മകൻ അമേരിക്കയിൽ | ശോഭ ഹാപ്പിയാണ് | Shobha Surendran Family | Kerala BJP

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 257

  • @MR.INDIA903
    @MR.INDIA903 19 дней назад +61

    ടെ കാക്ക, മുസ്ലിം ലീഗിൽ 50കോടി ആസ്തി ഇല്ലാത്ത ഒരു mla ഉണ്ടോ?.ശോഭ സുരേന്ദ്രന്റെ 2ആൺമക്കൾ പഠിച്ചു വിദേശത്തു ജോലി നേടി. അയിന് ആർക്കെങ്കിലും ബെസമം ഉണ്ടെങ്കിൽമുള്ള് മുരിക്കിൽ കേറി അങ്ങട് ഇറങ്ങുക.

    • @trendmojo
      @trendmojo  19 дней назад +66

      നീ ബെസമം വന്നാൽ മുരുക്കിൽ ആണോ കേറാറ് 🤔 വീട്ടിലെ പെണ്ണുങ്ങളും അങ്ങനാണോ? എന്തായാലും ഞമ്മക്ക് ആ ശീലം ഇല്ല 😂qqq

    • @siljavasudev9931
      @siljavasudev9931 19 дней назад +5

      🌟🌟കത്തിച്ചു 🌟🌟

    • @Ibrahim-h5q6u
      @Ibrahim-h5q6u 19 дней назад +1

      Kuru pottan kathu ninna sangikal

    • @KamarudheenKk-r5i
      @KamarudheenKk-r5i 19 дней назад +8

      ഏതൊക്ക mla ക്ക് ആണ് അതും കൂടി പറ

    • @cheriyanjoseph9642
      @cheriyanjoseph9642 19 дней назад

      ഇവന്റെ നാട്ടിൽ സകല മുരിക്കിന്റെയും മുള്ള് മുഴുവൻ തേഞ്ഞു തീർന്നു😂😂😂😂😂😂😂😂

  • @gracyvarghese7772
    @gracyvarghese7772 19 дней назад +61

    നേതാക്കന്മാർക്കു ജയ് വിളിച്ചും കൈയ്യടിച്ചും, കൊന്നും, ചത്തും, തല്ലുകൊണ്ടും, കുടുംബം അനാഥമാക്കിയും കണ്ണും ചെകിടും പൂട്ടി പിന്നാലേ നടക്കുന്ന അണികളേ വല്ലപ്പോഴും ഒന്നു കണ്ണും കാതും തുറന്നു ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യണം.. നേതാക്കളുടെ മക്കളും നിങ്ങളും നിങ്ങളുടെ മക്കളും തമ്മിലെ വ്യത്യാസം.
    ചിന്തിക്കു... നിങ്ങൾ എന്തു നേടി🤔🤔🤔🤔🤔

  • @Basheerpk-ee5nj
    @Basheerpk-ee5nj 19 дней назад +38

    👍മുൻ‌കൂർ ജാമ്യം, കോടികൾക്ക് സമാധാനം പറയേണ്ടേ....

    • @youtubeuser09
      @youtubeuser09 19 дней назад

      നിന്റെ സഖാ,ക്കളുടെ കൈയ്യിൽ എത്ര കോടിയുണ്ട്?

  • @abdulsamadraffimaxbh2476
    @abdulsamadraffimaxbh2476 19 дней назад +52

    അത് കെ. സുരേന്ദ്രന് വെച്ചതാണ്.. കൊടകര കൊടകര കൊടകര. സുരേന്ദ്രന്റെ മകൻ കൊടകര

    • @AlexAugastin
      @AlexAugastin 18 дней назад

      സത്യം അതുതന്നെ

  • @gopakumar2409
    @gopakumar2409 19 дней назад +35

    ഹിന്ദു രാഷ്ടത്തെ വിറ്റ് ജീവിക്കുന്ന നിങ്ങൾ ഹിന്ദുവിനെ പറ്റിച്ചു

  • @SahalPp-k3t
    @SahalPp-k3t 19 дней назад +32

    തുറന്ന പുസ്തകം അറിയാതെ
    ആരും വായിച്ചു പോകരുത്
    ശ്രദ്ധിക്കുക

  • @Anil-tw8tx
    @Anil-tw8tx 19 дней назад +13

    Your true🙋🙋👍അടിമകൾ അണികൾ.... രാഷ്ട്രീയാ അടിമകൾ ആകാതിരിക്കുക 😍

  • @SteephenJ-b1y
    @SteephenJ-b1y 13 дней назад +2

    മകൻ അമേരിക്കയിൽ ഞാൻ ഇവിടെ കട്ട് നാട്ടുക്കാരെ പറ്റിച്ചു നല്ലത് പോലെ ഇവിടെ ശോഭ വിലസുന്നു ഇതാണ് അവരുടെ ജീവിതം

  • @lalukolat8416
    @lalukolat8416 19 дней назад +10

    Manjal sobha

  • @abrahamlonappan1988
    @abrahamlonappan1988 19 дней назад +31

    ഇന്ത്യയിൽ,കേരളത്തിൽ തൊഴിൽ ഇല്ലെന്ന് പറയാതെ പറയുന്നു

    • @Shafeer-zn2gh
      @Shafeer-zn2gh 19 дней назад

      ശെരിയാണ് ഇന്തിയിൽ

  • @abdullahk.p5133
    @abdullahk.p5133 19 дней назад +20

    സോളാർ കാരണം മുഖ്യമന്ത്രി സ്ഥാനം വരെ പോയിട്ടുണ്ട്

  • @Joney838
    @Joney838 19 дней назад +11

    ശരിയാണ് ആദ്യ൦ കുടിലിൽ പിന്നേ രാഷ്റീയ൦ 40%😂😂

  • @spark68634
    @spark68634 19 дней назад +21

    സ്വന്തം വിഭവ ശേഷി ഇന്ത്യക്ക് വേണ്ടി ഉപയോഗിക്കാൻപറഞ്ഞൂടെ ശോഭ ചേച്ചി 😁😁😁😁

  • @ajipv1453
    @ajipv1453 19 дней назад +13

    കേരളം മോശമാണ്, അത് ഖേരളമാണെന്ന് പറയുന്ന സോഭ ചേച്ചി എന്തേ മകനെ അമേരിക്കയിൽ വിട്ടു. കേരളത്തിന് പുറത്തും ഇന്ത്യയില്ലേ😂😂😂😂

  • @shinuabraham7872
    @shinuabraham7872 12 дней назад

    Very Correct Brother

  • @prakasanpb1478
    @prakasanpb1478 7 дней назад

    കൊള്ളാല്ലോ

  • @shafzz6486
    @shafzz6486 19 дней назад +1

    നേതാക്കന്മാരുടെ മക്കൾ എപ്പോഴും നേതാവ് ആണെന്നുള്ള കാര്യം കൂടി മറക്കരുത്,,

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 19 дней назад +14

    മഞ്ഞൾ ഓർ യുണ്ടോ കോഴൽ പണം ഓർ യുണ്ടോ കുടിൽ ഓർ യുണ്ടോ

  • @sumeshcsubramannian8123
    @sumeshcsubramannian8123 19 дней назад +3

    മക്കളുടെ ഇഷ്ടമാണ് മക്കൾ എന്ത് ചെയ്യണമെന്ന് 😄😄

  • @jincyjoseph7448
    @jincyjoseph7448 19 дней назад +12

    😂😂😂😂😂😂😂😂അടിമകൾ ഇതൊക്കെ അറിഞ്ഞിരിക്കണം 🤣🤣🤣🤣🤣🤣

  • @MohammadNuhman-ci3kx
    @MohammadNuhman-ci3kx 19 дней назад +4

    ❤❤❤❤

  • @jaleeljaleel1900
    @jaleeljaleel1900 19 дней назад +4

    അണികൾ എന്ത് ചെയ്യാനാണ് ശോഭാ സുരേന്ദ്രൻ മകൻ നല്ലോണം പഠിച്ചു നല്ല ജോലി കിട്ടി അതിന് അണികൾ എന്ത് ചെയ്യാനാ നല്ലോണം പഠിച്ചു കഴിഞ്ഞാൽ ഇതുപോലെ ലോകത്തിൻറെ പല ഭാഗങ്ങളിലും ജോലിക്ക് സാധ്യതയുണ്ട് കഴിവുള്ള കുട്ടികൾക്ക് വേക്കൻസി ഉണ്ട്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 дней назад +1

    👍

  • @rajendrancg9418
    @rajendrancg9418 19 дней назад +6

    പാവം,ആർഷ ഭാരതത്തിൽ ജോലി കിട്ടിയില്ല !

    • @trendmojo
      @trendmojo  19 дней назад +1

      @@rajendrancg9418 ആർഷ ഭാരതത്തിൽ ശൗജാലയം ക്ലീനിങ് ജോലി വേണേൽ മോദി അണ്ണൻ കൊടുക്കും 😂😂😂

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 19 дней назад +1

    നൂറു കണക്കിന് കുടുംബങ്ങൾ ഇവർ ആവേശം കൊള്ളിച്ചു അനാഥമായി എല്ലാ രാഷ്ട്രീയ പാർട്ടി

  • @KumariV-r3x
    @KumariV-r3x 15 дней назад

    സത്യം പറഞ്ഞു ആ രും മനസ്സിലാക്കുന്നില്ല കുടെ

  • @jithinjit463
    @jithinjit463 19 дней назад +5

    ശോഭയുടെ മകൻ മതം പഠിച്ചു അവിടെ പോയി ജോലി വാങ്ങിയത് അല്ല, അവിടെ scientist ആണ്, അല്ലാതെ മതയോളി അല്ല, അയാളുടെ കഴിവ് കൊണ്ടാണ് ആ ജോലി കിട്ടിയത്, അതിനു നിങ്ങൾ ഇവിടെ കിടന്നു കരഞ്ഞിട്ട് കാര്യമില്ല.

  • @MohammadNuhman-ci3kx
    @MohammadNuhman-ci3kx 19 дней назад +3

    🔥🔥🔥🔥

  • @ajanthakumari6678
    @ajanthakumari6678 18 дней назад

    Avarude vektheparama athoke 😎avarde makal padiekate athene entha 🥰congrats sobha chechee 😎

  • @sinuninu777
    @sinuninu777 14 дней назад

    ഞാൻ പ്രാർത്ഥിച്ചിട്ടില്ല 😢😢

  • @AbcdioVs
    @AbcdioVs 18 дней назад +1

    വി.കെ.സി. മമ്മദ് കോയ, പിണറായി വിജയൻ മഞ്ഞളാംകുഴി അലി തുടങ്ങി ഇഷ്ടം പോലെ ആളുകൾ വിദേശത്തും സ്വദേശത്തും വ്യവസായവും കച്ചവടവും നടത്തി കോടികൾ സമ്പാദിക്കുന്നു. മിക്കവാറും നേതാക്കൻമാരുടെ മക്കളും വിദേശത്ത് നല്ല നിലയിലുള്ള ജോലിയുമായി കഴിയുന്നുണ്ട്. ലീഗിലും കോണഗ്രസിലും ഉള്ള നേതാക്കൻമാരിൽ കോടീശ്വരൻമാരുണ്ട്. അതൊന്നും കാണാതെ ശോഭാ സുരേന്ദ്രനെ മാത്രംഉയർച്ച പാടില്ല എന്നു ഹൈലൈറ്റ് ചെയ്യുന്നതിൽ എന്തു യുക്തിയാണുള്ളത്?

  • @udayakumar5154
    @udayakumar5154 19 дней назад +18

    അവർ ഒരു പാവപ്പെട്ട സ്ത്രീ. . അവർ രാഷ്ട്രീയത്തിൽ നിന്നും ഒന്നും സമ്പാദിച്ചല്ല മക്കളെ പഠിപ്പിച്ചത് . അവർ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. ആ മക്കൾ നന്നായി പഠിച്ചു . അങ്ങിനെ ആ മക്കൾ നല്ല നിലയിൽ എത്തി . അത് കണ്ട് ആ അമ്മ ആനന്ദിക്കുന്നു. അതിൽ എന്താണ് തെറ്റ്.

    • @alexthomas4406
      @alexthomas4406 19 дней назад +1

      അവര് ശോഭ സുരേന്ദ്രനെ അല്ല പറഞ്ഞത്, വെട്ടാനും ചാകാനും നടക്കുന്ന അണികളോടാണ്.

    • @KottayamDiaries
      @KottayamDiaries 19 дней назад +3

      Exactly

    • @rasakperiyemkunnath
      @rasakperiyemkunnath 19 дней назад

      ​@@KottayamDiariesജനങ്ങളെ വർഗീയത പറഞ്ഞ് തമ്മിൽ തല്ലിച്ച് വോട്ട് നേടുന്ന ഇവളോ മാന്യ😂😂
      കൊടകര കൊടകര
      EDയും ഇല്ല ഒന്നും ഇല്ല.. മോദി തന്നെ ഇലക്ഷൻ സമയത്ത് കള്ളപ്പണം പ്രധാനമന്ത്രി ബലത്തിൽ കയ്യിൽ ബാഗുമായി കൊണ്ട് നടന്നെങ്കിൽ ഉള്ളി സുരയും മഞ്ഞൾ ശോഭയുമൊക്കെ എന്ത് കൊടകര കൊടകർ

    • @naushadc.k.8851
      @naushadc.k.8851 19 дней назад +1

      Correct. Bhudhimutti padippichu valuthaakki. Anikalkkentha problem ?

    • @terminator8234
      @terminator8234 19 дней назад +4

      ഇതേ പോലെ എല്ലാവരും ചിന്തിക്കാൻ വേണ്ടിയല്ലേ പറഞ്ഞത്...

  • @cheriyanjoseph9642
    @cheriyanjoseph9642 19 дней назад +33

    മോദാനിക്ക് മക്കൾ ഇല്ലാത്തത് നാടിന്റെ ഭാഗ്യം😅😅😅😅😅😂

    • @SavyanPodi
      @SavyanPodi 11 дней назад

      ആ ശരി Joseph മാഷാ കൈകാര്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘം പൊക്കിയ ത് നീ വിശ്വസിക്കുന്ന ദൈവം തന്നെ സാക്ഷി

    • @SavyanPodi
      @SavyanPodi 11 дней назад

      ഒറ്റ രാത്രി കൊണ്ട് പൊക്കിയത് മത തീവ്രവാദ ജാതി അഴിഞ്ഞാട്ടം

    • @SavyanPodi
      @SavyanPodi 11 дней назад

      Muttupuzha Joseph മാഷാ കൈകാര്യം ചെയ്തു ഓരോ ദിവസം നീ ഓര്‍ത്തു കൊണ്ട് യാത്ര ദൈവത്തിന്റെ ദിവസം നേരുന്നു

  • @royjohnthazhathel3305
    @royjohnthazhathel3305 19 дней назад

    ഭാരത് മാതാക്കി ജയ് വിളിക്കുന്ന ശോഭയുടെ മോൻ അമേരിക്കയുടെ ഭാപാക്കി ജയ് എന്ന് അവിടെ വിളിക്കുന്നു.... അതിനെന്താ തെറ്റ്..... നല്ല അമ്മ... 🙏🙏

  • @VancyLivera-ob2pw
    @VancyLivera-ob2pw 19 дней назад

    🌹👍

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 18 дней назад +1

    മക്കളുടെ അച്ഛനെ കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല ; അച്ഛനും അമേരിക്കയിൽ ആണോ അതോ ജർമനിയിൽ ആണോ 😂😂😂

  • @alfaresemadambillath1909
    @alfaresemadambillath1909 19 дней назад

    SHOBAY.... NO PROBLEM.... VISHAM KALAKKAADIRUNNAL MADI❤❤❤SAMOOHATTIL

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 19 дней назад +1

    ഈ ചേച്ചിക്കു പുണ്യ പ്രവർത്തനമല്ല രാഷ്ട്രീയം കാശുവേണം ചേച്ചിയുടെ തന്നെ വോയിസ് ക്ലിപ്പ് ഉണ്ട് .i

  • @kishorb1836
    @kishorb1836 17 дней назад

    മോദിയുടെ ഭാരതം വേണ്ട അമേരിക്ക അമേരിക്ക. അതു കൊണ്ട് ഞാൻ സന്തോഷവതി ആണ്😂😂

  • @paulnilayattingal9108
    @paulnilayattingal9108 19 дней назад +1

    ഇങ്ങനെ പഠിച്ച് ഏതെങ്കിലും ഒരു സിപിഎം കാരൻറെ മകൻ അമേരിക്കയിലൊക്കെ ഏതെങ്കിലും കമ്പനിയിൽ ഇതുപോലെ ജോലി ചെയ്യുകയാണെങ്കിൽ ഇവിടെ എന്തായിരിക്കും പുകില്

    • @idominator98
      @idominator98 18 дней назад

      മുതലാളിത്തത്തെ കുറ്റം പറയുന്ന അമേരിക്കയെ ശത്രുവായി കാണുന്ന ക്യൂബ മുകുന്ദന്മാർ ചൈനയിലും ക്യൂബയിലും ഉത്തര കൊറിയയിലും പോകാതെ അമേരിക്കയിൽ പോകുന്നത് വിരോധാഭാസം അല്ലേ

  • @baijugeorge1230
    @baijugeorge1230 19 дней назад

    ഹമ്മോ ഇത്രയും അഹങ്കാരം

  • @saleenashameer4092
    @saleenashameer4092 17 дней назад

    ചെക്കൻ ഐഐടിയിൽ(ഡൽഹി) നിന്നും ഗോൾഡ്‌മെഡൽ വാങ്ങി ജയിച്ചതാണ്.

  • @aleyammarenjiv7978
    @aleyammarenjiv7978 19 дней назад

    Most of our central ministers having either children studied in abroad or settled abroad including Jaishankar. Rules are applicable only ordinary mortals

  • @ushakumari1143
    @ushakumari1143 19 дней назад

    Vallappizhum. Pusthakam. Adakkane. Sechi.

  • @sajeeshbabu7352
    @sajeeshbabu7352 19 дней назад

    രാഷ്ട്രീയക്കാരനായ ഇന്ത്യൻ മന്ത്രിയോട് പണ്ട് ഒരു വിദേശരാജ്യ പ്രസിഡണ്ട്‌ ചോദിച്ചു എന്താ താങ്കളുടെ ജോലി:ഉത്തരം ഞാൻ മന്ത്രിയാണ്.
    അത് ok പക്ഷെ ഞാൻ ചോദിച്ചത് നിങ്ങളുടെ പ്രഫഷണൽ ജോലി ആണ്. ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം ജോലിയാണ്

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 19 дней назад

    ജനങ്ങൾക്ക് ഇതൊന്നും പുതിയ അറിവ് അല്ലല്ലോ
    സുഹൃത്തേ എല്ലാ രാഷ്ട്രീയ പാർട്ടിയിലുംഇതുതന്നെയാണ്അവസ്ഥ ഏത് രാഷ്ട്രീയ പാർട്ടി ആയാലും അവരുടെ മക്കളും മരുമക്കളും സ്വദേശത്ത് ആയാലും വിദേശത്ത് ആയാലും ആർഭാട ജീവിതം നയിക്കുന്നതാണ് അണികൾക്ക് അന്നും ഇന്നും എന്നും പട്ടിണിയും ദാരിദ്ര്യവും പിന്നെ കുറെ കേസുകളും

  • @justindavis1924
    @justindavis1924 19 дней назад +2

    porathenu rajya snehikalum.....

  • @vijayakumaranpp5715
    @vijayakumaranpp5715 18 дней назад

    നമ്മുടെ അഗ്നി വീറൊ ന്നും പറ്റില്ലേ ട്രംപിൻ്റെ അടുത്തേക്ക് അയക്കണോ

  • @abrahamchettissery4434
    @abrahamchettissery4434 17 дней назад

    Why is her son working in America, not in india? She also prefers America for happy life

  • @JabirJabi-o8s
    @JabirJabi-o8s 19 дней назад

    3:28 silent pure aayit kittiyar ☝️like

  • @johnsonks5456
    @johnsonks5456 18 дней назад

    എല്ലാവരും വിദേശത്ത് പോയാൽ ഈ നാട്ടിൽ ആരും വേണ്ടേ? എല്ലാവർക്കും ഇങ്ങിനെ chance കിട്ടുമോ? Israel ൽ പോയ മലയാളികളുടെ അവസ്ഥ വല്ലതും അറിയാമോ?

  • @hadimedia5454
    @hadimedia5454 18 дней назад

    കൊന്നു വളർത്തും പ്രസ്ഥാനങ്ങൾ കൈ വെടിയാൻ നീ നോക്ക്
    കന്ന് വളർത്തും പോലെ മെരുക്കി അറുക്കാൻ ആണെന്നോർക്ക്
    ✒️ഉസ്താദ് അഷ്റഫ് പാലപ്പെട്ടി

  • @yoonusyoonusyk2290
    @yoonusyoonusyk2290 19 дней назад

    പണ്ട് മഞ്ഞൾ ആയിരുന്നു മെയിൻ ബിസിനസ്‌

  • @tastyfood1248
    @tastyfood1248 19 дней назад +6

    ഇതിന് കോയക്ക് എൻ്റെ ഒരു ലൈക്ക്😅😅

  • @SreejeshKottiyatavida
    @SreejeshKottiyatavida 19 дней назад

    നി ഇങ്ങനെ ഒരുപാട് ആലോചിച്ചു വിഷമിക്കണ്ട...

  • @sreenarayanram5194
    @sreenarayanram5194 19 дней назад

    അവൻ ഐഐടി യിൽ പഠിച്ചാണ് അമേരിക്കയിൽ എത്തിയത് ജനങ്ങളുടെ നികുതി പണം മോഷ്ടിചിട്ട് അല്ല

    • @trendmojo
      @trendmojo  19 дней назад

      @@sreenarayanram5194 ഹാർഷ ഭാരതത്തിൽ മോദിജി പറഞ്ഞു നടക്കുന്ന തൊഴിൽ അവസരങ്ങൾ ഇല്ല എന്ന് ആ കൊച്ചൻ മനസിലാക്കി 😂😂😂😂

    • @sreenarayanram5194
      @sreenarayanram5194 19 дней назад

      @trendmojo പിന്നെ എതിനാണ് സുന്ദർ പിച്ചെ ഒക്കെ അമേരിക്കയിൽ പോയത് എന്തിനാണ് ഗൂഗിൽ ceo ആയത് എന്തിനാണ് പിണറായി വിജയൻ നടു വേദന വരുമ്പോൾ അമേരിക്കയിൽ കുടുംബ സമേതം പോകുന്നത്

  • @akshayasok8925
    @akshayasok8925 18 дней назад

    ഇവർക്ക് മാത്രമേ ഉള്ളു മോൻ ഇവളെ മോൻ മാത്രം അമേരിക്കയിൽ പോയി. ചുമ്മാ തള്ള് പൊയ്ക്കോട്ടെ അമേരിക്കയെ പോട്ട് നല്ലത് തന്നെ പക്ഷേ ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കണോ എൻറെ മക്കളെ കുടുംബത്തോട് എവിടെയാണ് താമസിക്കുന്നത്

  • @kishorb1836
    @kishorb1836 17 дней назад

    😂😂😂😂😂 പാരതം വേണ്ട.

  • @bindhusreerag8513
    @bindhusreerag8513 19 дней назад +1

    Athinu ninakku enthAaa

  • @radhacr
    @radhacr 19 дней назад

    IIT Rank holder ,Cash &Adhikaram Koduthittu alla Seat vanghiyathe.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 дней назад

    ഇവിലോക്കെ. വേരും ഷാഡോ അന്നോ

  • @ajayank.s1367
    @ajayank.s1367 18 дней назад

    ഇപ്പ മനസ്സിലായി ഇവൾ ആര് എന്ന് പിടിപ്പ് രാഷ്ട്രീയം

  • @hamsabin8688
    @hamsabin8688 19 дней назад

    അവരൊന്നും അടികൊള്ളാനും സമരം ചെയ്യാനും നില്കാതെ പടിച്ചു നിങ്ങൾ അടിയുംകുത്തും കൊള്ളു 😂

  • @kajahussain6680
    @kajahussain6680 19 дней назад +1

    ഒരുജോലിക്കും പോവാതെ മഞ്ഞൾ നു എവിടന്നു ഇത്ര പണം കിട്ടി വാർഡ്‌മെമ്പർ പോലും ആയിട്ടില്ല അമേരിക്കയിൽ പോയി പഠിക്കാൻ പണ മരമുണ്ടോ അമ്മായിക്ക്

  • @aravindanp3740
    @aravindanp3740 18 дней назад

    The very same Sobha surendran was asking some one 25 Lakhs to help to get some work done in the level of Central Ministry, as per an earlier video, where she said she is not here to do the work free of cost. What extent she says truth?

  • @jayachandranps1135
    @jayachandranps1135 18 дней назад

    എന്റെ പോസ്റ്റ്‌ മോനേ... ശോഭ സുരേന്ദ്രന്റെ മക്കൾ പഠിച്ചു നേടിയതാണ്...ഈ കാര്യം പല വേദികളിലും അവർ പറഞ്ഞിട്ടുമുണ്ട്.. ഞങ്ങൾക്ക് മനസിലായി താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു

  • @shahilshadh
    @shahilshadh 19 дней назад +2

    rajyasnehikal 😂

  • @sumangaladevi8365
    @sumangaladevi8365 19 дней назад

    രണ്ടദിവസം മുമ്പ് ഈ മാഡം പിരുവിനെന്റ്റ് കാര്യം പറയുന്നു ഒരു വിഡിയോ കണ്ടു നല്ല ഒരു സംഭാവന പാർട്ടിക്ക് കൊടുത്തു കൂടെ ഈ മാഡം

  • @shinuabraham7872
    @shinuabraham7872 12 дней назад

    Kastam 😂😂

  • @youtubeuser09
    @youtubeuser09 19 дней назад

    പിണറായി വിജയന്റെ മകൻ എവി
    ടയാ ജോലി ചെയ്യുന്നത്.? ബാലന്റെ
    മകൻ എവിടെയാണ് ജോലി ചെയ്യു
    ന്നത്? ബിനോയ് വിശ്വത്തിന്റെ ഭാര്യ
    യും മകളും എവിടെയാണ് ജോലി
    ചെയ്യുന്നത്?ഇങ്ങനെ എത്ര ഉദാഹര
    ണങ്ങൾ വേണം. ഈ പറഞ്ഞതെല്
    ലാം തൊഴിലാളി വർഗ്ഗ പാർട്ടിയുടെ
    നേതാക്കളുടെ കാര്യമാണ്. പിന്നെ
    യെന്തിനാണ് ശോഭാസുരേന്ദ്രനെ
    മെക്കിട്ടു കേറുന്നത്?!
    ക്കിട

    • @Avm021288
      @Avm021288 19 дней назад

      Certified Sudu aan

  • @vishnuvichu8614
    @vishnuvichu8614 18 дней назад

    ഒന്ന് പോടെ... വിശ്വസിച്ച പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിച്ചു, പ്രവർത്തിച്ചു, പോലീസ് കേസിൽ പെട്ടു.... ലഭിക്കേണ്ടിയിരുന്ന പോലീസ് ജോലി നഷ്ടമായി... ഇപ്പോൾ കേരളത്തിലെ ഒരു പ്രമുഖ ഗവർമെന്റ് ഓഫീസിൽ ജോലിയിൽ ഇരിക്കുന്നു... അണികൾ പത്താം ക്ലാസും ഗുസ്തിയും വെച്ച് നടക്കാൻ ഒരു നേതാവും പറയില്ല... പറഞ്ഞിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവൻ പൊട്ടൻ

  • @krishnakumaranug5336
    @krishnakumaranug5336 19 дней назад +2

    ജീവിക്കാൻ വിടടെ, ഇവിടെ പൊതുമുതൽ നശിപ്പ്ച്ച് കേസിൽ പെട്ട് ജീവിതം കരുപിടിക്കാതെപോണോ. നല്ല രീതിയിൽ വളർന്നാൽ ജിവിതത്തിൽ എന്തെങ്കിലും ഒക്കെ ആയി തീരാൻ സാധിക്കും. ഇപ്പറയുന്ന അമ്മക്കും വളരെ പ്രതിസന്ദികൾ ഉണ്ടായിട്ടുണ്ടാ ആകാം, അണികളെ കുറിച്ചുള്ള താങ്കളുടെവേവലാതിനല്ലതുതന്നെ. ഒരുഅണി (രാഷ്ട്രീയ പ്രവർത്തകൻ) ഇതുപോലെയുള്ള നേതാക്കളെ കണ്ട് പിടിച്ചാൽ നന്നായിരിക്കും. അല്ലാതെ അണികളുടെ ഏത് തെമ്മാടി തരത്തിലും കുടപിടിക്കുന്ന നേതാക്കളെ പ്പോലെ ആകാത്തിരിക്കുക. ഒരു സ്വയം സേവകനോ സ്വയം സേവികയോ ആകാൻശ്രമിക്കുക. ഒരു വ്യക്തി കുടുംബവും രാഷ്ട്രസേവനവൂം നല്ലരീതിയിൽ കൊണ്ട് പോകേണ്ടതുണ്ട് എന്നതാണ് സത്യം. അവനവന്റെ കഴിവനുസരിച്ച് ഓരോരുത്തരും മുന്നോട്ട് വരട്ടെ, ഈഅമ്മയുടെമക്കൾ നന്നായി പഠിച്ചെങ്കിൽ ജീവിതത്തില് ഉയരങ്ങളിൽ എത്തിയെങ്കൽ ആ അമ്മ യും മക്കളും അഭിനന്ദനം അർഹിക്കുന്നു. ഈഅമ്മയും ഒരുഅണിയായിരുന്നെന്നും ഓർക്കുക.
    Be positive....

  • @prasanna7406
    @prasanna7406 18 дней назад

    വീണയുടെ സോളാർ കമ്പനി ആണോ. ? 😄😄😄😄😄😄

  • @NoushadNoushad-oo9fz
    @NoushadNoushad-oo9fz 19 дней назад

    അവരെ
    മാത്രം.പറയണ്ട മറ്റു പാർട്ടിക്കാരുടെ.മകളും.ഇതുപോലെ തന്നെ.അവർ പറയുമ്പോൾ.കൊല്ലാൻ.നടക്കുന്നവർ.ചാകട്ടെ.അവർ ജീവിച്ചു കാണാൻ.മാതാപിതാകൾക്.വിധിയില്ല.അല്ലെങ്കിൽ.പോകില്ലല്ലോ.പൊതു.പ്രവർത്തനം.നല്ലതാണ്..അത്.ആശയങ്ങളും.ആദർഷങ്ങളും.രാജ്യത്.സമാധാനത്തിനും.വേണ്ടി.ആകണം.അല്ലാതെ.നേതാകൾ.കൊല്ലാൻ പറയുമ്പോൾ അവരെയും..മകളെയും.കൂടി.വരാൻ.പറയണം
    അപ്പോൾ.കാണാം.നിനക്കൊന്നും.വീട്ടുകാർ കഷ്ടപ്പെട്ടു.പഠിപ്പിച്ചാൽ
    .കേസിൽ
    .പ്രതി
    ആയതുകൊണ്ട്.ജോലി കിട്ടില്ല.അതാണ്.നേതാകളുടെ.ആവശ്യം..രക്ത സാക്ഷിയും.പാവങ്ങളുടെ.വീട്ടിൽ
    .ഡോക്ടർ
    എഞ്ചിയർ.ഇവരെയൊന്നും.ജോലിയിൽ നിന്നും പിരിയുന്നതുവരെ.പാർട്ടി പ്രവർത്തനത്തിന്.കിട്ടില്ല
    ചിന്തിച്ചാൽ.നിങ്ങൾക് കൊള്ളാം

    • @trendmojo
      @trendmojo  19 дней назад

      @@NoushadNoushad-oo9fz എല്ലാം ചേർത്താണ് ഞാൻ പറഞ്ഞത് 👍🏻👍🏻👍🏻

  • @shajicm8296
    @shajicm8296 18 дней назад

    In America not hindu muslim xan😊

  • @narayanankuttyab3438
    @narayanankuttyab3438 19 дней назад

    Sathyathil sobha paranja pole transparency mattullavarkillathe poyille dear, athu kanuka, chila party yude conference nadakumbol asooya thonnum carukal kidakkunna kazhcha avarude varaikum oke luxurious, why the supporters didn't see that.

  • @noelthomasbiju2478
    @noelthomasbiju2478 17 дней назад

    മോൻ IIT റാങ്ക് holder ആണ്. Scholarship കിട്ടി യാണ് വിദേശത്തു പോയത്. എന്ത് അറിഞ്ഞിട്ടാണോ ഇതുപോലത്തെ വീഡിയോ ചെയ്യണത്. ഒരു കാട്ട് വർഗത്തെ സുഖിപ്പിക്കാൻ വേണ്ടിയോ?.

  • @Abhijith1
    @Abhijith1 18 дней назад

    ഉള്ള കാര്യം പറയുമ്പോൾ എന്താണ്.... ഇതൊക്കെ pfi sio യോടും പറ.... ഒരമ്മ സ്വന്തം മകന്റെ ജോലിയിൽ അഭിമാനിച്ചാൽ അതും കുറ്റം അവൻ ജോലിചെയ്തല്ലേ ഭായ് പണം ഉണ്ടാക്കുന്നെ അല്ലാതെ കോടികൾ കൈ ഇട്ട് വരില്ലലോ... പിന്നെ താങ്കൾ എന്താ ബിജെപി നേതാവിനെ തന്നെ ഉദാഹരണം ആയി എടുത്തേ .എല്ലാ പാർട്ടിയിലും ഇങ്ങനെ.... മക്കൾ പാർട്ടിയിൽ ഇറങ്ങിയാൽ ജനങ്ങളുടെ കൈട്ടുവാരും അണികൾ എപ്പോളും വെട്ടാനും കുത്താനും ജയിവിളിക്കാനും പോവുന്നെ ഇപ്പോൾ

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 19 дней назад

    ഇവിലൊക്കെ.political ചട്ടകൾ അന്നെ p

  • @johnvp3543
    @johnvp3543 19 дней назад

    👍👍🇮🇳🇮🇳

  • @shijuind5696
    @shijuind5696 19 дней назад +2

    India yil joli entha kittathe us il poyathu modi oru parajayam alle manjale😂😂😂

  • @Saji-y5j
    @Saji-y5j 19 дней назад

    ഇവൾക്ക് വീട്ടിലിരുന്നാൽ പോരെ

  • @SasikanthKp
    @SasikanthKp 19 дней назад

    കോയാന്റെ ബെസമം 😂😂😂😂

  • @clearthings9282
    @clearthings9282 19 дней назад

    Aarude praarthana kondu??😅😅😅

  • @surendrankk8363
    @surendrankk8363 19 дней назад

    ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്? താങ്കൾ വിശദമായി ചർച്ചക്ക് വക്ക്.താങ്കൾക്ക് രാഷ്ടീയത്തിൽ താൽപര്യമുണ്ടോ?എങ്കിൽ താങ്കൾ കുടുംബ സമേതം ഇറങ്ങുമല്ലോ അല്ലെ? താങ്കൾ പറഞ്ഞു വരുന്നത് രാഷ്ടീയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും കുടുംബസമേതം ഇറങ്ങണമെന്നല്ലെ?താങ്കളുടെ അടുത്ത വീഡിയോയിൽ സകുടുംബം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.😂

  • @sumathysumathy9028
    @sumathysumathy9028 14 дней назад

    Sob.sureiindarn.evde.kerlaathellanthun u.vootepechakevarunnu

  • @leelammathomas9864
    @leelammathomas9864 13 дней назад

    Sobhayonnum oru nalla nethavalla .ee panathil ivarkum nalla pankund

  • @UshaKumari-ty7rw
    @UshaKumari-ty7rw 18 дней назад

    Vivekam undenkil anikal aayittu pokumo😂😂😂😂
    Ellavarudeyum angane aanu,paavangal avarude moodu thaangi nadakkunnu

  • @antuannacatherin3981
    @antuannacatherin3981 19 дней назад

    Nethakamru sugikum
    Bodam ella anikal chavumm😂😂

  • @Rajan-q2e
    @Rajan-q2e 19 дней назад

    Baai oru paartyile tholiyanmarkke mansilakilla

  • @KamarunneesaK-z9w
    @KamarunneesaK-z9w 19 дней назад

    Ellanedhhakalum kallanmaranu

  • @najeebnaju3264
    @najeebnaju3264 19 дней назад

    Besmam ella ninne pole ulla anikalude makkal avideya America yil ano,

  • @mr.srikanthhari4045
    @mr.srikanthhari4045 19 дней назад +1

    പുഷ്പൻ വെട്ട് കൊണ്ടാണോ കിടന്നത്? നല്ല കണ്ട് പിടുത്തം😂😂😂😂😂😂

    • @trendmojo
      @trendmojo  19 дней назад +13

      പുഷ്പ്പന് വെടി കൊണ്ടത് കള്ളകടത്തിന് പോയിട്ടല്ല, ജയ് വിളിക്കാൻ പോയപ്പോഴാ, അതെ നേതാക്കൾ തന്നെയാ സ്വാശ്രയ കോളേജിൽ പിള്ളേരെ പഠിപ്പിക്കുന്നതും പാർട്ടി കോളേജുകൾ നടത്തുന്നതും, എന്നിട്ടോ അവസാനം പുഷ്പൻ വെറും പുഷ്പം ആയി പോയി.....

    • @haridask5367
      @haridask5367 19 дней назад +1

      പിണു കാലും കൈയും പിടിച്ച അമൃതയിൽ മകൾക് ഒരു സീറ്റ്‌ തരപ്പെടുത്തിയത്

    • @mr.srikanthhari4045
      @mr.srikanthhari4045 19 дней назад

      @@trendmojo നിൻ്റെ നാക്കുപിഴ നീ accept പോലും ചെയ്യുന്നില്ലല്ലോ..... ആ നീയാണോ പ്രതികരിച്ച് കാഴ്ചക്കാരെ ധൃതംഗ പുളകിതരാക്കാൻ പോകുന്നത്.....വാക്കുകൾ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കിൽ നിന്നെയും ഒരു നാൾ എയറിൽ കയറ്റും ഈ കാഴ്ചക്കാർ ഞങ്ങൾ തന്നെ🤣🤣🤣🤣🤣🤣🤣

  • @secure776
    @secure776 18 дней назад

    😂😂😂

  • @chisar-yg8zy
    @chisar-yg8zy 19 дней назад

    E evida malare athum koode para

  • @Sathyan-v9d
    @Sathyan-v9d 19 дней назад

    Podanarekoya

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 15 дней назад

    പിന്നെ എന്തിനാ 25 ലക്ഷം കെഞ്ചി ചോദിച്ചത്

  • @manip1272
    @manip1272 19 дней назад

    വല്ലതും കിട്ടിയാ വാങ്ങും 😂😂😂😂

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 19 дней назад

    പിണറായിയുടെ മകനോ?

  • @sunnygeorge3770
    @sunnygeorge3770 18 дней назад

    മോദിജി ഇവിടെ പണിതന്നില്ലേ 🤣