കണ്ണിൽ കണ്ണിൽ.. Tutorial 14 | നമുക്ക് പാടാം..

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @dinumnply
    @dinumnply Год назад +9

    ഇത്രെയൊക്കെ കഷ്ടപ്പെട്ടാണോ പാട്ട് പഠിക്കുന്നത് 😩😩
    ചുമ്മാതല്ല ഞാനൊക്കെ മനസ്സിൽ പാടുമ്പോൾ ശ്രുതിയും സംഗതിയും കറക്റ്റും പുറത്തു വരുമ്പോൾ അവതാളവും ആകുന്നത്
    എന്തായാലും പാട്ട് പഠിക്കാൻ ശ്രെമിക്കുന്ന കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കം 👍👍

  • @abdulshakeervp1283
    @abdulshakeervp1283 2 года назад +135

    Amazing ❤️ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മ്യൂസിക് ക്ലാസ് കേൾക്കുന്നത് ❤️❤️ Gifted ❤️❤️❤️

  • @sudheersudhi8540
    @sudheersudhi8540 Год назад +6

    ഒരു പുതിയ അനുഭവമായിരുന്നു , സീതാരാമത്തിലെ ഈ മനോഹരഗാനത്തിന്റെ ഇൻസ്റ്റിട്യൂഷൻ .... ഇത്ര ലളിതമായും വിശദമായും സംഗീതം അഭ്യസിക്കാത്ത ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ കുറേയധികം സമയം ചിലവഴിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി....

  • @jaya820
    @jaya820 2 года назад +8

    സുദീപ്തം.. ധ അല്ല... പുതിയ ഗാനവുമായി എത്തിയതിന് നന്ദി

  • @bhagyarajpg2740
    @bhagyarajpg2740 2 года назад +123

    ഷെന്റെ മോനെ, മ്യൂസിക് ന്റെ ഒരു ബേസിക് ഇല്ലാത്ത എനിക്ക് ഈ വീഡിയോ ഒരു അത്ഭുതംമാണ്, ഒരുപാട് തവണ ഈ പാട്ടു പാടിട്ടുണ്ട്... ഇതൊന്നും അറിയാതെ 😂💝💝💝

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +8

    ശ്രീ മോളുടെ എല്ലാ ക്ലാസുകളും വളരെ ഉപകാരപ്പെടുന്നുണ്ട്.. ❤

  • @preethaharidas8283
    @preethaharidas8283 2 года назад +14

    നന്ദകുട്ടീ പറയാൻ വാക്കുകളില്ല്യ അത്രയും ഭംഗിയായിട്ടാണ് പാടിയിരിക്കുന്നതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും 👏👏👏👏👌👌👌👌🤝🤝🤝❤️❤️❤️❤️😘😘😘💐💐💐💐
    ഇതുപോലെ ഇത്ര വിശദമായി ആരും പറഞ്ഞുകൊടുക്കില്ല്യ ഒരിക്കലും 👍👍🙌🙌🙌

  • @vkbalakrishnan4773
    @vkbalakrishnan4773 2 года назад +54

    Sreenanda , you are the real music teacher. Thank you very much.

  • @sumolp4962
    @sumolp4962 Год назад +26

    ആദ്യമായാണ് ഇങ്ങനെയുള്ള ക്ലാസ് ശുദ്ധയിൽ പ്പെട്ടത്.... Super ആയിട്ടുണ്ട്. Thank you........ നല്ല ശബ്ദമാണുട്ടോ ... God bless you❤️❤️

  • @aneeshasaji8614
    @aneeshasaji8614 2 года назад +1

    താങ്ക് യൂ ...... ഒരു പാട് ഇഷ്ടമായി :.... എനിക്ക് സംഗീതം പഠിക്കണമെന്ന് ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു .... അന്ന് അതിനു പറ്റിയ സാഹചര്യമായിരുന്നില്ല ..... എന്നാലും ഇഷ്ടമുള്ള പാട്ടുകൾ കേട്ടാൽ ബുക്കിൽ എഴുതി വയ്ക്കും, പാടിനോക്കും
    ഇത് കാണാൻ തുടങ്ങിയപ്പോഴാണ് ഓരോ വരിയിലേയും അക്ഷരങ്ങളുടെ ടൂൺ അനുസരിച്ച് എങ്ങനെ കൃത്യമായി പഠിക്കുവാൻ കഴിയുമെന്ന് മനസ്സിലായത് ..... താങ്ക് യൂ .......

  • @reji729
    @reji729 2 года назад +16

    ഓർമ ശരിയാണെങ്കിൽ 12k-17k ( 1yrs ago.. മോഹം കൊണ്ട് ഞാൻ.. ദൂരെ..)കണ്ടതാണ്, ഒരുപാടു നാളുകൾക്കു ശേഷം വന്നപ്പോൾ 125k.. സന്തോഷം..amazing... 👍👍❤️❤️ U deserve more..

    • @sreenandasreekumar257
      @sreenandasreekumar257  2 года назад +2

      ☺️❤️

    • @Mruclcristianoronaldo7777
      @Mruclcristianoronaldo7777 2 года назад +2

      Thank you 💖

    • @tkgnair4334
      @tkgnair4334 2 года назад +1

      സുധീപ്തമീ എന്നാകാൻ സാദ്ധ്യതയില്ല. സുദീപ്തമീ എന്നായിരിക്കും.Please verify.
      Tutorial വളരെ നന്നാകുന്നുണ്ട്. ഞാൻ താങ്കളുടെ ഒരു subscriber ആണ്.

  • @archana.c.s7727
    @archana.c.s7727 2 года назад +207

    Ma'm, ഒരുപാട് tutorials കണ്ടിട്ടുണ്ട് but ഇതുപോലെ film songs ഇത്ര വിശദമായി അതും പാട്ട് പഠിച്ചവർക്കും അല്ലാത്തവർക്കും ഒരുപോലെ മനസിലാക്കിത്തരുന്ന ഒരു ക്ലാസ്സ്‌ അത് ആദ്യമായിട്ടാണ്. Normal film songs ഒക്കെ ചുമ്മാ കേട്ടു പഠിക്കാറുണ്ട് എന്നല്ലാതെ അത് ഏതാണ് രാഗം എന്നോ അതിൽ എന്തൊക്കെ കൃത്യമായി ശ്രദ്ധിക്കണം എന്നോ ഒന്നും എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. Thank you ma'm. Thank you so much. ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന song ന്റെ tutorial ചെയ്യാമോ? എനിക്ക് പഠിക്കാൻ വളരെയധികം ഇഷ്ടമുള്ള പാട്ടാണ്. സ്വാരസ്ഥാനങ്ങൾ കൃത്യമായി മനസിലാക്കാൻ ഒരുപാട് ഉപകാരപ്പെടും. Next tutorial ഉറപ്പായും ഈ പാട്ട് ചെയ്യും എന്ന് വിചാരിക്കുന്നു. ☺️💓

  • @Vasantha-cg9ie
    @Vasantha-cg9ie Месяц назад

    Very good presentation

  • @user-tc8ts2tr9h
    @user-tc8ts2tr9h 2 года назад +8

    നല്ല അവതരണം ഒരു നല്ല കയ്യടി അർഹിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @SujalacSuja
    @SujalacSuja Год назад

    വളരെ തന്മയത്തോടെ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നു ഒരുപാടു നന്ദി പാട്ടിനെ ഒരുപാടു സ്നേഹിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ വലിയ ഉപകാരം 🙏🥰

  • @sajithasaji131
    @sajithasaji131 2 года назад

    ചേച്ചിയെ എനിക്ക് നല്ല ഇഷ്ടാണ്.... പാവങ്ങളുടെ ആഗ്രഹം സഫലം ആകാനുള്ള വഴി... ചെറുപ്പത്തിലേ ആഗ്രഹ ipo ചെയ്യുന്നത് ഞാൻ 🙏പറയാൻ വാക്കുകൾ ഇല്ല

  • @geethajayakumar8564
    @geethajayakumar8564 9 месяцев назад

    മനോഹരം ഈ ടീച്ചിങ്‌ 👍👌

  • @asharafksckm834
    @asharafksckm834 2 года назад +22

    നല്ല ശബ്ദം, അവതരണം 🙏

  • @girijaanil3855
    @girijaanil3855 Год назад +1

    Super class... thank you

  • @alifidhaali7547
    @alifidhaali7547 Год назад

    Ith valare uparapradaman iniyum orupad tutorial idumenn pradeekshikkunnu

  • @talksworld8686
    @talksworld8686 2 года назад +65

    ചേച്ചി ഇത്രേം നന്നായിട്ടുള്ള മലയാളം സംഗീത ക്ലാസ് ഞാൻ കണ്ടിട്ടില്ല 💛🧡💛...
    ഒരു Request -...
    Hindi songs chymo..
    Kabir singh song - Kaisee huaa Or rang lagega☺☺☺... Ithpole tutorial video ☺☺enik padikaan an +
    പാടുമ്പോൾ Breath control കിട്ടുന്നില്ല ഒരു വീഡിയോ ചെയ്യുവോ☺
    Anyway videos oke poli an 😍chechide voice um

    • @sreenandasreekumar257
      @sreenandasreekumar257  2 года назад +5

      Breathing problem ശരിയാക്കാൻ ഇതൊന്ന് try ചെയ്തു നോക്കൂ.. ruclips.net/video/idr1yOaeZmY/видео.html

    • @libitha6297
      @libitha6297 Год назад

      Haa enikkum kelkkan thaalaryam undayirunnu

  • @jayalakshmijayalakshmi9361
    @jayalakshmijayalakshmi9361 Год назад

    Valaray manoharam tutorial 🙏

  • @subaidabeevi7199
    @subaidabeevi7199 Год назад

    കൊള്ളാം അടിപൊളി യായി പറയുന്നു,very good and easy to learn,thaks molea

  • @aklatha4976
    @aklatha4976 2 года назад +1

    shraya mam nte kathirunnu kathirunnu ( ennunninte Moidheen ) onne ethupole cheyyummo

  • @ShinuPurushothaman
    @ShinuPurushothaman 9 месяцев назад

    Namichu🙏

  • @Krishna-gd1mj
    @Krishna-gd1mj Год назад

    ശ്രീനന്ദകുട്ടി..... എന്തു മനോഹരമാണ് പാടുന്നത്..!!!tutorials വളരെ helpful ആണ്... 🙏🙏🙏വിശദമായി ലളിതമായി എല്ലാ സംഗതികളും വേറെ വേറെ മനസ്സിലാക്കി തരുന്നു... ഒരുപാട് നന്ദി 🙏🙏🙏സ്നേഹം 🥰❤️❤️

  • @arrrr7716
    @arrrr7716 Год назад +1

    Thanksss a lot...mam💝💝💝.god bless uuu

  • @sandyakrishna3080
    @sandyakrishna3080 2 года назад +23

    Beautiful voice ❤. Please do sing the song complete along with tutorial videos.

  • @aneeshk5553
    @aneeshk5553 2 года назад +2

    Simple.... But powerful.... Thank you teacher.... All the best

  • @anilaajeeshcv1803
    @anilaajeeshcv1803 2 года назад

    Super onnichu oru pravasyam paadamaayirunnu

  • @liveoutloud2020
    @liveoutloud2020 Год назад +1

    Thankyou so much dear... After marriage, Paatoke marann thudangyatha... Frnds paadi ayakan paranjalm sound onm seryavunnila nnum paranj paadila... After ur vdos... I started trying again... I sang this song for my frnds, i am not a trained singer... But i could sing well after this... They all loved it....❤❤❤❤

  • @bhasiraghavan3141
    @bhasiraghavan3141 Год назад

    Excellent

  • @safanazeem1223
    @safanazeem1223 2 года назад +3

    Otti ishttaay❤
    Malargal Kettaen by chitra chechi song paadan paripich taraavo.. Please..

  • @SpyGod_MR
    @SpyGod_MR Год назад

    Ith kollaalo😮❤

  • @PrameelaG-sq6mn
    @PrameelaG-sq6mn Год назад +2

    My favourite song❤❤

  • @jijibabytom114
    @jijibabytom114 Год назад +1

    Best tutorial 👏👏👌

  • @bencyvarghesea7095
    @bencyvarghesea7095 Год назад +1

    Super..... I could visualize the sangathees.... Pattu padichittilla... But love to sing songs. Your tutorial helps alot. Thanku very much.

  • @Zodacx84
    @Zodacx84 2 года назад +4

    വളരെ നന്ദിയുണ്ട്, ഈ പാട്ട് പഠിപ്പിച്ചു തന്നതിന് ❤️

  • @henna_by__majida
    @henna_by__majida Год назад +2

    Well deserving Music teacher....❤️❤️❤️❤️May god bless you

  • @shanidominicpulikkal1140
    @shanidominicpulikkal1140 Год назад

    Manoharam 👌👌👌👌🙏

  • @musicwaves1216
    @musicwaves1216 2 года назад +5

    Super mam ... great singing and presentation ❤️👍🏻👍🏻👍🏻👍🏻

  • @nidhin715
    @nidhin715 5 месяцев назад

    Thanks🙏😍

  • @shijizsimplearts2944
    @shijizsimplearts2944 Год назад +1

    അടിപൊളി no words dear.. 🥰🥰🥰🥰🥰

  • @vimitabiju6413
    @vimitabiju6413 2 года назад +10

    Perfection overloaded .. perfect teacher..
    Best tutorial ever.. no doubt.efforts r better than promises.
    Please keep going .don't stop wt you r doing madm.. it really helps many around the world. Jz know your efforts r worth millions.

  • @sreelekshmisurendran6232
    @sreelekshmisurendran6232 Год назад +1

    😘😘😘😘😘😘😘😘ചേച്ചി uyir

  • @saifudheenkombath7596
    @saifudheenkombath7596 Год назад

    കേൾവിക്കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള പരിപാടിയല്ല, അതിനി എത്ര സംഗീതത്തിൽ പ്രാവീണ്യം ഉണ്ടായാലും. ഈ പറഞ്ഞ സംഗീതത്തിൽ ഗായിക എന്ന നിലയിൽ ശ്രീനന്ദ യുടെ കഴിവുകൾ IDEA STAR SINGER റിയാലിറ്റി ഷോ യിലൂടെ ലോകം കണ്ടറിഞ്ഞതാണ്...
    എന്നാൽ സംഗീതം വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുന്ന രീതിയിലും ശ്രീനന്ദ എന്ന പ്രതിഭ പറയാൻ വാക്കുകൾ ഇല്ല, അത്രത്തോളം ഉയരങ്ങളിൽ തന്നെയാണ്.
    ദൈവം എല്ലാ നന്മകളും ജീവിതത്തിലുടനീളം നല്‍കട്ടെ എന്ന് ആശംസിക്കുന്നു.

  • @cliqsnap6857
    @cliqsnap6857 Год назад

    Arey... Sooper... Soooper💗💗💗😊

  • @KiranGz
    @KiranGz Год назад

    ❤❤❤superb channel

  • @molsysiby8781
    @molsysiby8781 Год назад

    Perfect 👍🏻

  • @kalakarunakaran8764
    @kalakarunakaran8764 Год назад +2

    You are such a beautiful singer,singing very nice ,…thanku very much

  • @Evitaevina
    @Evitaevina Год назад +4

    Thank u dear, please do more songs regularly.its a humble request.god bless u

  • @divyavinoj5518
    @divyavinoj5518 2 года назад +2

    സൂപ്പർ 😍😍😍 thanks ചേച്ചി....❤

  • @deepur2990
    @deepur2990 Год назад

    ഒരു രക്ഷയുമില്ല ❤❤❤❤

  • @fyzalnoushad2899
    @fyzalnoushad2899 Год назад

    Thanks mole

  • @lukescyriac
    @lukescyriac 2 года назад +3

    Nice class...ellavarkkum padikkan eluppam

  • @karthikavarma8970
    @karthikavarma8970 2 года назад +7

    Thanks a lot Sreenanda, not seen any channel like this before, ithrem nannayi film songs padippikkunnu. Even formal learning illathavarkum orupole nannayi try cheyyaan pattum. Hope you reach more heights❤

  • @gauriparuspages5321
    @gauriparuspages5321 Год назад

    Great

  • @Naran-j2w
    @Naran-j2w Год назад +1

    Super 👏

  • @nisha9914
    @nisha9914 2 года назад +1

    Wowww...so beautiful

  • @reenap2048
    @reenap2048 Год назад

    വളരെ നല്ല class mole. ഒരു ജന്മം കൂടിയുണ്ടെങ്കിൽ തീർച്ചയായും പാട്ട് പഠിച്ചു padanan എന്നുണ്ട്. ഇപ്പോൾ സമയം വൈകി. എന്നാലും മോളുടെ കൂടെ പാടുന്നുണ്ട് 😄👌🙏

  • @shynijayachandran4228
    @shynijayachandran4228 2 года назад +1

    Thanks.... Nalla avatharanam, nalla class, god bless you

  • @anithanatarajan4892
    @anithanatarajan4892 2 года назад

    Ishtapettu dear ❤️❤️❤️

  • @LearningTheLanguage
    @LearningTheLanguage Год назад +4

    Wow.. What a marvellous voice you have.
    Thank you for taking this much effort and giving all these details to help others also sing.
    Wish you all the best.

  • @sumasumanbai-op4kn
    @sumasumanbai-op4kn Год назад

    Orupadishtaayi tooo cls..voicum superr

  • @ajithkumarbhaskaran9797
    @ajithkumarbhaskaran9797 2 года назад +2

    excellent...... and a very different type of teaching technic.......GOD bless you

  • @renjithaks2985
    @renjithaks2985 Год назад

    Thank u so much 🤝🥰🥰🙏🙏🙏🙏👏👏🌷🌷

  • @lekshmiyv8083
    @lekshmiyv8083 Год назад

    It was really helpful.. first humming note aariyathe paadunnath kondu bit tough aayirunnu.. ippo clear aayi... Endhayalum super... Nalla pole present cheythittundu ❤️...

  • @sujithasuji8073
    @sujithasuji8073 2 года назад +7

    Hii എല്ലാ tutorialsum വളരെ help ful ആണ്, മംഗളങ്ങൾ അരുളും മഴനീർക്കണങ്ങളെ song tutorial ചെയ്യാമോ??

    • @sreenandasreekumar257
      @sreenandasreekumar257  2 года назад

      ❤️

    • @amiyudelokam
      @amiyudelokam 2 года назад

      കൊള്ളാം നല്ല പാട്ടാണ്, ഇത് ഉറപ്പായും ചെയ്യണേ ചേച്ചി,

  • @anjanavinod
    @anjanavinod 2 года назад +3

    Hi chechi, Ravanaprabhu film "Ariyathe Ariyathe" tutorial cheyyamo pls

  • @nisha9914
    @nisha9914 2 года назад +1

    Beautiful

  • @Queen-sh3og
    @Queen-sh3og Год назад

    Hy your videos are amazing❤anuragathin velayil (thattathin marayam) ee song onn ethrayum pettan tutorial cheyyan pattumo

  • @shariviswanath3739
    @shariviswanath3739 2 года назад

    Suuuuuper മോളെ.. 💓💓💓. 👍👍👍🙏🙏🙏

  • @anshikaajith7369
    @anshikaajith7369 Год назад

    You are great dear....

  • @saranyabmohan1905
    @saranyabmohan1905 Год назад

    I am firstly watching this channel thank God I am searching for a channel like this

  • @Shammu-123
    @Shammu-123 2 года назад +1

    സൂപ്പർ 😍👍🏻

  • @nissygiby6592
    @nissygiby6592 Год назад

    Thank you 😊 so much

  • @jijobabyjose8261
    @jijobabyjose8261 2 года назад +1

    Excellent 🙏🏻🙏🏻🙏🏻

  • @ashabibin5418
    @ashabibin5418 Год назад

    Woooooooooooooooow😍

  • @donaf6206
    @donaf6206 2 года назад +3

    Life of pie title track cheyyumo, Bombay jayasree padiya song

  • @udaykoona
    @udaykoona 2 года назад +8

    Beautiful. Much awaited song tutorial. Thank you so much Sreenanda🙏

  • @anupamaanu9014
    @anupamaanu9014 2 года назад +1

    Thank u chechi. Orupad Aagrahicha song🥰🥰🥰

  • @SpyGod_MR
    @SpyGod_MR Год назад

    Thanks teacher ❤

  • @manjusudheer7715
    @manjusudheer7715 Год назад

    Superb ❤️

  • @abhinavamal3240
    @abhinavamal3240 2 года назад +4

    Great voice

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +1

    അടിപൊളി 🌹🌹❤❤

  • @arunkumarssreekandan9262
    @arunkumarssreekandan9262 2 года назад

    Super super

  • @rejipnair9762
    @rejipnair9762 Год назад +2

    Thank uuu so much....സംഗീതം എൻ്റെ ജീവൻ്റെ ഭാഗം കൂടിയാണ്....പാട്ട് പഠിച്ചിട്ടില്ല ഒന്നും അറിയില്ല പാടും പക്ഷേ....ഞാൻ ശ്രീയുടെ ഓരോ tutorial um sreddich aa പാടുന്നത്...ഓൺലൈൻ ആയി പാട്ട് padippikkunnundo...ഉണ്ടെങ്കിൽ just parayuo .....

  • @adhijasydhava5447
    @adhijasydhava5447 2 года назад +4

    ഞാനും കൂടെ പാടുന്നുണ്ട് കുറച്ചു നാളുകൾ ആയിട്ട് ✨️👍🏼ഒരുപാട് ഹെല്പ് ആകുന്നുണ്ട്. Good ഫീൽ കണ്ണിൽ കണ്ണിൽ സോങ് 🌹❤😍👌🏼👌🏼👌🏼🖐🏼

  • @arshaarsha8324
    @arshaarsha8324 2 года назад

    Humming super

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 Год назад +4

    First time seeing your channel.really appreciable❤️👌🏻fab👌🏻really understanding so well. 😍❤️thanks a lot😍

  • @ednavaz1231
    @ednavaz1231 Год назад

    Good effort

  • @palavaka6075
    @palavaka6075 Год назад +1

    Song num tutorial omg gud job

  • @neenajacob86
    @neenajacob86 Год назад

    Thanks sis👌🏻

  • @sreesworld211
    @sreesworld211 Год назад +1

    Vavathi song 💫idumo

  • @ananthuchithralayam
    @ananthuchithralayam 2 года назад +1

    Effort salute

  • @jithesh999
    @jithesh999 2 года назад

    Great 👍

  • @dhanyanair6288
    @dhanyanair6288 2 года назад +1

    Thank you sooo much sreenandha

  • @minnal_shibu
    @minnal_shibu Год назад +1

    നല്ല ശബ്ദം 😊👍

  • @vipinchandran7261
    @vipinchandran7261 2 года назад +8

    വളരെ സാധാരണ പാട്ട് പാടുന്നവർക്കും പാട്ടിനെപ്പറ്റി പഠിക്കാൻ സാധിക്കുന്നു താങ്ക്സ് 🙏

  • @sudheeshas4298
    @sudheeshas4298 2 года назад

    U are great 👍🏼👍🏼👍🏼👍🏼