Vagdathwathin samayam / Paraparamesha Varamaruleesha | Recorded | Malayalam Worship Song | SM
HTML-код
- Опубликовано: 19 янв 2025
- വാഗ്ദത്തത്തിൻ സമയമാണിത്
പരപരമേശാ വരമരുളീശാ
ORIGINAL CREDITS
Psalms 91 Generation
Vocals: Roshan Ninan Koshy & Albin Sam Philip
Lyrics & Music: Roshan Ninan Koshy & Team
live Recorded
Male Vocals : Br.Aaron,Br.Alex,Br.Jickson
Female Vocals : Sis.Saritha,Sis.Sumi,Sis.Ashna,
Sis.Sangeetha,Sis.Ajitha
Vocal Harmonies : Sis.Ajitha,Sis.Saritha
Song’s arrangements : Sis.Ajitha
Keys : Rixon
Recording Engineer & Alap : Jickson
Mixing : Godwin
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും (2)
ഹാല്ലേലുയ്യ... (2)
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2)
പരിശുദ്ധ റൂഹ... (2)
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2)
അബ്ബാ പിതാവേ... (2)
കാർമേഘതിനുള്ളിലും ഞാൻ
മിന്നും സൂര്യ ശോഭ കാണും
പരപരമേശാ !! വരമരുളീശാ
നീയത്രെയെൻ രക്ഷ സ്ഥാനം
നിന്നെകാണും ജനങ്ങൾക്ക്
പിന്നെ ദുഖം ഒന്നുമില്ല
നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടചിടും
നിൻറെ മുഖ ശോഭ മൂലം
എൻറെ ദുഖം തീർന്നു പോകും
#soundingmiracle #ajitharixon #coversongs #unpluggedsongs #worshipsongs #newsongs #rixon #ajitha #christiansongs