സാർ ഒരുപാട് നന്ദിയുണ്ട്. സത്യം പറഞ്ഞാല് കവിത എന്താന്ന് കൂടി അറിയാത്ത ഞാൻ കവിത ആദ്യമായി എഴുതി രണ്ടാം സ്ഥാനം വാങ്ങി നിങ്ങളുടെ ക്ലാസ് കേട്ടിട്ടാണ് ഞാൻ കവിത എഴുതാൻ പോയത്. So thank you
ഇതു കേൾക്കുമ്പോൾ എനിക്കും തോന്നി ഇതു കഴിഞ്ഞ ഉടനെ എനിക്കുപ്പോയി നിസ്പ്രയാസം രണ്ടു മൂന്ന് കവിത എഴുതണ മെന്ന് പക്ഷെ അവിടെ എതുമ്പോഴേക്കും ഒന്നും നടക്കുന്നില്ലല്ലോ അതെന്താ അങ്ങനെ
സാറിന്റെ കവിത രചന യുടെ വീഡിയോ കണ്ട് ഞാൻ കവിത എഴുതി. എനിക്ക് ഫസ്റ്റ് കിട്ടി സബ് ജില്ലയിൽ. അതു പോലെ ഉപന്യാസ രചനയുടെ വീഡിയോ കണ്ടു എനിക്ക് രണ്ട് പ്രാവശ്യം ഫസ്റ്റ് കിട്ടി school തലത്തിൽ 🎉🎉🎉
ഞാൻ സാഹിത്യത്സവിന് ഇത് കേട്ട് പോയി. എനിക്ക് ഫസ്റ്റ് കിട്ടി. വളരെ സന്തോഷം .
സന്തോഷം
Ink 2nd kitti😜
@@almamisteriosa4163👍
Enikkum 1st kitti
എന്നാ ഇച്ചും
കുഞ്ഞുങ്ങൾക്ക് കവിത എഴുതുവാൻ ആത്മവിശ്വാസം പകരുന്ന ക്ലാസ്സ്.
അഭിനന്ദനങ്ങൾ...
സന്തോഷം🙏💙
❤️❤️
സാർ ഒരുപാട് നന്ദിയുണ്ട്. സത്യം പറഞ്ഞാല് കവിത എന്താന്ന് കൂടി അറിയാത്ത ഞാൻ കവിത ആദ്യമായി എഴുതി രണ്ടാം സ്ഥാനം വാങ്ങി നിങ്ങളുടെ ക്ലാസ് കേട്ടിട്ടാണ് ഞാൻ കവിത എഴുതാൻ പോയത്. So thank you
🙏 വളരെ സന്തോഷം 💓
ഞാൻ കവിത എഴുതാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്
CLASS തികച്ചും നന്നായിട്ടുണ്ട്
🙏❤️ സന്തോഷം💙
Thanks sir
.. ഇത് കേട്ടിട്ട് പോയ എനിക്ക് ഫസ്റ്റ് കിട്ടി.... നന്ദി...
സന്തോഷം.
അഭിനന്ദനങ്ങൾ❤️👍
സുഹൃത്തേ തങ്കളുടെ വീഡിയോകൾ കണ്ടാൽ ഏതൊരു സാധാരണക്കാരനും കവിയും തിരക്കഥാഹൃത്തും ഒക്കെയായിമാറും തീർച്ച. ദൈവം അനുഗ്രഹിക്കട്ടെ
🙏 സന്തോഷം , സ്നേഹം 🙏
Well explained! Though I didn't study in Kerala I really enjoyed learning this process. Thankyou.
സന്തോഷം❤️❤️❤️
2024 വീഡിയോ കാണുന്നുണ്ടോ
🥰 സന്തോഷം 🙏
ഉണ്ട്
ഉണ്ട് ഞാനുണ്ട്😂😂😂
Ys😊
Yes und
കലോത്സവത്തിന് ഞാൻ ഇത് പാടും സൂപ്പർ ❤❤❤
💓💓
വളരെ നല്ല അവതരണം 🙏🏻🙏🏻🙏🏻
🙏 സന്തോഷം 💞
വളരേ ലളിതവും മനോഹരവുമായ അവതരണം ഞാൻ കവിത മത്സരത്തിൽ പങ്കെടുക്കാറുണ്ട് വളരെ അതികം ഉപകാരപ്പെട്ടു thanks 👍💐
No
സന്തോഷം❤🙏
Very useful video sir. Thank you so much🙏
Thank you 💝
ഇതു കേൾക്കുമ്പോൾ എനിക്കും തോന്നി ഇതു കഴിഞ്ഞ ഉടനെ എനിക്കുപ്പോയി നിസ്പ്രയാസം രണ്ടു മൂന്ന് കവിത എഴുതണ മെന്ന് പക്ഷെ അവിടെ എതുമ്പോഴേക്കും ഒന്നും നടക്കുന്നില്ലല്ലോ അതെന്താ അങ്ങനെ
Sir എനിക്ക് ഇത് വളെരെ ഉപകാരം പെട്ടു താങ്ക്സ്
🙏 സന്തോഷം 🩵
കവിത ഇഷ്ടമുള്ളവർ
👇👇. 👇👇
കവിതയെ പ്രാണനായി കരുത്തുന്ന എന്റെ കരളിൽ പതിച്ചു .🙏🥰🥰👍
@@sinimolsabu2710 🥰
സർ എടുക്കുന്ന ക്ലാസ്സ് എനിക്കു നന്നായിമനസിലാകുന്നുണ്ട്
ഒരുപാട് നന്ദി സർ 🙏🙏❤️
വളരെ സന്തോഷം
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ
എനിക്ക് ഇഷ്ടമായി ഈ ക്ലാസ്❤❤🎉🎉🎉❤
🙏🥰 സന്തോഷം
Class orupad ishttapettu sir❤🌹🌹🌹
🙏 സന്തോഷം 💞
ഞാൻ ഈ ക്ലാസ്സ് കേട്ടു... എന്നിട്ട് മത്സരത്തിൽ പങ്കെടുത്തു.. First price🥳 കിട്ടി....
ഒത്തിരിയേറെ നന്ദി.....
Thanks......👍👍👍
💙❤️ സന്തോഷം , അഭിനന്ദനങ്ങൾ👍
Thank you 👍👍👍👍
സ്നേഹത്താല്‍
ജനമനസ്സുകളില്‍
ഇടംപിടിച്ചൊരെന്‍
ജനനായകന്‍.
സ്നേഹ വാത്സല്യത്താല്‍
പൊതിഞ്ഞവനാം
ധീരനാം ജനനായകന്‍
മര്‍ത്യര്‍ക്കെന്നും കാവാലായ്
കൂടെ നിന്നവന്‍.
ആശ്രിതര്‍ക്കെന്നും
തണലയാവന്‍
സ്നേഹവും കരുതലുംമേകി
സംരക്ഷിച്ച ധീരനാം വീരപുരുഷന്‍ .
മര്‍ത്യര്‍ക്കായ് ത്യാഗത്തിന്
പ്രതീകമായി തീര്‍ന്നൊരെന്‍
വീരപുരുഷനാം ഉമ്മന്‍ ചാണ്ടി .
ജനങ്ങള്‍ക്കെന്നും
താങ്ങും തണലുംമായ്
മാറിയവനാം ഉമ്മന്‍ ചാണ്ടി
ധര്‍മ്മത്തെ മുറുകെ പിടിച്ച
ദിവ്യനാം നാഥന്‍ .
ലോകത്തിന് എന്നും
പ്രകാശരശ്മിയായ്
ജ്വലിച്ച നിന്നാ
ധീരനാം നേതാവ്.
മൈത്രിയാല്‍
ജനമനസുകളെ
ചേര്‍ത്തു നിര്‍ത്തിയ
വീരപുരുഷനാം
ജനനായകന്‍.
തമസ്സിന് വെളിച്ചമായ്
വന്നവനാം ഉമ്മന്‍ ചാണ്ടി
ജനഹ്യദ്യയത്തെ
ആശ്വാസകിരണത്താല്‍
പൊതിഞ്ഞ ജനകീയ നേതാവ്.
പാവങ്ങള്‍ക്കെന്നും
അത്താണി യായ്
തീര്‍ന്നവനാം
ജനനായകനാം
ഉമ്മന്‍ ചാണ്ടി .
ഗ്യഹത്തിന്
കാവാലായ് തീര്‍ന്നൊരെന്‍
ഉമ്മന്‍ ചാണ്ടി .
രോദനത്തിന്
സ്വാന്തനമേകിയ
ജനനായകനാം
വീരപുരുഷന്‍
ഉമ്മന്‍ ചാണ്ടി .
ഞാന്‍ ഉമ്മന്‍ ചാണ്ടി യെക്കുറിച്ച് ചുമ്മ എഴുതി നോക്കിയ കവിതയാണ് എങ്ങനെ യുണ്ട് വരികളില്‍ തെറ്റ് ഉണ്ടോ ഞാന്‍ ചുമ്മ കവിത എഴുതാന്‍ ശ്രമിച്ച് നോക്കിയ താണ്
വളരെ നന്നായിട്ടുണ്ട് നന്ദി
This video is so helpful thank u sir🙏🏻
🙏 സന്തോഷം 💚
ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു... നന്ദി 😊🥰🙏🌹
Very helpful in this video ❤❤😊😊
🙏 സന്തോഷം 💓
Valare nannayi ink kavithayoodulla sneham kudukayo cheythollu
നല്ല ക്ലാസ് നന്ദി
ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്ന ു👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ
🙏 സന്തോഷം 💞
Supper class Sin❤❤
🙏 സന്തോഷം 🩷
ഹൃദ്യമായ അവതരണം മാഷെ
🙏 സന്തോഷം 🥰
വളരെ നല്ല video ആണ്. ' എന്റെ ഭാഷ ' എന്ന topic ൽ കവിത എഴുതാമോ . please 🥹🥹
🙏 സന്തോഷം 😍
സമയംകിട്ടുമ്പോൾ ചെയ്യാം.
SSF സാഹിത്യ ഉത്സവം ഞാൻ ഇത് പോലെ പൊളിച്ചു ✨️✨️
സന്തോഷം❤️💙🙏💚🥰
ഇത് കേട്ട് പോയി എനിക്ക് എസ്റ്റ് കിട്ടി എനിക്ക് സന്തോഷമായി Thank you
സന്തോഷം🙏❤️
വളരെ നല്ലത് ആയിരുന്നു 🥰👍🏼❤️😊
🙏സന്തോഷം 💞
വളരെ നന്നായിരിക്കുന്നു 👏
സന്തോഷം💙❤️💜♥️💛
എന്റെ സംശയം എല്ലാം മാറി ഈ വീഡിയോ കണ്ടപ്പോൾ 😊😊😊❤❤❤
🙏 സന്തോഷം 💓
വളരെ ubakaram❤
🙏 സന്തോഷം 💚
സാറിന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഇപ്പോൾ 10 ത്തിൽ അധികം കവിതകൾ എഴുതി വളരെ സന്തോഷം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ സന്തോഷം , സ്നേഹം .
സാറിന്റെ കവിത രചന യുടെ വീഡിയോ കണ്ട് ഞാൻ കവിത എഴുതി. എനിക്ക് ഫസ്റ്റ് കിട്ടി സബ് ജില്ലയിൽ. അതു പോലെ ഉപന്യാസ രചനയുടെ വീഡിയോ കണ്ടു എനിക്ക് രണ്ട് പ്രാവശ്യം ഫസ്റ്റ് കിട്ടി school തലത്തിൽ 🎉🎉🎉
🙏 വളരെ സന്തോഷം 🥰
നല്ല ക്ലാസ്സ് എന്റെ മോൾക്ക് നാളെ മത്സരം അന്ന് thank you ❤️
👍👍👍❤️ സന്തോഷം
വളരെ നന്നായിരുന്നു.
കവിതയെഴുതാൻ തോന്നി പോവുന്ന രീതിയിലുള്ള നല്ല അവതരണം
കവിത രചിക്കുന്ന രീതി വളരെ മനോഹരമായിരുന്നു സർ murukadas Ethanur palakkad
സന്തോഷം, സ്നേഹം💛♥️💜
ഒന്നാന്തരം ക്ലാസ്.നന്ദി
🙏💙❤️ സന്തോഷം
ഞാൻ കവിതാമത്സരത്തിൽ പങ്കെടുക്കാറുണ്ട് എനിക്കിത് വളരെയധികം പ്രയോജനപ്പെട്ടു thank you sir
🙏 സന്തോഷം ❤️
Thank you sir, I am writing poems in Konkani n I wish to translate it in Malayalam. I think your class will help me. Nice presentation sir.
Thank you ❤️
ഒത്തിരി ഉപകാരപ്പെട്ടു
Very help ful video 😍😍😍
🙏 സന്തോഷം 💙
വളരെ ഉപകാരമായി.
നന്ദി സർ❤️🙏
സന്തോഷം🙏❤️
Thank You🎉
🙏 സന്തോഷം 💓
Thank you sir 👍super
സാറെ സാറിന്റെ ക്ലാസ്സ് അടിപൊളി 🎉
🥰 സന്തോഷം 🙏
Thank you sir ❤
👍
Tnku Sir really tnku 😘😘😘
Super class ✨ 💫 ✨ 💫
🙏 സന്തോഷം 😍
Adipwoli sir thank you so much....... 😍
🙏❤️ സ്നേഹം
താങ്ക്സ് സാർ
എനിക്ക് നാളെ നബിദിന പരിപാടി ആണ്. ഈ വീഡിയോ കണ്ടപ്പോൾ കവിത എഴുതുന്നത് എങ്ങനെയാണ് എന്ന് ഏറെക്കുറെ മനസ്സിലായി.. Thanks a Lot
Same
😁
same 😁
വളരെ നന്നായിരുന്നു ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും ഇടണം
🙏 Vanakkam 🙏
Nannayitunde
വളരെയധികം പ്രയോജനമായി ❤️
🙏സന്തോഷം❤
Super video use full😊😊
🙏 സന്തോഷം 🥰
Enthu rasaayittaa class edukkunne🥰
Good information sir
🙏 സന്തോഷം ❤️
Poli class👍
🙏 സന്തോഷം ❤️
Njan arts festin pankeduthu enikk 1st kitti . A lot of thanks 👍🏻
സന്തോഷം,
അഭിനന്ദനങ്ങൾ..❤️👍
Amazing ..sir.. 🙏
🙏 സന്തോഷം 😍
❤ super class🎉❤
🙏 സന്തോഷം 🥰
very good
♥️ സന്തോഷം 🙏
ഇതൊന്നും കേൾക്കാതെ എന്തൊക്കെയോ കുത്തികുറിച്ചു വെച്ചിരുന്നു.. മുന്നേ ഇതൊന്ന് കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോയി 👍🏻👍🏻
🙏 സന്തോഷം 😍
എനിക് നാളെ കവിതാരചന ആണ് ഈ വീഡിയോ എനിക് വളരെ ഉപകരാപ്പെട്ട്
🙏സന്തോഷം 🥰
Thanku so much മാഷ്
സന്തോഷം ❤️🙏
Super സാർ ❤❤
Thank you sir🙏
🙏 സന്തോഷം 💙
നല്ല ക്ലാസ്സ്.വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻
സന്തോഷം🙏💛❤️
Hi njn 7thl aanu kazhinja vidya rangam selectionil kavithakk pangeduth first first kitti thanks 🥺😍
സന്തോഷം മോനേ👍❤️
അടിപൊളി❤
🩷 സന്തോഷം ❤️
മനോഹരം സാർ.. തുടരുക ❤
സന്തോഷം 🙏💕
It's an nice class 👏
സന്തോഷം💛
Thankyou sir this video is help to a great success 🙏❤
🙏 വളരെ സന്തോഷം 🥰
Good thank you sir
സന്തോഷം 🙏❤️
Thankyou sir
സന്തോഷം🩷
Super😍😍
Tanks 🎉
🙏 സന്തോഷം 💙
Orubad help aayi sir tnx
Thanks ❤
സന്തോഷം 🙏💕
🙏🌹valare nannayittund chettaaa❤
Thank you 💟
നാളെ എനിക്ക് മത്സരമുണ്ട് thank you🙏🏻
Enthaay
👍👍
🥰
നന്ദി സർ
സ്നേഹം 🌹
സ്നേഹം 🌹
💯💯💯💓💞
❤❤
Fg
Ganga😊
🙏🙏🥰
Adipoli thankuu
🙏 സന്തോഷം 💙
വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു
സന്തോഷം❤🙏
വളരെ നന്ദി
സ്നേഹം💙🙏
സൂപ്പര്‍ class സര്‍ 😊
🙏 സന്തോഷം 💖
Super👏🏻👏🏻
സന്തോഷം💙
Thanks'
സ്നേഹം❤️🙏
super chetta
🙏 സന്തോഷം 🥰
എനിക്ക് 1st കിട്ടി നാളെ ഞാൻ വിദ്യാരംഗം ത്തിൽ പോവുകയാണ് ❤
സന്തോഷം
ആശംസകൾ 💓
Super class❤️❤️
❤️ സന്തോഷം 🙏
Thank uou