എന്തിനുവേണ്ടിയാണ് ജയിൽ സൂപ്രണ്ട് ഈ നാടകം കളിച്ചത്? -ജ്യോതികുമാർ ചാമക്കാല

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 27

  • @mohanannb8877
    @mohanannb8877 3 месяца назад +4

    ഇത് കപ്പിത്താനിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ഇറക്കിയ പുതിയ അടവാണെന്നു ആർക്കാണ് മനസ്സിലാവാത്തത്

  • @SreejaN-cx5qb
    @SreejaN-cx5qb 3 месяца назад +3

    ഉദ്യോഗസ്ഥരെ പുറത്തിയാൽ നല്ല സന്ദേശം. അതല്ല തത്കാലം വീട്ടിൽ ഇരുത്തി പ്രമോഷൻ കൊടുക്കുന്ന പതിവ് പരിപാടി . ജനാധിപത്യ ഇന്ത്യക്ക് ഗുണം ചെയ്യില്ല. കാരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം ജൂഡിഷരി ആണ് അതിനെയാണ് ഇവർ വെല്ലുവിളി നടത്തിയത്

  • @Razakp-uf1eu
    @Razakp-uf1eu 3 месяца назад +3

    ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പാർട്ടിക്ക് ഈ കൊലപാതകത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

  • @jayanmankara8605
    @jayanmankara8605 3 месяца назад

    എന്തായാലും അറിവും അനുഭവപരിചയവുമുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനും മുകളിൽനിന്നുള്ള സമ്മർദ്ധമില്ലാതെ സ്വന്തം തടിയിൽത്തട്ടുന്ന ഇത്തരം റിസ്ക് എടുക്കില്ല എന്നത് തീർച്ച.

  • @joshuakurien5826
    @joshuakurien5826 3 месяца назад +1

    Kappal mungithudangi😮

  • @nikhilmangalassery8307
    @nikhilmangalassery8307 3 месяца назад

    പാവം ന്യായീകരണത്തൊഴിലാളി അരുൺ...

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 месяца назад

    കേരളീയ സമൂഹത്തിന് നക്കാൻ കിറ്റ് കിട്ടിയാൽ മതി ഇനിയും കമ്മ്യൂണിസ്റ്റ് ബീകര ഭരണം വരും.

  • @salim.g.panicker8775
    @salim.g.panicker8775 3 месяца назад

    Nonsense

  • @jacobvarghese4531
    @jacobvarghese4531 3 месяца назад

    കേരളം ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം!? കോണ്ഗ്രസ് വിരോധം അണികളിൽ കുത്തി നിറച്ചു അവസാനം അവർ ബിജെപി യില് ചേക്കേറുന്ന അവസ്ഥ ആണ് നമ്മുടെ നാട്ടിൽ കാണുന്നത്

    • @ManojFg
      @ManojFg 3 месяца назад

      ചേക്കേറാൻ സമയമായി കൃസ്തൃൻ സംഘി പിന്നെ സഖാക്കളോടെ സഹായം ചോദിച്ചാൽ വരില്ലാ ഒരുത്തനും

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 3 месяца назад +2

    ഇത് നടപടിയല്ല,അവർക്ക് ഉപകാരസ്മരണയായി അവധി കൊടുത്തതാണ്

  • @mathewthomas9263
    @mathewthomas9263 3 месяца назад

    Why thses criminals are transfered to the Thihar Jail???

  • @RameshKumar-hn2vz
    @RameshKumar-hn2vz 3 месяца назад

    Arun padikkukaya, nyayeekarikkan

  • @sasidharanatchuthan2586
    @sasidharanatchuthan2586 3 месяца назад

    Dismiss the officer's

  • @Usb616
    @Usb616 3 месяца назад

    ഇത് താൻ പിണറായി 🤣🤣🤣🤣

  • @Reena-b3z
    @Reena-b3z 3 месяца назад

    Dayavu cheyth kaveri mehanthi parasyam idaruth.veruthu poyi

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 месяца назад

    Jailadhiķarikàĺudealiyanumammavanumanallotpcaseileprathiķal

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 3 месяца назад +1

    സർക്കാറിനെ കുറ്റം പറയാൻ മറ്റുപാർട്ടിക്കാരുംഉദ്യോഗസ്ഥരും ഒത്ത് ചെയ്തതായിരിക്കും

    • @SomasenanS.P
      @SomasenanS.P 3 месяца назад +3

      അത്ര കിഴങ്ങൻ ആണോ kerala അഭ്യന്ത്ര മന്ത്രി.

    • @joypg9528
      @joypg9528 3 месяца назад

      🤣🤣🤣

  • @Brucelez
    @Brucelez 3 месяца назад

    Naanam illatha bharanam