ആരോഗ്യമാതാവിനോടുള്ള ഈ അത്ഭുത നൊവേന വിശ്വാസത്തോടെ മുടങ്ങാതെ പ്രാർത്ഥിച്ചവർ ഇന്നു വരെ നിരാശരായിട്ടില്ല

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @kusumakumari6986
    @kusumakumari6986 Год назад +1

    എന്റമ്മേ എന്റെ ഭർത്താവിന് രോഗ സൗഖ്യം തന്ന ആരോഗ്യമാതാവേ അവിടുന്ന് ഞങ്ങളിൽ കൃപ നൽകണേ എത്രയും വേഗം എന്റെ ഭർത്താവിന് പൂർണ ആരോഗ്യം നൽകണേ അദ്ദേഹത്തിന്റെ ഷീണം മാറ്റി നല്ല പ്രസരിപ്പ് നൽകണേ

  • @lissyjoy3826
    @lissyjoy3826 3 года назад +1

    അമ്മേ വേളാങ്കണ്ണി മാതാവേ, എന്റെ മക്കൾ മൂലം ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾ മാറ്റിതരണമേ. ആമേൻ

  • @bijujohn459
    @bijujohn459 3 года назад +1

    എന്റെയും കുടുംബത്തിന്റെയും കട ഭാരങ്ങൾ മാറാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ

  • @saraswathythulasi8964
    @saraswathythulasi8964 3 года назад +2

    വിശുദ്ധ വേളാങ്കണ്ണി മാതാവേ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ഞങ്ങളുടെ കട ഭാരങ്ങളെല്ലാം തീർത്തു തരേണമേ ഞങ്ങളെ ജപ്തിയിൽ നിന്നും ഒഴിവാക്കണം മേ ഞങ്ങളെ സഹായിക്കണമേ ആമീൻ ആമേൻ ആമേൻ

  • @padmajamurali8576
    @padmajamurali8576 3 года назад +1

    വെറുതെ ഉള്ള സ്വൈര്യകെടുകളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു സമാധാനം തരുന്നത്തിനയി പ്രാർഥഇക്കണമെ

  • @sudharsanan9437
    @sudharsanan9437 3 года назад +2

    കർത്താവെ എൻ്റ എല്ലാ കാര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മറികിട്ടണെ എനിക്കുള്ള കടങ്ങളും. മാത്രമല്ല എന്റെ അസുഖങ്ങളും
    എനിക്ക് ഒരു ഏജർസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി വോളാകണ്ണിമാതവിൻ നാമത്തിൽ എല്ലാ ബുദ്ധിമുട്ടികളും. മാറ്റി തരണെ
    യേശുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @ajithas6641
    @ajithas6641 2 года назад +2

    ഒരു വീട് പണിയാൻ സാധിക്കണേ എന്റെ മാതാവേ

    • @healingprayers1
      @healingprayers1  2 года назад

      കർത്താവ് സഹായിക്കും

  • @preethyshaju9280
    @preethyshaju9280 3 года назад +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @omanajames256
    @omanajames256 3 года назад +1

    അമ്മേ മകന് കാഴ്ചശക്തി കൊടുക്കുവാൻ പ്രാർത്ഥിക്കണമെ

  • @sajichandran5127
    @sajichandran5127 2 года назад +1

    Ente ആരോഗ്യ. മാതാവ് എൻ്റെ മോളെയും മോളുടെ ഗർഭതെയും കുഞ്ഞിനെയും കാത്തു രക്ഷിക്കേണമേ മാതാവ് ഇനി ഒരു bleedingum ഉണ്ടാകല്ലെ മാതാവ് താഴ്മയോടെ അപേക്ഷിക്കുന്നു maathaave

  • @sajitha7987
    @sajitha7987 3 года назад +1

    അമ്മ മാതാവ് എന്റ് കടഭാരത്തിൽ ന നിന്നും രോഗത്തിൽ നിന്നു എന്നെ കാത്തുരക്ഷിക്കണമേ ആമേൻ.

  • @pushpasukumaran626
    @pushpasukumaran626 3 года назад +1

    എൻ്റെ ഷുഗർ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണമേ അമ്മേ

  • @nimmyabraham1267
    @nimmyabraham1267 2 года назад +2

    ഈശോയെ കടബാധ്യതയിൽ നിന്ന് കരകയറാൻ ഞങ്ങളെ സഹായിക്കണമേ 🙏🏼🙏🏼🙏🏼

    • @ElsiE-ix8fv
      @ElsiE-ix8fv 10 месяцев назад

      ഞാൻ ഒറ്റയ്ക്ക് . താമാസിക്കുന്ന മകളാണ് എന്നെ സഹായിക്കാൻ ആരുമില്ലാ എന്റെ വീടിന്റെ പണി പൂർത്തിയക്കനുള്ള സമ്പത്തികം ഉണ്ടാകാനും ഒരു സ്തിരം പണി കിട്ടാനും അയാൽ വാസികളുടെ ശല്യവും നിങ്ങി കിട്ടാനു എനിയ്ക്ക് വേണ്ടിപ്രത്ഥിക്കണമേ അമേൻഎന്റെ പേടിയും ഭയവും രാത്രിയിൽ മദ്യാ പനികളുടെ .യും ശല്യവും മാറ്റേണമേ 0:20

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 года назад +4

    അമ്മ ചേച്ചി ആർക്കും onnum വരല്ലേ എല്ലാം അമ്മമാർക്കും ഒന്ന് പ്രാർത്ഥിക്കണം ഒറ്റയ്ക്ക് ആക്കല്ലേ ആയുസ് ആരോഗ്യവും കൊടുക്കണേ ഒരു രീതിയിലും കരയിപ്പിക്കല്ലേ സ്നേഹാദരയിൽ സാക്ഷ്യാ പെടുത്താവെ ഇന്നും നാളെയും നല്ല ദിവസം ആയിരിക്കണേ നാളെ നല്ലയിരിക്കണേ വയറിനു അസുഖ onnum വരല്ലേ അപ്പാപ്പൻ കുഞ്ഞമ്മക്കആർക്കും onnum വരല്ലേ ആപത്തും എല്ലാം കുഞ്ഞുങ്ങൾക്കും അസുഖം വരല്ലേ പൈസ കിട്ടണേ കൊറോണ ഉള്ളവർക്ക് marane വരല്ലേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങൾ undavane അശ്വതി ചേച്ചി ആർക്കും ചേച്ചി നല്ലത് പോലെ ജീവിക്കാൻ പറഞ്വ നാളെ പൈപ്പിൽ വെള്ളം kanane വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചിന് onnum വരല്ലേ ഒരുങ്ങാണ് ഒറങ്ങാനും patane സ്വപ്പം കാണല്ലേ കനം കുറയണേ മുഖം കറുക്കല്ലേ ബാങ്കിൽ നിന്ന് ലോൺ കിട്ടിയതിനു നന്ദി പഠിക്കുന്ന സ്ഥലത്തു നല്ലയിരിക്കണേ anu ആരും പിരിയല്ലേ നാളെ നല്ലയിരിക്കണേ കുഞ്ഞമ്മേ വിഷമിപ്പിക്കല്ലേ amen കൈ വിടല്ലേ അസുഖം ചേച്ചി എല്ലാവരുടെയും marane amen കൂടെ kanane 🙏😍♥️

  • @radamani8892
    @radamani8892 3 года назад +1

    അമ്മേ മാതാവ് എന്റെ കുട്ടനും അമ്മനും ഒരു കുഞ്ഞിനെ നൽകണമേ എന്ന് പിതാവിനോട് അപേക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salomychackochan1118
    @salomychackochan1118 11 месяцев назад +1

    അമ്മേ ഒത്തിരി സങ്കടത്തോടെ ഞാൻ സമർപ്പിച്ച യാചനകൾ സാധിച്ചുതരണമേ. ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ElsiE-ix8fv
      @ElsiE-ix8fv 4 месяца назад

      ബങ്കിൽ30 നായിരം രൂപ അടച്ച തീർത്തു എന്റെ വള എടുക്ക ൻസമ്പത്തികം തരേണമേ അമ്മ പ്രർത്തിക്കണമ👏👏.🙏🙏 :🙏🙏🙏😂😢.🙏👏👏👏👏 :👏❤️♥️❤️

  • @shijokurian1238
    @shijokurian1238 Год назад +1

    അമ്മേ വേളാങ്കണ്ണി മാതാവേ എന്റെയും മറ്റെല്ലാവരുടെയും സാമ്പത്തികവും മറ്റെല്ലാ ആവശ്യങ്ങളും എത്രയും പെട്ടെന്ന് നടത്തിത്തരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവൃത്തിക്കണമേ ആമേൻ ഹല്ലേലുയ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LeelammaJacob-v3p
    @LeelammaJacob-v3p 5 месяцев назад +1

    വേളാങ്കണ്ണി മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

  • @shinymanuel5936
    @shinymanuel5936 Год назад

    മാതാവേ അച്ചുവിന്റെ യാത്രയെ സമർപ്പിക്കുന്നു അവന്റെ ദുശീലങ്ങൾ മറ്റേണമേ ❤️ അച്ചുവിനും അജയ്ക്കും വിശ്വാസം നൽകേണമേ ❤️ മാനുവലിന്റെ മദ്യപാനം പൂർണമായും മാറ്റണമേ ആമ്മേൻ ❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 года назад

    അമ്മേ മാതാവേ വിശ്വത്തോടെ പ്രാർത്ഥിക്കുന്നു എന്റെയത്തെ ജീവിത പാങ്ങലിയുടെയും രോഗം പീഡകൾ മാറ്റിതരണേ അമ്മേ സ്തുതി 🌹 നന്ദി ❤ നന്ദി 🌹❤❤️❤🌹❤❤️

  • @Godshandjjj
    @Godshandjjj 3 года назад

    ആരോഗ്യ മാതാവേ മകൾ ജ്യൂവലിന്റെ പിടലി വേദന പൂർണമായും മാറ്റി തരണേ. ജീവിത ശൈലി രോഗത്തിൽ നിന്നും എന്റെ കുഞ്ഞുങ്ങളെ രണ്ടു പേരെയും കാത്തു കൊള്ളണമേ

  • @jishavincenty66iiik31
    @jishavincenty66iiik31 3 года назад

    ഞങ്ങളുടെ ആരോഗ്യ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ ഞങ്ങളുടെ വീടുപണി പൂർത്തിയാക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ മകനെ പത്താംക്ലാസിൽ നല്ല മാർക്കോടെ പാസാക്കാനുള്ള അനുഗ്രഹ കൊടുക്കണമേ അതിനു വേണ്ടി പഠിക്കാനുള്ള ബുദ്ധി ബോധം ഓർമശക്തിയും കൊടുക്കണം പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കളെയും അങ്ങനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു പുഷ്പ ശക്തിയുടെ ആക്രമങ്ങൾ നമ്മളെ കാത്തുരക്ഷിക്കേണമേ മുല രോഗാണുക്കളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എന്റെ ഭർത്താവിനെ ജോലി തടസ്സം മാറ്റി കൊടുക്കണമേ ആമേൻ

  • @radamani8892
    @radamani8892 3 года назад

    സിസ്റ്റർ ഞാൻ ഒരു ഹിന്ദു ആണ് ഇപ്രാർത്ഥന ചൊല്ലാൻ തുടങ്ങിട്ട് മാസങ്ങളായി എന്റെമോനൊരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹ഞാൻ യേശുവിൽ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @sreedevimk1026
    @sreedevimk1026 3 года назад

    അമ്മേ പരിശുദ്ധ വേളാങ്കണ്ണി മാതാവേ, എന്റെ യും, ചേച്ചി പത്മത്തിന്റെയും കടങ്ങൾ വീട്ടുവനായി സാമ്പത്തികം ഉണ്ടാകുവാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. രക്ഷിക്കേണമേ

  • @lintojose7787
    @lintojose7787 4 месяца назад

    മാതാവേ. ..🙏എന്നും അങ്ങയുടെ കരുണക്കായി ആഗ്രഹിക്കുന്നു 🙏

  • @ammaamma8575
    @ammaamma8575 3 года назад

    എന്റെ വേളം കണ്ണി മാതാവേ എന്റെ മകളുടെ കൊറോണ എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ... മാതാവേ..

  • @amuthamurugan2466
    @amuthamurugan2466 3 года назад

    സാമ്പത്തിക ബുദ്ധിമുട്ടു പൂർണമായും മാറ്റിതരണേ..സ്വന്തമായി oru വീട് വാങ്ങാൻ ഉള്ള ഭാഗ്യം തരണേ, എന്റെ മകളുടെ വിസ കിട്ടുവാനും അനുഗ്രഹിക്കണേ മാതാവേ..ഇ മൂന്ന് ആവശ്യങ്ങളെയും സാധിച്ചു തരണേ അമ്മേ 🙏🙏🙏

  • @jilbyjaino5473
    @jilbyjaino5473 Год назад

    മാതാവേ ഞങളുടെ kadabathetha mattitharaname,kudumbasamathanam തരേണമേ

  • @azhakankaravoor3053
    @azhakankaravoor3053 3 года назад +13

    അമ്മേ വേളാങ്കണ്ണി മാതാവേ കട ബാധ്യതകളാലും രോഗ പീഡകളാലും വലയുന്ന എന്നെയും കുടുംബത്തെയും അമ്മയുടെ അത്ഭുത കരങ്ങളാൽ കടങ്ങൾ തീർത്തു രോഗം സുഖപ്പെടുത്തിയും താറുമാറാൻ അമ്മയുടെ തിരുസന്നിധിയിൽ അപേക്ഷിക്കുന്നു. ആമേൻ 🙏🙏🙏🙏

    • @bg8595
      @bg8595 3 года назад +1

      Same to

    • @rohinijose6046
      @rohinijose6046 3 года назад +1

      Madave enta sahodaranta madyapanam mattitharane.

    • @sumapv
      @sumapv 3 года назад +1

      Ente vivaham nadathi tharename. Ammen

    • @shalivarghese2859
      @shalivarghese2859 2 года назад

      Pray for my Son's job

    • @sisteraaup9546
      @sisteraaup9546 2 года назад

      Amme Mathave Muthu oet exam paskenme baby's house thadasam kudathe purthyyakanume bless Deepa fullfill her heart desires bless monu help him to study with interest

  • @ambilibabubabu4334
    @ambilibabubabu4334 3 года назад +1

    മാതാവ് എന്റെ പ്രാർത്ഥനയും സ്വീകരിക്കണമെന്ന് കട കാര്യങ്ങൾ തീർത്തു എന്റെ മോന് നല്ലൊരു ജോലി കിട്ടുന്നതിനുവേണ്ടി എന്റെ മോളുടെ കാലിന്റെ വേദന ബോൺ വേദന മാറ്റി കൊടുക്കണം മാതാവേ

    • @healingprayers1
      @healingprayers1  3 года назад

      വിഷമിക്കാതിരിക്കൂ. കർത്താവ് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. അവിടുന്ന് നിങ്ങളെ സഹായിക്കും

    • @ansammaulahannan2762
      @ansammaulahannan2762 3 года назад

      Amma mathave pray for my daughter to get a suitable life partner.

  • @rintajohnson2935
    @rintajohnson2935 3 года назад

    മാതാവേ ഞങ്ങളെ കാണാ ധ്യതയിൽ നിന്ന് രക്ഷിക്കേണമെ

  • @ajithkrishna2145
    @ajithkrishna2145 3 года назад +1

    അമ്മേ മാതാവേ കാത്തു കൊള്ളേണമേ 🙏🙏🙏 എത്രയും പെട്ടെന്ന് എന്റെ കടബാധ്യത ഒന്ന് തീർന്നു കിട്ടാൻ ഒരു വഴി മുന്നിൽ കാണിച്ചു തരണമേ, ഇനിയും കടം വാങ്ങിക്കാൻ പറ്റുന്നില്ല മാതാവേ 🙏🙏🙏

  • @teacherinkitchen7266
    @teacherinkitchen7266 2 года назад

    ആരോഗ്യമാതാവേ വാണിയുടെ highcourt assistant പരീക്ഷയിൽ ഉന്നത വിജയം തന്നു ആ ജോലി മകൾക്കു ഒരുക്കി തരണേ

  • @teacherinkitchen7266
    @teacherinkitchen7266 2 года назад

    അമ്മേ മാതാവേ jaimohanu നല്ലൊരു ജോലി നൽകി അനുഗ്ഗ്രഹിക്കണേ psc കിട്ടണേ

  • @MaryUNNIMary
    @MaryUNNIMary 6 месяцев назад

    Ente ammede kayile alargi maraname Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daisyjoseph2910
    @daisyjoseph2910 3 года назад

    അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ കാലിന്റെ fracture 21 ദിവസം കൊണ്ട് ഹീൽ ആകാൻ പ്രാർത്ഥിക്കാണെമെ ആമേൻ മാതാവേ കരുണചെയ്യണമേ

  • @cherianthomas2487
    @cherianthomas2487 3 года назад

    Amme mathave ente kaluvedana mattitharaname. Amen.

  • @shinymanuel5936
    @shinymanuel5936 Год назад

    Amme മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അച്ചുമോന്റെ പെട്ടെന്നുള്ള കോപം മറ്റേണമേ അജുമോന്റെ മനസ്സിന് സന്തോഷം കൊടുകേണമേ അവന്റെ joly സ്ഥിരപ്പെടുതേണമേ സാലറി പെട്ടെന്ന് കിട്ണമേ എന്റെ കാലുവേദന മറ്റേണമേ ammen ❤️

  • @sujathomas6801
    @sujathomas6801 2 года назад

    ഞങ്ങളുടെ സങ്കടത്തിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ പ്രിയ സത്തിൽ

  • @mollybaby5504
    @mollybaby5504 2 месяца назад

    എന്റെ വേളാങ്കണ്ണി മാതാവേ ഞങ്ങളുടെ ലോണിന്റെ തടസ്സങ്ങളെല്ലാം മാറ്റി ഇന്നത് സായി കിട്ടണമേ ഞങ്ങൾ അതിനു വേണ്ടി പുറപ്പെടുകയാണ് എന്റെ മാതാവിന്റെ കൂടെ ഉണ്ടാവണമെന്ന് ഞങ്ങൾ ഓരോരുത്തരും സങ്കടത്തിലാണ് കടബാധ്യതയിലാണ് കഷ്ടപ്പാടിലാണ് ഞങ്ങളുടെ കണ്ണീർ കാണണമേ വേളാങ്കണ്ണി മാതാവേ🙏🙏🙏🌹🌹

  • @mollybaby5504
    @mollybaby5504 2 месяца назад

    എന്റെ അമ്മയും മാതാവേ ഞാൻ ആദ്യമായിട്ട് തുടങ്ങുകയാണ് ഈ ജപമാല ഞങ്ങളുടെ കടബാധ്യതകൾ നീക്കി തരണമേ ഞങ്ങൾ വച്ചിരിക്കുന്ന ലോൺ അടുത്തയാഴ്ച പാസായി കിട്ടണമേ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ എന്നെ ക രോഗാവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹

  • @simonabraham9645
    @simonabraham9645 Год назад

    Amme velankanni mathave sthuthui 🙏🙏💔💔✝️ Amme ente kadabharangal theeruvan oru vazhi Kanichu tharename ennu apekshikunu 🙏🙏💔💔✝️✝️ kelkkename 🌷🌷🌷🌷🌷aamen 🌷🌷✝️💔💔🙏

  • @ajithas6641
    @ajithas6641 2 года назад

    നിഷയുടെ ആമശ്യത്തിലെ കുരുക്കൾ മാറ്റിതരണമേ എന്റ മാതാവേ പ്രാത്ഥിക്കണമേ

  • @saravarghese9063
    @saravarghese9063 3 года назад +1

    Amen

  • @selilpdj6647
    @selilpdj6647 3 года назад

    അമ്മേ നിർമല ഹൃദയം മാ താ വേ ഞങ്ങൽ ക്കു വേണ്ടി പ്രാർത്ഥിക്കണ മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjuzz8760
    @kunjuzz8760 2 месяца назад

    Amen ente 3makkaleyum anugrahikkane ente mariyamoluday Ella kuravukalum avidunnu nikathitharane amme njagalkku oru bavanam thannu anugrahikkane

  • @nimmyabraham1267
    @nimmyabraham1267 2 года назад

    ഈശോയെ എന്റെ മോൾക്ക ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @jeenarobert5041
    @jeenarobert5041 3 года назад

    എന്റെ മാതാവേ എനിക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ അമ്മേ

  • @alicexavieralice802
    @alicexavieralice802 3 года назад +1

    Ave ave ave mariya thank you sister God bless your family

  • @georgejoseph6830
    @georgejoseph6830 3 года назад

    അമ്മേ മാതാവേ അടഞ്ഞു പോയ ജീവിത മാർഗ്ഗം തുറന്നു തരേണമേ. ബിസിനസ്സ് മാർഗ്ഗം ശരിയായ ദിശയിൽ തുറന്നു തരേണമേ കിട്ടാനുള്ള പണം തിരിച്ചു വാങ്ങിത്തരേണമേ അമ്മേ ജീവിതത്തിൽ ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന ആകുലതയിൽ നിക്കുവാണ് പറ്റിച്ചു കൊണ്ടുപോയ പണം എൻ്റെ വേളാങ്കണ്ണി മാതാവേ വാങ്ങിത്തരേണമേ കുരുക്കകൾ എല്ലാം അഴിച്ച് പ്രശ്നങ്ങളിൽ മോചനം തരേണമേ അമ്മേ

  • @Joshwaja10
    @Joshwaja10 3 года назад

    Amme mathave ante niyoganghal sadhichu tharaname amen 🙏🙏🙏

    • @ushasudhakaran881
      @ushasudhakaran881 3 года назад

      Amme.videsathu.nurse.jolly.prarisha.pass.akuvan.ammaprardhikane

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Год назад

    Amen amen amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼amma

  • @mercymathew3600
    @mercymathew3600 2 года назад

    tonyde asugham purnamaye mattitharename amme amme amme amen ammen amen 🙏

  • @josemoncherian5440
    @josemoncherian5440 3 года назад +6

    അമ്മേ .. ഷുഗർ പ്രഷർ നട്ടൽ വേദന എന്നിവ മൂലം വീഷമിക്കണ എന്നെയും മറ്റുള്ളവരെയും അനുഗ്രഹിക്കണമെ

    • @healingprayers1
      @healingprayers1  3 года назад +2

      ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. കർത്താവ് സുഖപ്പെടുത്തും

    • @elikuttyjohnson7736
      @elikuttyjohnson7736 3 года назад +1

      Please pray that my family.

    • @elikuttyjohnson7736
      @elikuttyjohnson7736 3 года назад +1

      Please pray for my family

    • @yadukrishnan.s5612
      @yadukrishnan.s5612 3 года назад

      Parisudha mathave rakshikkaname

  • @sreedevimk1026
    @sreedevimk1026 3 года назад

    ആരോഗ്യ മാതാവേ, എന്നെയും, ചേച്ചി പത്മത്തിനെയും, മകനെയും, കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @sujathavlogs3824
    @sujathavlogs3824 3 года назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരനെ എനിക്ക് ഇനി സമാധാനം തരണേ എന്റെ കുടുംബം തിന് 🙏🏻🙏🏻🙏🏻

  • @ashabhavanlissa9295
    @ashabhavanlissa9295 Год назад

    അമ്മേ ടോം എഴുതുന്ന ബാങ്ക് ടെസ്റ്റ്‌ അമ്മയുടെ കരുണയാൽ പാസ്സാകിതരണമേ 🙏

  • @MinnuNavi
    @MinnuNavi 3 года назад

    അമ്മേ മാതാവേ എന്റെ ആഗ്രഹം എത്രയും വേഗം സാധിപ്പിച്ചു തരണമേ, മാതാവേ എന്റെ നിയോഗത്തിന് സന്തോഷകരമായ പരിസമാപ്തി ഉണ്ടാക്കണമേ, അമ്മേ വേള്ളാങ്കണി മാതാവേ അവിടുന്ന് എന്റെ അപേക്ഷ ഉപേഷിക്കരുതേ, അങ്ങേ സന്നിധിയിൽ അഭയം തേടിയ എന്നെ കൈവിടല്ലേ
    ആമേൻ

  • @rosammajoseph2677
    @rosammajoseph2677 3 года назад +1

    എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം ഉണ്ടാകുന്നതിനും കടബാധ്യതയിൽ നിന്നും എന്റെ കടുംബത്തിന് മോചനം ലഭിക്കുന്നതിനും വേളാങ്കണ്ണി മാതാവേ അനുഗ്രഹിക്കണമെ.

  • @BeenaJohny-ms7px
    @BeenaJohny-ms7px Год назад

    അമ്മേ മാതാവേ ജോബിന്റെ വിദേശത്തേകുള്ള പ്രോസസിംഗ് തുടങ്ങിയിരിക്കുന്നു. അമ്മേ അവന്റെ മാസ സിംഗ് വേഗത്തിൽ ചെയ്ത് കാട്ടുന്നതിന് വേണ്ടി പ്രസ്ക പ്രാർത്ഥിക്കണമേ. അമ്മേ ഞങ്ങളുടെ വീടിന്റെ കടമാദ്ധ്യാത സവർ വിക്കുന്നു ജോമോളെ ജോലിക്ക് കേറാൻ വേണ്ടി അനുഗഹിക്കണമേ ആമേൻ

  • @rosemathew9393
    @rosemathew9393 2 года назад

    Jnagalude vidumstalavum etrayum pettannu vittukitan Amme Mathave sahayikaname Amen

  • @sandrapeter1502
    @sandrapeter1502 3 года назад +6

    Amme mathave neet examil nalla vichayam nalkaname pappayude ella അസുഖങ്ങളും മാറ്റികൊടുത്ത nalla ആരോഗ്യവും ayisum നല്കണമേ amme ente മാനസീകവിഷമവും sambatheekabudhimuttukalum maatitharaname🙏🙏🙏😭🙏🙏🙏🙏🙏

  • @sreedevimk1026
    @sreedevimk1026 3 года назад

    പരിശുദ്ധ വേളാങ്കണ്ണി മാതാവേ, എന്റെ ഭർത്താവിന് മാനസാന്തരം സംഭവിച്ചു എന്നെ ഫോണിൽ വിളിക്കുകയും, എന്നെ കൊണ്ടു പോകുകയും ചെയ്യുവാൻ വേണ്ടി അപേക്ഷിക്കേണമേ

  • @jainyjames8445
    @jainyjames8445 2 года назад

    അമ്മേമാതാവേ എന്റെ മകൾ ജൻസി യുടെ ഭർത്താവിന്റെ അവിഹിത ബന്ധം മാറി എന്റെ മകളെ ആത്മാർത്ഥമായി സ്നേഹിച്ചു ഒന്നിച്ചു ജീവിക്കാൻ ഇടവരുത്തേണമേ ആമ്മേൻ

  • @remarema9820
    @remarema9820 3 года назад

    എന്റെമാതാവേ എന്റെ ഭർത്താവിനെ ഒരു നല്ല ജോലി കിട്ടാൻ അപേഷിക്കുന്നു

  • @sobybaby9432
    @sobybaby9432 3 года назад

    അമ്മേ ജീവിതം പങ്കാളിക്കു ഡെയിലി ജോലി കിട്ടാൻ കുടുംബം പോറ്റാൻ സഹായിക്കണേ കട ബാധ്യത മാറ്റാൻ മാർഗ്ഗം തുറക്കണേ പ്രാർത്ഥിക്കുന്ന കാര്യങ്ങളുടെ തടസ്സം മാറ്റാൻ പ്രാർത്ഥിക്കണേ

  • @mollysaji672
    @mollysaji672 3 года назад

    അമ്മേ. മാതാവേ എനിക്ക് പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കാൻ അനുഗ്രഹിക്കണേ. Dominic പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻവേണ്ടി പ്രാർഥിക്കണേ

  • @sujasunny6264
    @sujasunny6264 3 года назад

    അമ്മേ മാതാവേ എന്റെ മക്കളെ exm നു ജയിപ്പിക്കേണമേ.🙏🙏🙏🙏🙏

    • @liyamathew6651
      @liyamathew6651 3 года назад

      Ente mon Basil JOHN son inu MBA kku oru nalla College il admission lafikkuvan mathavinodu apekshikkaname

  • @johngeorge4763
    @johngeorge4763 3 года назад +2

    അമ്മേ ഞങ്ങളുടെ വേദനകളിലും കഷ്ടപ്പാടുകളിലും സൻദോഷങ്ങളിലും ഞങ്ങളുടെ ഒപ്പം നില്‍ക്കുന്ന അമേമ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണെ

  • @bindut771
    @bindut771 3 года назад

    Ammee maathave,kadabhaadhithakal theerkkane kuttikalude joli sheriyaakaname,asughangal ellam matti tharane,santhosham lla jeevitham undaakki tharenamee,samadhanam undaavaname ,kaath rekshikkane ammee maathave,njngalkk vndi praarthikkename,amen

  • @bindhushaju7177
    @bindhushaju7177 3 года назад

    Mathave kanayile kalyananirunnil kadannuchennu aviduthe kuravukale nikathi yathu pole ente kudumbathinte kuravukale nikathi tharaname amen

  • @lailavarghese5084
    @lailavarghese5084 3 года назад

    Amme mathave njagalude kadabharagal matti tharaname oru bhavanam vaganulla thadsagal matti tharaname yesuve 🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 года назад +1

    പരിശുദ്ധ അമ്മേ എനിൽ നിന്ന് അകന്ന് നിക്കന്ന ഞാൻ ഒരു പാട് സേനഹിക്കുന്ന അവളേ എനിക്ക് തന്നെ വിവഹം കഴിക്കാൻ സാധിച്ച് തരണേ, ഇപ്പോൾ ഉള്ള പരാജയത്തിൽ നിന്നു ഞങ്ങളേ ഉയർത്തണമേ അമ്മേ

  • @kamalambalakrishnannair2589
    @kamalambalakrishnannair2589 3 года назад

    അമ്മേ മാതാവെ എന്റെ മകന് സ്ഥിരമായ ഒരു ജോലികിട്ടുന്നതിനും വിസ നീട്ടി കിട്ടുന്നതിനും അവന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും വിഷമങ്ങളും മാറ്റി കൊടുക്കണെ എപ്പഴും കൂടെ ഉണ്ടാവണെ അവനെ സഹായിക്കണെ ആമേൻ

  • @milanshobi3225
    @milanshobi3225 3 года назад +1

    അമേ മകളുടെ o.E.T.എക്സാഠ പാസാകി വിദേശത് ഒരു ജേലി തരണമേ ആമേൻ

    • @healingprayers1
      @healingprayers1  3 года назад

      ഞങ്ങൾ പ്രാർത്ഥിക്കാം, കർത്താവ് അനുഗ്രഹിക്കും

  • @shanisanoj7726
    @shanisanoj7726 2 года назад

    Amme aarogyamathave ethrayim pettenn idapedename, amen

  • @lissyjohn2140
    @lissyjohn2140 3 года назад

    മാതവേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണെമേ. മക്കളുടെ വിസയുടെ തടസ്സങ്ങൾ എല്ലാം മാറ്റണമോ.ലോകം മുഴുവനും കാത്ത് കൊള്ളണമേ!

  • @vargheseaj117
    @vargheseaj117 Год назад

    അമ്മേ എന്റെ മകന് ജോലി ലഫികുവാൻ കനിവുണ്ടാകണമേ 🙏🙏❤

  • @elsyjoseph1381
    @elsyjoseph1381 3 года назад +2

    അമ്മേ മാതാവേ എൻറെ എല്ലാ കടങ്ങളും തീർത്തു തന്ന എൻറെ എല്ലാ ആവശ്യങ്ങളും അമ്മ നടത്തി തരണമേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ അപേക്ഷിക്കണമേ

    • @elsythomas7768
      @elsythomas7768 2 года назад

      Plese paray for peace and family 😭😭😭🏠🏠🏠👏👏👏

  • @jocygeorge4277
    @jocygeorge4277 3 года назад

    അമ്മേ മാതാവേ എന്റെ 3 നിയോഗങ്ങളും കേൾക്കണമേ 🙏🏻🙏🏻🙏🏻🌹🌹

    • @jomoncutz3599
      @jomoncutz3599 3 года назад

      Ammenashtpettapanomthirichukittanmadyasthumvahikanameamen💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💟💟💟💟💟💟💟💟💟💟💟💟💟💖💖💖💖💖💖💖💖💗💖💖💥💥💥💥💥💥💥💥💥💥💥💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @11xfootball24
    @11xfootball24 Год назад

    ആമേൻ 🙏🏻🌹. അമ്മേ സ്തുതി 🙏🏻🌹. അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🌹🌹. അമ്മേ എനിക്ക് employment വഴി ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹അമ്മേ എന്റെ മോൻ രാഹുലിന് psc വഴി ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹അമ്മേ എന്റെ വീട്ടിലെ 2 ആധാരം പണയംതിൽ ആണ് 🙏🏻അത് തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻🌹

  • @mollyraju5572
    @mollyraju5572 3 года назад

    Amma mathave kastatayilninu raksikana amen

  • @jancyprince7564
    @jancyprince7564 3 года назад

    അമ്മേ കരുണ ആയിരിക്കണേ എന്റെ മോളുടെ neet exam സെപ്റ്റംബർ 12 നടക്കുന്നു നല്ല മാർക്ക്‌ സ്കോർകിട്ടാൻ prarthikkane🙏🙏🙏

  • @BTSARMY-zp4rc
    @BTSARMY-zp4rc 3 года назад

    എന്റെ കടം വീടുവാൻ സഹായിക്കണമേ മാതാവേ സഹായിക്കുമെന്നാണ്

  • @kunjuzz8760
    @kunjuzz8760 2 месяца назад

    Amen nagaluday bissinsine anugrahikkane amme navinte kalayanamanu avanu onnum kodukkanilla oru vazi kanichu tharane

  • @sobharajeev7354
    @sobharajeev7354 3 года назад +1

    ആരോഗ്യ മാതാവേ ent മകളുടെ ഭാവി സുരക്ഷിതമാക്കണേ, അവർക്കു ആരോഗ്യമുള്ള ഒരു മനസുകൊടുക്കണേ. Depression mattane. ശരീരസൗഖ്യവും kodukkane dhaivabhayavum അനുസരണയും കൊടുക്ജനെ. 🙏🙏🙏🙏

  • @aronshiju2443
    @aronshiju2443 3 года назад

    തടാസങ്ങളെ വിടുവിക്കണം കച്ച വാടത്തിൽ വളർച്ചയുടവണം. Amen

  • @pushpasukumaran626
    @pushpasukumaran626 3 года назад

    ഞങ്ങൾക്ക് നല്ല ഒരു വീട് തരണമേ. അമ്മേ

  • @jomolsonu7472
    @jomolsonu7472 3 года назад +4

    Thank you very much for your valuable prayers and continue to pray for us and our intentions. ഈശക്കു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah Amen

    • @molyphilip6543
      @molyphilip6543 3 года назад

      00=@₩₩₩

    • @alfyjohn4761
      @alfyjohn4761 3 года назад

      Please pray for my children to study well

    • @jomoncutz3599
      @jomoncutz3599 3 года назад +1

      Velankannymadavenashtepettapanamthirchukittenammapraarthikanameamenqalicerernekulam🦜🐦🐦🦜🐔🦜🐔🐦🐦🦜🐦🦜🦜🐦🦜🐦🦜🐦🦜🦜🦜🐦🐦🐦🐥🐥🐤🐤🐤🐤🐥🐥🐥🐤🐤🐤🐤🐥🐤🐤🐤🐤🐤🐤🐤🦚🦈🐥🐥🐥🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃

    • @bincymathewvijayfan8783
      @bincymathewvijayfan8783 3 года назад

      @@molyphilip6543 no no no no

    • @bincymathewvijayfan8783
      @bincymathewvijayfan8783 3 года назад

      @@molyphilip6543 no no no no

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 года назад

    Mathave EppollNjagall Anubhavikunna Roga Peedakalil Ninnum Rekshikane Ente Jeevitha Paggali Varghes Chettante Thal.Thottu Ullsm Kalu Vareyulla Roga Peedakall Mattitharene 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mollyraju5572
    @mollyraju5572 3 года назад

    Yesuapacha enta familiya anugrahikana amen

  • @SB-mp5jb
    @SB-mp5jb 3 года назад +1

    കടബാധ്യതയാൽ വിഷമിക്കുന്ന എന്റെ സഹോദരന്റെ കടങ്ങൾക്ക് പരിഹാരം നൽകേണമേ...🙏🏻🙏🏻🙏🏻. അവന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ....🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @rosammathomas2949
    @rosammathomas2949 3 года назад

    Ammemathave yella pertionsyneyium sukhamakkane mathave.kudumbasamadhanavum financial problems um solvakkane.amen.Avemaryia.

  • @minisajan782
    @minisajan782 3 года назад

    Amma mathavey endey papaiku jolli thannu anugreykaney Amma mathavey enniku you veedu thannu anugreykaney 🙏🙏🙏🙏🙏

  • @amrithasunil6196
    @amrithasunil6196 3 года назад

    അമ്മേ മാതാവേ എന്റെ ഏട്ടനെ തന്നെ എനിക്ക് കിട്ടണേ. അച്ഛടെയും അമ്മയുടെയും അനുഗ്രഹത്തോടെ എന്റെ വിവാഹം ഏട്ടനും ആയിട്ടു നടത്തിതെരണെ. സഹായിക്കണേ.. അനുഗ്രഹിക്കണേ... 🙏🏻🙏🏻🙏🏻

  • @Godshandjjj
    @Godshandjjj 3 года назад +1

    അമ്മേ ആരോഗ്യ മാതാവേ എന്റെ വീട്ടിലെ രോഗങ്ങൾ മാറ്റി തരണേ

  • @bindhushaju7177
    @bindhushaju7177 3 года назад

    Bleeding maruvan veendi parisudha matha enikku matti thannu halleluyaaa effatha amen parisudha matha vinu orayiram Nanni sthothram thirukumara kathukollana amen effatha halleluyaaa

  • @sisteraaup9546
    @sisteraaup9546 2 года назад +1

    Amme Mathave Muthu oet exam paskenme baby's house thadasam kudathe purthyyakanume bless Deepa fullfill her heart desires bless our family members

  • @sharikaanilsharika1368
    @sharikaanilsharika1368 Год назад

    അമ്മേ മടവേ ആരോഗ്യ മടവേ കാത്തുകുലനെ അമ്മേ മടവേ എന്റെ യജനാ കിക്കണമേ.അമ്മേ മടവേ എന്റെ എല്ലാം രോഗങ്ങളും മതി തരണമേ.എനിക്ക് മാനസികമായും ശരീരകമായും ആരോഗ്യം സമാദാനം തരണമേ
    അമ്മേ എനിക്ക് പ്രസവിക്കാൻ കൈവ് തരണമേ കുറെ വർഷം ആയി കല്യാണം കഴിഞ്ഞു കൊച്ചുഗൽ ഇല്ല amma എന്ന് അനുഗ്രഹിക്കണേ അമ്മേ e മാസം അമ്മേ എന്ന് അനുഗ്രഹിച്ച ഒരു കൊച്ചനെ തരണമേ അമ്മേ മടവേ എന്റെ e ആഗ്രഹം നടന്ന ഉടനെ തന്നെ അമ്മേ അടുത് വന്നുലം അമ്മേ
    എന്റെ തബത്തിയാ ജീവിധം നനക്കി തരണമേ സ്‌നേഹം സമാദാനവും ഞങ്ങളെ തബത്തി ജീവിധത്തിൽ ഉണ്ടാണമേ

  • @teacherinkitchen7266
    @teacherinkitchen7266 2 года назад

    അമ്മേ മാതാവേ 28വർഷമായി വാടകവീട്ടിലാണ് ഒരു സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണേ