ഭാര്യ,ഭർത്താവ്; പരസ്പരം മനസ്സിലാക്കാൻ കഴിയാതെ നീറി ജീവിക്കുന്നു! പരിഹാരമുണ്ട്!! | Dr.Jauhar Munnavir

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 279

  • @shabina6405
    @shabina6405 10 месяцев назад

    ഈ വാക്കുകൾ കേട്ട് എന്നെ ഞാൻ തന്നെ നന്നാക്കി... അൽഹംദുലില്ലാഹ് ഇക്കനോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തണം എന്ന് മനസിലായി.... ഇത് മനസിലാക്കി തന്ന നിങ്ങൾക്ക് അല്ലാഹു നന്മകൾ നൽകട്ടെ ആമീൻ 🤲

  • @adhil.o.k2900
    @adhil.o.k2900 Год назад +10

    ALHAMDURILLAH 😊ഞാൻ അല്ലാഹുവിനെ എപ്പോളും സ്തുതിക്കുന്നു മാഷാഅല്ലാഹ്‌
    22വർഷം മായി വളരെ റാഹത്താണ്

  • @bappuoruvil7544
    @bappuoruvil7544 Год назад +105

    ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ ജീവിത പങ്കാളി.

    • @spartansvideo.........6294
      @spartansvideo.........6294 Год назад +1

      👍

    • @fasnac97
      @fasnac97 Год назад

      ഭാര്യക്ക് സ്വർണ്ണവും മൊതലും ഉണ്ടാവുമ്പോ അടുക്കുകയും എല്ലാ തീർന്നാൽ അകന്നു നിൽക്കാൻ ശ്രെമിക്കും പക്ഷെ കൂടേ ഉണ്ടെന്നു ഓർമിപ്പിച്ചു കൊണ്ടിരിക്കും അവോയ്ഡ് ആക്കുന്നത് മനസ്സിലാവാതിരിക്കാൻ 😂

    • @bindhusanthosh14
      @bindhusanthosh14 Год назад

      @@spartansvideo.........6294 0😍😍😍😍😛😍😂😍😛🫢🤐🤐🤏🤏🤏👂🧑‍🦳🙆‍♂️🙆‍♂️🙆‍♂️🧑‍🦳🧑‍🦱🧑‍🦱🧑‍🦱🧑‍🦱🧑‍🦱🙍‍♀️🧑‍🦱🙍‍♀️🧑‍🦱🙍‍♀️🧑‍🦱🧑‍🦱🧑‍🦱🧑‍🦱🙇🙇🙇🙇🤷‍♀️

    • @bindhusanthosh14
      @bindhusanthosh14 Год назад

      @@fasnac97 😂😶‍🌫️🤐🤐🤐🤐🤐🤐🤐🤐🫢🫢🤐🤐🫢🫢🫢🫢🫢🫢🫃💂‍♂️💂‍♂️💂‍♂️💂‍♂️🚣‍♀️🚣‍♀️

    • @bindhusanthosh14
      @bindhusanthosh14 Год назад

      @@fasnac97 😂😂😂😂😂😍😍

  • @muhammadshamveelramlafahmi4399
    @muhammadshamveelramlafahmi4399 Год назад +323

    എന്റെ ഭർത്താവ് നാട്ടിൽ നല്ല ആളാണ്. നാട്ടിലുള്ള എല്ലാവരും അവൻ നല്ലവനാണ് അവന്റെ സ്വഭാവം നല്ലതാണ് എന്നൊക്കെ പറയും. പക്ഷേ ഞാൻ വീട്ടിൽ എന്തെങ്കിലും സഹായം ചെയ്തു തരാൻ പറഞ്ഞാൽ കേൾക്കില്ല. പണത്തിനു വല്ല കുറവും ഉണ്ടായാൽ എന്റെ വീട്ടിൽ പോയി കൊണ്ടുവരാൻ പറയും. അതിന്റെ പേരിൽ വഴക്കുണ്ടാവാറുണ്ട് എന്റെ ഉമ്മയെയും ഉപ്പയെയും വേണ്ടാത്ത വാക്കുകൾ പറയുകയും ചെയ്യും. ഭർത്താക്കന്മാർ നമ്മളോട് ഇഷ്ടം കാണിച്ചാൽ നമുക്ക് അവരോടും ഇഷ്ടം തോന്നും.

    • @shahafakpba1532
      @shahafakpba1532 Год назад +37

      ഇങ്ങനെ കുറേ പേരുണ്ട്, എന്ത് പ്രശ്നം വന്നാലും ഭാര്യയെയും വീട്ടുകാരെയും ചീത്ത പറയുന്നവർ, അത്‌ ഒരു തെറ്റാണെന്ന തോന്നൽ പോലും അവർക്ക് ഉണ്ടാവില്ല

    • @jasi700
      @jasi700 Год назад +22

      Anganeyulla kure aalund...natil nalla perayurikkum...but koode kidakkunnavarkkalle raapani ariyu 😒

    • @thasleemathachuzz29
      @thasleemathachuzz29 Год назад +6

      Correct

    • @kamarunnisakittu8712
      @kamarunnisakittu8712 Год назад +46

      ഞാൻ എന്റെ ഭർത്താവിനോട് എന്തെങ്കിലും പറഞ്ഞാൽ അത്‌ മാത്രം കേൾക്കില്ല നാട്ടാർ പറഞ്ഞാൽ അപ്പടി കേൾക്കും 😅

    • @asiyaahammed3101
      @asiyaahammed3101 Год назад +12

      ALLAH U ella varkum SAMADANAM THARATTE

  • @rsrfamily771
    @rsrfamily771 Год назад +37

    എന്റെ വിവാഹം കഴിഞ്ഞു 16വർഷം ആയി ഇന്നത്തെ ദിവസം വരെ എന്റെ ജീവിതം റാഹത്തല്ല 😭😭😭പൊരുത്ത മില്ലാത്ത ജീവിതം അള്ളാഹു വേ 🤲ഈ കമന്റ് എഴുതുമ്പോൾ കണ്ണ് നിറയുന്നു അള്ളാഹ് എനിക്ക് 5വർഷം കഴിഞ്ഞു ആണ് ഒരു മോൻ ഉണ്ടായത് ഇപ്പൊ മോന്ക് നാളേക്ക് മെയ് 14ന് 12വയസ്സ് തികയുന്നു ഞാൻ എന്റെ പൊന്ന് മോന്ക് വേണ്ടി ഉരുകി ജീവിക്കുന്നു എനിക്ക് വേണ്ടി ദുആ ചെയ്യണം എല്ലാവരും 🤲😭

    • @islamikaprabashanagal
      @islamikaprabashanagal  Год назад +11

      താങ്കൾക്ക് റബ്ബ് എല്ലാം എളുപ്പമാക്കി തരട്ടെ... ദാമ്പത്യ ജീവിതം സന്തോഷമുള്ളതാക്കി അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

    • @rsrfamily771
      @rsrfamily771 Год назад +1

      @@islamikaprabashanagal ആമീൻ

    • @sinusworld1775
      @sinusworld1775 Год назад

      Same ann antey um jeevitham

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      കാരണങ്ങൾ കണ്ടെത്തി പരിഹരിക്ക ക

    • @ansifmhd6933
      @ansifmhd6933 Год назад +7

      നിങ്ങൾ ഭർത്താവിനെ നന്നാകാൻ നോക്കിയാൽ ഈ ജന്മം നന്നാകില്ല. നമ്മളുടെ ചിന്ത മാറ്റിനോക്കൂ. ഭർത്താവിന്റെ നന്മകൾ കാണാൻ ശ്രമിക്കൂ. നമ്മൾ നമ്മളെ നന്നായി സ്നേഹിക്കൂ. അപ്പോൾ മറ്റുള്ളവർ നമ്മളെ സ്നേഹിക്കും

  • @shibimonav6741
    @shibimonav6741 Год назад +7

    നമ്മുടെ വീടുകളിലെ ചെറിയ ചെറിയ പ്രശനങ്ങൾ പിന്നീട് കുടുംബ ജീവിതത്തിൽ എത്രമാത്രം പ്രശനങ്ങൾ ഉണ്ടാക്കുമെന്നു ഈ പ്രഭാഷണത്തിലൂടെ മനസിലാക്കാനും അതെങ്ങനെ ഇല്ലായിമ ചെയ്യാം എന്നും പ്രഭാഷകൻ വളരെ ലളിതമായി പറഞ്ഞു തന്നു... ഒരുപാടു കുടുംബബന്ധങൾ ദൃഢമാക്കുവാൻ ഈ പ്രഭാഷണത്തിനു കഴിയും ആശംസകൾ...

  • @anithack7612
    @anithack7612 Год назад +15

    സാറിന്റെ പ്രാഭാഷണം എനിക്ക് വളരെ ഇഷ്ടമായി നന്ദി നമസ്കാരം

    • @dollyjohn3873
      @dollyjohn3873 Год назад +1

      ഓരോരുത്തരുടെ ജന്മത്തിൽ ഉണ്ടാകുന്ന സ്വഭാവം പോലെ ആയിരിക്കും അവരുടെജീവിതം എന്റെ അനുഭവത്തിൽ നിന്ന് പറയുന്നത്

  • @Fathima-k4o3u
    @Fathima-k4o3u Год назад +5

    26വർഷമായി കല്യാണം കഴിഞ്ഞിട്ട് എൻ്റെ ഭർ താവ് നല്ല സ്നേഹ മുള്ളവനും നല്ല ഒരു ഉസ്താദും ആണ് അല്ലാഹ് ഞങ്ങൾക്ക് ഒരുപാട് കാലം ജീവിക്കാൻ തൗ ഫീഖ് നൽകണേ.,🤲🤲

  • @മുബഷിറമുച്ചി

    രണ്ടു പേരും. പരസ്പരം അറിഞ്ഞും പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിഞ്ഞാൽ ജീവിതം athimanoharamayirikkum👍👍👍

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 Год назад +20

    എത്ര അന്വേഷിച്ച കെട്ടിച്ച് വിട്ടാലും ജീവിതം ഒരു adjustment ആണ്‌.. രണ്ട് പേരും സന്തോഷം ആയി പരസ്പരം മനസ്സിലാക്കി ജീവിച്ച alhamdulillah അത് raahath ആണ്‌..

  • @hashimhashimmattumal6309
    @hashimhashimmattumal6309 Год назад +13

    കറക്റ്റ് ആണ്. റബ് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @LoonasKitchen
    @LoonasKitchen Год назад +8

    മാഷാ അല്ലാഹ് ഇത്ര നല്ല speech അടുത്ത കാലത് കേട്ടിട്ടില്ല

  • @saira9541
    @saira9541 Год назад +3

    എന്റെ വിവാഹം കഴിഞ്ഞിട്ട് 20 വർഷം ആയി, എന്റെ ജീവിതം അത്ര സന്തോഷം അല്ല, രണ്ടു ആൺമക്കൾ ഉണ്ട്, ആ മക്കളെ ഓർത്തു ആണ് എല്ലാം സഹിക്കുന്നത്, എന്റെ ഹസ്ബൻഡ് എന്നെ ഇഷ്ട്ടപെട്ടു അല്ല എന്നെ വിവാഹം കഴിച്ചത്, അത് എന്നോട് പറഞ്ഞിട്ടുണ്ട്, പിന്നെ എല്ലാം മക്കളെ ഓർത്തു ആണ് ജീവിക്കുന്നത്, എന്നെങ്കിലും ഒരിക്കൽ ശെരിയാവും എന്ന് ഓർത്തു, സഹിക്കുന്ന വരുടെ കു‌ടെ അല്ലെ അല്ലാഹ് കു‌ടെ ഉള്ളത്. 🤲🏻🤲🏻🤲🏻

    • @Rk......12336
      @Rk......12336 5 месяцев назад

      എൻ്റെ ഭർത്താവും കുടുംബക്കാർക്ക് വേണ്ടിയാണ് എന്നെ കെട്ടിയത് ചതിയറിയാതെ വീണു പോയി മക്കളെ ഓർത്ത് സഹിച്ചാണ് ജീവിക്കുന്നത്

  • @achumolachu2714
    @achumolachu2714 Год назад +15

    സൂപ്പർ ക്ലാസ് അള്ളാഹു കാക്കട്ടെ 🤲🤲🤲🤲

  • @luluthasneem3247
    @luluthasneem3247 Год назад +9

    വീട്ടിലേക്ക് വരുന്ന പെൺ മക്കളുടെ പെരുമാറ്റത്തെക്കുറിച്ചും ഈ സന്ദർഭത്തിൽ ചേർത്തു വെക്കണമായിരുന്നു

  • @anithack7612
    @anithack7612 Год назад +10

    വിദ്യാ വ്യാസത്തെ ക്കാൾ ജോലിയെക്കാൾ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതെക്ക എങ്കിൽ ഈ ലോഗം എത്ര മനോഹര മായിരുന്നു.

  • @adam-eq9up
    @adam-eq9up Год назад +5

    മാഷാ അല്ലാഹ്. സൂപ്പർ ക്ലാസ്സ്‌

  • @shibilip5101
    @shibilip5101 Год назад +11

    ലാസ്റ്റ് കരഞ്ഞു പോയി എല്ലാ ഉമ്മമാരെ തൊട്ടു മരുമകളെ തൊട്ടും അല്ലാഹു കാക്കട്ടെ 🤲

    • @idicullatpidicullatp8866
      @idicullatpidicullatp8866 Год назад

      അല്ലയോ മുസ്ലിമേ ഖുർആൻ വായിച്ചിട്ട് പറ മുസ്ലിമിനോട് എത്ര മുസ്ലിം പെണ്ണുങ്ങൾ നിങ്ങടെ കുടുബത്തിൽ വന്നിട്ട് വീട്ടിൽ കേറ്റാതെ അനാദമായി

  • @muhammadmusthafa9302
    @muhammadmusthafa9302 Год назад +12

    ഒരു കുടുബത്തിലെ എല്ലാവരും കേട്ടിരിക്കേണ്ട മനസ്സിലാക്കേണ്ട വാക്കുകൾ

  • @manusouth8352
    @manusouth8352 Год назад +7

    മാഷാ അള്ളാ നല്ല ക്ലാസ്

  • @shihas235
    @shihas235 5 месяцев назад

    മാഷാ അല്ലാഹ് നല്ല ക്ലാസ്

  • @sulfathusmansulfath9349
    @sulfathusmansulfath9349 Год назад +6

    MaashaAllah nalla class👍🤲

  • @rajanka6520
    @rajanka6520 Год назад +2

    നല്ല പ്രഭാഷണം 👍

  • @jumailathu1236
    @jumailathu1236 Год назад +1

    @ Very Very ,,Congratulations*@ 15:16

  • @MUHAMMADFARHAN_LEO
    @MUHAMMADFARHAN_LEO 5 месяцев назад

    Maashaallah super

  • @Rk......12336
    @Rk......12336 5 месяцев назад +1

    മുപ്പത് വർഷമായി മക്കൾക്ക് വേണ്ടി സഹിച്ചു ജീവിക്കുന്നു

  • @ilyasamanath2893
    @ilyasamanath2893 Год назад +9

    അടിപൊളി ക്ലാസ്സ്‌ 👍🏻

  • @irittyiqbal2278
    @irittyiqbal2278 7 месяцев назад

    السلام عليكم ورحمة الله.
    جزاك الله خيرا😊

  • @maimoonathsrambi-fh2pz
    @maimoonathsrambi-fh2pz 5 месяцев назад

    Orallude swobavam manasilavannamenkil koode jeevikkannam kandu ishttapettu but swobavam pinne alle manasilakullu
    Appol ellam vidhiyalle👍 namude vidhipole

  • @afsala3478
    @afsala3478 Год назад +1

    വളരെ നല്ല ക്ലാസ്സ്‌.

  • @jumailathu1236
    @jumailathu1236 Год назад +2

    Yes,,Yes,,*" Very,, Very,, Good*""@ 17:11

  • @imaniworld4471
    @imaniworld4471 Год назад +1

    😢😢 ente vivaham anubavam vallare mosham anubavam ente mone valarthan njan jeevichupokunnu

  • @SalmanSalman-if3qc
    @SalmanSalman-if3qc Год назад

    Mshaalla. orupad ishdamayi ee class

  • @rehanbeegum6130
    @rehanbeegum6130 Год назад +4

    Masha Allah
    👍👍👍

  • @najmakuttiyadi4960
    @najmakuttiyadi4960 Год назад +4

    Aameen aameen ya rabbal aalameen

  • @savithrikrishnan3829
    @savithrikrishnan3829 Год назад

    Nalla messege . God bless. you👍👍🙏

  • @beenamohamed3156
    @beenamohamed3156 Год назад +27

    രണ്ടുപേരും പരസ്പരം ഇഷ്ടപ്പെട്ടു തന്നെയാ കെട്ടിയത്. പക്ഷെ അഡ്ജസ്റ്റ്മെന്റിൽ വർഷം 26 കഴിഞ്ഞു. ഇപ്പോഴും ശെരിയാകുന്നില്ല. 😭

    • @nizzzDf111
      @nizzzDf111 Год назад

      Ini sheriyavilla ini athu alochikkkathe nale mahsharayilekku vendathu cheythu jeevikku

  • @jasi700
    @jasi700 Год назад +11

    Njan nalla special karri undaki husinu koduth hus kazhikumpol njan chodikkum...enganeyund kari enn.appo super ayuttund enn hus parayumpol ulla aa happiness undallo 😍

    • @baavabasi1623
      @baavabasi1623 Год назад +1

      🌹

    • @hibamehak3806
      @hibamehak3806 Год назад +1

      Njn chodikkumbo hus parayum aa koypayllaannu 😢

    • @jasi700
      @jasi700 Год назад +1

      @@hibamehak3806 ath saramilla..angane parayunnundallo..kari taste illa enkil ath atra kazhikkathe karanam chodichal ath atra ishtayilla ennum parayum ketto..ente hus.. it's k😄

  • @noushidhadileef8659
    @noushidhadileef8659 Год назад

    Mashallah nalla class❤

  • @naseema7074
    @naseema7074 Год назад +41

    വീടിന്റെ ഉള്ളിലും പട്ട്സാരി ഉടുത് നിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. മുറ്റമടിക്കാനും കക്കൂസ്‌ കഴുകാനും അടുക്കളയിലെ പുകയിലും വെള്ളത്തിലും പണിയെടുക്കാണും ആ maxie ഇട്ടാലേ നടക്കു.. ഇനി നല്ല ചുരിദാർ വീട്ടിലിട്ട് നടന്നാൽ ആദ്യം cash ദൂർത് അടിക്കുന്നു എന്ന വാക്ക് പറയുന്നത് ആദ്യം ഭർത്താവായിരിക്കും 😂

    • @hama967
      @hama967 Год назад +5

      Parayanundooo ...... Maduricuitt thuppanum vayya kaychitt irakkaanum vayyaa .....

    • @jasminneharin1348
      @jasminneharin1348 Год назад

      Wife te kadam. Veettan. Husband
      Ne badhyatha undo

    • @ashrafup605
      @ashrafup605 Год назад +1

      Adum sherya😂

    • @vpfamilys7425
      @vpfamilys7425 Год назад

      V crt

    • @lazimlazim2260
      @lazimlazim2260 Год назад +1

      വളരെയ്സത്യം

  • @salammuttam1733
    @salammuttam1733 Год назад +7

    Duniyavil alhahu tharunna etavum valiya saubagyamanu nammude manasinu yojicha inaye.alhahu thoufeeq cheyatte 🤲💖

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 Год назад +1

    الحمد لله
    جزاك خير

  • @fathimaHanack
    @fathimaHanack 3 месяца назад +1

    Supper ❤🎉😢😂

  • @abdulsalam-pi7dd
    @abdulsalam-pi7dd Год назад +5

    എന്റെ വൈഫ് എന്തു പറഞ്ഞാലും അവളുട വീട്ടിൽ പോയി പറയും അത് ആണ് എനിക് ഏറ്റവും വലിയ ദേഷ്യം 🤔

    • @fathimahannacp2635
      @fathimahannacp2635 Год назад

      Nanum parayarund.pakshe yente barthavine badhikkarilla.ummayum uppayum ivarod athine patti onnum chodhikkarilla

  • @MhdshinadEk
    @MhdshinadEk Год назад

    Super
    Speech...

  • @Dhiyaah-t3q
    @Dhiyaah-t3q Год назад

    മാഷാഅല്ലാഹ്‌ ❤

  • @fathimahaleel4993
    @fathimahaleel4993 Год назад +1

    Nalla claas👍

  • @anithack7612
    @anithack7612 Год назад +1

    ബദ്ധ്യയും വിവരവും ഇല്ലാത്ത ചില മനുഷ്യൻമാരാണ് ഈ ലോഗ ത്ത് ദുഷിച്ച വിത്തു വിതയ്ക്കുന്നത് അത് ഒരെ ജന്മത്തിനം അക്ഷരം പഠിക്കുമ്പോൾ തന്നെ കെടുക്കണ്ട അറിവുക ളാണ്

  • @dilse2014
    @dilse2014 Год назад +12

    നിങ്ങളുടെ അടുത്ത ഒരു counseling ൻ വരണം..എന്താ ഒരു വഴി...എവിടെയാണ് സ്ഥലം...??

  • @AshrafAshraf-sx3sp
    @AshrafAshraf-sx3sp Год назад +2

    Nalle class.mashaallha

  • @Twincees
    @Twincees Год назад

    വിവാഹം കഴിച്ചു പെട്ട് പോയി, എത്ര സ്നേഹിച്ചിട്ടും ഒരു പട്ടിയുടെ വിലപോലും ഇല്ല.. ഞാൻ ജോലി ചെയ്ത് വീടുണ്ടാക്കി, കടം വീട്ടിന്നു, മക്കളെ നോക്കുന്നു,. ഒരു നന്ദി വാക്കോ, എന്തിന് ഒന്നു പരസ്പരം കാണാൻ പോലും മനസില്ലാത്ത ക്രൂരനായ മാന്യൻ..24*7 അയാൾ busy ആണ്.. തെരക് പിടിച്ച ജോലി..Now iam trying for divorce.. I need a deeni man who have same grievance like me.. I didnt get any rights or privilages yet what a woman needs..😢

  • @JasmineTomy
    @JasmineTomy Год назад +4

    എൻ്റെ same അവസ്ഥ. ഇന്ന് ഞങ്ങൾ രണ്ടാളും രണ്ടിടത്ത്. പാവം ഒരു കുഞ്ഞു എൻ്റെ കൂടെയും.

    • @jamshick2944
      @jamshick2944 Год назад

      3 kids.ഇപ്പൊ കുഞ്ഞുങ്ങൾ എൻ്റെ കൂടെ ഇല്ല🙄😭

    • @JasmineTomy
      @JasmineTomy Год назад

      Evide പോയി

    • @jamshick2944
      @jamshick2944 Год назад

      @@JasmineTomy അവളുടെ കൂടെ. I'm alone

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      എന്തേ പിരിഞ്ഞത്

  • @nafeesanoora3046
    @nafeesanoora3046 Год назад +1

    👍🏻സത്യം

  • @alfashaji2951
    @alfashaji2951 Год назад +1

    Assalamu alaikum... njn alfa enik adhyathe kalyanam anu .ente bharthavinu nj 2 man the bharyanu.adhyathe bharya maranapettu. Avark adhyathedil 2 kutty und.

  • @AizakuttiesVlogs
    @AizakuttiesVlogs Год назад +1

    Adjustment life അത്രയൊള്ളു...

  • @rasha4techlife356
    @rasha4techlife356 Год назад +1

    Masha allah super class

  • @geethajoshy8371
    @geethajoshy8371 Год назад +1

    സത്യം 👍

  • @minhashafeek6172
    @minhashafeek6172 Год назад

    11 വർഷമായി വിവാഹം കഴിഞ്ഞിട്ട് .. ഭർത്താവ് പ്രവാസിയാണ്. 11 മാസം മാത്രമാണ് നേരിട്ട് കണ്ടത്.. കൊല്ലത്തിൽ ഒരു മാസം വെച്ച്. ജേഷ്ട മ്മാരുടെയും അനുജന്മാരുടെയും നാട്ടുകാരേയും ആവശ്യങ്ങൾ നോക്കി നടക്കുന്നു.. എനക്ക് തരുന്ന വാക്കുകളെല്ലാം പ്രവർത്തിയില്ലണ്ടാവാറില്ല... എന്നോട് സത്യം പറയാറില്ല..🤲🏻🤲🏻😢

  • @shiru_shirazvlog8693
    @shiru_shirazvlog8693 Год назад +3

    Good speech 👍👍

  • @rinshihamehar
    @rinshihamehar Год назад

    ആമീൻ 🤲

  • @adfathimavazhayil5908
    @adfathimavazhayil5908 Год назад

    Super speach 🙏🏻

  • @txa4448
    @txa4448 Год назад +6

    എന്നോട് ചോദിക്കണ്ടു ആണ് എന്റെ കല്ലിയാണം നടത്തിയത് 14വയസ്സിൽ ഒരു ദിവസം കൊണ്ട് എന്നോട് ചോദിച്ചിട്ട് അല്ല 18വർഷം ആയി ഇനിയും എന്റെ ഭർത്താവ് സ്വഭാവം മോശം ആണ് ഒരു സ്നേഹം ഇല്ല മക്കൾ ആയത് കൊണ്ട് മാത്രം ജീവിതം അട്ജെസ്റ് ചെയ്യുന്നു ഒരു സ്നേഹം ഇല്ല അയാൾക്ക് വെറും പൈസ മാത്രം മതി അല്ലാഹുനെ പേടിച്ചിട്ട് മാത്രം ഞാൻ സങ്കടം മനസ്സിൽ വെച്ചു അഡ്ജസ്റ്റ് ചെയ്യുന്നു ജീവിതം ഇനി തിരിച്ചു കിട്ടില്ല അല്ലോ

  • @salahudheenpp8296
    @salahudheenpp8296 Год назад

    Informative speech...?

  • @Usharaj-un6vm
    @Usharaj-un6vm 8 месяцев назад

    Namaste Sir

  • @pathunnimarakkar9085
    @pathunnimarakkar9085 Год назад +1

    Alhmdulell

  • @shajitha2468
    @shajitha2468 17 дней назад

    ഇത് തന്നെ എന്റെ ജീവിതം 😔

    • @naasi9358
      @naasi9358 День назад

      @@shajitha2468 എന്താ പറ്റിയത്?

  • @QuranRecitationHDvedios
    @QuranRecitationHDvedios Год назад +1

    Masha Allah
    Good speech

  • @thasleenav4336
    @thasleenav4336 Год назад +5

    Ente barthavinu ennod snehamilla..😢13 varshamayi..adehathinu...cheriyoru pro und..athinu medicin epol kayikkunnumilla...enne upadravikkanum thudangi..njan entha cheyya..2 Anmakkalanu..muthathinu..9 avunnu..cheruthinu 10 masam..makkale oorth ellam sahikkunnu😢

    • @Cloudypie1
      @Cloudypie1 Год назад

      തഹജ്ജുദ് നമസ്കരിച്ചു പ്രാർത്ഥിച്ചു നോക്കു ശെരിയാകും ഇൻശാഅല്ലഹ്....

  • @jincykgeorge1185
    @jincykgeorge1185 Год назад +1

    Correct..

  • @aneeshasajim681
    @aneeshasajim681 Год назад +1

    Super video ❤❤❤

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 Год назад +1

    Good speech

  • @sareenact4953
    @sareenact4953 Год назад

    സത്യം.. 😪.. 👍🏻

  • @swalihapp2545
    @swalihapp2545 Год назад +1

    ما شاءالله

  • @mohamedmohamad1874
    @mohamedmohamad1874 Год назад +3

    മൈക്കിന്റെ മുമ്പിലും സമരത്തിന്റെ മുമ്പിലും കുടുമ്പംകലക്കാനും ഉഷാർ
    എന്റെ അനുഭവം. അകന്ന കുടുംബത്തെ കോർത്തിണക്കാൻ കഴിവില്ലാത്തയാൾ

  • @hanawfashabeer8963
    @hanawfashabeer8963 Год назад +4

    👍👍👍

  • @Razque
    @Razque Год назад +1

    Ithalem nokki parasparam kandu snehichu kettiyatha pakshe oru divasam polum samadanam kittyithila yevida tethupathiye yennu ariyila

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 Год назад

    Usthathinte Duayil ulpeduthane

  • @RAK306
    @RAK306 Год назад +2

    🤲🤲🤲🤲

  • @thahiramusthafa3294
    @thahiramusthafa3294 Год назад

    Ameen....

  • @ancylovis4803
    @ancylovis4803 Год назад

    Super speech

  • @dinurinju5213
    @dinurinju5213 Год назад

    Njan snehich thottupoyi. Kallam paraj pattikka eppolum. Huss n phone mathi endhinum

  • @fauzimol6406
    @fauzimol6406 Год назад +1

    Superb

  • @jumailathu1236
    @jumailathu1236 Год назад

    @ Very Congratulations*"$"

  • @harry-by1xq
    @harry-by1xq Год назад +3

    ഉസ്താദ് എൻ്റെ ബർത്താവ് ഒരുദിവസം എന്നോട് പറയുന്നു നിൻ്റെ കാൽ കാണാൻ ബങ്ങിയില്ല എന്ന് ഇനികിഷ്ടല്ല നിൻ്റെ കാൽ ഇപ്പഴും ഞാൻ വിഷമിച്ചു ജീവിക്കുകയാണ്

  • @zainabzainab53
    @zainabzainab53 Год назад

    കൗൺസിലിംഗ് എവിടെ ചെയ്യുന്നത്. സ്ഥലം എവിടെയാണ്. No കിട്ടുമോ

  • @MNK-gamerz
    @MNK-gamerz Год назад +2

    purathirangumbol pardha niqab alhamdulilla veettil churidar😍😍😍😍🤲🤲🤲🤲

  • @fathimahaleel4993
    @fathimahaleel4993 Год назад

    Insha allaah

  • @riyaskannur6531
    @riyaskannur6531 Год назад

    👍🏻🌹🌹🌹👌Ameen

  • @sajeenasajeena7614
    @sajeenasajeena7614 Год назад +1

    👍👍👍👌👌

  • @sinanahammad9900
    @sinanahammad9900 Год назад +1

    അവസാനം പറഞ്ഞ ചില ഉമ്മമാരെ കൊണ്ട് കണ്ണുനീർ കുടിക്കുന്ന അനേകം കുടുമ്പങ്ങൾ ഉണ്ട്....

  • @alshifashamsu4193
    @alshifashamsu4193 Год назад +3

    Mashallah. 👍👍

  • @mishabmishab2354
    @mishabmishab2354 Год назад

    സാറെ ഇതൊക്കെ എന്റെ അനുഭവമാണ്

  • @alfashaji2951
    @alfashaji2951 Год назад

    Njangal apozhum appozhum prashnamanu. Mon 12 yr mol 8 yr. mon ennod ishttamalla . Avane njn engine okke snehichittum avanu deshyapedunnu ennod

  • @zaffzil1533
    @zaffzil1533 Год назад +2

    Maatangal undavan padachon sahayikate.aameen

  • @jumailathu1236
    @jumailathu1236 Год назад +1

    @ Yes,,@

  • @NusrathKanniyan
    @NusrathKanniyan Год назад

    Ente barthavu nattil nallavana vittil moshamanu

  • @noushidapuraayil9254
    @noushidapuraayil9254 Год назад

    ♥️🙏🙏

  • @illiasbabumukkannan7881
    @illiasbabumukkannan7881 2 месяца назад

    Gulf ലേക്ക് പോരുമ്പോൾ ആര് - എന്ത് തന്നാലും ശരിക്കും നേരിട്ട് ചെക്ക് ചെയ്തിട്ടേ... എയർപോർട്ടിലേക് കൊണ്ടു പേരാവൂ.... എന്നതു പോലെ....?

  • @mishabmishab2354
    @mishabmishab2354 Год назад

    Yes

  • @jumailathp1187
    @jumailathp1187 Год назад +1

    Good speah😢