ശ്രീനാഥ് ഭാസിയുമായി സ്റ്റേജിൽ വഴക്കിട്ട് ഹൈദർ അലി😱 പൊതു വേദിയിൽ അപമാനിച്ചെന്ന് ഹൈദർ! Theri Meri

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Sreenath bhasi shine tom chacko hyder ali issue
    #TheriMeri #Title Launch
    Theri Meri Movie Title launch

Комментарии • 192

  • @Al_Nar_
    @Al_Nar_ 11 месяцев назад +66

    രണ്ടും ജോയിൻ്റ് അടിച്ച് കിറുങ്ങി ഇരിക്കുവാ 🌿🌿

  • @hariknvkm
    @hariknvkm 11 месяцев назад +317

    എന്തൊക്കെ ആണ് ഒരു പൊതു വേദിയിൽ ഇവർ കാട്ടിക്കൂട്ടുന്നത് 😮

    • @antojames9387
      @antojames9387 11 месяцев назад

      @@3E11OW Haider ali mathram alla avanmarude munnil irikkunnath.

    • @tony78699
      @tony78699 4 месяца назад +2

      Ivareyokke kananalle ellarum verunnath

    • @fastbro303
      @fastbro303 2 месяца назад +1

      Culture illa

  • @Bhagyanath369
    @Bhagyanath369 11 месяцев назад +137

    ഈ പടം പൊട്ടും എന്ന് ഉള്ളത് ഉറപ്പ് ആണ്

  • @akhil_sai
    @akhil_sai 11 месяцев назад +70

    "മതിമറക്കരുത്" എന്ന ഒരു നല്ലവാക്ക് മലയാളത്തിൽ ഉണ്ട് , വിജയത്തിൽ ഇരികുമ്പോൾ എല്ലാം മറന്നു പെരുമാറാതെ ഇരിക്കുക , എല്ലാർക്കും ഉള്ള ഓർമപ്പെടുത്തൽ..

  • @sector7739
    @sector7739 11 месяцев назад +259

    Kok അണ്ണന്റെ ഹൈഡ്രോളി റോസ്റ്റ് കണ്ടു വന്നവർ ലൈക്‌ അടി

  • @user-kk7bj5hd9i
    @user-kk7bj5hd9i Год назад +119

    Synthetic anu. Organic alla😂. Thanks to Dhyan 😅

  • @MrSAIF8484
    @MrSAIF8484 6 месяцев назад +15

    ഭാസി അൽപ്പൻ ആണ് തോന്നുന്നവർ ഉണ്ടോ

  • @anassainulabideen3092
    @anassainulabideen3092 11 месяцев назад +44

    മലയാളം സിനിമയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ..... കഷ്ട്ടം 😒

  • @freakylooks
    @freakylooks 11 месяцев назад +175

    എങ്ങനെ ഒരു വേദിയിൽ പെരുമാറണം എന്ന് അറിയില്ല.. ക്രിട്ടിക്കൽ ആയി statements വന്നാൽ അതിനെ കൂൾ ആയും പക്വതയോടും നേരിടുന്ന എത്രയോ നല്ല നടൻമാർ ഉണ്ട് നമുക്ക് ലൈക് ലാലേട്ടൻ, മമ്മൂട്ടി, prtviraj ഓക്കേ

    • @vibesonly7781
      @vibesonly7781 11 месяцев назад +2

      Ayseri , appo elarum avrepole Thane avanam ennu theerumanikunth thaan ano

    • @timetolaugh1594
      @timetolaugh1594 11 месяцев назад +2

      Hydroli cheythath nallath aano

    • @rpdp3194
      @rpdp3194 10 месяцев назад +1

    • @rpdp3194
      @rpdp3194 10 месяцев назад

      ​@@vibesonly7781Avarea pollea akanda but ithupolea akallu

    • @InternetPolice007
      @InternetPolice007 6 месяцев назад +1

      ​@@vibesonly7781 dai dai oru public placil athum oru actor kaanikkenda ethiquette ond.. allathe kanjav adichapole stage thullukka alla vendath..

  • @saifudheen5551
    @saifudheen5551 11 месяцев назад +146

    എല്ലാ താളികളും ഒരു സ്റ്റേജിൽ

  • @shabeeb1234
    @shabeeb1234 9 месяцев назад +12

    ഇത്രയും കോമാളികളായ വേറെ ഒരു സിനിമ നടന്മാരും മലയാള സിനിമയിൽ ഉണ്ടാവില്ല എന്നല്ല ഇല്ല..

  • @user-ri8gq6kp9t
    @user-ri8gq6kp9t Год назад +58

    കഞ്ചാവ് ബിരിയാണി വച്ച് തിന്നത് ആണൊ

    • @Autonetics_inc
      @Autonetics_inc 11 месяцев назад +4

      Synthetic Biriyaniya !🔮

    • @fastbro303
      @fastbro303 2 месяца назад

      😂😂😂😂😂😂😂

  • @user-bq4pn9ku6x
    @user-bq4pn9ku6x 11 месяцев назад +50

    Sreenath Bhaasi🤬🤬🤬

  • @CCP2024P
    @CCP2024P 11 месяцев назад +62

    World’s 2 worst disasters!!!

  • @azogfs6914
    @azogfs6914 11 месяцев назад +32

    Totally disgraceful by bhasi and shine !

  • @soorajsurendran9296
    @soorajsurendran9296 Год назад +22

    Hydrolii evide poyalum ethanalo avastha

  • @sreehari8990
    @sreehari8990 11 месяцев назад +81

    ഷൈൻ ടോം IS bearable. Sreenath bhasi IS unbearable.. Since he have a lot of EGO.....

  • @daisygeorgec7482
    @daisygeorgec7482 11 месяцев назад +40

    ഈ രണ്ടണ്ണം അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 11 месяцев назад +29

    ചെറിയ പിളേളരു ഇതിലും ബേധം ആണലോ...

  • @muhammedsawadkasargod5519
    @muhammedsawadkasargod5519 8 месяцев назад +6

    ഇവരെ സ്പോട്ടിൽ മെഡിക്കൽ ടെസ്റ്റ് നടത്താന്മായിരുന്നു

  • @NEXTVALIDHANI
    @NEXTVALIDHANI 11 месяцев назад +27

    ചോദിച്ചു വേടിച്ചു ഭാസി

  • @yathuyathu9493
    @yathuyathu9493 11 месяцев назад +17

    രണ്ടും കഞ്ചാവാ

  • @VishnuVs-pr7ht
    @VishnuVs-pr7ht Год назад +275

    Enthoo ആണെന്നാണ് ഇപ്പഴും വിചാരം ഭാസി

    • @user-mi2gy8vm3m
      @user-mi2gy8vm3m 11 месяцев назад +22

      Enthaayaalum ninekaalum vlya pulli thanneya bhasii avar entha manushar actress anenn vech avarkk avrude reethi kaanikaathirikkaan pattuvo cheruppakaar aanu avrum neyokke oru kalyaanathino frndsinte koode purathpoyaalo.mindaathe moolakk erikkuvaano cheyyunne oroo cmnt vaalikal

    • @ibreatheo2
      @ibreatheo2 11 месяцев назад +13

      He's a rapper and actor. Manasilayo saare??

    • @RANPOPS-SHORTS
      @RANPOPS-SHORTS 8 месяцев назад +3

      @@ibreatheo2 haha

    • @ashwinpratap7441
      @ashwinpratap7441 6 месяцев назад +3

      Athangane alla kanjaav thalakk pidichal ulla prashnangale bhasikkullu.

    • @bumblebeeee777
      @bumblebeeee777 6 месяцев назад +2

      Bhasi machan ahnnn🤟❤️‍🔥

  • @MoodalManju
    @MoodalManju 11 месяцев назад +6

    ഇത് കഞ്ചാവുകളുടെ കാലം 🤷🏻‍♂️ കൂടെ കുറേ online ഞാഞ്ഞൂലുകളുടെയും 🙄

  • @dilinreginold9256
    @dilinreginold9256 11 месяцев назад +12

    give Respect and take Respect nnale .. so edhoke engne tanne vanam..

  • @adwaith6424
    @adwaith6424 11 месяцев назад +9

    Mammooka aanekill ivannar randalum angagilla. Pedichirikkum

  • @taureanlord4814
    @taureanlord4814 11 месяцев назад +10

    😢..sho enthu themmaditharamanu ithokkey😢

  • @faizalon3483
    @faizalon3483 11 месяцев назад +14

    oral samsarichukondirikumbo engane perumRanM ennu polum ariyatha randu ooolakal

  • @nandanack956
    @nandanack956 11 месяцев назад +11

    പേഴ്സണല് ആയിട്ട് എന്തു തന്നെ ഉണ്ടായിരുന്നുഎങ്കിലും.. ഇത് ഒരു ഒഫീഷ്യൽ പ്രോഗ്രാം ആയിരുന്നു...SB &Shine both of them misbehave their selves..

  • @manoshm1
    @manoshm1 11 месяцев назад +37

    Misbehaving both Shane and bhasi looks like drunken , even okayyy Malayan filim shapam at leat some maturity behaving infront of audience, vaklowww kachavuuuu valichitttuuu vannnathanoooo doubt 🧐

    • @thejash_
      @thejash_ 11 месяцев назад +2

      Perenkilum maryadak parayedo it's shine ! Not shane !

  • @robinvarghese6420
    @robinvarghese6420 11 месяцев назад +5

    Aravattan Shinum Muzhuvattan Bhasiyum Mukkalvattan Hyderaliyum....

  • @anoojaa8368
    @anoojaa8368 6 месяцев назад +1

    Eee ahangaram okky orikkal maarum...best of luck🎉🎉🎉

  • @Rekhilsuleesh
    @Rekhilsuleesh 11 месяцев назад +9

    Randum vellam anu

  • @salimktym9520
    @salimktym9520 11 месяцев назад +9

    Cheap cheap

  • @nexo128
    @nexo128 4 месяца назад +1

    മലയാള സിനിമയിൽ സീനിയർ ആളുകൾക്ക് ഒന്ന് പറഞ്ഞു കൊടുത്തൂടെ

  • @vipulragnor8095
    @vipulragnor8095 11 месяцев назад +7

    Hydrooolii😂

  • @InternetPolice007
    @InternetPolice007 6 месяцев назад +4

    Cinema actors aano kalukudiyan mar aano ith?

  • @AkshayaAzhar
    @AkshayaAzhar 11 месяцев назад +5

    Evaneyokke valarthunna janangale enth parayaana

  • @tesla1161
    @tesla1161 11 месяцев назад +2

    Kanjav kettiyal ithra sugamo

  • @user-zh8xt4pw9d
    @user-zh8xt4pw9d 11 месяцев назад +7

    Koduthavarum kittiyavanum kanakka😅😅😅

  • @dancingdreamtraveller
    @dancingdreamtraveller 11 месяцев назад +3

    Ivamaark vatta?

  • @arunmurali62
    @arunmurali62 11 месяцев назад +8

    Hyder 💩

  • @arunchandrantv9600
    @arunchandrantv9600 6 месяцев назад +2

    അവസ്ഥ

  • @sajithsaji7365
    @sajithsaji7365 6 месяцев назад +2

    മലയാള സിനിമായിൽ കഞ്ചന്മാരുടെ വിളയാട്ടം 😂

  • @ishaansharaf3020
    @ishaansharaf3020 11 месяцев назад +6

    രണ്ടു കഞ്ചാവ് 😂

  • @shamsudheenkottakekathu7010
    @shamsudheenkottakekathu7010 11 месяцев назад +36

    ഈ പടം പൊട്ടും കാരണം ഇതിൽ ശ്രീനാഥ് ഭാസിയുണ്ട് പ്രൊഡ്യൂസറിന് മുടക്കിയ 10% പോലും കിട്ടില്ല

    • @sachinkx2676
      @sachinkx2676 11 месяцев назад +5

      Thaan poodo nalla padamanki thaanum pooyi kaanum

    • @nowfalshanavas1057
      @nowfalshanavas1057 11 месяцев назад +1

      പടം കണ്ട പോലെ ആണല്ലോ പ്രവചനം

  • @deepus7712
    @deepus7712 11 месяцев назад +9

    Ie 2ndu vaanam oke ippolm malayalam cinima chumakkum🤮🤮🤮

  • @gethighonlife
    @gethighonlife 11 месяцев назад +9

    End kunna oke aa ee kanikkunne

  • @hollycow8171
    @hollycow8171 4 месяца назад +1

    എന്താണ് ഇതൊക്കെ

  • @Autonetics_inc
    @Autonetics_inc 11 месяцев назад +6

    Synthetic biriyani kazhicha randu vettavaliyanmar !!

  • @deepasukumaran6020
    @deepasukumaran6020 11 месяцев назад +6

    ഏത് സാധനാ വോ അടിച്ചത്. എന്തൊക്കെയാ കാണിക്കുന്നേ ഭാസി - ഷൈൻ.😏😏😏

    • @SubinChithra
      @SubinChithra 5 месяцев назад +1

      അവൻ ഒരു മണ്ടനാ... ഭാസി

  • @antojames9387
    @antojames9387 11 месяцев назад +47

    ഹൈദർ പോട്ടെ...പുള്ളി വിഷക്കോൽ ആണ്. ഇതുകൊണ്ട് റീച് കിട്ടാനാവും ചിലപ്പം പുള്ളിയും നോക്കുന്നത്. എങ്കിലും normal ആണ്. പക്ഷെ അവരാത് ഭാസിയെയും കച്ചറ ഷൈനിനെയുമൊക്കെ പൊതുശല്യമായിട്ട് പ്രഖ്യാപിച്ചു പൊതുവേദിയിൽ കൊണ്ടുവരാതെയിരിക്കുകയാണ് വേണ്ടത്. പിന്നെ നല്ല ഒരു സൈക്കിയാട്രിസിനെ ഇവരെ രണ്ടിനെയും കാണിക്കുകയും ചെയ്യുക. കാര്യം ഷെയിൻ നിഗത്തെ കുറിച്ച് പല വിമർശനങ്ങളും കേട്ടിട്ടുണ്ടെങ്കിലും പുള്ളി നല്ല manners ആയിട്ട് ഇന്റർവ്യൂവിലും മറ്റും പെരുമാറുന്നതാണ് കണ്ടിട്ടുള്ളത്. വിനായകൻ പോലും ചുമ്മാ ബഹളം വെച്ചിട്ടുണ്ട് എന്നല്ലാതെ ഇവന്മാരെ പോലെ വാളിത്തരം കാണിക്കാറില്ല. എന്തൊക്കെ വെറിത്തരങ്ങളാണ്‌ ഭാസിയും ഷൈൻ ടോമും കാട്ടിക്കൂട്ടുന്നത്. അതും ഇറങ്ങുന്ന പടം മുഴുവൻ നിരത്തി പൊട്ടിയിട്ടും വീണ്ടും ഈ രണ്ടവന്മാരെ cast ചെയ്യുന്ന ദുരന്തങ്ങളെ പറഞ്ഞാൽ മതി.

    • @amalamalau2807
      @amalamalau2807 11 месяцев назад +2

      സത്യം

    • @SalinBabu9181
      @SalinBabu9181 11 месяцев назад +1

      സത്യം 👍 ഷൈൻ നിഗത്തെയും ഇവരെ ഒന്നും താരതമ്യം ചെയ്യല്ലേ ആ പയ്യൻ വേറെ ലെവൽ ആണ് ഇവരെ പോലെ ഊളകൾ അല്ല

    • @deepeshmelath2053
      @deepeshmelath2053 11 месяцев назад +2

      Excellent word❤

  • @gurubhanuvikramprasad7691
    @gurubhanuvikramprasad7691 7 месяцев назад +2

    Too much Lahari it's evident

  • @milnasvlogz
    @milnasvlogz 11 месяцев назад +7

    Insane

  • @noushadam531
    @noushadam531 11 месяцев назад +7

    Randinum thalaku velivilla

  • @harikrishnan0408
    @harikrishnan0408 11 месяцев назад +11

    Hydroli 😂 nigakku ithu tanney pani

  • @shahee4415
    @shahee4415 11 месяцев назад +2

    Endu prashnamokeyayalum bhasi hyder aliyodu kanichadu moshamayi poyi

  • @UmaShankar-qc6sz
    @UmaShankar-qc6sz 2 месяца назад

    ഇവർ സ്വബോധത്തിൽ അല്ലേ എന്നൊരു സംശയം 🤭🤭

  • @user-uk3md3wc9h
    @user-uk3md3wc9h 11 месяцев назад +3

    Bhasi yea moviyil nin out akumu plss

  • @renjp7708
    @renjp7708 2 месяца назад

    ലഹരിയിൽ മുങ്ങിയ സിനിമാ ലോകം കേരളത്തിന് മാത്രം അവകാശപെട്ടത്

  • @ajaykbaby3414
    @ajaykbaby3414 6 месяцев назад +1

    Its very simple whi is hyder ali 😂

  • @Malayalali
    @Malayalali 5 месяцев назад +1

    Kanjave adichu nilkuva😂😂😂

  • @MidhuS-ur1mm
    @MidhuS-ur1mm 4 месяца назад +1

    3:15 ivan enta kaanikkanath

  • @anandmarryjisoo
    @anandmarryjisoo 11 месяцев назад +6

    പച്ചയായ മനുഷ്യർ 🐱

  • @bennyvarghese2101
    @bennyvarghese2101 11 месяцев назад +1

    കഞ്ചാവ് കൃഷി

  • @JerinJacob-vx4gt
    @JerinJacob-vx4gt 17 дней назад

    Kannasum kadalaasum😂😂😂😂😂

  • @anshal9213
    @anshal9213 11 месяцев назад +3

    Collony 😶

  • @nodramazone
    @nodramazone 7 месяцев назад +3

    Okke drug addicts aan

  • @amal-vr4xe
    @amal-vr4xe 11 месяцев назад +17

    എല്ലാ താളികളും ഉണ്ടല്ലോ

  • @Samshyam123
    @Samshyam123 11 месяцев назад +9

    Hydra yoli kanda thallannum.

  • @ajaykalarikkal8145
    @ajaykalarikkal8145 11 месяцев назад +1

    iyaale alle kok hydrauli enn vilikkunne 😂😂😂

  • @hardybravo6258
    @hardybravo6258 11 месяцев назад +3

    3 പഞ്ചവാണങ്ങൾ...

  • @user-nd7yx2bt6f
    @user-nd7yx2bt6f 2 месяца назад

    Ithellam kaanumpol lalettan mammuka ivare thalayil vekkan thonnum

  • @jejifrancis6268
    @jejifrancis6268 4 месяца назад

    ഇവന്മാർക്ക് ഒന്നും ഇല്ലാതാകണം.

  • @thankappancr1848
    @thankappancr1848 2 месяца назад

    ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഷൈൻ നിഗം അങ്ങനെ പോകുന്നു....

  • @vishnusati3745
    @vishnusati3745 11 месяцев назад +1

    എല്ലാം കഞ്ചാവ് തന്നെ

  • @hhyn-lw8rb
    @hhyn-lw8rb 11 месяцев назад +2

    Kachav

  • @johnsonmanuel7964
    @johnsonmanuel7964 11 месяцев назад +1

    Marunnintea oro kalaparipadikalea..

  •  3 месяца назад

    Adhiyam producer neyum director neyum thallanam ..

  • @kl04scramboy65
    @kl04scramboy65 4 месяца назад

    Pillum paperum oru frameil 😇😂

  • @nischith2062
    @nischith2062 11 месяцев назад +5

    Bhasi 💥

  • @akshayashok4302
    @akshayashok4302 11 месяцев назад +1

    Haidroli

  • @Reviewe_r
    @Reviewe_r 9 месяцев назад

    Hydrolli cinema edukatte appo kanam nalla inam bomb🎉

  • @Pinku_b
    @Pinku_b 11 месяцев назад +1

    🐍

  • @ajmalk5601
    @ajmalk5601 11 месяцев назад

    Adichitilla ennu mathram parayaruthu

  • @human1578
    @human1578 11 месяцев назад +1

    Santhosham athiru kadakunathu nammal nammal allathakumbol.... nammaley barikunna bahyamaya sakthikal anegil nammal ithu poley perumarum ....ennallum public figure aya alukal perumariyal enthu cheyummmm

  • @kiranappu9877
    @kiranappu9877 11 месяцев назад

    Hyder

  • @minnu8212
    @minnu8212 11 месяцев назад +1

    Kanjans

  • @chakkijohny7703
    @chakkijohny7703 11 месяцев назад +1

    Gosh so cheap

  • @jishakottarathil3945
    @jishakottarathil3945 2 месяца назад

    Synthetic drug effect 😢

  • @Appz234
    @Appz234 5 месяцев назад

    Vellam adich pookooti ahnello

  • @talkstalks9807
    @talkstalks9807 11 месяцев назад +2

    Ee hydroli oru kuthitup😂.Athinte probelm ind 😢

  • @babithts6558
    @babithts6558 9 месяцев назад

    2 kanjanmar

  • @Hoonigan18
    @Hoonigan18 11 месяцев назад +2

    Evanmarkellam vattano

  • @vocabularybyme7964
    @vocabularybyme7964 11 месяцев назад +1

    Nth patti showww ani

  • @ysakhknair9460
    @ysakhknair9460 3 месяца назад

    Worst behaviour

  • @MusicKl1912
    @MusicKl1912 11 месяцев назад +2

    Kuththirpu ali

  • @nexo128
    @nexo128 4 месяца назад

    എന്താ ചെയ്യ ഇവരെ പിടിച്ചു സ്റ്റേജിൽ കയറ്റുന്നവരെ ആദ്യം അസിക്കേണ്ട അവിടെ മമ്മൂട്ടിയോ മോഹൻലാൽ എന്നിവരിൽ ആരേലും ഉണ്ടായിരുന്നെങ്കിൽ ഇവന്മാർ ഇങ്ങനെ അലമ്പ് കളിക്കില്ല

  • @racmp6092
    @racmp6092 Год назад +9

    Kanjavs

  • @alexroy4102
    @alexroy4102 11 месяцев назад +1

    kangav show😂