ചെറിയ കുട്ടികൾക്ക് സ്വർണം ധരിക്കാമോ? | sirajudeen al qasimi islamic speech malayalam

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 35

  • @bismibismi5189
    @bismibismi5189 2 года назад +44

    എന്റെ മോൻ സ്വർണം കെട്ടീട്ട് ഇല്ല... അതുകൊണ്ട് തന്നെ ഭർത്താവിന്റെ വീട്ടിൽ വലിയ പ്രശ്നം ആണ് ഭർത്താവിന് പ്രശ്നം ഇല്ല ☹️ ഞാൻ കേട്ടില്ല എന്ന് ഉറച്ച തീരുമാനം എടുത്തു 👍 ഇപ്പൊ മോൻ 9 വയസ്സ് ആയി..... ഇപ്പോഴും അത് ഭർത്താവിന്റെ വീട്ടുകാർ പറയും കെട്ടാത്തതിന്റെ പേരിൽ..... അത് ഞാൻ മൈന്റ് വെക്കാറില്ല 🥴🥴🥴

    • @miracleworld8463
      @miracleworld8463 2 года назад +3

      Nalla തീരുമാനം ആണ്. ദീൻ അത് angeekarikunnilalo

    • @kuttysgroup2800
      @kuttysgroup2800 Год назад

      പാവം😒😒😒

    • @ashlypt9138
      @ashlypt9138 Год назад

      എനിക്കും ഇതാണ് അവസ്ഥ

    • @ummerummerakd7319
      @ummerummerakd7319 2 месяца назад

      നല്ല തീരുമാനം,, എന്റെ കാര്യം നേരെ തിരിച്ചാണ് ഇപ്പൊ അനുപവിച്ചു കൊണ്ടിരിക്കുന്നത്,,
      ഭാര്യക്കും വീട്ടുകാർക്കും കെട്ടാൻ പാടില്ല എന്ന് പറഞ്ഞിട്ട് സങ്കടം,
      വീണ്ടും വീണ്ടും ഞങ്ങൾ കെട്ടട്ടെ കെട്ടട്ടെ എന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു 😢

  • @aestheticme7576
    @aestheticme7576 2 года назад +4

    ഈ പ്രഭാഷണം കേട്ടപ്പോൾ എന്റെ ഭർത്താവിന്റെ ഉമ്മ പറഞ്ഞു 5 വയസ് വരെ ആണ്‌കുട്ടികൾക് ധരിക്കാം ന്ന് ... അതിനെ എതിർത്ത് പറഞ്ഞാൽ അവർക്ക്‌ എന്നോട് ദേഷ്യം ആയിരിക്കും അത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നു .. പടച്ചോൻ പൊറുത്തു തരട്ടെ ... അവരുടെ വിവരമില്ലായ്മ അള്ളാഹു മാറ്റി കൊടുക്കട്ടെ ...ഇത്തരം അവസ്ഥയിൽ അള്ളാഹു എന്നെ
    ശിക്ഷിക്കുമോ ? 😢
    എന്റെ സ്വന്തം വീട്ടിൽ എത്തുമ്പോൾ ഞാൻ കുഞ്ഞിന്റെ സ്വർണ്ണമെല്ലാം ഊരിവെക്കാറുണ്ട് ..

  • @ummerummerakd7319
    @ummerummerakd7319 2 месяца назад

    പാലിൽ വെള്ളം ചേർക്കുന്നത് പോലെ പാല് കുടിക്കുന്ന പ്രായം വരെ കെട്ടാം എന്ന് പറഞ്ഞു ഇതിലും വെള്ളം ചേർത്തു 😢

  • @INAAS786
    @INAAS786 Год назад +3

    Velli patumo

  • @miracleworld8463
    @miracleworld8463 2 года назад +8

    സ്വർണം പുരുഷന് حرام ആണ് എന്ന് പറഞ്ഞതിന് ശേഷം പിന്നെ എന്തിനാ പ്രായത്തിന്റെ കണക്ക് പറയുന്നേ? പ്രായം ആവുന്നത് വരെ പിന്നെ ആൺകുട്ടി പെൺ എന്നാണോ അറിയപ്പെടുന്നത്. വല്ലാത്ത പ്രായം തിരിക്കൽ ആയിപ്പോയി

    • @shahanashaan8497
      @shahanashaan8497 2 года назад +2

      Oro praayathinum athinteethaya vyathyasangal ille? Parasavucha udane ulla kunji aarelum purushan enn parayo?

  • @really5844
    @really5844 2 года назад +1

    masha Allah

  • @thesneem9275
    @thesneem9275 Год назад +2

    ഗർഭിണി ആയിരിക്കെസ്വർണം കെട്ടില്ലാന്ന് മനസ്സിൽ നിയ്യത്ത് വെച്ചാൽ പിന്നീട് കെട്ടാൻ പാടുണ്ടോ

  • @Shaima-g9c
    @Shaima-g9c 11 месяцев назад +1

    Vellikettan pattumo cheriya aankuttikalkk

  • @madrasathusulthanilhindbik7630
    @madrasathusulthanilhindbik7630 2 года назад +3

    ruclips.net/video/wX080rB-7Kw/видео.html സത്യത്തിൽ ആരാണ് ശെരി ??

    • @Ibnu_jalal
      @Ibnu_jalal 8 месяцев назад

      ruclips.net/video/QPVYrLTKCco/видео.htmlfeature=shared

    • @Ibnu_jalal
      @Ibnu_jalal 8 месяцев назад

      Ith kandu nokk clarity kittumruclips.net/video/QPVYrLTKCco/видео.html

    • @Ibnu_jalal
      @Ibnu_jalal 8 месяцев назад

      2 um Sheri yaanu vishatheekaranam varumpol manisilakum

    • @Ibnu_jalal
      @Ibnu_jalal 8 месяцев назад

      ruclips.net/video/QPVYrLTKCco/видео.htmlfeature=shared

  • @shabanashabana477
    @shabanashabana477 3 года назад

    👍👍

  • @zakariyazakariya6100
    @zakariyazakariya6100 3 года назад

    👍🥰

  • @niyasmk
    @niyasmk 2 года назад +3

    എന്തുകൊണ്ടാണ് സ്വർണo ഇസ്‌ലാം ഹറാം ആക്കിയത് ?ഖുർആനിൽ ആയത് ഉണ്ടോ ?

    • @dawoodibrahim641
      @dawoodibrahim641 5 месяцев назад +1

      ഹദീസ് ഉണ്ടല്ലോ ഇപ്പൊ പറഞ്ഞില്ലേ..

  • @naufalbaqavi4333
    @naufalbaqavi4333 Год назад +1

    കർമ്മശാസ്ത്ര നിയമം ഹദീസിൽ നോക്കി പറയാൻ ആരാ പഠിപ്പിച്ചത്. ? പുതിയ മുജ്തഹിദാണോ ?

  • @miracleworld8463
    @miracleworld8463 2 года назад +4

    ആൺ ആണോ അവന് സ്വർണം ഹറാം ആണ് . അതിന് യാതൊരു മാറ്റവും ഇല്ല .

    • @muhammedrashidnm4438
      @muhammedrashidnm4438 2 года назад +1

      ഷാഫി ഇമാം മദ്ഹബിന്റെ പ്രഭല അഭിപ്രായo ആണ് കുട്ടി പ്രായ പൂർത്തി ആകുന്നത് വരെ സ്വർണ്ണം ഇടൽ അനുവദിയമാണ് എന്നാണ്

    • @safoorabeevi6641
      @safoorabeevi6641 2 года назад +2

      @@muhammedrashidnm4438 athe സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിൽ ഞാൻ അത് കേട്ടിട്ടുണ്ട്

    • @safoorabeevi6641
      @safoorabeevi6641 2 года назад +2

      @@muhammedrashidnm4438വകതിരിവ് ആകുന്നത് വരെ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിക്കാം എന്നാണ്

    • @shareefshari2257
      @shareefshari2257 Год назад

      Aaru parayunnatha njangal kelkkendathu? Njan orupaad usthadumaare vayalu kettu kure kettaam enn paratunnu ippo siraj usthad parayunnu kettan paadillann

    • @shareefshari2257
      @shareefshari2257 Год назад +1

      Shafi madhab prakaram praya poorthi aakunnath vare kettaam enn parayunnundallo ningal parayunnathil ethanu njangal kelkkendathu