സുരേഷ് ഗോപിക്ക് കെട്ടിവെച്ച പൈസ പോലും കിട്ടില്ല 🤣😅 8 നിലയിൽ പൊട്ടും🤣 Shani Troll | Suresh Gopi Troll

Поделиться
HTML-код
  • Опубликовано: 8 июн 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣
  • РазвлеченияРазвлечения

Комментарии • 287

  • @gireeshsopanam2478
    @gireeshsopanam2478 17 дней назад +118

    എത്ര കറക്റ്റ് ആയി ഷാനി വിലയിരുത്തി.. ചൊറിയാതെ വയ്യ

    • @Hariphone
      @Hariphone 13 дней назад +5

      ഇപ്പം അവൾക്ക് “ചൊറിഞ്ഞിട്ടു വയ്യ..”..

    • @Starwar-cz8gq
      @Starwar-cz8gq 22 часа назад

      ഷാനി വേറെ നേതാവിൻ്റെ കാര്യമാണ് പറഞ്ഞത്.വേറെ സുരേഷ്..

    • @rajeshkumartr3571
      @rajeshkumartr3571 15 часов назад

      😂😂

  • @skumarentertainment1094
    @skumarentertainment1094 12 дней назад +15

    മനോരമയുടെയും
    ഷാനിയുടെയും കെട്ടിവെച്ച cash പോയി😂😂😂😂

  • @rajanrajan13491
    @rajanrajan13491 22 часа назад +15

    സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എന്ന് പറയുമ്പോൾ ഷാനിയുടെ ഒരു ഉത്സാഹവും സന്തോഷവും ഒക്കെ കണ്ടോ ഇപ്പൊ ഷാനിന്റെ അവസ്ഥ കാണാൻ ഒരു ആഗ്രഹം

  • @jkpvgsm
    @jkpvgsm 13 дней назад +26

    ഷാനി ച്യാച്ചിക്ക് എവിടുന്നു കിട്ടി ഈ വിവരം 🤔😁പണ്ട് സുരാജിന്റെ ഫ്ലാറ്റിൽ പോയപ്പോൾ കിട്ടിയ വിവരം ആയിരിക്കും 😁

    • @manikandank.k9847
      @manikandank.k9847 5 дней назад

      എന്താണ് മച്ചാനെ അത് ഒന്ന് പറഞ്ഞു തരൂ കേൾക്കാൻകൊതിയാവുന്നു

  • @ratheeshav434
    @ratheeshav434 2 дня назад +11

    വെടി....വെടി.....എന്തൊരു പ്രവചനം പൊന്നോ

  • @Ashna1245
    @Ashna1245 12 дней назад +12

    ഷാനി ഇത്ര മോശം ആവരുത് 2:48

  • @bijuts4135
    @bijuts4135 13 дней назад +24

    ഷാനി സേച്ചീ.....കിങ്ങിണി കുട്ടൻ മൂന്നാമത് പോയി....തൃശ്ശൂർ ഏട്ടൻ എടുത്തു.. മാറി മാറി ഇരുന്നു പൊട്ടി കര

  • @balakrishnannair5766
    @balakrishnannair5766 2 дня назад +8

    ഇവൾക്ക് നല്ല ചിരവ ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് കൊടുക്ക നേ,അത് വെച്ച് ഒന്നു മാന്തി രസിക്ക ട്ടെ അവള്

  • @venugopal3181
    @venugopal3181 4 дня назад +8

    അവളുടെ ചെപക്കുറ്റിക്ക് കൈ എത്തിയെങ്കിൽ ചെവികല്ല് നോക്കി ഒന്ന് കൊടുത്തേനെ 👍😂

  • @surabhimenon4637
    @surabhimenon4637 20 часов назад +10

    ലെ ചാനി :- ഞാൻ പറഞ്ഞത് കറക്റ്റ് അല്ലേ. സുനിൽകുമാർ രണ്ടാം സ്ഥാനത് തന്നെ വന്നില്ലേ.

  • @monzym9511
    @monzym9511 15 дней назад +15

    ഇതുകൊണ്ടൊന്നും കടി മാറുമെന്നു തോന്നുന്നില്ല.

  • @sreenivasankn6913
    @sreenivasankn6913 20 часов назад +8

    ഷാനിക്കും, മനോരമക്കും, വലിയ ആഗ്രഹം, എന്തോ നടക്കാത്ത സ്വപ്നം... നടക്കാതെപോയ സ്വപ്നം....

  • @haridasa7281
    @haridasa7281 2 дня назад +8

    ഷാനി ചാച്ചി ഇനി ചൊറിയാതെ വയ്യാ എന്നപരിപാടി യിൽ ഇരുന്നു ചൊരിയട്ടെ. ചാച്ചി യുടെ പ്രവചനം നേരെ തിരിഞ്ഞു പോയി. ചാച്ചി ചമ്മി പോയി 😊😊😊

  • @rpoovadan9354
    @rpoovadan9354 16 часов назад +8

    അല്പം ഉളുപ്പ് ഉണ്ടെങ്കിൽ ഷാനി ഇനി മനോരമയിൽ വന്നു വലിയ വായിൽ വർത്തമാനം പറയരുത്. 😂

  • @ManiK-xk5jb
    @ManiK-xk5jb 2 дня назад +5

    സുനിൽകുമാർ രണ്ടാം സ്ഥാനം പറഞ്ഞത് ശരി ആയി 😅😅😅

  • @sajeeshpattambi6377
    @sajeeshpattambi6377 2 дня назад +5

    മറ്റെടുത്തെ പ്രവചനം😂😂😂

  • @dlaneesh
    @dlaneesh 3 дня назад +6

    മറ്റാടത്തെ സർവ്വേ

  • @RajMohan-wo9gr
    @RajMohan-wo9gr День назад +9

    മാധ്യമ പ്രവർത്തനം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് . ശരിക്കുള്ള പണിയുടെ പേര് പറയാൻ അതിലേറെ ബുദ്ധിമുട്ട്

  • @ajims9288
    @ajims9288 3 дня назад +12

    ഷാനിയുടെ കടി അങ്ങ് മാറി 😂

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 16 дней назад +9

    മാൻഡ്രേക്കിന്റെ പെൺ വേർഷൻ ആണോ 🤣🤣🤣🤣 ഇത്ര കിറു കൃത്യമായി പ്രവചിക്കാൻ 🤣🤣🤣

  • @sreedurgapranavsreedurgapr4070
    @sreedurgapranavsreedurgapr4070 13 дней назад +10

    കക്കൂസിൽ ക്ളോസ്റ്റ് ആക്കാൻ പോലും പറ്റില്ല. സാനി യുടെ വാ.

  • @user-cm8dr7vm1o
    @user-cm8dr7vm1o 15 дней назад +12

    തൃശൂർ എടുത്തു ശാനി പാകിസ്ഥാനിലേക്ക് വിട്ടോ

  • @unni7115
    @unni7115 16 дней назад +6

    ഷാനിയുടെ ചൊറി മാറ്റിയ വിജയം നിർത്തേണ്ട ഷാനി ചൊറിഞ്ഞോണ്ട് ഇരി

  • @raveendranravi7712
    @raveendranravi7712 12 дней назад +6

    Shani ഇനി പ്രവചിക്കില്ല

  • @rainynights4186
    @rainynights4186 2 дня назад +7

    മഞ്ഞരമ.....വർഗീയ മഞ്ജരമ...😂😂😂😂.....ഇതു തന്നെ അവരുടെ എല്ലാ വർത്തകളുടെ കാതൽ.....

  • @Mathai301
    @Mathai301 День назад +5

    നിങ്ങൾ അങ്ങനെ ഷാനിയെ കളിയാക്കണ്ട... സുനിൽ കുമാർ രണ്ടാം സ്ഥാനത്ത് വരും എന്ന് പറഞ്ഞത് ശരിയായില്ലേ... 😂😂😂

  • @janaki-wn4lq
    @janaki-wn4lq 16 часов назад +9

    ഇവളുടെ പ്രോഗ്രാമിന്റെ പേരെ ചൊറിയാതെ വയ്യ എന്ന. അവൾക് ചൊറിച്ചില് തീർക്കാനുള്ള വേദി

  • @shaijuneeliswaram8502
    @shaijuneeliswaram8502 12 дней назад +9

    ഷണ്ണിയെ😂 പണ്ണി

  • @shanmughanc.m2903
    @shanmughanc.m2903 2 дня назад +3

    പഴയ മനോരമ അല്ല ഇപ്പോഴത്തെ മനോരമ ചില പുത്തൻ പണക്കാർ മനോരമയിൽ നുഴഞ്ഞുകയറിയിട്ടുണ്ട് അതാണ് ഇങ്ങനെ😭😭😭😭😭😭😭😭

  • @ChandranThathayil
    @ChandranThathayil 16 часов назад +5

    ചൊറിച്ചൽ മാറ്റാൻ ബുദ്ധിമുട്ട് ആണ് 😂😂

  • @soorajps3430
    @soorajps3430 4 дня назад +6

    ഷാനി ഇനി ചൊറിയാത വയ്യയിൽ കുരു പൊട്ടിക്കും

  • @gopalkasergod2700
    @gopalkasergod2700 День назад +4

    നികൃഷ്ട്ട മാധ്യമ പ്രവർത്തനം അതാണ് ഇവരുടെത്.

  • @govindgr4877
    @govindgr4877 13 дней назад +9

    വളാ വളാ ഒരു കഥയുമില്ല (മനോരമയല്ലേ?)

  • @Siva-qp3cs
    @Siva-qp3cs 13 дней назад +6

    വിദേശ ഫണ്ടിംഗ് ഉണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ്, ഇവറ്റകളുടെ ഒക്കെ A/c വിശദമായി പരിശോധിക്കണം

  • @geetapillai1819
    @geetapillai1819 День назад +5

    ജൂൺ 4 ന് ശേഷം ഇവളെ ആരെങ്കിലും കണ്ടോ, ഇപ്പോൾ മനോരമയുടെ വാർത്ത കാണാറില്ല. ഇവരുടെ പേപ്പർ, വനിതമാഗസിൻ, വീക്കിലി ഇതൊന്നും 2019 ന് ശേഷം വാങ്ങാറില്ല. ഇമ്മാതിരി മാധ്യമ പ്രവർത്തകരെ കൊണ്ട് വെറുത്തു പോയതാണ്. നിഷ്പക്ഷമായി വേണം മാധ്യമപ്രവർത്തനം നടത്തേണ്ടത്. ഇവർക്ക് ഒക്കെ എന്ത് മാധ്യമ ധർമം.

  • @user-tb3ne9yq2j
    @user-tb3ne9yq2j 3 дня назад +7

    ഷാനി...... ഇപ്പൊ എവിടെയാ?

    • @L_akshmi440
      @L_akshmi440 3 дня назад

      ഫ്ലാറ്റിലെ ലിഫ്റ്റിൽ ........ മൊത്തു കുടുങ്ങി

  • @danger-ww2fh
    @danger-ww2fh 2 дня назад +7

    കരിമ്പാറ പൂക്കോയ ഷാനി 😂

  • @5minlifehack708
    @5minlifehack708 15 дней назад +8

    ഷാനി കരച്ചിൽ 🤣🤣🤣

  • @mancheribalan
    @mancheribalan 19 часов назад +5

    ചാനി അച്ഛായതി പ്ലിംഗ് 😅😅😅

  • @dillus170
    @dillus170 16 дней назад +7

    ചൊറിഞ്ഞോണ്ടിരിക്ക് ചാനി 😂😂😂

  • @ramkumarh1814
    @ramkumarh1814 13 дней назад +5

    ബിന്‍ലാദനെ പിടിക്കാന്‍ അമേരിക്കക്ക് മാപ്പ് ഉണ്ടാക്കികൊടുത്തവരാ.....

  • @prasadbabu8783
    @prasadbabu8783 3 дня назад +5

    ചൊറിയാതെ വയ്യാ........

  • @user-dc2pp4ur9b
    @user-dc2pp4ur9b 13 дней назад +7

    ഇവളുടെ കാര്യം 😂😂😂😂😂

  • @sajikumarkg9728
    @sajikumarkg9728 3 дня назад +5

    എത്ര കറക്റ്റ് ചാനൽ സിംഗം

  • @rajendranku7038
    @rajendranku7038 2 дня назад +6

    എന്താ......ഷാനി ... കടി.....😄

  • @sureshmenon1665
    @sureshmenon1665 День назад +4

    സാനയുടെ പേര് ഇനിമുതൽ shamey.. എന്നാണ് . ഷെയിം പപ്പി ഷെയിം . shani പണി വിട്ടു mathy വി ൽക്കാൻ പോകുന്നതാണ് നല്ലത്. ശർദിച്ചത് ഭക്ഷിച്ച അവസ്ഥ. 🥰😄😂

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 13 дней назад +7

    ചൊറിച്ചിൽ മാറിയോ? ചൊറിയാതെ വയ്യ......

  • @raveendranravi7712
    @raveendranravi7712 12 дней назад +6

    Shani യെന്തായി

  • @ManojKumar-sn1zl
    @ManojKumar-sn1zl День назад +5

    ക്സമ്യൂണിസ്റ്റുകാരുടെഫ്ലൂട്

  • @madhukumark.m5381
    @madhukumark.m5381 День назад +3

    നാണമില്ലാത്ത മാധ്യമപ്രവർത്തകരുമായി എല്ലാ മലയാള മാധ്യമങ്ങളും

  • @girijaneg4730
    @girijaneg4730 13 дней назад +9

    ചൊറിച്ചിൽ മാഡം

  • @SatheeshShanmughan
    @SatheeshShanmughan 14 часов назад +6

    ഷാനി ഉംഫി

  • @Avdp7250
    @Avdp7250 17 часов назад +3

    ആ ചുവന്ന സ്വിച്ചിൽ ഞാൻ അമർത്തി 😂😂😂

  • @ahaneeshaneesh9371
    @ahaneeshaneesh9371 15 часов назад +5

    ആത്മവിശ്വാസം വിജയിച്ചു അവതാരക ഊഞ്ഞാൽ ഉഊഞ്ഞാൽ

  • @SatheeshKumar-zb6ld
    @SatheeshKumar-zb6ld 2 дня назад +4

    ചോദിക്കാനും പറയാനും പിന്നെ തേ യാനും

  • @ktsasikumar440
    @ktsasikumar440 3 дня назад +8

    ഷാനിയുടെ.ചോറിച്ചൽ.കാണുന്നു

  • @sukumarankotteth5074
    @sukumarankotteth5074 2 дня назад +4

    🎉കാണിച്ച സംഭവം ഇടത്തു ന്ന്‌ തുടങ്ങി യാൽ ok ചേച്ചി
    പറഞ്ഞത് തിരിഞ്ഞ് പോയി ന്ന്‌ കാപ്സ്‌യൂൾ ഇറക്കു

  • @govindgr4877
    @govindgr4877 2 дня назад +5

    ചാനീ എന്തൊരു കറക്ട്..

  • @user-lv4tk1br3d
    @user-lv4tk1br3d 13 дней назад +4

    പാവം

  • @madhukrishnan9584
    @madhukrishnan9584 17 часов назад +3

    EVM ചതിച്ചു, അതാണ് കോംഗിസ് തോറ്റത്.😂

  • @neerajeevtftf5354
    @neerajeevtftf5354 День назад +2

    ഷാനിയുടേ ദീർഘ പൊട്ടി വീക്ഷണം സമ്മതിക്കണം

  • @shylajank.k8594
    @shylajank.k8594 13 дней назад +4

    Yennal,, chorinjooo,, 😄

  • @shijinraveendran9229
    @shijinraveendran9229 9 часов назад +3

    മനോരമയുടെ ഓരോ ആഗ്രഹം.....😂😂😂ഷാനി ഒന്ന് കരഞ്ഞോ 🤣🤣🤣🤣

  • @user-wc6tu5hc4b
    @user-wc6tu5hc4b 15 дней назад +4

    Manorama 😂😂😂😂😂😂😂😂😂😂😂😂😂

  • @shanjaiks7583
    @shanjaiks7583 2 дня назад +3

    ഷാനി യും കൂട്ടരും കെട്ടിപിടിച്ചു കരഞ്ഞ് കരഞ്ഞ് ആയ വെള്ളം കുടിച്ചോ ട്ടാ😂

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 21 час назад +2

    ഷാനി കാവി ഉടുക്കും എന്നൊന്നും പറഞ്ഞിട്ടില്ലല്ലൊ അല്ലെ ?. 😂

  • @manojchemboth7337
    @manojchemboth7337 13 часов назад +2

    ഈ പണി നിറുത്തിയിട്ട്,, രാമേശ്വരത്തേക്ക് പോയാൽ മതി,,.

  • @rajank6010
    @rajank6010 День назад +2

    ഷാനി,
    Survey Report പത്രത്തിന്റെ രാഷ്ട്രീയം നോക്കിപറയരുത്.
    ഷാനിക്കു ബിജെപി യെ ഇഷ്ട്ടമല്ല.

  • @girishkr3224
    @girishkr3224 3 дня назад +7

    കൈരളിക്ക് പോലും ഇല്ലാത്ത ആത്മവിശ്വാസവും ആയി ചൊറിയാതെ വയ്യ......😭😭

  • @pramodnp1469
    @pramodnp1469 13 дней назад +7

    Podi paranari shani😂

  • @gopinathankarunakaran9233
    @gopinathankarunakaran9233 15 дней назад +5

    ഷേവ് ഷാനി കാമ്പയിൻ വേണ്ടി വരും എ.....ന്നാ ..... തോ..ന്നു...ന്നേ

  • @gopikpgopikp5454
    @gopikpgopikp5454 12 часов назад +1

    ശമ്പളം കിട്ടാൻ വേണ്ടി "മാപ്ര"കളുടെ ഒരു കഷ്ട്ടപ്പാട്.

  • @prajeeshkp2629
    @prajeeshkp2629 День назад +2

    മഞ്ഞരമ resalt വന്നപ്പോൾ oom... Biii 😂😂

  • @ashithvlogs19
    @ashithvlogs19 13 дней назад +5

    ചെലക്കാനെ വയ്യ

  • @santhoshthampi8682
    @santhoshthampi8682 12 часов назад +1

    ചാനിയുടെ വക, ചൊറിയാതെ വയ്യ,,, SG 👍👍👍👍👍

  • @KITTU-KKK
    @KITTU-KKK 13 дней назад +4

    Paul..shani

  • @saralamareth8779
    @saralamareth8779 День назад +2

    Next time Shani and co need not do this survey.LKG students will do this work better than her.Shameful😅😢

  • @girishlakshman3468
    @girishlakshman3468 13 часов назад +1

    ഷാജിയുടെ ചൊറിച്ചിൽ തീർന്നു 😂😂😂😂

  • @user-ly9of3ph9y
    @user-ly9of3ph9y 13 дней назад +2

    എന്തായാലും അവതരണം ഗംഭീരം.

  • @asokank5117
    @asokank5117 4 дня назад +3

    ഷാ നിക്ക് ചൊറിച്ചിൽ മാറിയിട്ടുണ്ടാവില്ല. ഇനിയൊട്ട് മാറുകയുമില്ല. നായ്ക്കുരുണ പൊടിയിട്ട പോലെ ചൊറിയട്ടെ.

  • @shyjuvc9964
    @shyjuvc9964 20 часов назад +3

    Shani Joseph😂😂😂😂😂

  • @worldblunder6356
    @worldblunder6356 17 дней назад +3

    Prevachanam currect ayi Sunil 2 ayi

  • @rajann.g1698
    @rajann.g1698 День назад +4

    ഷാനിയെ നാസയിലേക്ക് വിടണം

  • @pradeepkumart4052
    @pradeepkumart4052 10 дней назад +3

    എങ്ങനെ സാധിക്കുന്നു ഷാനിനിന്നെകൊണ്ട് ഇതൊക്കെ

  • @PrasadP-tv6ei
    @PrasadP-tv6ei 2 дня назад +3

    എന്നാലും എന്താ അവിടെ എക്കാഞ്ഞത് എന്തെരെ ഉണ്ടാക്കിയത..ഉപ്പ് ഇട്ടില്ല

  • @vivekbhat9466
    @vivekbhat9466 16 дней назад +2

    Congratulations Shani for getting this correct

  • @sarathlal5812
    @sarathlal5812 2 дня назад +2

    ചേച്ചി 3g പോയി

  • @okacet9412
    @okacet9412 13 дней назад +2

    Manorama exited from Thrissur.
    Survey was done in Idukki.

  • @purushothamanm.k778
    @purushothamanm.k778 4 дня назад +4

    നല്ല പ്രവചനം ഇതിനെ മനോരമയിൽ നിന്ന് കവളമട്ടെലെടുത്തു തല്ലിയോടിക്കണം. 1/3 ഭാഗം ശരിയാകുന്ന പ്രവചനക്കാരി

  • @sankarh9842
    @sankarh9842 13 дней назад +2

    If you see the position in descending order it is correct. NDA first LDF second and UDF third. So the award gives to shani for correct prediction. Hope to see next time also 😂😂

  • @gsreekumar719
    @gsreekumar719 13 дней назад +6

    മ്യാപ്ര... 916 കാരറ്റ്

  • @hema8859
    @hema8859 15 часов назад +2

    Nthoru pravachanam.... Kanipayyur parayunnapole😂

  • @harisree6481
    @harisree6481 3 дня назад +4

    വിടൽ സാനി

  • @pradeepkumart4052
    @pradeepkumart4052 17 дней назад +3

    ഷാനി പുറകിൽനിന്നാണ് എണ്ണിയ്

  • @jinuvarghese2367
    @jinuvarghese2367 17 дней назад +2

    ഇപ്പോ ല് എങ്ങനെ ഇരിക്കുന്നു 😁😁😁

  • @jeevane.s4025
    @jeevane.s4025 11 дней назад +2

    Shani......sugalle ...kozhaponnumillalo😂😂🎉🎉

  • @ShajiSukumaran
    @ShajiSukumaran Час назад +1

    മഞ്ഞരമയുടെ ഉടായിപ്പു സർവ്വേ, കോൺഗ്രസിന്റെ മുടുത്താങ്ങി ഒരു മഞ്ഞ പത്രവും

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 12 дней назад +4

    Choriche chani moonji poye

  • @rajannair-fb6kh
    @rajannair-fb6kh 13 дней назад +4

    Nanam ille

  • @pillaithampi9627
    @pillaithampi9627 День назад

    ശ്വാനിയെ എനിക്കിഷ്ടമാണ്, ഞാനും ഒരു ശ്വാനിയെ വളർത്തുന്നുണ്ട്.