രണ്ടും മാസം കൊണ്ട് പ്ലാവു കായ്ക്കാൻ ഞങ്ങൾ ചെയ്തത് | Mini's LifeStyle
HTML-код
- Опубликовано: 9 фев 2025
- രണ്ടും മാസം കൊണ്ട് പ്ലാവു കായ്ക്കാൻ ഞങ്ങൾ ചെയ്തത് | Mini's LifeStyle#minislifestyle #Payar #Farming #jackfruit #newplant
Buy Seeds & Grow Bags from our website at
www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...
സൂപ്പർ വീഡിയോ ചേച്ചി അമ്മ ഇപ്പോൾ പപ്പയും അടിപൊളിയായി ഇരിക്കുന്നു രണ്ടുമാസം കൊണ്ട് ചക്ക കിട്ടുന്നത് അടിപൊളി തന്നെ🌹🌹🌹🌹🌹💓💓💓
Thanks 🙏 dear
Enthayalum chaka pidichu bindhu👍🥰
Super 👍👍
ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ടാണ് ഞാൻ കൃഷി ചെയ്യാൻ തുടങ്ങിയത്
verygood valare santhosham ellam nannayi varate all the best
ചുമ്മാ. പറ്റീരു. മിനിമ൦ 2. 1/2. To 3. year. Venam.ഭാഗൃമുണ്ടങ്കിൽ കായ്ക്കാൻ.
Cement ring evide kittum
Njan oru Vietnam early plavu vaangan poyappol rate alppam kooduthal aayathu kondu vaangiyilla, Chakka pidikkumo ennu doubt um undayirunnu ..ini orennam vaangi kilippikkanam.
Anyway I am so happy to see the results of ur hard work.i have seen that vedeo in which you wer planting this in ring.
Thank you so much dear njaghalum happy 😃
ഞാനും നട്ടു പക്ഷെ മഴ വന്നപ്പോൾ പഴുത്തു ഉണങ്ങി പോയി 😪😪😪 ഈ വളർന്ന പ്ലാവിന് വില എത്ര ആയി... മറുപടി തരണേ പ്ലീസ് 🙏🙏
Achooda kastamayipoyallo
Videoil vishadhamayi paranjitund dear vila
Super ❤🎉, Thank you Minicechi....&Achayan..
Welcome dear thank you so much
Thanku chechy. ❤❤❤
Welcome 🙏 dear
Nammal nattu kaaya undaayi kaanumpol ulla santhosham onnu vere thanneya chechi. Chechi ellachedikalckum lime water ozhickavo
Athuthanneeee nishakutty
Pinne lemon juice Curryveppinu super vere onninu try chaitholu
Chechi eteth kayikkunnilla onnum 😢
Ellupodi chanakam charam kodutholu
Wow mini thodunnathellam ponnanu ithu miracle Vietnam
Jackfruit randuperum super
God bless anie❤️
Njan enthu cheyyana chechi 🤣🤣thanks dear chechiii kuttyyy 😘😘
Chaka murikumbol kanikane
😅😅Nokkam
ചേച്ചി പച്ച കറി തയികൾ കയിച്ചു എത്ര ദിവസം കഴിഞ്ഞു വിളവെടുക്കാം അതിൻ്റെ ഒരു വീഡിയോ ചെയ്യണേ എന്നെപ്പോലുള്ള തുടക്കക്കാർക്ക് അറിയൻവേണ്ടി അണ്
Oro videoilum parayarund skip cheyyathe kanan sramikuto
Superb video. ❤️❤️❤️❤️
Thanks 🙏
I'm sure you might have selected abiu, namdocmai, katimon kalapadi kottukonam chandrakaran kolambu seedless grapes, banana pink mango, one or two grapes, surinam cherry, white njaval, Thai pink guava,vnr , Japan guava, Brazilian mulberry,j 33 jack and ofcourse one avacado.i think u may know me,i m from Bangalore got only terrace,but I have all these plants including ramphal/aatha, banana chicku and cricket ball rambutan,ber apple.my 1 1/2 yr old chiku, njaval, avacado and lemon,ber apple had given fruits.all r vry good quality.
Kollalo
Very good 👍 ellam nannayi varate
സൂപ്പർ ചേട്ടൻ & ചേച്ചി👍💕👌
Thank you so much
Hi mini and chettai, super.s mini u r right,if the plant is not good enough to carry the fruits it will drop by it's own.this plant looks quite mature and big enough to carry on.u can keep this 2.if any more fruit comes up I think u should drop it for time being.
Enthakumennu nokkate
പോരട്ടെ, പുതിയ video കൾ പ്രതീക്ഷിയ്ക്കുന്നു. ഞങ്ങൾക്ക് പ്രചോദനം തരുന്നത് മിനിയാണ്. മിനിയുടെ കഷ്ടപ്പാടുകൊണ്ടാവും ഇത്രനേരത്തേ ഫലം തന്നത്. കണ്ടപ്പോൾ നല്ല സന്തോഷം തോന്നി ഇത്രകുഞ്ഞിലേ കായ്ച്ചല്ലോ. നല്ല video❤❤🥰🥰
Atheee chechiii
Thank youuuuu so much Theerchayayum video varunnund
ഞങ്ങൾ 200 രൂപ കൊടുത്ത് ഒരു ചെറിയ വിയറ്റ്നാം early ആണ് വാങ്ങി വച്ചത്. 2 മാസം കഴിഞ്ഞപ്പോൾ അതിൽ ചക്ക ഉണ്ടായി. പക്ഷെ തണ്ടിന് ബലം ഇല്ലാത്തതിനാൽ അത് അടർത്തി കളഞ്ഞു. അങ്ങനെ കളയണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ വർഷവും ഉണ്ടായി. അതും കളഞ്ഞു തണ്ടിന് ബലം വന്നാൽ പിന്നെ കായ് കളയണ്ട ആവശ്യം ഇല്ല
Enthayalum kalayunnilla
Enthakumennu Nokkam
ചുമ്മാ. രണ്ടു മാസ൦.
Chettan Ini karshaka vesham Dharikkanam ok 👌 ❤🎉
😂😂
മിനി വെള്ളീച്ച മാറാൻ എന്ത് ചെയ്യണം
Beauveria Enna jaivakeedanashini adupich three days spray cheyyam
Supper,.chettan humble and simple ❤
Definitely
Njan nattitt 5 varshayi chaka pidichile veyil ila.ipol njan 1000 koduthu vere vangi veachit und
Veyil venam
ചേച്ചി നമ്മുടെ വീട്ടിന് ആവശ്യമായിട്ടുള്ള ഒരു ചെടിയാണ് വച്ചിരിക്കുന്ന അതിൽ ചക്ക കാണാൻ എന്തൊരു ഭംഗി അതിനു ചേച്ചിയും പപ്പയും എത്ര കഷ്ടപ്പെട്ടിട്ടുണ്ട് പിന്നെ ഞാൻ വീഡിയോ കാണാൻ നേരം വൈകി ഞാൻ വളർത്തുന്ന നായർ എന്നെ തന്നെ കടിച്ചു അവന്റെ കാല് ഗേറ്റിന്റെ ഉള്ളിൽ പെട്ടു എടുക്കാൻ പോയതാ ഞാൻ വേദന സഹിക്കാൻ പറ്റാത്ത എന്നെ കടിച്ചു വാക്സിൻ അല്ല എടുത്തിട്ടുണ്ട് ലോങ്ങ് ആണ് ചേച്ചി രണ്ട് നായ വച്ചിട്ടുണ്ട് സൂക്ഷിക്കുക 12 വയസ്സായ ഡോൾ ആണ് ഞാൻ വെച്ചിരിക്കുന്നത് വേദന സഹിക്കാൻ മറ്റൊന്നാണ് എന്ന കടിച്ചത് സൂക്ഷിക്കുക എപ്പോഴും സൂപ്പർ വീഡിയോ ചേച്ചി 👌👌👌👌E❤️❤️❤❤👍👍
വാക്സിൻ എടുത്തിട്ടുള്ള നായ ആണല്ലോ അല്ലെ. വീഡിയോ കണ്ടില്ലേലും കുഴപ്പമില്ല ആരോഗ്യം ശ്രദ്ധിക്കു malvi
Anyway thank youuuuu so much 🥰😘
Ethu evide ninnuannu vangiathu
Video il adhyam thanne parayunnund
മഴക്കാലത്ത് സുലഭമായി കിട്ടുന്ന പച്ചപ്പുല്ല് നല്ലൊരു വളമാണ്
Ok thanks 🙏
Mini chechikku krishiyil aiswaryam undu.athu chilavarkku mathrame undaku.chilavar nattal onnum undakilla.njan 2 varsham.munpu early vietnam, all time Thailand okke vechittundu.cheriya chedi.valarnnu varunnundu.chettan army il aayirunno?
😂😂chilapol anghane akam
Njan enthu cheyyana😂😂
Vannolum dear shakunthala don’t worry
Achayan Airforce arunnu
👏👏👏
❤️❤️
Chechi ഞാൻ പറഞ്ഞില്ലേ ഇത് വേഗം kaykumennu. എന്നാലും ഇത്ര പെട്ടെന്നു കയ്ച്ചപ്പോൾ അത്ഭുതം. പ്ലാവിന് ചേച്ചിയെയും പപ്പയെയും വളരെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. ആ ഇഷ്ടം തിരിച്ചും വേഗം കാണിച്ചു. എല്ലാരും support ചെയുന്ന oru പ്ലാവണിത്. ആദ്യത്തെ കണ്മണിയെ cut ചെയ്യാൻ ഇവരെയൊക്കെ സ്നേഹിക്കുന്നവർക്ക് പറ്റുമോ chechi. എന്തായാലും super ആയിട്ടുണ്ട് ❤️❤️😘😘
അതെ reshoo. ഞങ്ങളും ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടെന്ന് പിടിക്കുമെന്നു എന്തായാലും നോക്കട്ടെ എവിടെ വരെ പോകുമെന്ന് 😀👍😅
എത്ര രൂപ കൊടുത്തു വാങ്ങിയാലും അതിൽ നിന്നും ഫലം കിട്ടിതുടങ്ങുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണ്. പപ്പക്ക് ❤👌
Athuthanneeee 👍
Thank youuuuu
Krishi super
Thanks 🙏
Good 👍
Thanks 🙏
Super👍❤
Thanks 🙏
Super❤
Thanks 🙏
ഒരു കാര്യം ചെയ്താലോ മിനി
ഏത്തവാഴക് കുറ്റി ഇട്ടു കെട്ടുന്ന പോലെ ഒരു കുറ്റി ഇട്ടു അതിനൊരു താങ്ങു കൊടുത്താലോ 😍
Nokkam chechiii
Sandoshathil njanum pangucherunnu 💓💓
Thanks 🙏 dear
സൂപ്പർ😅
Thanks 🙏
കാന്താരി കായി പിടിക്കാൻ എന്താ ചെയ്യ. ബഡ് പ്ലാവ് നാട്ടിട്ടുണ്ട്. കായി പിടിക്കില്ല എന്ന് പറയുന്നു ശരി ആണോ മിനി.
മുളക് കാട് പോലെ പിടിക്കാൻ ഞങ്ങളുടെ പൊടികൈകൾ | Chilly cultivation| Mini's LifeStyle
ruclips.net/video/al7tiXFXkzc/видео.html
ഈ വീഡിയോ ഒന്ന് കണ്ടുനോക്കു
Haimini njanum650rupakkoruplavvangi nattu 4masamai kayichilla
Vannolum dear don’t worry
Adipoli
Thank you so much 👍
നൂറു മേനി വിളയട്ടെ മിനി ചേച്ചി
Thanks 🙏 dear
Supet
Thank youuuuu
All the very best chechi😘😘♥️♥️♥️♥️👍👍👍👍
Thanks da🥰😘
ക്യാബെജി ന്റെ വിത്ത് ഉണ്ടോ
Next week akum
👍👍
🥰🥰
👍
🥰
ഈ വർഷം എന്തായാലും ഈ ചക്ക പിന്തുകൾ പറിച്ചുകളയുന്നതാണ് നല്ലത്.
Ayooo anghane parayalle
Ente early ye kurichhu enthu parayunnu 😊🎉
Early super😂
മുയൽ കോഴി വീഡിയോസ് കൂടെ ചെയ്യാമോ
Pinnentha 😅👍
❤❤❤❤
🥰🥰❤️
How can I get this വിയറ്റ്നാം early പ്ലാവ്, pls give your address to reach your area
Rajagopal Tcr
Aduthulla nursery il aneshiku
Ayyosanthoshayi kanditt
Atheee correct 👍
👍👍👍 ❤🥰🥰
❤️❤️❤️😘
മിനീകാണുന്നു. വളരേ ഇഷ്ടമായി.
താങ്ക്സ് ഡിയർ ചേച്ചി വളരെ സന്തോഷം 🥰😘
Wow ❤
❤❤
Pets tour plz
Theerchayayum
May more jackfruits grow. Can see the excitement on Sir's face😊. Good. Carry on. ❤.... Mumbai
thanks 🙏
Njanum annu tanne viyatnam early nattittudd... Aggane valarunnudd..kayonnum illa ttoocherutanu....🥰Super vlog👏👏👏👏👏kunjjanikal valaratte orupad annam uddavatte😍🥰👍👍🤝🤝
Midukikutty annuthanne nattallo
Vannolum chechiii vellavum valavum kodutholu
റിംഗ് ഇട്ടാൽ വാരിന് പ്രശ്നം ഉണ്ടോ cacci
??
Super ......
Thanks 🙏
ചേച്ചി ഞാൻ ചേച്ചിയുടെ കൈയിൽ നിന്ന് സ്ഥിരം വിത്ത് വാങ്ങുന്ന ആൾ ആണ്. അഗത്തി ചീര വിത്ത് ഉണ്ടോ കിട്ടാൻ വെള്ളയും ചുവന്നതും.
Illallo chakareee
എല്ലാ പഴങ്ങളും വയ്ക് നമുക്ക് കഴിക്കാലോ
Thudanghi kazhinju
ഞട്ട് വണ്ണമുള്ളത് പെണ്ണും ഞട്ട് വണ്ണമില്ലാത്തത് ആണും അത് കൊണ്ടാണ് ചക്ക ഉണ്ടാകാത്തത്
Ok thanks
Njanum nattu oru early, 2 maasam aayi, 3 ila undayirunnu vaangumbol, 120 rs aayurunnu vila, ippol 2 ilaye ullu😢😢😢😢
Athu kalaki 😀😀
Nallapole valavum vellavum kodutholu
ഇടി ചക്ക പരുവത്തിൽ മാറ്റണം അല്ലങ്കിൽ പ്ലാവ് വളരില്ല
Nokkate enthakumennu
Plavinte thieuevide kittum
സൂപ്പർ 💕👌👌👍
Thanks 🙏
Super 👍👍👍
Thank you 👍