Your garden is breathtaking and a real treat to our eyes please keep up the good work which will help us to apply on our gardening are you into floriculture coz you have wide knowledge a-z loved the way your daughter is interested in assisting you
Its a small garden compared to many. Thanks to your detailed comments, which will make me more responsible to make quality videos. Iam not a floriculturist by profession, however, i try to make a detailed study before making videos. 🙂🙂👍
ഇങ്ങനെയൊരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗഹിച്ചിരുന്നു. സൂപ്പർ collection എന്റെയടുത്ത് 10 ജെ റബറ ചെടികൾ ഉണ്ട്. പക്ഷേ പൂക്കുന്നില്ല. ഇനി ഡെൻഡ്രോബിയം ഓർക്കിഡിനെ കുറിച്ചുളള വീഡിയോ ഇടണേ Please 👍👍👍
As usual..... Another informative video.... To be frank sir, ur each video is a contribution to everyone, especially d beginners...ബോറടിപ്പിക്കുന്ന explanations ഒന്നുമില്ലാതെ, എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട്..... ഒന്നും പറയാനില്ല..... Well appreciated!!!!എന്തു ഭംഗിയാ ഈ gerberras ഒക്കെ കാണാൻ തന്നെ.......
ഈ വീഡിയോ രണ്ടുമാസം മുമ്പായിരുന്നു വന്നിരുന്നതെങ്കിൽ എന്നു ഞാൻ ഒർത്തുപോയി. കാരണം രണ്ടുമാസം മുമ്പ് നല്ല വില കൊടുത്ത് മൂന്ന് hybrid ജർബറ വാങ്ങി. വാങ്ങുമ്പോൾ മനോഹരമായ പൂക്കളും നിറയെ മൊട്ടുമുണ്ടായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ പൂക്കളുടെ ചുവടു ചീഞ്ഞിട്ട് ഒടിഞ്ഞുപോയി. പിന്നീട് മൊട്ടുകളെല്ലാം ചീഞ്ഞുപോയി.neem oil നേർപ്പിച്ച് spray ചെയ്ത് ചെടിയെ ഒരുവിധം രക്ഷിച്ചു നിർത്തിയിരിക്കുന്നു. തുടർ വളർച്ച ഇല്ല. പോട്ടിംഗ് മിക്സ്ചറും ഒന്നും ഇതിൽ പറയുന്നപോലെയല്ല ചെയ്തത്. എന്തായാലും ഇനിയെങ്കിലും അബദ്ധം പറ്റില്ല thank you sir.
Your garden is breathtaking and a real treat to our eyes please keep up the good work which will help us to apply on our gardening are you into floriculture coz you have wide knowledge a-z loved the way your daughter is interested in assisting you
Its a small garden compared to many. Thanks to your detailed comments, which will make me more responsible to make quality videos. Iam not a floriculturist by profession, however, i try to make a detailed study before making videos. 🙂🙂👍
Jhjha
എല്ലാം വളരെ ഭംഗിയായി ട്ടു ണ്ട് എൻെറ കൈയ്യിൽ വെള്ള കളർ മാത്രം ഉണ്ട്. നല്ലൊരു അറിവ് പകർന്നു തന്നു. ചേട്ടാ. വീണ്ടും കാണാം. 👍👍🌹🌹👌👌
Sure. Keep in contact. 👍
ഞാൻ കാത്തിരുന്ന വീഡീയോ ഈ ചെടിയെ കുറിച്ച് വിശദമായി എല്ലാം പറഞ്ഞു തന്നു എന്റെ 2 ചെടി പോയി thanks നല്ല വിവരണം god bless you
എൻ്റടുത്തും ഉണ്ട് പക്ഷേ രണ്ടണം നശിച്ച് പോയി
.
ഇങ്ങനെയൊരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗഹിച്ചിരുന്നു. സൂപ്പർ collection എന്റെയടുത്ത് 10 ജെ റബറ ചെടികൾ ഉണ്ട്. പക്ഷേ പൂക്കുന്നില്ല. ഇനി ഡെൻഡ്രോബിയം ഓർക്കിഡിനെ കുറിച്ചുളള വീഡിയോ ഇടണേ Please 👍👍👍
Npk try ചെയ്യൂ. പൂക്കും. All the best 👍
Dendrbium ആയി വരുന്നേയുള്ളൂ. വീഡിയോ ഇടാം 😊
Sir valare upakarapradhamaya video Thanks Sir ❤❤
കണ്ടതിനു നന്ദി 😊🙏
As usual..... Another informative video.... To be frank sir, ur each video is a contribution to everyone, especially d beginners...ബോറടിപ്പിക്കുന്ന explanations ഒന്നുമില്ലാതെ, എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട്..... ഒന്നും പറയാനില്ല..... Well appreciated!!!!എന്തു ഭംഗിയാ ഈ gerberras ഒക്കെ കാണാൻ തന്നെ.......
Thanks for your valuable ഫീഡ്ബാക്ക്. തുടർന്നും അഭിപ്രായം അറിയിക്കുമല്ലോ. 🙂🙂🙏👍
Amazing flowers👌👌. Thank u for d detailed explanation🙏🙏
Thanks for watching 🙏
Beautiful👌👌👌I really appreciate your dedication 👍
Thank u so much 🙏👍
ഈ വീഡിയോ രണ്ടുമാസം മുമ്പായിരുന്നു വന്നിരുന്നതെങ്കിൽ എന്നു ഞാൻ ഒർത്തുപോയി. കാരണം രണ്ടുമാസം മുമ്പ് നല്ല വില കൊടുത്ത് മൂന്ന് hybrid ജർബറ വാങ്ങി. വാങ്ങുമ്പോൾ മനോഹരമായ പൂക്കളും നിറയെ മൊട്ടുമുണ്ടായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ പൂക്കളുടെ ചുവടു ചീഞ്ഞിട്ട് ഒടിഞ്ഞുപോയി. പിന്നീട് മൊട്ടുകളെല്ലാം ചീഞ്ഞുപോയി.neem oil നേർപ്പിച്ച് spray ചെയ്ത് ചെടിയെ ഒരുവിധം രക്ഷിച്ചു നിർത്തിയിരിക്കുന്നു. തുടർ വളർച്ച ഇല്ല. പോട്ടിംഗ് മിക്സ്ചറും ഒന്നും ഇതിൽ പറയുന്നപോലെയല്ല ചെയ്തത്. എന്തായാലും ഇനിയെങ്കിലും അബദ്ധം പറ്റില്ല thank you sir.
ഉപകാരമായതിൽ സന്തോഷം. കണ്ടതിനു നന്ദി. എന്തെങ്കിലും doubts ഉണ്ടെങ്കിൽ 9387239529 contact ചെയ്യാം. അറിവുള്ള കാര്യങ്ങൾ ഷെയർ ചെയ്യാൻ സന്തോഷമേയുള്ളൂ 🙏👍
@@greengeethanjali thank you sir.
Hi can I get the link in Amazon for this products u mentioned before...please
just type 'IMIDACLOPRID' in search box of amazon, your will find products with this content.
I got potted plants in red colour mix from nursery..is it to b repotted ? Pls reply
Colour doesnt make any difference. If it is clay type better to change to loose soil. Wait for 2 weeks to re pot to adjust the plant to your climate
Super Flowers. Informative Vedeo.
Beautiful ,healthy and green
Thanx👍
One of the most beautiful cut flowers..!! Thanks for the complete guide..!
True. One of the beautiful flowers
Well explained sir…. Thank you…
Thank u for watching🙂🙏
Given good idea for growing this plant.. Mostly awaited..
Thank a lot🙂🙏
കൊള്ളാം നല്ല video 🌹🌹🌹💕
നന്ദി 🙏
Nalla bhaghiyudhu pookkalkanaan
Happy that u liked it👍
Kaakkappovokke chattikalil nirathi vechath kaanaan nalla rasamund
Ee chedi ivde und ee tips pareekshich nokkam
all the best
Hi sir idhinte sale undo onlinaayitt??
ഇല്ല. കുറച്ചേ ഉള്ളൂ. 🙂
Subscribe cheithu.good vedeo.paranja pesticide ethra divasam koodumpol spray cheyyanam?fungal attack num ath madiyo?pls reply
Fungal infection= SAAF
other pests= paranja pesticide
once in week adichal mathi, puzhu undegengil maathram
Very useful video. Thank you sir .
Thank a lot 🙏
Very useful video,and good collection
Thanks for watching. 🙏 do make valuable feedback.
Amazing flowers and nice explanation. Sir I am eagerly waiting for your next video.
Many many thanks. Next video released today.
Informative.. Thank you
Glad it was helpful!
Veriety chinees balsam vilpanakkundo
.
Woww very beautiful
Thank you so much
Ella coloursum undalo super 🌹
Thank u. നിങ്ങളുടെ സബ് ചെയ്ത് വീഡിയോ കാണാറുണ്ട്.👍
@@greengeethanjali thank you so much 🌹
Kazhinja videoil torenia plant kand ishttapett njninnale nurseryiln rand clr plant vangi.
go ahead . Happy gardening. buy gerbera now and try.
@@greengeethanjali e plant aa nurseryil illa varumbo vangam
Useful video.Thank you Sir..
Thanks for your സപ്പോർട്ട് 👍🙏
Ente plant pukkunnilla plz reply enthangilum solutions undo
വിഡിയോയിൽ പറഞ്ഞപോലെ npk 13 27 27 ആഴ്ചയിൽ spray ചെയ്യുക
Thanks 😍
Good. One doubt, our plant is not blooming. Plant looks healthy. Gave dap., but no results. What shall l do?
dap is not helpful . Use NPK 13 27 27 , as directed in the video. your plant will certainly bloom in a few days. All the best
@@greengeethanjali thank you. Let me try
@@siniclouis9319 thank u, happy gardening
Hello Sir,
Fungiside ntey peru magik ennu alley bottle ezhuthirikkuNntu
മാജിക് അതു ബ്രാൻഡ് name ആണ്. Chemical പേരാണ് ഞാൻ പറഞ്ഞത്.
Thank u sir... 🙏
Thanx saritha 🙏
13.27.27. എല്ലാ ചെടികൾക്കും യൂസ് ചെയമോ എത്ര ആണ് എടുക്കണ്ടതാണ് useful video beautiful garden
വളർച്ച എത്തിയ ചെടികൾക്ക് പൂവിടാൻ ഇത് കൊടുക്കാം.
നല്ല വീഡിയോ 👍❣️
Thank u. seen your channel and done
@@greengeethanjali 👍👍👍🥰
Beautiful flowers👌👌👌👌💐
താങ്ക്സ് 👍
Orchidin use cheyyamo
ചെയ്യാം 👍
Chinees balsam veriety vilpanakkundo
ബാലസോം ഒന്നും ഇല്ലല്ലോ. 😒😒
സൂപ്പർ 👍👍👍👍
🙏🙏
Good information
Saw your channel. Supported 👍
Very informative video...
Thanx a lot 😊🙏
👌😁😍👍
Thanx👍
Njan orupaadu aagrahicha video aanu. Jerbera bhayankara eshspeyts poovanu. Superb video and presentation. Sale undo
തൈകൾ ഇല്ല. എല്ലാം പൂവിട്ടതാണ് 😊
@@greengeethanjali no problem. Plant vila etrayanu
@@perfectparadise6627 place evideyanu
@@greengeethanjali kollam
@@greengeethanjali ok vila etrayanu
Very pretty 💕
Thanks for visiting
Very beautiful flowers plant
Thanks for watching 😊🙏
Nalla useful video
@@muralimanju410 thanks for watching.
Ith chattiyil allathe nerit mannil nadan pattuo?
മണ്ണ് ഉയർത്തി കൂട്ടി ചെയ്യാം. വെയിലും മഴയും ശ്രദ്ധിക്കണം. നല്ലത് ചട്ടി തന്നെ. All the best. 👍
@@greengeethanjali veedinod chernnu box pole cheythitund ravilathe veyil nallapole kittunna sthalamanu
Vellam adhikam ketti nilkilla
@@shahanasanwar8406 ok. mannu kurchu kooti vecholu
@@greengeethanjali thanks 😊
Colourful garden
Thank u. Done your channel.
Good explanation
Thanx latha😊🙏
Excellent vedieo
Many many thanks
It was very useful. Is there sale. I need some colours. Pls . Online sale thuganguuuu. Pls reply. Where is this place
Thank u. തൈകൾ ഇല്ല. എല്ലാം പൂവിട്ടതാണ്. 😊
Beautiful 👌👌👌👍
കണ്ടതിനു നന്ദി 🙏
wow very beautiful flowers 👍🏻👍🏻L 162
Thanx 🙏🙏
Zebra plant purchase karne ka price aur adress bata do
Sending outside state may damage the plant. Where r u from
Wow ❤❤
.
എന്റെ ചെടിയിൽ മൊട്ടുകൾ കരിഞ്ഞു പോകുന്നു. എന്താ കാര്യം അറിയുമോ
അന്തരീക്ഷത്തിലെ ഇർപ്പ കുറവാണു കാരണം. ചൂട് കാറ്റു വരുന്ന ഭാഗത്തു നിന്ന് മാറ്റി വെക്കുക
പൂവിന്റെ തണ്ട് നല്ലോണം നീളം വെ ക്കാൻ കാരണം ❓️
വെളിച്ച കുറവാണു കാരണം
Sir can make this video in English
13:27:27 കൊടുക്കേണ്ടത് morning or evening? Replay തരുമോ plssss plssss sir 🙏
രാവിലെ നേരത്തെയോ വൈകിട്ടോ ആവാം. വെള്ളം നനച്ചു ഇലകൾ ഉങ്ങുന്നതോടെ spray cheyyam
Super
thank you for watching this video.
👌
Thanx 🙏
Sir sale undo?
ഉണ്ടായിരുന്നു. ഇപ്പോൾ stock ഇല്ലലോ. 😒
👍👍👍
Thanx 🙏
Sir enikk ee chedi tharoo plzz
തൈകൾ ഇല്ല. എല്ലാം പൂവിട്ടതല്ലേ. അയക്കുമ്പോൾ കേടുവരും. 😒😒
Place എവിടെ??
@@greengeethanjali muvattupuzha enikk nalla ishttam ee chedii bt ente kayyil ith illa tharoo plzz?
👍👍👍🙏🙏🙏
Thanx 👍
Online sale undakumo sir?
എല്ലാം പൂവിട്ടതാണ്. വിത്ത് ready ആക്കാൻ നോക്കുന്നുണ്ട്.
Gerebera തൈകൾ സർ കൊടുക്കുന്നുണ്ടോ
തൈകൾ എല്ലാം പൂവിട്ടതാണ്. അല്ലാതെ ഇല്ല
@@greengeethanjali സ്ഥലം എവിടെയാ.
@@anamika02938 malappuram town
Very good explanation , thank u. From where i can purchase these plants ?
So nice of you, It has started arriving at most of the nurseries in this season.
Very good explanation thank u for sharing this👍👍
👏🏻👏🏻👏🏻
Thanx👍
Jerbera തൈകൾ ഉണ്ടൊ
എല്ലാം പൂവിട്ടതാണ്. വേറെ തൈകൾ ഇല്ല 😒😒
Thank you for your great information sir
Thank u sahana🙏👍
Nursery undo?
ഇല്ല. വീടാണ് 🙂
♥️
Thanx 🙏
Thai undo
എല്ലാം പൂവിട്ടതാണ്. തൈ ഇല്ല 😒😒
@@greengeethanjali rate etraya varika
@@Nishaganthi06 80 മുതൽ 120 വരെ
@@greengeethanjali etra clrs und?
Ella clrs kudi combo aayi edukkumbol rate etra varum
Sale undo
തൈകൾ ഇല്ല. എല്ലാം പൂവിട്ടതാണ്
കൊഴിഞ്ഞ flower എങ്ങനെ കട്ട് ചെയ്യണം... മുകളില്‍ നിന്നോ അതോ അതിന്റെ തണ്ട് ഫുള്ള് cut ചെയ്യാനോ... Pls reply
Full ആയി പിഴുതെടുക്കുന്നതാണ് നല്ലത്. Cut ചെയ്താൽ ആ ഭാഗം ചീയും. ശ്രദ്ധിച്ചാൽ മതി
ഇത് എവിടെയാണ് സ്ഥലം ഓൺലൈനിൽ ആയി തൈകൾ അയച്ചുതരോ
മലപ്പുറം. വിത്ത് ഉണ്ടാക്കാൻ try ചെയ്യുന്നുണ്ട്
ഇത് മലപ്പുറത്ത് എവിടെയാ?
ചേട്ടാ ithinte seeds ഉണ്ടോ please replay
Ready ആകാൻ നോക്കുന്നുണ്ട്. കിട്ടുമോ എന്നറിയില്ല 🙂
A useful message 👍
Glad it was useful to u. thank u
Thank you sir
താങ്ക്സ് sajina 👍👍
Adipoli collection. 👍
thank you for your support.
Super informations
Thanks for watching 🙏
Super👍
Thanx👍
ഇത് നിലത്തു നടാമോ
Best result in pots. It is ok to plant in soil also.
👍👍👍🙏🏼
Thank u രേഷ്മ 👍
Super👌👌👌
Thanx👍
Super 👍🏻
Thank u സലീന. 👍👍