മറ്റുള്ളവരുടെ കയ്യിൽ അകപ്പെട്ട ധനം തിരിച്ചു കിട്ടാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 167

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  2 дня назад +60

    *ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആയിരങ്ങൾ ഉണ്ട്* 😢

    • @shanushalu137
      @shanushalu137 2 дня назад +2

      എന്റെ ഭർത്താവിന്റെ cash ഒരാൾ പറ്റിച്ചു കൈക്കലാക്കി 😥അത് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താതെ 🤲🤲🤲2ലക്ഷം രൂപയുണ്ട് 🥹🥹ഞങ്ങൾ ഒരുപാട് കടങ്ങൾ കൊണ്ട് പ്രയാസത്തിലാ 😥😥insha allah ഞാനിത് ചെയ്യാം 🤲🤲😥ദുആയിൽ ഉൾപെടുത്തണേ 🥹🤲🤲🤲

    • @rosmirafiq875
      @rosmirafiq875 2 дня назад

      Thanghale ente ഭർത്താവും ഈ അവസ്ഥയിലൂടെ ബുദ്ധിമുട്ടുകയാണ്. Gold businessil cash invest cheyth 2 വര്‍ഷം ആയി. കഴിഞ്ഞ 4 മാസമായി അതിന്റെ profit കിട്ടുന്നില്ല. Avar entho ബുദ്ധിമുട്ടില്‍ പെട്ട് invest ചെയ്ത cash തിരിച്ചു ചോദിക്കുമ്പോള്‍ തരാന്‍ പറ്റുന്നില്ല. Fund ഇല്ല പറയുന്നു. Naghal ആകെ പെട്ടിരിക്ക യാണ്. തങ്ങൾ പറഞ്ഞു തന്ന കുറെ ദികറുകളുo സ്വലാത്ത്കളും ചൊല്ലി കൊണ്ടിരിക്കുകയാണ്. Jaljalooth ബൈതു ചൊല്ലി. തങ്ങള്‍ പ്രത്യേകം ദുആ cheyyanam. എല്ലാം ഖൈറാക്ക ആന്‍. ആമീന്‍ ആമീന്‍. 🤲🤲Naghal ദുബൈലാണ്‌.2 million dirhams aan തരാന്‍ ഉള്ളത്.

    • @ThasniShafeeqPbvr
      @ThasniShafeeqPbvr День назад

      Njangalude Kure cashum swarnavum pattich kondu poyittund ustadee..lakshangal kadamund Thirichu kittaan dua cheyyane ustadee🤲🤲🤲

    • @ayshaamna2015
      @ayshaamna2015 День назад

      Vvedupanik vendi kodutha cash thirich kittaan duaacheyyane

    • @sulaikhatdy7976
      @sulaikhatdy7976 День назад +1

      ഞാൻ അടുത്ത ബന്ധുക്കൾ പൈസ വാങ്ങിയിട്ട് വർഷങ്ങൾ ആയി,, ഉസ്താദ് ദുആ ചെയ്യണേ,, ചോദിച്ചു മടുത്തു,, എന്നും ദുആ ചെയ്യും 😰😰😰😰

  • @saji2014
    @saji2014 2 дня назад +11

    എനിക്കും പൈസ കിട്ടാനുണ്ട് ഉസ്താദേ
    ഇന്ഷാ അല്ലാഹ് ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു
    ഇജാസത് നൽകണേ ഉസ്താദേ

  • @shameeh87
    @shameeh87 2 дня назад +10

    Insha allah ഈ മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് എനിക്ക് കിട്ടാനുള്ള ഗോൾഡ് പെട്ടെന്ന് കിട്ടാൻ നീ വഴിയൊരുക്കനെ അല്ലാഹ്

  • @rasheedhanazer2
    @rasheedhanazer2 День назад +10

    ആവശ്യം വരുമ്പോൾ തരാമെന്ന് പറഞ്ഞു വാങ്ങിയ കാശും സ്വർണവും അത്യാവശ്യം വന്നിട്ടും കൊല്ലങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു തന്നില്ല, തങ്ങളുസ്താദേ വളരെ അത്യാവശ്യം ഉണ്ട് എത്രയും വേഗം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ

    • @ShareefaP-p6f
      @ShareefaP-p6f 8 часов назад

      എന്റെ അവസ്ഥ യും ed തന്നെ വീട് ഇല്ല കൊടുത്തപണ വും സ്വർണ വും കിട്ടുന്നുമില്ല ഓ രോ ദിവസവും ഉരുകി ഉരുകി തീരുന്നു ആങ്ങള മാരുടെ വീട്ടിൽ ആണ് നിൽക്കുന്നദ് അവർ വീട് വിൽക്കാൻ നിൽക്കുകയാണ് ഞാൻ എടുക്കാൻ അവർ പറയുന്നു എടുക്കണമെങ്കിൽ കൊടുത്തപണവും സ്വർണ വും കിട്ടണം ദുആ ചെയ്യണം തങ്ങളെ

  • @jazeelajameela1895
    @jazeelajameela1895 2 дня назад +7

    എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും അള്ളാഹു പരിഹരിച്ചു തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @semeemav.a9631
    @semeemav.a9631 13 часов назад +1

    ഞാനും ഈ അവസ്ഥയിൽ ആണ് വല്ലാത്ത അവസ്ഥയിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ

  • @LiyanaJahan
    @LiyanaJahan День назад +2

    തങ്ങൾ ഉസ്താദ് ഇങ്ങനത്തെ ഒരു അവസ്ഥയിൽ ഞാനും എന്റെ പണ്ടം കുടുങ്ങി നിൽക്കുന്നുണ്ട് അതൊന്ന് എടുത്തു തരാൻ അവന്റെ മനസ്സ് തോന്നി കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ് ഈ ഗ്രൂപ്പിൽ എല്ലാവരും ദുആ ചെയ്യണം ഭയങ്കര പ്രയാസത്തിലാണ് എടുത്ത് കിട്ടാഞ്ഞാൽ മകളുടെ പണ്ടാണ്

  • @Saifunnisa-q3f
    @Saifunnisa-q3f 2 дня назад +14

    ഒരു ദിവസത്തിന് വാങ്ങിയിട്ട് 9 വർഷമായി 😢ഇത് വരെ തന്നിട്ടിട്ടില്ല.. ബന്ധത്തിലുള്ള ആളാണ്.. ഇ ത്രയും വർഷമായിട്ട്.. അവരെ വിഷമിപ്പിക്കുന്ന ഒരു വാക്കും പറഞ്ഞിട്ടില്ല.. അതവർക്ക് തിരിച്ചു തരാനുള്ള മനസ്സും കഴിവും ഉണ്ടാകാൻ ദുആയിൽ ഉൾപെടുത്തണേ...ഇന്ഷാ അല്ലാഹ് ഈ അമൽ ചെയ്യും... അസ്മാഉൽ ഹുസ്നയുടെ റിയാള വീട്ടാനുള്ള ഇജാസതും ഈ അമൽ ചെയ്യാനുള്ള ഇജാസതും നൽകണേ തങ്ങളെ..

    • @aamir8197
      @aamir8197 2 дня назад +3

      അതേ അവസ്ഥ .!😢😢😢

    • @AyiChUmMasViBeS
      @AyiChUmMasViBeS 2 дня назад

      ഇതേ അവസ്ഥ ആണ് എൻ്റെതും 10ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞു സ്വർണം പണയം വെച്ചിട്ട് കൊടുത്തതാണ് ഇപ്പോ 5 വർഷം ആയി ചോദിക്കുമ്പോൾ മാത്രം ഓർമ്മയുണ്ട് എന്ന് പറയും ശെരിയാക്കി തരാം എന്നൊക്കെ പറയും എൻ്റെ ബന്ധത്തിൽ ഉള്ള ആളല്ല എൻ്റെ ചങ്ങാതി ആണ്

    • @saidkodanad1717
      @saidkodanad1717 День назад

      എന്റെ യും 10വർഷത്തിന് മേലെ ആയി

    • @aamir8197
      @aamir8197 День назад

      @@saidkodanad1717 സ്വർണം കടം കൊടുത്തവന് വർഷങ്ങൾക്ക് ശേഷം അതെ തൂക്കം തിരിച്ചു കിട്ടുമ്പോൾ നഷ്ടം വരുന്നില്ല .പക്ഷേ പണം കടം കൊടുക്കുന്നവന് ഒരൊ വർഷവും inflation മൂലം വരുന്ന നഷ്ടം വാങ്ങിയവൻ നികത്തുന്നില്ലെങ്കിൽ കൊടുത്തവന് തിരിച്ചു കിട്ടുമ്പോൾ കടലാസ് മൂല്യം പോലും ഉണ്ടാവില്ല .

  • @nisaahmed9639
    @nisaahmed9639 День назад +6

    എൻ്റെ ഭർത്താവിനു ഒരുപാട് പേർ കൊടുക്കാൻ ഉണ്ട് ഇൻശാ അള്ളാ ഈ ഇസ്മ് ചെല്ലാൻ തുടങ്ങി ദുആ ചെയ്യണ

  • @sareenaaaa
    @sareenaaaa 2 дня назад +4

    ഞാനും ഇതേ അവസ്ഥയിലാണ് ഉസ്താദേ. ബന്ധുക്കൾ തന്നെയാണ് താരാണുള്ളത്. വലിയ തുകയാണ്. ചോദിക്കുമ്പോൾ ഓരോ കാരണങ്ങൾ പറയും. എന്നിട്ടും വഴക്കിനു പോയിട്ടില്ല. തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ.

  • @MariyamMp-l7p
    @MariyamMp-l7p 2 дня назад +5

    കൊടുത്ത സ്വര്‍ണ്ണം തിരിച്ച് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്.. 🤲

  • @mumthas9684
    @mumthas9684 День назад +2

    ദുആ യിൽ ഒരിടം ഞാനും പ്രതീക്ഷിക്കുന്നു

  • @nabeesakonnakad2609
    @nabeesakonnakad2609 День назад +3

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം തങ്ങൾ

  • @Rukkiya-o6z
    @Rukkiya-o6z 2 дня назад +2

    ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ ആമീൻ എല്ലാ കാര്യങ്ങളും നേര യാവാൻ മക്കൾ നേർവഴിക്ക് ആവാനും അള്ളാ ഹുവിനോട്ട ദുഹാ ചെയ്യണമേ ആമീൻ

  • @aamir8197
    @aamir8197 2 дня назад +14

    ഒരിക്കലും നിങ്ങൾ കടം കൊടുക്കരുത് ഒരിക്കലും .!!! .!കൊടുത്താൽ തിരിച്ചു കിട്ടാൻ നമ്മൾ ഭിക്ഷക്കാരനെ പൊലെ യാചിക്കേണ്ട അവസ്ഥ വരും .!

  • @funwithart9613
    @funwithart9613 День назад +2

    Njangaludeum und oralude kayyil 8 laksham. 15 varsham kazhinju. Ath kittathirunnath karanam veedinu kodutha advance cash 8 lakshavum poyi. Dua cheyyane Thangale 🤲🤲🤲. Avarude manassil thonni thirike tharanum athinulla vazhi Allah avakkum kanichuchu kodukkanum dua cheyyarund. Dua il njangaleum ulpeduthane Thangale vallatha vishamathil aanu. Kudumbakkar ellarum e karanathal njangalod pinagi

  • @ramkfurniture
    @ramkfurniture День назад +4

    കാര്യങ്ങൾ എല്ലാം ശരി സമയത്തിന്റെ വില മനസിലാക്കിയാൽ വളരെ നല്ലത്

  • @soudamohamed176
    @soudamohamed176 День назад +3

    എനിക്കും സ്വർണവും പൈസയും ഇല്ല ഒരുപാട് കിട്ടാനുണ്ട് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളിൽ നിന്ന് അയാൾക്കത് തരാൻ മനസ്സ് ഉണ്ടാവട്ടെ തങ്ങളുപ്പാപ്പ അതിന് വേണ്ടി ദുആ ചെയ്യണം

  • @sarommabisarommabi6461
    @sarommabisarommabi6461 2 часа назад

    Alhamdulilla, kathirunna prabhashanam

  • @zeenathkv4748
    @zeenathkv4748 День назад

    Arivu nalkunna usthadinu allahu deergayusum aafiyathulla aarogyavum nalkatte...aameen aameen ya rabbal aalameen🤲

  • @anzilvk1454
    @anzilvk1454 2 дня назад +2

    സ്വർണവും ലക്ഷങ്ങളും കിട്ടാനുണ്ട്. ഉസ്താദ് പറഞ്ഞ പോലെ ചെയ്യാം ഇന്ഷാ അല്ലാഹ്. കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @faizalnajeem
    @faizalnajeem 2 дня назад +2

    امين يارب العالمين ഉസ്താദ് മകളുടെ 5,ഗ്രാമം സ്വർണ്ണം കളഞ്പോയി അത് കിട്ടാനും ദുആ ചെയ്യണേ

  • @jamsheerp5717
    @jamsheerp5717 2 дня назад +4

    എനിക്കു കുറേ ക്യാഷ് കിട്ടാൻഉണ്ട് എന്നെ പറ്റിച്ച ക്യാഷ് മുണ്ട് ചോദിചുമടുത്തു കിട്ടാൻ വേണ്ടി ദുഹചെയ്യണം തങ്ങളെ

  • @naseernasee1837
    @naseernasee1837 18 часов назад +1

    ഭർത്താവിന്റെ സുഹൃത്തിന്റെടുത്ത് നിന്ന് പൈസ തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @freedomofcreation.553
    @freedomofcreation.553 2 дня назад +1

    orupad prayasangalum orupadkadangal veedan veedan dua cheyyane thangal usthade

  • @jaseela2151
    @jaseela2151 2 дня назад +1

    Duaa yil ulpeduthuka Thagale 🤲

  • @Seenathsidhiq_
    @Seenathsidhiq_ 2 дня назад +3

    6 വർഷമായി സ്വർണം ഒരു വ്യക്തിയുടെ കയ്യിലാണ് അത് തിരിച്ചു തരാനുള്ള മനസ്സ് ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പ 🤲🏻

  • @Sheejas.b
    @Sheejas.b 2 дня назад +2

    Aameen

  • @Asharaf-hm7uh
    @Asharaf-hm7uh 2 дня назад +1

    താങ്കളുപ്പാ... ഞാൻ ഇപ്പോ അങ്ങനെയൊരു അവസ്ഥ യിലാണ്.... 15പവൻ സ്വർണവും ഒരു ലക്ഷം രൂപയും ഒരു വ്യക്തിയുടെ കയ്യിലാണ്..... അതുകൊണ്ട് കുടുംബത്തിൽ വലിയ പ്രശ്നമാണ്....... എനിക്ക് 4പെൺകുട്ടികളാണ്...... 😭😭
    ആ വ്യക്തിക്ക് എന്റെ മുതൽ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ടുവന്നുതരാൻ തോന്നിപ്പിക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻😭😭😭
    താങ്കളുപ്പാ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻

  • @Monstertruck2.1
    @Monstertruck2.1 День назад +1

    എനിക്ക് 22വർഷം കഴിഞ്ഞു, 4പവനും,2500റിയാലും വായിപ്പകൊടുത്തതാണ്, ഇന്നുവരെ തിരിച്ചു തന്നിട്ടുമില്ല, അവരെ കുറച്ചു ഒരു വിവരവും ഇല്ല,ഷെരിഫ്,പുതുവത്ര തോപ്പിൽ, നെടുമ്പ്രം, തിരുവല്ല, ഇവനാണ് എനിക്ക് തരാൻ ഉള്ളത്, ഇവന്റെ മനസ്സിൽ തോന്നി തരാൻ എല്ലാവരും ദുആ ചെയ്യണം, ഞാൻ ഇപ്പോൾ 15ലക്ഷം രൂപ കടത്തിൽ വളരെ വിഷമത്തിൽ ആണ്, മറക്കാതെ ദുആയിൽഉൾപെടുത്തുക

  • @sheri653
    @sheri653 2 дня назад +4

    തങ്ങെളെ എനിക്കും 6വർഷമായി കുറച്ചു പൈസ കിട്ടാനുണ്ട് ദുഹാ ചെയ്യേനെ ❤

  • @bumbooshmol992
    @bumbooshmol992 2 дня назад +3

    ഒരു പാട് പ്രയാസത്തിൽ ആണ്.. വീടില്ല.. കടങ്ങൾ... എല്ലാം കൂടി ടെൻഷൻ ആണ് തങ്ങളെ ദുആ ചെയ്യണേ... 🤲🏼🤲🏼🥲

  • @suhailagafoor9995
    @suhailagafoor9995 8 часов назад

    ente kalajupooya ella swarnnavum thirich kittan dua cheyyanne usthade🤲

  • @Sheejas.b
    @Sheejas.b 2 дня назад +3

    എനിക്കും കിട്ടാനുണ്ട് ഉസ്താദേ ഒത്തിരി വർഷമായതാ

  • @siyad.s7.e953
    @siyad.s7.e953 2 дня назад +2

    ഇതേ അവസ്ഥയാണ് ഇപ്പോൾ തരാമെന്നും പറഞ്ഞു കൊണ്ടുപോയ സാധനം ഏഴു വർഷമായി ഇതുവരെയും കിട്ടിയില്ല കിട്ടാൻ വേണ്ടി ഉസ്താദ് ചെയ്യണം 😢

  • @ayishaali1973
    @ayishaali1973 2 дня назад +4

    കടം കൊടുത്ത പണവും സ്വർണവും കിട്ടാൻ ഉണ്ട് വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല അവര് ബ്ലോക് ചൈതുവെച്ചു അവർ അതുതിരിച്ചുതരാൻ തങ്ങൾ ഉസ്താദ് ദുഹാ ചെയ്യണേ

    • @Asharaf-hm7uh
      @Asharaf-hm7uh 2 дня назад

      എന്റെ അവസ്ഥ യും ഇതുതന്നെ

    • @ShanShan-mr5tq
      @ShanShan-mr5tq 2 дня назад

      എന്റെ അവസ്ഥ ഇതാണ്

    • @ashikashima
      @ashikashima 2 дня назад

      അല്ഹമ്ദുലില്ല

    • @moviesclips9805
      @moviesclips9805 19 часов назад

      Enteyum

  • @SHADOW-FX-MK-50K
    @SHADOW-FX-MK-50K День назад +1

    എന്റെ സഹോരങ്ങൾ എന് ചാടിച്ച് ഞാൻ വലിയ പ്രയാസത്തിലാണ്

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 2 дня назад

    Njangalude Kure cashum swarnavum pattich kondu poyittund ustadee ....lakshangal kadamund...Thirichu kittaan dua cheyyane ustadeee🤲🤲🤲🤲

  • @WaseemKasim-h3e
    @WaseemKasim-h3e 2 дня назад +2

    എനിക്ക് തരാനുള്ള പൈസ തരാനുള്ളവർ തരുന്നില്ല എന്നാൽ കൊടുക്കാനുള്ളവർ നമ്മളെ വല്ലാദേ വിഷമിപ്പിക്കുന്നു തങ്ങളെ പ്രത്യേകം ദുആ ചെയ്യണം

  • @Ansihh816
    @Ansihh816 День назад

    കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @sana-xo3mr
    @sana-xo3mr 2 дня назад

    Enikkum und ee.. Anubhavam pettannu kittan dua cheyyane

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 2 дня назад

    Alhamdulillha Alhamdulillha aameen 🤲

  • @minnavlog6185
    @minnavlog6185 День назад

    എനിക്കും സ്വാർണം കാശ് തിരിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @Jameela-dw3mc
    @Jameela-dw3mc День назад

    എനിക്ക് സ്വർണ്ണം
    പൈസ ഒക്കെ കിട്ടാനുണ്ട്
    അവര് ഒരുബുദ്ദി മുട്ട് പറഞ്ഞിട്ട് കോടുത്ത തായി രുന്നു ഇപ്പോൾ എനിക്കൊരുബുദ്ധി മുട്ടുണ്ടായിട്ട് ചോദിച്ചിട്ട് തരുന്നില്ല തരാം എന്ന് പറയൽതുടങ്ങിയിട്ട് നാല്വർഷം കഴിഞ്ഞു ഇപ്പോഴും. തരാനുള്ള ആളുടെ നമ്പർ എന്റെ കയ്യിൽ ഇല്ല
    ഉള്ളവരോട് ചോദിച്ചിട്ട് തരുന്നുമില്ല അത് തരാൻ തോന്നാൻ തങ്ങൾ
    ഉസ്താദ് എനിക്ക് വേണ്ടി പ്രത്തേകം ദുആ ചെയ്യണം 🤲🤲അവര് ചോദി ച്ച പോൾ ഞാൻ പെട്ടെന്ന് കൊടുത്തു ഇപ്പോൾ ഞാൻ എത്ര ചോദിച്ചിട്ടും തരുന്നില്ല. അമ്മോന്റെ മോൾപണ്ടംപണയം വെക്കാൻ ചോദിച്ച് ഇപ്പോൾ അത് വിറ്റാക്കാണ് അമ്മോന്റെ മോൻ
    പൈസ മേടിച്ചു. ചോദിച്ചിട്ട് തരുന്നില്ല 😭

  • @Sheejas.b
    @Sheejas.b 2 дня назад

    Aameen🤲🤲🤲🤲

  • @HelmetPoint
    @HelmetPoint День назад +1

    കിട്ടാനുള്ള ക്യാഷ് വേഗം കിട്ടാൻ ദുആ ചെയ്യണേ

  • @SibiliZlee
    @SibiliZlee День назад

    Valaray. Shariyaanu

  • @sheebarafii31
    @sheebarafii31 День назад

    Alhamdulillah. Enikkum gold paisa kittanundu dua cheyyane thangale

  • @subaidamuthu3622
    @subaidamuthu3622 2 дня назад

    യഥീം മകളുടെ സഽർണമാണ് തനനിടില ദുഹാ ചെയണേ

  • @WaseemKasim-h3e
    @WaseemKasim-h3e 2 дня назад +1

    തങ്ങളെ എനിക്ക് കുറിയുടെ പൈസ തരാനും കടം കൊടുത്തതും തിരിച്ചു കിട്ടാൻ തങ്ങൾ ദുആ ചെയ്യണം

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu 2 дня назад +5

    എനിക്കും കിട്ടാനുണ്ട് ഉസ്താദേ ക്യാഷ് ആയിട്ടും സ്വർണ മായിട്ടും

  • @mhaneefa
    @mhaneefa 2 дня назад

    Duyail ulpeduthanam usthad

  • @nafeerasabith3001
    @nafeerasabith3001 2 дня назад

    Ende swarnam I'd pole kodthitt naal varshamayi ad thirich enikki nalgan avark nalla Manas thonnan thangale prathegam duva cheyyanam

  • @SHADOW-FX-MK-50K
    @SHADOW-FX-MK-50K День назад

    മാഷല്ലാഹ്

  • @Suhazsuha
    @Suhazsuha День назад +1

    തങ്ങളെ മകനെ ഗൾഫിൽ വിടാൻ എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി ഒരു വര്ഷം ആയി അവതി കേട്ട് മടുത്തു എന്റെ വീട് വെച്ച് ഒരു വർഷം ആയില്ല എനിക്ക് കടം ആയപ്പോൾ വെച്ചവീട് വിറ്റു കടം തീർത്തു ബാക്കി വന്ന പൈസ ബാങ്കിൽ ഇട്ടിരുന്നു വേറെ സ്ഥലം വാങ്ങാൻ അവർ വന്നു കരഞ്ഞു സങ്കടം തോന്നി കൊടുത്തതാണ് ഇപ്പോൾ അവർ തരുന്നില്ല അത് എത്രയും വേഗം തിരികെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണം

  • @MymoonaMuhammed-ou2yx
    @MymoonaMuhammed-ou2yx 5 часов назад

    Usthathe njan orumasam Pani eduthitt athinte Salary tharan madikanikunnu ethrayum pettennu salary kittan Duaa cheyyane to Wayanattil ninnane pavapetta orukudumbathil niinna ,marannupokarut

  • @HafamrKh
    @HafamrKh 2 дня назад +5

    എൻ്റെ സ്വർണ്ണവും രണ്ടാളെ കയ്യില തങ്ങളെ 16,14ഉം വർഷമായി. അടുത്ത ആളുകളുടെ കയ്യിലാണ് എത്രയും പെട്ടെന്ന് തിരിച്ചുതരാൻ അവർക്ക് മനസ്സു കൊടുക്കണേ അള്ളാ. തങ്ങളെ ദുആ ചെയ്യണേ

  • @shihalsaudi9395
    @shihalsaudi9395 2 дня назад

    കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഭർത്താവിന്റെ നഷ്ട്ട പെട്ട ജോലി തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @the.ikkrooo
    @the.ikkrooo 2 дня назад

    Ezhu kollamayitt ezhupathu lakshatholam roopa oraal thirichu tharaanund..ipozhum aa kaaryathinuvendihusband pyirikkukayaanu..swantham shop polum mattullavare elpichaanu pokunnath..njangal ernakulam ..panam tharanilla aal kozhikkodu..oro pravasyam pkunnathum orupaad budhimuttiyaanu..😢😢😢dhua cheyyane makalk vivahaprayamayi..orupaad kadamund thangale..dua cheyyane

  • @hazeenahazeena7331
    @hazeenahazeena7331 2 дня назад

    എന്റെ അവസ്ഥ യും ഇത് തന്നെ യാണ്

  • @SageeraSageera-p8t
    @SageeraSageera-p8t 4 часа назад

    സത്യം

  • @Vaheebnasim-eh6kc
    @Vaheebnasim-eh6kc День назад

    Ente goldum barthavinte veettikar.eduthu .avarkku thirich tharanulla manass undavan dua cheyyanne

  • @saudahussain8252
    @saudahussain8252 2 дня назад

    എന്റെ.2.ലക്ഷം.രൂപയാണ്.വേറൊരാളുടെ.കൈയിൽ.പെട്ടിട്ടു.9.വർഷമായി.ഇതുവരേതന്നിട്ടില്ല.കിട്ടാൻ.വേണ്ടി.ഉസ്താദ്.ദുആ.ചെയ്യണം.ഞങ്ങൾ.ഇപ്പോൾ.വാടകക്കാണ്.

  • @hisanasherin7751
    @hisanasherin7751 19 часов назад

    nte barthaav kore aalk kadam kodthk.. njngl budhimuttilayppol choichtt thirich therunnllaa ..valare prayasathilaan

  • @subukider9981
    @subukider9981 День назад +1

    തങ്ങളെ.എൻ്റെ.മകന്.ടിക്കറ്റ്.ചെയ്തുകൊടുത്ത.1ലാക്ക്.കിട്ടാനുണ്ട്.അവർ.തിരിച്ചു.തരാൻ.തങ്ങൾ.dua.ചെയ്യണേ🤲🤲🤲

  • @suharaabdulkareem0
    @suharaabdulkareem0 2 дня назад

    Ente kurach cash kittanund yatheem makkalude mudalan etrayum pettan thirich kittanvendi dua chayyanam usthade

  • @SumayyaSummi-c3i
    @SumayyaSummi-c3i 2 дня назад

    Dua cheyyane 😢

  • @jasimjasi5612
    @jasimjasi5612 День назад

    Enikkum ethpola paisa kittanund dua cheyyane usthad

  • @soudamohamed176
    @soudamohamed176 День назад

    എനിക്കും എനിക്കും കിട്ടാനുണ്ട് ഒരുപാട് പൈസ തരാനുണ്ട് തങ്ങളുപ്പാപ്പ ദുആ ചെയ്യണം പ്രത്യേകം

  • @SubinaShemeer
    @SubinaShemeer 2 дня назад

    ഇന്ഷാ അല്ലാഹ്

  • @YounusT-r2b
    @YounusT-r2b День назад +1

    Ente gold full barthavinte veetukar vangeet ithvre thirich thannitilla 11 kollamay😢😢😢😢😢 Avrk orma polumilla😢😢😢😢😢 usthad dua cheyyanam enik nashtapetta swarnam full avar vangitharan😢😢😢😢😢😢😢😢😢😢😢😢😢

  • @safiyaanjukandan1100
    @safiyaanjukandan1100 День назад

    കിട്ടാൻ നുള്ള സ്വാർണവും പൈസയും കിട്ടാൻ ദുആ ജെയ്യണേ 18വർശം ആയി

  • @SiduSinu-r8s
    @SiduSinu-r8s 2 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimahridha1287
    @fathimahridha1287 2 дня назад

    Bahumanappetta thangale njanum chellam njngalkum kittanind 31/2 lakh avar thanne kond theran thangal duha cheyyanam njangal sambathigamit valare buddhimutilan ennalum avorodonnum chodhichittila avar thanne etreyum pettenn kond theran thaufeeq cheyyanam allah e majlisinte barakath kond e isminte barakath kond

  • @abdulsaleem2587
    @abdulsaleem2587 День назад

    എനിക്ക് സ്വർണം കിട്ടാനുണ്ട് ഉപ്പാപ്പ ദുആ ചെയ്യാൻ എത്രയും പെട്ടെന്ന് അത് കിട്ടാൻ

  • @FadilFd-o2c
    @FadilFd-o2c 2 дня назад

    12 വർഷമായി പണം കെടുത്തിട് തിരിച്ച് കിട്ടാൻ ദുആ ചെയ്യണം വീട് വിറ്റ് കിട്ടാൻ ദുആ ചെണം

  • @Cookingwithme2112
    @Cookingwithme2112 День назад

    🤲🏻🤲🏻

  • @faizalnajeem
    @faizalnajeem 2 дня назад

    امين يارب العالمين

  • @ayshaamna2015
    @ayshaamna2015 День назад +1

    Usthadey njaanveedupanikveendi koduthakashummayi kambani mungi.ckash thirichkittan duaacheyyaney

  • @mrtiktoki4862
    @mrtiktoki4862 День назад

    swarnam paisa kittan dua ceyyanam

  • @FathimathSuhara-xm8cs
    @FathimathSuhara-xm8cs День назад

    എനിക്ക് കൊടുക്കാനുണ്ട് 🤲🤲🤲🤲🤲🤲

  • @sabeelanp4024
    @sabeelanp4024 2 дня назад

    Ente sornavum mattorale kayyilan pettann kittan thangal duhacheyyane

  • @NaseelaKM-c4m
    @NaseelaKM-c4m День назад

    എനിക്കും വേണം ഇജാസത്

  • @zeenath3624
    @zeenath3624 2 дня назад

    ente sawrnam kalav poyitt 2masam ayitt aath edutha avar konde vekan illa manas kodukan dua cheyane usthade

  • @jasmianwar3993
    @jasmianwar3993 День назад

    എന്റെ കൂടപിറപ്പാണ്

  • @jasmianwar3993
    @jasmianwar3993 День назад

    L ഞങ്ങളുടെ അനുഭവംമേടിച്ചിട്ട് തരണില്ല ഉസ്താദേ

  • @SakeenaAbdulkader
    @SakeenaAbdulkader 2 дня назад

    Usthsdya.aduthabandam.than ya.ennu.valrya.varuppaye

  • @sinoosworldmalayalam3050
    @sinoosworldmalayalam3050 2 дня назад +1

    എനിക്ക് കിട്ടാൻ ഉണ്ട് ദുഹാ ചെയ്യണം

  • @ShabnaKadher
    @ShabnaKadher 2 дня назад

    Enikkum paisa kittanud pettann kittan dua chayyanam usthade 🤲🤲🤲

  • @comedyandcomedy9793
    @comedyandcomedy9793 2 дня назад

    اJnaanum panjote usthaadhe

  • @fathimashahul5769
    @fathimashahul5769 2 дня назад

    👍👍🤲🤲

  • @RahaHisham
    @RahaHisham 2 дня назад

    Correct

  • @Rajula-if6oq
    @Rajula-if6oq День назад

    ഉസ്താദെ എൻ്റെ ഉമ്മാൻ്റെ ഓഹരി കിട്ടാൻ വല്ല വഴിയും ഉണ്ടോ? ഉമ്മാൻ്റെ ഉപ്പ മരിച്ചിട്ട് 15 വർഷം കഴിഞ്ഞ് ഉമ്മാക്ക് ആ മുതൽ ആവശ്യവുമാണ് . മുതൽ കിട്ടാത്തതിൻ്റെ ഒരിഷ്ടക്കേട് എൻ്റെ ഉപ്പാക്കും ഉണ്ട്

  • @ramkfurniture
    @ramkfurniture День назад

    ജമാഅത് നഷ്ടപ്പെടാതെ നിസ്കരിക്കാൻ ശ്രെദ്ധിക്കണം

  • @BujairBujair-r4w
    @BujairBujair-r4w 2 дня назад +4

    എന്റ ഭർത്താവിനും കിട്ടാനുണ്ട് തിരിച്ചു തരാനുള്ള മനസ്സ് തോന്നിപ്പിക്കണ മെ🤲🤲🤲🤲🤲

  • @abithabeagum6335
    @abithabeagum6335 2 дня назад

    Thangaluppaa ente 6 lalks ruppayum 11 pavan sawaranavum... enik thirich vennam usthade.... bayagara budimuttilanu

  • @muhammedmeledath2203
    @muhammedmeledath2203 2 дня назад +1

    Paisa kittanundavark pettenn thirichutharan sadikane Allah

  • @RahaHisham
    @RahaHisham 2 дня назад

    Vangiya cash tharunnilla beeshani ppeduthanu thirichu kittan usthad dua cheyyane

  • @hafeela6597
    @hafeela6597 2 дня назад

    🤲🏻🤲🏻🤲🏻

  • @habeebarashi7628
    @habeebarashi7628 2 дня назад

    Enikkum cash kittanund dua cheyyane