പ്രണയവും സഹൃദവും വിപ്ലവവും ചേരുമ്പോഴേ അവിടെ കലാലയ ഓർമകൾക് മാറ്റുണ്ടാവുകയുള്ളു... ദിശയറിയാതെ മുന്നോട്ട് പോകുന്ന ജീവിതനൗക ഒരിക്കൽക്കൂടി പിറകിലേയ്ക്ക് സഞ്ചരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്. നല്ലൊരാനുഭൂദ്ധി തീർത്ത മ്യൂസിക്കൽ ഷോർട് സ്റ്റോറി ❤️
എന്നിൽ നിന്നും ഓടി മറഞ്ഞ, എന്നാൽ മനസ്സിൽ നിന്നും മായാത്ത ആ നിമിഷങ്ങൾ , കാലങ്ങൾ കടന്നു പോകുംതോറും മാറിവരുന്ന ആ വരാന്തകൾക്ക് മുന്നിൽ മാറ്റം ഇല്ലാത്തത് ഇന്നും എൻ്റെ ആ ഓർമകൾ മാത്രം... Niyas nissam 😍😍
Wooow.... Pwreshh🤸♀️🤸♀️....എത്ര കാലം കഴിഞ്ഞു പോയാലും ഒരാളുടെ മനസ്സിൽ നിന്നും മായിഞ്ഞു പോവാത്ത വിദ്യാലയ ഓർമ്മകളിലോട്ടാണ് ഈ `കാലം `എന്ന ആൽബം നമ്മെ കൊണ്ട് പോവുന്നത്....നടന്നു അകന്ന ആ വഴികളിലൂടെ വീണ്ടും നടക്കാൻ കൊതിക്കുന്നു.... പ്രത്യേകിച്ച് ഈ രണ്ട് വർഷത്തിൽ.... ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ഓർമകളെ സമ്മാനിച്ച വിദ്യാലയ ഓർമകിലോട്ട് കടത്തിവിട്ട.... 'കാലം' എന്ന ഈ ആൽബത്തിലെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉ഇനിയും ഇതുപോലെയുള്ള ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ 🤗🤗
Another beautiful work from the team... ' കാലം ' എത്ര കഴിഞ്ഞാലും ഈ കലാലയവും ഓർമകളും ഒരു കനലുപോലെ ജ്വലിച്ചു നിൽക്കുന്നു.... ആദിലിന്റെ വരികൾ ഒരു കവിത പോലെ മനോഹരം.... അമീർ വളരെ കയ്യടക്കത്തോടെ റോൾ കൈകാര്യം ചെയ്തു, റൊമാന്റിക് സീൻ കുറഞ്ഞു പോയത് കൊണ്ട് കഴിവ് ഫുൾ പുറത്തെടുക്കാൻ പറ്റിയില്ല ... നിയാസ് പക്കാ KSU കാരന്റെ ചിരി ആൻഡ് ആറ്റിട്യൂട്, perfect കാസ്റ്റിംഗ് .... ക്ലാസ്സ് റൂം scenil അഭിനയിച്ച കുട്ടികളും, പ്രിയ സഖാക്കൾ സൽമാനും, മഴയും അവരുടെ ഭാഗങ്ങൾ നന്നായി തന്നെ ചെയ്തു... ക്ലൈമാക്സിൽ റിവേഴ്‌സ് എഡിറ്റിംഗ് ഇട്ട ഡയറക്ടർ ബ്രില്ലിയൻസിനു പ്രേത്യേക അഭിനന്ദനങ്ങൾ 🖤 well done my brothers, comrades 🖤
എന്റെ സ്വർഗ്ഗം... SDC..❤️❤️❤️ ജീവിതം ശെരിക്കും ആസ്വദിച്ച ദിവസങ്ങൾ... എന്താണ് സൗഹൃദം എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ... SDC 💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️ വീണ്ടും ആ feel തന്ന വരികൾ... Good work 😍😍
സനാതനം ❤️വീണ്ടും തിരികെ ഒരിക്കൽ കൂടി പോകാൻ കൊതിക്കുന്ന ഇടം ❣️major missing....🥀
Nalla college nk pokanam enn und poknda ennun und degree k sd nalla aano clg life enjoy cheyyan pattunna idam aano
Allappuzhakkark orikkalum marakkan pattatha orupaaad ishta pranayangalum,nashta pranayangalum sammanicha Campus...neril kanunnathilum adhikamaaayi enthokkeyo ormikkum vidham campus kandu..valare nostalgic ayi...athilere nashta bodhavum...eee Kalam orikkalum arum marakkilla...since it's the exact life we actually seeking again....thank you for this superb treat 🙏🙏🌹🌹😊
പ്രണയവും സഹൃദവും വിപ്ലവവും ചേരുമ്പോഴേ അവിടെ കലാലയ ഓർമകൾക് മാറ്റുണ്ടാവുകയുള്ളു... ദിശയറിയാതെ മുന്നോട്ട് പോകുന്ന ജീവിതനൗക ഒരിക്കൽക്കൂടി പിറകിലേയ്ക്ക് സഞ്ചരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്. നല്ലൊരാനുഭൂദ്ധി തീർത്ത മ്യൂസിക്കൽ ഷോർട് സ്റ്റോറി ❤️
എന്നിൽ നിന്നും ഓടി മറഞ്ഞ, എന്നാൽ മനസ്സിൽ നിന്നും മായാത്ത ആ നിമിഷങ്ങൾ , കാലങ്ങൾ കടന്നു പോകുംതോറും മാറിവരുന്ന ആ വരാന്തകൾക്ക് മുന്നിൽ മാറ്റം ഇല്ലാത്തത് ഇന്നും എൻ്റെ ആ ഓർമകൾ മാത്രം...
Niyas nissam 😍😍
❤️❤️
ഒരിക്കലും മരിക്കാത്ത ഓർമയാണ് അവളെനിക്കു SDC❣️❣️...കവിത❣️❣️❣️
നല്ല അവതരണം.. നല്ല ശബ്ദം.. നല്ല വരികൾ ❤️
കോളേജിൽ വീണ്ടും പഠിക്കാൻ തോന്നുന്നു.. ഓർമ്മകൾ. മടക്കി തന്നു
നന്ദി ആദിൽ ❤❤❤
അത്രമേൽ പ്രിയപ്പെട്ടവർ... ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു നേർത്ത കലമ്പൽ കൂടി... നിറഞ്ഞ സ്നേഹം😍
ആദിൽ... നല്ല വരികൾ.. ♥️♥️
Mazha ❤️
Wooow.... Pwreshh🤸♀️🤸♀️....എത്ര കാലം കഴിഞ്ഞു പോയാലും ഒരാളുടെ മനസ്സിൽ നിന്നും മായിഞ്ഞു പോവാത്ത വിദ്യാലയ ഓർമ്മകളിലോട്ടാണ് ഈ `കാലം `എന്ന ആൽബം നമ്മെ കൊണ്ട് പോവുന്നത്....നടന്നു അകന്ന ആ വഴികളിലൂടെ വീണ്ടും നടക്കാൻ കൊതിക്കുന്നു.... പ്രത്യേകിച്ച് ഈ രണ്ട് വർഷത്തിൽ.... ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ഓർമകളെ സമ്മാനിച്ച വിദ്യാലയ ഓർമകിലോട്ട് കടത്തിവിട്ട.... 'കാലം' എന്ന ഈ ആൽബത്തിലെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉ഇനിയും ഇതുപോലെയുള്ള ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ 🤗🤗
ഓർമ്മകൾക്കെന്തു സുഖന്ധം...എൻ ആത്മാവിൻ നഷ്ട്ട സുഖന്ധം❤️
Adhil chettaaa👌👌👌👌onnum parayaan illa back to memories🤩🤩😍😍
Niyas nissam .nice .
Super work aadhi
Adhiletta supr ❤️
Oh my dear❤❤❤ നമ്മുടെ പ്രിയപ്പെട്ട കലാലയം❤❤❤ഞാനെന്നും നീയെന്നും അല്ല നമ്മളെന്നു പറയാൻ പഠിപ്പിച്ച എന്റെ കലാലയം🥰🥰🥰
ആരാണ് എന്റെ കമന്റ് ലൈക് ചെയ്തത്🤗
🥰 Niyas Nisam🥰 super😍
❤️
Another beautiful work from the team... ' കാലം ' എത്ര കഴിഞ്ഞാലും ഈ കലാലയവും ഓർമകളും ഒരു കനലുപോലെ ജ്വലിച്ചു നിൽക്കുന്നു.... ആദിലിന്റെ വരികൾ ഒരു കവിത പോലെ മനോഹരം.... അമീർ വളരെ കയ്യടക്കത്തോടെ റോൾ കൈകാര്യം ചെയ്തു, റൊമാന്റിക് സീൻ കുറഞ്ഞു പോയത് കൊണ്ട് കഴിവ് ഫുൾ പുറത്തെടുക്കാൻ പറ്റിയില്ല ... നിയാസ് പക്കാ KSU കാരന്റെ ചിരി ആൻഡ് ആറ്റിട്യൂട്, perfect കാസ്റ്റിംഗ് .... ക്ലാസ്സ് റൂം scenil അഭിനയിച്ച കുട്ടികളും, പ്രിയ സഖാക്കൾ സൽമാനും, മഴയും അവരുടെ ഭാഗങ്ങൾ നന്നായി തന്നെ ചെയ്തു... ക്ലൈമാക്സിൽ റിവേഴ്‌സ് എഡിറ്റിംഗ് ഇട്ട ഡയറക്ടർ ബ്രില്ലിയൻസിനു പ്രേത്യേക അഭിനന്ദനങ്ങൾ 🖤 well done my brothers, comrades 🖤
Niyaskkaaaa oreee poli ❤❤❤❤
nice DOP👌❤️
Veendum nammude pazhaya kalalaya ormakalilekku konduvanna numma swandam chairman..Niyas.
Ichu 💙
💙💙💙 niyas ikkaaa
ഇതിലെ ksu ക്കാരൻ നിയാസ്.. ഹരിപ്പാട് tkmm കോളേജിലെ 2012-13 വർഷം ksu പാനലിൽ ചെയർമാൻ ആയി മത്സരിച്ചു ജയിച്ച ആളാണ്...
Ikka💙
Niyas nissam😍😍
Ksu Karan Niyas Nisam ,, 👌 😍,making awesome keep going. All the best 👍
Thnkz dr💙
കാലം ❤️
Niyas nissam.superbb.Ksu kaaran 💙
❤️
Nice one 🥰
@ Maheen 💚
വീണ്ടും ആ പഴയ കലാലയ ഓർമകളിലേക്ക് കൊണ്ടുപോയ നിമിഷം 🥰🥰... മാഹീൻ ബ്രോ 😘🥰
Ente monae oru SDCkaarante feeel💞💞💞💞💞
Nithin Raj voice superb😍😍👌👌👌
Poli
Nice Work Brothers 👌 ഒരു നിമിഷം കലാലയ ഓർമ്മകളിലേക്ക് കൊണ്ട് പോയി.. വരികളും,ആലാപനവും പെരുത്തിഷ്ടായി ❤️ ഓഹോ ആഹ് കാലം പോയെ 💔
My bro😍😍maheen ikka
നിയാസ് നിസാം..........പൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍
❣️thnk yew
2010-13 ലോട്ട് പോയി... മായാത്ത ഓർമ്മകൾ ♥️
വീണ്ടും ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി ... 🥰❤️
മനോഹരം ❤️
❤❤❤
മനോഹരമായ വരികൾ😍
കിടു ഫ്രെയിംസ്👌
SDC❤❤❤ ini orikkalum thirichu varatha aa kalathekk kond poyathinu thankss..
Super
വളരെ നന്നായിട്ടുണ്ട് ❤❤very good making❤❤❤
Sonu Sony.Adhithya.Salman ❤
Nice work, All the best
Nice Adhil chetta😍❤️👌
Dear Comrades ❤️✊🏽
Niyas ikkaa💙💙
Bro ❣️
Good work
കാലം ❣️കലാലയം ❣️
സനാതനം💚💚💚
3:38 Binu mwon abhinayikkuvalla jeevikkuvaanu 🥺🖤!
✨കാലം❣️ SDC 💖
👌🏻👌🏻👌🏻
പൊളിച്ചു 😍😍
വല്ലാത്ത feel❤
❤SDC❤
ചെയർമാൻ നിയാസ് 2012-13 ടി കെ എം എം 💙
കെ എസ് യൂ കാരൻ 💙🔥
💙💙💙
Niyas ikka 🥰
❤️
Salman ji🌚❣️
😌
Good work Aadhil & team
Superbbbbbbbbb 🥰🥰🥰 Lovely 😍
Tkmm clgle njngade pazhaya ksu chairman Niyasikkaa❤❤
💙💙💙
Niyas ikka. Poli. 💞💞 keep going 💕 KSU 💙
Thnk yew ❣️
@@niyasn3453 thankooo for ur reply ikka😍😍
ഒരിക്കലും മറക്കാൻ കഴിയാത്ത കാലം..
എന്റെ സ്വർഗ്ഗം... SDC..❤️❤️❤️
ജീവിതം ശെരിക്കും ആസ്വദിച്ച ദിവസങ്ങൾ... എന്താണ് സൗഹൃദം എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ... SDC 💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️ വീണ്ടും ആ feel തന്ന വരികൾ... Good work 😍😍
Went back to thr campus.. Lovely 🥰🥰🥰
Nice work💪 👍❤️
Maayikkaaaa messss💥💥💥💥💥💥
ആലാപനം, അവതരണം ഗംഭീരം 😍 പ്രിയപ്പെട്ടവർ ആദിലിനും മാഹീനും അഭിനന്ദനങ്ങൾ 😘
😍😍 Beautiful
Niyasikkaa 😍😍😍
❤️
Good making ❣️
കാലം കാത്തുവെച്ച കലാലയം സനാതനം ❤️❤️😘😘
Nice ❤❤❤
ആലാപനത്തിന് നൂറുമാർക്ക് ........👍🙏💕
❤️sdc🥰🥰
Superb ikkaa...keep going 👏👏👏
നിയാസ് മുത്ത് & ക്രൂ പ്വോളിച്ചു 🔥 നല്ല രീതിയിൽ എടുത്തിട്ടുണ്ട്, നല്ല വോയിസും. All The Best Guy's
Thank you bro ❣️
Likhil fan.... ⚡
Super work❤️ veendum ah kalayalanimishathilek kondu pokan ningale kondu sadhichu. Song vallatha oru feeling undu. Kannadichu kettal pazhaya clg life kanan sadhikunnu🥰🥰
SDC😍🥰💯
Super... nostalgia
Gd work!! Oru nimisham college lifeleku kondpoi..... memorable days....
ആദിലേട്ടാ... അടിപൊളി❤️🥰😘
Niyas💙💙💙💪🏻💪🏻💪🏻
Muthe💙
love sdc
നല്ല മനോഹരമായിട്ടുണ്ട്
SDC 💥
Nice work✨❤❤✨🔥
തീ പറത്തിയ കാലം.. ❤❤❤ Good work my Dears. Adhil, Da as always you rocks...
Aadhil n team.. adipoli..❤
Wow...Nicely picturised. Full Nostalgic feeling. Went back to my college days
Congratulations my dear brother Nithin 🥰🥰🥰 The video took me back to my college days 💜💜💜
Nice One All the best💞
Nice work.... Back to those days ....
Well done ❤️ really Awesome
Adhilchettaaa...salman cheettaaa.....😘😘😘
👌
Good wrk..❤ Nachu muthe ellareyum ottiri miss cheiyunnu🥰
❣️❣️❣️
SDC😍
❤ nammada sd college
ഓർമ്മകൾ......
🥰മഴ😍
It's touching ❣️