Best Hard Water Spot Remover For Cars , Best water spot remover for glass |Wavex Glass Polish Vs Q4

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 136

  • @GrandeurRides
    @GrandeurRides  Год назад

    You Can Buy This Product From Our Own Website With Discounted Price Now-- www.grandeurrides.com/product/q4-glass-stains-remover/

  • @manu7815
    @manu7815 2 года назад +6

    Q4 WIND SHIELD IS EXCELLENT. MY CARS WIND SHIELD WAS FULLY WATER SPOTTED. I USED SO MANY GLASS POLISH. BUT AFTER WASH WHEN WIND SHIELD COMES DRY THE WATER SPOT COMES UP. SO HEARD ABOUT. Q4 EASY DRIVE HARD WATER SPOT REMOVER IT HAS WORKED WELL IN MY CARS WIND SHIELD. THE SPOTS HAVE VANISHED 100% RESULTS THANKS FOR Q4 EVER
    AUTO CARE GLASS POLISH HARD WATER SPOT REMOVER 🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @NaveenKumarSEO
    @NaveenKumarSEO Год назад +4

    Worked 100% on my car windshield, thank you so much for sharing this information.

    • @GrandeurRides
      @GrandeurRides  Год назад

      Thanks For the review... 🥰 consider sharing to your friends

    • @NaveenKumarSEO
      @NaveenKumarSEO Год назад +1

      @@GrandeurRides do you have any product suggestion for removing these hard water spot on car paint?

    • @GrandeurRides
      @GrandeurRides  Год назад +1

      Yes, but not available in India... chemical guys nte aanu

    • @GrandeurRides
      @GrandeurRides  Год назад

      ruclips.net/user/shortsBYxmy0ReoSg?feature=share --check this video

    • @NaveenKumarSEO
      @NaveenKumarSEO Год назад

      @@GrandeurRides can we order from this website and get in India?

  • @MehfilSpreadTheHappiness
    @MehfilSpreadTheHappiness 2 года назад +7

    ഒരേ surface ൽ partition ചെയ്തു review test ചെയ്തത് കൊണ്ട് തന്നെ വ്യത്യാസം പെട്ടെന്ന് മനസിലാക്കുവാൻ പറ്റി... എന്തായാലും വീഡിയോ പൊളിയാണ് 👍

  • @farasgallery
    @farasgallery 2 года назад +4

    This is really useful.... Must needed in this climate.. 💯

  • @samsheer1812
    @samsheer1812 Год назад +2

    Q4 techഈസി ഡ്രൈവ് പ്രൊഡക്റ്റ് വീഡിയോ കണ്ട് ഞാൻ വാങ്ങി യൂസ് ചെയ്തു.100%ക്ലിയർ ഗ്ലാസ്‌. Tnx brother👍👍

  • @PACHUskitchenvlog
    @PACHUskitchenvlog 2 года назад +4

    വളരെ സിംപിൾ ആയിട്ട് കാണിച്ചിട്ടുണ്ട്. ഇതൊക്കെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. എല്ലാവരും കാർ വാഷ് ചെയ്യുന്ന സ്ഥലങ്ങളിൽ കൊണ്ട് പോയി ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പഠിക്കണം.

    • @GrandeurRides
      @GrandeurRides  2 года назад

      Yes ,every body shuld try these kinda things at their own home. Don't need to spend a lot of 💰

  • @ShalusTipsVlogs
    @ShalusTipsVlogs 2 года назад +4

    Video starting il ഞാനും വിചാരിച്ചു oru cloth വെച്ച് clean cheythpol thanne spot allam poyallo... Pne enthina ee product ennu🤣anthayalum easy drive 100% result 👍👍

    • @GrandeurRides
      @GrandeurRides  2 года назад

      പല സ്ഥലത്തും ക്യാമറയിൽ വാട്ടർ സ്പോട് ക്ലീർ ആയി പതിഞ്ഞിട്ടില്ല...😀

  • @jayaprasad3640
    @jayaprasad3640 2 года назад +1

    Class work as usual 👍

  • @NaveenKumarSEO
    @NaveenKumarSEO Год назад +1

    Could you please tell me the product name for removing hard water spot from paint area?

  • @vivilv6291
    @vivilv6291 2 года назад +1

    Graphne coating cheytha കാറിൽ ബമ്പറിൽ water സ്പോട് വരുന്നു എന്താ ചെയ്യുക

  • @kiranmathur
    @kiranmathur 2 года назад +1

    Can we use this Q4 to remove water spots on Front wind shield also?

    • @GrandeurRides
      @GrandeurRides  2 года назад +1

      Yes, you can use on any glass , metal, chrome parts. Don't use on painted parts

  • @bibinkrishnan4483
    @bibinkrishnan4483 2 года назад

    Which type pad is using for polish machine?

  • @AJMALKHAN-rd2bq
    @AJMALKHAN-rd2bq 2 года назад +4

    Bro ningada vaku kettu njn order cheythu glass il polish cheythu water spot poyi ellam , but glass minor scratches full, Night driver bhudimuttu anu, enni glass replace cheyyendi varum 👎

    • @GrandeurRides
      @GrandeurRides  2 года назад +1

      നിങ്ങൾ പറയുന്നത് സംഭവിച്ചിരിക്കാൻ 2 കാരണങ്ങൾ ഉണ്ട്,
      1,) നിങ്ങൾ കൂടുതൽ ആയി pressure ഉപയോഗിച്ചു Rub ചെയ്തു കാണും, വീഡിയോ ശ്രദ്ധിച്ചു കണ്ടിരുന്നെങ്കിൽ അതിൽ പ്രത്യേകം പറയുന്ന കാര്യം ആണ് അങ്ങനെ ചെയ്താൽ minor scratch വരാൻ chance ഉണ്ട് എന്നുള്ളത്.
      2.) നിങ്ങളുടെ ഗ്ലാസ്സിൽ മുൻപേ തന്നെ ഈ minor scratch കൾ ഉണ്ടായിരിക്കാം. water spot ഉണ്ടായിരുന്നത് കൊണ്ട് ശ്രദ്ധിക്കാതെ ഇരുന്നത് ആവാം water spot പോയപ്പോൾ തെളിഞ്ഞു വന്നിട്ടുണ്ടാവും.
      എങ്ങനെ ആണ് ഉപയോഗിക്കേണ്ടർത്ത എന്ന് വ്യക്തമായി ഞാൻ ഈ വീഡിയോ ഇൽ പറഞ്ഞിട്ടുള്ളത് ആണ് ഒരു ദിവസം എത്രയോ വണ്ടികൾ ഇവിടെ ചെയ്തു കൊടുക്കുന്നു ഒരു പ്രോബ്ലെം ഉണ്ടായിട്ടില്ല, amazon ഇൽ നിന്നും വാങ്ങിയ ചുരുക്കം ചിലർ മാത്രം ഇങ്ങനെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് അതു പ്രത്യേകം എടുത്തു വിഡിയോയിൽ പറഞ്ഞത്.
      ഗ്ലാസ് മാറ്റുന്നതിന് മുൻപേ ഗ്ലാസ് പോളിഷ് ചെയ്യുന്ന ഇവിടെ എങ്കിലും കൊടുത്തു ഒന്നു buff ചെയ്യിപ്പിച്ചു നോക്കു.

  • @sankarasubramanianc1161
    @sankarasubramanianc1161 2 года назад

    Thanks a lot for this review. It really helped me and it worked. Q4ever

  • @syampsijk
    @syampsijk Год назад +1

    carinte glassil maatrama o use cheyan petaa ? car paintile water spots remove cheyan peto ?

    • @GrandeurRides
      @GrandeurRides  Год назад

      Glass,steel,chrome only. Paint il use cheyyan padilla..

  • @jallujallu4700
    @jallujallu4700 2 года назад +4

    Q4 Product kollam 👍njaan use cheythittund

  • @AnasTmkl
    @AnasTmkl 2 месяца назад

    5 രൂപയുടെ ലേക്‌റോൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ച് വെള്ളം നിറച്ചു mix ചെയ്തു വെച്ചു ദിവസവും ഗ്ലാസിൽ spray ചെയ്തു തുടച്ചാൽ ഇതിലും 10 മടങ്ങു ക്ലീൻ ആകും 👍

  • @ranjithkallamballi8970
    @ranjithkallamballi8970 Год назад +1

    ഞാൻ ഇത് വാങ്ങി അപ്പോൾ ഈ പാക്കിൽ ഒരു നീല ഗുളിക പോലുള്ള പാക്കറ്റ് കിട്ടി അത് എന്തിനാ ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @GrandeurRides
      @GrandeurRides  Год назад +1

      അത് wind Sheild washer tablet ആണ്.
      ruclips.net/user/shortsWHGcLqclE5o?feature=share

    • @ranjithkallamballi8970
      @ranjithkallamballi8970 Год назад

      Ok താങ്ക്സ്

  • @jayaprasad3640
    @jayaprasad3640 2 года назад +4

    Pls do waterspot removal from car body

  • @baburaj7953
    @baburaj7953 11 месяцев назад +1

    Side mirrorile water spot remove akumo ithu upayogichal

    • @GrandeurRides
      @GrandeurRides  11 месяцев назад

      Yes, ella glass ilum upayogikkam..

    • @GrandeurRides
      @GrandeurRides  11 месяцев назад

      ruclips.net/video/zM2xCJsGQec/видео.html ഈ വീഡിയോ കണ്ടു നോക്കു

  • @praddzzz
    @praddzzz Год назад

    I have that wave x glass polish. Waste of money. Didn’t help one bit.
    After delay due to pandemic, i went and got car glass professionally polished.
    Really want to try this Q4 product in future.

  • @prakashbhavan6462
    @prakashbhavan6462 2 года назад

    bro carinte body partsilum und ,athin anthakilum povazhi undo.bro q4 inte Hard Water Spot Remover nalla reethiyil spot mari

  • @myr.mallus5000
    @myr.mallus5000 2 года назад +4

    Q4 ever 🔥🔥🔥🔥

  • @adhiiii_7
    @adhiiii_7 Год назад

    Bro borewell water kond ulla oily pole ulla spot poovo?

  • @AmithTR
    @AmithTR Год назад

    thanks

  • @BondBenz
    @BondBenz Год назад

    Bro, ithu carnte black claddingsil ( plastic area) apply cheythaal kuzhappam undo ..??

    • @GrandeurRides
      @GrandeurRides  Год назад

      No, don't use on plastic or rubber parts.. it is a strong acid based product will fade plastics..

  • @SafusCreation
    @SafusCreation 2 года назад +2

    Easy drive alu kollalo. Ith vehicle glassinu mathramano use cheyyunnath?

    • @GrandeurRides
      @GrandeurRides  2 года назад +1

      അല്ല എല്ല ഗ്ലാസ് surface ളും use ചെയ്യാം...

  • @kiranmathur
    @kiranmathur 2 года назад

    Does 3M Car Glass Cleaner remove water spots??

    • @hhsachin
      @hhsachin 2 года назад

      I tried it, did not work well.

  • @amalkthomas2692
    @amalkthomas2692 Год назад

    Ee product use cheyyumbol glassnte water repellent property nashtapedumo?

    • @GrandeurRides
      @GrandeurRides  Год назад +1

      Yes, if you applied any product which makes glass water repellent, it will be removed along with the waterspot

  • @shajirothyoth
    @shajirothyoth Год назад

    Wavex njan medichayrnu verudey paisa poyi ennu ippo manasilayi njan karudi njan apply cheyida mistake anennu

  • @praveentp4667
    @praveentp4667 2 года назад +1

    ചേട്ടാ wavex carnauba wax നല്ലതാണോ

    • @GrandeurRides
      @GrandeurRides  2 года назад

      Nothing special bro, it is just a wax... That's all. Will get shining when applied but do not last a week

  • @muheeshawwa7881
    @muheeshawwa7881 Год назад +1

    Ith car bodyil apply chayyan patto

    • @GrandeurRides
      @GrandeurRides  Год назад

      ഇല്ല, ചെയ്യരുത് പെയിന്റ് scratch ആവും

    • @muheeshawwa7881
      @muheeshawwa7881 Год назад

      Ok

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 7 месяцев назад

    ഫോം pad ന്റ link... Drill മെഷീൻ ന് ഉള്ളത്

  • @FarhanindiaFarhan
    @FarhanindiaFarhan 2 года назад +3

    Super aanu Nhn use cheythit und

  • @jk24hrs
    @jk24hrs 2 года назад +3

    4 വർഷം Q4 ഉപയോഗിക്കുന്ന ഞാൻ.. ❤️🔥

    • @GrandeurRides
      @GrandeurRides  2 года назад

      😊🥳

    • @jk24hrs
      @jk24hrs 2 года назад

      @@GrandeurRides ബ്രോ tyre inflator യൂസ് ചെയ്യുന്നുണ്ടോ..

    • @GrandeurRides
      @GrandeurRides  2 года назад

      Ivide air compressor aanu use cheyyunnath

    • @jk24hrs
      @jk24hrs 2 года назад

      @@GrandeurRides കാറിൽ വെക്കാൻ ഒന്ന് suggest ചെയ്യാമോ

    • @adnankarat7619
      @adnankarat7619 2 года назад

      സ്ഥിരമായി use ചെയ്യണോ 🤔

  • @ummufarha158
    @ummufarha158 2 года назад +2

    2 part aki kanichath kondu result nannayi manassilakan kazhinhu. Enthayalum first one anu enthayalum nallath

    • @GrandeurRides
      @GrandeurRides  2 года назад

      Yes, Q4 easy drive is a wonderful product😊

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 8 дней назад

    Wavex glass polish അല്ലെ ഇത്, അവരുടെ ഹാർഡ് വാട്ടർ സ്റ്റെയിൻ റിമൂവർ വേറെ ആണ്.

    • @GrandeurRides
      @GrandeurRides  8 дней назад

      ഈ video ചെയ്യുമ്പോൾ അവർക്ക് ഈ പ്രോഡക്ട് മാത്രം ഉണ്ടായിരുന്നുള്ളൂ..

  • @GrandeurRides
    @GrandeurRides  2 года назад

    Contact me For Product Order 👇wa.me/message/V2XRZCORV5IPP1

  • @hafisummerkutty3867
    @hafisummerkutty3867 Год назад

    Soda podi and vinegar smell, ente glass full scratch aayi, may be cloth problem

    • @GrandeurRides
      @GrandeurRides  Год назад

      Video il correct പറഞ്ഞിട്ടുണ്ട് ബ്രോ.. correct use ചെയ്തില്ലെങ്കിൽ scratch വരും എന്ന്

  • @amalsibi5913
    @amalsibi5913 2 года назад +2

    Oru car full chayyam q4 ethra amounts vennam bro

    • @GrandeurRides
      @GrandeurRides  2 года назад +1

      ഏത് കാർ ആണ് ബ്രോ?

    • @GrandeurRides
      @GrandeurRides  2 года назад +1

      സാധാരണ ചെറിയ വണ്ടികൾ ചെയ്യാൻ 100Gm മതി

    • @amalsibi5913
      @amalsibi5913 2 года назад +1

      @@GrandeurRides new model wagon R annu bro

    • @GrandeurRides
      @GrandeurRides  2 года назад +1

      100gms മതിയാവും.. Description ഇൽ പ്രോഡക്ട് ലിങ്ക് ഉണ്ട്...

  • @truths2357
    @truths2357 2 года назад +3

    Awesome👏👍

  • @surajsj581
    @surajsj581 2 года назад +2

    sathyaman wavex njnm use chythtndd no change !

    • @GrandeurRides
      @GrandeurRides  2 года назад

      Mm.. it will only work for very light water marks .. that is also with polishing machine

    • @GrandeurRides
      @GrandeurRides  2 года назад

      Just a time killer

  • @anishknair3496
    @anishknair3496 2 года назад

    Car bonnet hard water spot remover etha nallathu?

    • @shammasmohamed5571
      @shammasmohamed5571 2 года назад

      Adh ariyaana njaanum vanneth

    • @GrandeurRides
      @GrandeurRides  2 года назад

      Chemical guys nte water spot remover adipoli aan

    • @Vipliocapprio
      @Vipliocapprio Год назад

      @@GrandeurRides ഭയങ്കര റേറ്റ് അല്ലെ? 🙄

  • @carspa173
    @carspa173 2 года назад +1

    Waterspot remove chyan customer kainnu ethra vangua?

  • @Achu-ph8bz
    @Achu-ph8bz 2 года назад +1

    Ingane cheyythal glassne scratch vera problem onnum varillallo

    • @GrandeurRides
      @GrandeurRides  2 года назад +1

      No, video il kanicha pole cheythal onnum varilla

    • @Achu-ph8bz
      @Achu-ph8bz 2 года назад +1

      @@GrandeurRides ok

    • @Achu-ph8bz
      @Achu-ph8bz 2 года назад

      Ith carnte front classil 2 sideum insideum ,outsideum cheyyallo alle

  • @realdevbro447
    @realdevbro447 9 месяцев назад

    Njan 60 roopede compound aanu ise cheyune. Works well too. Why waster money.

    • @GrandeurRides
      @GrandeurRides  9 месяцев назад

      Compound will work for light water marks.. but this product can remove heavy water stains too

  • @itsmesreejith
    @itsmesreejith 2 года назад +1

    Njn ee video kand order cheythittu 1 week ayyi ethuvare ayyittum vannittillaa, eppalum processing thanne ann kanikunnath... Fake and fraud 100% sure, don't trust.

    • @GrandeurRides
      @GrandeurRides  2 года назад

      Where did you order? Amazon or on our website?

    • @itsmesreejith
      @itsmesreejith 2 года назад

      ​@@GrandeurRides sorry am back my words, courier service called me today morning.. "But in the website still showing - processing".

    • @GrandeurRides
      @GrandeurRides  2 года назад +1

      Website have some issue updating courier tracking that's why it is showing like that... 🙏Sorry for the inconveniences.

    • @itsmesreejith
      @itsmesreejith 2 года назад

      ​@@GrandeurRides Well, I have used the product and its 100% working, you should buy the product. Anyone facing this problem can try this product.👍👍

  • @vishnusatheesh5403
    @vishnusatheesh5403 2 года назад +4

    Wavex paint sealent kollamo

  • @dileeshvijayan6407
    @dileeshvijayan6407 2 года назад +2

    അടിപൊളി ചേട്ടാ 👍👍

  • @WonderWorld841
    @WonderWorld841 6 месяцев назад

    Ith verum thattippp product anu.. don't use full scratch veezhum

  • @manumk2062
    @manumk2062 9 месяцев назад

    Doesn’t works tried today after watching this video only removes 10% of watermarks not recommended.

    • @GrandeurRides
      @GrandeurRides  9 месяцев назад

      There may be some mistakes the way you done the process, contact me on watsapp will guid you how to do in the correct way

    • @manumk2062
      @manumk2062 9 месяцев назад

      What’s app number bro?

    • @manumk2062
      @manumk2062 9 месяцев назад

      Bro can you help me with this?

    • @GrandeurRides
      @GrandeurRides  9 месяцев назад

      7012300171

  • @praveentp4667
    @praveentp4667 2 года назад +1

    ചേട്ടാ സൂപ്പർ 🔥🔥🔥🔥

  • @realdevbro447
    @realdevbro447 9 месяцев назад +1

    Q4 paid promotion aano?

    • @GrandeurRides
      @GrandeurRides  9 месяцев назад

      No, bro it is genuine comparison

  • @shafeequepp6970
    @shafeequepp6970 2 года назад +3

    👍🏻

  • @joypgt
    @joypgt Год назад

    എത്ര കിട്ടി ഈ പരസ്യത്തിന് . അഞ്ചു പ്രാവശ്യം ഇത് ഇട്ട് നോക്കി . നോ യൂസ് . ആൾക്കാരെ പറ്റിക്കാൻ നടക്കാതെ വേറെ വല്ലപ്പണിയും നോക്ക്

    • @GrandeurRides
      @GrandeurRides  Год назад

      Call me on 7012300171 or watsapp
      And bring your car to my place, i will do it for free... But I will shoot your video here and post on RUclips with your comment.

  • @msentertainment8744
    @msentertainment8744 2 года назад

    ബ്രോ ഇത് സദ്യമാണോ അഥോ 280 രൂപ ചുമ്മാധവുമോ

  • @funkiddyshorts7407
    @funkiddyshorts7407 Год назад

    Grandeur oru help pls

    • @GrandeurRides
      @GrandeurRides  Год назад

      Tell me bro

    • @funkiddyshorts7407
      @funkiddyshorts7407 Год назад

      @@GrandeurRides bro foaming lance oru problem video send cheyyate

    • @funkiddyshorts7407
      @funkiddyshorts7407 Год назад

      @@GrandeurRides instayil alredy msg ittu onnu check cheyyamo

    • @funkiddyshorts7407
      @funkiddyshorts7407 Год назад

      Granduereeeeeee comon please help me

    • @GrandeurRides
      @GrandeurRides  Год назад +1

      @@funkiddyshorts7407 bro instagram Id? There are a lot of messages in instagram

  • @shameert2774
    @shameert2774 2 года назад

    Mob number tharamo urgent aanu