ശോഭയെ കണ്ടുപിടിച്ച കഥ : MT രമേഷ് പറയുന്നു | ABC MALAYALAM | ABC TALKS | 07-07-2024

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ശോഭയെ കണ്ടുപിടിച്ച കഥ : MT രമേഷ് പറയുന്നു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #sobhasurendran #mtramesh #bjp #bjppolitician #keralabjp
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 904

  • @anamika02938
    @anamika02938 7 месяцев назад +471

    BJP ഒന്നും അല്ലാത്ത സമയത്തും അതിൽ പ്രവർത്തിച്ച നേതാക്കള്‍, big salute

    • @sudhevanc.k5034
      @sudhevanc.k5034 7 месяцев назад +5

      😊😊😊😊😊😊😊😊

    • @tinu1588
      @tinu1588 7 месяцев назад +5

      ഇപ്പോൾ നല്ലത് പോലെ ഉണ്ടാക്കി 💸💸💸

    • @anamika02938
      @anamika02938 7 месяцев назад

      അത് നടക്കാത്ത കൊണ്ടാണല്ലോ കള്ളൻമാർ എല്ലാം, കൂടി indi മുന്നണി ഒണ്ടാക്കിയത്.

    • @vishnumskurup1646
      @vishnumskurup1646 6 месяцев назад +8

      ​@@tinu1588 bro അങ്ങനെ ഉണ്ടാക്കാൻ ആണെകിൽ വേറെ പാർട്ടിയിലെയ്ക്ക് എന്നെ പോകാമായിരുന്നു, ഒരു വാർഡ് member പോലും ഉണ്ടാകുമോ എന്ന് ഉറപ്പില്ലഞ്ഞിട്ടും എത്ര വർഷം ആണ് ഒരു ideaologiyik വേണ്ടി പ്രവർത്തിച്ചത്, RSS BJP, പ്രവർത്തകർ അല്ലാണ്ട് വേറെ ഇത് സംഘടാ നയുടെ പ്രവർത്തകർക്ക്, ഒരു അധികാരഒ പോലും ഇല്ലാതെ പ്രസ്ഥാനത്തിനും രാജ്യത്തിനുo വേണ്ടി പ്രവർത്തിക്കാൻ, പാർട്ടി ഗ്രാമങ്ങളിൽ ഭരണത്തിൽ ഉള്ള cpm മായി ഒക്കെ fight ചെയ്ത് ആണ് പ്രസ്ഥാനം വളർത്തികൊണ്ട് വന്നത്, കേന്ദ്രത്തിലോ കേരളത്തിലോ ഒരു political സപ്പോർട്ടും ആ ടൈമിൽ ഇല്ലായിരുന്നു

    • @raghavanka9916
      @raghavanka9916 6 месяцев назад +2

      👌

  • @shajigeorge2245
    @shajigeorge2245 7 месяцев назад +247

    BJP പ്രവർത്തകരിൽ പക്വതയുള്ള വ്യക്തിയായിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 💓💓💓

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 7 месяцев назад +157

    ഞാൻ BJP ക്കാരനല്ല പക്ഷേ എന്താന്നറിയില്ല ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ് ശാന്തനായ ഒരു മനുഷ്യൻ മാന്യൻ മര്യാദ ഉള്ള ആൾ❤❤❤

    • @ourworld4we
      @ourworld4we 7 месяцев назад +1

      Pesikatew keri vaa saho ❤❤❤

    • @UnniAr-o4l
      @UnniAr-o4l 22 дня назад

      അതാണ് വ്യക്തിത്വം എന്ന് പറയുന്നത്

  • @sreekumarv4499
    @sreekumarv4499 7 месяцев назад +660

    ബിജെപിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്.,.❤❤❤❤

    • @suseelaraj955
      @suseelaraj955 7 месяцев назад +18

      Good 👍

    • @SurendranPP-e8o
      @SurendranPP-e8o 7 месяцев назад +6

      യു ആർ ഗ്രേറ്റ്

    • @gireeshkumargireesh3839
      @gireeshkumargireesh3839 7 месяцев назад +4

      സമ്മതിച്ചിരിക്കുന്നു

    • @pmvelayudhanbjp9437
      @pmvelayudhanbjp9437 7 месяцев назад

      ​@@suseelaraj955😊😊😊

    • @joymj7954
      @joymj7954 6 месяцев назад +4

      ഏല്ലാവിധാശംസകളും❤പ്രാർത്ഥാനകളൂം 🎉❤

  • @rajarajakaimal701
    @rajarajakaimal701 7 месяцев назад +140

    എനിക്ക് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ കൂടുതൽ ഇഷ്ടമുള്ള നേതാവ്.

  • @Uzhavooranil-q9d
    @Uzhavooranil-q9d 7 месяцев назад +82

    രമേശേട്ടൻ്റെ നേതൃത്വത്തിൽ യുവമോർച്ചയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും പകരുന്ന ഓർമ്മകളാണ്.

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +132

    ❤❤❤❤❤ ഇപ്പോഴത്തെ ബിജെപി യിലേ നല്ല ഒരു മനുഷ്യ സ്നേഹിയായ നേതാവ്.

  • @prpkurup2599
    @prpkurup2599 7 месяцев назад +427

    രമേശ് ജി യെ abc ചാനലിൽ കുടി കണ്ടതിൽ വളരെ സന്തോഷം 🙏

    • @unnikrishnancp866
      @unnikrishnancp866 7 месяцев назад +6

      വൈകി പോയോ എന്നൊരു സംശയം. ങ്ങാ എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ

    • @balanalinthazhe498
      @balanalinthazhe498 6 месяцев назад

      ​@@unnikrishnancp866r😢1

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +120

    ❤❤❤❤❤❤❤ നമസ്തേ ശ്രീ MT രമേശ്. നന്ദി നമസ്കാരം സർ. അങ്ങയെ അടിസ്ഥാനപരമായി അങ്ങയെ അറിയുവാൻ കഴിഞ്ഞതിൽ. ശ്രീ എംടി രമേശുമായി ഒരു സംവാദം സംഘടിപ്പിച്ചതിൽ ശ്രീ സുനിൽ വടയാറിനും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @prakashbabu2309
    @prakashbabu2309 7 месяцев назад +292

    ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് എംഡി രമേശ്

  • @puttus
    @puttus 7 месяцев назад +292

    ഞാനും ചെറുപ്പത്തിൽ ശാഖയിൽ പോയിരുന്നു.... കുറേ പുരാണ കഥകളും നാമജപങ്ങളും പഠിപ്പിക്കും...യാതൊരു politics ഉം ഇല്ലായിരുന്നു.

    • @SureshBabu-d4m
      @SureshBabu-d4m 7 месяцев назад +56

      ഞാനും ചെറുപ്പത്തിലേ ശാഖയിൽ കളിക്കാൻ പോകുമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ്‌ കാരിയായ അമ്മ തല്ലുമായിരുന്നു പിന്നെ അമ്മക്ക് മനസിലായി അവിടെ പോകുന്ന കുട്ടികൾ ഒരു കൃത്യനിഷ്ടയോടെ നല്ല സ്വഭാവം ഉള്ള കുട്ടികളാകു ന്ന കണ്ടു പിന്നെ പിന്നെ ശാഖയിൽ പോകാൻ അമ്മ നിർബന്ധം പിടിക്കുമായിരുന്നു ജാതി ഭേദം ഇല്ലാതെ ഹിന്ദുക്കൾ എല്ലാ ജാതിക്കാരും ചേർന്ന് കൈകോർക്കുന്ന ഒരേ ഒരു പ്രസ്ഥാനം rss

    • @sumo890
      @sumo890 7 месяцев назад +28

      ​@@SureshBabu-d4mജാതി മാത്രം അല്ല മത ഭേദം ഇല്ലാതെ ആണ് RSS പ്രവർത്തനം. രാഷ്ട്രം ആണ് വലുത്.

    • @shajimon-q3u
      @shajimon-q3u 6 месяцев назад

      😂😂😂😂😂😂

    • @AkhilAkhil-fj5vp
      @AkhilAkhil-fj5vp 2 месяца назад

      എന്നിട്ട് എല്ലാം കള്ളും കഞ്ചാവും അടിച്ചു സകലമാന കേസിലും പ്രതികൾ ആകുന്നത് എങ്ങനെ ആണ്

    • @sonak2624
      @sonak2624 2 месяца назад +2

      ​@@AkhilAkhil-fj5vprss ശാഖ യെ പറ്റി ആണ് പറഞ്ഞത്, അല്ലാതെ dyfi, sfi പറ്റി അല്ല 😂

  • @jayaramanathiyodan4729
    @jayaramanathiyodan4729 7 месяцев назад +250

    M T രമേശിനെ ഒരുപാട് ഇഷ്ടം സൗമ്യനയാ നേതാവ് ❤

  • @SureshKumar-xd6fj
    @SureshKumar-xd6fj 7 месяцев назад +130

    സൗമ്യനായ നേതാവ്. 🌻

  • @mumbaimalayali
    @mumbaimalayali 7 месяцев назад +61

    'Gentleman' എന്ന വിശേഷണത്തിന് കേരളാ ബിജെപിയിൽ ഏറ്റവും യോജിച്ച വ്യക്തിത്വം ❤🎉

  • @mohananv3311
    @mohananv3311 7 месяцев назад +299

    വളരെ കഴിവുള്ള നേതാവാണ് ശ്രി രമേഷ്. അദ്ദേഹത്തിനെ മുൻനിരയിൽ നിർത്തി കേരളത്തിൽ BJP പോരാടനം.

    • @macarangacapensis2283
      @macarangacapensis2283 7 месяцев назад +1

      good

    • @suseelaraj955
      @suseelaraj955 7 месяцев назад

      Correct

    • @User-w2t4e
      @User-w2t4e 7 месяцев назад

      💯 percent sathyam

    • @subramanianm.v147
      @subramanianm.v147 7 месяцев назад +1

      Canot achieve anything with Ramesh.He is very soft, straightforward,and finally can certify as a leader,that is good for nothing.I think the sight of Jayakrishnan master's dead body,have influenced this leader to be soft and gentle with other party leaders.This change is OK.can pull life with our much challenges.

    • @User-w2t4e
      @User-w2t4e 7 месяцев назад

      @@subramanianm.v147
      In way. Correct too

  • @balachandrannair9960
    @balachandrannair9960 7 месяцев назад +207

    വളരെ ഇഷ്ടപ്പെട്ട ഒരു നേതാവ്..

    • @harikrishnanpv3058
      @harikrishnanpv3058 7 месяцев назад +4

      RSS ലുടെ വന്ന ആൾ ആണ് 🧡

  • @renjithg1449
    @renjithg1449 7 месяцев назад +60

    പ്രിയപ്പെട്ട രമേശ്ജി താങ്കൾക്കും കുടുംബത്തിനും ഭഗവത്കടാക്ഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 7 месяцев назад +47

    MT രമേഷ്.... പ്രസ്ഥാനത്തിനോടുള്ള കൂറിലും പാർട്ടി അച്ചടക്കത്തിൻ്റെ കാര്യത്തിലും ഓരോ പ്രവർത്തകനും മാതൃകയാക്കേണ്ട വ്യക്തിത്വം....🎉

  • @sajujb
    @sajujb 7 месяцев назад +133

    ഓരോ ബി ജെ പി സപ്പോർട്ടറും കേട്ടിരിക്കേണ്ട കണ്ടിരിക്കേണ്ട ഇന്റർവ്യൂ

  • @suseeladevinr
    @suseeladevinr 7 месяцев назад +58

    എത്രയോ പേരുടെ ജീവിതസമർപ്പണമാണ് ഇന്നത്തെ
    ഭാരതീയ ജനതാ പാർട്ടി 'ശരിക്കും നമസ്കരിക്കേണ്ടതാണ് ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ

  • @vinodkumar-bb1gh
    @vinodkumar-bb1gh 7 месяцев назад +27

    വളരെ നല്ല അഭിമുഖം. രാഷ്ട്രീയത്തിൽ 100 % ആൽമാർത്ഥതയുളള നേതാവ്. ഇനിയും ഉയരത്തിൽ എത്തട്ടെ

  • @syamraveendran9996
    @syamraveendran9996 7 месяцев назад +60

    സംസ്ഥാന അധ്യക്ഷൻ ആകാൻ ഏറ്റവും അനുയോജ്യൻ ആയ നേതാവ്...പക്ഷെ എന്തു കൊണ്ടോ side line ചെയ്യപ്പെടുന്നു...നല്ല ഒരു വാഗ്മി കൂടിയാണ് അദ്ദേഹം...❤❤❤❤

    • @streetfighter8617
      @streetfighter8617 7 месяцев назад

      ഈ കാലഘട്ടത്തിൽ ശാന്തരായവരെ അല്ല ശോഭയെ പോലെ ഉള്ള തീപ്പൊരി കളെ ആണ് വേണ്ടത് . പിണറായി യോടു ഒക്കെ അടിച്ച് നിക്കണ്ടേ 😅

    • @kmshivadasansivadasan8973
      @kmshivadasansivadasan8973 6 месяцев назад

      Thank you Ramesh Ji

  • @rameshusha5625
    @rameshusha5625 7 месяцев назад +83

    സത്യസന്ധമായി ആണ് അദ്ദേഹം സംസാരിച്ചത്. ഞാനും 10 വരേ ശാഖയിൽ പോയ അനുഭവം എനിക്കും ഉണ്ട്, എൻ്റെ വീട്ടിലും എല്ലാവരും കോൺഗ്രസ് ആയിരുന്നു. പക്ഷേ ഞാൻ മാത്രം കമ്യൂണിസ്റ് അനുഭാവി ആയി , കഴിഞ്ഞ രണ്ടര വർഷം വർഷം വരെ. ഇന്ന് ഞാൻ ബിജെപി അനുഭാവി അല്ല എങ്കിൽ കൂടി ഞാൻ ഒരു മോഡി അനുഭാവി ആണ് എന്ന് തുറന്നു പറയുന്നു. ഒരു കാര്യം കൂടി കൂട്ടി ചേർക്കുന്നു ശാഖയിൽ ഒരിക്കലും മദ്രസകളിൽ എന്നപോലെ ഒന്നും തന്നെ കുട്ടികളിൽ ഇൻജക്ട് ചെയ്യാറില്ല, കളികളും വ്യായാമം പിന്നെ പുരാണ കഥകൾ ഒക്കെ ഉണ്ടാവും.

    • @VipinKumar-bq5qg
      @VipinKumar-bq5qg 7 месяцев назад +4

      സത്യം ❤

    • @saheertms8866
      @saheertms8866 6 месяцев назад +2

      ഇയാൾ മദ്രസ്സയിൽ പോയിട്ടുണ്ടോ ഒരു മദ്രസ്സയിലു വർഗ്ഗീയത പഠിപ്പിക്കുന്നില്ല മറ്റു മതസ്ഥരെ സ്വന്തം സഹോദരങ്ങളെ പോലെ കാണണം എന്നാണ് പഠിപ്പിച്ചിരിക്കുന്നത് അറിയാത്ത കാര്യങ്ങൾ വിളമ്പരുത് മോഡി സ്നേഹിയായ Old സഖാവേ

    • @saheertms8866
      @saheertms8866 6 месяцев назад

      പുണ്യാളൻമാരാണല്ലോ RSSകാര് ആരെയു കൊന്നിട്ടില്ല ഏറ്റവു കൂടുതൽ കൊല്ലപ്പെട്ടത് സഖാക്കൾ ആണ്

    • @muneermuhamed8151
      @muneermuhamed8151 6 месяцев назад

      Madrass poyittundooo nee avidy vargeeytha ila

    • @AfsalKv-n8v
      @AfsalKv-n8v 2 месяца назад

      ആ കൂട്ടി ചേർത്ത വാർത്തമാനത്തിൽ ഉണ്ട് നിന്റെ ഉള്ളിൽ എന്താണെന്ന്

  • @josephkainikkara4619
    @josephkainikkara4619 7 месяцев назад +20

    സംസാരത്തിലും, പെരുമാറ്റത്തിലും നൂറ് ശതമാനം ലാളിത്യവും, ആത്മാർത്ഥതയും കാത്തു സൂക്ഷിക്കുന്ന മാതൃകാ രാഷ്ടീയ പ്രവർത്തകൻ. എല്ലാ നന്മയും നേരുന്നു.🙏❤️

  • @beenanandanam5006
    @beenanandanam5006 7 месяцев назад +186

    MT അടുത്ത BJP president ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @vijayakumark.p2255
    @vijayakumark.p2255 7 месяцев назад +43

    ശ്രീ എം ടി രമേശ് അദ്ദേഹം യുവമോർച്ചയുടെ പ്രസിഡണ്ടായിരിക്കുമ്പോൾ തന്നെ ഞാൻ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു സത്യസന്ധനായ നേതാവ്, അതിനുശേഷം അദ്ദേഹം എവിടെയൊക്കെ ഒതുക്കപ്പെട്ടില്ലേ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇല്ലായിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹം വളരെയേറെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ പദവികളിൽ വഹിക്കേണ്ടതായ ഒരു വ്യക്തിത്വം. അദ്ദേഹം വളർത്തി എടുത്തവർ ഒക്കെ തന്നെ അദ്ദേഹത്തെ ഒതുക്കാൻ ശ്രമിച്ചില്ലേ എന്ന് ഞാൻ സംശയിച്ചാൽ ആർക്കും എന്നെ കുറ്റപ്പെടുത്താൻ കഴിയില്ല. അദ്ദേഹം സംസ്ഥാന പ്രസിഡണ്ട് പദവി ഉൾപ്പെടെ ജനങ്ങൾ ശ്രദ്ധിക്കുന്ന വളരെയേറെ വലിയ പൊസിഷനിലേക്ക് കടന്നു വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @Oman01019
      @Oman01019 7 месяцев назад

      HO! ITHRA NARIYA BHAYANKARAN MARANO 24:40 COMMUNISTKAR.KALANMAR.
      THERE IS NO WORD TO APPRITIATE YOU PEOPLE RAMESHJI.

  • @harilalreghunathan4873
    @harilalreghunathan4873 7 месяцев назад +24

    🙏കണ്ണ് നിറഞ്ഞ നിമിഷങ്ങൾ നല്ല ലാളിത്യ മുള്ള നേതാവ് 🙏

  • @sukumarannambiar8841
    @sukumarannambiar8841 7 месяцев назад +8

    എം ടി രമേശ്‌ വളരെ നല്ല മാന്യമായി മാത്രം സംസാരിക്കുന്ന ഒരുഗ്രൻ നേതാവ്. എനിക്ക് നല്ല ബഹുമാനവും സ്നേഹവും അദ്ദേഹത്തോട് തോന്നുന്നു. 🙏

  • @jayathirajagopal7126
    @jayathirajagopal7126 7 месяцев назад +17

    വിനയത്തോടെ സംസാരം... കേട്ടിരുന്നു പോകുന്ന കാര്യങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. സത്യസ്സന്തനായ സൗമ്യനായ രമേശ്ജി..... നന്ദി ABC🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @O.MJoseph
    @O.MJoseph 7 месяцев назад +16

    ഒരു അധ്യാപകന്റെ പക്വത ശ്രീ രമേശ്‌ സാറിനുണ്ട് 👌❤️👏🙏

  • @SureshBabu-d4m
    @SureshBabu-d4m 7 месяцев назад +131

    ജാതി ഭേദം ഇല്ലാതെ ഹിന്ദുക്കൾ എല്ലാ ജാതിക്കാരും ഒന്നായി പരിഗണിക്കുന്ന ഒരേ ഒരു പ്രസ്ഥാനം rss

  • @Asha_S972
    @Asha_S972 7 месяцев назад +17

    വളരെ ഇഷ്ടപ്പെടുന്ന ഒരു നേതാവ്... No noise, no nonsense no greed - Real RSS സേവക് 👍

  • @krjijeesh1607
    @krjijeesh1607 7 месяцев назад +313

    എന്റെ അച്ഛൻ സിപിഎം അനുഭാവി ആയിരുന്നു ആയിരുന്നു എന്നെ ശാഖയിൽ കൊണ്ട് വിട്ടത് എന്റെ അച്ഛനാണ്

    • @lakshmivihar
      @lakshmivihar 7 месяцев назад +7

      മദ്രസ്സയിൽ അഡ്മിഷൻ കിട്ടിയില്ലേ?

    • @vaisakhdev8193
      @vaisakhdev8193 7 месяцев назад +14

      വഴി പിഴച്ചു പോകില്ലാന്നുള്ള ഉറപ്പ്

    • @prajithpulikkundam4337
      @prajithpulikkundam4337 6 месяцев назад

      🤣 വേറെന്തെലും ഇണ്ടോ

    • @palangadan3959
      @palangadan3959 6 месяцев назад

      😂😂😂😂😂..... സിപിഎം അനുഭാവി എന്നാൽ സിപിഎം കാരൻ എന്നൊരു അർത്ഥം, ഇല്ല.
      മാത്രവുമല്ല... മതവെറിയോട് യോജിക്കുന്ന മനസ്സ് കമ്മ്യൂണിസ്റ്റ്‌ കാരന് യോജിച്ചതല്ല. അതുകൊണ്ട് നിന്റെ അച്ഛൻ സിപിഎം കാരനാണെന്നു പറയുന്നതുകൊണ്ട് കാര്യമില്ല.

    • @krjijeesh1607
      @krjijeesh1607 6 месяцев назад

      @@prajithpulikkundam4337 വേറെന്തു പറയാനാണ് ചങ്ങാതി എന്റെ അച്ഛനുൾപ്പടെ എല്ലാ സിപിഎം അനുഭാവികൾക്കും പാർട്ടിയുടെ പ്രവർത്തന ശൈലി അറിയാം (എന്റെ അച്ഛൻ ഇപ്പോഴും സിപിഎം തന്നെ )

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +380

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്

    • @OpGaming-cl1ij
      @OpGaming-cl1ij 7 месяцев назад +8

      ❤❤❤❤❤❤❤❤

    • @cryptomanushyan8812
      @cryptomanushyan8812 7 месяцев назад +9

      ME TOO FROM kannur

    • @lakshmivihar
      @lakshmivihar 7 месяцев назад +1

      പാൽപ്പൊടി അച്ചായന് സ്വാഗതം

    • @lakshmivihar
      @lakshmivihar 7 месяцев назад

      നിന്നെ ഞാക് അറിയാം ഒറിജിനൽ പേര് പരമു ചെട്ടിയർ സ്ഥലം ചെട്ടി തെരുവ് കരമന തിരോന്തരം

    • @User-w2t4e
      @User-w2t4e 7 месяцев назад +14

      @@lakshmivihar
      Ennu Oru. Kai Vetti shudapini 🐽
      Methachi

  • @gopakumart.r.7170
    @gopakumart.r.7170 7 месяцев назад +23

    അണികളെ ആർപ്പുവിളിപ്പിക്കുവാൻ പറ്റിയ നേതാവല്ല. എന്നാൽ mla, എംപി, മന്ത്രി, സംഘാടകൻ എന്നീ മേഖല കളിൽ മിടുക്കനായിരിക്കും.കേരളത്തിന്റെ ഒരു മിടുക്കനായ നല്ല നേതാവ് thank you

    • @wonderworld3399
      @wonderworld3399 7 месяцев назад +1

      അതെ ഒരു സംഘ കാര്യകർത്താവിന് വേണ്ട എല്ലാ ഗുണവുമുള്ള ആളാണ്‌

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 7 месяцев назад +5

    രമേശ് ചേട്ടനെ ഇങ്ങനെ ഫ്ലോറിൽ കൊണ്ടുവന്നതിന് സുനിലിന് നന്ദി! മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ വക്താവാണ് രമേശേട്ടൻ. അദ്ദേഹം ഒരു MLA ആയി കാണാൻ ഏറെ ആഗ്രഹിക്കുന്നു.❤

  • @നെൽകതിർ
    @നെൽകതിർ 7 месяцев назад +36

    ബിജെപി യിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നേതാവ് എന്ന നിലക്കാണ് ഈ ഇന്റർവ്യൂ കണ്ടത് .എന്നാൽ ജയ കൃഷ്‌ണൻ മാഷ് വധം അദ്ദേഹവുമായി രമേശേട്ടന് ഉള്ള അടുപ്പം ഒക്കെ കേട്ടപ്പോൾ കുറെ വര്ഷം പിറകിലേക്ക് പോയി ഓർമ്മകൾ .അന്ന് ഞാൻ കണ്ണൂർ കോഴിക്കോട് ജില്ലയുടെ ബോർഡറിൽ ഒരു മുസ്ലിം പള്ളിയിൽ താമസിച് മതം പഠിക്കുന്ന കാലമാണ് അവിടെ നിന്നാണ് സ്‌കൂളിൽ പോകുന്നത് നാലാം ക്‌ളാസിൽ .സ്‌കൂൾ തുടങ്ങി ആദ്യ പിരിയഡ് ക്‌ളാസ് എടുത്ത് കൊണ്ടിരിക്കെ പ്യൂൺ വന്ന് ഞങ്ങളുടെ അദ്യാപകനോട് എന്തോ പറയുന്നതും അദ്ദേഹം ഞെട്ടുന്നതും ഓർമ്മയിൽ ഉണ്ട് .വേഗം വഴിയിൽ നിൽക്കാതെ വീട്ടിലേക്ക് പോകാൻ അദ്ധ്യാപകർ പറയുന്നതും ബെല്ല് നീട്ടി അടിക്കുന്നതും ഒപ്പം .ഓടി പള്ളിയിൽ എത്തിയപ്പോൾ ഉച്ച നിസ്‍കാരത്തിന് വന്ന വീട്ടിൽ ടി വി ഉള്ള ആളുകൾ ആണ് പറഞ്ഞത് തലശേരിഒരു മാഷെ ക്‌ളാസ്സിൽ ഇട്ട് വെട്ടി കൊന്നു എന്ന് .സംഘർഷം ഉണ്ടായാൽ ബാധിക്കും അതിനടുത്ത എല്ലാ സ്‌കൂളുകൾക്കും അവധി നൽകിയതാണ് .പിറ്റേന്ന് ഇറങ്ങിയ മനോരമ പത്രം മറക്കില്ല മൂന്ന് കാലുള്ള ബോർഡ് മറിഞ്ഞു മുറിഞ് കിടക്കുന്നു മേശയിലും ഡസ്കിലും എല്ലാം രക്തം .അന്ന് വെറുത്തതാണ് അന്തംകമ്മികളെ ഇന്നും കോൺഗ്രസ്സ് അനുഭാവി ആണെങ്കിലും ഏത് പാർട്ടിയോടും വിരോധം ഇല്ല ബിജെപി അടക്കം എന്നാൽ കമ്മികളെ അറപ്പാണ് .സുപ്രീം കോടതി എല്ലാ പ്രതികളെയും വിട്ടു രണ്ട് പ്രാവശ്യം കേന്ദ്രം ഭരിച്ചിട്ടും ഒന്നുമല്ലാത്ത കാലത് പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ ആളുകളേക്കാൾ മോഡി ഭരണം കൊണ്ട് സുഖിച്ചത് അന്ന് മാഷെ അടക്കം വെട്ടി കൊല്ലാൻ നേത്രത്വം നൽകിയ കഴുകൻ അടക്കമുള്ള കമ്മികൾ എന്നത് പറയാതെ ഇരിക്കാൻ ആവില്ല .അന്ന് കമ്മികളുടെ നേതാവ് ഇ കെ നായനാർ ആണ് അവരൊക്കെ ചേർന്നാണ് ഡമ്മി പ്രതികളെ വെക്കുന്നതും ഭരണ തലത്തിൽ കളിച് ഇവരെ രക്ഷിക്കുന്നതും അതെ നായനാരുടെ വീട്ടിലാണ് ആദ്യമായി ബിജെപിക്ക് കേരളത്തിൽ ഉണ്ടായ എം പി പോയി വലിയ വായിൽ അയാളെ പുകഴ്ത്തിയത് എന്നതും എല്ലാം കണ്ട് കൊണ്ടിരിക്കുന്നു .എം ടി രമേശിനെ പോലെ ഉള്ളവർ ഒതുങ്ങാൻ പാടില്ല കേരളത്തിൽ ബിജെപിയുടെ മുഖമായി മാറണം പഴയതൊക്കെ ഇന്നത്തെ ആവേശക്കാരെ ഓർമ്മിപ്പിക്കണം എങ്ങിനെയാണ് അടിത്തറ ഉണ്ടായത് എന്നതടക്കം

    • @swrp124
      @swrp124 3 месяца назад

      Satyam modi 10 kollam barichittum oru case polum thelitichilla.. Lavlin.. Gold.. Karivannur ellam compromise aaki.. Jayakrishnan master murder, Manoj murder onnum aayilla.. Bjp cpim deal aanu.. Congress ine takarthu randu perkum munttou ponam.. Enne cheeta vilikenda njan bjpkaran aanu.. But kerala bjp nasippichi

    • @salvinchandra584
      @salvinchandra584 3 месяца назад +1

      എല്ലാവരും വായിക്കേണ്ട ഒരു കമന്റ് 🙏🙏🙏

    • @arunaru6853
      @arunaru6853 2 месяца назад +1

      ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെടുന്നത് പി ജയരാജൻ വധശ്രെമത്തിനു ശേഷം ആണ് എന്ന് ഇന്റർവ്യൂ വിൽ എം ടി രമേഷ് കൃത്യമായി പറയുന്നുണ്ട്...അതും വളരെ ഭീകരമായി തന്നെ നടന്ന കാര്യം ആണ് വീടിനു ചുറ്റും ബോംബ് എറിഞ്ഞു വീട്ടിൽ കയറി കൈകാലുകൾ വെട്ടി മുറിച്ചു ഇട്ട ഫോട്ടോ ഇതുപോലെ മനോരമയിൽ വന്നത് ഇപ്പോഴും ഓർക്കുന്നു... ഭാര്യയുടെ മനക്കരുത്തിൽ ആണ് ജീവൻ രക്ഷിച്ചത്.. ബെഡ്ഷീറ്റിൽ പൊതിഞ്ഞു ആണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.. ആ സംഭവത്തിന് കുറച്ചു മുന്നേ ജയകൃഷ്ണൻ മാസ്റ്റർ ഞങ്ങളുടെ അടുത്തുള്ള ടൗണിൽ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു, ഞങ്ങൾ ഇനിമുതൽ ബൾബ് എറിഞ്ഞു പൊളിക്കുന്നത് നിർത്തി ഇനി ട്രാൻസ്‌ഫോർമർ ആണ് ലക്ഷ്യം എന്ന്.. പ്രസംഗം കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷം ആണെന്ന് തോനുന്നു ജയരാജന് നേരെ ആക്രമണം ഉണ്ടായത്...കൊല്ലപ്പെട്ടവർ എപ്പോഴും അവരുടെ പാർടിക്ക് പുണ്യവാന്മാർ ആയിരിക്കും...

    • @AkhilAkhil-fj5vp
      @AkhilAkhil-fj5vp 2 месяца назад

      നി ജയകൃഷ്ണൻ ആരാണെന്നു അന്വേഷിച്ചു നോക്ക്

  • @sukumaranpk6435
    @sukumaranpk6435 7 месяцев назад +13

    മാന്യനായ വ്യക്തി, ഞാൻ വളരെ ബഹുമാനിക്കുന്ന വ്യക്തി. ചാനൽ ചർച്ചകളിൽ മാന്യത , ഒരു പക്കാ ജൻ്റിൽമാൻ❤ കേരള രാഷ്ടീയരംഗത്ത് ഞാൻ ഏറ്റവും ആദരിക്കുന്ന വ്യക്തി

  • @deepakchandran432
    @deepakchandran432 7 месяцев назад +36

    Humble man

  • @rajeevanmk9996
    @rajeevanmk9996 7 месяцев назад +43

    M T Remash sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 7 месяцев назад +40

    M.T.R ❤

  • @csshijushsathry
    @csshijushsathry 7 месяцев назад +19

    മിടുക്കാനും സൗമ്യനും ആയ ബിജെപി നേതാവ്.... 👌👌❤️❤️❤️

  • @b2bspy503
    @b2bspy503 7 месяцев назад +18

    ജയകൃഷ്ണൻ മാസ്റ്റർ ഒരിക്കലും തോറ്റുകൊടുത്തിട്ടില്ല. തോൽക്കാതെ മരണത്തിലേക്ക് കടന്നുപോയ ആദർശം ജീവനേക്കാൾ മുറുകെപ്പിടിച്ച സഹോദരസ്നേഹി. അതുപോലെ കതിരൂർ മനോജേട്ടൻ.... ഇനിയുള്ള നാളുകൾ സിപിഎം ന്റെ അടിത്തറ ഇളക്കും... അത്രയേറെ ക്രൂരതകൾ അവർ ചെയ്തുകൂട്ടി

  • @abdulnazer9755
    @abdulnazer9755 7 месяцев назад +28

    ഞാൻ ഒരു ലീഗ് കാരനാ എനിക്ക് ഇഷ്ട്ടപെട്ട ബിജെപി നേതാവ് 👍

    • @JamnasKodakadan
      @JamnasKodakadan 6 месяцев назад

      കോ ലി ബി മുന്നണി കീ ജയ്

  • @RockstarKochi
    @RockstarKochi 7 месяцев назад +22

    I am from Tamil nadu.. i saw some of Tv debates ,, excellent arguments.. one day calicut people select u as MP .. all the best

  • @kkRajeshkumaran
    @kkRajeshkumaran 7 месяцев назад +6

    നമസ്‌തെ രമേശ് ചേട്ടാ ... കേൾക്കാൻ കൊതിച്ച ചില വിശഷങ്ങൾ.... നന്ദി സുനിൽ

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 7 месяцев назад +48

    രമേശേട്ടാ
    ബിഗ് സല്യൂട്ട് .......
    ഞാൻ മറ്റേ കല്യാണം ആലോചിച്ചു പോയി!!!!
    മെഗാസ്റ്റാറും
    ലുലു മാസ്റ്ററും
    ഒക്കെ പങ്കെടുത്ത ആ വെട്ടിതിളങ്ങിയ കല്യാണം.
    കുലീനത, മാന്യത എന്നൊക്കെ പറയുന്നത് ജീനിൽ ഉണ്ടാവേണ്ടതാണ്.
    .

    • @Madhukottappurathu-yi9vt
      @Madhukottappurathu-yi9vt 7 месяцев назад

      അതും ആളുകൾ മൾട്ടി പാർട്ടി സ്വാധീനം ആണ് അതും കുറെ ആവിശ്യം അല്ലേ

  • @kantharajp6124
    @kantharajp6124 7 месяцев назад +10

    വളരെ നല്ല ഒരു ബിജെപി യുടെ നേതാവ് ആണബിജെപി യെ നയിക്കാൻ കഴിവും അറിവും ഉള്ള വ്യക്തി ആണ് അഭിനന്ദനങ്ങൾ ആശംസകൾ 🙏

  • @prpkurup2599
    @prpkurup2599 7 месяцев назад +36

    രമേശ് ജി നമസ്തേ 🙏

  • @suseeladevinr
    @suseeladevinr 7 месяцев назад +68

    പത്തനംതിട്ടയിൽ സുരേന്ദ്രനേക്കാളും സുപരിചിതൻ MT രമേശ് തന്നെയായിരുന്നു.

  • @prasanthcherthala7571
    @prasanthcherthala7571 7 месяцев назад +6

    👌🏻 വളരെ സന്തോഷം ഇദ്യേഹത്തെ വ്യക്തിപരമായി പരിചയപ്പെടുത്തിയതിന്.... 🙏🏻

  • @sidheequen724
    @sidheequen724 7 месяцев назад +10

    MT രമേശ്‌ നല്ലൊരു രാഷ്ട്രീയക്കാരൻ ആണ്.... 🙏🏼

  • @ganeshbabu3784
    @ganeshbabu3784 7 месяцев назад +11

    ഞാൻ വളരെ ഇഷ്ട പെടുന്ന ഒരു നേതാവ് ആണ്. അദ്ദേഹത്തിന് ഭാവിയിൽ ഒരു ജനപ്രതിനിധി ആകാനുള്ള അർഹത ഉണ്ട്

  • @dreamhorse6372
    @dreamhorse6372 7 месяцев назад +13

    നമസ്തേ ശ്രീ രമേശ് ജി 🙏 ഭാരത് മാതാ കീ ജയ്യ് 💪💪💪 രമേശ് ജി യെ കണ്ടതിൽ വളരെ സന്തോഷം 🙏

  • @walkietalkieontheway
    @walkietalkieontheway 7 месяцев назад +5

    സംഘത്തെയും ബിജെപിയെയും കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിച്ചു. ഇന്നത്തെ തലുറയോട് ഇതിൽ പരം നന്നായി പറയാൻ കഴിയുമോ എന്ന് സംശയമാണ്. പുതിയതായി ബി ജെപിയിലേക്ക് വരുന്ന എല്ലാവരും ഇത് കേൾക്കട്ടെ. Rameshettan, സുരേന്ദ്രട്ടൻ എല്ലാവരും വയനാട്ടിൽ വന്ന് പ്രവർത്തിക്കുമ്പോൾ വലിയ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോയവരും പാർട്ടി വളർത്താൻ അഹോരാത്രം കഠിന പ്രയത്നം ചെയ്തവരും ആണ്... അത് ഞങ്ങൽ Kalpetta ക്കാർക്ക് നന്നായി അറിയാം. എല്ലാവിധ ആയുർ ആരോഗ്യ സൗഗ്യങ്ങളും തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ശ്രീറാം.

  • @manojabraham-pz9gj
    @manojabraham-pz9gj 7 месяцев назад +8

    വളരെ മാന്യമായി സംസാരിക്കുന്ന ഒരാൾ ഏതു സന്ദർഭത്തിലും. നല്ല വിദ്യാഭ്യാസം നല്ല ശിക്ഷണം =നല്ല പൗരൻ 👍👍👍

  • @jagadeeswaranravi3398
    @jagadeeswaranravi3398 7 месяцев назад +15

    വളരെ നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ള വ്യക്തിത്വം 👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨

  • @s.kumarkumar2756
    @s.kumarkumar2756 7 месяцев назад +56

    ഓർമിക്കുന്നു.. സുരേന്ദ്രനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് രമേശ്‌ ആണെന്ന കാര്യം 😊

  • @marchlike55
    @marchlike55 7 месяцев назад +5

    ബിജെപിയിൽ കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേതാവ്,,,,, രമേശേട്ടൻ❤❤❤

  • @venugopalan7735
    @venugopalan7735 7 месяцев назад +51

    Remesh Iam Venugopal 1981ABVP Worker

  • @pramodchandran412
    @pramodchandran412 7 месяцев назад +38

    എന്റെ കന്നി വോട്ട് രമേശിന് ആയിരുന്നു, രമേശിന്റ ആദ്യത്തേതും.

  • @spm2506
    @spm2506 7 месяцев назад +10

    ഒരു നല്ല അധ്യാപകൻ ആവാൻ യോഗ്യത യുള്ള നല്ലൊരു രാഷ്ട്രീയ ക്കാരൻ 🙏🏾

  • @somankg3603
    @somankg3603 7 месяцев назад +5

    രമേശേട്ടാ നമസ്കാരം എനിക്കി ഇഷ്ട പെട്ട ഒരാളാണ് രമേശ്ശെട്ടൻ ഞാൻ സോമൻ തൃശൂർ വളർകാവ് ശാഖ ഇപ്പോൾ അയന്തോളിൽ താമസിക്കുന്നു നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏🙏കറ യില്ലാത്ത ഒരു നേതാവാണ് രമേശ്ശെട്ടൻ നല്ല സ്വയം സേവകൻ സുരേഷ് ജി മാറിയിരിക്കയണം നല്ല മനുഷ്യത്വം മാണ് അദ്ദേഹത്തിന് ജയ് ഭാരത് മാധക്കി ജയ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @renjithpk5743
    @renjithpk5743 7 месяцев назад +27

    MT പ്രസിഡന്റ്‌ ആവട്ടെ

  • @nareinnair4801
    @nareinnair4801 7 месяцев назад +21

    അങ്ങയ്ക്കു ഒരു സുപ്രധാന സ്ഥാനം പാർട്ടിയിൽ ഉണ്ടാകും. എല്ലാവിധ ആശംസയും നേരുന്നു

  • @Chakkochi168
    @Chakkochi168 7 месяцев назад +10

    ശുദ്ധ രാഷ്ട്രീയത്തിന് അനുയോജ്യൻ.❤️🙏🚩🚩🚩

  • @sudheerkallayil3564
    @sudheerkallayil3564 7 месяцев назад +35

    ഞാൻ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാൾ

  • @koshythomas2858
    @koshythomas2858 7 месяцев назад +14

    ഞാൻ പത്തനംതിട്ടക്കാരൻ ആണ്, MTR ഒരിക്കൽ പത്തനംതിട്ടയിൽ നിന്നുതോറ്റു. പക്ഷെ എന്നെപോലെ ഉള്ള ധാരാളം ആളുകൾ അദ്ദേഹത്തിന്റെ മിതഭാഷ്യം, വിനയം.. ഒക്കെ ഇഷ്ട്ടമുള്ളവരാണ്, ജാതി, മത, രാഷ്ട്രീയത്തിനതീത മായി.., ഈ പ്രാവശ്യം മന്ദബുദ്ധിക്കുപകരം, MTR, നിന്നിരുന്നെങ്കിൽ വിജയം, അല്ലങ്കിൽ, photofinish, ഉറപ്പായിരുന്നു. BJP, യിൽ സുരേന്ദ്രൻ നേതൃത്വം മാറണം. ശ്രീധരൻ പിള്ള, MTR, തില്ലെങ്കെരി, ശോഭാ സുരേന്ദ്രൻ.. ഇവരൊക്കെ മനുഷ്യമനസ്സിനെ അറിയുന്നന്നവരാണ്.. 🙏🏿

  • @babyampatt468
    @babyampatt468 7 месяцев назад +5

    രമേശിന് എൻ്റെ അഭിവാദ്യം.......ഒരു പഴയ കാല സഹ പ്രവർത്തകൻ❤🙏

  • @muraleedharakurup9903
    @muraleedharakurup9903 7 месяцев назад +4

    കൂടെകൂട്ടുക കൈ പിടിച്ചുയർത്തുക,കൈവിടാതിരിക്കുക അതായിരുന്നു, നമ്മുടെ പാരമ്പര്യം സംഘം. അഭിനന്ദനം 🙏

  • @ramrajpv7146
    @ramrajpv7146 7 месяцев назад +3

    സൗമ്യനായ നല്ലൊരു നേതാവ്. ❤️ ഇനിയും ഉയരങ്ങളിൽ എത്തിപ്പെടും

  • @buttercup8172
    @buttercup8172 6 месяцев назад +3

    ഇപ്പോഴും വാടക വീട്ടിൽ 🙄🙄🙄നിങ്ങളെ പറ്റി അറിഞ്ഞപ്പോൾ അത്ഭുതം തോന്നുന്നു എനിക്ക് ....
    ❤❤❤❤❤❤നിങ്ങൾ എന്താണ് ചേട്ടാ ഇങ്ങനെ ❤❤❤❤

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt 7 месяцев назад +15

    ധ്യാനം അറിവ് സൌഹൃദം ധൈര്യം ഭക്തി എന്നിവയുള്ള ഒരു നേതാവ്

  • @chithralalkk6563
    @chithralalkk6563 7 месяцев назад +27

    ,, ❤️❤️❤️ നന്ദി രമേശ് ജീ🙏🙏🙏
    എന്നാലും ജയകൃഷ്ണൻ മാഷിൻ്റെ മുഖം മറക്കാനാകുന്നില്ല ,
    ചൂണ്ടുവിരലും നാക്കും വെട്ടിയെടുത്ത താലിബാൻ മോഡൽ നരഭോജികളായ കമ്യൂണിസ്റ്റുകൾ ,
    അന്നതിനു ദൃക്സാക്ഷികളായ പിഞ്ചു കുരുന്നുകൾ😥
    ഒന്നും ഓർക്കാൻ കഴിയുന്നില്ല 😥
    എന്നും ഞങ്ങളുടെ മനസിലുണ്ടാകും
    ജയകൃഷ്ണൻ മാഷ്🙏🙏

    • @SKinfo-g4m
      @SKinfo-g4m 7 месяцев назад +1

      😥😥😥😥

    • @Madhukottappurathu-yi9vt
      @Madhukottappurathu-yi9vt 7 месяцев назад

      ഇല്ലാതാക്കേണ്ടത് കമ്മികളെ ആണ് കൊങ്ങിയേ അല്ലായിരുന്നു

    • @AkhilAkhil-fj5vp
      @AkhilAkhil-fj5vp 2 месяца назад +1

      ഒരുത്തരാമെ ഉള്ളു kv സുധീഷ്. അന്ന് ജയകൃഷ്ണൻ ഓർത്തില്ല കണ്ണൂർ ആണെന്ന്

    • @ar_leo18
      @ar_leo18 Месяц назад

      Sakhav sudheeshine vetti nurukiyapol orthilleda natellulla sakhakal kanoor undennu rss patti

  • @muraleedharanmm2966
    @muraleedharanmm2966 7 месяцев назад +8

    അഭിനന്ദനം രമേഷ് ജീ.❤

  • @Abhijith_ks
    @Abhijith_ks 7 месяцев назад +20

    17:05😢 താങ്കളുടെ ബലിദാനം കൊണ്ട് പടുത്തുയർത്തിയ വോട്ടുകൾ 2024 ൽ കേരളത്തിൽ 40 ലക്ഷം🙌

  • @vineeshp7934
    @vineeshp7934 7 месяцев назад +3

    കേരള ബിജെപിയിലെ മാന്യനായ ആദരണീയനായ നേതാവാണ് രമേശേട്ടൻ. ഭാവുകങ്ങൾ. ❤

  • @vazans
    @vazans 7 месяцев назад +6

    Thanks a Lot ABC, did a great thing for a great human being 🙏

  • @mafathlal9002
    @mafathlal9002 7 месяцев назад +17

    ബിജെപിയിലെ ഏറ്റവും ശക്തനായ ഒരു ഒരു യുവനേതാവ് ആണ്. എം ടി രമേശ്. ജയകൃഷ്ണൻ മാഷിൻറെ കഥ കേട്ടപ്പോൾ ഞെട്ടിപ്പോയി. 😮

  • @sivanpillai9638
    @sivanpillai9638 3 месяца назад +3

    ആൾക്കൂട്ടത്തിൽ ഒറ്റയാനായ ഒരു സാധാരണക്കാരൻ! പരിചയവുമില്ലാത്തവർ പോലും ആദ്യ കാഴ്ചയിൽ ശ്രദ്ധിയ്ക്കുന്ന വിശേഷതകളുള്ള ഒരു മനുഷ്യൻ. സൗമ്യൻ. വേഷം ലളിതം. നെറ്റിയിൽ കുറി. ചെറു പുഞ്ചിരി. സംസാരത്തിലെ മിതത്വം ആരെയും ആകർഷിയ്ക്കും, മറ്റുള്ള രാഷ്ട്രീയ്ക്കാരിൽ നിന്ന് വിഭിന്നനായി, വിമർശകരെ നേരിടുമ്പോൾ രോഷം കൊള്ളാതെ വികാര വിജ്രംഭിതനാകാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി വ്യക്തമായി കുറഞ്ഞ വാക്കുകളിൽ നൽകുന്ന മറുപടി പ്രസംഗം ആരും ശ്രദ്ധിയ്ക്കും! അതാണ് ശ്രീ എം ടി രമേഷ്!

  • @rajeshragav3430
    @rajeshragav3430 6 месяцев назад +5

    എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ കോൺഗ്രസ്‌ കാരൻ ആണെന്നറിഞ്ഞിട്ടും വളരെ സ്നേഹം ഉള്ള സംസാരം. സുന്ദരനായിരുന്നു. Full വെള്ള നിറം. സുന്ദരൻ. Attraction തോന്നും.

  • @prpkurup2599
    @prpkurup2599 7 месяцев назад +38

    സുനിൽ ജി നമസ്തേ 🙏

  • @manholim7272
    @manholim7272 7 месяцев назад +10

    സുനിൽ ജീ, എല്ലാവരും ആഗ്രഹിച്ച, ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ...❤

  • @dipin2
    @dipin2 7 месяцев назад +14

    ഏതു ചർച്ചയിലും ഡിബേറ്റിലും വളരെ മാന്യമായി വളരെ സൗമ്യമായി സംസാരിക്കുന്ന വെക്തി.

  • @thampikumarvt4302
    @thampikumarvt4302 7 месяцев назад +7

    വളരെ സ്വാത്വീകനായ മനുഷ്യൻ !!

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 3 месяца назад +1

    നല്ല ഇൻ്റർവ്യൂ. ഇത്തരം പ്രവർത്തകർ ധാരാളം ഉണ്ടാവട്ടെ!

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 7 месяцев назад +24

    MT രമേശ് നല്ലാ BJP നേതാവ് സുരേന്ദ്രന് മുമ്പേ പാർട്ടിയിൽ വന്നത് നേതാവ് സുരേന്ദ്രൻ യുവമോർച്ച കളിച്ചു നടന്ന സമയത്ത് ബിജെപിയുടെ നേതാവ് ശോഭാ സുരേന്ദ്രനും സുരേന്ദ്രന് മുമ്പേ ദേശീയ നിർവാഹക സമിതിയിൽ എത്തി പാർട്ടി പ്രസിഡന്റ് ആദ്യമേ ആകേണ്ട വ്യക്തി

  • @prabhathankb9441
    @prabhathankb9441 7 месяцев назад +2

    കേരളത്തിൽ എനിക്കിഷ്ടപ്പെട്ട നേതാവ് എംഡി രമേഷ്.... ഒരുപാട് ഒരുപാട് ഇഷ്ടം....

  • @josephfernandez9105
    @josephfernandez9105 7 месяцев назад +8

    Remesh and Shoba
    we all with u 'go ahead Best wishes

  • @raveendranb8459
    @raveendranb8459 7 месяцев назад +4

    സംസ്ഥാന ബിജെപി യിൽ പൊതുസമ്മതരിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം . വളരെയധികം ഇഷ്ടപ്പെടുന്ന നേതാവ്. രാജേട്ടൻ കഴിഞ്ഞാൽ അടുത്ത വാഗ്മി

  • @georgelukose4452
    @georgelukose4452 7 месяцев назад +3

    Ramesh chtta iam Lukose in cms college ABVP in 92-93 as unit Secatatry, big salute for you

  • @bijunair5007
    @bijunair5007 2 месяца назад

    ഈ വീഡീയോ കണ്ടുതുടങ്ങുമ്പോള്‍ ഓടിച്ച് കാണാം എന്ന് കരുതിയ ഞാന്‍ ഫുള്‍ വീഡിയോ കണ്ടിരുന്നുപോയി..
    വളരെ ലളിതമായ മറുപടികളും പരിചയപ്പെടുത്തലുകളും..
    2014ല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമ്പോ ഞാനും പ്രചരണത്തിനുണ്ടായിരുന്നു..

  • @parthanc6343
    @parthanc6343 7 месяцев назад +11

    12 വയസിൽ സഖായിൽ പോയി തുടങ്ങി ഇപ്പോൾ 50 ആയി പ്രായം ഇപ്പോഴും പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു അന്നത്തെ അതേ ആവേശം എപ്പോഴും ഇപ്പോളും കാത്തുസൂക്ഷിക്കുന്നുഉണ്ട്

  • @saji.432
    @saji.432 7 месяцев назад +6

    ശ്രീമാൻ PP മുകുന്ദനു ശേഷം ഞാൻ ഇഷ്ടപ്പെടുന്ന ബിജെപി നേതാവ് എംടി രമേശ് ❤

  • @sasthrasarman5060
    @sasthrasarman5060 7 месяцев назад +10

    , ശ്രീ എം ടി ആറിനെ ഞാൻ ആദ്യമായി കാണുന്നത് 1997 ൽ ഒക്ടോബർ മാസത്തിലാണ് ആ കാലത്ത് മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ അന്നത്തെ പത്താം വാർഡിൽ ഒരു ഉപതെരെഞ്ഞെടുപ്പ് ഉണ്ടായിരുന്നു ഞാനായിരുന്നു. BJP സ്ഥാനാർത്ഥി അതിൻ്റെ പ്രചരണാർത്ഥം ഞങ്ങളു ടെ നാട്ടിൽ BJP സംഘടിപ്പിച്ച ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാൻ രമേഷ് ജി യാണ് വന്നിരുന്നത്. ആ പൊതുയോഗത്തിലെ അദ്ദേഹത്തിൻ്റെ പ്രസംഗമാണ് വഴിഞ്ഞിരിവായത് വലിയ ഭുരിപക്ഷത്തിൽ അന്ന് ജനങ്ങൾ BJP സ്ഥാനാർത്ഥിയേ വിജയിപ്പിച്ചു അന്നുമുതൽ ഇദ്ദേഹത്തോട് എന്തോ വല്ലാത്ത സ്നേഹവും ബഹുമാനവും കൊണ്ടുനടക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് രമേഷ്ജി BJPയുടെ സംസ്ഥാനത്തേ വലിയ സ്ഥാനത്ത് എത്തിക്കാണാൻ ആഗ്രഹിക്കുന്നു.

  • @subbin1971
    @subbin1971 7 месяцев назад +9

    കേരള രാഷ്ട്രീയത്തിലെ ഒരു "ജൻ്റിൽമെൻ " പൊളിറ്റിഷ്യൻ എന്നറിയപ്പെടുന്ന M T Ramesh ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതാണ്. കേരളത്തിൽ BJP അധികാരം എന്നെങ്കിലും പിടിക്കുകയാണെങ്കിൽ ആ മന്ത്രിസഭയിൽ തീർച്ചയായും ഉണ്ടായേക്കാവുന്ന ഒരു മന്ത്രി കൂടി ആയിരിക്കും ശ്രീ M T രമേഷ്...❤

  • @hindhusthani
    @hindhusthani 7 месяцев назад +23

    ഹൃദയത്തിൽ തട്ടിയ അഭിമുഖം ജയകൃഷ്ണൻ മാസ്റ്ററെ പറ്റി കേട്ടപ്പോൾ വല്ലാത്ത ഒരു നീറ്റൽ

  • @sarovaramaravind_1961
    @sarovaramaravind_1961 7 месяцев назад +1

    രമേഷ്ജീക്ക് എല്ലാവിധ നന്മകളും, ആശംസകളും നേരുന്നൂ... തുടർന്നും കറകളഞ്ഞ ഈ പ്രവർത്തനം പ്രതീക്ഷിക്കുന്നു.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 7 месяцев назад +9

    Rameshji👍🙏, innocent, quite behaviour man.

  • @dinilkumar3461
    @dinilkumar3461 7 месяцев назад +1

    എന്റെ ഹീറോ 🙏🙏രെമേഷേട്ടൻ ❤❤❤❤❤❤❤❤❤അന്നും ഇന്നും, എന്തൊരു വിനയം, വാക്കിൽ മിതത്വം, കൃത്യത അങ്ങിനെ പോകുന്നു ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങൾ 😊😊😊😊