Padakam .a traditional temple art form of Kerala in which stories from Hindu Puranas are narrated .

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 22

  • @vishnunamboothiry5360
    @vishnunamboothiry5360 4 года назад +3

    വളരെ നന്നായി അവതരിപ്പിച്ചു
    Congrats 👏👏👍👍

  • @DhananjayanMSDj
    @DhananjayanMSDj 4 года назад +4

    🙏 വളരെ നന്നായിട്ടുണ്ട് ...
    വളരെ നല്ല അവതരണം🙏

  • @krishnanmohanan3736
    @krishnanmohanan3736 4 года назад +1

    മിടുക്കി... വളരെ നന്നായി അവതരിപ്പിച്ചൂട്ടോ...

  • @savithrip833
    @savithrip833 4 года назад +1

    Super.
    This remember's me about my childhood memories

  • @DKMKartha108
    @DKMKartha108 4 года назад +1

    Thank you. As a child in the 1950's, I listened to both Koottu^ and PATThakam for many years, and that is how I learned a little bit of samskr^tam and lots of spiritual stories! My gratitude is infinite -- to the Artists (mostly from ChAkyAR and nampyAR familieis) who opened up the inner eyes of a little boy in a small village!

  • @rukmav1578
    @rukmav1578 4 года назад +1

    Subhadrakutti.... 👌👌👌👌

  • @ushapraveen8271
    @ushapraveen8271 4 года назад +1

    നന്നായിട്ടുണ്ട് മോളെ..

  • @shailajavallabhan9405
    @shailajavallabhan9405 4 года назад +1

    Well done subhadra..

  • @ponnulakshmi7334
    @ponnulakshmi7334 4 года назад +1

    Superb subhadra 👏😍

  • @abhiji94
    @abhiji94 4 года назад +1

    Superb Subhadra 👏👏👏

  • @sudhachempuzha
    @sudhachempuzha 4 года назад +1

    Excellent 👌👏👏

  • @easwarannamboothiri5273
    @easwarannamboothiri5273 4 года назад +1

    Great!! Good job Subhadra🙏🙏👍

    • @DKMKartha108
      @DKMKartha108 4 года назад

      സാധൂനാം ജീവനം
      (ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?)
      (Author unknown, translation -- DKM)
      ഗംഗാതീരേ ഏകഃ സാധുഃ ആസീത്.
      (ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.)
      സഃ ബഹു ഉപകാരം കരോതി സ്മ.
      (അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.)
      യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ.
      (ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.)
      ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ.
      (ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. )
      നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ.
      (പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.)
      സാധുഃ വൃശ്ചികം ദൃഷ്ടവാൻ.
      (ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.)
      തം ഹസ്തേന ഗൃഹീതവാൻ.
      (അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.)
      തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
      (കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.)
      കിന്തു സഃ സാധോഃ ഹസ്തം അദശത്.
      (എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.)
      സാധുഃ തം ത്യക്തവാൻ.
      (അദ്ദേഹം തേളിനെ കൈവെടിഞ്ഞു.)
      വൃശ്ചികഃ ജലേ അപതത്.
      (തേൾ വെള്ളത്തിൽ വീണു.)
      പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
      (വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.)
      പുനഃ വൃശ്ചികഃ ഹസ്തം അദശത്.
      (വീണ്ടും തേൾ കൈയിൽ കൊത്തി.)
      ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ.
      (ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.)
      വൃശ്ചിക- അപി അദശത്.
      (തേളാവട്ടെ, കൊത്തുകയും ചെയ്തു.)
      നദീതീരേ ഏകഃ പുരുഷഃ ആസീത്.
      (പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.)
      സഃ ഉക്തവാൻ
      (അയാൾ പറഞ്ഞു:--)
      സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ.
      (അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.)
      സഃ പുനഃ പുനഃ ദശതി.
      (അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.)
      ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി.
      (അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ?
      വൃശ്ചികം ത്യജതു.
      (തേളിനെ വിട്ടേക്കൂ .)
      സാധുഃ ഉക്തവാൻ
      (മഹാത്മാവ് പറഞ്ഞു:--)
      വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ.
      (തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.)
      ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി.
      (കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.)
      അഹം തു മനുഷ്യഃ.
      (ഞാനാവട്ടേ, മനുഷ്യനാണ്.)
      അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ?
      (എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?)
      യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി.
      (തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)

  • @drawpathidevi3079
    @drawpathidevi3079 4 года назад +1

    Super ❤️👍❤️

  • @madhukumarkrishnan1531
    @madhukumarkrishnan1531 4 года назад +1

    very good

  • @anandkesudas6255
    @anandkesudas6255 4 года назад +2

    👏🏻👏🏻

  • @dinochakkara7671
    @dinochakkara7671 4 года назад +1

    Good job subhadra

  • @ShyniVP-m9w
    @ShyniVP-m9w Месяц назад +1

    വരികൾ ഒന്ന് തരുമോ

  • @krishnajanampoothiri2850
    @krishnajanampoothiri2850 4 года назад +1

    👌👌👌

  • @Surya_suresh2116
    @Surya_suresh2116 4 года назад +1

    😍😍😍😍

  • @sandeeptp1374
    @sandeeptp1374 4 года назад

    Nannayittundu Divyakutty, loved it, excellent presentation👏👏👏

  • @sreelakshmirmenon8220
    @sreelakshmirmenon8220 Год назад

    Kurachu varsham munb negal Kerala school kalolsavathil undayirunnilee