പറഞ്ഞു കഴിഞ്ഞപ്പോൾ ഇത്ര സിംപി ളായി ചെയ്യാമെന്ന് മനസിലായി എല്ലvideo യു മനോഹരമായി പറഞ്ഞും തരുന്നുണ്ട് സഹോ നന്ദി നിങ്ങളുടെ വിഡിയോ കണ്ട് ഒരുപാടു് Complet ഞാൻ ശരിയാക്കി ജോലിയില്ലത്ത സമയം എനിക്ക് ഒരു ഉപകാരമായി wl pൽ ചോദിച്ച എല്ല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി wl P നമ്പർ കിട്ടിയത് എൻ്റെ ഭാഗ്യം ഒരുപാടു് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നും
Bro, classic 350 left side switch set work cheynilla. Fuse poyikondirikunnuna mechanic paranhe. Switch replace cheythitum issue und. Evde aayrkum short aavunne?
Ende bike nde back indicator work avanilla so fuse poyadhavumo(left side vandi veenn pottiyirunnu njan thanne replace cheydhu ennittum back work avanilla frond 2 um kathunnundd
Chetta ente bikil front company indicaters randum mati led display indicators medichu correct ayi njan connect cheytu.left side indicator correct ayi on akum. Pakshe right side indicater in cheyyumbo right side correct ayi on akum.pakshe atinte koode left sidum pakuti kattunnu.engane cheytittum seri avunnilla.negative leak ano karanam.onnu parayamo
Bro Ee bajaj discover pulsor 200 polulla vandikalude carburator azhikkanum fit echiri padalle ath onn easy azhikanum fit cheyyanum enthelum tips undel video chythal nannayirikkum😊👍
ബ്രോ, ഞാനൊരു സംശയം ചോദിച്ചിരുന്നു. വ്യക്തമായ മറുപടി തന്നതിന് നന്ദി. ഒന്നു രണ്ടു സംശയം കൂടിയുണ്ട് , വാൽവ് സീറ്റിംഗിനായി ഹെഡ് അഴിച്ചതാണ്, ക്യാമിന്റെ വലിയ ബയറിംഗ് കംപ്ലെയിന്റാണ് മാറുമ്പം രണ്ടും കൂടി മാറണോ? ടൈമിംഗ് ചെയിനും പാടും മാറ്റണോ, ടൈമിംഗ് ചെയിനിന്റെ കംപ്ലെയിന്റ് എങ്ങനെ മനസ്സിലുക്കാം , മറുപടി പ്രതീക്ഷിച്ചു കൊണ്ട്
എന്റെ വണ്ടി പൾസർ 125 ആണ് bs6 സെൻസർ 2020 മോഡൽ എടക് വണ്ടി ഓഫ് ആയിട്ട് പിന്നെ സ്റ്റാർട്ട് ആകുമ്പോ സ്റ്റാർട്ട് ആക്കി അപ്പൊ തന്നെ ഓഫ് ആകും ഫ്യൂസ് ഊരി അമർത്തി കുത്തുമ്പോ സ്റ്റാർട്ട് ആകും എന്താണ് comblant ഒന്ന് പറയാമോ
self adikumpol tik tik sound mathram kelkunu start avunilla entharikum problem battery charge chythu pariharikan patumo? horn adikupol oru kalambal onde apol battery low ayondalle self adikumpol tik tik sound mathram kekunathu start avathe.
ബ്രോ pls reply me... pulsar 150 സീറ്റിനു അടിയിലുള്ള ട്യൂബ് ടൈപ്പ് ഫ്യൂസ് മീറ്റർ കണക്ഷൻ ആണോ.. മീറ്റർ ലൈറ്റ് കൾ ഒന്നും വർക്കിംഗ് അല്ല.. ഫ്യൂസ് മാറ്റി ഇട്ടിട്ടു അപ്പോ തന്നെ povunnu.. ഏത് കേബിൾ ആയിരിക്കും പ്രോബ്ലം.. pls reply
Pulsar220 2016 കീ ഓൺ ചെയ്യുമ്പോൾ മീറ്റർ എല്ലാം ഓൺ ആവും പക്ഷേ പാർക്ക് ലൈറ്റ് ഓൺ ചെയ്താൽ RPM മീറ്ററിൽ മാത്രമേ ലൈറ്റ് വരുകയുള്ളൂ, KM DISPLAY പാർക്ക് ലൈറ്റ് വരുന്നില്ല എന്തായിരിക്കും Complaint
Bro ente vandi honda shine bs4 ann....adhinte visor bs3 yude pole full ayi matuvan kazhiyumo....bro pls rply tharane.....oru accident ayi....bs4 nte kittunilla parts but bs3 nte und
bro ente hornet 160r ill...key onn aakumbol meter onn aavunilla self work cheyunnilla oru electricalsum work cheyunilla but kikker adich start cheyyam...kikker adich start cheyth kazhinj oru horn adikkumbol meter start aayi varum ellam ok aagum adh fuse inte issue aarikkumo.....edak odikond irrikumbol meter full aayit off aayi pogum horn adikumbol thirich onn aayi varum
മച്ചാനെ., എന്റെ വണ്ടി പൾസർ 180 ആണ്. ഇടയ്ക്ക് ഡിസ്പ്ലേ മങ്ങി മുഴുവൻ ഓറഞ്ച് നിറം ആയപ്പോൾ ഒരു ഷോപ്പിൽ കൊടുത്തു ഡിസ്പ്ലേ മാറിവെച്ചു..ഇപ്പോൾ 6,7 മാസം കഴിഞ്ഞു.സീൻ ഒന്നുമിൽ. ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ ഫ്യൂസ് പോയി.ഡിസ്പ്ലേ ഓഫ് ആണ്. ട്യൂബ് ടൈപ്പ് ഫ്യൂസ് ആണ്.ഞാൻ 2 തവണ കെട്ടിയിട്ടു.അപ്പോൾ ഡിസ്പ്ലേ ഓണ് ആകും. 5 മിനിറ്റ് കഴിഞ്ഞു വീണ്ടും ഫ്യൂസ് അടിച്ചു പോകുന്നു..നിലവിൽ brake ലൈറ്റും,ഡിസ്പ്ലേയും കിട്ടുന്നില്ല. സ്റ്റർട്ടിങ്ങിൽ ഹെഡിലൈറ്റ് ഇടുമ്പോൾ മാത്രം ബ്രേക് ലൈറ്റ് കിട്ടും.സ്റ്റർട്ടിങ്ങിൽ അല്ലെങ്കിൽ horn,ഇൻഡിക്കേറ്റർ,സെൽഫ് ഒക്കെ കിട്ടുന്നും ഉണ്ട്. അതെന്തായിരിക്കും കാരണം.? ഏത് സൈഡ് ആയിരിക്കും ഷോർട്ട് ആകുന്നത്.. 🤔
Bro ende vandi AS 200 aanu key on cheyyumpo meteril onnum kaanikkunnilla battery full charg aanu innale koodi odicha vandiya ipo start aavunnilla key on cheythal onum work aavunnilla prblm nth aavum
സ്കൂട്ടറിന്റെ ഒന്നുമേ വർക്ക് ചെയ്യുന്നില്ല ലൈറ്റ്,ഹോൺ ഒന്നും വണ്ടി on ആവുന്നുമില്ല പക്ഷെ ഹെഡ് ലൈറ്റ് സ്വിച്ച് ഓൺ ആക്കി കിക്കർ അടിച്ചാൽ മാത്രം വണ്ടി on ആവുന്നുണ്ട് അതു ഫ്യൂസ് പ്രോബ്ലം ആവുമോ
എന്റെ ബൈക്ക് fz ആണ് കഴിഞ്ഞ ദിവസം ബൈക്ക് എടുത്തപ്പോൾ ബ്രേക്ക് പാഡ് ഡിസ്കിൽ ഇടക്കിടക്ക് ടച്ച് ചെയ്യുന്നുണ്ടായിന്നു പാടും തീർന്നിരുന്നു ഞാൻ അതേ കഴിച്ച് പാഡ് ഇടാൻ വേണ്ടി പിസ്റ്റാൻ തള്ളിയപ്പോൾ ഒന്നേ തയ്ന്നു മറ്റേത് അവിടെ stuke ആയി ഞാൻ പിസ്റ്റാൻ ആയിച് ക്ലീൻ ചെയ്ത് ഇട്ടു പിന്നെ ബ്രേക്ക് പിടിച് വിട്ടാലും ടയർ stuck ആയി നിൽക്കുന്നു പിന്നെ രണ്ട് പിസ്റ്റോണും ആയിച് ക്ലീൻ ആക്കി ഇട്ടു പിന്നേം അതുപോലെ തന്നെ ഇത് എന്തിന്റ് ഇഷ്യൂ ആണ് എംസി കിറ്റ് ഒക്കെ ക്ലീൻ ചെയ്തു എന്നിട്ടും ടയർ ഫ്രീ ആയി കാറങ്ങുന്നില്ല ബൈക്ക് ഒന്നു slow ആയാൽ ഫൈസ്റ്റിൽ ഇടണം എന്നാൽ move ആകു ഇത് എന്തിന്റെ പ്രോബ്ലെം ആണ്
ബ്രോ vespa 2014 model എന്റെ വണ്ടിയിൽ brake ചെയ്യുമ്പോൾ വണ്ടി off ആകുന്നു... ഫ്യൂസ് പോകുന്നുണ്ട്... എന്തായിരിക്കും കംപ്ലയിന്റ്.. Service സെന്ററിൽ കൊടുത്തു എന്നിട്ടും sheri ആയില്ല... എന്തേലും പ്രധിവിധി ഒണ്ടോ
ഞാൻ കാർബുറേറ്റർ ട്യുൺ ചെയ്തതിനു ശേഷം രാവിലെ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ട് ആകുന്നുണ്ട്. പക്ഷെ കൈ കൊടുത്താൽ ഓഫായി പോകുന്നു. കുറച്ചു കഴിഞ്ഞു ശെരിയാകും. എന്താണ് പ്രോബ്ലം. Suzuki access 125 old model
Bro, എന്റെ ബൈക്ക് ct100b 2015 മോഡൽ ആണ് ഇടക്ക് മിസ്സിംഗ് ഉള്ളതുകൊണ്ട് പ്ലഗ് മാറ്റാൻ തീരുമാനിച്ചു അതിന്റെ പ്ലഗ് no. prz9hc ആയിരുന്നു പക്ഷെ കടക്കാരൻ prz7hc ആണ് തന്നത് ചോദിച്ചപ്പോൾ രണ്ടും സെയിം എന്ന് പറഞ്ഞു ഇത് രണ്ടും സെയിം ano ഇത് ഇട്ടാൽ എന്തെകിലും പ്രശ്നം ഉണ്ടോ എന്താ ഇത് തമ്മിൽ വ്യത്യസം കാഴ്ചക്ക് രണ്ടും ഒരുപോലെ തന്നെ plz reply...
ബ്രോ..എന്റെ വണ്ടി ഇതേ വണ്ടിയാണ്..pulsar 220 .അതിന്റെ മീറ്ററിൽ വണ്ടി ഓടുമ്പോൾ കാണിക്കുന്നില്ല...ഫുൾ സീറോ ആണ്.. ബ്രോ ഞാൻ ഇതിന്റെ ഫ്രന്റ് വീൽലിൽ സെൻസർ കേബിൾ മാറ്റി..പക്ഷെ വർക്ക് ആകുന്നില്ല...മീറ്റർ അടിച് പോയതാണോ.?? പക്ഷേ സീറോ കാണിക്കുണ്ട്...ബാക്കി എല്ലാം ഉണ്ട്.. fuel gage baki ellam ond bt kio meter reading matram illa🤔
ബ്രോ എന്റെ വണ്ടി pulser 150 ആണ് .. ഇന്നലെ കഴുകിയത് തൊട്ട് self start, headlight, horn, indicator ഇവയൊന്നും work ആവുന്നില്ല..kicker അടിച്ചു start ആക്കിയിട്ടും headlight കിട്ടുന്നില്ല.. Battery check ചെയ്തു കുഴപ്പം ഒന്നുമില്ല എന്താണ് പ്രശ്നം..
അജിത്ത് buddy നമ്മുടെ mechanical theory സാറും.പ്രാക്ടിക്കൽ പഠിപ്പിക്കുന്നത് mech vlog ആശനും.
Mech and ajith uyirrr ❤️🔥
Satymm..😄
👍
✌️
🔥🔥 correct 🔥🔥
Very useful video thanks bro 😍😍😍
കൊള്ളാം നല്ല വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ 👍👍
Ente fz v2 nte headlight work akunnilla..bulb inu problem ullathayi thonnunnilla.. fuse nte problem ayirikkumo?
Bike start cheyyth accelator kodukkumbol off ayi povunnu accelator kodukkathe self adikkumbo start avum...bike splender pro..
ethu enthinte problem kond anu???
plz replay🤗
Kicker free aayi poogunnundo
@@mechvlog ella...accelator kodukkumbol current cut ayi vandi off ayi povunna pole
Coil okke check cheyth nookkanam
പറഞ്ഞു കഴിഞ്ഞപ്പോൾ ഇത്ര സിംപി ളായി ചെയ്യാമെന്ന് മനസിലായി
എല്ലvideo യു മനോഹരമായി പറഞ്ഞും തരുന്നുണ്ട് സഹോ നന്ദി
നിങ്ങളുടെ വിഡിയോ കണ്ട് ഒരുപാടു് Complet ഞാൻ ശരിയാക്കി
ജോലിയില്ലത്ത സമയം എനിക്ക് ഒരു ഉപകാരമായി
wl pൽ ചോദിച്ച എല്ല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി
wl P നമ്പർ കിട്ടിയത് എൻ്റെ ഭാഗ്യം
ഒരുപാടു് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നും
👍
Bro pulser 125 vandiyanu startingil rpm needle reeding kaanikkunnilla odumbol chilappol onnu karangiyitt 0 yil poyi nilkkunnu.... Pulserinu rpm senser undo??? Showroomil kaanichappol ECU maaranamennu paranju
Informative video Ansar, thank you.
Bro, classic 350 left side switch set work cheynilla. Fuse poyikondirikunnuna mechanic paranhe. Switch replace cheythitum issue und. Evde aayrkum short aavunne?
Thanks bro , useful video
👍
Bro mechanic megaliyilekku
Vanna oru video cheyyamo
Eadengilum video cheyybol
Adinde koode paranjalum madhi😊
👍
Starting coil issues engane solve cheyyam
Starting coil engane replace cheyyam.. oru video cheyyuvo..
👍
Bro bike oodikunnathinte idayil break ittitt slow aaki pinne acceleration cheyyumbo fuse pookunnu . Endha aryuo?
Chetta oru doubt
Unicorn 150 chain sprocket original
Hero hunkil set akuo
Athe bro
Bro fz v2 inte oil filter nte avde varunna aa valiya bolt potti bro bolt kitty avide bolt illenki enthenkilum prblm undoo bro urgent pls rply
Ende bike nde back indicator work avanilla so fuse poyadhavumo(left side vandi veenn pottiyirunnu njan thanne replace cheydhu ennittum back work avanilla frond 2 um kathunnundd
Bro
Hero pleassure aanu vandi
60'70speedil pokumbol missing
Carburator clean cheydu
HT coil change chyedu
Air filterinde problem kondu ee problem umdakumo
Plaease replay
Air filter, starting coil complaint undengilum varum
Thanks
👍
Chetta ente bikil front company indicaters randum mati led display indicators medichu correct ayi njan connect cheytu.left side indicator correct ayi on akum. Pakshe right side indicater in cheyyumbo right side correct ayi on akum.pakshe atinte koode left sidum pakuti kattunnu.engane cheytittum seri avunnilla.negative leak ano karanam.onnu parayamo
Haii broo batter overcharging aavunnu preshnam enthaarikkum r15v3 ill
Bro fz 16 aan, vandi kicker adich start cheytha maathram meter, light, work aavunnollu. Key ON aakummbol chilappol meter kathum but engine ON switch on cheythal motham off aavum.
Pinne kicker adich start aaki light on cheythaal light minnunnund
Plz 🙏 rply
Bro same issue ippol ready aakkiyoo
@@ajayrajs6803 fusinte prashnam aan ath
Amount ethra ayi
@@ajayrajs6803 ath nan fuse okke onnu azhich ittappo thaane shari aayi😁😌
😅😂
Bro scooty start avunilah current air filter ith oke checke chaithu carburettor cleaning aki enitum staring trable ind kore athikam neram nokkiyal start avum ethra rice koduthalum power indavula onn hitt ayal sheriyavum start avum onnn cold ayal vindum iganaya
Please reply bro 🙏
Ready aayoo bro..?
Eatha vandi..?
bro pulesr 150 1st gear edubol sounduaa athu ethukoda bor oru video cheyavoo
Frist gear athyavasyam sound undaavum
@@mechvlog ok bro
👍
First 🤩🤩
Bro Ee bajaj discover pulsor 200 polulla vandikalude carburator azhikkanum fit echiri padalle ath onn easy azhikanum fit cheyyanum enthelum tips undel video chythal nannayirikkum😊👍
Bajaj inte vandigalil ellam valare kashtam thanneyan
bro ente accsess 2015 accses old model cdi complaint aayi adhyam fuse poythayrnnu pinne currnt vernnilaa agne direct kodth cidi matiyapol aan vandi start aayth cdi complaint ayaa fuse pokumo
Bro activa key onakumbol sometime power onnum kittilla evideyum. Kurach kayinjal. Kittum
Pulser gear selector video plzz🤗🤗
Cheyyunnund
Pulser rs 200 ECU fuse kathunu😫nth chayend
Bro
Yamaha mt 15 aanu bike
Adinde gear cherudhayi
Tyt ulladu pole acsilaretion cebel
Cheriya jaam undu adu kondano
Ee problem
Accelerator race kooduthal aanengil tight kaanikkum,clutch ply kuravaanengilum varum
ഹോൺ test ചെയ്യുന്നതിനിടയിൽ short circuit ആയി... ഇപ്പോൾ ചാവി on ചെയ്താലും on ആകുന്നില്ല... എന്താകും complint... Tvs sport
ബ്രോ, ഞാനൊരു സംശയം ചോദിച്ചിരുന്നു. വ്യക്തമായ മറുപടി തന്നതിന് നന്ദി. ഒന്നു രണ്ടു സംശയം കൂടിയുണ്ട് , വാൽവ് സീറ്റിംഗിനായി ഹെഡ് അഴിച്ചതാണ്, ക്യാമിന്റെ വലിയ ബയറിംഗ് കംപ്ലെയിന്റാണ് മാറുമ്പം രണ്ടും കൂടി മാറണോ? ടൈമിംഗ് ചെയിനും പാടും മാറ്റണോ, ടൈമിംഗ് ചെയിനിന്റെ കംപ്ലെയിന്റ് എങ്ങനെ മനസ്സിലുക്കാം , മറുപടി പ്രതീക്ഷിച്ചു കൊണ്ട്
2 bearing um maattunnatahan nallath bro
Bro splendor bikil head cylinderante akathu ninnum Noise Varunnu Preshnam enthanu
Kooduthalum timing chain sound aayirikkum
@@mechvlog OK
running stop chayydhu edukkumbol self horn indicator work akkunilla... battery +ve wire just onnu ellakiyapo chariyakum... pinnayyum same avsttha korch oohdiyall...@mech vlog. !
Battery connection allengil guse inte baagath wire loose contact undaavum
@@mechvlog njanthanee shariyakki ...
Bro ente activa de headlight neutor il pokumbo nalla vettam und but accelerator kodukkumbo ottum vettom kittunilla sollution parayovo plzzzz
ബ്രോ എന്റെ വണ്ടി fz ആണ് അതിന്റെ മുന്നിൽ പാർക്ക് ലൈറ്റ് ബിഗ്ലിൻ led കൊടുത്തിർകുനെ പക്ഷ അടിച്ചു പോകണോ
😍 thanks bro
Pulsar self agunnilla. Pinne key off cheydh on cheyumbol self work avum. Chela samayath kill switch off cheydh on cheyyubol self avum.endaan prashnam. Onnu answer tharamo cheta.
Evidengilum loose contact undaavum bro check cheyyanam
Passion pro ,, oil kathiya smell varunnund cheruthayitt piston ring poyathano
hero honda passion plus ethu grade oil annu nallthu..
10w30 aan grade
Thanks bro🥰
എന്റെ വണ്ടി പൾസർ 125 ആണ് bs6 സെൻസർ 2020 മോഡൽ എടക് വണ്ടി ഓഫ് ആയിട്ട് പിന്നെ സ്റ്റാർട്ട് ആകുമ്പോ സ്റ്റാർട്ട് ആക്കി അപ്പൊ തന്നെ ഓഫ് ആകും ഫ്യൂസ് ഊരി അമർത്തി കുത്തുമ്പോ സ്റ്റാർട്ട് ആകും എന്താണ് comblant ഒന്ന് പറയാമോ
Passion pro ntte wiring maranamm egill ethraa aavumm ?
Enthinaan maattunnath
Fz l vere oru cheriya relay koode varunille ath enrhin ullatha (CDI unit nte aduth varunnath). Paranj tharamoo
Athum selfinte aan
@@mechvlog thanks❤
👍
Bro ntea aviator scooter ahnu light adich pokondirikuva ath ndha karanam
Pulsar 180 യിൽ ignition coil നിന്ന് spark plug leek continueus aayi spark varunnilla. ഇടക്ക് starting കിട്ടും. ഇടക്ക് കിട്ടില്ല. Problem
Ella coil um nookkanam,starting coil,cdi, ignition coil ellam nookkanam
self adikumpol tik tik sound mathram kelkunu start avunilla entharikum problem battery charge chythu pariharikan patumo? horn adikupol oru kalambal onde apol battery low ayondalle self adikumpol tik tik sound mathram kekunathu start avathe.
Super.👍👍👍💓💓💓🌷🌷🌷
സൂപ്പർ info
👍
Superbro
Bro eee regulator complaint aayal ignition coil oke complain varo
Chilappol cdi adich poogum
ബ്രോ pls reply me... pulsar 150 സീറ്റിനു അടിയിലുള്ള ട്യൂബ് ടൈപ്പ് ഫ്യൂസ് മീറ്റർ കണക്ഷൻ ആണോ.. മീറ്റർ ലൈറ്റ് കൾ ഒന്നും വർക്കിംഗ് അല്ല.. ഫ്യൂസ് മാറ്റി ഇട്ടിട്ടു അപ്പോ തന്നെ povunnu.. ഏത് കേബിൾ ആയിരിക്കും പ്രോബ്ലം.. pls reply
bro chain cover ulla vandikq lube cheyunoooo??
Ella vandikkum lube cheyyunnath nallath thanneyan
Pulsar220 2016
കീ ഓൺ ചെയ്യുമ്പോൾ മീറ്റർ എല്ലാം ഓൺ ആവും
പക്ഷേ പാർക്ക് ലൈറ്റ് ഓൺ ചെയ്താൽ RPM മീറ്ററിൽ മാത്രമേ ലൈറ്റ് വരുകയുള്ളൂ, KM DISPLAY പാർക്ക് ലൈറ്റ് വരുന്നില്ല
എന്തായിരിക്കും Complaint
Bro ente vandi honda shine bs4 ann....adhinte visor bs3 yude pole full ayi matuvan kazhiyumo....bro pls rply tharane.....oru accident ayi....bs4 nte kittunilla parts but bs3 nte und
Mattiyonnum njan nookkiyittilla bro
honda unicon ന്റെയും hero honda hunk ന്റെയും കാർബുറേറ്റർ ഒന്നു തന്നെയാണോ ? മാറ്റി പിടിപ്പിച്ചാൽ കുഴപ്പം ഉണ്ടോ
Illa,same aan
വണ്ടിയുടെ മുന്നിലെ headlight കാത്തുന്നില്ല. ബൾബിനു കുഴപ്പമില്ല അപ്പോൾ എന്താ ചെയ്യ പറഞ്ഞുതരുമോ?
Passion pro yude self adichal start avunnilla Vandi kure dooram onn odi kazhinjal self adichal start avunumund ,bro ithentha problem??
Ath battery problem ullath kondaan
@@mechvlog thank u
👍
bro ente hornet 160r ill...key onn aakumbol meter onn aavunilla self work cheyunnilla oru electricalsum work cheyunilla but kikker adich start cheyyam...kikker adich start cheyth kazhinj oru horn adikkumbol meter start aayi varum ellam ok aagum adh fuse inte issue aarikkumo.....edak odikond irrikumbol meter full aayit off aayi pogum horn adikumbol thirich onn aayi varum
same ippo enthay
Tvs victor 2017 മീറ്റർര് സെൻസർ എങ്ങനെ ചെക്ക് ചെയ്യാം
മച്ചാനെ.,
എന്റെ വണ്ടി പൾസർ 180 ആണ്.
ഇടയ്ക്ക് ഡിസ്പ്ലേ മങ്ങി മുഴുവൻ ഓറഞ്ച് നിറം ആയപ്പോൾ ഒരു ഷോപ്പിൽ കൊടുത്തു ഡിസ്പ്ലേ മാറിവെച്ചു..ഇപ്പോൾ 6,7 മാസം കഴിഞ്ഞു.സീൻ ഒന്നുമിൽ.
ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ ഫ്യൂസ് പോയി.ഡിസ്പ്ലേ ഓഫ് ആണ്.
ട്യൂബ് ടൈപ്പ് ഫ്യൂസ് ആണ്.ഞാൻ 2 തവണ കെട്ടിയിട്ടു.അപ്പോൾ ഡിസ്പ്ലേ ഓണ് ആകും.
5 മിനിറ്റ് കഴിഞ്ഞു വീണ്ടും ഫ്യൂസ് അടിച്ചു പോകുന്നു..നിലവിൽ brake ലൈറ്റും,ഡിസ്പ്ലേയും കിട്ടുന്നില്ല.
സ്റ്റർട്ടിങ്ങിൽ ഹെഡിലൈറ്റ് ഇടുമ്പോൾ മാത്രം ബ്രേക് ലൈറ്റ് കിട്ടും.സ്റ്റർട്ടിങ്ങിൽ അല്ലെങ്കിൽ horn,ഇൻഡിക്കേറ്റർ,സെൽഫ് ഒക്കെ കിട്ടുന്നും ഉണ്ട്.
അതെന്തായിരിക്കും കാരണം.?
ഏത് സൈഡ് ആയിരിക്കും ഷോർട്ട് ആകുന്നത്.. 🤔
Eethengilum baagath short undaavum,ath check cheyth thanne kandupidikkanam bro
Same bike , same issue.. 🥲
Activa camshaft egane fit cheyum
Bro ende vandi AS 200 aanu key on cheyyumpo meteril onnum kaanikkunnilla battery full charg aanu innale koodi odicha vandiya ipo start aavunnilla key on cheythal onum work aavunnilla prblm nth aavum
Ente 220 innale ingane aayi
Ethanu problem kandu pidacha bro
Relay pokunnthinte oru video cheyaam spl: dio
Chayaamo
Master👌
👍
സ്കൂട്ടറിന്റെ ഒന്നുമേ വർക്ക് ചെയ്യുന്നില്ല ലൈറ്റ്,ഹോൺ ഒന്നും
വണ്ടി on ആവുന്നുമില്ല പക്ഷെ ഹെഡ് ലൈറ്റ് സ്വിച്ച് ഓൺ ആക്കി കിക്കർ അടിച്ചാൽ മാത്രം വണ്ടി on ആവുന്നുണ്ട് അതു ഫ്യൂസ് പ്രോബ്ലം ആവുമോ
Ente vandide dim light adhyam adich poyi pinne meter bulbum adich poyi enthaan kaaranam
220 nigaluda vandi anooo
Bro enta vandi hed light off aakkumbo vandi off aaavunn🥲
Eeth vandi
എന്റെ ബൈക്ക് fz ആണ് കഴിഞ്ഞ ദിവസം ബൈക്ക് എടുത്തപ്പോൾ ബ്രേക്ക് പാഡ് ഡിസ്കിൽ ഇടക്കിടക്ക് ടച്ച് ചെയ്യുന്നുണ്ടായിന്നു പാടും തീർന്നിരുന്നു ഞാൻ അതേ കഴിച്ച് പാഡ് ഇടാൻ വേണ്ടി പിസ്റ്റാൻ തള്ളിയപ്പോൾ ഒന്നേ തയ്ന്നു മറ്റേത് അവിടെ stuke ആയി ഞാൻ പിസ്റ്റാൻ ആയിച് ക്ലീൻ ചെയ്ത് ഇട്ടു പിന്നെ ബ്രേക്ക് പിടിച് വിട്ടാലും ടയർ stuck ആയി നിൽക്കുന്നു പിന്നെ രണ്ട് പിസ്റ്റോണും ആയിച് ക്ലീൻ ആക്കി ഇട്ടു പിന്നേം അതുപോലെ തന്നെ ഇത് എന്തിന്റ് ഇഷ്യൂ ആണ് എംസി കിറ്റ് ഒക്കെ ക്ലീൻ ചെയ്തു എന്നിട്ടും ടയർ ഫ്രീ ആയി കാറങ്ങുന്നില്ല ബൈക്ക് ഒന്നു slow ആയാൽ ഫൈസ്റ്റിൽ ഇടണം എന്നാൽ move ആകു ഇത് എന്തിന്റെ പ്രോബ്ലെം ആണ്
Caliper inte oring kit okke change cheyyanam,piston scrach aayittundengil athum maattendi varum
ബ്രോ vespa 2014 model എന്റെ വണ്ടിയിൽ brake ചെയ്യുമ്പോൾ വണ്ടി off ആകുന്നു... ഫ്യൂസ് പോകുന്നുണ്ട്... എന്തായിരിക്കും കംപ്ലയിന്റ്.. Service സെന്ററിൽ കൊടുത്തു എന്നിട്ടും sheri ആയില്ല... എന്തേലും പ്രധിവിധി ഒണ്ടോ
Brake switch nteyo allengil brake tight leekk poogunna wire evisengilum potty body il touch aavunnundengil aan ingane kaanikkuga
@@mechvlog tks 🙏❤️
👍
Bro, veendum veendum fuse pokunnun ennu parayumbo enthaanu udeshikunne??
Athayath,ooro bagam azhich vitt vandi on cheyyumbolum fuse poogunnengil ath aa bagathe complaint alla enn
Ac,dc Cdi, tci unit video cheyamo
👍
Powli
👍
Ente bullet nnale full oronaayi adich poyi pakshe fuse n oru kuzhappalya vrey ntha prashnam nn manassilaavunillah
Fuse box aahno atho battery aahno nn manassilaavunnillah
ഞാൻ കാർബുറേറ്റർ ട്യുൺ ചെയ്തതിനു ശേഷം രാവിലെ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ട് ആകുന്നുണ്ട്. പക്ഷെ കൈ കൊടുത്താൽ ഓഫായി പോകുന്നു. കുറച്ചു കഴിഞ്ഞു ശെരിയാകും. എന്താണ് പ്രോബ്ലം. Suzuki access 125 old model
Mileage inu veendi tune cheythal ingane kaanikkum
Ath scene aano bro
Bro,
എന്റെ ബൈക്ക് ct100b 2015 മോഡൽ ആണ് ഇടക്ക് മിസ്സിംഗ് ഉള്ളതുകൊണ്ട് പ്ലഗ് മാറ്റാൻ തീരുമാനിച്ചു അതിന്റെ പ്ലഗ് no. prz9hc ആയിരുന്നു പക്ഷെ കടക്കാരൻ prz7hc ആണ് തന്നത് ചോദിച്ചപ്പോൾ രണ്ടും സെയിം എന്ന് പറഞ്ഞു ഇത് രണ്ടും സെയിം ano ഇത് ഇട്ടാൽ എന്തെകിലും പ്രശ്നം ഉണ്ടോ എന്താ ഇത് തമ്മിൽ വ്യത്യസം കാഴ്ചക്ക് രണ്ടും ഒരുപോലെ തന്നെ plz reply...
Illa, kuzhappam illa
Headlight bulb fuse pokunnath enth kondaanu
Thanks
മച്ചാനെ ഈ ആർ ആർ യൂണിറ്റിൽ നിന്നും ബാറ്ററി ചാർജിങ് വയർ വരുന്നത് പോസിറ്റീവ്ടെർമിനൽ ആണോ... ആ വയർ കളർ ഏത്... Pulsur 180.... ഒന്ന് വിവരിക്കുമോ.... Pls
Athe, negative ennath vandi muzhuvan undaavum
nte hunkinde 2 fuseum poyi athinu shesham direct koduthu eppo start akkubo missig 😶
Angine kodukkaruth,short undengil ellam adich poogum
പുതിയ വീഡിയോ എപ്പോൾ
മൾട്ടിമീറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Cheyyunnund bro
Evdenne kittum ee multimeter
@@BibilmrtBB electronic & Electric സ്പെയർ shopil നിന്നും കിട്ടും
Acess 125 idakk missing varunnu start aayi nilkunilla, vallikunnum illa
Kicker adikkumbol free aayi poogunnundo
Aashane 😍
👍
Good video
ബ്രോ..എന്റെ വണ്ടി ഇതേ വണ്ടിയാണ്..pulsar 220 .അതിന്റെ മീറ്ററിൽ വണ്ടി ഓടുമ്പോൾ കാണിക്കുന്നില്ല...ഫുൾ സീറോ ആണ്.. ബ്രോ ഞാൻ ഇതിന്റെ ഫ്രന്റ് വീൽലിൽ സെൻസർ കേബിൾ മാറ്റി..പക്ഷെ വർക്ക് ആകുന്നില്ല...മീറ്റർ അടിച് പോയതാണോ.?? പക്ഷേ സീറോ കാണിക്കുണ്ട്...ബാക്കി എല്ലാം ഉണ്ട്.. fuel gage baki ellam ond bt kio meter reading matram illa🤔
Veere oru meter connect cheyth nookkanam, sensor board pooyittundo enn
@@mechvlog Sensor board poyal ethra cost aakum bro seriyakkan.?
2000 rupayoolam varunnund
@@mechvlog 2.5 yr aayi bro total 22000 km aayullu..then warranty kittuo bro.?
Illa,correct service alla ennundengil kittilla
Bro self adikumbol self റിലയിൽ ട്രർ ട്രർ സൗണ്ട് അത് എണ്ടുകൊണ്ടാണ്?
Onnillengil relay pooyittundaavum self brush pooyalum battery proper charge illengilum ingane sambavikkum
But ഡയറക്ട് അടിക്കുമ്പോൾ no പ്രോബ്ലം
👍👍👍
👍
Cdi യൂണിറ്റ് തുടർച്ചയായി കംപ്ലൈൻറ് ആകുന്നു. ഒരു മാസത്തിനിടയിൽ മൂന്നു പ്രാവശ്യം change ചെയ്തു. എന്തായിരിക്കും കാരണം ഒന്ന് പറയോ
Super
T3ster buy link illallo
Description il und bro
Broyude swentha vandi ethha?
fz v2 ann thonunu
Athe
@@mechvlog 😉😉😉💙💙💙 kandupidichallo😂😂🕺🕺
🔥
@@mechvlog bro ingale number tharu
എന്റെ സ്കൂട്ടി കികരൾ സർട്ട് ആവുന്നു സെൽഫിൽ സർട്ട് അവന്നില്ല ബാറ്ററി നോ probulam എന്താണ് കാരണം
Discover 135 വണ്ടിയുടെ trip meter workingആവുന്നില്ല അത് എങ്ങനെ ശരിയാക്കാം.
Ath meter jam aayath aan,meter repairing shops undaavum,avide koduth ath ready aakkam
Digital meter aanu
Speedometer work aavunnundo
Und
Trip switch pooyalum varum
👍
👍
100c c വണ്ടിയുടെ കോയിലുകളെ ഒരു വീഡിയ ഇടുമോ മാഷേ
ബ്രോ എന്റെ വണ്ടി pulser 150 ആണ് ..
ഇന്നലെ കഴുകിയത് തൊട്ട് self start, headlight, horn, indicator ഇവയൊന്നും work ആവുന്നില്ല..kicker അടിച്ചു start ആക്കിയിട്ടും headlight കിട്ടുന്നില്ല..
Battery check ചെയ്തു കുഴപ്പം ഒന്നുമില്ല എന്താണ് പ്രശ്നം..
ശരിയായോ
Chetta ee line tester kittan oru vazhyi um illalo.. kore thappi. :(
Athinte link njan description il koduthittund bro
@@mechvlog athil out of stock aanu :(
Anyway nice videos :)
👍
😍👌😍
👍
Thanks bro