ഞാൻ പോയി ആ സീൻ കാണുവാരുന്നു .. എന്തൊരു അഭിനയം . തിലകൻ ചേട്ടൻ നമ്മുടെ വലിയ നഷ്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് . അവരുടെ കാലത്തു ജീവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു .
കാശു മുടക്കുന്നത് നിമ്മാതാവ്..പണി ചെയ്യിക്കുന്നത് സംവിധായകൻ..അഭിനേതാവ് വെറും തൊഴിലാളി..ഇൗ തൊഴിലാളി മറ്റെ. രണ്ടുപേര് പറയുന്നത് അനുസരിക്കുക..ഇല്ലെങ്കിൽ അവനെ പിടലിക്ക് പിടിച്ച് പുറം തള്ളുക..
തിലകൻ എന്ന നടനേ താങ്കൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.കൂടെത്തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ So called പാളിച്ചകളേയും. എന്തായാലും മയിൽപീലിക്കാവ് ഒരു വ്യത്യസ്ഥ പടമായിരുന്നു.അതു വിജയിപ്പിച്ചതാങ്കൾ തികച്ചും അഭിനന്ദനമർഹിക്കുന്നു. ( അന്ന് മനുഷ്യ മനസ്സിൽ കുഞ്ചാക്കോ ബോബന് നല്ലൊരു സ്ഥാനം ഉള്ള കാലമാണ്. ഇന്നില്ലായെന്നല്ല പറഞ്ഞതിനർത്ഥം. ) അതേ പോലെ കുടുംബവിശേഷവും.ഒന്നാംതരം കുടുംബചിത്രമായിരുന്നു.
താഴത്തങ്ങാടി ഈ സിനിമ ഷൂട്ട് ചെയ്തപ്പോൾ തിലകൻ ചേട്ടൻ അർകാഡിയ ഹോട്ടലിൽ ആരുന്നു താമസം സൂട്ട് no.12 ആരുന്നു ഞാൻ ആരുന്നു അന്ന് അവിടത്തെ സെക്കൻഡ് ഫ്ലോർ റൂം ബോയ് തിലകൻ സർ ഒരൊറ്റ ഫുൾ oru ദിവസം അടിക്കുമരുന്നു എനിക്കും തരും oru പെഗ്ഗ് തക്കത്തിൽ കിട്ടുമ്പോൾ ഞാൻ തഞ്ചം നോക്കി വാങ്ങി മോന്താറുണ്ട് അതിപ്പോ ജി സുധാകരൻ ആണേലും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണേലും മോൻസ് ജോസഫ് ആണേലും
@@nostalgicmalayalamsongs7444 കുടിക്കും സുഹൃത്തേ കള്ളം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല തിരുവഞ്ചൂർ സർ അതിരമ്പുഴ ഫെസ്റ്റ് ഉൽഘടനത്തിന് വന്നിട്ട് അർകാഡിയ ഹോട്ടലിൽ ആരുന്നു അദ്ദേഹത്തിന്റെ നൈറ്റ്
തിലകൻ ഹീറോ സ്റ്റൈലിൽ വരുന്ന ഫസ്റ്റ് പടം കുടുംബ വിശേഷം ഒന്നും അല്ലല്ലോ?? കാട്ടുകുതിര, പെരുന്തച്ചൻ, മൈ ഡിയർ മുത്തച്ഛൻ ഇതൊക്കെ ഉണ്ടല്ലോ മുൻപേ.. അതും ടൈറ്റിൽ റോൾ അടക്കം
@@ranjiththrippunithura1410 ----- Sreekumar Sir 's direction was very bad, but from that film onwards Mamootty started showing his glamour image. Film collected initially, ran 50 days.
രാജസേനന്റെ കടിഞ്ഞൂൽ കല്യാണത്തിലെ ജഗദീഷ് ജയറാമിന്റെ കാലു പിടിച്ചാണ് ഒരു റോൾ വാങ്ങിയത്... അന്ന് സൂപ്പർസ്റ്റാർ ജയറാം മനസ്സലിവ് കൊണ്ട് ഒരു വേഷം വാങ്ങി കൊടുത്തു... അവസാനം മിന്നുകെട്ടിൽ അഭിനയിക്കുമ്പോൾ, ജഗദീഷ് തുളസിയോടും സാജനോടും (എ.കെ. സാജൻ) ജയറാമിനെക്കാൾ റോൾ എഴുതാനും അതിനു പൈസയും ഓഫർ ചെയ്തു . ഇത് ജയറാം അറിഞ്ഞു... കണക്കിന് കൊടുത്തു... പിന്നെ സൂര്യപുത്രനിൽ കാലു പിടിച്ചു നിന്നു ... അവിടെയും Superstar ജയറാം ഒരു side role കൊടുത്തൊതുക്കി... അപ്പോഴേ hitler സെറ്റിൽ നിന്നും മമ്മൂട്ടി കോമാളിയെ പുറത്താക്കിയിരുന്നു. (സിദ്ദിഖിന്റെ സിനിമകളിൽ ജഗദീഷ് പിന്നെ അഭിനയിച്ചിട്ടില്ല). കിലുകിൽ പമ്പരത്തിൽ ഷൂട്ടിംഗ് രണ്ടു ദിവസം മുൻപ് തുളസിയുടെ കാലു നക്കാൻ വന്ന ജഗദീഷ് , പക്ഷെ ജയറാം പുറത്താക്കി... അപ്പോഴേക്കും കേരളം മുഴുവൻ ജഗദീഷിനെ കണ്ടാൽ കൂവുന്ന അവസ്ഥ വന്നു... സൂപ്പർ സ്റ്റാർ ജയറാം അങ്ങനെ ആ വേഷം ജഗതിക്ക് കൊടുത്തു... ഇത് തുളസിയുടെ നാനാ ഇന്റർവ്യൂവിൽ ഉണ്ട്.
@@lostlove3392 മോഹൻലാലിൻറെ അഭിനയത്തിന് കണ്ണ് കൊള്ളാതിരിക്കാൻ കോമാളിയെ കൂടെ നിർത്തി... അത് അയാളുടെ ചേട്ടന്റെ കൂടെ പഠിച്ച കൊണ്ട്... പക്ഷെ ജയറാമേട്ടൻ , 1991ile സൂപ്പർസ്റ്റാർ ആയിരുന്നു... രാജസേനൻ ജയറാം കൂട്ടുകെട്ടിന്റെ 16 സിനിമകൾ ചരിത്ര വിജയങ്ങളായിരുന്നു... 1991 ഭരതന്റെ കേളിയിലൂടെ ബോക്സ് ഓഫീസിൽ ഹീറോ ആയ ജയറാം, സന്ദേശം എന്ന സത്യൻ അന്തിക്കാടിന്റെ മെഗാ ഹിറ്റ് ചിത്രത്തിലൂടെ സ്ത്രീകളുടെ പ്രിയങ്കരനായി ... പക്ഷെ തലയണമന്ത്രത്തിൽ VCR കൊടുത്ത third rate ജഗദീഷ് ജയറാമിന്റെ കാലു നക്കി ഒരവസരം കടിഞ്ഞൂൽ കല്യാണത്തിലും ശുഭയാത്രയിലും ഒപ്പിച്ചു... പിന്നെ ജഗദീഷിന്റെ മൂന്നാം കിട സ്വഭാവം പുറത്തെടുത്തു . അവസാനം മമ്മൂട്ടി JACKPOT സെറ്റിൽ നിന്നും ഇറക്കി വിട്ടു, ഇതോടെ industryil ജഗദീഷിന്റെ സ്വഭാവം പാട്ടായി.
Appreciate you, you said an artist is abnormal.100 percent right.The writer of a story same one.naturally the movie,drama a product of abnormality.should we waste our precious time?
തിലകനെ പോലെ പ്രശ്നക്കാര്‍ എല്ലാ കാര്യവും "ജാതി " , സവര്‍ണ്ണ മേധാവിത്വം" മേലെ പഴി ചാരി തടി തപ്പി ....വെള്ളമടിയുടെ കാര്യം ഒക്കെ ഷമ്മി ഓര്‍ക്കുന്നത് നന്ന് ....അത് പോലെ വിനയനും കലാഭവന്‍ മണിയെ ആളുകള്‍ ഒതുക്കി എന്ന് പറയുന്നതിന് മുന്‍പ് ഇതൊക്കെ ഓര്‍ക്കണം
സൂപ്പർസ്റ്റാർ ജയറാമിനെ നായകനാക്കി സിനിമകൾ കൂടുതൽ ചെയ്തിരുന്നെങ്കിൽ ഇദ്ദേഹം Fieldil നിന്നേനെ . അരമനവീടും പട്ടാഭിഷേകം മാത്രം മികച്ച സിനിമകൾ. ജഗദീഷിനെയൊക്കെ പോലുള്ള മൂന്നാംകിട നടന്മാരെ വെച്ചൊക്കെ കൂടുതൽ സിനിമകൾ ചെയ്താൽ അറിയപ്പെടില്ല..
@@lostlove3392 ജഗദീഷിനെ പോലുള്ള Third rate നടന്മാരെ വെച്ച് ചെയ്താൽ വീട്ടിൽ കുത്തിയിരിക്കേണ്ടി വെരും.. പട്ടാഭിഷേകം പോലെ ഇയാളുടെ ഒരു സിനിമയും വിജയിച്ചിട്ടില്ല... പിന്നെ അരമന വീടും... ജഗദീഷിനെയൊന്നും ആരും നടനായി കൂട്ടിയിട്ടുപോലും ഇല്ല.. മുകേഷിന്റെയും സിദ്ദിഖിന്റേയും കൂടെ നിൽക്കുന്ന കോമാളി... അതാണ് ജഗദീഷ്.. ജയറാം സൂപ്പർസ്റ്റാർ ആയി വിലസിയിരുന്ന ഒരു കാലത്തു...
ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോൾ പിരിയുന്നതാണ് നല്ലതു. അതിനു ജീവിതം നശിപ്പിച്ചു എന്നൊന്നും പറയുന്നത് ശെരിയല്ല. എന്തായാലും ദിലീപിനെ പോലെ അവിഹിതം കാണിച്ചിട്ട് ഒന്നും അല്ല ഇവർ ഡിവോഴ്സ് ആയത്.
@@lostlove3392 അതെ. സൂപ്പർസ്റ്റാർ ജയറാമിനും ഭയങ്കര അസൂയയായിരുന്നു.. മമ്മൂട്ടിക്ക് പിന്നെ അസൂയ മൂത്തു കണ്ണ് കാണാതായി... സുരേഷ്‌ഗോപിക്ക് അസൂയയോട് അസൂയ... അവസാനം രജനികാന്ത് വിവരം അറിഞ്ഞു , അയാൾക്കും അസൂയയായി, അമിതാഭ് ബച്ചനും കമലഹാസനും അസൂയ കൊണ്ട് ഇരക പൊറുതിയില്ലാതായി... അങ്ങനെ എല്ലാവരും കൂടി ഒരുമിച്ചു ..... അങ്ങനെ ജഗദീഷിനെ എല്ലാവരും കൂടി ഒതുക്കാൻ നോക്കി... പക്ഷെ ജഗദീഷ് എല്ലാവരെയും ഒതുക്കി ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായി...
@@sreejith6181 Lost Lovine കാര്യമാക്കണ്ട... ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളൊക്കെ online classinu attend ചെയുന്ന ഇടവേളകളിൽ മൊബൈലിൽ തോന്നിയത് type ചെയ്യുന്നതാണ്...
ഞാൻ പോയി ആ സീൻ കാണുവാരുന്നു .. എന്തൊരു അഭിനയം . തിലകൻ ചേട്ടൻ നമ്മുടെ വലിയ നഷ്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് . അവരുടെ കാലത്തു ജീവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു .
തിലകൻ ചേട്ടൻ പരുക്കനാണന്കിലും ..നടൻ എന്ന നിലയിൽ അദ്ദേഹം മധുരമുള്ള വീഞ്ഞാണ്
❤️
എത്ര വലിയ നടൻ ആണെങ്കിലും മനുഷ്യനോട് നല്ല പോലെ പെരുമാറി ഇല്ലെങ്കിൽ പോയില്ലേ. സുഹൃത്തേ
@@naufalassantayyath526 ---- No, need.
Just think viceversa.
He said his opinions and he had some stand, he stood in that till his death.
കാശു മുടക്കുന്നത് നിമ്മാതാവ്..പണി ചെയ്യിക്കുന്നത് സംവിധായകൻ..അഭിനേതാവ് വെറും തൊഴിലാളി..ഇൗ തൊഴിലാളി മറ്റെ. രണ്ടുപേര് പറയുന്നത് അനുസരിക്കുക..ഇല്ലെങ്കിൽ അവനെ പിടലിക്ക് പിടിച്ച് പുറം തള്ളുക..
പട്ടാഭിഷേകം ഗംഭീര സിനിമയായിരുന്നു.
അഭിനന്ദനങ്ങൾ പ്രിയ ബിനോയ് ഏട്ടൻ.. ഞാൻ ആഗ്രഹിച്ചിരൂന്ന ഒരു ഇന്റർവ്യൂ ആയിരുന്നു ഇദ്ദേഹത്തിന്റേത്... 🙏🙏
Llllllll
അനിൽ ബാബു.. മറക്കില്ല.... ♥️♥️♥️
തിലകൻ എന്ന നടനേ താങ്കൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.കൂടെത്തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ So called പാളിച്ചകളേയും. എന്തായാലും മയിൽപീലിക്കാവ് ഒരു വ്യത്യസ്ഥ പടമായിരുന്നു.അതു വിജയിപ്പിച്ചതാങ്കൾ തികച്ചും അഭിനന്ദനമർഹിക്കുന്നു. ( അന്ന് മനുഷ്യ മനസ്സിൽ കുഞ്ചാക്കോ ബോബന് നല്ലൊരു സ്ഥാനം ഉള്ള കാലമാണ്. ഇന്നില്ലായെന്നല്ല പറഞ്ഞതിനർത്ഥം. ) അതേ പോലെ കുടുംബവിശേഷവും.ഒന്നാംതരം കുടുംബചിത്രമായിരുന്നു.
Mayilpeelikkavu hit aayiruno?
ഇങ്ങേരുടെ സംസാരം കെട്ടാൽതന്നെ അറിയാം നല്ല വിവരമുള്ള മനുഷ്യനാണെന്നു.
Oru jadayum ellatha ..manushan
കൽപ്പനയുടെ ഭർത്താവാണ്
അനിൽ ബാബു...superb
അതുല്യ നടൻ തിലകൻ.
വെറുതെ കുറേ കോലാഹലങ്ങൾ ഉണ്ടാക്കി അദ്ദേഹത്തിന്റെ വളരെ അഭിനയ മുഹൂർത്തങ്ങൾ മലയാള സിനിമയ്ക്ക് നഷ്ടമായി.
കുടുംബ വിശേഷം റിലീസ് ദിവസം ആദ്യ ഷോ കാണാൻ പറ്റി.... നിലമ്പൂർ ഫെയറിലാന്റ്
കരച്ചിൽ വരുന്ന നല്ല ഒരു ഫിലിം ആണ് കുടുംബവിശേഷം
climax so sad
ശരിയാണ് abnormalanu
താഴത്തങ്ങാടി ഈ സിനിമ ഷൂട്ട് ചെയ്തപ്പോൾ തിലകൻ ചേട്ടൻ അർകാഡിയ ഹോട്ടലിൽ ആരുന്നു താമസം സൂട്ട് no.12 ആരുന്നു
ഞാൻ ആരുന്നു അന്ന് അവിടത്തെ സെക്കൻഡ് ഫ്ലോർ റൂം ബോയ് തിലകൻ സർ ഒരൊറ്റ ഫുൾ oru ദിവസം അടിക്കുമരുന്നു എനിക്കും തരും oru പെഗ്ഗ് തക്കത്തിൽ കിട്ടുമ്പോൾ ഞാൻ തഞ്ചം നോക്കി വാങ്ങി മോന്താറുണ്ട് അതിപ്പോ ജി സുധാകരൻ ആണേലും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണേലും മോൻസ് ജോസഫ് ആണേലും
നിങ്ങൾക്ക് നല്ല ഭാവന ഉണ്ട്.... വല്ല sci -fi കഥയും എഴുതിയാൽ പൊളിക്കും
Poyi oru vaanam vidu enna..my thandi Naz ..
Thiruvanjoor kallu kudikumo
@@nostalgicmalayalamsongs7444 കുടിക്കും സുഹൃത്തേ കള്ളം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല തിരുവഞ്ചൂർ സർ അതിരമ്പുഴ ഫെസ്റ്റ് ഉൽഘടനത്തിന് വന്നിട്ട് അർകാഡിയ ഹോട്ടലിൽ ആരുന്നു അദ്ദേഹത്തിന്റെ നൈറ്റ്
@@naaztn1392 അവിടെ സിനിമാക്കാർ പണ്ണാൻ സാധനങ്ങളെ കൊണ്ട് വരുമായിരുന്നോ
Valare manoharamaya pic aanu..thilakan,kaviyoor ponnamma out standing performance.
Injakadan mathai & sons, welcome to kodaikanal, sthreedhanam, sakshal sreeman chathunni, pattabishekam etc...👌 👍
തിലകൻ സർ🔥🥰
Aaadyam parayanullathu manasil Oru take edukkooo. Pls
വളരെ നല്ല ഫിലിം ആയിരുന്നു
തിലകൻ ഹീറോ സ്റ്റൈലിൽ വരുന്ന ഫസ്റ്റ് പടം കുടുംബ വിശേഷം ഒന്നും അല്ലല്ലോ?? കാട്ടുകുതിര, പെരുന്തച്ചൻ, മൈ ഡിയർ മുത്തച്ഛൻ ഇതൊക്കെ ഉണ്ടല്ലോ മുൻപേ.. അതും ടൈറ്റിൽ റോൾ അടക്കം
Last film of anil sir was MAANTHRIKAN
Athu thampi kannamthanam alle.
@@nostalgicmalayalamsongs7444 athu manthrikam ith manthrikan
Nice interview
മമ്മൂട്ടിയുടെ വിഷ്ണുവിന്റെ കൂടെയാണ് കുടുംബവിശേഷം റിലീസ് ചെയ്തത്..വിഷ്ണു മൂഞ്ചി തെറ്റിപ്പോയി..ഈ പടം സൂപ്പർഹിറ്റും ആയി..
Aaha...kollalooo...Vishnuvile paatukal kollamallee...Ahh padam climaxilu sedaakki kalayum...
Vishnu and Pakshe both released same time, one week gap.
വിഷ്ണു ഒരു ലോജിക്കുമില്ലാത്ത പടം.... ഒരാളെ അബദ്ധത്തിൽ കൊന്നയാളെ ഏതെങ്കിലും കോടതി തൂക്കി കൊല്ലുമോ ?
@@winit1186 Bro...ingane onnum nokkallee...Ipolallee ee criticism ellam undayee...But ahh climax angane namukku dahichilla...ath sathyamanu...
@@ranjiththrippunithura1410 ----- Sreekumar Sir 's direction was very bad, but from that film onwards Mamootty started showing his glamour image.
Film collected initially, ran 50 days.
Jagadish nayakan abhinayicha cinemakaliloode aannu Anil-Babu team hit aayathu. Anil-Babu teaminte aadyatte 6 cinemakalile nayakan Jagadish aayirunnu. 1993il Jagadish superstar aayirunnu. 15 cinemakal, ellaam vijayachitrangal. Anganatte oru nayakanu 1994il only 6 movies. Athil 3 cinemayil main role cheythathu Thilakan - Vendor Daniel State Licency, Santhanagopalam, Kudumbavishesham. Solo hero aayi only 2 films - Bharya, Njan Kodeeswaran. Nalla politics kalichirunnu Jagadishinethire. Kudumbavisheshattille chathi kazhinju Jagadish ivarde cinemayil nayakan aayittilla. Athu kazhinju ivarum continuous flops koduttu, onno randu hits, athu kazhinju pirinju.
@ lost love Jagadeeshine othukkiyathaanu oru paridhi vare. Athu pole adeham ore samayam superstarsinte costar aayum abhinayichu.Hero aayi nilanilkkan adeham shramichilla. Pinne Kure superstarsum vannu Suresh Gopi, Jayaram , Mohan Lal and Mamooty.
@@jose-qb6zm Butterfliesil Jagadish almost 2nd hero pole aayirunnu. Postersilum atrayum importance undayirunnu. Jackpotil Jagadishinu oru seperate plot undayirunnu, paattukal undayrinnu. 2nd hero aayirunna cinemakalil main heroyine kaallum kayadi kittiyirunnu. 1994 kazhinju ellaam maari. Kurre cinemakalil dialogue pollum illayirunnu. Ethics ullathu kondu aa projectukalil ninnu shootinginu idaykku irangiyilla. Ennittum 1999 vare itrayum politicsinidaaykku nayakanayi ninnu. Aa varshavum nayakanayi Auto Brothers success aayirunnu ennittum...
രാജസേനന്റെ കടിഞ്ഞൂൽ കല്യാണത്തിലെ ജഗദീഷ് ജയറാമിന്റെ കാലു പിടിച്ചാണ് ഒരു റോൾ വാങ്ങിയത്... അന്ന് സൂപ്പർസ്റ്റാർ ജയറാം മനസ്സലിവ് കൊണ്ട് ഒരു വേഷം വാങ്ങി കൊടുത്തു... അവസാനം മിന്നുകെട്ടിൽ അഭിനയിക്കുമ്പോൾ, ജഗദീഷ് തുളസിയോടും സാജനോടും (എ.കെ. സാജൻ) ജയറാമിനെക്കാൾ റോൾ എഴുതാനും അതിനു പൈസയും ഓഫർ ചെയ്തു . ഇത് ജയറാം അറിഞ്ഞു... കണക്കിന് കൊടുത്തു... പിന്നെ സൂര്യപുത്രനിൽ കാലു പിടിച്ചു നിന്നു ... അവിടെയും Superstar ജയറാം ഒരു side role കൊടുത്തൊതുക്കി... അപ്പോഴേ hitler സെറ്റിൽ നിന്നും മമ്മൂട്ടി കോമാളിയെ പുറത്താക്കിയിരുന്നു. (സിദ്ദിഖിന്റെ സിനിമകളിൽ ജഗദീഷ് പിന്നെ അഭിനയിച്ചിട്ടില്ല). കിലുകിൽ പമ്പരത്തിൽ ഷൂട്ടിംഗ് രണ്ടു ദിവസം മുൻപ് തുളസിയുടെ കാലു നക്കാൻ വന്ന ജഗദീഷ് , പക്ഷെ ജയറാം പുറത്താക്കി... അപ്പോഴേക്കും കേരളം മുഴുവൻ ജഗദീഷിനെ കണ്ടാൽ കൂവുന്ന അവസ്ഥ വന്നു... സൂപ്പർ സ്റ്റാർ ജയറാം അങ്ങനെ ആ വേഷം ജഗതിക്ക് കൊടുത്തു... ഇത് തുളസിയുടെ നാനാ ഇന്റർവ്യൂവിൽ ഉണ്ട്.
@@jayaramanoppam1572 Kadinjool Kalyanom timeil koothara Jayaraminu market illayirunnu. Rajasenan interviewil paranja karyama. Jagadish ullathu kondu distributor kitti. Kaavadiyattom timeilum Jayaraminu market illa, director Aniyante interviewil undu distributorsinu Jagadishinayirunnu vendathu, Jayaramine venda. Mohanlal, Jayaram ellaarkkum asooya aayirunnu Jagadishinodu. Ellaarum chernnu Jagadishine othukkan nokki.
@@lostlove3392 മോഹൻലാലിൻറെ അഭിനയത്തിന് കണ്ണ് കൊള്ളാതിരിക്കാൻ കോമാളിയെ കൂടെ നിർത്തി... അത് അയാളുടെ ചേട്ടന്റെ കൂടെ പഠിച്ച കൊണ്ട്... പക്ഷെ ജയറാമേട്ടൻ , 1991ile സൂപ്പർസ്റ്റാർ ആയിരുന്നു... രാജസേനൻ ജയറാം കൂട്ടുകെട്ടിന്റെ 16 സിനിമകൾ ചരിത്ര വിജയങ്ങളായിരുന്നു... 1991 ഭരതന്റെ കേളിയിലൂടെ ബോക്സ് ഓഫീസിൽ ഹീറോ ആയ ജയറാം, സന്ദേശം എന്ന സത്യൻ അന്തിക്കാടിന്റെ മെഗാ ഹിറ്റ് ചിത്രത്തിലൂടെ സ്ത്രീകളുടെ പ്രിയങ്കരനായി ... പക്ഷെ തലയണമന്ത്രത്തിൽ VCR കൊടുത്ത third rate ജഗദീഷ് ജയറാമിന്റെ കാലു നക്കി ഒരവസരം കടിഞ്ഞൂൽ കല്യാണത്തിലും ശുഭയാത്രയിലും ഒപ്പിച്ചു... പിന്നെ ജഗദീഷിന്റെ മൂന്നാം കിട സ്വഭാവം പുറത്തെടുത്തു . അവസാനം മമ്മൂട്ടി JACKPOT സെറ്റിൽ നിന്നും ഇറക്കി വിട്ടു, ഇതോടെ industryil ജഗദീഷിന്റെ സ്വഭാവം പാട്ടായി.
Kaliyoonjal എന്നാ സിനിമയും ഇദ്ദേഹം ആണ്
Already you are giving good content.. Why use this cheap Click Bait thumbnails???? Very sad
Appreciate you, you said an artist is abnormal.100 percent right.The writer of a story same one.naturally the movie,drama a product of abnormality.should we waste our precious time?
Ente fav director❤️
Waiting for uthaman jayaramettan movie details...
Idhehathinte wife aayirunnoo?? Kalpana chechi...
Yes. Later divorced.
അങ്ങയുടെ ഉത്തമൻ, പറയാം, ലോക നാഥൻ IAS, അഞ്ചിൽ ഒരാൾ അർജുനൻ, പാർത്ഥൻ കണ്ട പരലോകം, ഇതിനെ കുറിച് 2 വാക്ക്
ലോക ബോറ് സിനിമകൾ
തിലകനെ പോലെ പ്രശ്നക്കാര്‍ എല്ലാ കാര്യവും "ജാതി " , സവര്‍ണ്ണ മേധാവിത്വം" മേലെ പഴി ചാരി തടി തപ്പി ....വെള്ളമടിയുടെ കാര്യം ഒക്കെ ഷമ്മി ഓര്‍ക്കുന്നത് നന്ന് ....അത് പോലെ വിനയനും കലാഭവന്‍ മണിയെ ആളുകള്‍ ഒതുക്കി എന്ന് പറയുന്നതിന് മുന്‍പ് ഇതൊക്കെ ഓര്‍ക്കണം
THUMBNAILUM samsaarikkunna topicumaayi oru bandhavum illallo?
Negative Thumbnail koduthu views koottukayaanu alley???....KASHTAM
Njangalude Naattil shoot cheytha padam nalla cinema
സൂപ്പർസ്റ്റാർ ജയറാമിനെ നായകനാക്കി സിനിമകൾ കൂടുതൽ ചെയ്തിരുന്നെങ്കിൽ ഇദ്ദേഹം Fieldil നിന്നേനെ . അരമനവീടും പട്ടാഭിഷേകം മാത്രം മികച്ച സിനിമകൾ. ജഗദീഷിനെയൊക്കെ പോലുള്ള മൂന്നാംകിട നടന്മാരെ വെച്ചൊക്കെ കൂടുതൽ സിനിമകൾ ചെയ്താൽ അറിയപ്പെടില്ല..
Superstar jayaram 😂😂
Superstar Jagadish. Director Aniyante interview kaannu. Aa timeil Jayaraminu market illa, Jagadishinayirunnu market.
@@lostlove3392 ജഗദീഷിനെ പോലുള്ള Third rate നടന്മാരെ വെച്ച് ചെയ്താൽ വീട്ടിൽ കുത്തിയിരിക്കേണ്ടി വെരും.. പട്ടാഭിഷേകം പോലെ ഇയാളുടെ ഒരു സിനിമയും വിജയിച്ചിട്ടില്ല... പിന്നെ അരമന വീടും... ജഗദീഷിനെയൊന്നും ആരും നടനായി കൂട്ടിയിട്ടുപോലും ഇല്ല.. മുകേഷിന്റെയും സിദ്ദിഖിന്റേയും കൂടെ നിൽക്കുന്ന കോമാളി... അതാണ് ജഗദീഷ്.. ജയറാം സൂപ്പർസ്റ്റാർ ആയി വിലസിയിരുന്ന ഒരു കാലത്തു...
@@jayaramanoppam1572 Ayye pinchu kunjanalle? Pottan.
@@lostlove3392 അയ്യോ , ബുദ്ധി വളരാത്ത പിഞ്ചു കുഞ്ഞാണല്ലേ ..പാലു കുടിച്ചു പോയി കിടന്നുറങ്ങു പൊട്ടാ...
താലിബാൻ കാബൂൾ വളഞ്ഞു
Kalpana exhusband ano ethe?
Y
KALPANA CHECHIyudey jeevitham nashippichcha dushtan alley ithu.... ithrayum naal olivil aayirunno?
@Josee Jose ഇദ്ദേഹം ലാലേട്ടനെ വെച്ച് പടം ചെയ്തിട്ടില്ല
ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോൾ പിരിയുന്നതാണ് നല്ലതു. അതിനു ജീവിതം നശിപ്പിച്ചു എന്നൊന്നും പറയുന്നത് ശെരിയല്ല. എന്തായാലും ദിലീപിനെ പോലെ അവിഹിതം കാണിച്ചിട്ട് ഒന്നും അല്ല ഇവർ ഡിവോഴ്സ് ആയത്.
@@sreejith6181 Jagadishine nayakanakki cinemakal cheythavarkku Mohanlal date kodukillayirunnu. Mohanlalinu Jagadishinodu bhayankara asooya aayirunnu.
@@lostlove3392 അതെ. സൂപ്പർസ്റ്റാർ ജയറാമിനും ഭയങ്കര അസൂയയായിരുന്നു.. മമ്മൂട്ടിക്ക് പിന്നെ അസൂയ മൂത്തു കണ്ണ് കാണാതായി... സുരേഷ്‌ഗോപിക്ക് അസൂയയോട് അസൂയ... അവസാനം രജനികാന്ത് വിവരം അറിഞ്ഞു , അയാൾക്കും അസൂയയായി, അമിതാഭ് ബച്ചനും കമലഹാസനും അസൂയ കൊണ്ട് ഇരക പൊറുതിയില്ലാതായി... അങ്ങനെ എല്ലാവരും കൂടി ഒരുമിച്ചു ..... അങ്ങനെ ജഗദീഷിനെ എല്ലാവരും കൂടി ഒതുക്കാൻ നോക്കി... പക്ഷെ ജഗദീഷ് എല്ലാവരെയും ഒതുക്കി ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായി...
@@sreejith6181 Lost Lovine കാര്യമാക്കണ്ട... ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളൊക്കെ online classinu attend ചെയുന്ന ഇടവേളകളിൽ മൊബൈലിൽ തോന്നിയത് type ചെയ്യുന്നതാണ്...
മധുവും k r വിജയയും അഭിനയിച്ച "ജീവിതം ' എന്ന സിനിമയുടെ കോപ്പി
JEEVITHAM ഹിന്ദിയുടെ REMAKE ആണ് ....AVTAAR എന്നോ ഒരു രാജേഷ് ഖന്ന സിനിമ .....
@@jaganat3333 😄🤣
Eccentric ennanu parayandathu athu artistinte prathyekathayaanu. Artistil ellarum pedum.
ഇദ്ദേഹം ചെയ്ത സൽപ്പേര് raman കുട്ടി ഫ്ലോപ്പ്
Jagadishinte koode aayirunnu ivarde main success. Baakki mikkathum flop aayirunnu.
1984 alla 1994 akum🙄
Poda tayoli