Cinemaലെ Power Groupനെ വർഷങ്ങൾക്ക്‌ മുൻപ്‌ തുറന്നുകാട്ടിയ ഒരു ചരിത്ര ‘വിധിയുണ്ട്‌’ ഓർമ്മയുണ്ടോ? N18V

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 69

  • @MohandasR-m2j
    @MohandasR-m2j 2 месяца назад +69

    അമ്മ എന്ന പവിത്രമായ പേര് ഉപയോഗിക്കരുതു്. അപേക്ഷയാണ്

  • @munninair
    @munninair 2 месяца назад +52

    ഇതെല്ലാം നമ്മൾ കണ്ടതാണ്. വിനയൻ്റെ നട്ടെല്ല് എല്ലാവർക്കും ഇല്ലാതെ പോയി.
    ഈ അവസരത്തിൽ നിങ്ങളുടെ വിലയിരുത്തൽ അവസരോചിതമായി

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +3

    വിനയൻ 🩸തിലകൻ 🩸പണ്ടേ പറഞ്ഞവർ

  • @kalki_123
    @kalki_123 2 месяца назад +106

    ദിലീപിന്റെ നേതൃത്വത്തിൽ A M M A യും , B. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്ക യും അഴിഞ്ഞാടുക ആയിരുന്നു.
    രണ്ട് സംഘടനയും അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു അഴിഞ്ഞാടുക ആയിരുന്നു.
    പീഡന കേസിൽ ദിലീപ് അകത്ത് ആയതോടുകൂടി ആണ് A M M A യുടെ കളസം കീറിയത്. വിനയന് അനുകൂലമായി വിധി കൂടി വന്നപ്പോൾ ഫെഫ്ക യും മൂഞ്ചി.
    ഇനി പഴയത് പോലെ മാടമ്പിത്തരം ഏൽക്കില്ലെന്ന് രണ്ട് ടീമിനും മനസ്സിലായി.

  • @gujibuandfriends9766
    @gujibuandfriends9766 2 месяца назад +54

    Power group: 1. Mohanlal 2. Mukesh 3. Innocent (RIP) 4. Siddhique 5. Dileep 6. Idavela babu 7. Maniyanpilla raju; 8. Ganesh kumar; silent member: mammootty.

    • @blacknight7643
      @blacknight7643 2 месяца назад

      Unda

    • @bottlee200
      @bottlee200 2 месяца назад +11

      Actors maathram aavilla. Directors and producers will also be included

    • @rahulpalatel7006
      @rahulpalatel7006 2 месяца назад +9

      B Unnikrishnan,SureshKumar,Antony Perumbavoor

    • @rahulpalatel7006
      @rahulpalatel7006 2 месяца назад +2

      @@SreevidyaViswanathan MAMA company is split into 2 groups.Sudutty is CEO of MDMA Jihadh group and Lettan is CEO of Pennu group.

  • @ShihabPkmotivation
    @ShihabPkmotivation 2 месяца назад +31

    ഫെഫ്കയെ ഒതുക്കിയത് ദിലീപും ടീമും ആണ്. അമ്മയെ വളർത്താൻ വേണ്ടി

  • @sajithashatheesh9555
    @sajithashatheesh9555 2 месяца назад +1

    ഈ വലിയ നടൻമാർ ഒക്കെ ഇത്ര യും ചെറിയ വർ ആയിരുന്നു കാല ചക്രം തിരിഞ്ഞു എല്ലാത്തിനും പണി കിട്ടി

  • @AmanaFatima-uo5tf
    @AmanaFatima-uo5tf 2 месяца назад +31

    ആ പവർ ഗ്രൂപ്പ് ആരാണ് എന്ന് കണ്ടെത്തണമെങ്കിൽ ഹേമ റിപ്പോർട്ടിലെ പുറത്തു വിടാത്ത ഭാഗങ്ങൾ പുറത്തുവിട്ടാൽ അത് ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലാകും

  • @anu_jv
    @anu_jv 2 месяца назад +26

    ഇത് ഒരു ശുദ്ധികലശം ആയി തീരട്ടെ.. പുതിയൊരു തുടക്കത്തിനു

  • @tonymx7711
    @tonymx7711 2 месяца назад +11

    Why this news didn't get maximum reach , because this power group have great influence in media.... Now our media open eyes 👀

  • @ARUNKUMAR-rw6rc
    @ARUNKUMAR-rw6rc 2 месяца назад +6

    Perfect presentation 👌👌👌

  • @jlibitha
    @jlibitha 2 месяца назад +5

    Very true

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 месяца назад +10

    😓😓😓
    ഇതൊക്കെ ഇപ്പോഴാണ് ജനം ariyunnath😢😓😓

    • @mahalotarot
      @mahalotarot 2 месяца назад +6

      Gen Z-kku maathrame ithu okke ariyaathe ullu, athinu munbulla generation-il ullavarkku ariyaam through newspaper and news channels.

  • @AmanaFatima-uo5tf
    @AmanaFatima-uo5tf 2 месяца назад +13

    ഒരു സ്ഥലത്തും മോഹൻലാലിന്റെ പേര് പര പറയുന്നില്ല എന്നാൽ ഇവിടുത്തെ ജനങ്ങൾക്കറിയാം മോഹൻലാൽ എങ്ങനെയുള്ള വ്യക്തിയാണ് എന്ന്

  • @thejus2255
    @thejus2255 2 месяца назад +11

    Thank you for posting this. This should have been discussed way back.

  • @bijucherian818
    @bijucherian818 2 месяца назад +5

    Correct

  • @arshaoommen7547
    @arshaoommen7547 2 месяца назад +4

    True report

  • @Ar..ls.l6150
    @Ar..ls.l6150 2 месяца назад +12

    പേരിൽ മാത്രം amma....
    അടുത്തുകഴിഞ്ഞാ umma....
    രാത്രി ആയാൽ mama ...
    എല്ലാം കഴിഞ്ഞാൽ chumma...
    മോഹൻലാൽ എന്ന പെണ്ണുപിടിയനു ശേഷം എന്നൊന്ന് ഉണ്ട്.... പെണ്ണുപിടിയൻന്മാരെയും പോക്കട്ടെ കോടതി 🥳 ലാലിന് നേരെ എന്തേലും പെണ്ണുകെസ് വന്നാൽ നാഷണൽ അവാർഡ് സർക്കാർ അവാർഡ്... പത്മശ്രീ... കേണൽ പദവി ദുരുപയോഗം ചെയ്തതിനു army Court-martial നടത്തി 3 വർഷം army jail ൽ തടവിനും ഇടണം ✨

    • @enlilly2405
      @enlilly2405 2 месяца назад

      Ayal sahakaranathodeyulla penupidiyaanu nadathunnathu. Athukonda aarum purathu parayilla.

  • @nasilanasi8305
    @nasilanasi8305 2 месяца назад +1

    ദിലീപ് ഉണ്ട്

  • @chandranms6882
    @chandranms6882 2 месяца назад +3

    👍

  • @leogaming5231
    @leogaming5231 2 месяца назад +1

    മഹാ മഹാ നടൻമാർക്കറിയാം അവരറിയാതെ ഒരില പോലും അനങ്ങില്ല.ഉപുതിന്നവൻ വെള്ളം കുടിക്കും.
    ഇനി എന്തുസംഭവിചാലും ഇനി ഇവർക്കെന്താ.100 തലമുറക്കുളളത് സംബാദിചു കൂട്ടിയല്ലോ.

  • @nimisadanandan5925
    @nimisadanandan5925 2 месяца назад +7

    ലാൽ and മമ്മൂട്ടി

  • @sivakumarsiva2062
    @sivakumarsiva2062 2 месяца назад +2

    🔥🔥👍👍

  • @nandhus5636
    @nandhus5636 2 месяца назад +2

    💯

  • @nkgnkg4990
    @nkgnkg4990 2 месяца назад +11

    Well thought out

  • @ashasreekumar8359
    @ashasreekumar8359 2 месяца назад +5

    തിരുവന്തപുരം ഗ്രൂപ്പ്,കൊച്ചി ഗ്രൂപ്പ്,കോഴിഖ്കോട് ഗ്രൂപ്പ് ..ഇപ്പോൾ കൊച്ചിഗ്രൂപ്പിലെ കൂടുതൽ പവ്വർമട്ടാഞ്ചേരി മാഫിയക്ക്..

  • @amithak.a8697
    @amithak.a8697 2 месяца назад +1

    Amma, achan ellavarum koode nasipichu edukatte.... Power group ellennu satharanakkar polum viswsikkilla

  • @roseed8816
    @roseed8816 2 месяца назад

    Remember that actress Nithya Menon got banned by these people because she said she can not to talk to producer Suresh Kumar and Anto Joseph when they came during the shooting of her Malayalam movie! She said she is at shooting and her manager can talkand these 2 power group members didn't like that!

  • @abhijayskumar1
    @abhijayskumar1 2 месяца назад +2

    Ahh nice 👏

  • @ireneputhenpurakal9232
    @ireneputhenpurakal9232 2 месяца назад +2

    ഈ പ്രമുഖരുടെ പേരൊന്നു പറയൂ

  • @JoseSony-jg5kv
    @JoseSony-jg5kv 2 месяца назад +5

    Amma Enna Vakkina Durupayogam Cheytatinu Eevanmmaruda Peril Nadapadi Edukkanam

  • @NandanaRose-xm8wf
    @NandanaRose-xm8wf 2 месяца назад +2

    Nothing is fact unless it is proved

  • @rojeshlas
    @rojeshlas 2 месяца назад +2

    സത്യം 👏🏼👏🏼👏🏼

  • @UNNIKRISHNANtR-v7g
    @UNNIKRISHNANtR-v7g 2 месяца назад +12

    മമ്മൂട്ടി, മോഹൻലാൽ അതാണ്‌ പവർ മലയാളത്തിന്റെ ഏറ്റവും മോളിൽ... അതിനപ്പുറം ഒന്നുമില്ല... പക്ഷെ അവര് പലതും കണ്ണടച്ച് അത്രേ ഉള്ളു.. അല്ലാതെ അവര് പെണ്ണുങ്ങളെ പീഡിപ്പിച്ചിട്ടു ഇല്ല

    • @King2530-z7b
      @King2530-z7b 2 месяца назад +6

      Pottan😅

    • @blacknight7643
      @blacknight7643 2 месяца назад +2

      Agree, I am sure they just ignored things going around them

    • @amalcjose4002
      @amalcjose4002 2 месяца назад +1

      Daivathinariyam... Allelum ivanmare okke aradhikkan nadakanna pottanmare paranjal mathi

    • @blacknight7643
      @blacknight7643 2 месяца назад +1

      @amalcjose4002 that happens in every industry. If you think this only happens in Malayalam you are dead wrong.

    • @HuskyElaine
      @HuskyElaine 2 месяца назад

      Comedy🤣

  • @_Dreamgirl
    @_Dreamgirl 2 месяца назад +2

    അപ്പോ criminals ആണ് എല്ലാം 😏

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад +1

    Wcc yude nedhavu reavathy evide

  • @sarathkumar-nj8wt
    @sarathkumar-nj8wt 2 месяца назад +2

    അമ്മ സംഘടനയുടെ logo കണ്ടിട്ട് AIDS ന്റെ ലോഗോ പോലെയുണ്ടല്ലോ ( Red Ribbon)

  • @bunjaykididi
    @bunjaykididi 2 месяца назад +5

    Dileep is cruel!

  • @ajeeshlal1681
    @ajeeshlal1681 2 месяца назад +2

    Amma enna vakku ninghal ozhivakkanam.

  • @SudheerValiyaveetil
    @SudheerValiyaveetil 2 месяца назад +12

    Dileep awenanu allathinum thudekam

    • @amalcjose4002
      @amalcjose4002 2 месяца назад +2

      Angerayirunnu kootathile etavum pottan .. athukond adhyame pidikappett ... Baki ollavar athukum mele😅

  • @omanaomana8430
    @omanaomana8430 2 месяца назад +1

    Ellam vijayan thilaķan paranju Nammal kettu

  • @Drsteffy
    @Drsteffy 2 месяца назад +1

    മൂന്ന് പ്രമുഖർ ഇതിൽ ഉണ്ടല്ലോ 😁

  • @SubinCK-hi4np
    @SubinCK-hi4np 2 месяца назад +2

    1:03 2004 macta federation ella macta culture association ann ullath onn nirthy poda vetta valiya

  • @hasinafazza
    @hasinafazza 2 месяца назад +2

    അഭിനയക്കാൻ അറിയുന്നവർ വാഴും അല്ലാത്തവർ വീഴും

  • @lovebirds6100
    @lovebirds6100 2 месяца назад +1

    Ellam umbi.....3G

  • @Joy-gw2gy
    @Joy-gw2gy 2 месяца назад +10

    മലയാള മാധ്യമങ്ങൾക്കിടയിലും ഉണ്ടാകുമല്ലോ ഈ പെണ്ണുപിടിയും കൂട്ടിക്കൊടുപ്പും അതും പുറത്ത് കൊണ്ടുവരണം...,

    • @NewName320
      @NewName320 2 месяца назад +4

      Ippo venda. Ithil oru theerumanam ayittu aduthathu

  • @tonysworld2510
    @tonysworld2510 2 месяца назад +2

    യൂണിയന്റെ എഴുത്തു എഴുതാൻ കൊണ്ടുവന്നവന്, പുതിയ ഉണ്ടാക്കുന്ന സംഘടനയുടെ തലപ്പത്തെ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ സംഘടന പിളർത്തി പണി കൊടുത്തത് അവനെ വിളിച്ചു മാക്റ്റയിൽ എഴുത്തു പണി കൊടുത്തയാൾക്ക്.

  • @shajahankoorthattil8228
    @shajahankoorthattil8228 2 месяца назад +2

    ഈ പറയുന്ന സ്ത്രീകൾ ഇനി വരാൻ ഉള്ളവരും എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു അവിടെ പിടിച്ചു ഇതൊക്കെ പറയുന്നു എന്നാൽ ശരീരം കാഴ്ചവെച്ച കാര്യം പറയുന്നില്ല അങ്ങനെ ഒന്നും നടന്നീട്ടില്ലെ? സെക്സ് ചെയ്തിട്ടുണ്ടങ്കിൽ പറയാൻ മടി കാണിക്കുകയാണൊ ? എന്നാൽ ഈ ഒരു നിലപാട് പുരുഷൻമാർ ശക്തമായി പറയുന്നു എങ്കിൽ ഇനിയൊന്നും നോക്കാനില്ല എന്ന തീരുമാനത്തിൽ "ഞങ്ങൾ ഇവരുടെ കൂടെ സെക്സ് ചെയ്തീട്ടുണ്ട് പല തവണ " എന്ന് ' ഇങ്ങനെ ഒന്ന് പറഞ്ഞ് നോക്കട്ടെ അപ്പോൾ കാണാം പൂരം. ഈ ഒരു കാര്യo പറഞ്ഞാൽ പിന്നെ പെണ്ണുങ്ങൾ ഉത്തരം പറയാൻ പല വഴികളും ഓടേണ്ടിവരും. അല്ലെങ്കിൽ ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല അങ്ങനെ ഒന്നും നടന്നീട്ടില്ല എന്ന് പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല . അതും അല്ലെങ്കിൽ നിഷേധിക്കേണ്ടിവരും എന്നാലും ഉത്തരം ശരിയാവില്ലല്ലോ നടികളേ (മനുഷ്യരേ )......

    • @uncorntolearnwithme2493
      @uncorntolearnwithme2493 2 месяца назад

      Ninte veetile kadhayalla hema committee report.....athond aaa pooram nadakkilla....
      So ath athinte vazhik nadannolum...
      Alland sex cheythenn parayaan poyt noki ennu parayaan polum nattellulla oruthanum ningal parayunna mahaanmarila ipo illaaa😂😂😂
      Pine rapist kaludeyum sex poverty experience cheyyunna aanungalum vishamam ningale polullavar enkilum manasilaakunnundallo....
      Athaanu nammude Keralathinte oru ith....

  • @bpisbp2
    @bpisbp2 2 месяца назад +2

    Correct