പതിനാല് വർഷം മുന്നത്തെ നാടും മനുഷ്യരും കാഴ്ചകളും എല്ലാം മാറിയിരിക്കുന്നു…

Поделиться
HTML-код
  • Опубликовано: 27 янв 2024
  • കഴിഞ്ഞ ദിവസം ഒരു എക്സ്റ്റേണൽ ഹാർഡ് ഡിസ്കിൽ ഒരു ഫയൽ തപ്പി നടപ്പോഴാണ് കല്യാണ വീഡിയോ വീണ്ടും ഒന്ന് തുറന്നു നോക്കിയത്… പതിനാല് വർഷം മുന്നത്തെ നാടും മനുഷ്യരും കാഴ്ചകളും എല്ലാം മാറിയിരിക്കുന്നു…
    14 വർഷം എന്നത് അത്ര വലിയ കാലം ഒന്നുമല്ലായിരുക്കാം ..
    പക്ഷേ… സങ്കല്പിക്കാൻ കഴിയാത്ത മാറ്റങ്ങൾ ഇപ്പൊൾ ഈ വീഡിയോ കാണുമ്പോൾ അറിയുന്നുണ്ട് … ചേനൊളി റോഡ് മുതൽ, കല്ല്യാണ പന്തലിലെ കാഴ്ചകൾ വരെ ഏറെ മാറിയിരിക്കുന്നു…
    അപ്പോഴാണ്, ഇന്നലെ നമ്മളിൽ ഒരാളായിരുന്ന, എന്നാലിന്ന് നമ്മോടൊപ്പം ഇല്ലാത്ത കുറെ പ്രിയപ്പെട്ടവരെയും കാണാൻ കഴിഞ്ഞത്…..

Комментарии • 4

  • @user-xe5ky4qg3l
    @user-xe5ky4qg3l 27 дней назад +2

    ആ പഴയ കാലം തിരിച്ച് കിട്ടിയിരുന്നെങ്കിൽ😢😢😢🙏🙏🙏

  • @vipinkrisnat6205
    @vipinkrisnat6205 5 месяцев назад +5

    ഇത് വെറുമൊരു കല്ല്യാണ വിഡിയോ മാത്രമല്ല നമുക്ക് കുറെ കാര്യങ്ങൾ അറിയാനും പഠിക്കാനുമുണ്ട്.

  • @shamsudeenkutty8632
    @shamsudeenkutty8632 29 дней назад +2

    സാദാരണ പഴയ കല്യാണ വീഡിയോ കണ്ടതിൽ വച്ച് നല്ല ക്ലാരിറ്റിയുണ്ട് കൊള്ളാം.

  • @abhinandpp854
    @abhinandpp854 5 месяцев назад +4

    ❤❤❤❤❤👍👍👍👍