സമുദ്രത്തിൽ നിന്നും പെറ്റ്സ്റ്റേഷനിലേക്ക്‌ വരുന്ന കടൽ ജീവികൾ..ജെല്ലിഫിഷും പാമ്പും ഇനി അക്വേറിയത്തിൽ.

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Hello dear friends
    Hope you’re having an amazing weekend
    Are you aware of recent updates on Petstation relating to visitor friendly parking and other nearby areas?
    Well a new parking area with various other facilities was inaugurated by MLA Vijin last Thursday in order to clear the parking issues. Other updates on animals are shown in the video. What are you waiting for? Just turn on the video and enjoy. You can see a lot of marine creatures in the video such as jellyfish, snake and fishes.
    Hope you enjoy the video! Let us know your thoughts below!
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...
    #pets #kannur #kannurtourism #malayalam #petlover #kerala #vetbae #birds #animals #pet

Комментарии • 430

  • @jerinjerin5834
    @jerinjerin5834 Год назад +15

    Ijjathiiii development..... 🤩🤩🤩🤩🤩🤩🤩😍😍😍 government cheyyenda karyam aahnu bro cheyyunnath. Aduthulla cherukadakalkku polum benefit aavunna reethiyil aanu cheythittullath... Athupolaa ijjathi support aayittullaaa natu kaaru.. Ellam kond hats off broooooo🙌👏 all the best😍❤❤❤❤❤❤❤❤❤❤❤❤

    • @roshan9313
      @roshan9313 Год назад +1

      😍😍

    • @mohammedasrafca2928
      @mohammedasrafca2928 Год назад

      ന്നാ താൻ അവിടേം വരെ പോയി ന്നൊക്ക്യോക്ക്‌ അപ്പൊ മനസ്സിലാഉ k

    • @jerinjerin5834
      @jerinjerin5834 Год назад

      @@mohammedasrafca2928 thanta kaalilu kuru aano

    • @raheesham2052
      @raheesham2052 Год назад

      À

    • @raheesham2052
      @raheesham2052 Год назад

      Aa№

  • @ktmujthaba8947
    @ktmujthaba8947 Год назад +224

    ആഴ്ചയിൽ രണ്ടുദിവസം വീഡിയോ വേണം അങ്ങനെ താല്പര്യമുള്ളവർ ലൈക്ക് അടി 👍🏻

    • @farmhousepalakkad5402
      @farmhousepalakkad5402 Год назад +3

      Yess

    • @fahirufas3633
      @fahirufas3633 Год назад

      വേണ്ട ബ്രോ... കട്ട വെയിറ്റ് ചെയുന്ന സുഖം കിട്ടില്ല 🤭😂

  • @SAFAR_UB
    @SAFAR_UB Год назад +29

    അങ്ങനെ കണ്മുന്നിൽ കോൺടെന്റ് കിട്ടുമ്പോൾ ആഴ്ചയിൽ 2വീഡിയോ ആകാൻ പറ്റോ 🙄 ഇല്ലല്ലേ 🥺

    • @Petstationkannur
      @Petstationkannur  Год назад +21

      മടിക്ക്‌ മരുന്ന് വാങ്ങണം 😀😀😀

    • @SAFAR_UB
      @SAFAR_UB Год назад +4

      @@Petstationkannur എങ്കിൽ ഉടനെ വാങ്ങിക്കോ 😍വീഡിയോ കാണുമ്പോൾ ഒരു വൈബ് ആണ് 😍😍😍🤍

    • @ameennilu9064
      @ameennilu9064 Год назад +3

      Athoru nalla ed aanu
      Daily vedio ettaalum enna polullavark boring aavillaaa

  • @shamilareekodevlogs254
    @shamilareekodevlogs254 Год назад +23

    എല്ലാ ആയ്ചയും വീഡിയോയിലൂടെ കാണും എന്നാണാവോ നേരിൽ കാണുന്നത് ❤

  • @jaimon.joseph3901
    @jaimon.joseph3901 Год назад +300

    സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത് നിങ്ങൾ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു നിങ്ങളുടെ നാട് കേരളത്തിലെ ഒരു മാധ്രുക പഞ്ചായത്ത് ആകട്ടെ.. 🙏🙏

    • @Petstationkannur
      @Petstationkannur  Год назад +34

      ❤️❤️❤️❤️❤️

    • @naashmk1956
      @naashmk1956 Год назад +8

      S j k എന്ന പ്രതിഭ... അതാണ്..

    • @dinkan7953
      @dinkan7953 Год назад +1

      ശരിയാണ്

    • @Vibinvl
      @Vibinvl Год назад +1

      Enthann paranjath broo . Athinte link indoo

    • @shahanarasheed8853
      @shahanarasheed8853 Год назад +2

      @@Petstationkannur is best

  • @basheerkung-fu8787
    @basheerkung-fu8787 Год назад +37

    കുറച്ച് പേർക്ക് ഉപജീവനമാർഗം ലഭ്യമാകുന്നു 💓😍
    ഗംഭീരം 👏👏👏🌟

  • @ack.ajoo__2405
    @ack.ajoo__2405 Год назад +32

    പുതിയ കൂട് കിടു.. നല്ല പെയ്ന്റിംഗ്...❤❤
    ഇനിയുമിനിയും ചുറ്റുപാടൊക്കെ വികസിച്ച് നല്ലൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറട്ടെ പെറ്റ്സ്റ്റേഷനും പരിസരവും🔥❤

  • @jayankaithapram788
    @jayankaithapram788 Год назад +10

    Pet station ന് ചുറ്റിപ്പറ്റി, ആശ്രയിച്ച് ഒരുപാട് ചെറുകിട സംരംഭങ്ങളിലൂടെ കുറച്ചധികം കുടുംബങ്ങൾ കഴിയുന്നുണ്ട് ന്ന് അറിഞ്ഞതിൽ സന്തോഷം🙏🥰

  • @fahirufas3633
    @fahirufas3633 Год назад +7

    ഒരാൾ കാരണം ഒരുപാട് കുടുംബത്തിന് ജീവിത മാർഗം... 👌👍👍മാഷാ അല്ലഹാ

  • @darkeyes5365
    @darkeyes5365 Год назад +2

    In that background put a transparent glass so we can see the image and when the bird poops easy to clean and it will not damage the drawing ,who ever read this please like and make him notice this thankyou

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 Год назад +32

    നിങ്ങൾ കാരണം ഒരുപാട് ആളുകൾക്കു ജീവിത ഉബാതി ആയി 👍🏻👍🏻👍🏻👍🏻

  • @yoosufalit5838
    @yoosufalit5838 Год назад +6

    0:59 എപ്പോഴും മുന്നിൽ content കാണും.... പക്ഷെ ചത്താലും ആഴ്ചയിൽ ഒരു വീഡിയോ മാത്രേ ചെയ്യൂ.... സമ്മതിച്ചു ഇക്കാ....

  • @syamkrishnan912
    @syamkrishnan912 Год назад +3

    അടുത്ത ആഴ്ചയിലെ കണ്ടന്റ് ഇപ്പോളെ പറയട്ടെ ഇക്കാ... " ഒരുപാട് പേര് ചോദിച്ചാരുന്നു നമ്മുടെ ജെല്ലി ഫിഷിന് എന്ത് സംഭവിച്ചു എന്നുള്ളത്...??!!" 😁

  • @santhoshv2135
    @santhoshv2135 Год назад +3

    കുറച്ച് മരത്തിന്റെ ചില്ലകൾ കൂടി കൂട്ടിൽ സെറ്റപ്പ് ചെയ്താൽ കിളികൾക്കു rest എടുക്കാൻ നല്ലതായിരിക്കും.

  • @catsworldanimallover
    @catsworldanimallover Год назад +55

    Petstation ഇപ്പോ ചെറിയോരു ടൂറിസം ആയി . Kerala സർക്കാര് കൊത്തിക്കോണ്ട് പോവാണ്ടിരുന്നാൽ മതിയായിരുന്നു.. 😌😂
    മനസ്സിന് സുഖവും സന്തോഷവും നൽകുന്ന ഒരു ഇടമാണ് അത്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും🥰

    • @Petstationkannur
      @Petstationkannur  Год назад +13

      Thank you so much ☺️

    • @anandajukumar3483
      @anandajukumar3483 Год назад +1

      Kothikond povulla puthiya niyamam varum vella kilikale valarthiya mathi😆

  • @saheershapa
    @saheershapa Год назад +4

    ടെൻഷൻ കുറയാൻ ഒരു കിടിലൻ വീഡിയോ. പെറ്റ് സ്റ്റേഷൻ മനസ്സിന് സന്തോഷം തരുന്ന ഒരു കിടിലൻ സ്ഥലവും അവിടുത്തെ കാഴ്ചകളും ആണ്. ❤️

  • @hanidq4381
    @hanidq4381 Год назад +3

    പയ്യാമ്പലം ബീച് മാട്ടൂലിലേക്കു മാറ്റണം എന്നാണ് എന്റെ ഒരു ഇത് 😂😂

  • @muhammedilyas4659
    @muhammedilyas4659 Год назад +3

    ഇന്നലെ വന്നിരുന്നു സലീമ്കാൻറെ ചോറും കഴിച്ചു എല്ലാരെയും കണ്ടു

    • @Petstationkannur
      @Petstationkannur  Год назад +1

      Poli alle

    • @muhammedilyas4659
      @muhammedilyas4659 Год назад +1

      @@Petstationkannur video pande kanrund pinne thiruvandapurath ninn frnd vannirunnu appo avareyum kootivannatha eni family ayt varanam

  • @laicknadukkandy5483
    @laicknadukkandy5483 Год назад +3

    ❤❤❤പെറ്റ് സ്റ്റേഷനൊപ്പം നാടും വികസന വഴിയിൽ,,,, ആ ഏരിയ മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സാബിർ ബ്രോ മുൻകൈ എടുക്കണം,,, നിങ്ങൾക് അതിനു സാധിക്കും ഒരു കോച്ചു ഗ്രാമത്തെ കേരളം അറിയുന്ന മനോഹര ടൂറിസം കേന്ദ്രമാക്കി മാറ്റിയ സാബിർ ബ്രോ ❤❤❤

  • @seyyadali475
    @seyyadali475 Год назад +3

    Hii സാബി ikka വാപ്പാക് സുഖമില്ല ikka ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് എന്നാലും നമ്മുടെ പെട്സ്റേസിഷനിൽ ഉള്ള വീഡിയോ കാണാൻ അള്ളാഹു കുറച്ചു സമയം തന്നു ❤️ ഇക്ക ഞാൻ വിഡിയോ കണ്ടു ഇഷ്ട്ട പെട്ടു ❤️ സാബി ഇക്ക അല്ലാഹുവിനോട് duqa cheyyane ഇക്ക

    • @Petstationkannur
      @Petstationkannur  Год назад +1

      Pettennu sugam aavatte

    • @seyyadali475
      @seyyadali475 Год назад

      @@Petstationkannur മാഷാ അല്ലാഹ് thaks ഇക്ക ❤️

    • @seyyadali475
      @seyyadali475 Год назад

      @@Petstationkannur hii ikka vappake kurave unde ikka distarje cheyuthu veetil vannu ikka 🖤🖤❤️❤️💚💚

  • @thahamsmukriyakath1712
    @thahamsmukriyakath1712 Год назад +8

    പണിതീരാത്ത പെറ്റ് സ്റ്റേഷൻ കാണാൻ അതിയായ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ വരും ഒരു ദിവസം 😍

  • @rafeequekalledath4121
    @rafeequekalledath4121 Год назад +2

    next വീഡിയോ നമ്മുടെ കാന്വാസിനെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @rijosebastian9380
    @rijosebastian9380 Год назад +1

    പെട്സ്റ്റേഷനിൽ പാമ്പ് വേണ്ടാ സാബിക്കാ

  • @sradhaak970
    @sradhaak970 Год назад +4

    ഇന്ന് ഫാമിലി ആയിട്ട് pet station ൽ വന്നിരുന്നു. എല്ലാവരും ഹാപ്പി ആയിട്ടാണ് തിരിച്ചു വന്നത് 😍☺️

    • @rayya1132
      @rayya1132 Год назад

      അവിടെ ഏതെങ്കിലും ദിവസം ലീവ് ഉണ്ടോ

    • @nilavepoonilave162
      @nilavepoonilave162 Год назад

      നാദാപുരത്ത് നിന്നു എങ്ങനെ അവിടെ എത്താം

  • @JabZzmedia
    @JabZzmedia Год назад +2

    Pet സ്റ്റേഷൻ കാരണം ഇപ്പൊ ആ നാട് തന്നെ വികസിച്ചു 👍💖💖

  • @tuktuk4433
    @tuktuk4433 Год назад +1

    Petstation ഹറം (മക്ക) പോലെയാണ്,ഒരിക്കലും പണി തീരില്ല😁

  • @lu_ci666
    @lu_ci666 Год назад +1

    2 Mini Pomeranian dog kude vangikk bro🤗🤍

  • @petfamily9477
    @petfamily9477 Год назад +4

    😍😍😍👍
    മാട്ടൂൽ മൊത്തത്തിൽ പൊളി യാക്കി 👍👍👍

  • @adwaithkb1451
    @adwaithkb1451 Год назад +2

    Njan aswasthananu. We want detailed video about pigeon. May be ellavrkum pigeon ishtapedilayyirukumm...athum mansilakinu

  • @ifar2640
    @ifar2640 Год назад +1

    Video length kurachoode koottanm ekka
    Kandondirikkumbo theetinathu sahikkathe😁

  • @jeseemkt6248
    @jeseemkt6248 Год назад +3

    Bro… Weekly 2 videos ചെയ്‌തൂടെ 😊😊

  • @ramshidaramshi1351
    @ramshidaramshi1351 Год назад +2

    കടൽ പാമ്പ് dainger ആണ് തിരിച്ചു വിടാം കുട്ടികൾ ഒക്കെ വരുന്നത് അല്ലെ risk എടുക്കേണ്ട .king fish looking beautiful.jelly fish എന്ത് food ആണ് കഴിക്കുക മറൈൻ അകോറിയാം super ആണ് .കടലിൽ നിന്ന് കിട്ടുന്ന ഫിഷ് വളർത്താൻ പറ്റുമോ .ഏത് ജീവിക്കും മക്കൾ എന്നാൽ ജീവൻ ആണ് കഷ്ട പെട്ട് വലുതാക്കിയപാരന്റ്സിനെ തള്ളി പറയുന്ന ലോകം ആണ് ഇന്ന് ഉള്ളത് നമ്മൾ അങ്ങനെ ആവാതെ ഇരിക്കുക .മാട്ടൂർ ആളുകൾ 👌ഞങൾ pet station വന്നപ്പോൾ അവിടെ പാർക്കിൽ കയറി food okke കഴിച്ചു കുറേ enjoy ചെയ്തു super food ആയിരുന്നു ആകെ ഒരു വിഷമം സാബികയെ കാണാൻ പറ്റിയില്ല 😢.painting super ആണ് .nice video ഇക്കയുടെ videos കാണുമ്പോൾ coment ചെയ്യാതെ ഇരിക്കാൻ പറ്റില്ല .

    • @Petstationkannur
      @Petstationkannur  Год назад

      Thank you so much for your great feedback ❤️❤️❤️

  • @abdullahsalman5320
    @abdullahsalman5320 Год назад +1

    ഇക്കാ വലിയ ഒരു monster pond sett cheythoode

  • @fawasnalakath1993
    @fawasnalakath1993 Год назад +2

    എത്ര കണ്ടാലും മതി ആവില്ല petsetion 🥰🥰🥰🥰🥰🥰

  • @unnikrishnantp3156
    @unnikrishnantp3156 Год назад +19

    എന്നും വെത്യസ്തമായ പുതിയ അനുഭവങ്ങൾ പ്രേക്ഷ കർക്ക മുന്നിൽ കൊണ്ടു തരുന്ന Pet Station ഞങ്ങളെ സംബദ്ധിച്ച് ഒരു അൽഭുതമാണ്. കടൽ മൽസ്യത്തിന്ന് കുറച്ചൂ കുടി വലിയ Tank ആകണമായിരുന്നു എന്ന് തോന്നുന്നു.

  • @ashkarnpashkarnp6214
    @ashkarnpashkarnp6214 Год назад +1

    Sudappiii flag aarokke kandu.....😁👍❤️

  • @muhammedthwaha2194
    @muhammedthwaha2194 Год назад +2

    നമ്മുടെ പെറ്റ്സ്റ്റേഷൻ നാടിൻറെ നാഡിമിടിപ്പ് ആയി മാറി ല്ലേ ....🥰🥰

  • @jinn8577
    @jinn8577 Год назад

    കോനൂരിന്റെ കൂട്ടിൽ കുറച്ച് ആർട്ടിഫിഷ്യൽ മരങ്ങൾ വെച്ചാൽ നന്നായിരിക്കും

  • @asharafku7632
    @asharafku7632 Год назад

    വീഡിയോയുടെ നീളം കുട്ടണം ഇത് കാണുന്ന എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും

  • @ഭൂമിയിലെജിവികൾ

    കടൽ ഡോൾഫിൻ വേണം

  • @searchaneesh
    @searchaneesh Год назад

    കണ്ണൂർ വരുമ്പോൾ pet സ്റ്റേഷനിൽ വരും.....

  • @subisvlog4441
    @subisvlog4441 Год назад

    മാഷാഅല്ലാഹ്‌ sun conoor feeding എന്തുഭംഗിയാ കാണാൻ

  • @qtmobiles
    @qtmobiles Год назад

    കടലിൽ വെള്ളം കൂടിയാൽ കരയിലോട്ട് കേറാതിരിക്കാൻ ഉള്ള സെറ്റപ്പ് ഒരുക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെ ഗവണ്മെന്റ്ന്ന് ഇപ്പഴും കോൺട്രാക്ടർമാർക്ക് ഫണ്ട്‌ തട്ടാൻ വേണ്ടി പ്രാകൃത ടെക്നോളജിയായ എല്ലാ വർഷവും കുറച്ചു കല്ല് കടലിന് തിന്നാൻ കൊടുത്തില്ലേൽ സർക്കാരിന് ഉറക്കം വരൂല പല രാജ്യത്തും കടൽ നികത്തി കെട്ടിടം വരെ പൊക്കാൻ തുടങ്ങി ഇവിടെ ഇപ്പഴും കടലോര പ്രദേശം എല്ലാ വർഷവും ചളി തിന്നോണ്ടിരിക്കുവാ എന്തൊരവസ്ഥ 😢

  • @അറക്കൽമാധവനുണ്ണി-ഘ8ന

    Cane corso എവിടെ അടുത്ത തവണ കാണിക്കണേ ❤

  • @Naslshahan
    @Naslshahan Год назад +3

    Chetta njan oru subscriber annu enik nigal enthu food annu horse in koduthirunath

  • @sbpetlover1051
    @sbpetlover1051 Год назад +6

    ആരും അറിയാത്ത മാട്ടൂൽ എന്ന കൊച്ചു ഗ്രാമം ഇപ്പോൾ കേരളം മാത്രം അല്ല ഗൾഫിൽ രാജ്യത്ത് വരെ ചർച്ചാ വിഷയം ആണ് താങ്കളുടെ പാഷൻ ഇപ്പോൾ എല്ലാവർക്കും നല്ല അനുഭവം ആയി മാറി കൊണ്ടിരിക്കുന്നു 👍👍

  • @junaidjund6547
    @junaidjund6547 Год назад +2

    Petstation adipoli vibe തന്നെ കേട്ടോ... inshaallah അവിടെ ഒരു day പോവണം,,✋

  • @jerinjerin5834
    @jerinjerin5834 Год назад +1

    Ithreem nalloruu karyam nammude nattil undayit oru news channelo aarum ithne support cheyyunilallooo ennorkkumbo avarodu verup thonuvanu 💯💯 but ennalum avare kattilum kattak support aayit njangal und brooooooo forever 💯💯💯🙌🙌🙌🙌🙌❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍

  • @sayyidhashim4544
    @sayyidhashim4544 Год назад

    കഴിഞ്ഞ സൺ‌ഡേ വന്നിട്ടുണ്ടായിരുന്നു ടർക്കിനെ ഒന്നും കണ്ടില്ല

  • @nandunanduss5194
    @nandunanduss5194 Год назад +1

    കണ്ണൂർ കാരണനായ ഞാൻ sad ഇക്ക ബട്ട്‌ happy ❤️❤️❤️❤️

  • @shahanarasheed8853
    @shahanarasheed8853 Год назад +1

    Petstation is good

  • @mubeenmoideen7034
    @mubeenmoideen7034 Год назад

    കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടപെട്ട ഒരു സ്‌പോർട് ആണ് ഇത് അവിടേക്ക് പോവാനുള്ള റോഡ് 😢👎👎

  • @sreejishks2506
    @sreejishks2506 Год назад

    പറശ്ശിനി കടവ് വന്നാൽ എങ്ങനെയാ പെറ്റ് സ്റ്റെഷനിലേക് വരാൻ പറ്റുക റൂട്ട് പറയാമോ

  • @sarathsatheeshan4760
    @sarathsatheeshan4760 Год назад +1

    Contentinano ikka panjam .weekil 2 video idam .cheriya video anenkilum mathi.monday to Saturday.paranjanne ullu ketto

  • @malabarpicnicgate6232
    @malabarpicnicgate6232 Год назад

    എല്ലാം അടിപൊളി. ആഴ്ച യിൽ 2vedo നിർബന്ധം ആയി 2vdo ഇടുക ok 😂😂

  • @kuttyfamily3685
    @kuttyfamily3685 Год назад

    Chetta different colour eyes olla poocha ye veno....

  • @siddiqueaboobacker8901
    @siddiqueaboobacker8901 Год назад +1

    നിങ്ങളുടെ വീഡിയോ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ആക്കണം എന്നും അതിനുവേണ്ടി വെയ്റ്റിംഗ് ആണ് ❣️❣️❣️❣️❣️

  • @mohammedmaaz2170
    @mohammedmaaz2170 Год назад +1

    Daily video

  • @rasheedmanu5924
    @rasheedmanu5924 Год назад

    നാട്ടിൽ വരട്ടെ സാബിർക്കാ തീർച്ച ആയിട്ടും വരും

  • @sreejithr7410
    @sreejithr7410 Год назад

    കുഞ്ഞുങ്ങളെ മുയലിന്റെ അടുത്ത് നിന്ന് മാറ്റണം അത് കഴിക്കും

  • @rameesrami8275
    @rameesrami8275 Год назад +1

    Kannas😍Ramos😈kimmich🤩avareokke onnu kanikk ikka

  • @kutti1108
    @kutti1108 Год назад

    പാമ്പ ഇന കടലിൽ തന്ന വീടു, for more safety, that is better Sabeee.

  • @stranger22448
    @stranger22448 Год назад

    Background picturile marakkombil irikkan parann chenn pakshikal mathilil idikko?

  • @nazarinak2195
    @nazarinak2195 Год назад +1

    Cage അടിപൊളി 😍😍😍❤️❤️birds ഒന്നിച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി 😍😍😍😍😍❤️❤️❤️❤️yellow fish beautiful ❤️🤩

  • @shamsadraheem3048
    @shamsadraheem3048 Год назад +7

    നാട്ടുകാരേ ഓടി വായോ വീഡിയോ വന്നേ……….❤

  • @oryx8207
    @oryx8207 Год назад

    ഇക്കാ കടൽ പാമ്പിനെ നമുക്ക് വേണ്ടാ കേട്ടോ കാരണം ഒരുപാട് പേര് നമ്മുടെ pet station. കാണാൻ വരുന്നതല്ലേ വിഷം ഉള്ള പാമ്പ് ആണ് ചെറിയ ഒരു അശ്രദ്ധ മൂലം എന്തേലും അപകടം സംഭവിച്ചാൽ പിന്നീട് നമ്മൾ ദുഃഖിച്ചിട്ടു കാര്യം ഇല്ലാലോ...ഇക്കായ്ക്കും പാമ്പിനെ ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ടാവും എന്തായാലും ശ്രെദ്ധിക്കു...ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളു ...കാര്യങ്ങൾ ഉഷാറാവട്ടെ🔥🙂

  • @prajoshvava7753
    @prajoshvava7753 Год назад

    അടിപൊളി ഇക്ക ഒന്നുപറയാനില്ല ടിക്കറ്റ് എടുക്കണോ ഇക്കാ

  • @Jack-bi3op
    @Jack-bi3op Год назад

    Sabeer njan thodupuzha Idukki Dt Anu pet station nte subscriber Anu Ningalude vedios ellam supper oru dhivasam njanum varum

  • @sarithasnair7462
    @sarithasnair7462 Год назад

    9 vayasukariye kalichaaa 53 karanayaa Kaliyan alhuu team nte Kodi undalloo side. 🤣😂🤣🤣🤣🤣🤣chudappiiii😂🤣😂🤣🤣🤣

  • @harikeshsreeram4779
    @harikeshsreeram4779 Год назад +1

    Super

  • @nibinjohn5552
    @nibinjohn5552 Год назад

    Kadal jeevikaly (India) valarthan pattto.. Onu aalogicholo tta

  • @nizu_2.059
    @nizu_2.059 Год назад

    Edh kannorevideyan
    Nextday kannoril pokunnund appol varanan

  • @athirak1469
    @athirak1469 Год назад

    Ningalkku aa jellyfishine mattikude allengil athine thinnille pavam?

  • @73635p
    @73635p Год назад +1

    ജെല്ലി fish ഇപ്പോഴും ഉണ്ടോ 😄എനിക്ക് തോന്നുന്നത് അതിനെ മാറ്റി ഇടുന്നതാ നല്ലതെന്ന,.. ചെറിയ അക്വാറിയം ആയത് കൊണ്ട് ജെല്ലിഫിഷ് പോലെ ഉള്ളവയെ മറ്റു മീനുകളൊക്കെ നന്നായി attack ചെയ്യും

  • @mayadevirg848
    @mayadevirg848 Год назад +1

    ജെല്ലി ഫിഷ് കൊല്ലം ജില്ലയിലെ ചവറ സ്ഥലത്തിന് അടുത്തു ശങ്കരമംഗലം അവിടെ ഒരു അമ്പലം ഉണ്ട് കട്ടിൽ മേക്കാതിൽ ആ അമ്പലത്തിൽ പോകുന്നത് വെള്ളത്തിൽ ജങ്കാറിൽ ആണ്. ആ വെള്ളത്തിൽ ആയിരക്കണക്കിന് ജെല്ലി ഫിഷ് ഉണ്ട് 😍

  • @Kallivalli999
    @Kallivalli999 Год назад +1

    17:52 jelly fish majje ആയിനി 🥰🥰🥰❤️‍🔥❤️‍🔥

  • @artsofdrawing9518
    @artsofdrawing9518 Год назад +1

    Zaaby ikka time kittumbol torque inteyum miniature horse inte video chayyamo vallande miss chayyunne

  • @SpanishMACHANE360
    @SpanishMACHANE360 Год назад +1

    bro jelly fish minimum 3 per vennam ..illel nashichupokum

  • @apk1443
    @apk1443 Год назад +10

    രണ്ട് ദിവസം മുന്നേ Petstation ൽ വന്നു എല്ലാം നേരിൽ കണ്ടു., വീഡിയോയിൽ കാണുന്നതിലും രസമായിരുന്നു എല്ലാം നേരിൽ അനുഭവിച്ചപ്പോൾ❣️🥰
    ഒപ്പം സാബിക്കയെ കാണാനും സംസാരിക്കാനും പറ്റി.. ഒരു ജാഡയും ഇല്ലാത്ത വ്യക്തി , ഇഷ്ട്ടം വീണ്ടും കൂടി❣️❣️ ... മൃഗ സ്നേഹികൾക്കു റോൾ മോഡലായി ഇനിയും വളരട്ടെ സാബിക്കയും Petstation ഉം..🥰❣️🐦🕊️🦜

    • @Petstationkannur
      @Petstationkannur  Год назад +1

      Thank you so much for your valuable feedback ❤️❤️❤️

  • @PkMohammedrafi79
    @PkMohammedrafi79 Год назад +1

    നാട്ടിൽ എത്തിയിട്ട് വേണം അങ്ങോട്ട് വരാൻ

  • @jayeshpv8695
    @jayeshpv8695 Год назад

    റോഡും കൂടി താർ ചെയ്ത് വീതി കൂട്ടണം

  • @shahinshans6359
    @shahinshans6359 Год назад +2

    Superb🙂keep growing petstation 🙂🙂🙂making so many people life's happy🙂🙂long way to go petstation🥰🥰🥰🥰🥰lots of love🤩🤩🤩petstation uyire 😍zaaby ikka uyire 😍

  • @HakkimPetsWorld
    @HakkimPetsWorld Год назад +1

    ഇക്കാ... പൊളിച്ചൂട്ടാ...
    വീഡിയോ വേറെ ലെവൽ.....🥰💕

  • @mansooralinchuvad8033
    @mansooralinchuvad8033 Год назад

    5:50 Hook nosed sea snake
    വല കടിയൻ
    Highly venomous
    Venom catagory:Myotoxic Neuro toxic
    Anti venom not available due to rare bite case

  • @jacobvjames5553
    @jacobvjames5553 Год назад

    Ayinnu avidithe panni ennellum thereumo??

  • @FAKE_WORLD1246
    @FAKE_WORLD1246 Год назад

    Wind up cheyyam enn parayumbol sankadam aavum

  • @prathviraj6628
    @prathviraj6628 Год назад

    What's the full net worth of your petstation including animals

  • @ashiftirur3666
    @ashiftirur3666 Год назад +2

    മാട്ടൂലിൻ്റെ മുഖഛായ മാറ്റുന്ന petstion 😍😍

  • @jayjinx2591
    @jayjinx2591 Год назад

    For Me jelly fishes r monica - Chandler - joey - beach if you know you know

  • @Free_birds755
    @Free_birds755 Год назад

    റിസ്കിന് നിൽക്കണ്ട പാമ്പിനെ കടലിൽ തന്നെ വിട്ടേ

  • @jishnum7672
    @jishnum7672 Год назад +2

    Hlo ikka

  • @mouzaahashraf6166
    @mouzaahashraf6166 Год назад

    Eniyum ithe polathe vereity okke varatte🌚🤍

  • @shifanachippu7425
    @shifanachippu7425 Год назад +3

    Ayina thorann vitte😮

  • @shyamsubi1344
    @shyamsubi1344 Год назад

    Zabirikkaa pets statitionil Varanam ennu und .How to come there .I am now in kasaragod Ind

  • @ss_mask346
    @ss_mask346 Год назад

    Sony ഏട്ടന് ഒരു ആനേ മേടിച്ച് കൊടുക്കു

  • @thanseyy4948
    @thanseyy4948 Год назад

    പ്രാവിനെ കാണിക്കോ plz ikkaa

  • @sreejithr7410
    @sreejithr7410 Год назад

    മൗഗ്ലി കാണാനില്ല അതിനെ മറന്നുവോ

  • @IamExoticpetsLover
    @IamExoticpetsLover Год назад +1

    👍👍👍❤️❤️❤️❤️

  • @prasanthunni8786
    @prasanthunni8786 Год назад +1

    Chetta nannaye varunnundu all the bst

  • @jmmj2318
    @jmmj2318 Год назад

    ഞാൻ വണ്ടി വീട്ടിൽ വച്ച് നടന്നു വന്നോളാം 😎