അങ്ങയെ അഭിനനന്ദിക്കുന്നു. എനിക്ക് അറിയാൻ താല്പര്യം ഉള്ള കാര്യമായിരുന്നു samsang നേ പറ്റി അറിയുക എന്നത്. അങ്ങ് മനോഹരമായി,മികച്ച ഒരു അധ്യാപകനെ പോലെ എല്ലാം പറഞ്ഞു തന്നു. മികച്ച മൂല്യങ്ങൾ ഉള്ള കമ്പനി ആണ് സാംസങ്.
ഈ വീഡിയോയിൽ വലിയൊരു പാഠമുണ്ട് നിങ്ങൾ എന്ത് സാഹചര്യത്തിൽ ജനിച്ചാലും ആ സാഹചര്യങ്ങളോട് പോരാടാനും അധ്വാനിക്കാനും തയ്യാറാണെങ്കിൽ നിങ്ങൾക്ക് ലോകം തന്നെ കീഴടക്കാം.ഇന്നും ലോകം മുഴുവൻ സാംസങ് മൊബൈലുകൾക്കുവേണ്ടി തിക്കും തിരക്കും കൂട്ടുന്നു....
Samsung റെ കഥ എനിക്കും പറയാനുണ്ട് 2007, 2008 എനിക്ക് ഒരു മൊബൈൽ shop ഉണ്ടായിരുന്നു let's talk mobile solution 😢 Nokia mobile കാലം റെഡി കാശ് കൊടുത്ത് എടുത്തിരുന്നു അന്ന്, samsung റെ 3 moble ഷോപ്പിൽ വെച്ചു sale ചെയ്തിട്ട് agent ന് ക്യാഷ് കൊടുത്താൽ മതിയായിരുന്നു.
Open your free Demat account with Motilal Oswal- bit.ly/49808oo
Samsung ന്റെ കഥ Samsung ൽ തന്നെ കണ്ട് പുൾകിതനായ ഞാൻ.❤
Same Same but diffelent😂❤
Watching on note 20 ultra
Watching on S20 FE 😂
Watching on S24 Ultra 🔥
S22 plus
അങ്ങയെ അഭിനനന്ദിക്കുന്നു. എനിക്ക് അറിയാൻ താല്പര്യം ഉള്ള കാര്യമായിരുന്നു samsang നേ പറ്റി അറിയുക എന്നത്. അങ്ങ് മനോഹരമായി,മികച്ച ഒരു അധ്യാപകനെ പോലെ എല്ലാം പറഞ്ഞു തന്നു. മികച്ച മൂല്യങ്ങൾ ഉള്ള കമ്പനി ആണ് സാംസങ്.
വിജയം എന്ന് പറയുന്നത് ഒരു സുപ്രാതത്തിൽ ഉണ്ടാകുന്നത് അല്ല ക്ഷമയും.നല്ല പ്രയത്നവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ നാളത്തെ പ്രഭാതം നമ്മുടെ ആയിരിക്കും
3 നക്ഷത്രങ്ങൾ❤ Samsung ❤ be as proud of Samsung users
✨️>>>>>>>>>>🍎
ഈ വീഡിയോയിൽ വലിയൊരു പാഠമുണ്ട് നിങ്ങൾ എന്ത് സാഹചര്യത്തിൽ ജനിച്ചാലും ആ സാഹചര്യങ്ങളോട് പോരാടാനും അധ്വാനിക്കാനും തയ്യാറാണെങ്കിൽ നിങ്ങൾക്ക് ലോകം തന്നെ കീഴടക്കാം.ഇന്നും ലോകം മുഴുവൻ സാംസങ് മൊബൈലുകൾക്കുവേണ്ടി തിക്കും തിരക്കും കൂട്ടുന്നു....
Athinu ayal pavappetta aal aayirunnillallo. Video kanathe comments ottikkalle bro
@@kkmedia9462 Athanne
ഇനിയിപ്പോ ഒരു Like ന് എന്ത് ചിലവ് ഉണ്ടെങ്കിലും നിങ്ങൾക്ക് അത് ഇടം വലം നോക്കാതെ തന്നിരിക്കും🤠
കാരണം പറയുന്നത് കേട്ട് ഇരിക്കാൻ നല്ല രസമാണ്🤝
പല സംരംഭങ്ങൾ തുടങ്ങുക, ക്വാളിറ്റി നിലനിർത്തുക, വിജയം ഉറപ്പ്..... കാലങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ മനസ്സിലാക്കി രൂപപ്പെടുത്തുക 👍
ഇന്ന് സ്മാർട്ട് ഫോൺ രംഗത്തെ ഒരേ ഒരു രാജാവ് Samsung ❤
Streaming on galaxy s23 💙
ഞാൻ സാംസങ് ഫോൺ ആണ് വാങ്ങാറുള്ളത്. കാരണം അതിന്റെ ക്വാളിറ്റി
Exactly 👌👍👍
Correct
ഞാൻ like ചെയ്യാറില്ലായിരുന്നു but ഇന്നത്തെ തന്റെ request അടിപൊളി ആയിരുന്നു 🤩😊😊😊
Njanum😂
ഇത് പറഞ്ഞ താങ്കൾക്കും ഇരിക്കട്ടെ വെറുതെ ഒരു ലൈക് 😁
This is why ''the king is always'' SAMSUNG❤️
Samsung Engineering 💙
quality (The king) and diversification is the success theory of every sucessful company
കൊറോണ വന്നിട്ട് പോലും ഗ്രോസറി ബിസിനസ് boom ൽ ആയിരുന്നു 🥰🥰👍
Motorola history വീഡിയോ ചെയ്യുമോ?🙂
ഈ വീഡിയോ സാംസങ് ഫോൺ കാണുന്നവർ എത്ര പേരുണ്ട്?❤
✋🏻😂
❤me
Samsung 🛐💥
Nice presentation bro👏❤️
Proud to be samsung user...❤ Watching in note 20 ultra
Thankyou 👍🏻ഈ വീഡിയോ കാണാൻ കയിഞ്ഞതിൽ
Samsung phone upoyoginnundengilum avarude business history njangalilekk ethichathil ,thanks❤
Good information ❤
machante 1 video polum skip cheyyathavar ivide like
😮 nice presentation bro
Congregation 1m team anurag talks❤❤
Congratulation🎉
We use Samsung laser printer ...top quality...latest technology ...low price ....customer satisfaction.
Samsung S24 ultra ❤
സാംസങ് മൊബൈൽ ഫോണിൽ ഈ വീഡിയോ കാണേണ്ട കമന്റ് എഴുതുന്ന ഞാൻ 🔥🔥🔥🔥
#muneerhistoryvlogs
Me to
ബിസിനെസ്സ് കൂടൂതൽ വളർന്നലെ രാജ്യം വികസിക്കു ജനങ്ങളുടെ ജീവിത നിലവാരവും ഉയരും
Great effort
സാംസങ് അന്നം തരുന്ന പ്രസ്ഥാനം..❤🥰
Proud to be a Samsung employee...💪💪
Thank you for good information
എന്റെ samsung galaxy star 2009 ഇൽ വാങ്ങിച്ചത് ഇന്നും working. ചാർജർ ഹെഡ് സെറ്റ് പക്കാ working..... Comment from s22 ultra
Success is not a destination success is a journey...
ഇന്ത്യ എങ്ങനെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ni anne oru shapam ni poyal onnmathu aakum
@@tintumonyt10 Ohk, njan pokkolam, Nintae veetil ninnu tharumoo entae chilavinulla cash.....
Njan ninoodalla alla ee kariyam choichathuuu...
Umbikooo
Aa vodeo venam bro
😂😂😂😂
India situation 😂
Good and simple presentation Thank You
Car phone എന്ന് പറഞ്ഞാല് ഒരു വലിയ പെട്ടി പോലീസ് wireless set പോലെ ഉള്ള ഒരുതരം പെട്ടി. അതിൽ ഫോൺ cord വഴി connect ചെയ്തത് ആയിരുന്നു.
Very good explanation 💯👍 What we can understand from this video If we make changes as the times change, we will find success 👍💯
വല്ലാത്തൊരു കഥ തന്നെ....
Super presentation bro...❤
കുടുംബ കാര്യം അല്ലേ....😂 That Simplicity 😂😂🤣😍
Watching on Samsung s24 ultra..❤❤
Samsang katha super
ഗുണനിലവാരമാണ് ഇവരുടെ മുഖമുദ്ര അതാണ് അവരുടെ വിജയവും
Ente last company samsung ayirunnu area sales Manager...3 years work chyyathu eppol Panasonic yill anu
You are doing great bro
Now Samsung started Biopharma and Pharma equipment manufacturering also.
0 to her0 every businessman statergy is very nice and well explained🎉
സൗത്ത് കൊറിയയിലെ, Samsung ന്റെ ഹെഡ് ക്വാർട്ടർസ് ഓഫീസിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ … 😂. samsung ❤
Bro number pls
Samsung ❤
Very good
Tata motors നെ ക്കുറിച്ച് ഒരു Video ചെയ്യുമോ ?
Yes
രത്തൻ tata യുടെയും അവരുടെ നാനോ കാറിന്റെയും വീഡിയോ ഇദ്ദേഹം ചെയ്തിട്ടുണ്ട്.
tHANKS bRO
samsung user daaaa❤❤❤❤❤
India 🎉
Bro oru survival story parayo ❤
ബ്രോ ഇതുപോലെ lg sony okke പറ്റി video cheyyuvo
Watching on Galaxy M21
SAMSUNG❤❤
Bro motorola kabini യാ പറ്റി oru വിഡിയോ ചയ്മോ
Survival stories idavo chetta
Athengilum oru crime triller story chaiyamo plz....
I T T യെ കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കിയാൽ നന്നായിരുന്നു
കുടുംബ കാര്യത്തിൽ ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ച ആ മനസ്സ് ആരും ശ്രദ്ധിക്കാതെ പോകരുത് 😂❤️
275000 staffil oral aayathil abhimanikkunnu 👍👍👍👍entee chilav nokkunnaa componey aanu samsung
Samsung nte story 👍🏻
Xiaomi sucsess vedio cheyuvoo🙂
Ok motherboard dead 😂
Diversification is the key 🙌💯
Dj koh ne kurich onn parayarnnu..s10 plus enna legendary phone erakki,smartphone vere levelilekkethicha vyakthiyanadheham.
Superb🙌
പിന്നെ,ശബ്ദമില്ലാതെ എങ്ങനെയാണ് പാറ പൊട്ടിക്കുന്നത് എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ😅
Watching this video from samsung engineering office
❤soopper
നിങ്ങൾക്ക് ഇതുപോലെ ശ്രമിച്ചു കൂടെ
Samsung റെ കഥ എനിക്കും പറയാനുണ്ട് 2007, 2008 എനിക്ക് ഒരു മൊബൈൽ shop ഉണ്ടായിരുന്നു let's talk mobile solution 😢 Nokia mobile കാലം റെഡി കാശ് കൊടുത്ത് എടുത്തിരുന്നു അന്ന്, samsung റെ 3 moble ഷോപ്പിൽ വെച്ചു sale ചെയ്തിട്ട് agent ന് ക്യാഷ് കൊടുത്താൽ മതിയായിരുന്നു.
But in current days world is depending on Samsung bcoz everywhere anything is made or brought by Samsung 😅♥️
Never give up from failures
Super
vallya panachilavonnum illallo ...payumbol ulla expression ishta pettu ...so i subscribed
Samsung phone ill kanuna njaan😌✋🏻
ബിസിനസ് കർ നശിക്കണം എന്ന് ആഗ്രഹം അസൂയ ൽ നിന്ന് ഉണ്ടാകുന്നതു 🥰
My first phone.. Samsung galaxy S duos 2❤
Samsung Staff ആയ ഞാന്‍😊
സൂപ്പർ
Indiail nalla bussiness kondwannaal indiyayum rich, right
2lakh+ is just direct employment
Maths of indirect employment koodi mention cheyyarnnu
Samsungil work cheyithukondu south koreayil irunnu video kanunna njan.. iam pround of u my company
Bro engene e companyl ethy??bro eedh course ann padichedh?? Bro month salary yethara ann???
Samsung s24 ultra il ee video kanunna njan ❤
Same 👑
ചേട്ടാ ധോണിയെ കുറിച്ച് ഒരു വീഡിയോ
Set
പണ്ട് യൂറോപ്പിൽ ടാക്സി കാറുകളിൽ ആദ്യം വന്നത് ഈ ടാക്സി ഫോൺ ആണ്. കാർ കളിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ഫോൺ. പിന്നീട് അത് സാധാരണ കാറുകളിൽ വരാൻ തുടങ്ങി.
ഞാൻ സ്വന്തമാക്കിയ അദ്യ സ്മാർട് ഫോൺ samsung galaxy y
ഞാനും
If I open a Demat Account with Motilal Oswal, will they choose appropriate stocks/MF for me, as I have no knowledge about the same.
How can invest in stock market?pls explain breafly
Investment in diversified business.
കുടുംബ കാര്യത്തിൽ ഇടപെടഞ്ഞത് നന്നായി
Music ethaanenn parayamo
Samsung fans ❤️
U should also do podcast for the same