Can u make review video of ur steering wheel. How is it now, performance, material build quality, positive n negative points, long time usage review. If possible in english or with english sub title
പകൽ ആണ് വീഡിയോ എടുത്തത് അതു കൊണ്ട് പഴയ ലൈറ്റിന്റെ പ്രകാശം കുറവായതുകൊണ്ട് വീഡിയോ യിൽ കിട്ടുന്നില്ല അതാണ് അതാണ് ആ ക്ലിപ്പ് ഇടാത്തത് led ബൽബിൽ പ്രകാശം കൂടുതൽ ആണ് അതുകൊണ്ട് പകലും അറിയാൻ പറ്റുന്നുണ്ട്
Bhai zen bhi same ese hi hota hai bulb change ?
Ente mone poli vandi ann bro ❤🔥
🥰🥰
Can u make review video of ur steering wheel. How is it now, performance, material build quality, positive n negative points, long time usage review. If possible in english or with english sub title
സൂപ്പർ വർക്ക് ബ്രോ 👌
താങ്ക്സ് ബ്രൊ 🥰
Green Whait 2 bulb ano use cheythittullath
Whait ബൾബ് ആണ്
@@nishadyahkoob2355 green engine akiyath ath koode kanikkayirunn
@@MrCollocat 800 ന്റെ സ്പീഡോമീറ്റർ ക്ലസ്റ്റർ ഗ്ലാസ് ന്റെ കളർ ഗ്രീൻ ആണ് അതുകൊണ്ട് whaite led സെറ്റ് ചെയ്താലും ആ ഫാഗത്തു ഗ്രീ ആയെ കാണുള്ളൂ
Glass enn parayumbol front kk kanunna bagam aano atho meter nte backil vere undo
Njan bulb maritt bulb ulla avide mathram color kanunnollu round ayitt kitunnilla
Bro aa green colour mattan pattuo full white aakkan entha cheyyendea
ഗ്രീൻ മാറില്ല അതിന്റെ ഉള്ളിൽ ഓവർ വെട്ടം നിയന്ത്രിക്കാൻ ഒരു ഗ്ലാസ് ഉണ്ട് അതിന്റെ കളർ ഗ്രീ ആണ്
@@nishadyahkoob2355 ah ok bro
ഞാൻ ഇങ്ങനെ ഇളക്കി നോക്കി പറ്റിയില്ല 😁😁😁😁
ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പണി കിട്ടും ബ്രൊ 😃😃
Bulb എന്ത് വില വരും
Full digital akan patuo
അതിന്റെ പാർട്സ് കിട്ടുമെങ്കിൽ ചെയ്യാൻ പറ്റും
cantact no. brother for modification
+918075960645
പഴയതും പുതിയതും ഒന്ന് താരതമ്യം ചെയ്യാനോ...പുതിയത് കത്തുന്നത് ഒരു 15 സെക്കൻ്റ് കാണാനോ പറ്റിയില്ല....പോയി
പകൽ ആണ് വീഡിയോ എടുത്തത് അതു കൊണ്ട് പഴയ ലൈറ്റിന്റെ പ്രകാശം കുറവായതുകൊണ്ട് വീഡിയോ യിൽ കിട്ടുന്നില്ല അതാണ് അതാണ് ആ ക്ലിപ്പ് ഇടാത്തത് led ബൽബിൽ പ്രകാശം കൂടുതൽ ആണ് അതുകൊണ്ട് പകലും അറിയാൻ പറ്റുന്നുണ്ട്
@@nishadyahkoob2355തിടുക്കം കൂട്ടി ഓടാതെ...before and after ഒക്കെ ഉൾപ്പെടുത്തി...അല്പം ലെങ്ത്ത് വന്നാലും no pblm
@@swathymanohar3517 ശ്രെമിക്കാം