പയർ കൃഷി സംരക്ഷണം എളുപ്പത്തിൽ | Payar krishi tips malayalam | Jaiva Krishi Adukkalathottam

Поделиться
HTML-код
  • Опубликовано: 27 авг 2024
  • പയർ കൃഷിയിൽ നേരിടേണ്ടി വരുന്ന കീടങ്ങളെയും മുഞ്ഞകളെയും എങ്ങിനെ നേരിടാമെന്നും, അവയെ എന്നന്നേക്കുമായി എങ്ങിനെ കൃഷിയിൽ നിന്ന് അകറ്റാമെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്. എല്ലാ വീട്ടു കൃഷിക്കാർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊
    This video shows Payar krishi tips in malayalam and How to protect Jaiva Krishi Adukkalathottam from insects.
    Payar veettu krishi tips in malayalam :
    • ഇങ്ങനെ ചെയ്യൂ പയർ തഴച്...
    Thakkali veettu krishi malayalam tips :
    • 1 തക്കാളി കൊണ്ട് 1 വലി...
    Venda veettu krishi malayalam tips :
    • വീട്ടാവശ്യത്തിന് ധാരാള...
    Kanthari mulaku veettu krishi malayalam tips:
    • കാന്താരിമുളക് നിറയെ പെ...
    Puthina ila veettu krishi tips malayalam :
    • വിഷമില്ലാത്ത പുതിനയില ...
    Malliyila veettu krishi malayalam :
    • Malliyila valarthal | ...
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    Mail to PRS Kitchen : malayaleeflavour@gmail.com
    #payar
    #payarkrishi
    #krishi
    #krishitips
    #adukkalathottam
    #krishitipsmalayalam
    #malayalamkrishitips
    #jaivakrishi
    #krishimalayalam
    #malayalamkrishi
    #homegarden
    #krishithottam
    #krishidarshan

Комментарии • 595

  • @mohammedziyan1502
    @mohammedziyan1502 4 года назад +6

    Chechy seeds kittti. Santhoshamaaayi❤

    • @prskitchen
      @prskitchen  4 года назад

      Thanks too😊👍

    • @baburajpaul6772
      @baburajpaul6772 4 года назад

    • @ajmalaju1215
      @ajmalaju1215 4 года назад

      @@prskitchen u

    • @babynoor1253
      @babynoor1253 4 года назад

      Seed kittan aganeya cheyyendath cover send akano

    • @mohammedziyan1502
      @mohammedziyan1502 4 года назад

      @@babynoor1253
      𝙰𝚍𝚍𝚛𝚎𝚜𝚜 𝚎𝚣𝚑𝚞𝚍𝚒𝚢𝚊 𝚌𝚘𝚟𝚎𝚛 𝚎𝚍𝚑𝚘𝚔𝚔𝚎 𝚜𝚎𝚎𝚍 𝚟𝚎𝚗𝚊𝚖 𝚎𝚗𝚗𝚗𝚎𝚣𝚑𝚞𝚍𝚑𝚒 𝚖𝚊𝚝𝚝𝚘𝚛𝚞 𝚌𝚘𝚟𝚎𝚛 𝚒𝚕 𝚒𝚝𝚝𝚝 𝚜𝚎𝚗𝚍 𝚌𝚑𝚎𝚢𝚢𝚊𝚗𝚖

  • @ranibabu7357
    @ranibabu7357 Год назад

    Thanks Priyamma

  • @sara4yu
    @sara4yu 3 года назад

    Payar rogathe kurichu prathividiye kurichu paranju tannatinu thanks.Dosayum kollaam chechiellam cheitu nokkam. Sara kollam

  • @nandakumarnagendrakamath5264
    @nandakumarnagendrakamath5264 3 года назад +2

    ചേച്ചി പറഞ്ഞ 10 ദിവസം കൊണ്ട് ചീര വിളവ് എടുക്കുന്ന ഒരു വള്ളം ഞാൻ ഉണ്ടാക്കി അതു വിജയിച്ചു . ആ വള്ളം എത്ര നാൾ കഞ്ഞി വെള്ളം ചേർത്തു ഉപയോഗികാം

  • @sagara.g7447
    @sagara.g7447 4 года назад

    വളരെ നന്ദി

  • @bijisanthosh6925
    @bijisanthosh6925 4 года назад

    Thank you very much dear

  • @jithukrishnapm9862
    @jithukrishnapm9862 3 года назад

    Thanks chechi

  • @daingygeorge4974
    @daingygeorge4974 4 года назад

    താങ്ക്സ് , ഇനിക്ക് വിത്ത് കിട്ടിട്ടോ ഒത്തിരി നന്ദി പറയുന്നു

  • @geethababu9274
    @geethababu9274 2 года назад

    Good idea chechi thankyou

  • @manjushamanesh8005
    @manjushamanesh8005 4 года назад +1

    Useful video thanks chechi

  • @ridhingeorge1329
    @ridhingeorge1329 4 года назад

    Payarile urumbine Chechi paranja karyangal cheythu nalla result kitti

  • @nasarcp9683
    @nasarcp9683 4 года назад

    Thanks chechi. Seeds kitti.

  • @something2564
    @something2564 4 года назад

    Thank you

  • @seena7869
    @seena7869 4 года назад

    Thanks nalla vivaranam

  • @shabeeralikp4058
    @shabeeralikp4058 4 года назад

    Enikku vithu kiiiy valare nandi thank you

  • @krishnakumari899
    @krishnakumari899 4 года назад

    Ennikku vithukal kittan enthanu cheyendathu.onnu paranju tharamo.kuttiude videos njan kanunnundu....Ellam nalla tips tharunnathinal. ...Super!!!

  • @rejimolrejimol1239
    @rejimolrejimol1239 4 года назад

    Thanks chachiii

  • @thasnithasni2397
    @thasnithasni2397 4 года назад

    NjAn tray cheythu

  • @dileepkumar-br5fp
    @dileepkumar-br5fp 4 года назад

    Thanks aunty

  • @ramaniramani6757
    @ramaniramani6757 3 года назад +1

    Chachi payervithu ayachutharumo kurachu kalamayi chodhikunnu oruvithum aniku kittiyittilla uddamulakum vendaviithhum payervithum amaravithum anikutharumo ethuverey kamante chayyan ariyillayirunnu layku mathramannu chaythirunnathu

  • @josephvarkey8094
    @josephvarkey8094 4 года назад

    Enikkum seeds kitty, thanks for you,laisy.

    • @prskitchen
      @prskitchen  4 года назад

      Thanks too😊👍

    • @binoygeorge4367
      @binoygeorge4367 4 года назад

      Seed ayachu thatamo
      Binoy George
      Vadakkel House
      Puthupariyaram p o
      Thodupuzha

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    Nalla kunju dhosha 😍😍

  • @adwaitha1355
    @adwaitha1355 4 года назад

    അടിപൊളി ദോശയും ചട്നിയും😋 ഇതിന്റെ റെസിപ്പി പറഞ്ഞു തരണേ, വാഴപ്പോള കൊണ്ടുള്ള ഐഡിയ സൂപ്പർ

    • @prskitchen
      @prskitchen  4 года назад

      തീർച്ചയായും.

  • @jayakumarmararcheruthazham123
    @jayakumarmararcheruthazham123 4 года назад +1

    🙏🌱എനിക്കും വിത്ത് കിട്ടി സന്തോഷമായി ഞാൻ ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്

    • @prskitchen
      @prskitchen  4 года назад +1

      വളരെ നല്ലത്. 😊👍

  • @hafsaashik8925
    @hafsaashik8925 3 года назад

    Super

  • @ajijoseph851
    @ajijoseph851 4 года назад

    Thanks chechy

  • @gildabai457
    @gildabai457 4 года назад

    Useful 👌

  • @joyvydhiakaran9722
    @joyvydhiakaran9722 4 года назад

    എനിക്ക് അയച്ച വിത്ത് കിട്ടി . Fr. Joy, Irinjalakuda

    • @prskitchen
      @prskitchen  4 года назад

      Hi father, sneha bhavan ഇലെ എല്ലാവരെയും അന്വേഷിച്ചെന്നു പറയണേ. Tc😊👍

  • @shailantm7375
    @shailantm7375 4 года назад

    Chechi,...rain seasonil charam vitharunnath prasnamakumo...chedikal cheeyumo..

  • @raheenapk1987
    @raheenapk1987 4 года назад

    Thank you chechii... Very useful vedio..

  • @salysajisaji2194
    @salysajisaji2194 4 года назад

    Supper

  • @Baby-jh8kk
    @Baby-jh8kk 4 года назад

    How to defolinate long beans
    Hi madam
    Can you pls tell me how many leaves of long beans ( payar ) to pinch for good flowering.
    I am a subscriber of your RUclips channel PRS Kitchen.
    What is the right time to pinch leaves and from what height from the bottom.
    My payar plants are healthy and it is almost 50 days after sowing but the plants are not budding yet. Kindly advise.
    Thanks and regards
    Thomas

  • @geethusuresh5743
    @geethusuresh5743 4 года назад

    Chechi njan ennanu ee video kanunnath.enik othiri ishtamayi.enikum ethinte seed tharamo

  • @jijisajith8683
    @jijisajith8683 4 года назад

    Nice video

  • @kavithababu2191
    @kavithababu2191 4 года назад

    Chechi, njan chechiyude PRS kichanile ella vediosum kanunna alane. Chechi parayunna karyagal athupole cheyunnu . Nalla arogyathode thakkali chedilal valarnnu . Enike chuvanna payarnte bithi ayachutharamo

  • @anithakumari2909
    @anithakumari2909 4 года назад

    Thankssssss

  • @premvalara9376
    @premvalara9376 4 года назад

    Please valichu neettathe explain cheyyanam

  • @somanpn5671
    @somanpn5671 3 года назад

    Vally payar venam

  • @honeysweam4281
    @honeysweam4281 4 года назад +1

    Chechi seed ayakkumo

  • @donascookingvlogs412
    @donascookingvlogs412 4 года назад

    Payarinte elakal vaadunu...endu cheyanam Chechi...nalladai kayittadanu

  • @jepamol6456
    @jepamol6456 4 года назад +1

    Chechi karila charam anno idende, atho അടുപ്പിലെ charam anno plz reply

  • @rizin3425
    @rizin3425 2 года назад

    Nithya vazhuthina seeds tharumo

  • @sheenar3617
    @sheenar3617 4 года назад

    Dosa. Adipoly

  • @kevinsiby8336
    @kevinsiby8336 3 года назад +2

    ചേച്ചി പയറിലയുടെ അടിഭാഗത്തു ചുവന്ന കളറായിട്ട് ചുരുണ്ടുപോകുന്നു. അതിന് എന്തെങ്കിലും മരുന്നുണ്ടോ? ഒന്ന് പറഞ്ഞു തരുമോ പ്ലീസ്.

  • @aparnaajayan5047
    @aparnaajayan5047 4 года назад +4

    ചേച്ചി എന്റ പയറിൽ ഉറുമ്പിനെ കണ്ടു, മഞ്ഞൾപൊടി ഇലയിലും ചുവട്ടിലും വിതരണോ

  • @swathirenjith.chinnurenjit6747
    @swathirenjith.chinnurenjit6747 4 года назад

    Hai

  • @haazimm514
    @haazimm514 4 года назад

    Super tip

  • @aronp485
    @aronp485 4 года назад

    Chachyviththarumo

  • @sureshkk1686
    @sureshkk1686 4 года назад

    Very good vdo

  • @RemyaRajendran
    @RemyaRajendran 4 года назад +1

    Chummannna payarinta seed kittumo pinnne tomato

  • @sreelathamm1460
    @sreelathamm1460 2 года назад

    Amarayude seed kittumo

  • @lincyjoy1971
    @lincyjoy1971 4 года назад

    Kurachu nalla vegitable seeds onnu ayachu tharo post officil povan pattunilya mumbaiyil ninnum nattil vannatha

  • @sunilnair1983
    @sunilnair1983 4 года назад

    നമസ്കാരം ഒരാഴ്ച മുന്നേ ഞാൻ ചുവന്ന അമരയുടെയും കുറ്റി അമര യുടെയും വിത്ത് ആവശ്യപ്പെട്ട് അയച്ചിരുന്നു. അത് അയച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ എന്നാ കിട്ടുക

  • @FatimaFatima-xg3cm
    @FatimaFatima-xg3cm 4 года назад

    Sppr
    Nhan chudaarulla dhosha
    Yummy dhosha

  • @gayathrisuresh8758
    @gayathrisuresh8758 4 года назад

    Chechi payaruchedi vadipokunnu elakalk manja niram varua enthelum cheyyan pattumo

  • @Shameer-zr6lv
    @Shameer-zr6lv 4 года назад

    Enikkum vith ayachu tharumo....

  • @sheminashemi4378
    @sheminashemi4378 4 года назад +1

    Chechide ella vedio njn kanarindu ellam nallathanu .enniku krishiyil bayankara intrest anu checheedelulla vithukal enniku ayachu tharumo shemina saleem paliyathazhath(H)p.o mathilakam punnakka bazar

    • @prskitchen
      @prskitchen  4 года назад

      തീർച്ചയായും,
      Can U Plz send a postal cover to :
      P K Suresh
      Benzer Automobiles,
      ByPass Road Vallanghy,Nemmara
      Pin 678508, Palakkad Dt, Kerala.
      Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. അത് പോലെ നിങ്ങളുടെ മുഴുവൻ address with pincode കൂടെ കവറിൽ എഴുതാൻ മറക്കരുത്. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Take care.😊

    • @sheminashemi4378
      @sheminashemi4378 4 года назад

      Tnx chechi for rply ,njn theerchayayum ayakam thank you chechi❤️😁

  • @kmjayachandran4062
    @kmjayachandran4062 4 года назад

    Madom, Salad cucumber kettittundallo? athinu urine (manushyanday)nalla valamanennu jaivakrishikkar prove cheytittundu

  • @josephdaniel3106
    @josephdaniel3106 4 года назад +1

    എൻ്റെ പയർചെടിയിൽ ഒരു ചെറിയ പ്രാണി തണ്ടിൽ നിന്നും നീരൂറ്റി കുടിക്കുന്നു. ഇതിൻ്റെ തലയിൽ രണ്ടു കൊമ്പുകൾ (മുയൽ ചെവി പോലെ ) പോലെയുണ്ട്. ഇതെന്ത് കീടമാണെന്നറിയുമോ?
    എന്താണ് പ്രതിവിധി?

    • @sathoshkumar2646
      @sathoshkumar2646 4 года назад

      ആ നാശം കാരണം എന്റെ പയർ മൊത്തം പോയി ബ്രോ

  • @myhomemyworld842
    @myhomemyworld842 4 года назад

    Madam entea puthiya payarintea ilakalil ful cherya cheriya karutha pullikal.... eantha cheyyaa

  • @murali9751
    @murali9751 4 года назад

    Payarinte ela muradikkunnu entha cheyendathu

  • @meenakshins7943
    @meenakshins7943 3 года назад

    Chechi ,plz reply enta payar chediyil poo vannathokka kozhinj ponu.entha cheyya? ..plz reply

  • @jacobjacob6142
    @jacobjacob6142 4 года назад

    Want special red payar seeds

  • @saleenayeroor7386
    @saleenayeroor7386 4 года назад

    Chechi njan video kandu otthiri ishtamayi enike pyar vitthe ayache tharumo. SALEENA. PALLIKUNNUM PURAM CHARUVILA VEEDUE YEROOR PO YEROOR KOVALAM

    • @prskitchen
      @prskitchen  4 года назад

      Plz tell ur pincode too. 😊👍

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 года назад +3

    സംഗതിയൊക്കെഅടിപൊളിയാണ് പക്ഷേ പയർകൃഷിയുംപരിപലനവുംപറഞ്ഞിട്ട്മുളക് കൃഷിയുംപിന്നെദോശയുണ്ടാക്കലും.ഒന്നുംതന്നെ മുഴുവൻ ആക്കി ല്ല എന്നിട്ട്ഒരുഅടിപൊളിയും.ആവർത്തനവിരസത അപാരം.

  • @jafarkc615
    @jafarkc615 4 года назад

    ചേച്ചി വിവേറിയ തളിച്ച പയർ ഇലകൾ നമുക്ക് കഴിക്കാൻ പറ്റുമോ.

  • @RAJESHBABUB11
    @RAJESHBABUB11 4 года назад +1

    ചേച്ചി പയർ ചെടിയുടെ ഇല വാട്ടുന്നതിന് എന്താണ് പ്രതിവിധി

  • @premacyril5125
    @premacyril5125 4 года назад

    Vazhakala, ernakulam.. ഇതും കൂടി അഡ്രസിൽ ചേർക്കണേ..

  • @shanslittlehut5993
    @shanslittlehut5993 4 года назад

    Helpful vedio.. thanks

  • @bhaskaranparakkottil7432
    @bhaskaranparakkottil7432 4 года назад

    charam vithariyal ela kariyunnu enthu cheyyum

  • @jacksonkg26
    @jacksonkg26 3 года назад +1

    പയറിൻറെ ഇല കഴിയുന്നു അതിന് എന്തൊക്കെയാണ് പ്രതിവിധി

  • @oommenabraham4545
    @oommenabraham4545 4 года назад

    Thanks for the seed... Sorry for the delayed response as i was out of station these days

  • @sanjayskumar4878
    @sanjayskumar4878 4 года назад

    Payar chediyile ela vaadunnu pariharam undo

  • @ajmaljazzn5727
    @ajmaljazzn5727 4 года назад

    Cheechi payar chedide thandil karutha paad vattathil kaanunnu..aa paadinte baaki baagam vaadi poovunnu entha cheyaa?....

  • @lathikadevi87
    @lathikadevi87 4 года назад +4

    നല്ലവണ്ണം പടർന്നതിനു ശേഷം അത് വാടുന്നത് ഏന്ത് കൊണ്ടാ അതിനൊരു പറ്റാരം പറയമോ?

    • @ajeesh6980
      @ajeesh6980 3 года назад +1

      Enikum ete aanu avasta .enthelum tips undo

  • @adwaitha1355
    @adwaitha1355 4 года назад

    Thanks പ്രിയാ, ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് കാരണം പ്രിയ അയച്ചു തന്ന പയർ വിത്ത് മുളച്ച് രണ്ടില ആയിട്ടുണ്ട്, കീടങ്ങൾ ആക്രമിക്കാതെ നോക്കാമല്ലോ, ഒരു വിഷമമുള്ളത് ഇടക്ക് വന്ന മഴ കാരണം രണ്ടു വിത്തുകൾ മാത്രമേ മുളച്ചു വന്നിട്ടുള്ളൂ, പ്രിയ ഞാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ അയച്ചു തന്നതല്ലേ അതിലെ ബാക്കിയൊക്കെ ചീത്തയായിപ്പോയല്ലോ എന്നോർത്തിട്ട് നല്ല വിഷമം ഉണ്ട്😩 പിന്നേ വീട്ടിൽ എങ്ങനെ കിച്ചൻ waste കൊണ്ട് കമ്പോസ്റ്റ് ചെയ്യാമെന്നുള്ള വീഡിയോ ഇടാമോ?

    • @prskitchen
      @prskitchen  4 года назад

      ഉടനെ ഇടാം. Thanks for ur care. 😊👍

    • @adwaitha1355
      @adwaitha1355 4 года назад

      @@prskitchen with pleasure 😍😍

    • @prskitchen
      @prskitchen  4 года назад

      കിച്ചൺ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്നത് അടുത്ത് തന്നെ ഇടുന്നതാണ്. 😊👍

    • @adwaitha1355
      @adwaitha1355 4 года назад

      @@prskitchen Thank u da

    • @prskitchen
      @prskitchen  4 года назад

      😊

  • @mubimubi10
    @mubimubi10 4 года назад

    Enik neelan venda chuvap venda meettar payar ennivayude vithukal ayach tharo

    • @mubimubi10
      @mubimubi10 4 года назад

      Kotakkal indanoor po kooriyad

  • @ashinisr7224
    @ashinisr7224 4 года назад

    Hi chechj...,payarinte ilakal manja niram vannu nashichu pokunnu..enta karanam

  • @josephinmary6519
    @josephinmary6519 3 года назад

    Enikke payarwith ayachu tharumo

  • @salmasalmasikku8693
    @salmasalmasikku8693 4 года назад

    Chechi payar undayathin shesham ela edukan patto payar kayikunath kuravann

  • @sajusaju7467
    @sajusaju7467 4 года назад

    Chechiyude videos ellam njn kanarundu enikum ellam vithu ayachu tharumo kanjiratham vila Puravoor Manivila po kanyakumari dist Tami nadu

    • @yohannanp2717
      @yohannanp2717 4 года назад

      Redbeans seed send me yohannan p Jay Avenue cheruva kkal p o A toor kollam 9446029923

  • @subithasl8092
    @subithasl8092 4 года назад

    chechi payar nannayi padarnnittum poovum kayum varunnillaa enthanu cheyyendathennu paranju tharavooo

  • @sindhusudarsan5025
    @sindhusudarsan5025 Год назад

    ചുവന്ന പയറിന്റെ വിത്ത് കിട്ടുമോ...

  • @abdulgafur3998
    @abdulgafur3998 3 года назад +1

    കഥ പറയാതെ കാര്യങ്ങൾ പറഞ്ഞാൽ കാണാൻ ആളുണ്ടാകും. സമയം വെയിസ്റ്റ് കാര്യമായി ഒന്നും ഇല്ല ഈ വീഡിയോ വിൽ.

  • @sreedeviramachandran5206
    @sreedeviramachandran5206 4 года назад

    Chechi....ente payar chediyil pachakuthira vanit leaf oke thinuanu...Athinu ntha Cheyne?????

  • @susanthnb1613
    @susanthnb1613 Год назад

    Payar krishiyuďa caption ettu evàl parayunnathu mattendhokkeyo anallo.

  • @ata8445
    @ata8445 4 года назад

    Charam vithari odane tanne vellamozhikkano..... eppo vellam ozhikkanm

  • @tamusthaq5291
    @tamusthaq5291 4 года назад

    Charam ittadin shesham etra divasam kazinjit vellam ozikendad

  • @nazeerthansi3351
    @nazeerthansi3351 4 года назад

    Chechi ente payaril kunjurump vannu nashipikunnu. Entha pariharam

  • @organicveg2487
    @organicveg2487 4 года назад

    Chechi seed aykn thudngyo

  • @rabiyavp2585
    @rabiyavp2585 4 года назад

    Chechy enikk venam what Ican do for getting seed

  • @sumag5884
    @sumag5884 4 года назад

    ചാര० ഇട്ടു കൊടുത്തശേഷ० ചെടിയുടെ ചുവട്ടിൽവെള്ള० നനയാകാമോ

  • @sheelasomarajan8420
    @sheelasomarajan8420 4 года назад

    Payer kitty 3 payar njan nattu tandra husbend qateril ninnum vannirunnu
    3 payaer hus poyapole kondupoye
    Thanks

  • @lincyjoy1971
    @lincyjoy1971 4 года назад

    Chechi valuthaya payar entho cut chaithu eda entha chaiya

  • @sandhyachathankavil7805
    @sandhyachathankavil7805 3 года назад

    Chomana payarnte vith tharumo

  • @lincyjoy1971
    @lincyjoy1971 4 года назад

    Mazha ullapol charam ettal shariyavo

  • @jaimonjames6186
    @jaimonjames6186 3 года назад

    ചേച്ചി ന്റെ പയർ ചെടിയിൽ ഒരു പ്രാണി വന്നിരുന്നു പയർ ഉണ്ടായതിൽ മൊത്തം വന്നിരുന് അതിന്റ നീര് മൊത്തം കുടിക്കും പിന്നീട് ആ പയർ മൊത്തം പോകും ഇതിന് ന്തേലും പരിഹാരം ഉണ്ടോ?

  • @savithaus5341
    @savithaus5341 4 года назад

    Vithu kitti chachi. Thanks

  • @liyaskitchenbasics7411
    @liyaskitchenbasics7411 4 года назад

    👍

  • @thejuskrishna1504
    @thejuskrishna1504 4 года назад

    പയർ കൃഷി ചെയ്യുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്,.
    അത് പോലെ ദോശ ഉണ്ടാക്കുന്നത് അടിപൊളി ആയിട്ടുണ്ട് ,
    ഇതു പോലുള്ള അറിവുകൾ തുടർന്നും പ്രതീക്ഷിക്കുന്നു

    • @prskitchen
      @prskitchen  4 года назад

      തീർച്ചയായും 😊👍