പ്രവാസികൾ വളരെ കഷ്ട്ടപെടുന്നവർ നാട്ടിൽ പോകുമ്പോൾ ഒരു പ്രത്യെക സന്തോഷവും വിഷമവും ആണ് എല്ലാം അനുഭവിച്ചു പൈസ കൂട്ടി കടവും വങ്ങേണ്ടി വരും ചിലർക്ക് നാട്ടിൽ ഉള്ള എല്ലാവര്ക്കും ഓരോ സാധനം വാങ്ങണം വെയിറ്റ് കൂടിയാൽ പൈസയും കെട്ടണം പാവങ്ങൾ കല്യാണം നല്ലതുപോലെ നടന്നു നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എല്ലാ പ്രവാസികൾക്കും നല്ലതു വരട്ടെ 🙏🏻
മക്കളെ 50 കൊല്ലം പ്രവാസം കഴിഞ്ഞു വന്നു. നിങ്ങളെ ഞങ്ങളിലൂടെ ഓർക്കുന്നു. അന്നെനിക്കെൻ്റെ കണ്ണിൽ എൻ്റെ ഭാര്യമാത്രമാണ് ലോകത്തിൽ വെച്ചേറ്റം വലിയ സുന്ദരീ............
ഹമിദ് ഭായ്. നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടുക ഒര് പ്രത്യേക അനുഭവമാണ്. 83 ൽ ദുബായ് പോയതാണ്. രണ്ട് വർഷം കഴിഞ്ഞ്, നാട്ടിൽ വന്നും. നാട്ടിൽ വരുന്നത് സന്തോഷവും , ദു:ഖവും ആണ്, അന്ന് കത്ത് ഒരാഴ്ച വേണം.. ഇന്ന് എല്ലാവിധ സൗകര്യവും ആയി. തന്ന് 1000 രൂപയ്ക്ക് 303 ദിർഹമാണ്- എല്ലാം ഓർമ്മകളായി തോന്നുന്നു.
ലഗേജിൽ പറഞ്ഞ കിലോ കണക്കാക്കി ആൻഡ് ബാഗിൽ 10 11 കിലോ വരെ ഒരു പ്രശ്നവും ആകുന്നില്ല ലഗേജിൽ കൂടുതൽ ഉണ്ടെങ്കിൽ പിന്നെ ഹാൻഡ് ബാഗും കൂടി അവർ തൂക്കി നോക്കും അപ്പോൾ 7 കിലോ കൂടുതലുണ്ടെങ്കിൽ അവർ പറയും ഒന്നര കിലോ കൂടുതലാണ് അത് കറക്റ്റ് ആരു പോകുമ്പോഴും ലഗേജ് എപ്പോഴും പറഞ്ഞ കിലോയിൽ നിന്ന് കൂടരുത് അത് കൃത്യമായിരുന്നെങ്കിൽ ആൻഡ് ബാഗിൽ 10 11 കിലോ ഉണ്ടെങ്കിലും പ്രശ്നമാകാറില്ല ഞാൻ ഒരിക്കലും ലഗേജിൽ കൂട്ടി പോകാറില്ല അൺ ബാഗിൽ എപ്പോഴും 10 11 കിലോ ഉണ്ടാകാറുണ്ട് ഒരു പ്രശ്നവും ഇതുവരെ സംഭവിച്ചിട്ടില്ല👍
Ith pole samayam eduth saavadhanam kazchkal kaanikanam . Video nannaittnd tto Rasheede. Angane Ngade camerayilude Qatar airport kandu. Jngale pole ullavark ith oru swapnam . ❤❤❤❤❤ I mean andamanil ninnum
ഖത്തര്‍ air port views 👌. Roads അതിമനോഹരം. Gulfviews ഇനിയും കൂടുതല് പ്രതീക്ഷിക്കുന്നു.❤😊.
🥰🥰🥰👍
ഓരോ പ്രവാസിയുടെയും സ്വപ്നം വീട്ടിലേക്കുള്ള യാത്ര ❤❤❤
പ്രവാസികൾ വളരെ കഷ്ട്ടപെടുന്നവർ നാട്ടിൽ പോകുമ്പോൾ ഒരു പ്രത്യെക സന്തോഷവും വിഷമവും ആണ് എല്ലാം അനുഭവിച്ചു പൈസ കൂട്ടി കടവും വങ്ങേണ്ടി വരും ചിലർക്ക് നാട്ടിൽ ഉള്ള എല്ലാവര്ക്കും ഓരോ സാധനം വാങ്ങണം വെയിറ്റ് കൂടിയാൽ പൈസയും കെട്ടണം പാവങ്ങൾ കല്യാണം നല്ലതുപോലെ നടന്നു നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എല്ലാ പ്രവാസികൾക്കും നല്ലതു വരട്ടെ 🙏🏻
♥️♥️🥰
നല്ല കാഴ്ചകൾ 👌
❤😂 Happy married life ziyad.... 👍🏼👍🏼
🥰
Thank you
മക്കളെ 50 കൊല്ലം പ്രവാസം കഴിഞ്ഞു വന്നു. നിങ്ങളെ ഞങ്ങളിലൂടെ ഓർക്കുന്നു.
അന്നെനിക്കെൻ്റെ കണ്ണിൽ എൻ്റെ ഭാര്യമാത്രമാണ് ലോകത്തിൽ വെച്ചേറ്റം വലിയ സുന്ദരീ............
🙏🙏
സൂപ്പർ കാഴ്ച ഇനിയും പ്രതീക്ഷിക്കുന്നു❤
👍
Pravasiyude santhosham naattil pogunnath aanne thirichu porumbol sangadam vere vazhilla ellavarkum oro resposibilities undallo kootukaarane Happy n Safe Journey ok bye
🥰
അടിപൊളി ❤❤❤
സിയാദിന് മംഗളാശംസകൾ
Trivandrum ano veedu siyad bro
Kallyanathin Njan pokum 😂😂😂😂
ഹമിദ് ഭായ്. നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടുക ഒര് പ്രത്യേക അനുഭവമാണ്. 83 ൽ ദുബായ് പോയതാണ്. രണ്ട് വർഷം കഴിഞ്ഞ്, നാട്ടിൽ വന്നും. നാട്ടിൽ വരുന്നത് സന്തോഷവും , ദു:ഖവും ആണ്, അന്ന് കത്ത് ഒരാഴ്ച വേണം.. ഇന്ന് എല്ലാവിധ സൗകര്യവും ആയി. തന്ന് 1000 രൂപയ്ക്ക് 303 ദിർഹമാണ്- എല്ലാം ഓർമ്മകളായി തോന്നുന്നു.
🥰
കാസർഗോഡുള്ള ഞാൻ😊
"പേടിക്കണ്ട ഞാൻ set ആക്കാം..."പിന്നെന്തു വേണം... അടിപൊളി...
😊
ലഗേജിൽ പറഞ്ഞ കിലോ കണക്കാക്കി ആൻഡ് ബാഗിൽ 10 11 കിലോ വരെ ഒരു പ്രശ്നവും ആകുന്നില്ല ലഗേജിൽ കൂടുതൽ ഉണ്ടെങ്കിൽ പിന്നെ ഹാൻഡ് ബാഗും കൂടി അവർ തൂക്കി നോക്കും അപ്പോൾ 7 കിലോ കൂടുതലുണ്ടെങ്കിൽ അവർ പറയും ഒന്നര കിലോ കൂടുതലാണ് അത് കറക്റ്റ് ആരു പോകുമ്പോഴും ലഗേജ് എപ്പോഴും പറഞ്ഞ കിലോയിൽ നിന്ന് കൂടരുത് അത് കൃത്യമായിരുന്നെങ്കിൽ ആൻഡ് ബാഗിൽ 10 11 കിലോ ഉണ്ടെങ്കിലും പ്രശ്നമാകാറില്ല ഞാൻ ഒരിക്കലും ലഗേജിൽ കൂട്ടി പോകാറില്ല അൺ ബാഗിൽ എപ്പോഴും 10 11 കിലോ ഉണ്ടാകാറുണ്ട് ഒരു പ്രശ്നവും ഇതുവരെ സംഭവിച്ചിട്ടില്ല👍
Yes
ഒരു പ്രവാസിയുടെ ഏറ്റവും വലിയ സന്തോഷം നാട്ടിൽ പോകുമ്പോൾ അല്ലെ 🥰❤❤❤❤❤
Yes
🎉
❤❤❤❤❤❤
Super bro❤❤❤
♥️
❤😁
🥰
❤❤🎉🎉
Hi Rasheed bhai...
Hii
come onnn rasheee
@@shawadcatzin4455 🤓🤓🤓🤓
❤
റഷീദ് നാട്ടിൽ എവിടെയാണ്
Kannur
കഴിഞ്ഞു വെള്ളിയാഴ്ച ആരാ മണിക്കൂർ വന്നു ഇരുന്നു സ്ഥലം
😂😂
നാട്ടിൽ തണുപ്പ് തുടങ്ങാൻപോവല്ലേ റഷീദ്?
❤️ from ഖത്തർ
👀👀🥰
നാട്ടിലേക്ക് പോകുമ്പോൾ ഒറ്റ ടെൻഷൻ മാത്രേ ഉള്ളു ലഗേജ് കൂടാതിരിക്കാൻ
ആശംസകൾ ❤️💕💕
റഷീദ് എനിക്കുള്ളത് കൊടുത്തയച്ചില്ലേ ☺️🤭😋😋
😂😂aaa
Avide oru myna ❤ nadakkane kanan nalla bhangiyundutto 😊👌 snehithane naattilekk yatrayakki ....oru. nalla karyam cheitha santhosham allee 😊 friendinu ella ashamsakalum nerunnu 😊😊
👍👍
ഞാൻ പോകുമ്പോൾ എന്നെ കൊണ്ടുവിടാൻ വരുമോ?
വരുമ്പോൾ കൂട്ടാൻ വര 😂😂
😂@@RiderRasheed1
നീ എന്തൊക്കെ ആയിരുന്നു പറഞ്ഞത്
Qatar licence ഉണ്ട് ഖത്തറിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു
Undo
@@RiderRasheed1 yes
Avide vannitt venam naattilekk povaan
😂😂😂
Ith pole samayam eduth saavadhanam kazchkal kaanikanam . Video nannaittnd tto Rasheede. Angane Ngade camerayilude Qatar airport kandu. Jngale pole ullavark ith oru swapnam . ❤❤❤❤❤ I mean andamanil ninnum
🥰🥰
കച്ചറ flaitt എക്സ്പ്രസ്സ്
നാട്ടിൽ ചുടോ
ഓരോ പ്രവാസിയുടെയും സ്വപ്നം വീട്ടിലേക്കുള്ള യാത്ര ❤❤❤
❤❤
❤❤❤
❤❤❤❤
❤❤❤❤