പണ്ട് കാലത്തു ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടു മിക്കവാറും പേർ കൊണ്ടു വരുന്ന പുള്ളിലുങ്കി റോൾ ആയാണ് കൊണ്ടു വരിക അത് വെട്ടിയാർജി ഉടുത്തു കണ്ടപ്പോൾ നൊസ്റ്റാൾജിയ അടിച്ചു ♥️
മാഷേ... ഒക്കെ കൊള്ളാം... പക്ഷെ.... ഒരു അപേക്ഷ ഉണ്ട്.... സ്ക്രിപ്റ്റ് നു വേണ്ടി.. ചീത്ത വിളിക്കുന്നതും... മദ്യ പിക്കുന്നത്... ഒക്കെ വേണം... ഒന്ന് ഇവയൊക്കെ പരിമിധപ്പെടുത്തി..... നല്ലത്.. ഒരഭിപ്രായം.
യാത്ര മൊഴിയിലെ മോഹൻലാലിനെ പോലെ...വെട്ടിയാർജി.... ജീവിതത്തെയും നർമത്തിൽ ചാലിച്ച പോലെ തോന്നുന്നു..🤝❤..
എന്നിട്ടിപ്പോൾ എന്തവാ, മുറുക്കാൻ കടയുടെ പുറകിൽ നിന്ന് അടിക്കുമ്പോൾ മൂക്കിൽ കൂടി പുകവിടും,വീട്ടിയാർജി ഒരേ പൊളി ! 😁😂👍🏻👌🏻.
നല്ലൊരു them ❤️ മനസറിഞ്ഞു ഒന്ന് സംസാരിച്ചാൽ അല്ലെങ്കിൽ കെട്ടിപിടിച്ചാൽ തീരാവുന്നതേ ഉള്ളു ഏത് റീലേഷനിലെ പ്രോബ്ലെവും ❤️... Nice video ❤️
ബ്രോ ഇങ്ങനത്തെ സ്വന്തം സ്ക്രിപ്റ്റുകൾ വരണം..തുടക്കം മുതൽ അവസാനംവരെ ആസ്വദിച്ചു. നല്ലത് വരട്ടെ ❤
പാട്ടുപാടുന്ന ചേട്ടൻ സൂപ്പർ 😂😂 കാണുമ്പോഴേ ചിരിവരും 😂
എന്നിട്ട് ഇപ്പൊ മുറുക്കാൻ കടയുടെ പുറകിൽ നിന്ന് അടിച്ചു മൂക്കിൽ കൂടി പുക വിടുന്നു 😂
പാവങ്ങളുടെ ഫീൽ ഗുഡ് പടം 🌹
പണ്ട് കാലത്തു ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടു മിക്കവാറും പേർ കൊണ്ടു വരുന്ന പുള്ളിലുങ്കി റോൾ ആയാണ് കൊണ്ടു വരിക അത് വെട്ടിയാർജി ഉടുത്തു കണ്ടപ്പോൾ നൊസ്റ്റാൾജിയ അടിച്ചു ♥️
ഫസ്റ്റ് ഹാഫ് കോമഡി, സെക്കന്റ് ഹാഫ് സെന്റി, പൊളി ഐറ്റം 😍
😂😂😂.. Black label ഉണ്ട്... പുറത്ത് ചട്ടവാർ കൊണ്ട് അടികിട്ടിയ.. 🤣🤣🤣🔥
11 മണി തൊട്ട് ജില്ലാ ആശുപത്രിയിലെ സർജൻ ആണ് ഞാൻ...😁
പൊളി ഐറ്റം 👌🏼👌🏼... ചളി മാത്രം അല്ലെന്ന് തെളീച്ചു.... 🌹
അവസനം അ ബോട്ടിൽ എടുത്ത ചേട്ടൻ പുലിയാ 😂😂😂
ദേണ്ടേ.... സൗദിയിൽ ഉള്ള അളിയൻ ഫ്ലാഷ് ബക്കിൽ ഇരുന്നു ചിരിക്കുന്നു
05:50 Serious Expression lek olla transition kollam 👌
Blue shirt itta chettante..... Expression 🥰🥰🥰🥰🥰🤩🤩🤩🤩👍👍👍👍👍
Mr വെട്ടി6 G ... മദ്യപാനം ആരോഗ്യത്തിന് ഹാനികരം ... Cheers🍻
ഗൾഫിൽ ഉണ്ടായിരുന്ന അളിയൻ സിനിമ കാണാൻ ഇരിപ്പിണ്ടല്ലോ...
ഈ comment ആണ് 6gikku വേണ്ടത് mg6brillance
Seryaalooo😮😮😂😂
അത് കഴിഞ്ഞകൊല്ലം അളിയൻ ലീവ്ന് വന്നപ്പോൾ ഉണ്ടായ സംഭാവമാ
Twinsa😂
vettiyarji theri cherutaay koodunnund....atrakk vendaa tto...family oke kanunnataleee ....baaku ellammm,😂😂😂😂😂
Family skip cheythu kondotte
🥰🥰🥰 ഓപ്പറേഷൻ വേണ്ടേൽ പൊക്കോ 🥰🥰🥰
കോമഡി ആണേലും touching aanu😢. നല്ലത്
നീല ഷർട്ടിട്ട ചേട്ടന്റെ കോളറിൽ മൈക്ക് ഇടക്ക് വരുന്നു പോകുന്നു ..ഇതെന്ത് അത്ഭുതം !!!
Ente ponneda polichu monea
Ivde aduthunne hari Chettikulangara
ഇതാര് പള്ളിപാടിന്റെ കലാകാരൻ ലാൽ കടുകോയിക്കൽ അല്ലെ.....🎉🎉🎉
നല്ല ഒരു തീം ആയിരുന്നു ❤
💩💩💩💩
അച്ഛനെ കൊല്ലാന് അരിവാള് മായി വീട്ടിലേക്ക് കേറുംബോ ചെരിപ്പ് അഴിച്ച് വെക്കാന് കാണിച്ച ആ മനസുണ്ടല്ലോ അത് കാണാതെ പോവരുത് 😂
പിച്ച വെക്കാൻ പഠിപ്പിച്ചിട്ട് പോയതാ
ഇപ്പ ക്ലച് ഇടാൻ പഠിപ്പിക്കുവാ(activa 🤔)
വെട്ടിയാർ ji🔥
അളിയനോട് ഫ്ലാഷ്ബാക് പറയുമ്പോൾ അവിടെ അളിയൻ ദോ ഇരിക്കുന്നു 🤣🤣🤣🤣
Vettiyarjiiiiii brilliance 😅😅
😂😂
Ah samiyath ayal gulfil poyitilla
Vettiyar brilliance akumo ini 🤔🤪
Budget issue
ജില്ല ആശുപത്രിയിൽ സർജൻ 😆😆
ആ അളിയനെ കണ്ടിട്ട് ബ്ലാക്ക് ലേബൽ ചോദിക്കാൻ തോന്നുന്നുണ്ടോ...
ചക്ക ഇടാൻ പോയതാണോന്നു 😂
ഒരു സിനിമ കണ്ട ഫീൽ ......😊😊😊😊
മാഷേ... ഒക്കെ കൊള്ളാം...
പക്ഷെ.... ഒരു അപേക്ഷ ഉണ്ട്....
സ്ക്രിപ്റ്റ് നു വേണ്ടി.. ചീത്ത വിളിക്കുന്നതും... മദ്യ പിക്കുന്നത്... ഒക്കെ വേണം...
ഒന്ന് ഇവയൊക്കെ പരിമിധപ്പെടുത്തി.....
നല്ലത്..
ഒരഭിപ്രായം.
വെട്ടീ... കിടിലൻ 🥰😜😜😜
ഒരിക്കലെങ്കിലും ലൈഫിൽ ഇത് എക്സ്പീരിയൻസ് ചെയ്തിട്ടുള്ള ഒരാൾക്കു മാത്രം ഇതിന്റെ ഫീലിംഗ് മനസ്സിലാവും ശരിക്കും ഒരു വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്
Yes. He put his own life as a comedy here for us to laugh
Ah.. Humour based on my pain.. ♥️🥹👌
Climax kurachu koodi ready aakamyirunnu... Achan black label aayi varunnu.. Balck label kandu vettiyar flat aagunnu... Achanum monum company aagunnu... Kurachu koodi comedy aakamayirunnu..
ആ ഔട്രോ മ്യൂസിക് ഏതിലെയായിരുന്നു?🤔🤔🤔
പ്രാഞ്ചിയേട്ടൻ
@@mi.th.തെങ്ക്സ് ബ്രോ....😊
Pwoli pwoli pwoli ore pwoli 😅😅😅😅😅😅😅😅😅😅😅😅😅😅
ദൈവമെ അവൻ എന്നെ കൊല്ലല്ലേ
ഇതിന് മദ്യപാനം ഹാനികരം ആണെന്നുള്ള സെൻസർ ഒന്നും വേണ്ടേ കേസ് കൊടുക്കണം പിള്ളേച്ചാ അത് കമ്മ്യൂണിസ്റ്റുകാരന്റെ ചാനൽ ആണോ
Oru karyam chettanodu enikku parayan undu. Chettanu afinayikkan nalla kazhivundu ...
ഒരു രക്ഷയും ഇല്ല 😂😂😂😂
അന്യായം അണ്ണാ അന്യായം സൂപ്പർ
Achan from cheriyanadu 🤩❤️
Kollaam its very nicely ticket country ticket
Vettiyar ji 👍🏻
കുക്കറിൽ വാറ്റിയതിന് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അച്ഛൻ തിരിച്ചു വന്നോ?
Unniyettan first
Arikomban vedio konduvaramo
Super Bro kannu niranju
കൊള്ളാം. കുറ്റം പറയുവല്ല. കഥ പറയുമ്പോൾ ഗൾഫിൽ ഉള്ള അളിയൻ അതിലും. അതൊക്കെ ഒന്ന് നോക്കണം അതെ ഒള്ളു.
കൊള്ളാം...ശുഭം end
Arikkomban video plz
Aliya polichuu❤
Feel good movie
ഈ ഫ്ലാഷ് ബാക് സീനിൽ ദുബായീന്ന് വന്ന അളിയൻ എങ്ങനെ പെട്ടു🤔. അങ്ങേർക്ക് അല്ലായിരുന്നോ സംശയം അച്ഛനോട് എന്തിനാണ് ഇത്ര വൈരാഗ്യം എന്ന്...
Gulfil poyapo naadum nattukarem marannu😂
@@noufalcm4336 😄👍
ആഡാറ് ഐറ്റം❤🔥🔥🔥👍
Polichu🔥🔥😍
Shanavas ചേട്ടൻ അല്ലിയോ
അടിപൊളി 😄
അരികൊമ്പന്റെ ഒരു വീഡിയോ കോമഡി വേണം
സൂപ്പർബ്
മുറുക്കാൻ കടേടെ പുറകിലിരുന്ന് അടിക്കും.. മൂക്കിൽ കൂടി പൊക വിടും 😄😄😄
11 mani kazhinjal surgeon🤣🤣🤣
Feel good
ലാൽ kadukoikkal ❤
ആ 500 ന്റെ മേലെ ഉള്ള സ്റ്റിക്കർ og ആണോ അതോ director ബ്രില്ലിയൻസ് ആന്നോ 😂
Feel good entertainment 😌
1st view❤
❤ nailcutter kond kuthi vaazhaye konna aa dhairyam❤
ബ്രോ എനിക്ക് ഒരു ചാൻസ് തരാമോ
പോയി വല്ല പണി എടുത്തു ജീവിക്കെടോ 😏😏😏
അചാച്ചി 🤣
അരികൊമ്പൻ ചെയ്തു
കിടുവെ.....
Ningalke ethu kurachukoode set up akke cinema akke eduthukoode
Poli bro❤❤❤❤❤
ലാലേ.....
അടിപൊളി ❤❤
Super super super
Entmmoo adipoliyee❤❤❤
Black tea
Super
Ente ponno
ബൈക്കിന്റെ ഫ്രണ്ട് പൊക്കുന്നതു 😂😂😂😂
കൊള്ളാം...❤❤
First comment
കള്ളുകുടി കൂടുതൽ കാണിക്കുന്നതുകൊണ്ട് Unsubscribe ചെയ്യുകയാ.
ashane😂❤
Numbe delete cheytha enna
Nalla content
❤❤
❤
2nd half jis joy😊
കിടു 🎉
Black label 😂
Vettiyarevideyada neeyoke erikunne
Ajesh❤
Big Fan G🎉