പച്ച മാങ്ങാ ഇങ്ങനെ ഒരു കറി വെച്ച് നോക്കു അടിപൊളി രുചിയാണ് | Raw Mango Curry Recipe

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Ingredients
    Green Mango- peeled.
    Grated coconut.
    Green Chilies as per spice tolerance.
    Garlic - 4 - 5 cloves.
    Shallots.
    Salt to taste.
    Cumin.
    Turmeric powder.
    Fenugreek powder 1/4 teaspoon.
    Chili powder 1/2 teaspoon.
    how to prepare
    1 Cut the peeled mango into small pieces add the shallots, green chilies, turmeric powder, salt. Add water and cook the above.
    2 Grind grated coconut, shallots(4-5), garlic, cumin and green chilies to a fine paste.
    3 Once the mango is cooked add the prepared paste and combine well.
    4 Take another pan for tempering, once the pan is hot add mustard once it crackle add thinly sliced shallots. Once shallots are fried add some curry leaves, fenugreek powder, and chili powder and pour the seasoning to the cooked mangoes and stir well.
    Green/Raw mango curry is ready to be served
    ആവശ്യമായ ചേരുവകള്‍
    പച്ച മാങ്ങാ തൊലി കളഞ്ഞത്
    തേങ്ങ ചിരവിയത്
    പച്ചമുളക്( എരുവ് അനുസരിച്ച്)
    വെളുത്തുള്ളി( നാലോ അഞ്ചോ)
    ചെറിയ ഉള്ളി
    ഉപ്പ്
    ചെറിയ ജീരകം
    മഞ്ഞള്‍പൊടി
    ഉലുവ പൊടി (കാല്‍ ടീസ്പൂണ്‍)
    മുളകുപൊടി( അര ടീസ്പൂണ്‍)
    തയ്യാറാക്കുന്ന വിധം
    1)മാങ്ങയുടെ തൊലി കളഞ്ഞ് കഴുകി ചെറുതായി അരിയുക. ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളക്( എരുവ് അനുസരിച്ച്) മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക.
    2) ചിരകിയ തേങ്ങ യിലേക്ക് ചെറിയുള്ളിയും (നാലോ, അഞ്ചോ) വെളുത്തുള്ളിയും( നാല് അല്ലി) പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചെറു ജീരകവും( അര ടീസ്പൂണ്‍ )ചേര്‍ത്ത് നന്നായി അരച്ചെടുക്കുക
    3) നന്നായി വെന്തു പരുവമായ മാങ്ങ യിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക
    4) കറിക്ക് താളിക്കാന്‍ ആയി ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിക്കുക. കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍ നാലോ അഞ്ചോ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും, അര ടീസ്പൂണ്‍ ഉലുവ പൊടിയും, മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വീണ്ടും നന്നായി മൂപ്പിച്ചെടുക്കുക
    5) താളിച്ച് വച്ചിരിക്കുന്ന ചൂടായ എണ്ണ, തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങ കറിയിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക
    സ്വാദിഷ്ടമായ മാങ്ങ കറി തയ്യാര്‍
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Комментарии • 297

  • @afsalbrodostanzstanz200
    @afsalbrodostanzstanz200 2 года назад +36

    പച്ചക്കറി അരിയുന്നത് കാണാൻ ഭയങ്കര രസാണ്👍

  • @valsammajohn7139
    @valsammajohn7139 3 года назад +191

    എന്തു വൃത്തി യായിട്ടാ അമ്മ പാചകം ചെയ്യുന്നത് 👌♥♥

    • @nimishasreejith1717
      @nimishasreejith1717 3 года назад +8

      അതുകൊണ്ട് തന്നെ പഴയ കാലത്തു മരഹമായ അസുഖങ്ങൾ കുറവ് ആയിരുന്നു

    • @sunitham269
      @sunitham269 3 года назад +7

      അതെ. വേഗം കറിയും ആയി. അധികം സംസാരവും ഇല്ല.അമ്മയുടെ കറി വേഗം ഉണ്ടാക്കി തീർന്നു. വേറെ വല്ലവരുടെയും ആയിരുന്നെങ്കിൽ കറിയും വേഗം ആകൂല. സംസാരം മാത്രം ഉണ്ടാകും അധികവും

    • @sunitham269
      @sunitham269 3 года назад +4

      ഈ അമ്മ പൊളിച്ച്

    • @prasannacharoth1823
      @prasannacharoth1823 2 года назад +1

      @@nimishasreejith1717 and the other two were many

    • @preethap1927
      @preethap1927 2 года назад

      Athe pachakathinuvvallathoru bhangi undu

  • @user-me2eg5ff3t
    @user-me2eg5ff3t 3 года назад +64

    ഉണ്ടാക്കുന്നില്ലേലും കാണാൻ തന്നെ ഒരു പ്രേത്യക രസം🤗❤️

  • @reejal3361
    @reejal3361 3 года назад +26

    പാചകം , അതൊരു കല തന്നെയാണ് 👍👍

  • @reenavidya8327
    @reenavidya8327 3 года назад +54

    മീനായാലും മാങ്ങയായാലും അമ്മേടെ കത്തി ഉപയോഗം super 👍

  • @ashak9197
    @ashak9197 3 года назад +3

    ഇതിനെയാണ് തനി നാടൻ കറി എന്ന് പറയുന്നേ....1 ജാടയും ഇല്ലാതെ അമ്മ നന്നായി പറഞ്ഞു തന്നു. ഈ തലമുറ കാണേണ്ടതാ പണ്ടുള്ളവർ എങ്ങനാ പാചകം ചെയ്തിരുന്നത് എന്ന്. അമ്മക്ക് ഒത്തിരി നന്ദി 🙏🙏🙏🙏👍👍👌👌

  • @Angelruth35i854
    @Angelruth35i854 3 года назад +69

    അമ്മിക്കല്ലേൽ അരച്ച് കറി വയ്ക്കുന്നതിന് ഒരു പ്രത്യേക സ്വാദ് ആണ് 😋😋😋

  • @preethichittoor240
    @preethichittoor240 4 года назад +5

    സൂപ്പർ മാങ്ങാ കറി, ഇതു പോലെ പോലെ മാങ്ങാ പകരം തക്കാളി വേവിച്ച ചെയ്യും , same റെസിപ്പി സൂപ്പർ ടേസ്റ്റ് ആണ്,ഇതിനു ഒഴിച്ച് കറി എന്നാണ് പറയുന്നത്,

  • @SIJUTHOMAS1985
    @SIJUTHOMAS1985 3 года назад +11

    ഇതാണ് ശരിക്കും ഒറിജിനൽ. ഗ്യാസ് അടുപ്പ് ഉപയോഗിക്കാതെ വിറക് അടുപ്പിൽ പാചകം. അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാതെ, മൺ പാത്രങ്ങളിൽ പാചകം. ചേച്ചിയുടെ കുക്കിംഗ്‌ സൂപ്പർ ആണ്. 👌

  • @nazeeraummu7778
    @nazeeraummu7778 3 года назад +52

    ഇത് കാണുമ്പോ പഴയ കാലം ഓർമ വരുന്നു. Scip ചെയ്യാനേ തോന്നുന്നില്ല..😃

    • @sunitham269
      @sunitham269 3 года назад +1

      ഞങ്ങളും അമ്മിക്കല്ലേല അരക്കുന്നെ. പിന്നെ ആട്ടുക്കല്ലും.

  • @snp-zya
    @snp-zya 4 года назад +57

    വായിൽ കപ്പലോടും എന്ന് കേട്ടിട്ടില്ലേ, എന്നാ ഞാനിനിന്നത് അനുഭവിച്ചു😋
    പൊളിയെ!

    • @athirasajin9934
      @athirasajin9934 4 года назад +5

      നീ എല്ലായിടത്തും ഉണ്ടല്ലോടാ ഉവ്വെയ്....., 😁😁😁

    • @thahiraajmal7475
      @thahiraajmal7475 4 года назад +3

      Ningal youtubil tanneyano...

    • @Subi-jf5do
      @Subi-jf5do 4 года назад +4

      Iyal ellayidathum undallo

    • @abcdvlogs2064
      @abcdvlogs2064 4 года назад +2

      ruclips.net/video/Ys4z-PBwxVc/видео.html

    • @neelimapraveen240
      @neelimapraveen240 4 года назад +2

      എവിടെ നോക്കിയാലും ഉണ്ടല്ലോ.. 😀

  • @danielkurian9471
    @danielkurian9471 3 года назад +22

    Traditionally popular item. She has done it right. It must be very tasty.

  • @nimithau6112
    @nimithau6112 3 года назад +10

    Undaki nokki. Very tasty 😋 Thank you

  • @faazifaash616
    @faazifaash616 3 года назад +25

    Ithanu real village cooking ... Traditional❤

  • @adithyasanthosh682
    @adithyasanthosh682 3 года назад +2

    Natural sounds keegan nalla rasamaanu

  • @Hannafoodandtravel
    @Hannafoodandtravel 3 года назад +13

    എനിക്കും ട്രൈ ചെയ്യണം 😍😍

  • @mukeshk120
    @mukeshk120 4 года назад +8

    നല്ല നാടൻ സ്റ്റൈലിൽ ഒരു മാങ്ങാ കറി. സൂപ്പർ അമ്മ

  • @meghaprasad9141
    @meghaprasad9141 3 года назад +1

    Amma super.ariyunathe kanan thane ethoru bhagiyane.really super.

  • @minisukumaran8668
    @minisukumaran8668 3 года назад +10

    ചേച്ചി ഉണ്ടാക്കുന്ന എല്ലാം കറികളും സൂപ്പർ ആണേ

  • @poojaashok6751
    @poojaashok6751 4 года назад +5

    മാങ്ങ കൂടെ വെള്ളരിക്ക ചക്കക്കുരു use chythal... supraa😋😋😋... evdaa okke sthiram curryaa🥰arachukuttu..

    • @satyamsivamsundaram143
      @satyamsivamsundaram143 3 года назад +1

      അതെ. മുരിങ്ങക്കായകൂടി ചേർക്കാം. വെളളരിക്കക്കു പകരം കുമ്പളങ്ങയും ആകാം

    • @deepapramod2747
      @deepapramod2747 3 года назад +1

      @@satyamsivamsundaram143 ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല

  • @sreelekshmyrg4136
    @sreelekshmyrg4136 3 года назад +4

    Ithu ente Amma undakkarund..Very tasty😋😋😍😍😍😍😍

  • @jjagadamma8919
    @jjagadamma8919 4 года назад +22

    നല്ല നടൻ കറി തങ്കു അമ്മ

  • @anjunoby8804
    @anjunoby8804 3 года назад +5

    ഏത് മിക്സിയിൽ കിട്ടും ഇത്ര നല്ല അരപ്പിന്ടെ ടേസ്റ്റ്💋👍👍👌👌👌👌

  • @anuprajeesh4072
    @anuprajeesh4072 3 года назад +8

    എത്ര ഫൈൻ ആയ അരച്ചെടുത്തെ 👍👍👍

  • @pathmamadhawan4300
    @pathmamadhawan4300 3 года назад +14

    Yummy 😋. Thanks for the recipe. Little ❤️ from Malaysia.

  • @AnuAnu-sj8gs
    @AnuAnu-sj8gs 3 года назад +6

    അമ്മേ സൂപ്പർ കറി ആണ് ട്ടോ
    കറി കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു . അമ്മയുടെ കൈപ്പുണ്യം അറിയാൻ കഴിഞ്ഞില്ലല്ലോ 😊

  • @minisreevas9249
    @minisreevas9249 2 года назад

    എല്ലാ കറികൾക്കും വെളുത്തുള്ളിടെ ഒരു ചുവ മുന്നിട്ട് നിൽക്കുന്നു ഞാൻ വെളുത്തുള്ളി ഒഴിവാക്കി നോക്കി അപ്പൊ ശരിയായി

  • @andreasaniya5819
    @andreasaniya5819 3 года назад +5

    അമ്മ ഉണ്ടാക്കിയ മാങ്ങ കറി ഉണ്ടാക്കിട്ടോ..... അടിപൊളി...... Thanku so much....

  • @sujathbabu2543
    @sujathbabu2543 3 года назад +9

    അമ്മച്ചിയുടെ കറികൾ എല്ലാം അടിപൊളി

  • @ranjinikmanojranjinikmanoj2460
    @ranjinikmanojranjinikmanoj2460 3 года назад

    Amma super ellam manchattiyil aanu amma undakkunnadhu adhu kanan thanne rasama

  • @sreejamohan7416
    @sreejamohan7416 3 года назад +1

    Manga munghi cheriye ulliya bharikunnath. Ammikallu kalakki. Pazhe ormagal naatile

  • @rhythmoflove7924
    @rhythmoflove7924 2 года назад

    വായയിൽ വെള്ളമൂറി. തീർച്ചയായും ഉണ്ടാക്കി കഴിക്കും. ❤❤❤

  • @joshikodaikkanal390
    @joshikodaikkanal390 3 года назад +20

    സംഭവം ഒക്കെ കൊള്ളാം പക്ഷേ ഓരോ റെസിപ്പി യിലും ചേർക്കുന്ന ഐറ്റംസ് ഇന്റെ പേരുകളൊക്കെ ഒന്ന് വ്യക്തമായി പറഞ്ഞുതന്നാൽ കുറച്ചുകൂടി നന്നായിരിക്കും

  • @sunithas5564
    @sunithas5564 4 года назад +5

    tasty curry.super amma. ente amma maangayum muringakkayum koodi ingane curry vaykkum.. chilappol fresh chemmenum maamgayum koodi ithu pole vaykkum. ammayude naadan reciepes ellam super aanu.adutha veideoykku wait cheyyunnu amme.

  • @neelimapraveen240
    @neelimapraveen240 4 года назад +2

    ഇത്തിരി കായം കൂടി ചേർക്കണം.. വേറെ ലെവൽ ആണ്...

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад

    അമ്മ ഉണ്ടാക്കി തുടങ്ങി നേരം തന്നെ വായില്‍ കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം സൂപ്പര്‍

  • @unnimonunnimon6639
    @unnimonunnimon6639 Год назад +1

    അടിപൊളി

  • @lilylily2221
    @lilylily2221 3 года назад +1

    Ammachi innum nan manga curry vechu ruchi aparam nannayirunnu nanni unttatto ammachi

  • @appuzedition4631
    @appuzedition4631 3 года назад +1

    Cutting style ente ammuma pol und...❤️

  • @njaeelamgulati971
    @njaeelamgulati971 4 года назад +8

    Aunti ji you ar so hard working nd your cooking is superbbbbbbb

  • @harid661das8
    @harid661das8 3 года назад +3

    നല്ല നാടൻ കറികൾ ഉണ്ടാക്കി നോക്കാൻ അമ്മയുടെ ചാനൽ കാണാറുണ്ട്

  • @jacksonbabu6516
    @jacksonbabu6516 2 года назад

    Ammaye orupadishtamanu.god bless you amma...

  • @ziluzilzila2806
    @ziluzilzila2806 4 года назад +26

    *🤒🤒🤒കണ്ടു വെള്ളം വായിൽ വെള്ളം ഊറി 😋😋എന്റമ്മച്ചി 🔥🔥*

  • @aiswarya.p7253
    @aiswarya.p7253 3 года назад

    Njan try cheythu nokki supppppper

  • @chandooskitchenchandru1807
    @chandooskitchenchandru1807 3 года назад +1

    Super recipe.⚘⚘I like the knofe you use. Where do you buy that knife? What is the name? Can you please advise??? Thanks.

  • @arifamunderi2270
    @arifamunderi2270 3 года назад +9

    ഇതിലേക്ക് കൊർച് ഉണക്ക ചെമ്മീൻ വറുത്തു പൊടിച് add ചെയ്‌താൽ സൂപ്പറാവും ☺️

  • @arunek9371
    @arunek9371 Год назад

    മാങ്ങ കറി ഉണ്ടാക്കി. അമ്മ സൂപ്പർ

  • @ABU-lz2sh
    @ABU-lz2sh 3 года назад +4

    I can smell the taste!

  • @aswinpkpk5830
    @aswinpkpk5830 3 года назад

    Eni maanga kari ingane vekkan parayanam... Ammayode.... 😁😛
    Kandappo thanne nalla kothi....

  • @user-dw3wz3us7d
    @user-dw3wz3us7d 5 месяцев назад

    ഇത് കണ്ടു ഇത് പോലെ തന്നെ കല്ലേൽ അരച്ച് അടുപ്പത്തു പാചകം ചെയ്യുന്നവർ ഉണ്ടേൽ ഒന്ന് ലൈക് ചെയ്യണേ... 👍😄

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +3

    Super Maanga Curry Thanku Amme Nice Taesty 👍👌😍😁🙏

    • @Youthindia-l6g
      @Youthindia-l6g 3 года назад

      Good... morning... !😊💓💓🙏

  • @avlogwithshankuandme6156
    @avlogwithshankuandme6156 3 года назад +4

    പാവം അമ്മൂമ്മ അമ്മ വിഷമിക്കേണ്ട ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് എനിക്ക് എല്ലാ കറികളും ഇഷ്ടപ്പെട്ടു എന്നെ അടുത്ത ചാനലിൽ എന്നെ കുറിച്ച് പറയണേ നല്ല ചായ മസാലച്ചായ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ അമ്മൂമ്മയെ പൊളിച്ചു അടുക്കി 👍👍👍 എനിക്ക് അമ്മൂമ്മയെ വളരെ ഇഷ്ടമാണ് അമ്മൂമ്മ സുന്ദരിയാണ് 👍🙏🙏🙏🎉🎉❤️❤️ അമ്മൂമ്മ കിടുക്കാച്ചി ആണ് അമ്മ എൻറെ പേര് വാണി

  • @user-iu8xm5un8b
    @user-iu8xm5un8b 3 года назад +60

    പാവം അമ്മ സഹായിക്കാൻ ആരുമില്ല

    • @Sush445
      @Sush445 3 года назад +3

      Avarishtapettu cheyunnatha ennu thonnunu..

  • @thanujapramod9970
    @thanujapramod9970 4 года назад +9

    Nize💕 First comment

  • @vidhyavaniyery2411
    @vidhyavaniyery2411 3 года назад +1

    അച്ഛമ്മേടെ കുക്കിംഗ്‌ കാണാൻ തന്നെ നല്ല രസമാണ്..❤❤❤❤❤

  • @ananyuuu___2k11___
    @ananyuuu___2k11___ 3 года назад +1

    സൂപ്പർ

  • @sstudio4845
    @sstudio4845 3 года назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ. നല്ല സ്വാദ് ഉണ്ട്

  • @anilgopinath2607
    @anilgopinath2607 3 года назад

    Super curry. Enth neat Ayittan amma cook cheyyunnath. Pazhayakalam orma vannu. Orupad chor kazhikkum

  • @naleenidas8444
    @naleenidas8444 Год назад

    Aw... I can already taste it. Looks so yummy. My mangoes on the tree are all ready for the picking. Will definitely try it :)

  • @sajithpullanniyott9394
    @sajithpullanniyott9394 3 года назад

    Arakkunna kaanumbol kothiyaakunne

  • @Daisy-nr2rg
    @Daisy-nr2rg 3 года назад +2

    😋😋😋😍😍😍👍👍അടിപൊളി.അമ്മ‌ജി

  • @beenakrishnan8250
    @beenakrishnan8250 Год назад

    Method very nicely explanation thanks ammachi

  • @divyanair6643
    @divyanair6643 3 года назад

    Undaaki noki super. Thank you

  • @Gkm-
    @Gkm- 4 года назад +3

    വീട്ടിൽ വെക്കാറുണ്ട് കിടിലൻ ആണ് 😍🥰😋

  • @binuv5152
    @binuv5152 6 месяцев назад

    അമ്മയുടെ പേരെന്താ?
    എനിക്ക് ഒത്തിരി ഇഷ്‌ടമാണ് അമ്മയുടെ പാചകം. താമസം എവിടെയാണ്?

  • @mariyamary975
    @mariyamary975 3 года назад

    Naadan curry ishtapettu.supper

  • @kunjumonm3974
    @kunjumonm3974 2 года назад

    ഇതാണ് യഥാർത്ഥ നാടൻ കറി

  • @loveearthly
    @loveearthly 7 месяцев назад

    Tried it. Super recipe chechi!

  • @meenupadmakumar3010
    @meenupadmakumar3010 3 года назад +1

    Oh... Ithu nammude mangaozhichukoottaan

  • @MohanRaj-os3kb
    @MohanRaj-os3kb 3 года назад

    amma chervakal alpom muruke psrayuuu. kelkan vayya😘😘😘

  • @ads4606
    @ads4606 3 года назад +1

    Super..adipoli..😍😍😍

  • @susanjacob9206
    @susanjacob9206 3 года назад

    Ellam super

  • @marythomas9292
    @marythomas9292 2 года назад

    Kathiyanu thaarom..

  • @mah96
    @mah96 5 месяцев назад

    Thanks for the recipe in English

  • @crazyideas7997
    @crazyideas7997 3 года назад +1

    Ammma suppper anetttooo, thanks amma

  • @bhavithashaji2536
    @bhavithashaji2536 3 года назад

    സൂപ്പർ ടേസ്റ്റ്

  • @shynisamson4543
    @shynisamson4543 3 года назад +1

    എന്റമ്മച്ചി വായിൽ കപ്പലോടുന്നു 😋😋🤤🤤

  • @Linimol_90
    @Linimol_90 4 года назад +10

    Ohhhhh my god ...... kaduke thaalichozhichapol ulla soundum oppam aa manavum feel cheythathe enikke mathramano

  • @simplestyle4660
    @simplestyle4660 3 года назад

    Maanga kandappol thanne vayil vellam niranju

  • @balajidurairaj6368
    @balajidurairaj6368 4 года назад +8

    Unique cutting skills

  • @leenapandit3330
    @leenapandit3330 3 года назад +1

    Yummy.....wow...

  • @sivadasanpillai6885
    @sivadasanpillai6885 Год назад

    Very. Nice

  • @lathad9237
    @lathad9237 Год назад

    വാ തുറന്ന് സംസാരിക്കമ്മച്ചീ ഞങ്ങൾ എന്നും കാണുന്നതല്ലേ. ഒരു സന്തോഷമൊക്കെ വേണ്ടേ

  • @rejithkrishnan4876
    @rejithkrishnan4876 3 года назад +1

    Kadu varukka cheriya ulliya valiya ulliya?

  • @merlin3515
    @merlin3515 2 года назад

    ഞങ്ങൾക്ക് പണ്ട് അമ്മ ഇങ്ങനെ കറിവെച്ചുതന്നിട്ടുണ്ട്nostalgic

  • @mammaschannel1889
    @mammaschannel1889 3 года назад +1

    Amma kary supper

  • @rahidbinrafi6912
    @rahidbinrafi6912 3 года назад +4

    ആ കത്തി supr

    • @athulm4842
      @athulm4842 3 года назад

      Ammachi mangakari undakkiyathu kandappozhe njan ariyath vayil vellamvannu

  • @nishajohnson6607
    @nishajohnson6607 2 года назад

    Super adipoliii ammaaa 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤

  • @sisut2727
    @sisut2727 2 года назад

    സൂപ്പർ അമ്മച്ചി..

  • @sasikalar9420
    @sasikalar9420 3 года назад

    Valare nalla curry

  • @kunjumollijo3023
    @kunjumollijo3023 4 года назад

    Love you amma l like all your recipes and also your language

  • @durgaambika7970
    @durgaambika7970 4 года назад +2

    Superr amma...😋

  • @sajij2178
    @sajij2178 3 года назад +1

    Super👍👍👍😇😇😇

  • @anithamd3843
    @anithamd3843 3 года назад +3

    My favorite curry amme..

  • @amruthappamrutha6460
    @amruthappamrutha6460 2 года назад

    Super ammachi

  • @soniajimmy1359
    @soniajimmy1359 4 года назад +1

    Super

  • @sreejithmaliankara8195
    @sreejithmaliankara8195 3 года назад

    Enthu resamannu ee pachakam kanan adipol

  • @rasheenarahiman1995
    @rasheenarahiman1995 3 года назад +18

    അമ്മച്ചി ഒന്നു ചിരിക്കേണേ

  • @chandana3261
    @chandana3261 2 года назад

    Wow

  • @bloop3460
    @bloop3460 Год назад

    Tried this recipe. I think it lacks some spicy-ness and spices. Added more chili powder and also added curry powder, sugar, salt etc but still didnt taste quite right. Myb my mangoes were too riped?