Dr. Jivin & Dr. Krupa Wedding Choir|| nin dhaanam njan anubhavichu..

Поделиться
HTML-код
  • Опубликовано: 10 окт 2024
  • കല്യാണ പെണ്ണ്, ഡോക്ടർ കൃപ യുടെ അതിമനോഹരമായ ഒരു ഗാനം. നിൻ ദാനം ഞാൻ അനുഭവിച്ചു.. നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു.

Комментарии • 270

  • @magijohn9268
    @magijohn9268 Год назад +48

    വിവാഹമെന്ന കൂദാശയ്ക്ക് ഇണങ്ങിയ വസ്ത്രധാരണവും ലാളിത്യവും, സ്വരമാധുരിയും. ഈ കാലഘട്ടത്തിലെ വധൂ വരന്മാർക്ക് നല്ല മാതൃക. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , ആശംസകൾ നേരുന്നു.

  • @keerthianil9029
    @keerthianil9029 Год назад +10

    ഇതുപോലെ ഒരു wedding ente മക്കൾക്ക് നൽകേണമേ കുഞ്ഞുങ്ങൾ അങ്ങയുടെ കൃപയിൽ അകണമെ

  • @jessyvictor8672
    @jessyvictor8672 Год назад +65

    ജീവിത തിരക്കിൽ ഒരിക്കലും ഈശോയെ മറക്കല്ലേ. നന്നായി പാടി. വിവാഹ മംഗള ആശംസകൾ. 🌹🙏

  • @mtkalappurackal1947
    @mtkalappurackal1947 Год назад +149

    മക്കളെ, നിങ്ങൾ ഡോക്ടർ മാർ ആണ്, ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരുക, ഒരിക്കലും, സ്വത്ത്‌ സാമ്പത്തിക്കുവാൻ ആശ വെക്കാതിരിക്കുക, ക്രിസ്തുവിന്റെ കൃപയിൽ ശരണപ്പെടുക, അവിടുന്ന്, നിങ്ങൾക്ക് വേണ്ടതെല്ലാം നൽകും... പ്രാർത്ഥിക്കുക,

    • @sahayamsahayam1078
      @sahayamsahayam1078 Год назад +2

      May Almighty Bless their Family life
      Jesus is Good

    • @AkhilAkhil-oi8wq
      @AkhilAkhil-oi8wq Год назад +5

      ഡോക്ടർ എന്ന tag കണ്ടിട്ടാണ് സമ്പാദിക്കരുത് എന്നു ഉപദേശിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി....കുടുംബത്തിൽ ആരെങ്കിലും ഡോക്ടർ ആയിഇറങ്ങിയിട്ടുണ്ടെങ്കിൽ അവർക്കറിയാം ബുദ്ധിമുട്ട്...ഇന്ന് കേരളത്തിൽ MBBS ഡോക്ടറുടെ സാലറി എത്രയെന്ന് അന്നെഷിച്ചാൽ മനസിലാകും.....ദയനീയമാണ് അവസ്ഥ.....

    • @simonmathai9993
      @simonmathai9993 Год назад

      ​@@AkhilAkhil-oi8wq 8v🎉ç

    • @ranigeorge1824
      @ranigeorge1824 Год назад

      @@AkhilAkhil-oi8wq Sathyam. Salary poyitt jolj polum illa. Pinneya sambadyam

    • @kevinreginald7807
      @kevinreginald7807 8 месяцев назад

      6​@@AkhilAkhil-oi8wq

  • @tvabraham4785
    @tvabraham4785 Год назад +77

    എത്ര നല്ല സ്വരം, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

    • @sumithasubramanyan1406
      @sumithasubramanyan1406 Год назад

      🚗hiojju🚗🚗😍
      P🏳️🏳️‍🌈🏳️🇹🇿🇹🇿🇹🇲🎋🇦🇴🛺mjk ji yo ip oo🤣🤣😅😇😗😉😊💪😊😊😊😉🙃😉😚😇k🚗l kkl

  • @neenutomi316
    @neenutomi316 Год назад +35

    കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്‌ധാത്‌മാവിന്റെ സഹവാസവും നമ്മളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
    (2 കോറിന്തോസ്‌ 13 : 13)

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +5

    Dr, കൃപ ദൈവം ധരാളം അനുഗ്രഹിക്കട്ടെ ഗുഡ് വോയ്‌സ് നല്ലവനായ കർത്താവു സന്തോഷമുള്ള കുടുംബജീവിതം നൽകട്ടെ ഗോഡ് ബ്ലെസ്സ് യുവർ ഫാമിലി 👌👌👌❤️💕💕❤️🙏

  • @maryanson9698
    @maryanson9698 Год назад +53

    പേരുപോലെ ദൈവത്തിന്റെ കൃപ എന്നും രണ്ടുപേർക്കും ഉണ്ടാവട്ടെ ❤️🎊🎊 melodius voice 👌👏👏👏

  • @Samuelsasidharan5200
    @Samuelsasidharan5200 Год назад +27

    ദൈവത്തിന്റെ "കൃപ” തന്നെ, nice voice. Vishu a happy married life both of you .🙏🙏🙏

  • @shajivarkey950
    @shajivarkey950 Год назад +3

    നസ്രത്തിലെ തിരുകുടുംബ ത്തിൻറെ മാതൃകയിൽ നല്ലൊരു കുടുംബജീവിതം നയിക്കാൻ ഡോക്ടർമാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല സ്വരമാണ്. മൈക്ക് അല്പം കൂടി അടുപ്പിച്ചു പിടിച്ചിരുന്നെങ്കിൽ നല്ല എഫ്ഫക്റ്റ് കിട്ടിയേനെ. ഈ പാട്ട് നല്ല ഒരു സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് കേൾക്കുവാൻ വളരെ ആഗ്രഹമുണ്ട്. ഈ പാട്ട് പലരും ,പല ഗ്രൂപ്പുകാരും പാടി എങ്കിലും വളരെ നല്ല ഒരു ഫീൽ കിട്ടിയത് ഡോക്ടറുടെ പാട്ട് ആണ്.

  • @armaansingh10b3
    @armaansingh10b3 9 месяцев назад +2

    നന്നായി പാടി. എനിക്ക് എത്ര കേട്ടാലും മതി വരില്ല. അത്ര നല്ലതു പോലെ പാടി. ദൈവം അനുഗ്രഹിക്കട്ടെ

  • @jayajolly4218
    @jayajolly4218 Год назад +13

    യേശു ക്രിസ്തു ന്റെ നല്ല മക്കളായി ജീവിക്കുക.... GOD BLESS YOU...

  • @sherlyjoseph7064
    @sherlyjoseph7064 Год назад +22

    So happy to see a child with high qualification glorifies our Lord in such a melodious voice. Sing for Him till you are in this world. 🙏🙏🙏

  • @johaansabuabraham8980
    @johaansabuabraham8980 2 месяца назад

    നല്ലസ്വരം രണ്ടു പേരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @binuphilip8163
    @binuphilip8163 Год назад +2

    ഇന്നത്തെ മക്കൾക്ക് ലഭിക്കാതെ പോയത് ഈ മകൾക്ക് ദൈവം കൊടുത്തു നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @anugladsy1745
    @anugladsy1745 Год назад +3

    Dr.Krupa midukkiyayi paadi.
    May God bless your family life

  • @adharant2640
    @adharant2640 Год назад +1

    Ithraum arthavathum bhangiyumulla mattoru pattu sponsor cheyyuvan vedapandithanmaru velluvilikkunnu.praise the Lord.

  • @jemshichelari2517
    @jemshichelari2517 Год назад +9

    നല്ല ശബ്ദവും.... ഗംഭീര ആലാപനവും

  • @tofu597
    @tofu597 Год назад +2

    കോമാളി കൂട്ടങ്ങളുടെ കോപ്രായത്തിൽ നിന്നും വ്യത്യസ്തമായി ഒരു കൂദാസ. ഏക മനസോടെ ഭക്തി സാന്ദ്രമായ ഈ തീരുമാനം അനുഗ്രഹീതമാണ്.

  • @miniprasadmaickal5821
    @miniprasadmaickal5821 Год назад +6

    ദൈവത്തിന്റെ നിരന്തരമായ കൃപ, കൃപ മോൾക്കും ജീവിത പങ്കാളിക്കും നേരുന്നു

  • @user-ok1ml2lq8y
    @user-ok1ml2lq8y Год назад +1

    Moldea chiri supper rrrrr molu jolilum almiyathilum dhaivam randu pereyum samurthi ai anugrahikkattea pavagalea medicine medikkan kazhivillathavarea sahaekuka hallelujah yesuvea sthothram

  • @omanas1517
    @omanas1517 Год назад +2

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും വധുവര മാർക്ക് ഹൃദയം നിറഞ്ഞ സ്റ്റേ ഹ ആശംസകൾ പാട്ട - സൂപ്പർ ദൈവേ എന്നും എപ്പോഴുമതിയായവൻ സ്തുതി

  • @gracelighthouse2053
    @gracelighthouse2053 4 месяца назад +1

    God Bless you both… Melodious singing… Your voice sounds like Mrs. Swarnalatha Jason Gospel singer in Telugu language. If you get a chance please listen to her voice. “ Happy Married Life”. 👏👏👏🙏

  • @manukumarmanukumar4499
    @manukumarmanukumar4499 Год назад +2

    എന്റെ കൃപ നിനക്ക് മതി ആമേൻ ആമേൻ ആമേൻ

    • @archanapaul9213
      @archanapaul9213 Год назад

      സൂപ്പർ ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻

  • @mariammachacko9187
    @mariammachacko9187 Год назад +2

    Sooper. Karthave ennum mathyyayavan...praise praise the lord. God.bless you both.

  • @Joy-sw8by
    @Joy-sw8by 8 месяцев назад +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @cherianjoseph2345
    @cherianjoseph2345 Год назад +5

    നല്ല പാട്ട് Super നല്ല പാട്ടുകാർ പാടിയത് പോലുണ്ട്. ആശംസകൾ

  • @joyvarghese1041
    @joyvarghese1041 5 месяцев назад +1

    Appreciate the parants of the doctor family God bless the couple's do better for poor people

  • @maryjacob9467
    @maryjacob9467 Год назад +3

    May God bless you both in your married life. One of my favourite songs. Very simple dressing n all. Nice to see bride in white saree instead of color saree. With high qualification..yet being so humble..very good start

  • @shinythomas968
    @shinythomas968 Год назад +3

    ദൈവത്തിന്റെ കരങ്ങൾ എന്നും കൂടെ ഇരിക്കട്ടെ ആമേൻ 🙏🙏🙏

  • @swapnabenny-g6v
    @swapnabenny-g6v 2 месяца назад

    Midukkikkutty daivam mole othiri anugrahikkatte ❤❤

  • @lifemedia585
    @lifemedia585 Год назад +35

    പ്രൊഫഷണൽ ഗായിക പാടുന്നത് പോലെ പാടിയിരിക്കുന്നു.

  • @sujasarang6663
    @sujasarang6663 Год назад +2

    Nannayi paadiyallo..
    Karthave evare kaatholane

  • @shelyjoy9564
    @shelyjoy9564 11 месяцев назад +1

    Very good and I love very much both of you. God bless your family

  • @jamesmathew6236
    @jamesmathew6236 7 месяцев назад +1

    Praise the Lord!

  • @asamuel2112
    @asamuel2112 Год назад +1

    Really the bride enjoyed The God's Dhanam, May the Lord's blessings upon both of them.

  • @jomon1978
    @jomon1978 Год назад +3

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @josephinesabu5390
    @josephinesabu5390 Год назад +1

    Super molugod bless both of you

  • @user-ok1ml2lq8y
    @user-ok1ml2lq8y Год назад +2

    Daivam dharalamai anugrahikkattea hallelujah sthothram

  • @paulsonkodanadu6103
    @paulsonkodanadu6103 Год назад +2

    പുതിയ തലമുറയ്ക്ക്..... നിങ്ങൾ ഒരു വഴികാട്ടിയാകും.... ഉറപ്പ്.. സ്തോത്രം

  • @k.moommen6836
    @k.moommen6836 Год назад +5

    Very nice song 🙏happy wedding ❤👍

  • @mercychandy9960
    @mercychandy9960 Год назад +4

    Sung beautifuly.Gods kripa be with you always.amazing voice.Happy and blessed married life

  • @MVN9
    @MVN9 Год назад +2

    Beautiful Indeed, God Bless you both the Doctors, Bride and Bridegroom!
    Glory to Jesus Christ!!!!

  • @THAIBOOSA
    @THAIBOOSA Год назад +6

    Super Song..God Bless You.🙌🙌🙌

  • @alicejohnson6725
    @alicejohnson6725 Год назад +3

    Superb Kripamole. Hapand blessed married life God bless you both. 🎊🙏💐💐❤️❤️

  • @mollyalexander1716
    @mollyalexander1716 Год назад +2

    നല്ല സ്വരം god blessyou

  • @stellajebakumar
    @stellajebakumar Год назад +2

    Very Nice song
    Amazing performance🌹🌹🌹

  • @johnsamuel4670
    @johnsamuel4670 Год назад +4

    May almighty God bless you both..be a gods light for others tooo

  • @charlesnelson4609
    @charlesnelson4609 25 дней назад +1

    SUPERB ❤

  • @sahayamsahayam1078
    @sahayamsahayam1078 Год назад +2

    Blessed talented Girl.
    God bless both of u

  • @gloryjose7631
    @gloryjose7631 Год назад +3

    അഭിനന്ദനങ്ങൾ Dr കൃപ.

  • @gracykuttyjoseph4615
    @gracykuttyjoseph4615 Год назад +7

    Very good singing 😊🙏 God bless you 🙏

  • @georgemathewc9229
    @georgemathewc9229 Год назад +1

    New life starts with a beautiful thanks giving melody. God bless the newly married couple 👍🌹

  • @ponnammathomas2886
    @ponnammathomas2886 Год назад +2

    Beautiful voice may God bless your married life abundantly with our Lord

  • @Josephk.t.-fg6ue
    @Josephk.t.-fg6ue 5 месяцев назад +1

    God bless you.🙏🙏🙏

  • @babukgeorge7091
    @babukgeorge7091 11 месяцев назад +1

    Good, god bless u &family...

  • @sophiethottan2326
    @sophiethottan2326 Год назад +2

    Nice singing. Congratulations ❤️ may God bless you with peace and harmony throughout your life. 🙏🙏💐.

  • @rajeshthoppil6637
    @rajeshthoppil6637 Год назад +3

    Krupa did an amazing performance. Beautiful rendition. 👌 👍 🌹

  • @jayasudhas4491
    @jayasudhas4491 Год назад +2

    Nice voice, and very beautiful song, praise god, God bless you both of them.

  • @sharonbabu6604
    @sharonbabu6604 Год назад +2

    സൂപ്പർ സോങ് നല്ല വോയിസ് 👌👌🙏🙏😁

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад

    👍👍നല്ല ഗാനം
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sasivs3559
    @sasivs3559 9 месяцев назад +1

    സൂപ്പർ 👌👌

  • @lailaj6865
    @lailaj6865 Год назад +1

    🌹🌹🌹❤❤❤🙏🙏🙏God bless you super voice. Happy Maried life and beauty full days 🙏🙏🙏❤❤❤🌹🌹🌹

  • @shynimolvargheseshynimolva5624
    @shynimolvargheseshynimolva5624 10 месяцев назад +1

    ❤❤may god bless you both..

  • @elsammageorge4322
    @elsammageorge4322 Год назад +1

    മിടുക്കി

  • @k.vjoseph172
    @k.vjoseph172 Год назад +2

    God bless you . Live in the hope
    of Christ.

  • @bindhubiju9488
    @bindhubiju9488 Год назад +2

    god bless u mole and happy marriage life god protect u and ur famly

  • @KurianCM_DxB
    @KurianCM_DxB Год назад

    So natural indeed !! Don’t even know how many times I had watched this by now !!

  • @sinichacko4163
    @sinichacko4163 Год назад +1

    Super. Oru. 100 vattaem kettu. ❤

  • @trajan6451
    @trajan6451 6 месяцев назад +1

    ❤️👍 Super

  • @somerphilip
    @somerphilip Год назад +3

    God bless you abundantly Krupa Mole 🙏🙏🙏

  • @gailabraham7897
    @gailabraham7897 Год назад +1

    Congratulations to both of you. God bless you both....

  • @jeshuaj6040
    @jeshuaj6040 Год назад +2

    Blessed couple ❤️ Happy Married Life❤️❤️❤️

  • @peterkc6620
    @peterkc6620 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @jishajohn1450
    @jishajohn1450 Год назад +2

    Dr kripa.. നന്നായി പാടി 🙏

  • @ramujeevarathinam438
    @ramujeevarathinam438 Год назад +1

    Super song
    GOD Bless you.

  • @sherlyshaji2967
    @sherlyshaji2967 Год назад +2

    Marvelous Singing . Let your life be so blessed...♥️♥️

  • @gilbertjoseph5624
    @gilbertjoseph5624 5 месяцев назад +1

    Very nice attempt ❤

  • @thomasmackollil8561
    @thomasmackollil8561 Год назад +2

    God is going to bless you to enjoy His richest blessings much more abundantly

  • @SleebaMediaMalayalam
    @SleebaMediaMalayalam Год назад +1

    super...........

  • @paulambrose5356
    @paulambrose5356 Год назад +1

    Blessed testimony through a beautiful song.

  • @sabupatterilabraham3605
    @sabupatterilabraham3605 Год назад +2

    good bless you

  • @minijacob6254
    @minijacob6254 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rosammadavid371
    @rosammadavid371 Год назад +1

    Awesome totally..dress style also..All blessings..

  • @mathewk.joseph9988
    @mathewk.joseph9988 Год назад +1

    Let God bless you to serve so many patients and heal them.

  • @JoseJose-ge1si
    @JoseJose-ge1si Год назад +1

    Super 🙏 God bless you Brother & Sister 💅💅

  • @AncyAncy-sm8jv
    @AncyAncy-sm8jv Год назад +1

    നല്ല voice ❤️❤️

  • @annjohn4586
    @annjohn4586 Год назад +1

    Excellent voice and nalla Dr.

  • @mcchacko1119
    @mcchacko1119 Год назад +1

    What a beautiful voice

  • @girijamohanan6622
    @girijamohanan6622 9 месяцев назад +1

    💋🌹🌷

  • @deeparoy2138
    @deeparoy2138 Год назад +6

    Good voice and song....💯

  • @albinvlog1474
    @albinvlog1474 Год назад +4

    Super voice ❤️

  • @vijilal4333
    @vijilal4333 Год назад +1

    Good song selection. Sang well.
    Praise the Lord. ❤❤❤😂

  • @vomanvoman9538
    @vomanvoman9538 Год назад +1

    Melodies voice sister congratulations from London

  • @jeevanullavarthai5987
    @jeevanullavarthai5987 Год назад +1

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം

  • @യേശുഎൻമാതൃക

    Beautiful singing

  • @rejikoshy4738
    @rejikoshy4738 Год назад +1

    Congratulations God bless you 🙏

  • @georgemangazha3494
    @georgemangazha3494 Год назад +1

    God. Bless u

  • @joshuamathai8740
    @joshuamathai8740 Год назад +3

    Excellent performance

  • @sinig4872
    @sinig4872 Год назад +1

    Powerful voice. God bless you dear❤😍😍😍😘😘😘