ഡോക്ടർ ഒന്ന് പറയൂ എന്റെ പല്ല് നല്ല നിര ഒത്ത വിടവ് ഒന്നും ഇല്ലാത്ത ആരോഗ്യം ഉള്ള പല്ലുകൾ ആണ് പക്ഷെ മുകൾ മോണ അല്പം പൊങ്ങിയത് ആണ് പക്ഷെ ചിരിക്കുമ്പോ പുറത്തു ഒട്ടും കാണുന്നില്ല ഒറ്റ നോട്ടത്തിൽ കുഴപ്പം ഒന്നുമില്ല പക്ഷെ എനിക്ക് എന്റെ മേൽ മോണയും പല്ലും ഒരു ആറ് m m പുറകോട്ട് തയ്ത്താൻ ആഗ്രഹം ഉണ്ട് ഇത് ഒരു ഡോക്ടറേ കാണിച്ചപ്പോൾ പറ്റില്ല ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു പക്ഷെ എനിക്ക് ഇത് ചെയ്‌തെ പറ്റൂ ഒന്ന് മറുപടി പറയൂ ഡോക്ടർ
Smile assymetryk reason ethan sir?? Chirikumbol nalla difference thonnunu athupole right side cheriya different anu left side vach compare cheyumbol... Dental problems karanam ano?
Sir. Njn Kozhikode jillayilulla aalaanu ente moana pongiyitaanu ullath. Enik ee treatment cheyyanamennund but ividynn kochiyilek long aanu.. Ee treatment ellaayidathum undo
Sir naan cherupathil veenathil ente pallum monayum pondhiyathan kambiyellam itt pall thaazhnnu pakshe mona pondhiyathinaal enikk chundukal pootuvaan budhimuttaan chundukal kootipidikkumbol ente mukam enikkthanne oru vikridham pole thonunnu.ithinu enthan treatment.ithinte chilav ethravarum Enikk age 30
കുട്ടിയായിരിക്കുമ്പോള്‍ വീണ് മേല്‍ച്ചുണ്ടും മോണയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ചര്‍മ്മം പൊട്ടി.അത് ചിരിക്കുമ്പോള്‍ മോണ അധികമായി കാണുന്നതിന് കാരണമാവുന്നു.ഇതിനെന്താണ് പരിഹാരം?
Hi dr enik ente lips close cheyan patunila oru dr ine kanichapol prnj philtrum length ilenn, enik gummy smile m ind apo ithu crct cheyan patumo Plsss reply
I have the same problem but they said it cannot be done i have a 1 front broken teeth and it is capped that is why they said its trement cannot be done 😢
@@sona.k_a8049 mm ചെറുതായിട്ട് but ആദ്യം മരവിപ്പിക്കും അപ്പൊ അറിയില്ല പിന്നെ അത് മാറുമ്പോ ചെറിയ pain തല വേദന ഒക്കെ ഉണ്ടാകും but tablet തരും അത് കഴിച്ചാൽ മതി
Dr. ente 9 vayasulla Monte front mukalile 3,4 teeth gum valare pongiyittund..cheruthile kai kudikkumaayirunnu...so...athinu ippol treatment edukkanam pattumo?pls replay dr..
Hi doctor, njan braces ittitund, 4 years back..but after that pinem pongi varunnund..doctors ne kandu, athanusarich single kambi ittu...but ippzhum frnds and relatives parayunund, teeth pongi irikkanallonu...pallu kanikkathe chirikkanum enik pattunilla...what should I do? Gum thalli nikkune kondano ingane?
@@vallamattamadvancedorthodo442 OK. Thankyou sir Athpole thanne, ee treatment chyyunnath orthodontists ano? Pinne, njn thaamasikkunnath kannur ahn... Kannur jillayil ee treatment chyyunna doctorsne sir nu ariyamo?
മേൽ നിരയിലെ പല്ലുകളിൽ വിടവ് ഉണ്ട്..എല്ലാ പല്ലുകളുടെയും ഇടയിൽ വിടവ് ഉണ്ട്... വിടവിലൂടെ മോണ ഇറങ്ങുന്നുണ്ട്... ഏത് തരം ട്രീറ്റ്മെന്റ് ആണ് ചെയ്യാൻ പറ്റുക... എനിക്ക് 16 വയസ്സ് ആയി...ഒരുപാട് costly ആയിട്ടുള്ള ചികിത്സ മാത്രം ആണോ പരിഹാരം?ഒപ്പം നടുവില്ലുള്ള 2 പല്ലുകൾ മാത്രം പൊന്തിവരുന്നുണ്ട്... പല്ല് കെട്ടിയാൽ ബാക്കി ഉള്ള പല്ലുകളും ഉള്ളിലോട്ട് പോയി എന്തേലും പ്രശ്നം ആകുമോ? ഇപ്പോൾ തന്നെ മുന്നിലെ പല്ലുകൾക്കിടയിലൂടെ മോണ ഒരുപ്പാട് ഇറങ്ങി... പല്ലുകളുടെ ഒപ്പം മോണ എത്തിയിട്ടുണ്ട്... താഴെ ഇറങ്ങിയ മോണ മുകളിലോട്ട് കയറ്റാൻ പറ്റുമോ... സർജറി ആണോ treatment?ചിരിക്കുമ്പോൾ നല്ലം മോണ കാണുന്നുണ്ട്...
Dr. Ente teethinte gums korach unthittan ullath.. Nan braces ittiyirinnu.. now ente teeth ok aan... But gums nallonam kanunnund.. Gums ell unthittan... Ee oru treatment karanam nte gums kanathirikkoo? Dr number onn tharoo? Micro implant cheythal teeth strong ndavoolee
Sir ഞാൻ കണ്ണൂരാണ് ഇപ്പൊ കർണാടകത്തിൽ നിക്കുന്നു ഇവിടുന്നാണ് ക്ലിപ്പ് ഇട്ടേ എന്റെ പല്ല് ഉന്തിയിട്ടാണ് മോണയും... ഇപ്പൊ ക്ലിപ്പ് ഇട്ടിന്.... മോണ കാണാതിരിക്കാൻ എന്ത് ട്രീറ്റ്മെന്റ് വേണം rate എത്ര ആവും
സാർ , എന്റെ മോൾക്ക് 5 വയസ്സായി അവളുടെ മോണയും പല്ലും പൊന്തിയിട്ടുണ്ട്. എന്റെതും മോണ പൊന്തിയിട്ടുണ്ട്. പാരമ്പര്യമായതു കൊണ്ട് ഇത് ശരിയാക്കാൻ പറ്റുമോ . ഏത് പ്രായത്തിൽ treatment തുടങ്ങാം. മറുപടി പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു തവണ ബ്രസ്സൽസ് ഇട്ടതാണ് പക്ഷേ ഇപ്പോഴും മോണ തള്ളിയിട്ടുണ്ട് അത് സർജറി ചെയ്താലേ കറക്റ്റ് ചെയ്യാൻ പറ്റുന്ന ഡോക്ടർ പറയുന്ന ഈ ട്രീറ്റ്മെൻറ് helpful ആവോ 24 years und...reply me plz.. sir...
Hi sir My face looks normal in mirror but assymetric & side looped in photos especially back cadm pics & videos. How can i correct it pls respond maam plssss
Hi Dr njnanum ee treatment aanu cheyyunath .entey Mona kurach pogiyathanu. Braces Edan aayi teeth extraction kazhijathinu shesham kavil vallathe kurayukayum face sagg cheithathum poleyund eth treatment kazhijal marumo . Pl reply dr I am sad
സാർ എന്റെ പല്ലിൽ brace ഇട്ട് ഒരു വർഷം ആകുന്നു. ഓർത്തോടൊണിസ്റ് ട്രീറ്റ്മെന്റ് ആണ് ചെയ്തിരുന്നത്. ഇപ്പോൾ പല്ല് ഉള്ളിലേക്കു വന്നു പക്ഷെ മോണ പൊങ്ങി തന്നെ ആണ് ഇരിക്കുന്നത്. ഇത് എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റും ഡോക്ടർ. എത്ര സമയം എടുക്കും ശരി ആവാൻ. ചികത്സ ചിലവ് എത്ര ആകും. മറുപടി പ്രതീക്ഷിക്കുന്നു
Micro implants ചെയ്താൽ 2 മാസം കൂടുമ്പോൾ ഇതിന്റെ after treatment ന് വരണമല്ലോ അപ്പോൾ വിദേശത്തു ള്ളവക്ക് അത് possible അല്ലല്ലോ 2മാസം 2 മാസം കൂടുമ്പോൾ നാട്ടിൽ വരുമ്പോൾ expense ഉം കൂടുതൽ ആയിരിക്കും ഇതിനു വേറെ വല്ല മാർഗവും ഉണ്ടോ നാട്ടിൽ നിന്നും ട്രീറ്റ്മെന്റ് ചെയ്തിട്ട് ബാക്കി ഇവിടുന്നു ചെയ്യാൻ പറ്റുമോ
Dr.ഞാൻ ഒരു തവണ കമ്പി ഇട്ടതാണ്.but വീണ്ടും പല്ല് തെള്ളി.വീണ്ടും dr ne കണ്ടപ്പോൾ ഇനി പല്ല് എടുകുനത് possible അല്ല എന്ന് പറഞ്ഞു.പകരം surgery suggest chythu. എൻ്റെ മോണക്കാണ് problem ennu paranju.എന്താണ് dr oru solution.waiting for ur reply.
Thank You So Much Doctor 😍😍🙏🙏
Sir Kozhikode clinic undoo
Thiruvananthapurathu e treatment ulla hospital undo
Thiruvananthapurathu undo
ഡോക്ടർ ഒന്ന് പറയൂ എന്റെ പല്ല് നല്ല നിര ഒത്ത വിടവ് ഒന്നും ഇല്ലാത്ത ആരോഗ്യം ഉള്ള പല്ലുകൾ ആണ് പക്ഷെ മുകൾ മോണ അല്പം പൊങ്ങിയത് ആണ് പക്ഷെ ചിരിക്കുമ്പോ പുറത്തു ഒട്ടും കാണുന്നില്ല ഒറ്റ നോട്ടത്തിൽ കുഴപ്പം ഒന്നുമില്ല പക്ഷെ എനിക്ക് എന്റെ മേൽ മോണയും പല്ലും ഒരു ആറ് m m പുറകോട്ട് തയ്ത്താൻ ആഗ്രഹം ഉണ്ട് ഇത് ഒരു ഡോക്ടറേ കാണിച്ചപ്പോൾ പറ്റില്ല ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു പക്ഷെ എനിക്ക് ഇത് ചെയ്‌തെ പറ്റൂ ഒന്ന് മറുപടി പറയൂ ഡോക്ടർ
Please come for a consultation, for appointment contact 7736274919
Sir ee numberil contact cheythittu call kittunnillaa
@@reshmasanjay4418 please contact 7736274919. , 04842311233, 9447055034
Same problam ആണ് bro enkum
Same problm🙂
Sir thalayil neerirakam undarnnu but onno rando thavana cheriya thothil monayilninnu raktham varumayirunnu njan karyamakiyilla but ipo monakkum neerkettu vannu maravicha feela idakoke teeth ilakipokunnoru feel rathriyil thonnunu njan ethu medicine kazhikanam nthanu pradividhy monakal veerthirikunnu ntha sir chyyendathu uppuvellam kollumbol cheriyoraswasam but katiyullathu nthengilum kazhikumbo pallu ilakumonnu pedipole .
Micro implants fix cheythittano anganae undayath??
Smile assymetryk reason ethan sir?? Chirikumbol nalla difference thonnunu athupole right side cheriya different anu left side vach compare cheyumbol... Dental problems karanam ano?
Please come for a consultation
Sir. Njn Kozhikode jillayilulla aalaanu ente moana pongiyitaanu ullath. Enik ee treatment cheyyanamennund but ividynn kochiyilek long aanu.. Ee treatment ellaayidathum undo
Kannur payyannur varun nambiyr clinic und
Hello doctor ,Asymmetrical smile ee treatment cheyytha ok aakkan pattumo ?
Sr TVM ബ്രാഞ്ച് തുടങ്ങാൻ ചാൻസ് ഉണ്ടോ
Gummy smile scruee idan etra rate avum doctor plz reply...
Please contact 7736274919
Sir naan cherupathil veenathil ente pallum monayum pondhiyathan kambiyellam itt pall thaazhnnu pakshe mona pondhiyathinaal enikk chundukal pootuvaan budhimuttaan chundukal kootipidikkumbol ente mukam enikkthanne oru vikridham pole thonunnu.ithinu enthan treatment.ithinte chilav ethravarum
Enikk age 30
It can be corrected with micro implants, duration around 12 to 18 months, please contact 7736274919
Kollam th ee treatment ulla hospital undo
Ethinu ethtrayanu fees
Mini implants micro implants um different ano
Same only
Sir, please start your clinic in UAE also
🙏
Side Mona munnilkum pinne melottum poykn ath sheriyaavo doctor
Yes
Hi, doctor eantay make smile chayyumbol monna kanan avelkke eppol 6yr anne enthakilum chayyan pattumo
Please contact 7736274919
DR ente teeth oru vattam kettiyathanu,pakshe ippol teeth nannayi ullilek poyi.ullilek poyath kurachu koodi purathek konduvaraan pattumo sir ?
Yes it can be done
Sir asymmetric face treatment cheyyan pattumoo
Yes it can be corrected with Mse
കുട്ടിയായിരിക്കുമ്പോള്‍ വീണ് മേല്‍ച്ചുണ്ടും മോണയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ചര്‍മ്മം പൊട്ടി.അത് ചിരിക്കുമ്പോള്‍ മോണ അധികമായി കാണുന്നതിന് കാരണമാവുന്നു.ഇതിനെന്താണ് പരിഹാരം?
Micro implant treatment
Sir,
Ente front ille mukalile 2teeth accident ill poyadhinal dental bridge aanu vachirikunnadh. 8yrs aayi. Pakshe mona pongiyitumund.. Surgery iladhe mona thazhthan patumo?
Please come for a consultation
Micro implant cheyyauvan kannur hospitals undo?
Chakkarakkal gk hospital
Hi dr enik ente lips close cheyan patunila oru dr ine kanichapol prnj philtrum length ilenn, enik gummy smile m ind apo ithu crct cheyan patumo
Plsss reply
Yes it can be corrected with micro implants
Lateral incisor enik illa. add cheyyan pattumo ..cheriya Oru groove shape ind ath normal akaan patumo
Days?
Cost?
Any side effect
Please contact through whatsapp for details 7736274919
Please come for a consultation
Dr.entte pallil eppo braces ittekkuvaa...Mona kaaanam...appo ini mini screw ittal ....ath urikazhinjum gumil ith itta space kanan pattuvooo...
After treatment the space won’t be visible
Valare cheruthayi Gums ponthalullavark palledukkathe ee treatment cheyyan pattuo.. allengil wisdom teeth mathram eduthal mathyavuo..plz reply..
Yes it can be corrected by extracting 3rd molars
@@vallamattamadvancedorthodo442 Thank u ..kochi allathe malabaril evdelm clinicnte branches ndo
@@user-rw3dp4qf2j no
Doctor do you have clinic in tamilnadu?
No
I have the same problem but they said it cannot be done i have a 1 front broken teeth and it is capped that is why they said its trement cannot be done 😢
It can be corrected with micro implants
I have the same issue too😔
Sir I have some doubt will u clear me pls
@@UshaJayan-hm8bz please contact 7736274919
Sir പൊട്ടിയ പകുതിയായ പല് ശെരിയാക്കാൻ ഇഞ്ചക്ഷൻ വെ കേടിവരുമോ
Njn omanilaan.. Njaan julyil naatil varunnund.. Ee treatment enikum cheyyanam.. 2month kazhinjaal thirich poranam enik so thudarnulla checkupin omanilulla Dr. Inte aduth poy chythaal mathyaakumo... Pls reply...
Please contact 7736274919
താടി എല്ലുകൾ വരുന്നവർക്ക് ഇത് ചെയ്യാൻ പറ്റുമോ?
Dr.ende Mona pondiyitund.dr surgery cheyanam ennu paranju.veeneel ini pondaadirikan single kambi idan paranju.eee treatment cheytaal Mona shariyaaavumo.evideyanu cheyyuka.cost etra.pls reply.very sad😥
Your problem can be solved with micro implants, clinic is at kadavanthara Kochi
Mini screws idunnathin munp alav edukumo?
@@saj9589 no need to
Sir ente pallum monayum pongiyaan nikkunnad.. But ente monakk pazhupund.. Enikk treatment cheyyum venam.. Enthaan solution.. Please rply tharumo.... Monayil ninn enikk blood varum clean chythaal ath pokum.. Pneyum varum... Inganathe casil ee treatment anuyijyamaano....
Please come for a consultation
@@vallamattamadvancedorthodo442 ok... 👍🏻
Ente pallu size valuthanu pallinte size korakan patto?
Yes,it can be corrected with micro implants
center il oru screw mathram implant cheyth gummy smile മാറ്റാൻ പറ്റുമോ ഡോക്ടർ , enik ippol oru screw mathram aanu വച്ചിട്ടുള്ളത് . ഡോക്ടർ please reply
Pain indayinoo
@@sona.k_a8049 mm ചെറുതായിട്ട് but ആദ്യം മരവിപ്പിക്കും അപ്പൊ അറിയില്ല പിന്നെ അത് മാറുമ്പോ ചെറിയ pain തല വേദന ഒക്കെ ഉണ്ടാകും but tablet തരും അത് കഴിച്ചാൽ മതി
ഞാൻ ഇന്നലെ Micro implant ചെയ്തു
@@AhmedMuscat-ql7ftipo pain indo
Idinte expence parayamo plz
+91 77362 74919. Please contact in this number
4K
Dr. ente 9 vayasulla Monte front mukalile 3,4 teeth gum valare pongiyittund..cheruthile kai kudikkumaayirunnu...so...athinu ippol treatment edukkanam pattumo?pls replay dr..
Please contact through whatsapp for details 7736274919
Teeth valare cheruthaan athukond chirikumbol mona kaanunnu ath treatment cheythal correct aavuo sir
Plz reply
Yes it can be corrected
എന്റെ പല്ലിന് പ്രശ്നം ഒന്നുമില്ല. പക്ഷെ, മോണക്ക് ചെറിയ ഒരു പൊന്തൽ ഉണ്ട്. അതിന് ഈ ട്രീറ്റ്മെന്റ് ചെയ്‌താൽ മതിയോ?
Yes, it can be corrected with micro implants
റേറ്റ് എത്രയാവും.
Sir enik 36 vayassund.enik 16 vayassullappol pallinu clip ittu pallu taztiyatanu.but melchund pongiyatanu.chirikkumpol nannayittu mona kanam.ente pallinu ini entu treatment chaytuttum karyam undennu tonnunnilla. Karanam chundu pongiyatalle.enikku chundu koottan pattunnilla.itinentenkilum pariharam undo sir.pls reply
It can be corrected without surgery by using micro implants
@@vallamattamadvancedorthodo442 itinte cost etryakumennu parayamo?ekadesham.
Dr rate ethre ee treatmentk
Please contact 7736274919
I also want to remove my gummy smile. But don't have money.. anyone hir can help?. Please . Thank u
Sir,ende pallu oru vattam clip itathaanu mun variyile pallu 2ennam valuthaaanu .ivide eee treaatment possible aaahno,pinne gum visible aaahn,enk manas thurann chirikaan patanilla
Plz give me replay
With micro implants it’s possible to correct it
Dr enik thadiyellu kurachu purakilott Ann Mona kurach pogiyittund ath ee treatment vaich mattan patto
Yes it can be corrected
@@vallamattamadvancedorthodo442 teeth extract cheiyyedi varumo .
@@aiswaryahs8236 please come for a consultation contact 7736274919
Hi doctor, njan braces ittitund, 4 years back..but after that pinem pongi varunnund..doctors ne kandu, athanusarich single kambi ittu...but ippzhum frnds and relatives parayunund, teeth pongi irikkanallonu...pallu kanikkathe chirikkanum enik pattunilla...what should I do? Gum thalli nikkune kondano ingane?
Please contact 7736274919
Same prblm enikkumund...ippol enthaayi... solution kittiyooooooo
Enthannu ee micrimplant ennathukond udeshikunathu doctor
Please contact 7736274919
Sir oru axidentil ente front ile pallu2 ennam mukalilathe nirayile poyi.athine annu ceramic pallu vachu seriyaki. ipo thazheyum mugalilem pallu pondhi varunnu.onnum cheyyan patillennanu dr.s parayunnathu.enthenkilum margam undo sir.age 33 ayirikunnu
Please do come for a consultation
Sir , pall undhiyath okke avde tretment avde undo ,
Yes
@@vallamattamadvancedorthodo442 athinte cost onn mention cheyyamo njn wayanad ahn place
@@vallamattamadvancedorthodo442
Ee process nte edayi Abroad pokukayenkil process continue cheyyan pattillalo
Expander ഉപയോഗിച്ച് chin wider ആക്കുന്ന treatment ഉണ്ടോ
Yes, but it requires minor surgical procedures
@@vallamattamadvancedorthodo442 cost ethra aakum
Sir എൻ്റെ മുൻപല്ല് പോട്ടിപോയത്തിനൽ cap ഇട്ടിട്ടുണ്ട്.ഞാൻ പല്ലിൽ brace ചെയ്തതാണ്. എൻ്റെ മോണക്ക് height കൂടുതലാണ്.അപോൾ implant ഇടാൻ സാധിക്കുമോ?
Yes it can be corrected with micro implants
Sir, enik proclined upper teeth, mild gummy smile and incompetent teeth aahnn. Doctors surgery ahn parayunnath. Ee treatment method vazhi ente pallile problems correct cheyyan pattumo?
Yes it can be corrected with micro implants
@@vallamattamadvancedorthodo442 OK. Thankyou sir
Athpole thanne, ee treatment chyyunnath orthodontists ano?
Pinne, njn thaamasikkunnath kannur ahn... Kannur jillayil ee treatment chyyunna doctorsne sir nu ariyamo?
@@anittabenny3832 only an orthodontist can do this treatment
@@vallamattamadvancedorthodo442 Thank you sir🙏
മേൽ നിരയിലെ പല്ലുകളിൽ വിടവ് ഉണ്ട്..എല്ലാ പല്ലുകളുടെയും ഇടയിൽ വിടവ് ഉണ്ട്... വിടവിലൂടെ മോണ ഇറങ്ങുന്നുണ്ട്... ഏത് തരം ട്രീറ്റ്മെന്റ് ആണ് ചെയ്യാൻ പറ്റുക... എനിക്ക് 16 വയസ്സ് ആയി...ഒരുപാട് costly ആയിട്ടുള്ള ചികിത്സ മാത്രം ആണോ പരിഹാരം?ഒപ്പം നടുവില്ലുള്ള 2 പല്ലുകൾ മാത്രം പൊന്തിവരുന്നുണ്ട്... പല്ല് കെട്ടിയാൽ ബാക്കി ഉള്ള പല്ലുകളും ഉള്ളിലോട്ട് പോയി എന്തേലും പ്രശ്നം ആകുമോ? ഇപ്പോൾ തന്നെ മുന്നിലെ പല്ലുകൾക്കിടയിലൂടെ മോണ ഒരുപ്പാട് ഇറങ്ങി... പല്ലുകളുടെ ഒപ്പം മോണ എത്തിയിട്ടുണ്ട്... താഴെ ഇറങ്ങിയ മോണ മുകളിലോട്ട് കയറ്റാൻ പറ്റുമോ... സർജറി ആണോ treatment?ചിരിക്കുമ്പോൾ നല്ലം മോണ കാണുന്നുണ്ട്...
Please do come for a consultation contact 7736274919
Permanant retainer ittirikunavark eth cheyyamo
Yes
Doctor place evdeyahn
Kadavanthara, Kochi
Dr. Ente teethinte gums korach unthittan ullath.. Nan braces ittiyirinnu.. now ente teeth ok aan... But gums nallonam kanunnund.. Gums ell unthittan... Ee oru treatment karanam nte gums kanathirikkoo? Dr number onn tharoo? Micro implant cheythal teeth strong ndavoolee
Yes it can be corrected 77362 74919
Hello ippol correct cheydho gum?
Pregnancy timel ee treatment start cheyyamo?
Yes
Tvm ehh treatment cheyunna clinic parayamo plzzzz
Sorry no idea
ഡോക്ടർ എന്റെ മോളു ചിരിക്കുമ്പോൾ മോണ കാണുന്നു പല്ലും മോനയും പൊങ്ങിയിട്ടും ഉണ്ട് ഇത് സെരിയാകാൻ പറ്റുമോ ഇതു sthalam എവിടെയാണ്
It can be corrected with micro implants, clinic at kadavanthara, Ernakulam
How much cost for this
Please contact 7736274919
Doctor nte hospital location evideyanu
Vallamattamorthodontics 46,DD Corner Stone, Kadavanthara, Kochi
ഡോക്ടർ എവിടാണ് ക്ലിനിക് ഒന്ന് പറയോ please
Kadavanthara Kochi
Sir ഞാൻ കണ്ണൂരാണ് ഇപ്പൊ കർണാടകത്തിൽ നിക്കുന്നു ഇവിടുന്നാണ് ക്ലിപ്പ് ഇട്ടേ എന്റെ പല്ല് ഉന്തിയിട്ടാണ് മോണയും... ഇപ്പൊ ക്ലിപ്പ് ഇട്ടിന്.... മോണ കാണാതിരിക്കാൻ എന്ത് ട്രീറ്റ്മെന്റ് വേണം rate എത്ര ആവും
Gummy smile can be easily corrected with micro implants, please contact 7736274919
സാർ ,
എന്റെ മോൾക്ക് 5 വയസ്സായി അവളുടെ മോണയും പല്ലും പൊന്തിയിട്ടുണ്ട്. എന്റെതും മോണ പൊന്തിയിട്ടുണ്ട്. പാരമ്പര്യമായതു കൊണ്ട് ഇത് ശരിയാക്കാൻ പറ്റുമോ . ഏത് പ്രായത്തിൽ treatment തുടങ്ങാം. മറുപടി പ്രതീക്ഷിക്കുന്നു.
Treatment can be started around 7 years
Teeth implant cheythavark ee treatment usefull aano?
Not possible
Place edaaa
Kadavanthara Ernakulam for further details contact 7736274919
Chilavu ethraya
Please contact 7736274919
sir surgery aano eth orupad rate akumo
With out Sugery by using micro implants, for further information please contact 7736274919
Ee treatment ne palle edukano
Depending on the severity of the case
ഞാൻ ഒരു തവണ ബ്രസ്സൽസ് ഇട്ടതാണ് പക്ഷേ ഇപ്പോഴും മോണ തള്ളിയിട്ടുണ്ട് അത് സർജറി ചെയ്താലേ കറക്റ്റ് ചെയ്യാൻ പറ്റുന്ന ഡോക്ടർ പറയുന്ന ഈ ട്രീറ്റ്മെൻറ് helpful ആവോ 24 years und...reply me plz.. sir...
It can be corrected with micro implants with out surgery
Price athra avum
Please contact 7736274919
ക്ലിനിക് എവിടെയാണ്
Kadavanthara Kochi
എവിടെ ക്ലിനക്
Kadavanthara Kochi
@@vallamattamadvancedorthodo442 iam malapuram
Hi sir
My face looks normal in mirror but assymetric & side looped in photos especially back cadm pics & videos.
How can i correct it pls respond maam plssss
If it’s due to functional shift of the joint during bite it can be corrected with Mse, please do come for a consultation or contact 7736274919
Sir lip ചെറുത് ആക്കാൻ പറ്റോ
Yes lip reduction surgery
Njan two year mutta kampi ittatha ana but Enta teeth correct size Aayita illa .Ennika eppo 17 vayyasa onda. Ennika Ee treatment chayan pattumo !
Yes it’s possible
Hi Dr njnanum ee treatment aanu cheyyunath .entey Mona kurach pogiyathanu. Braces Edan aayi teeth extraction kazhijathinu shesham kavil vallathe kurayukayum face sagg cheithathum poleyund eth treatment kazhijal marumo . Pl reply dr I am sad
Please do come for a consultation
@@vallamattamadvancedorthodo442 dr njn TVM aanu
TVMthu avideyanu
Rate etra aayennu parayamo?
Expence ethrayavumennu parayamo..?
Please contact +91 77362 74919
Please contact 7736274919
Micro implantin cost Aettre Aavum
Please contact 7736274919
Cost എത്ര വരും.. m
Depends on the severity of the case please contact 7736274919
Age പ്രശ്നം ആണോ
No
ഇതിന് എത്ര ക്യാഷ് വരും??
Please contact 7736274919
Ethra kaalam idannam ee clip
Almost 12 to 18 months
Keralathil ethra amount aakum cheyyunnathin?
Please contact 7736274919
എൻ്റെ മോൾക്ക് already നാല് പല്ല് എടുത്ത് braces ഇട്ട് treatment എടുത്തിരുന്നു. ഇപ്പൊൾ പല്ലിനേക്കാൽ കൂടുതലായി മോണ കാണുന്നു. ഇത് treat ചെയ്യാൻ പറ്റുമോ🙏
Yes, it can be corrected with micro implants please contact 7736274919
Sir njan ഒരു തവണ ortho treatment ചെയ്തതാണ് പക്ഷെ correct ആയില്ല ഇനി ഒരു തവണ koodi treatment എടുക്കാൻ പറ്റുമോ
Yes it can be corrected with micro implants
Doctor.....
Etra cash varum cheyaan
Please contact 7736274919
സാർ എന്റെ പല്ലിൽ brace ഇട്ട് ഒരു വർഷം ആകുന്നു. ഓർത്തോടൊണിസ്റ് ട്രീറ്റ്മെന്റ് ആണ് ചെയ്തിരുന്നത്. ഇപ്പോൾ പല്ല് ഉള്ളിലേക്കു വന്നു പക്ഷെ മോണ പൊങ്ങി തന്നെ ആണ് ഇരിക്കുന്നത്. ഇത് എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റും ഡോക്ടർ. എത്ര സമയം എടുക്കും ശരി ആവാൻ. ചികത്സ ചിലവ് എത്ര ആകും. മറുപടി പ്രതീക്ഷിക്കുന്നു
With micro implants we can correct the gum problem
👍👍👍
Treatment rate ethrayavum
Please co7736274919
Micro implants ചെയ്താൽ 2 മാസം കൂടുമ്പോൾ ഇതിന്റെ after treatment ന് വരണമല്ലോ അപ്പോൾ വിദേശത്തു ള്ളവക്ക് അത് possible അല്ലല്ലോ 2മാസം 2 മാസം കൂടുമ്പോൾ നാട്ടിൽ വരുമ്പോൾ expense ഉം കൂടുതൽ ആയിരിക്കും ഇതിനു വേറെ വല്ല മാർഗവും ഉണ്ടോ നാട്ടിൽ നിന്നും ട്രീറ്റ്മെന്റ് ചെയ്തിട്ട് ബാക്കി ഇവിടുന്നു ചെയ്യാൻ പറ്റുമോ
Please contact through whatsapp for details 7736274919
Micro implant ചെയ്യുമ്പോൾ മോണയിൽ സ്ക്രൂ ചെയ്യുമ്പോൾ വേദനിക്കില്ലേ. അത് എല്ലു തുളച്ചാണോ കയറുന്നത്..... അറിയില്ല അതുകൊണ്ട് ചോദിക്കുന്നതാണ്
It’s inserted in to the gums not on teeth & slight pain will be there and can be managed with pain killers
@@vallamattamadvancedorthodo442 ഓക്കേ ഇത് മോണ ആണോ എല്ലാണോ തുളക്കുന്നത്
Ethinu ethtrayanu fees
@@jithusvlog9138 please contact 7736274919
Dr.ഞാൻ ഒരു തവണ കമ്പി ഇട്ടതാണ്.but വീണ്ടും പല്ല് തെള്ളി.വീണ്ടും dr ne കണ്ടപ്പോൾ ഇനി പല്ല് എടുകുനത് possible അല്ല എന്ന് പറഞ്ഞു.പകരം surgery suggest chythu. എൻ്റെ മോണക്കാണ് problem ennu paranju.എന്താണ് dr oru solution.waiting for ur reply.
It can be corrected with micro implants by removing 3rd molars
3Rd molar remove chythal കവിൾ ഒട്ടുമോ
Ur correct location please
Vallamattam advanced orthodontics 46,DD Corner stone, Kadavanthara junction Kochi, Metro pillar 783
@@himarajesh7643 No