Outdoor ഷൂട്ടിന്റെ മനോഹാരിത കൊണ്ടും സ്വര മാധുര്യത്തിന്റെ ഈണം കൊണ്ടും കേൾക്കുന്നവരുടെ മനസ്സ് നിറക്കുന്ന പെരുന്നാൾ സമ്മാനം തന്ന നഷ്‌വാക്കും ഈ ചാനലിന്റെ പ്രേക്ഷകർക്കും ഒരായിരം പെരുന്നാൾ ആശംസകൾ 😘😘😘❤❤❤❤❤💞
تقبل الله منا ومنكم صالح الأعمال وكل عام وأنتم بخير... عيدكم مبارك... *الله أكبر الله أكبر الله أكبر لا إله إلا الله الله أكبر الله أكبر ولله الحمد...* 🤍🤍🤍🤍
Masha alla super ,ഈ പാട്ട് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു പുഞ്ചിരി. മക്ക പോകാന്‍ , സ്വപ്നങ്ങള്‍ ആഗ്രഹം ഉണ്ടാകും, എല്ലാവർക്കും ദൈവം (allahu) അനുഗ്രഹം ഉണ്ടാവട്ടെ ....
നല്ല അച്ചടക്കമുള്ള ഡ്രസ്സ് ഇട്ടു തലയെല്ലാം മറച്ച് നല്ല അച്ചടക്കത്തിൽ പാടി ഫാസില ബാനുവും സഹജയും ഇത് കണ്ടു പഠിക്കട്ടെ ഈ ബലിപെരുന്നാൾ സമയത്ത് ആയതുകൊണ്ട് ഈ പാട്ട് കേട്ട് കരഞ്ഞു പോയി ഒരു ഹജ്ജോ ഉംറയോ ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ
സംഗീത മാധുര്യം കൊണ്ട് ലോകജനമനസ്സുകൾ കീഴടക്കിയ സക്കീർഇക്കാക്കും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ. ഇനിയും ഉയരങ്ങൾ കീഴടക്കി ലോകത്തിന്റെ വാനമ്പാടിയാകാൻ എന്റെ ഇഷ്ട ഗായികയായ നഷ്വക്ക് സാധിക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് പാലക്കാട് പാട്ടാമ്പിയിൽ നിന്നും ഒരു 15 വയസ്സുകാരനായ ആരാധകൻ. നഷ്വയുടെ സംഗീത മഹിമയെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും عيد مبــــــــــــــــــــــــــــــــــــــــــــــــــارك🌙💜
എന്നും Nashva യുടെ പാട്ടുകളോട് ഒരുപാട് ഇഷ്ടമാണ്...❣️ ഒപ്പം Nashva യോടും...❤️ മിക്ക പാട്ടുകളും പല തവണ ആവർത്തിച്ച് കേൾക്കാറുണ്ട്.. എന്റെ ബെസ്റ്റ് frnd ന്റെ ചെറിയൊരു കട്ട് nashva ക്ക് ഉള്ളോണ്ട് പാട്ട് കേൾക്കാൻ കൂടുതൽ ഇഷ്ടമാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ... ആമീൻ...🤲🏻 May Allah bless you dear...🤲🏻🤍
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
🌙عيد مبــــــــــــــــــــارك💫 تقبل الله منا ومنكم صالح الاعمال🤝💐 الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد💖✨ ❤EID MUBARAK❤
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട് ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട് മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട് ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട് സ്വർണകിളികൾ പൂന്തോപ്പിൽ പറക്കണ കണ്ട് സ്വർണ പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട് ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട് കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട് ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട് അഴകിൽ ജറാദെന്ന പക്ഷി പറക്കണ കണ്ട് ജിബ്‌രീൽ വെൺചാമരം വീശീ ഇറങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് സഫായും മർവായും മിന്നി തിളങ്ങണ കണ്ട് ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട് സഫായും മർവായും മിന്നി തിളങ്ങണ കണ്ട് ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട് സംസം കിണറിൽനിന്നുള്ളൊരോളിവ് കണ്ട് ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മയങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട് വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട് പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട് വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട് പവിഴ കൊട്ടാരത്തിൽ ബീവി ആസ്യയെ കണ്ട് അഴകിൽ മികച്ച സുലൈഖാ ബീവിയെ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
Outdoor ഷൂട്ടിന്റെ മനോഹാരിത കൊണ്ടും സ്വര മാധുര്യത്തിന്റെ ഈണം കൊണ്ടും കേൾക്കുന്നവരുടെ മനസ്സ് നിറക്കുന്ന പെരുന്നാൾ സമ്മാനം തന്ന നഷ്‌വാക്കും ഈ ചാനലിന്റെ പ്രേക്ഷകർക്കും ഒരായിരം പെരുന്നാൾ ആശംസകൾ 😘😘😘❤❤❤❤❤💞
You toooooo
👏👏👏
Masha Allah 🥰🥰🥰
4 വരി വിഴുങ്ങി
@@fathimaabdu6447 never
നഷ് വ മോളുടെ പെരുന്നാൾ സോങ്ങിന് വെയിറ്റ് ചെയ്തവർ ലൈക് അടി🤩💞
Njan katta waiting aarnnu🥰🥰
കമന്റ് വായിക്കാൻ വന്ന എല്ലാർക്കും ഈദുൽ അള്ഹ മുബാറക് ❤
😍
🥰
Eid mubarak
Eid mubarak
تقبل الله منا ومنكم صالح الأعمال وكل عام وأنتم بخير...
عيدكم مبارك...
*الله أكبر الله أكبر الله أكبر لا إله إلا الله الله أكبر الله أكبر ولله الحمد...*
🤍🤍🤍🤍
പെരുന്നാളിന്റെ മഹിമ ഓർമ വരുന്ന മധുരമായ ഗാനം. അടിപൊളി nashva❤️❤️👍🌹
Eid mubarak
@@zaira7451 Ead mubarak🤝
🥰
🤗
@@SakeerHussainsfamily. 🤝👍🔥🔥♥️
Good song & the voice is very good allahu നല്ലത് മാത്രം വരുത്തട്ടെ
നേരം വൈകി എന്നാലും കിട്ടി 😍
ഈദ് മുബാറക്ക്
Nan ee pattan padunnath❤❤
ഇക്കാ ഈദ് മുബാറക് ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം മോളുസേ പാട്ട് സൂപ്പർ
Hi g
Saleetha❤️🥳
ഔട്സ്റ്റാൻഡിംഗ്👌😍,
നഷ്‌വ കുട്ടി, തീരമേ.. തീരമേ.... സോങ് പടോ..... " മാലിക് "
🤗
നോക്കു...... 🥰🥰🥰
Masha alla super ,ഈ പാട്ട് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു പുഞ്ചിരി. മക്ക പോകാന്‍ , സ്വപ്നങ്ങള്‍ ആഗ്രഹം ഉണ്ടാകും, എല്ലാവർക്കും ദൈവം (allahu) അനുഗ്രഹം ഉണ്ടാവട്ടെ ....
🔥🔥
@@SakeerHussainsfamily love you
Aameen
3:57
എന്തരു ഫീലിങ്ങ്❤️❤️❤️❤️
കലക്കീം .....🔥🔥🔥🔥❤️❤️🥰
EXCELLENT ❤️❤️❤️❤️❤️❤️❤️
🤩🤩🤩
നല്ല അച്ചടക്കമുള്ള ഡ്രസ്സ് ഇട്ടു തലയെല്ലാം മറച്ച് നല്ല അച്ചടക്കത്തിൽ പാടി ഫാസില ബാനുവും സഹജയും ഇത് കണ്ടു പഠിക്കട്ടെ ഈ ബലിപെരുന്നാൾ സമയത്ത് ആയതുകൊണ്ട് ഈ പാട്ട് കേട്ട് കരഞ്ഞു പോയി ഒരു ഹജ്ജോ ഉംറയോ ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ
true
ما شاء الله
നന്നായിട്ടുണ്ട്.
പരിശുദ്ദ കഅബയെ എത്രയും പെട്ടെന്ന് നേരിട്ട് അല്ലാഹു കാണിച്ചു തരട്ടെ.
🤗
Ameen ❤
Masha allah മധുരിമ ഗീതം 😍😍
ആരും കണ്ണു വെക്കാതിരിക്കട്ടെ. ആമീൻ
🤩🤩🤩
Allahh ind
Masha Allah super song💕💕
@@SakeerHussainsfamilymasha Allah
@@bushraazad2977I shh gsieg
സംഗീത മാധുര്യം കൊണ്ട് ലോകജനമനസ്സുകൾ കീഴടക്കിയ സക്കീർഇക്കാക്കും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ. ഇനിയും ഉയരങ്ങൾ കീഴടക്കി ലോകത്തിന്റെ വാനമ്പാടിയാകാൻ എന്റെ ഇഷ്ട ഗായികയായ നഷ്വക്ക് സാധിക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് പാലക്കാട് പാട്ടാമ്പിയിൽ നിന്നും ഒരു 15 വയസ്സുകാരനായ ആരാധകൻ. നഷ്വയുടെ സംഗീത മഹിമയെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും
عيد مبــــــــــــــــــــــــــــــــــــــــــــــــــارك🌙💜
🤩
👍
Masha Allah❤️💛💚💙💜
നഷ്വയുടെ Song കേൾകുമ്പോൾ ഒരു relaxation ആണ് മനസ്സിന് ഒരു സമാധാനം😍
❤
Adipoli ayithund love you 😍
Reels ന് ഒരു കഷ്ണം കിട്ടി വന്നതാണ്. അടിപൊളി 🥰🥰
മനസ്സിൽ ശെരിക്കും സ്വർഗം കണ്ടു അൽഹംദുലില്ലാഹ്
Polichuuu chakkare love you nachuu😘😘😘😘😍😍😍😍
🥳
നശ്വാ മനോഹരമായ ഗാനം. മോൾക്ക് ഇനിയും ഒരു പാട് പാടാൻ അല്ലാഹു ഉതവി നൽകട്ടെ.ഈദ് മുബാറക് to all.Abdulrasheed Andaman
😀🤩🤩🤩
Entha puthiya eid song varathe nnu wyt cheythirkeenu,,😘😘spr nashuuu🥰🥰🥰🥰☺️
😍❣️
😍😍💖
മാപ്പിള പാട്ടു എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 🙏🙏🙏💞💞💞💞✏️✏️✏️✏️✏️
Aww adipoli😍എല്ലാവർക്കും eid മുബാറക് 😍❤
Mashallah adi poli.. ❤️✨️🥰
Masha allha👌👌👌
മോളുടെ എല്ലാം പാട്ടും സൂപ്പർ ആയിട്ടുണ്ട്. നല്ല ഒരു സൊങ്ങ്
🤩🤩
Masha allah super ❤❤💕😘
ഫസ്റ്റ് coment 😄അടിപൊളി
🤩🥳
Sathiyama entte song. Alla ellarey um sorgathil akatte Aameen😊
ما شاءالله
Nashva kutti powlichadukki kidloski
super🤍🥰👌
♥️عيد مبــــــــــــــــــــارك♥️
💝Super singer aahto 💕
Music poli. Nashva molla
നാന് വിചാരിച്ച് ലൈവ് വരുമെന്ന്😘😘
ഏ നന്നായി 😂😂😂😂
5 vattam repeat adichu kandu... 😍super
🤗
Masha Allah , neshwa.. 🥰
നശ് വയുടെ സൗണ്ട് ❤ pwoliii ❤..
🥰
Nalla maravulla kutty masha allah allahu nilaneruthe kodukkette
🤩
ഈദ് mubarak😍😍
പടച്ചോനെ കുട്ടിയെ കാത്തോളണേ🤲🤲
Ameen🤲🤲❤️
Aameen
👍👍👍🤲 മാഷാ അള്ളാ
ഞാൻ പറഞ്ഞ വാക്കുകൾ കുറഞ്ഞു പോകുമോ എന്നാ പേടിയാണ്.... കാരണം പറയാൻ വാക്കുകൾ ഇല്ല
Masha allah അടിപൊളി....
SALIM 🤩🤩🤩😘😘😘😘
മാഷാ അല്ലാഹ്... ഗുഡ് വോയിസ് 🙏🏻👍🏻👍🏻👍🏻🌹🌹
🤗
Adi powli pole nalla rasand Anne kannum pathum
Positive charge anu neshwa yude song keelkumpol
I am not understanding what she say but I feel that is naat shareef ( masaallah nice voice ) love enjoy n go ahead
Sameer Akhtar😍🤩
Fantastic congratulations wish you all the best
😘😘😘😘😘😘🤞🤞🤞👌👌👌👌💞💞💞Polichu nashva mollus
🤩😍
😂
Payakara fan anuuuu❤️❤️❤️❤️
സൂപ്പറായിട്ടുണ്ട്👍👌
Ariyathe ee vazhikku vannathaanu...6 thavana kettu...super 👍
Haseebka❤❤❤❤❤😘😘😘
Ee paat kelkumbol enikk ummamaye aanu orma verunnadh.. ummama njngakk pazhee paatkalokke paadi terumasyrnnu
❤❤🤩
super aayitto മോളേ 👌👌👌🌹🌹
Poliyee💞💞💞💞
My favorite song
Ente ponno oru rakshayumilla addipoli
I love it 😍😘🙌🙌
Masha Allah
🤩🤩
*السلام عليكم ورحمة الله وبركاته*
تقبّل الله منّا ومنكم
عيد مبــــــــــــــــــــارك💚
🎶❤ Pwoliyeei...
Nashwaa ishtam..♥😘
ما شاء الله
സൂപ്പർ🎉🎉🎉
♥️♥️♥️♥️♥️♥️♥️👸👸👸👸👸👸👸👸 nashva eid Mubarak 🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🤗
എന്നും Nashva യുടെ പാട്ടുകളോട് ഒരുപാട് ഇഷ്ടമാണ്...❣️
ഒപ്പം Nashva യോടും...❤️
മിക്ക പാട്ടുകളും പല തവണ ആവർത്തിച്ച് കേൾക്കാറുണ്ട്..
എന്റെ ബെസ്റ്റ് frnd ന്റെ ചെറിയൊരു കട്ട് nashva ക്ക് ഉള്ളോണ്ട് പാട്ട് കേൾക്കാൻ കൂടുതൽ ഇഷ്ടമാണ്...
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...
ആമീൻ...🤲🏻
May Allah bless you dear...🤲🏻🤍
🤩🤩
Masha allah super 👍
Wow Masha Allah beautiful cover and beautiful voice keep it up
Lots of love from Bangalore 👍
🤗❤️a
😊Pp😊
Soppar aayi nashvaa 🥰👍❤
😘😘😘😘💕💕💕
Super😍
Enik pattukal eshtama❤❤❤❤❤
Ambooo😲.... pwolii🥰❤
.
.
EiD Mubarak 💫
അടിപൊളി നഷ് വ😍
Masha Allah awesome from Bangalore
Eid mubarak😍
Masha Allah 😍
Wow Anthoru paadaanu super moolu
❤❤❤😘🤩🤩🤩
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️❤️❤️
Super songs👍👍
Achoodaa🥰👍👍
Masha Allah😍😍😍❤❤
🕌 عيد مبارك 🌙✨
🌙عيد مبــــــــــــــــــــارك💫
تقبل الله منا ومنكم صالح الاعمال🤝💐
الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر ألله أكبر ولله الحمد💖✨
❤EID MUBARAK❤
Nashvatha supper😍😍❤️❤️❤️❤️❤️😘😘😘😘
❤❤🥰😘😘😘
Masha allah...
ماشاءالله
بارك الله فيك على كل حال 👍👍👍👍👍💗😍😍💗
Inik othiri ishttayi
Masha allah 🤲🤲
Nashava ini next song eppola✨️
Super masha allah
Nashava molu superb ❤❤❤
Pattu kelkkan Vanna ellavarkum Eid mubarak
ഈദ് mubarak
@@ThahiraRazak-xo1bg eid Mubarak
പറ്റുമെങ്കിൽ ഈ പാട്ടിന്റെ ഒരു shorts ഇട്ടിരുന്നെങ്കിൽ 😁
ഉടനെ വരും...
പ്രതീക്ഷിക്കുന്നു 🥰
@@fadhi_mhd6639 ഇതിന്റെ shorts 2nd ചാനലിൽ ഇട്ടല്ലോ... കണ്ടില്ലേ?
Ma sha allah❤️❤️
تقبل الله منا ومنكم صالح الاعمال 🌙
عيد مبــــــــــــــــــــارك💫
𝑬𝒊𝒅 𝒎𝒖𝒃𝒂𝒓𝒂𝒌🤍🤍
Super nashva mol
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട്
ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട്
മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട്
ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട്
സ്വർണകിളികൾ പൂന്തോപ്പിൽ പറക്കണ കണ്ട്
സ്വർണ പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട്
ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട്
കാരക്ക തോട്ടത്തിൽ തേനാറൊഴുകണ കണ്ട്
ഒട്ടകക്കാഫിനകൾ നീങ്ങി വരുന്നത് കണ്ട്
അഴകിൽ ജറാദെന്ന പക്ഷി പറക്കണ കണ്ട്
ജിബ്‌രീൽ വെൺചാമരം വീശീ ഇറങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
സഫായും മർവായും മിന്നി തിളങ്ങണ കണ്ട്
ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട്
സഫായും മർവായും മിന്നി തിളങ്ങണ കണ്ട്
ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട്
സംസം കിണറിൽനിന്നുള്ളൊരോളിവ് കണ്ട്
ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മയങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട്
വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട്
പള്ളി മിനാരത്തിൽ ഒളിവർ ബിലാലെ കണ്ട്
വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട്
പവിഴ കൊട്ടാരത്തിൽ ബീവി ആസ്യയെ കണ്ട്
അഴകിൽ മികച്ച സുലൈഖാ ബീവിയെ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
❤️🎉🎉🎉
Nice masha allah subhanallah
😍🥰😘😘
Poli 👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
🤩🤩🤩
🥰✨️
Nice voice I loved this song very much nashva ❤❤❤❤
🥰
Happy eid mubark
❤️👍🔥👌 പൊളിച്ചു
ما شاء الله.thank u for the Eid treat 🥰🥰🥰😍😍
Very nice 👌🏽
so biutiful nashva hussain
🥰😘🤩❤💕
Poli muthee poli😍🤩🤩🤩
Masha allah... Mole super
Rainu ഈദ് മുബാറക് സുഖമാണോ എവിടെയാ ഉള്ളത് നാട്ടിൽ പോയോ 😭
@@saleenavaji ഇല്ലാ...
ഇവിടെ തന്നെ ഉണ്ട്
Mole polichu
Adipoli 😍🔥
ഇലാഹായ പൂരാനോട് ഇരവും പകലും തേടി enna song onn try cheythu nokku..