മോഹൻലാലിനെ തീർക്കാൻ ആർക്കാ വെപ്രാളം...??? Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 398

  • @ckrajan9262
    @ckrajan9262 Год назад +77

    ഇന്ത്യയിലെNo:1 നട നമ്മുടെ ലാലേട്ടൻ ലാലേട്ടർ എത്ര തോൽവി കണ്ടാക്കെണ് ഇതക്കെ എന്ത് 🙏🙏🙏👍👍👍

    • @Arun76541
      @Arun76541 Год назад +1

      😂.. പക്ഷേ ആ തോൽവികൾ നടന്നപ്പോൾ social media ഇത്രയും popular അല്ലായിരുന്നു

    • @farisfaris1803
      @farisfaris1803 Год назад

      ഒലക്ക 😄

    • @Karinkaadan
      @Karinkaadan Год назад +2

      ​@@farisfaris1803guhan kannappi fan boy 😂😅

  • @AkshayTs-p5n
    @AkshayTs-p5n Год назад +52

    മോഹൻലാൽ സിനിമ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി അതിന് അദ്ദേഹം സിനിമ നിർത്താൻ പറയണ്ട കാര്യം ഇല്ല ലാലേട്ടൻ മരണം വരെ അഭിനയിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ashiqmy4920
    @ashiqmy4920 Год назад +316

    മലയാളി ഏറ്റവും കൂടുതൽ വിമർശിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു നടനെ തന്നെ.....മോഹൻലാൽ💫⚘

  • @saraths7103
    @saraths7103 Год назад +13

    മമ്മൂക്ക ലാലേട്ടൻ രണ്ടുപേരെയും ഇഷ്ടം പലതിലും ഒരുപിടി മുന്നിൽ ലാലേട്ടൻ എന്ന് തോന്നിട്ടുണ്ട്

  • @prasanthnaduvattam9004
    @prasanthnaduvattam9004 Год назад +28

    നമസ്കാരം 🙏
    ലാലേട്ടൻ നെ എന്നും ഇഷ്ടം ആണ് ഭാവ അഭിനയത്തിൽ ഇന്ത്യ യിലെ ആദ്യത്തെ 5 പേരിൽ ഒരാൾ മോഹൻ ലാൽ ആണ്
    കിരീടം എന്ന ഒറ്റ പടം പോരെ സേതുമാധവൻ എന്ന കഥ പത്രം മനസ്സിൽ എന്നും നിലനിൽക്കും

  • @ambikakumari8677
    @ambikakumari8677 Год назад +131

    ആരൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും ലാലേട്ടന്റെ ഗ്രാഫ് താഴെ പോകില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം ഏതു പിശാച് വിചാരിച്ചാലും.

    • @Kerala_topic
      @Kerala_topic Год назад +1

      ഒടിയനും മരക്കാരും ഗംഭീര സിനിമ ആയിട്ട് തന്നെയായിരുന്നു വന്നത്... മോഹൻലാൽ എന്തെങ്കിലും ഒക്കെ നടക്കണമെങ്കിൽ ഒന്നുകിൽ ലൂസിഫർ വരണം അല്ലെങ്കിൽ ദൃശ്യം 3 ബാക്കി എല്ലാം കണക്കാ

    • @pranavprasanth9557
      @pranavprasanth9557 Год назад +1

      ​@@Kerala_topicപുലിമുരുകൻ

    • @pranavprasanth9557
      @pranavprasanth9557 Год назад +2

      എന്നിട്ടും ഒരു മോഹൻലാൽ vendivannille മലയാളം moviyil 50cr.100cr 150 cr.ഇതൊക്കെ നേടാൻ..ഇവിടെ ഒരു മെഗാ ചാർ ഉന്ദ്ദയിട്ടെന്താ....

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj Год назад +1

      ​@@Kerala_topicneru varunnund.silent aayit varunnund

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад +10

    ലാലേട്ടന്റെ പഴയ സിനിമയാണ് ഇപ്പോഴും ഇഷ്ടം

  • @niralanair2023
    @niralanair2023 Год назад +24

    നല്ലവനായ വില്ലന് ജോണി ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @satheeshkothamangalam8742
    @satheeshkothamangalam8742 Год назад +22

    ലാലേട്ടൻ ഒരു ഇതിഹാസം ആണ് അണ്ണാ....ഇനി ഏത് പുല്ലന്മാർ വിചാരിച്ചാലും അതിന് ഒരു കോട്ടവും ഉണ്ടാകില്ല !! ഇന്നും മലയാളസിനിമയിൽ എന്തെങ്കിലും ഒക്കെ സംഭവിക്കണമെങ്കിൽ അതിന് ലാലേട്ടൻ സിനിമ തന്നെ റിലീസ് ചെയ്യണം !!

  • @shyllashylla6437
    @shyllashylla6437 Год назад +13

    മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ അന്നു० ഇന്നു० മോാഹൻലാൽ തന്നെയാണ്.

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +12

    " ജോണി ചെട്ടനും, കൊല്ലം അജീത്തും.. വല്ലാത്ത ഒരു ഓർമ്മയാണ്🙂🙂🙂🙂

  • @anilnair9454
    @anilnair9454 Год назад +3

    സത്യം സത്യമായി തന്നെ അവതരിപ്പിച്ചതിന് നന്ദി...

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Год назад +5

    ആട്ട കലാശം എന്ന സിനിമയോടെ മോഹൻലാൽ വേറെ ലെവലിൽ മാറി....

  • @Adarsh-y8s
    @Adarsh-y8s Год назад +52

    We love mohanlal❤

  • @trbabu4792
    @trbabu4792 Год назад +12

    You have been able to give us different subjects in each episode and present it with utmost perfection. Enjoyed watching this episode too. Keep it up....!!!!!!

  • @dilgithpr
    @dilgithpr Год назад +11

    He will come back stronger 🔥❤️
    Mohanlal ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +12

    The kind of confidence and energy , that Mohanlal possess, will definitely
    take him to greater heights, He never has been a spend force ,his acting
    career has never been ended , he is so active in the acting field as many
    of his films are expected to roll out in the near future. His experience and
    the image he created in the minds of viewers are intact. He can very well
    exploit the situation . A couple of hit movies would see Mohanlal ,having
    a last laugh at his critics.

  • @OceanicBlue-23
    @OceanicBlue-23 Год назад +1

    മോഹൻലാലിനെ തകർക്കാൻ ശ്രമിക്കുന്നത്..
    മതം തലക്കു പിടിച്ച മായ്മൂട്ടി ഫാൻസ്‌ ആണ് 😄😄

  • @Annbabu
    @Annbabu Год назад +26

    മോഹൻലാൽ എന്ന നടൻ്റെ റേഞ്ച് ഒന്നും ഇവിടെ ഒരുത്തനും ഇല്ല...അതുകൊണ്ട് തന്നെ ശത്രുക്കൾക്ക് അസൂയക്കും ഒരു കുറവുമില്ല.

  • @sreelalkbp
    @sreelalkbp Год назад +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍

  • @PR-dz3yl
    @PR-dz3yl Год назад +15

    Mohanlal is the only multitalented natural actor kerala ever produced. But he lost his touch after facial surgery. Eye bags broken. Now fahad Fazilka is okay.but his body cannot do all characters like Lal. But after mohanlal fahad is the natural actor hero in kerala

  • @sheelaraj9790
    @sheelaraj9790 Год назад +16

    Lalettan👍🙏🙏🙏

  • @rupeshn9214
    @rupeshn9214 Год назад +2

    ദിനേശ് സർ 🤝അടിപൊളി എപ്പിസോഡ് ആയിരുന്നു

  • @sivadasanpn299
    @sivadasanpn299 Год назад +1

    മോഹൻലാൽ താടി ഇല്ലാതെ അഭിനയിക്കട്ടെ. Flexible ആയ നർമ്മവുള്ള നിറവാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കട്ടെ

  • @jayapalcheramangalam561
    @jayapalcheramangalam561 Год назад

    I am with you on that !

  • @akshay-ui5mr
    @akshay-ui5mr Год назад +3

    ലാലേട്ടൻ ❤❤❤

  • @jayasankarp5094
    @jayasankarp5094 Год назад +1

    ❤❤❤ സത്യസന്ധമായി യാഥാർഥ്യം പറഞ്ഞു🎉❤❤❤

  • @vipina6488
    @vipina6488 Год назад +7

    നല്ല അവതരണം❤

  • @sajanb7144
    @sajanb7144 Год назад +22

    Lal and mammooty our heartthrobs ❤

  • @godwinca3610
    @godwinca3610 Год назад +3

    Mohanlal my Favourite Actor❤

  • @akhileshattappady9337
    @akhileshattappady9337 Год назад +23

    കാലാപാനി,,, ദി പ്രിൻസ് ഒക്കെ 96 ലാണ് ഇറങ്ങിയത് അണ്ണാ,,,86 ൽ അല്ല,,, അണ്ണൻ പറഞ്ഞപ്പോൾ മാറിയതാകാം ❤

  • @Karthii077
    @Karthii077 Год назад +9

    Mohanlal doesnt ask amruthanandamayi for help. He said in jb junction "i ask to nature, iam doing something which I don't know. So nature please help me" .
    Dont mix things

  • @jofrancis5897
    @jofrancis5897 Год назад

    You are right sir.

  • @vimalsachi
    @vimalsachi Год назад +3

    Thank u dinesh sir 🙏🇮🇳

  • @neenuharikumar9883
    @neenuharikumar9883 Год назад +6

    ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥

  • @Youcanvlogsz
    @Youcanvlogsz Год назад +3

    Lalettan ❤❤❤🎉

  • @sankaran1943
    @sankaran1943 Год назад +7

    പറഞ്ഞത് നൂറ് ശതമാനം ശരി....ലാലിൻ്റെ ചരിവ് വലിയ വീഴ്ച്ചയാകാതിരിക്കട്ടെ....

  • @premank7777
    @premank7777 Год назад

    വളരെ ശരിയായ കാര്യമാണ് പറഞ്ഞത്

  • @sanjeevs605
    @sanjeevs605 Год назад +2

    കൃത്യമായ നിരൂപണം .. സന്തോഷം

    • @geetharavi4742
      @geetharavi4742 Год назад +1

      ഒ ടിയനിൽ അഭിനച്ച തോ
      ടുകൂടി തകർന്നു. നനഞിടം കുഴിക്കാൻ നോക്കുന്നു ചിലർ.

  • @Vincent_z4t
    @Vincent_z4t Год назад +4

    Lalettan 😘🥰❤️🐐👑🔥🔥

  • @KSJAYAPRAKASH-md4ir
    @KSJAYAPRAKASH-md4ir Год назад +26

    അതുല്യനായ പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളിയുടെ ചലച്ചിത്രാസ്വാദനത്തിന്റെ ആകാശങ്ങളില്‍ വിരാജിക്കുന്ന സുവര്‍ണ്ണനക്ഷത്രമാണു മോഹന്‍ലാല്‍.ആ നക്ഷത്രത്തിന് അസ്തമനമില്ല.

  • @tintutin
    @tintutin Год назад +5

    ബാക്കിയുള്ളവർ അഭിനയിച്ച സിനിമകളുടെ കൂടെ പേര് പറ, മോഹൻലാലിന്റെ സിനിമകളെ പോലെ ഉള്ള പേരുകൾ തന്നെയാണ് അവർക്കും ഉള്ളത്

  • @BINS555
    @BINS555 Год назад +8

    Sathyam ...Mohanlal maariyaale ivide palarkkum onnamathu ethaan pattu❤

  • @jayamohanj6408
    @jayamohanj6408 Год назад +56

    Mr. ശാന്തിവിള താങ്കൾ പറയുന്നത് മോഹൻലാൽ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച പോലെയുള്ള നല്ല സിനിമകളിൽ അഭിനയിക്കണം എന്നാണല്ലോ.. അത് എങ്ങനെ സാധിക്കും. പ്രായം എന്ന് പറയുന്നത് എല്ലാ ഫീൽഡിലും ഒരു പ്രശ്നം ആണ്.. മോഹൻലാൽ ഇപ്പൊ താളവട്ടം അഭിനയിച്ചാൽ എങ്ങനെ ഇരിക്കും.. നിങ്ങൾ വരെ കുറ്റം പറയും. പണ്ട് ഞാൻ തെങ്ങിൽ കയറുമായിരുന്നു എന്ന് പറഞ്ഞു ഇപ്പോളും അതിനു പറ്റണം എന്നുണ്ടോ. മോഹൻലാൽ ഇപ്പോൾ അദ്ദേഹത്തിന് കംഫർട് ലെവലിൽ ചെയ്യാൻ പറ്റുന്ന പടങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളൂ.. അതുപോലെ മമ്മൂട്ടി ഉൾപ്പെടെ ഉള്ള എല്ലാ പഴയകാല നടന്മാരും അങ്ങനെ തന്നെ ആണ് ഇപ്പൊ ചെയ്യുന്നത്.. അതിന് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @masartsvpl9526
      @masartsvpl9526 Год назад +1

      👍👍👍👍👍👍

    • @Kerala_topic
      @Kerala_topic Год назад

      അപ്പൊ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതോ... മമ്മൂട്ടി പണ്ടത്തെക്കാളും മനോഹരമായി ആണല്ലോ ഇപ്പൊ അഭിനയിക്കുന്നത്

    • @jayamohanj6408
      @jayamohanj6408 Год назад +9

      ​@@Kerala_topic മമ്മൂട്ടി പണ്ട് അഭിനയിച്ചപോലെ മൃഗയ, അമരം, തുടങ്ങി അതുപോലെ ഉള്ള സിനിമകൾ ഇപ്പൊ അഭിനയിക്കുമോ 🤔

    • @alexdevasia3601
      @alexdevasia3601 Год назад

      💯💯

    • @vijaybalasathi5375
      @vijaybalasathi5375 Год назад

      ശരിയായ അഭിപ്രായം

  • @pranavprasanth9557
    @pranavprasanth9557 Год назад +24

    മോഹൻലാലിനെ തീർക്കാൻ അങ്ങേയറ്റം ആത്മാർത്ഥമായി ശ്രമിക്കുന്നത് മമ്മുട്ടി ഫാന്സ് ...but... Mohanlal ഒരിക്കലും തകരില്ല തകർക്കാൻ ആർക്കും കഴിയില്ല...അവർ തകർക്കാൻ paadupedumthorum ayaal കൂടുതൽ ശക്തി aarjikkukayaanu....the great Mohanlal... invincible Mohanlal...

    • @aking_India
      @aking_India Год назад

      Koppanu 😂😂😂 mammooty fans mind polum vekkarilla lalappane. Coz oru irayalla thallettan.

    • @vishnu8788
      @vishnu8788 Год назад +3

      ​@@aking_Indiaനിന്റെ ഈ comment കണ്ടപ്പോൾ മനസ്സിലായി നീ ആണ് ആ fan എന്ന് 😂😂 നല്ല വിഷമം ആണല്ലോ

    • @heavenlyrhythm6874
      @heavenlyrhythm6874 Год назад +1

      @@aking_IndiaMammoombiye njangalum mind cheyyarilla 😂😂😂2010 muthal 2022 vare anubomb thozhilaali aayirunnu 😂😂😂ee idayil 3,4 hit vannu athinaanu ee kidann mezhukunnath 😂😂😂😂

    • @realman845
      @realman845 Год назад

      @@aking_India kanneru thudachit para😂

    • @pappankumar7021
      @pappankumar7021 Год назад

      kashttammmmmmmmmmm

  • @jayapalcheramangalam561
    @jayapalcheramangalam561 Год назад +3

    We are proud of him ❤

  • @niralanair2023
    @niralanair2023 Год назад +16

    എല്ലാവർക്കും ഏല്ലാകാലവും ഒരുപോലെ ഇരിക്കില്ല നല്ല കാലവും ചിത്തകാലവും മാറിക്കൊണ്ടേ ഇരിക്കും അത് പ്രകൃതി നിയമം.

  • @sarunkumarks134
    @sarunkumarks134 Год назад

    Ee samsarikkunna aalude name Google search cheythit kittunnillallo

  • @arunvpillai1982
    @arunvpillai1982 Год назад +6

    ഞാൻ മോഹൻലാൽ ഫാനല്ല പക്ഷെ ആ സഹോദരനെന്നു പറയുന്നവന് കൊടുത്തത്കേട്ട് ചിരിച്ചു മരിച്ചു

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад

    Mohanlal is my favourite. I take him for my younger loving brother.Whatever he do I like to watch....very talented .What all different different characters....how beautifully ",pushpam pole" long live ....Mohan lal....What a range....really gifted....He will come out of any trouble....he really is a blessed personality love you Lal.❤❤❤😍

  • @sarusanguzideas7800
    @sarusanguzideas7800 Год назад +15

    Always with Lalettan ❤️❤️❤️

  • @vishnuviswanath4321
    @vishnuviswanath4321 Год назад +1

    പുള്ളിയെ അങ്ങനെ ആർക്കും തകർക്കാൻ പറ്റില്ല.. പുള്ളി ഐറ്റം വേറെയാണ്...❤❤❤ തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ല സർ..❤😍😍 ലാലേട്ടൻ ജനങ്ങളുടെ ഹൃദയം കീഴടക്കിയ പോലെ ഒരു നടനും മലയാളികളുടെ മനസ്സ് കീഴടക്കിയിട്ടില്ല. മമ്മൂട്ടി എത്ര നല്ല നടനാണ് എന്നിരുന്നാലും മോഹൻ ലാലിന്റ ഒരു കുട്ടിത്തം ആണ് ആളുകൾക്കിത്രയും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം. ആ ചിരിയിൽ വീഴാത്ത മലയാളി ഇല്ല എന്നതാണ് സത്യം. മമ്മൂട്ടിയും മോഹൻലാലും ഇന്ത്യൻ സിനിമയുടെ തന്നെ അഭിവാജ്യ ഘടകങ്ങളാണ്. പക്ഷെ, മോഹൻലാലിനോളം impact ഉണ്ടാക്കാൻ മലയാളികൾക്കിടയിൽ വേറെയാർക്കും കഴിഞ്ഞിട്ടില്ല. കഴിയുകെമില്ല. Love❤ u ലാലേട്ടാ ❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    No one can be young all through the life, with the passage of time every one gets old, this is what has happened to Mohanlal, he is unable to deliver the goods like before, but he goes on acting in movies as an optimistic actor and this kind of a confidence in Mohanlal may produce better results, as he is likely to stage a comeback in the days to come. Mr Santhi vila Dinesh explains well the ins and outs of the acting career of Mohanlal, His success story, his failures, and what measures Mohanlal has to take to keep alive his acting career. No doubt Mohanlal has put up lot of weight, if he succeeds well to cut down his weight, one can expect Mohanlal to stage a comeback. Only time can tell whether Mohanlal will succeed in his attempts to stage a come back. Optimism always prevails, let us hope for the best.

  • @telbinu
    @telbinu Год назад +11

    97 ൽ വർണപക്കിട്ട്, ചന്ദ്രലേഖ, യാത്രമൊഴി, ആറാം തമ്പുരാൻ എന്നിങ്ങനെ ഉള്ള ബമ്പർ ഹിറ്റ് കൾ ഉണ്ടായിരുന്നു എന്നത് മറന്നോ??

    • @saiduparambil1643
      @saiduparambil1643 Год назад

      യാത്ര മൊഴി. വർണ്ണ പക്കിട്ട്... ഫ്ലോപ്പ്. പടങ്ങൾ

  • @vincent-ml9tu
    @vincent-ml9tu Год назад +3

    Ente Ettan😌❤

  • @SabuKoya-jc8ye
    @SabuKoya-jc8ye Год назад +2

    ചേട്ടൻ തിരക്കഥ കഥ എഴുതി മോഹൻലാലിനെ വെച്ച് ഒരു സിനിമ സംവിധായകനും ചെയ്തു അദ്ദേഹത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം പ്ലീസ് ചേട്ടന് മാത്രമേ അത് കഴിയുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു

  • @anilkumarkg2480
    @anilkumarkg2480 Год назад +1

    മറ്റുള്ളവരുടെ പലരുടെയും ഉറക്കം കെടുത്തുന്നു ഈ കലാകാരൻ.

  • @shanavaskhan9016
    @shanavaskhan9016 Год назад +1

    Mr. മോഹൻലാൽ എന്റെ പ്രിയപ്പെട്ട ലാലേട്ടാ...., ഇതാ വീണ്ടും താങ്കൾ കാണുക, കേൾക്കുക, താങ്കളുടെ നന്മക്കായി മാത്രം എന്ന ലേബലിൽ ഒരു കുരയ്ക്കൽ പിന്നെ ഒരു വാലാട്ടൽ.... ദയവായി സ്വീകരിച്ചാലും 🙏

  • @MaheshP-t5i
    @MaheshP-t5i Год назад +1

    100% i support you

  • @ArunKumar-ee3uv
    @ArunKumar-ee3uv Год назад +16

    ലാലേട്ടനെ വെല്ലാൻ മലയാളസിനിമയിൽ ഒരു ത്തനും വളർന്നില്ല പിന്നെ ദിലീപ് അല്ല മോഹൻലാൽ എന്ന് ഓർക്കുന്നതും നല്ലത് പിന്നെ തൊട്ടിലിൽ കിടക്കുന്ന കുട്ടിയും ലാലേട്ടന്റെ ഫാനാ അതും ഓർമ്മ വേണം

  • @AbhilashAbhi-mn7cc
    @AbhilashAbhi-mn7cc Год назад +1

    Supr.lalafan

  • @sudheerkhansparadise5952
    @sudheerkhansparadise5952 Год назад +5

    ഭാര്യ മരിച്ച ഒരു കലാകാരൻ, ലഹരിയിലാണ്ട് ജീവിക്കുന്നു, മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തിൽ കടന്നു വരുന്നു, വീണ്ടും അയാൾ ക്രീയേറ്റീവ് ആകുന്നു "ശിവ സതി പാർവതി ബന്ധം "

  • @manojp4875
    @manojp4875 Год назад +54

    മോഹൻലാലിന് എന്ത് വീഴ്ച വന്നു എന്നാണ് താങ്കൾ പറയുന്നത് .മോഹൻലാൽ ഇപ്പോൾ സിനിമയില്ലാതെ വീട്ടിൽ കിടന്നു ഉറങ്ങുകയാണോ ..പണിയില്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആൾക്കാർ പലതും പറയും അത് അസൂയയാണ് മോഹൻലാൽ ഇപ്പോൾ നിന്ന് തിരിയാൻ സമയമില്ല വരാനിരിക്കുന്ന സിനിമകൾ തന്നെ നോക്കൂ വമ്പൻ സിനിമകളാണ് വരാൻ പോകുന്നത്

    • @shijukiriyath1410
      @shijukiriyath1410 Год назад

      CINEMAKAL INIYUM VARUM PAKSHE ETHRA VIJAYIKKUM ENNU KANDU THANNEYN ARIYANAM......PINNEY THUDAREY FLOP VARUMPOL OUT AAKAANONNUM POKUNNILLA EENU VENAM ITHU VAREYULLA ADDEHATHINTEYUM, MAMMUKKAYUDEYUM CAREERGRAPH KAANIKKUNNATHU
      ENNU CLEAN OUT AAYA KUNCHAKO BOBAN SHAKTHAMAAYI THIRIKE VANNO ANNU MUTHAL ORU KAARYAM MANASSILAAAYI AARUM COMPLETE AAYITTU OUT AAKAAN POKUNNILLA.......EE PARAYUNNA MUKESH NU POLUM NALLA ORU TEAM KITTIYAAL VALIYA HIT UNDAAKKAAN SADHIKKUM KAARANAM ATHRAKANDU MALAYALIKALUDEY MANASSIL PATHINJU POYATHAANU IVARUDEYELLAAM ABHINAYAM.....INNULLA NEW GENERATIONIL AARUDEY KOODEY CHODICHAALUM AVAR RAHASYAMAAYUM , PARASYAMAAYUM AVAREY SWADHINICHITTULLA ABHINAYAM.......MAMMOOTTY, MOHANLAL, TILAKAN, NEDUMUDI VENU, MUKESH, SURESH GOPI, JAGGATHY SREE KUMAR .....ENNIVAR AANENNU.....IVARUDEY ABHINAYAM ORU THARATHIL ALLENKIL MATTORU THARATHIL IVARIL SWAADHEENICHITTUNDU ATHU NAMMUKKAVARUDEY ABHINAYATHIL KAANAAM.....CHILA NERATHU ATHIL PAALICHAKAL VANNATHAAYUM KAANAAM.....KAARANAM IVARELLAAM ABHINAYATHINTEY ORO ENCYCLOPEDIA AANU
      ALLAATHAVAR ONNUKIL EXPRESSIONS ILLAATHE NILKKUM....ALLEL MIMICRY KAANIKKUM
      MALAYALA CINEMA KAALAGHATTATHINU 2 VASHAMEYULLOO.......MAMMOOTTY , MOHANLALINU MUNPUM, PINPUM

    • @hirash6kp138
      @hirash6kp138 Год назад +1

      തിരിയാന്‍ സമയം ഇല്ല, പൊട്ടിയ സിനിമയെ കുറിച്ച് സംവിധായകരെ ഓര്‍മിപ്പിക്കല്ലേ പൊന്നേ 😅

    • @unninaircn
      @unninaircn Год назад +4

      ​@@hirash6kp138hai സുടു.. വന്നല്ലോ

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Год назад +4

      ​@@hirash6kp138മമ്മദ് അറ്റംബോംബ് ഇട്ടതൊന്നും മറക്കല്ലേ മമ്മദോളി 😂

    • @pranavprasanth9557
      @pranavprasanth9557 Год назад

      ​@@hirash6kp138mammadoli നിനക്ക് എണ്ണം വേണോ... പറയൂ

  • @mahinmaanu8398
    @mahinmaanu8398 Год назад +2

    Lucifer നെ പറ്റി പറഞ്ഞത് വളരെ correct 😂👍🏽

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +5

    പവൻ വിലയുള്ള താരം, സത്യമാണ്🥰🥰🥰🥰

  • @achun3328
    @achun3328 Год назад +1

    മോഹൻലാൽ അല്ല ഇനി ആരൊക്ക വന്നാലും ഞാൻ ദിനേഷ് അണ്ണന്റെ ഫാൻ തന്നെ ❤.

  • @safuwankkassim9748
    @safuwankkassim9748 Год назад +28

    ആന്റണിയെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം കൊടുത്താൽ പഴയ ലാലേട്ടനെ തിരിച്ചു കിട്ടും

  • @jacobgeorge8194
    @jacobgeorge8194 Год назад +4

    അഭിനേതാക്കൾ വിജയിക്കാൻ കലയും കച്ചവടവും ഒരുപോലെ കൊണ്ടുപോകണം.
    ആൻ്റണി കച്ചവടം മാത്രവും പ്രിയദർശനെപോലുള്ളവർ അവരുടെ മനസിലുള്ള വലിയ project കളും മോഹൻലാൽ നെ ഉപയോഗിക്കുന്നു.
    നല്ല അഭിനയ സാധ്യതയും കച്ചവടവും ഒരുമിക്കണം.
    Gimmicks കാണിച്ചു എപ്പോഴും ഓഡിയൻസ് നെ പറ്റിക്കാനാവില്ല.

  • @Bond-vs7mu
    @Bond-vs7mu Год назад +5

    ഒടിയന് ശേഷം ഇറങ്ങിയതാണ് ലൂസിഫർ ദൃശ്യം 2, ബ്രോ ഡാഡി 12ത് മാൻ ഒക്കെ നല്ല അഭിപ്രായം നേടിയ പടങ്ങൾ ആണ് ... പിന്നെ ആറാട്ട് അലോൺ മോൺസ്റ്റർ ഒക്കെ പൊട്ടി.. എന്ന് പറഞ്ഞു ലാലേട്ടൻ എന്ത് പ്രശ്നം,, ജയ്ലറിൽ വെറും 5 മിനിറ്റ് കൊണ്ട് എന്തോരം ഇമ്പാക്ട് ഉണ്ടാക്കി..പിന്നെ ഇനി വരാനിരിക്കുന്ന എത്രയോ ബിഗ് ബഡ്ജറ്റ് മൂവി ഉണ്ട്..

  • @RenjithKmd
    @RenjithKmd Год назад

    അടിപൊളി

  • @junaidcm4483
    @junaidcm4483 Год назад +1

    ♥️💜♥️💜♥️💜

  • @aswanthjayaraj2647
    @aswanthjayaraj2647 Год назад +3

    നടനവിസ്മയം ❤️

  • @Somu-ev3wy
    @Somu-ev3wy Год назад +32

    ലൂസിഫറും ദൃശ്യവും2ഉം ഒക്കെ ഓടിയന് ശേഷം വന്ന സിനിമകൾ അല്ലേ പിന്നെ വർണ്ണപകിട്ട് സൂപ്പർ ഹിറ്റ്‌ ആയിരുന്നു, അമൃതാനന്ദമായിയെ ദൈവം ആയി മോഹൻലാൽ ഒരിടത്തും പറഞ്ഞിട്ടില്ല

    • @MelvinMathewsAbraham
      @MelvinMathewsAbraham Год назад

      Varnapakittu പരാജയം ആയിരുന്നു.. അന്നു വേശ്യാ സ്ത്രീയെ നായകന്‍ കല്യാണം കഴിച്ചാൽ ഭയങ്കര അപരാധം പോലെ ആയിരുന്നു.. അതായിരുന്നു main പരാജയത്തിന് main reason. പിന്നെ ദിവ്യ ഉണ്ണി അന്നു ചെറിയ പെണ്‍കുട്ടി ആയിരുന്നു laal അവളുടെ നായകൻ ആകുന്നു എന്ന വിവാദവും പരാജയത്തിന് ഒരു കാരണമാണ്

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Год назад

      👍👍👍

  • @ravinp2000
    @ravinp2000 Год назад +10

    Dinesh Bhai, very good episode & I fully agree with you. Mr. Mohanlal is highly talented but equally confused & completely became a greedy person since 2013.
    He shouldnot have acted in movies like Jilla, Kaappan, Jailer ( Tamil) & Janatagarage ( Telugu).
    The day we started making so called pan indian movies, quality of Mohanlal films have touched very low level.

    • @SaajuBaalu
      @SaajuBaalu Год назад

      What is the problem, when he act in Vijay's film or Junior NTR films ! ?

    • @drbeachcomber5676
      @drbeachcomber5676 Год назад +2

      Janata garage acting moments were great.. Subtle acting.
      Rest of the movies, he did for fame and extending his reach outside Kerala for his upcoming huge budget movies.
      Janata garage was followed by good collection of pulimurugan in Andhra.

  • @asokankp4753
    @asokankp4753 Год назад

    മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടൻ ലാലേട്ടനാണ്

  • @satheeshkothamangalam8742
    @satheeshkothamangalam8742 Год назад +4

    ദൃശ്യം - 2 കണ്ടപ്പോൾ താങ്കൾക്ക് സഹിക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ടാണ് ദിനേശ് അണ്ണാ....ഇന്ത്യയിലുള്ള എല്ലാ ഭാഷക്കാർക്കും അത് ഇഷ്ടപ്പെട്ടു പക്ഷെ താങ്കൾക്ക് അതും ദഹിച്ചില്ലാ അല്ലേ😅 എന്തായാലും താങ്കൾ പറഞ്ഞതിൽ പവൻ വിലയുള്ള താരം എന്നുള്ള ഉപമ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 😅😅

  • @humannocast
    @humannocast Год назад +1

    49 മിനിറ്റും മോഹൻലാലിനെതിരെ അവരാതം പറഞ്ഞിട്ട് ആയാൾ അവസാന ഒരു മിനിറ്റു പറയുകയാണ് മോഹൻലാലിനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കല്ലേ സുഹൃത്തുക്കളെ എന്ന്..😂😂😂 ഹേ പ്രഭു ഹരിരാമ കൃഷ്ണ ജഗത് നാഥ് ക്യാ അവരാത് ഹേ 😂😂

  • @RajeshKumar-l5y2c
    @RajeshKumar-l5y2c Год назад

    ആ മനുഷ്യന്റെ കഴിവ് അനുസരിച്ചെ ഉള്ള കഥ, തിരക്കഥ, ഡയറക്ഷൻ ഇല്ലാതെ വരുമ്പോൾ ആണ് വിമർശനം കേൾക്കേണ്ടി വരുന്നേ. കലയോട് 100% നീതി പുലർത്തുന്നത് കൊണ്ട് എല്ലാ കഥകളോടും അദ്ദേഹം സഹകരിക്കുന്നു.

  • @gangannair1744
    @gangannair1744 Год назад +6

    മോഹൻലാലിൻറെ കുസൃതി നിറഞ്ഞ അഭിനയമായിരുന്നു എല്ലാവർക്കും ഇഷ്ടം. ഒരു ഹതഭാഗ്യന്റെ കുസൃതി നിറഞ്ഞ വില്ലത്തരം. കുസൃതി നിറഞ്ഞ പ്രേമം. ദുഃഖം പോലും കുസൃതിയിൽ കുതിർന്നത്. പിന്നെ വന്ന വീരശൂര പരാക്രമങ്ങൾ , അനീതിക്കെതിരെയുള്ള പോരാട്ടങ്ങൾ ജനങ്ങളിൽ ഒരു നായകത്വ പരിവേഷമുണ്ടാക്കി. ക്രമേണ നരസിംഹം പോലെയുള്ള സിനിമകൾ അതിഭാവുകത്വം ആണ് കാണികളിൽ സൃഷ്ടിച്ചത്. ഒരു നായകനടൻറെ കഴിവിനപ്പുറം സിനിമ ടെക്നിക്കുകൾ ആണ് ആ ചിത്രത്തിൽ. മോഹൻലാൽ അല്ല ആരായാലും അവർക്ക് അങ്ങനെ സൃഷ്ടിക്കാവുന്നതാണ്. രജനിയുടെ എന്തിരൻ പോലെ! ആ ചിത്രത്തിലുടെയാണ് ആ അനുഗ്രഹീത നടന്റെ പതനം തുടങ്ങുന്നത്.പിന്നീട് വന്ന മരയ്ക്കാർ പോലും ഏറെ നിരാശപ്പെടുത്തിയ സിനിമയാണ്. മോഹൻലാലിനെക്കാട്ടിലും നന്നായത്
    കുറച്ചുസമയത്തേക്ക് ആണെങ്കിലും പ്രണവിന്റെ അനായാസ പ്രകടനമാണ്. നിരാശയിലും കുട്ടിത്തം നിറഞ്ഞ കുസൃതികൾ ഇനിയും മോഹൻലാലിന് തിരിച്ചുകിട്ടുന്നത് പ്രയാസ മുള്ള കാര്യമാണ്. പ്രായത്തെയും കണക്കിലെടുക്കണമെല്ലോ! അതുപോലെ ശരീരഭാരവും. പ്രേംനസീറിന്റെ ഓമനത്തമുള്ള മുഖവും ഒതുക്കമുള്ള ശരീരവുമാണ് അദ്ദേഹത്തെ ഏറെക്കാലം നായകനാക്കി നിർത്തിയത്. തൂങ്ങിയ കവിളും തടിച്ച ശരീരവും മോഹൻലാലിന് ഒരു വിന തന്നെയാണ്.

  • @bindhusanthosh9015
    @bindhusanthosh9015 Год назад

    Sariya. Sir good

  • @VishalAshokan6335
    @VishalAshokan6335 Год назад

    Good എപ്പിസോഡ്.

  • @ramprasadnaduvath
    @ramprasadnaduvath Год назад

    👏👏👏👏👏👏👏👏

  • @santhoshbabu2383
    @santhoshbabu2383 Год назад +3

    ജോണിചേട്ടന്റെ അവസാന സിനിമയായ മേപ്പടിയാനിൽ , എനിക്കും ജോണിചേട്ടന്റെ കുടെ, അഭിനയിക്കാൻ ദൈവം അവസരം തന്നു .

  • @sajeevkumar4503
    @sajeevkumar4503 Год назад

    നല്ല അപഗ്രധനം

  • @akhilvineeth3572
    @akhilvineeth3572 Год назад

    20:20 to 20:58🔥

  • @jayaprakashnk1199
    @jayaprakashnk1199 Год назад

    Ithum oru nalla episode thanne.

  • @Ravikumarb-f8r
    @Ravikumarb-f8r Год назад +3

    Lal vannittu 43 kollamaayille..chila kuravukalokke kshamichekkuka

  • @SatheeshKumar-bq7jx
    @SatheeshKumar-bq7jx Год назад +3

    Mangalam. Anandhapuri film Seeriyal Artist Thozhilali union. By Jayan sudhamirtham ❣️

  • @riyasmannarkkad6318
    @riyasmannarkkad6318 Год назад +1

    ലാലേട്ടനെ ഒരുത്തനും ഒന്നും ചെയ്യില്ല ലാലേട്ടൻ ഒന്നാമൻ ആയി ഇവിടെ ഉണ്ടാവും....

  • @jamsheerapdy
    @jamsheerapdy Год назад

    Lalattana ennum ishtta pedan lalatanda. Old move smadi lalattaaa❤❤❤🥰🥰🥰🥰

  • @PR-dz3yl
    @PR-dz3yl Год назад +1

    Norway film institute book refers mohanlal acting for teaching students. Think about his talent. Of course the Lal before surgery

  • @ajeeshma3722
    @ajeeshma3722 Год назад

    👌👌

  • @KRIPSYNODUTS
    @KRIPSYNODUTS Год назад

    മോഹനേട്ടന് സൂപ്പർ ആണ്.

  • @SunithaSajayan-m9y
    @SunithaSajayan-m9y Год назад

    We love lalettan 🔥🔥❤️❤️❤️🩶🩶❤️❤️❤️❤️❤️🩶🩶💖💖💖💖💖💖❤️❤️❤️🧡🧡🧡🧡🧡🧡🧡

  • @sivakumarkrishna7781
    @sivakumarkrishna7781 Год назад

    ചേട്ടാ ഇത് വളരെ നല്ല എപ്പിസോടായിരുന്നു

  • @sasidharanmk4494
    @sasidharanmk4494 Год назад

    🙏

  • @bitterandsweet-2
    @bitterandsweet-2 Год назад +6

    ഈശ്വരവിശ്വാസിക്ക് നിരീശ്വരവാദിയെ ഇഷ്ടമല്ല... നിരീശ്വരവാദിക്ക് ഈശ്വരവിശ്വസിയെയും ഇഷ്ടമല്ല... 😆

  • @syamalaradhakrishnan802
    @syamalaradhakrishnan802 9 месяцев назад

    Abinayathil krithimathwam vannu enna thonnalaavam

  • @TheAbinn
    @TheAbinn Год назад

    Please make it short

  • @Ahmed-lc2om
    @Ahmed-lc2om Год назад +3

    Laleattan❤❤