ഞങ്ങടെ ആദ്യത്തെ Fishing Vlog 😂 | Fishing | Funny Vlogs | Hanan Shaah

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 219

  • @faseehvalarad2194
    @faseehvalarad2194 8 месяцев назад +266

    മീൻ പിടിക്കാൻ full costume ൽ വന്ന അച്ചു ആണ് ഇതിലെ മെയിൻ highlight😂

    • @Siddiq321
      @Siddiq321 8 месяцев назад +1

      Adh video edukunnu enn paranjadh kondaan

    • @Ayshfana
      @Ayshfana 7 месяцев назад

      😂😂

  • @NisariyaNisariya
    @NisariyaNisariya 8 месяцев назад +163

    Ajwad ബുദ്ധിപൂർവം കാര്യങ്ങൾ നീക്കിയതാണ്. കുളം വരെത്തിയാക്കാൻ വേണ്ടി.😅ഇതാവുമ്പോ പണിക്കാർക് പൈസേം കൊടുക്കണ്ട 🤣

  • @ayishaa.....
    @ayishaa..... 8 месяцев назад +32

    Ellarum kude ath pollich edkunne vlog 👏🏼👏🏼👍🏼

  • @naba757
    @naba757 8 месяцев назад +42

    അടിപൊളി ചിരിച്ചു ചിരിച് ഒരു വഴിയായി 🤣🤣🤣🤣ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യു

  • @thamannaahh._2274
    @thamannaahh._2274 8 месяцев назад +36

    മീൻ പിടിക്കുമ്പോൾ രണ്ടു വരി പാട്ടെങ്കിലും മൂളാമായിരുന്നില്ലേ രണ്ടു പേർക്കും. നല്ല രസകരമായ വീഡിയോ ❤❤❤

  • @shahilmanushahil287
    @shahilmanushahil287 7 месяцев назад +13

    Shanu fans❤

  • @Ajisha-q8n
    @Ajisha-q8n 8 месяцев назад +54

    Allha chirich oru vazhi 😂😂but baasikkante oru kuravund bassikka indayirunn enkil polichene 😊

  • @ameer7032
    @ameer7032 8 месяцев назад +49

    3:31 മീനിന് അത്തറിന്റെ മണം ആണല്ലോ.ഒരൊറ്റ ഡയലോഗിൽ ഹനാനെ ഒതുക്കിയ അജ്‌വദ്😅😅😂

  • @Moly_saifu
    @Moly_saifu 8 месяцев назад +30

    മീനുകളോട് മീനിന്റെ ഭാഷയിൽ സംസാരിക്കാനും വേണം ഒരു കഴിവ് 😂

  • @shamnaasi9748
    @shamnaasi9748 8 месяцев назад +100

    സംഭവം പൊളിച്ചു ക്ലീനയോ 😅😅

    • @shamnaasi9748
      @shamnaasi9748 8 месяцев назад +4

      മുഴുവൻ കാണുന്നതിന്റെ മുന്നേ കമന്റിട്ടതാ 😊

    • @bibinvlogs5579
      @bibinvlogs5579 8 месяцев назад

      തൂറി നല്ലം

  • @Shahana-yd1vh
    @Shahana-yd1vh 8 месяцев назад +15

    മീനോയ് ... മീനോ... മീനേ... ഓ മീനേ 😂🤣 മീനുകളെ വേദനിപ്പിക്കാതെ മീൻ പിടിച്ച് കൊടുക്കുന്നു 😂

  • @HaseenaShaji-p2b
    @HaseenaShaji-p2b 8 месяцев назад +12

    മീൻ പിടിക്ക് ഹനാൻ ലെ ഹനാൻ എനിക് കാലിനു വയ്യാ. ചിരിച് പണ്ടാരടങ്ങി. ഉമ്മാന്റെ എക്സ്പീരെഷന്നും കൂടി ബ്ലോഗിൽ ഉണ്ടായിരുന്നു. Polichene

  • @NiranjanKP-jv2hr
    @NiranjanKP-jv2hr 8 месяцев назад +6

    Hananikka നമ്മുടെ steelinte വീഡിയോ 𝗕𝗲𝗵𝗶𝗻𝗱𝘄𝗼𝗼𝗱𝘀 𝘁𝗮𝗺𝗶𝗹ൽ വന്നിട്ടുണ്ട് ❤❤

  • @azmedia9944
    @azmedia9944 8 месяцев назад +45

    0:56 Hannan:എടാ Ajwathe ഈ കോഴി ഇങ്ങളെയാ
    ലെ Ajwath:മാണ്ട മോനെ മാണ്ട.അത്രയും വിശ്വാസം ആണ് ഹനാനെ 😂

  • @gamingwithdark2516
    @gamingwithdark2516 8 месяцев назад +4

    Hanaan uyir❤

  • @amalu-
    @amalu- 8 месяцев назад +9

    ഏതോ പാവപെട്ട വീട്ടിലെ പിള്ളേരാണ് തോന്നുന്നു കേറി കൊടുക്കാം 😂8:11

  • @rnx7mp489
    @rnx7mp489 8 месяцев назад +20

    Basil um koode undayirunnell set ayini😂

  • @angelsnowflakez
    @angelsnowflakez 8 месяцев назад +11

    2:43 കട്ടറോ 😂

  • @Jidhaahh
    @Jidhaahh 7 месяцев назад +2

    മക്കളേ നോക്കി ഇറങ്ങിക്കോളീ.. വല്ല പാമ്പും ഉണ്ടാകും 😹😹... 😌

  • @shahalm1731
    @shahalm1731 8 месяцев назад +8

    Le road and reel : ഇവൻ എന്നെ നിർത്തിയങ് കളിയകുകയണലോ😂

  • @NishmaPonnu
    @NishmaPonnu 8 месяцев назад +5

    Ee koottathil ellarkkum meeninee kai kond pidikkan pediyaa😂 aaaghee eechunn mathram pidikkanaryooo😂

  • @SINCE2096
    @SINCE2096 8 месяцев назад +5

    Newslandil ninnum irakkumathy cheytha affru😂😂

  • @salizyn2757
    @salizyn2757 8 месяцев назад +3

    അൻ്റൊരു ചൂണ്ടയും ഇജും 😅😂😂

  • @FaheemaRajeem
    @FaheemaRajeem 8 месяцев назад +3

    Aa white itta chekkn looking 🔥🔥🔥😍😍😍❤️

  • @mr_g_a_m_e_r-fs4ep
    @mr_g_a_m_e_r-fs4ep 8 месяцев назад +24

    Best plan
    😂

  • @THE..DOCTOR..GAMING596.
    @THE..DOCTOR..GAMING596. 8 месяцев назад +28

    കോഴി കുട്ടിയുടെ മുതലാളി ഒന്ന് ശ്രദ്ധിക്കുക hananന്റെ കണ്ണ് അതുമക്കാണ് 😂😂

  • @sinanvarambangal7639
    @sinanvarambangal7639 8 месяцев назад +4

    അതിൻ്റെ ഇടയിൽ വാളയെ കണ്ടിട്ട് സ്രാവാണെന്ന് പറഞ്ഞവനാണെൻ്റെ ഹീറോ...😂😂😂😂😂

  • @shabanabanu6029
    @shabanabanu6029 8 месяцев назад +5

    Basilkka koodi venamayirunnu

  • @Sindhu-qb4ws
    @Sindhu-qb4ws 8 месяцев назад +3

    ദയ സ്നേഹം എല്ലാം ഉണ്ട്

  • @sinanvarambangal7639
    @sinanvarambangal7639 8 месяцев назад +4

    ഇപ്പൊ മനസ്സിലായി ഇങ്ങൾക് മീനിനെ കുറിച്ച് ഒരു ഐഡിയ യും ഇല്ല ല്ലേ 😂

  • @OurDhanyasworld
    @OurDhanyasworld 8 месяцев назад +3

    അടിപൊളി മീൻ പിടിത്തം

  • @Mhddhanish-mx9hx
    @Mhddhanish-mx9hx 6 месяцев назад

    ന്യൂസിലാൻഡിൽനിന്നും കൊണ്ടുവന്ന അസുരു 😂😂

  • @Noushad-jr4bs
    @Noushad-jr4bs 8 месяцев назад +11

    ഇങ്ങള് പൊളിയാ മക്കളെ 😊😊😊😊😊😊

  • @arshidm8144
    @arshidm8144 8 месяцев назад +8

    മീൻ ഇല്ലെങ്കി എന്താ കോയി ണ്ടല്ലോ 😂

  • @adarsh6607
    @adarsh6607 8 месяцев назад +9

    Engade ennu prarupadi ayalum janagal seekarikkum

  • @sidharthsidhu7978
    @sidharthsidhu7978 8 месяцев назад +7

    ഇത് ഫുൾ കോമഡി ആണല്ലോ 😂🔥

  • @nahlayoosuf2852
    @nahlayoosuf2852 8 месяцев назад +3

    Cooking vlogum ndayikkottee 😇

  • @mubashira6356
    @mubashira6356 8 месяцев назад +3

    Aa kolam anggatt vrithhi aayiii sandoosham

  • @Shortsbyalfii
    @Shortsbyalfii 8 месяцев назад +5

    Le Hanan:Ee avasarathil meen nn ndha parayan le 😂🤌🏻

  • @Anjana-f1k
    @Anjana-f1k 8 месяцев назад +2

    Bhudhimanmar aaya sons😂😂😂last outro

  • @nasarnasar5535
    @nasarnasar5535 8 месяцев назад +3

    Hananikka fans here👍👍

  • @suhailsuhail5581
    @suhailsuhail5581 8 месяцев назад +15

    Newsland il ninnim irakkumathy cheythittulla asaruuu😅😅😅😂😂😂❤

  • @raybhsnijsnj356
    @raybhsnijsnj356 7 месяцев назад +1

    Nutterum silopyum enn paranjitt vaalane kanichanna ajvadh😂

  • @Shahalsachu
    @Shahalsachu 7 месяцев назад +1

    Fisher man and his team

  • @nadhasherin1435
    @nadhasherin1435 5 месяцев назад +1

    20:33 😂😂

  • @Mechmaybe99
    @Mechmaybe99 8 месяцев назад +1

    ന്റെ കുട്ടിന്റെ കണ്ണ് കോഴിക്കൂട്ടിലേക്കാണ് 😂😂

  • @AAfrabhi
    @AAfrabhi 3 месяца назад

    Basilkaaaa.......... Chiri

  • @Maya_3-d7q
    @Maya_3-d7q 8 месяцев назад +14

    Basiyum kude vanamayirunnu😂

  • @_.abhishek_pt_
    @_.abhishek_pt_ 8 месяцев назад +5

    Bro e മീൻ nalanam veluthakum epoye pidikndarnu

  • @mummums9587
    @mummums9587 8 месяцев назад +3

    Missing you bassikkkkaaaaaa

  • @Happy-Gardening11
    @Happy-Gardening11 8 месяцев назад +3

    Chirich pandaradangi😂😂😂

  • @shanusha8357
    @shanusha8357 8 месяцев назад +1

    Onte aghraham nireveri😂😂😂 kullak clean akannam ene avan aghrahichullu😂😂😂

  • @shahalanasrin7791
    @shahalanasrin7791 8 месяцев назад +3

    ബാക്കി വീഡിയോ വേണം

  • @arafathussain19
    @arafathussain19 8 месяцев назад +2

    Vlog eadhaayaalum polichu ❤

  • @ShaheerChakkayil-ei5fj
    @ShaheerChakkayil-ei5fj 4 месяца назад +1

    Basilnte kuravund

  • @Rahila63
    @Rahila63 8 месяцев назад +3

    Edhupole nereye videos edeen poli 😂😂

  • @roshnish101
    @roshnish101 8 месяцев назад +11

    Basilkkaa missing😂😅

  • @mizz4273
    @mizz4273 8 месяцев назад +6

    Eechu nte machli song😂💥

  • @Siyanashanavas4884
    @Siyanashanavas4884 8 месяцев назад +3

    19:36 & 12:58 poliiii😅😅

  • @Minha_riyas
    @Minha_riyas 8 месяцев назад +2

    Pavaamm eechhuuu😢

  • @firospm-rp5jx
    @firospm-rp5jx 8 месяцев назад +2

    അടിപൊളി

  • @sainudheensainudheen9996
    @sainudheensainudheen9996 8 месяцев назад +4

    Nicee... 😁😅
    Achunee tanur mes nn kandirnnu but samsaarikan patiladoo😊❤ aal polii aan tta☺️🌝

  • @alavikuttymt3459
    @alavikuttymt3459 8 месяцев назад +14

    Great plan ikka😂

  • @itsme3583
    @itsme3583 8 месяцев назад +1

    Steel ndakobo vedio kannanne ore ushare anne ❤❤❤😊

  • @thafseermhd1116
    @thafseermhd1116 7 месяцев назад +1

    Mlp ullavarundooo❤😊

  • @Shifanasavad-t7j
    @Shifanasavad-t7j 8 месяцев назад

    Ningale okke oru freedom endh enjoy aanu life Njan oru girl aanu 19 age ayappoyekkum marriage kayinj veettukkar pidich kettichu ippo oru makan und veettu joliyum cheythu ingane jeevikunnu idhokke aanu life friends aayitt endh adipoliyaanu 😢

    • @Shifanasavad-t7j
      @Shifanasavad-t7j 8 месяцев назад

      Oru boy aayi jenichal madhiyaayirunnu 😢

    • @Vkp233
      @Vkp233 5 месяцев назад

      Thettidaarana aanu mole ...boys nekkal kashtappad vere aarkkum illa ...rich aanel scene illa ...middle class nte avastha 😢

  • @rushdasalih8696
    @rushdasalih8696 8 месяцев назад +4

    Adipwoliiii 🥳

  • @shamnaasi9748
    @shamnaasi9748 8 месяцев назад +3

    ഇതിന്റെ ബാക്കി ഉമ്മാക്ക് മീൻ കൊടുക്കുന്ന വീഡിയോ വേണം 😊

  • @qzfx5544
    @qzfx5544 8 месяцев назад +1

    വാവ സുരേഷ് ന്റെ വീഡിയോ കാണുന്ന ഒരു ഇത് ണ്ട്😂

  • @thansithanseeh512
    @thansithanseeh512 8 месяцев назад +2

    Video kanda aapappa🥹

  • @vafiya0729
    @vafiya0729 5 месяцев назад

    Kurach làte ayi poyi but kando chirich chathuuu😂

  • @Naas__
    @Naas__ 8 месяцев назад +2

    Meenpiditham adipoli

  • @hassainarpacheeri
    @hassainarpacheeri 8 месяцев назад +2

    Meenine atharinte manamaanallo

  • @hafsathliyashanu9075
    @hafsathliyashanu9075 8 месяцев назад

    നിങ്ങൾ daily vedeo edu guys ummane includ cheyy

  • @rinsha6339
    @rinsha6339 7 месяцев назад

    അത് ആരാ മീൻ കിട്ടിലേകിൽ തുങ്ങി ചാവും ന്ന് പറഞ്ഞത് 😂😂

  • @ishanmohammed7675
    @ishanmohammed7675 8 месяцев назад +1

    Hanansha❤❤❤❤😍

  • @hasnahas5803
    @hasnahas5803 8 месяцев назад +1

    ഇതെന്താ തത്തമ്മേ കൊത്താൻ😄

  • @hadinhub2909
    @hadinhub2909 8 месяцев назад +3

    Home tour cheyy broo

  • @-cr7838
    @-cr7838 8 месяцев назад +2

    Best comedy😂😹😅😮

  • @FODEN4777
    @FODEN4777 8 месяцев назад +4

    3 like theroo

  • @SameeraK-tz2go
    @SameeraK-tz2go 8 месяцев назад +3

    Ente ummak engale vayangare eshttamann

  • @SabeenaSabeena-hv3wg
    @SabeenaSabeena-hv3wg 8 месяцев назад +2

    Basikka evide

  • @traveladdict3986
    @traveladdict3986 8 месяцев назад +2

    Le choondal : apamaanichu kazhinjenkil 🥲😂

  • @ThapasyaRaghavan-ud3jh
    @ThapasyaRaghavan-ud3jh 5 месяцев назад

    🤣🤣😂😂 chirch chathu

  • @reneeeyyy
    @reneeeyyy 8 месяцев назад +2

    Shanu fans assemble❤😌

  • @nida7968
    @nida7968 8 месяцев назад +1

    Ummanay kanikkoo

  • @spex077
    @spex077 6 месяцев назад +1

    Fishing rod ❌
    Chooondal✅

  • @blackgirl3948
    @blackgirl3948 8 месяцев назад +6

    Wow.........😂✨

  • @EFOOTBALL10107
    @EFOOTBALL10107 8 месяцев назад +1

    Hanansha choondayidan vannapol moojiyath arum kandilla 😅

  • @sahlakhanam3740
    @sahlakhanam3740 8 месяцев назад

    Meeninod meeninte basha samsarikkanam😂

  • @nejajamsheer
    @nejajamsheer 8 месяцев назад +1

    Basilkka evdee poyi..?

  • @JrJ261
    @JrJ261 8 месяцев назад +1

    💚💚💚

  • @mumthask7544
    @mumthask7544 8 месяцев назад +5

    Super 🥰🥰

  • @shameershamsu4976
    @shameershamsu4976 8 месяцев назад +2

    1st like

  • @Hummingbird167
    @Hummingbird167 8 месяцев назад +3

    Fish name: #Asam_vala
    This is not #Nutter_fish

  • @footballliveytlinks5817
    @footballliveytlinks5817 7 месяцев назад

    Ivare veed evade

  • @shahimol2228
    @shahimol2228 8 месяцев назад +1

    Aa fish Kunj aanallo. Inem nallonam valthavum

  • @beastgaming5612
    @beastgaming5612 8 месяцев назад +3

    9:20 ajwadinte shortsnte idayil valya meene kandavarundo

  • @thurkkii
    @thurkkii 8 месяцев назад

    First comment🖐🏻

  • @rishnap6371
    @rishnap6371 8 месяцев назад +2

    Climax 😂