ഞങ്ങളുടെ ജീവിതത്തെ തല കീഴായി മാറ്റി മറിച്ച വർഷം!!!!!!!/ Life Story Part 8

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1,7 тыс.

  • @mercyreji5031
    @mercyreji5031 3 года назад +160

    കണ്ണുനീർ കാണാതിരിക്കാൻ മുരളിയേട്ടൻ വളരെ പാടുപെട്ടു. അതു കണ്ടപ്പോൾ നെഞ്ചിലൊരു വേദന. 15 വയസ്സുവരെ നന്ദു സ്വർഗത്തിലാണ് ജീവിച്ചത്. ഇപ്പോളും സ്വർഗത്തിലാണ് നന്ദൂട്ടി. രണ്ടുപേർക്കും കൂട്ടായി നന്ദുന്റെ ഓർമ്മകൾ എന്നും ഉണ്ടായിരിക്കട്ട ❤❤❤

  • @ruksanapunnol2119
    @ruksanapunnol2119 2 года назад +57

    എന്തോ.... എന്റെ കണ്ണ് നിറഞ്ഞു ഒഴുകി തുടങ്ങി....😭 ഒരുകോടി കണ്ടതിനു ശേഷം ഇന്ന് ആദ്യമായി ഞാൻ ഈ വ്ലോഗ് കാണുന്നത്......എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു പൊന്നുമോൾ... നിങ്ങളുടെ നന്തുമോളെ ഓർത്ത് ന്റ ചങ്ക് പിടഞ്ഞു... Allah ninglk സമാധാനം തരട്ടെ എന്നും

  • @jineshtb5098
    @jineshtb5098 3 года назад +66

    ഒരു പാട് പറയണം എന്നുണ്ട് എന്നാലും ഒന്നും പറയുന്നില്ല.... ചേച്ചിയോടും ചേട്ടനോടും നന്ദുട്ടിയോടും മനസ്സ് നിറഞ്ഞ സ്നേഹം മാത്രം.... 😘😘😘😘😘😘

  • @knvlogs6566
    @knvlogs6566 3 года назад +46

    സങ്കടപ്പെടല്ലേ .നിഷാ ...നിന്റെ കണ്ണ് നിറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ...ഒരുപാടു സ്നേഹിക്കാനും മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഒരു നല്ല ഭർത്താവ് കൂടെയുണ്ടല്ലോ ...അത് തന്നെ ദൈവത്തിന്റെ ഏറ്റവും വലിയ gift..ആണെന്ന് വിചാരിക്കുക ..
    ദൈവം അനുഗ്രഹിക്കട്ടെ ..

  • @lovleyfloraworld1474
    @lovleyfloraworld1474 3 года назад +7

    ഒന്നും പറയാൻ ഇല്ല nisha &murali .. പറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഇത്രയും ഭാരം തോന്നിയെങ്കിൽ അനുഭവിച്ച നിങ്ങൾ രണ്ടാളും .....

  • @SAvlog-e9f
    @SAvlog-e9f 3 года назад +26

    Nanadhu എവിടെ യും പോയിട്ടില്ല നിങ്ങളുടെ കൂടെ തന്നെ ഉണ്ട്. വേറൊന്നും പറയാൻ ഇല്ല. നിങ്ങൾ 2ആളും എന്നും happy ആയി ഇരിക്കുക അതാണ് നന്ദു വിന ഇഷ്ടം.

    • @NishasDreams
      @NishasDreams  3 года назад +1

      Thanks 🙏🙏🙏 savitha.. Ummmmaaa ❤❤

  • @anaghagopinath5097
    @anaghagopinath5097 3 года назад +72

    ജീവിതത്തിൽ ചെറിയ ചെറിയ ആഘോഷങ്ങൾ എപ്പോഴും നല്ലതാണ് എന്ന് ചേച്ചിടെ വീഡിയോസ് കാണുമ്പോൾ തോന്നുന്നു, അതുകൊണ്ട് ആണലോ എപ്പോഴും ഈ മെമോറിസ് ഷെയർ ചെയ്യാനും ഇപ്പോഴും അതൊക്കെ കണ്ടു കൊണ്ടു ഇരിക്കാനും പറ്റുന്നെ.. Love u muralietan nishachechi and nandutty 😍😍😍😍😍

    • @NishasDreams
      @NishasDreams  3 года назад +23

      Yes anagha.. Athanu our life il ninnum padichatu... Tomorrow what comes nobody knows... Enjoy the present... 😍😍😍

    • @anaghagopinath5097
      @anaghagopinath5097 3 года назад +1

      Yes chechi,

    • @anaghagopinath5097
      @anaghagopinath5097 3 года назад +4

      Muralieta be happy, ennu chikkus ayirunu pleasant,

    • @manjuravi4994
      @manjuravi4994 3 года назад +2

      Satyam

  • @sreejashaji3064
    @sreejashaji3064 3 года назад +62

    ഒന്നും പറയാനില്ല. ജീവിതം ഇങ്ങനെയാണ്. അവിടന്നു കൈയും പിടിച്ചു ഒന്നിച്ചു മുന്നോട്ടു പോകുന്ന രണ്ടു പേർ. ഇതാണ് life partner.. അതിന്റെ value നിങ്ങൾ മനസിലാക്കി തരുന്നു. താങ്ങാനാവുന്നതിനേക്കാൾ സങ്കടം ദൈവം തരില്ല. ഒന്നിച്ചു ചേർന്നു മരണം വരെ മകൾക്കൊപ്പം ജീവിക്കണം. മൂന്നു പേരും ഒന്നിച്ചുണ്ട് 🙏

    • @ശ്രീസമൃദ്ധി
      @ശ്രീസമൃദ്ധി 3 года назад +2

      എനിക്കു തോന്നാറുണ്ടെ മിക്ക ഫോട്ടോയിലും മോൾടെ കണ്ണിൽ ഒരു സങ്കടം.

    • @NishasDreams
      @NishasDreams  3 года назад

      Thanks a lot sreeja ❤❤

  • @arjuncm2944
    @arjuncm2944 3 года назад +70

    ഒന്നും parayan തോന്നുന്നില്ല ദൈവം എന്നും ശക്തി തരട്ടെ രണ്ടു പേർക്കും 🙏🙏😍😍

  • @tkszai9549
    @tkszai9549 3 года назад +117

    Murali is getting affected..he seems to be so uneasy..i felt so scared seeing his tension. Nisha pls take care of both of ur health. It doesn't matter what people says..pls do only videos which will make you both happy, not sad. This is a humble request. Afterall it's ur vlog, so u can decide 🙏🙏

  • @ammayummonum
    @ammayummonum 3 года назад +20

    സത്യത്തിൽ പ്രിയതമനെയും, നിഷ കുട്ടിയേയും നമിക്കുന്നു 🙏🙏... എന്നും നന്ദു മോൾ നിങ്ങളുടെ കൂടെ ഉണ്ട്... ഒപ്പം ഞങ്ങളും ❤സന്തോഷമായിരിക്കുക ❤❤

  • @jasminashanavas330
    @jasminashanavas330 3 года назад +14

    ഓരോ moments ഉം... ഏറ്റവും മനോഹരമായി..നിങ്ങൾ ജീവിച്ചു...എല്ലാർക്കും ഒരു പാഠമാണ്... എപ്പോ വേണമെങ്കിലും നമ്മൾക്ക് എന്തും നഷ്ട്ടപെടാം.....ഒരുമിച്ചുള്ള കാലം..... എല്ലാ അർത്ഥത്തിലും നിങ്ങൾ ജീവിച്ചു... ഒരിക്കലും സങ്കടപെടണ്ടാ.... ഇനിയുള്ള കാലം ആ ഓർമ്മകൾ മാത്രം മതി മുന്നോട്ടു പോവാൻ.... You both are great.. 😘😘😘😘😘😘💝💝💝

  • @ramnasanthosh8142
    @ramnasanthosh8142 3 года назад +5

    ഒത്തിരി നല്ല ഓർമ്മകൾ..... ഒരു കുടുംബമായി നല്ല രീതിയിൽ ആസ്വദിച്ചു ജീവിച്ചു..... ഈ യാത്രയിൽ നന്ദുവിനെ ദൈവം വേറൊരു പാതയിലൂടെ നയിക്കുന്നു...എങ്കിലും നന്ദുവിന്റെ സാന്നിധ്യം നിങ്ങൾക്കു ചുറ്റും ഉണ്ടാകും. നിത്യതയിൽ വീണ്ടും കണ്ടുമുട്ടാമെന്നു പ്രത്യാശയയോടെ happy ആയി മുന്നോട്ടു പോകൂ.

  • @bindusudarsan5768
    @bindusudarsan5768 3 года назад +2

    ഏതു വിഷമഘട്ടത്തിലും ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിനെ നേരിടാൻ പഠിപ്പിച്ച മുരളിയും നിഷയുമാണ് യഥാർത്ഥ റോൾ മോഡൽസ് നമുക്കെല്ലാവർക്കും.....നിങ്ങൾ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത് ഏതവസ്ഥയിലും ജീവിക്കാനുള്ള ഒരു വലിയ പ്രചോദനം ആണ്.......Thanks a lot Murali and
    Nisha🤝🤝

  • @ajithasasikumar4421
    @ajithasasikumar4421 2 года назад +3

    എല്ലാം താങ്ങാനുള്ള ശക്തി ദൈവം തരട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദു എവിടെയും പോയിട്ടില്ല നിഷ നിങ്ങളെ വിട്ടിട്ട് നന്ദുവിന് എങ്ങോട്ടും പോകാൻ കഴിയില്ല

  • @rajanyudayan4094
    @rajanyudayan4094 3 года назад +1

    പ്രിയ നിഷാ, മുരളി,
    രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദൂട്ടി എങ്ങും പോയിട്ടില്ല' അവൾ നിങ്ങൾക്കു ചുറ്റും ഉണ്ട് ......ശലഭമായ്..... കുഞ്ഞു കിളിയായ്.പരസ്പരം താങ്ങായിരിക്കുക. എപ്പോഴും സന്തോഷമായിരിക്കുക. നിങ്ങളെ കണ്ട് നന്ദൂട്ടിയും ഹാപ്പിയായിരിക്കട്ടെ. നിങ്ങൾ രണ്ടു പേരും എന്നും എൻ്റെ പ്രിയ അനിയനും അനിയത്തിയുമായിരിക്കും.

  • @shyamiliaami6092
    @shyamiliaami6092 3 года назад +91

    മുരളി ചേട്ടൻ കരച്ചിൽ അടക്കി പിടിച്ചത് കണ്ടമ്പോ എനിക്ക് സഹിക്കൻ പറ്റിയില്ല 😭 വിഷമിക്കരുത് രണ്ടുപേരും നിങ്ങളുടെ നന്ദു കൂടെത്തന്നെ ഉണ്ട്❤️ love u DeArZzz ❤️❤️❤️

    • @binduchandrasekharan7475
      @binduchandrasekharan7475 3 года назад +8

      Muralide face kandappol nenchu thakarnnu... .we feel your situation..yellaam dhaivathinte calculation..

    • @jollymurali4661
      @jollymurali4661 3 года назад +2

      Enthu parayanam ennu ariyilla . Parayan vakkukalum illa . Ellam daivathinte ishttam . Nandu njangadem molanu . Koodeyund eppozhum achantem ammedem oppam

    • @veronicamenazes1292
      @veronicamenazes1292 3 года назад +2

      എന്തു പറയണം എന്നറിയില്ല മുരളിയുടെ കണ്ണ് നിറയുന്നതു കണ്ടിട്ട് സഹിക്കണില്ല. നിഷയും പാടുപെടുന്നുണ്ട്. സാരമില്ല നന്ദു ഇപ്പോളും കൂടെയുണ്ട്. ഒത്തിരി വിഷമം ഉള്ള കാര്യങ്ങൾ വിട്ടു കളഞ്ഞോളൂ. കരയേണ്ട കേട്ടോ. God bless🙏. ❤

    • @NishasDreams
      @NishasDreams  3 года назад +3

      Thanks a lot syamili for ur luv n care.. Keep supporting 🥰🥰🥰

    • @NishasDreams
      @NishasDreams  3 года назад

      Thanks a lot chechi 😍🥰😍

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 года назад +2

    മൂന്ന് പേർക്കും ഒത്തിരി സ്നേഹം ഞാൻ തരുന്നു.എന്റെ ശ്വാസം നിലയ്ക്കും വരെ muraliyettanum nishayum nandoottiyum എന്റെ മനസ്സിൽ എന്നുമുണ്ടാകും ❤️❤️❤️❤️❤️❤️❤️ Be Happy

  • @rosymoris3925
    @rosymoris3925 3 года назад +16

    നന്ദുവിന്റെ സാനിധ്യം ഇപ്പോഴും നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടല്ലോ?
    നന്ദൂട്ടി ഈശ്വരന്റെ മടിയിൽ ഇരുന്ന് സന്തോഷത്തോടെ നിങ്ങളെ കാണുന്നുണ്ട്. ❤️❤️❤️

  • @nisharatnakaran4879
    @nisharatnakaran4879 3 года назад +2

    മുരളിയേട്ടാ ഹൃദയം പൊട്ടിയാണ് നമ്മളോട് പറഞ്ഞത്.നന്ദുട്ടി നിങ്ങടെ കൂടെയുണ്ട് നിങ്ങളുടെ ഓരോ അനുഭവങ്ങൾ കേട്ടപ്പോൾ അറിയാം അവൾ എവിടേം പോയിട്ടില്ല... നിഷക്കുട്ടി ഒരുപാടിഷ്ടം മൂന്നുപേരെയും എന്നും happy ആയിരിക്കാൻ കഴിയട്ടെ എന്റെ പ്രാർഥനയിൽ എന്നും ഓർക്കും 🙏

  • @chaithanyasharun280
    @chaithanyasharun280 3 года назад +7

    ആര്‍ക്കും എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം നമുക്ക് ഒന്നും ശാശ്വതമായി ഇല്ലല്ലോ ചേച്ചി നമ്മുടെ ജീവിതം ഈശ്വരന്‍ എന്നോ എഴുതി വെച്ചിരിക്കുന്നു. നന്ദുവിന്റെ നല്ല അമ്മയാണ് ചേച്ചി. ദൈവം കൂടെ ഉണ്ടാവട്ടെ എന്നും.

  • @resmiviswanath6581
    @resmiviswanath6581 3 года назад +2

    നിഷ, മുരളി ഏട്ടാ... രണ്ടു പേരെയും 100 ശതമാനം.. മനസിലാവുന്നു .പലർക്കും ഇത്തരം വിഷമങ്ങളിൽ പെട്ടവരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല...നമ്മൾ വിചാരിക്കാത്ത ആളുകൾ ആ സമയത്തു കൂടെ നിൽക്കുകയും ചെയ്യും.... രണ്ടു പേർക്കും ഞങ്ങളുടെ എല്ലാ സപ്പോർട് ഉം ഉണ്ടാവും...🙏🙏👍❤️❤️

  • @lakshmipillai5498
    @lakshmipillai5498 3 года назад +16

    "Carve out a new canal in your mind with repeated good thought waves."
    Swamy Chinmayananda. ❤️

  • @nishraghav
    @nishraghav 3 года назад +1

    നന്ദു നിങ്ങൾക്കൊപ്പം മാത്രമല്ല ഞങ്ങൾക്കൊപ്പവും ഉണ്ട് 🤗🤗ഞങ്ങളെല്ലാരും നിങ്ങളുടെ കൂടെയും ഉണ്ട് 😍🤗🤗നന്ദുവിന്റെ എല്ലാ ക്വാളിറ്റി യും നിങ്ങളിൽ നിന്നും കിട്ടിയതാണ്... നന്ദു എന്നെ സംബന്ധിച്ചിടത്തോളം അത്ഭുത ബാലിക പോലെ ആണു.. ഒരുപാട് ഗുണഗണങ്ങൾ കൊണ്ട് നിങ്ങൾ രണ്ടുപേരുടെ മനസ്സിൽ... ജീവിതത്തിൽ.. നിറയെ നിറയെ 1000 വർണങ്ങളാൽ നിറച്ചാർത്തു ചാലിച്ചു അത്ഭുതലോകം തീർത്തവൾ..അതാണ് നമ്മുടെ നന്ദു ❤️🤗 നിഷ മുരളിയേട്ടൻ നിങ്ങളെ പോലെ ഇത്രയും lovable ആയ strong ആയ രണ്ടുപേർ വേറെയില്ല... അതിനു കാരണം നന്ദു ആണു 😍😍
    സന്തോഷമായിരിക്കുക.... സമാധാനമായിരിക്കുക ❤️❤️🤗🤗🤗

  • @sarigasasikumar6049
    @sarigasasikumar6049 3 года назад +20

    ചേച്ചി, ചേട്ടാ എന്ത് എഴുതണം എന്ന് അറിയില്ല. ഈ video കണ്ടിട്ട് വല്ലാതെ കരഞ്ഞുപോയി. രണ്ടു പേരുടെയും കൂടെ നന്ദൂട്ടി എപ്പോഴും ഉണ്ടാകും.ദൈവം തുണയ്ക്കട്ടെ.
    സന്തോഷായിരിക്കുക ...

  • @jyothisankar1202
    @jyothisankar1202 3 года назад +1

    പ്രിയപ്പെട്ട നിഷ &മുരളി
    നന്ദുട്ടി വളരെ devine ആയ ഒരു കുഞ്ഞായിരുന്നു. അതുപോലെ ഒരാളുമായി ചിലവഴിക്കാൻ നിങ്ങൾക്ക് ഭാഗ്യം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു മുന്നോട്ടു നീങ്ങാം. ഈ വ്ലോഗിൽ ആദ്യമായി മുരളിയുടെ മുഖം മങ്ങിയത് ഞങ്ങളെ വിഷമിപ്പിച്ചു. ഒരുപാട് ഓർമ്മകൾ പങ്കിട്ട് ആത്മവിശ്വാസത്തോടെ തുടരുക.
    നന്ദൂട്ടിയുടെ ഡാൻസ് performance വീഡിയോ ഉൾപ്പെടുത്തിയ ഒരു episode പ്രതീക്ഷിക്കുന്നു.എല്ലാ നന്മകളും ഉണ്ടാവട്ടെ. 🙌.

  • @shijijiji9988
    @shijijiji9988 3 года назад +19

    നിഷാ, ആദ്യമായിട്ടാണ് മുരളിയേട്ടനെ emotional ആയി കാണുന്നത്... കണ്ണുകൾ നിറഞ്ഞും ഹൃദയം നീറിയും ആണ് കണ്ടത്..നന്ദൂട്ടി ആഗ്രഹിച്ചതു പോലെ ദൂരെ ദൂരെ പഠിക്കാൻ പോയി എന്നു തന്നെ സമാധാനിക്കുക ... കാലം മുറിവുകൾ ഉണക്കട്ടെ... Love you Nisha & murali.....

    • @NishasDreams
      @NishasDreams  3 года назад

      Thanks 🙏🙏🙏 a lot shiji😍😍😍

  • @shalinisathian634
    @shalinisathian634 3 года назад +1

    രണ്ടാളും താങ്ങും തണലുമായി കഴിയുക. മോൾ എന്നും കൂടെ ഉണ്ട്‌. ദൈവം അനുഗ്രഹിക്കട്ടെ.സ്നേഹത്തോടെ ചേച്ചി. 🥰

  • @soumyaajeev3381
    @soumyaajeev3381 3 года назад +15

    ഞാൻ ഈ video മുഴുവൻ കണ്ടില്ല നിഷചേച്ചി. ലാസ്റ്റ് ആയപ്പോൾ നിങ്ങളുടെ വിഷമം കാണുവാൻ പറ്റില്ല. വിഷമിക്കണ്ട നിഷചേച്ചി & മുരളിചേട്ടാ നന്ദുട്ടി എപ്പോളും കൂടെയുണ്ട്. പിന്നെ ഞങ്ങളൊക്കെയുണ്ട് എപ്പോളും കൂടെ ❤💕

    • @NishasDreams
      @NishasDreams  3 года назад

      Thanks 🙏🙏🙏 soumya.. Keep supporting 🥰🥰🥰

  • @sooryadeva7152
    @sooryadeva7152 3 года назад +2

    ഈ അവസ്ഥയില്കൂടി കടന്നു പോയവർക്ക് മാത്രമേ അതിന്റെ വേദന മനസിൽലാക്കു അത് ഒരിക്കലും വാക്കുകളാൽ പറഞ്ഞു മസിലാക്കാൻ പറ്റില്ല. നിഷക്കും ചേട്ടനും സുഖമാണെന്ന് കരുതുന്നു ദൈവം നല്ലത് വരുത്തേട്ടെ 🙏🙏💞

  • @faizismom5663
    @faizismom5663 3 года назад +3

    2019 എനിക്കും ഒരു തീരാനഷ്ടം ഉണ്ടാക്കിയ വർഷമായിരുന്നു..അപ്രതീക്ഷിതമായി എന്റെ ഉമ്മ ഞങ്ങളെ വിട്ട്‌ പോയ വർഷം 😪
    അവസാനമായി ഒന്നു കാണാൻ പോലും പറ്റിയില്ല എനിക്ക്‌ 😪

  • @JoMyStyle
    @JoMyStyle 3 года назад +8

    Ningalude ella videoyum കാണുമ്പം ആലോചിക്കും നന്ദുന്നു എന്ത് പറ്റിനു.. ഇന്നും അത് മനസ്സിലായില്ല.. But നോ worries.. She is with u both

  • @akhilasyam2473
    @akhilasyam2473 3 года назад +31

    നന്ദു മോളു എന്നും അച്ഛേടേം അമ്മേടേം കൂടെ ഉണ്ടാവും ഗോഡ് ബ്ലെസ് യൂ

  • @soniaanilkumar9824
    @soniaanilkumar9824 3 года назад +1

    14 വര്‍ഷം മുന്നേ ഒരു decemberil എനിക്ക് എന്റെ അനിയത്തി നഷ്ടമായി...Nisha പറഞ്ഞപോലെ newspapers il ഒക്കെ വായിക്കുന്ന സംഭവങ്ങള്‍ നമുക്ക് സംഭവിക്കും എന്ന് vicharikkilla....ഞങ്ങളുടെ ജീവിതം തല keezhaayi മറിഞ്ഞു....ആ ഒരു kaalaghattam എങ്ങനെ കഴിച്ചുകൂട്ടി എന്ന് അറിയില്ല....അവളുടെ phone il ഞാന്‍ വിളിച്ചു nokkarundaayirunnu....ഓർമ്മകൾ, ottapedal,.....
    ദൈവം എല്ലാം താങ്ങാനുള്ള ശക്തി thannu അതാണ് സത്യം.... എനിക്ക് മനസ്സിലാകും ....
    നിങ്ങൾ രണ്ടുപേര്‍ക്കും എന്റെ സ്നേഹം...ഞാനും sharjahyil ആണ്‌ താമസം..നാട്ടില്‍ ആലപ്പുഴ

    • @NishasDreams
      @NishasDreams  3 года назад

      Thanks 🙏🙏🙏... Sonia... 🥰🥰🥰

  • @sangeethanair4693
    @sangeethanair4693 3 года назад +43

    You both are truly an inspiration ❤️❤️ Stay strong❤

  • @preethasanthosh7449
    @preethasanthosh7449 3 года назад +18

    എന്തു പറയണം എന്ന് അറിയില്ല. ഈശ്വരൻ ശക്തി തരും. നൻമകൾ ഉണ്ടാകട്ടെ. 🙏🥰

  • @renjimakukku7466
    @renjimakukku7466 3 года назад +7

    Murali chetante sankadam kandu vallathe vishamam aayi... 😭😭😭 God bless u

  • @thasneemshahnaz4530
    @thasneemshahnaz4530 3 года назад +2

    മുരളിയേട്ടൻ ഇത്രയും സങ്കടപ്പെട്ട് കണ്ടിട്ടില്ല, കരച്ചിൽ മറയ്ക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്😔 നിങ്ങൾക്ക് രണ്ടാൾക്കും ദൈവം സമാധാനവും ക്ഷമയും നൽകട്ടെ💞💞

  • @miniprabhakar3408
    @miniprabhakar3408 3 года назад +7

    നിഷ & മുരളി 🙏🙏 😔
    എനിക്ക് ഇന്നത്തെ ഈ വ്ലോഗ് കണ്ടപ്പോൾ കരഞ്ഞു പോയി എന്റെ മകൾ ചോദിച്ചു അമ്മ എന്തിനാ കരയുന്നത് എന്ന് മുരളിയുടെ അടക്കി പിടിച്ചുള്ള കരച്ചിൽ നിഷ യുടെ കരച്ചിൽ 😔ഒന്നും പറയാനില്ല നിങ്ങൾ ക്ക് ഗുരുവായൂരപ്പന്ടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏 നന്ദു നിങ്ങൾക്കൊപ്പം ഉണ്ട് 🥰❤

    • @ayishapp6622
      @ayishapp6622 3 года назад

      എന്താ molk pattiyath

  • @neenu2062
    @neenu2062 2 года назад +1

    Ee rathri nte moleyum ktpdch kedann ee video kanumbo nenju potti pokunnu chechi🥺ningalod orupad snehavum respect um oke thonni.. Actually nandhooty valare blessed aanu.. Avalk ettavum nalla parents ne alle kittiyath❣️

  • @leyalekshmi2674
    @leyalekshmi2674 3 года назад +4

    3vattamay ethu kandathu njan ariyathe ente Kannu niranju.eppol njan 5month pregnant aanu ente Amma pedichu ente sangadam kandu pinne ammakku njan evideo Katty koduthu .god bless you both 😘😘😘😘😘😘

  • @vimalavasudevan1141
    @vimalavasudevan1141 3 года назад +2

    രണ്ടുപേരുടെയും സങ്കടം അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടപ്പോൾ ഒരുപാട് സങ്കടമുണ്ട്,, എപ്പോഴും എന്തിലെങ്കിലും ഒക്കെ busy ആയിരിക്കു സന്തോഷമായിരിക്കു ❤️❤️❤️❤️🌹🌹🌹🌹

  • @harithaph9260
    @harithaph9260 3 года назад +15

    ചേട്ടനും, ചേച്ചിയും എവിടെ ഉണ്ടോ, നിങ്ങളോടൊപ്പം മോളും ഉണ്ട്....... 🙏🙏🙏🙏🙏🙏.... മോൾക് നിങ്ങളെ അടുത്തുന്നു മാറിനിൽക്കാൻ പറ്റില്ല........

  • @binduk9288
    @binduk9288 3 года назад

    Nishu murali നമ്മൾ സ്നേഹിക്കുന്ന എല്ലാം നമുക്ക് സ്വന്തമെന്നു കരുതി നാം ജീവിക്കുമ്പോൾ ഇതൊന്നും നിന്റേതല്ല എന്നുപറഞ്ഞു വിധി തട്ടിക്കൊണ്ടുപോകുമ്പോൾ നിസ്സഹായരായി നോക്കി കാണുന്ന നമ്മൾ നന്ദു എവിടെയാണെങ്കിലും സന്തോഷത്തോടെ ചിരിക്കുന്ന മുഖത്തോടെ എപ്പോളും നിങ്ങളുടെ കൂടെത്തന്നെയുണ്ട് ❤❤

    • @NishasDreams
      @NishasDreams  3 года назад

      Thanks 🙏🙏🙏 alot bindu ❤❤❤

  • @mollypaulson7675
    @mollypaulson7675 3 года назад +6

    കണ്ണ് നിറച്ച ഒരു എപ്പിസോഡ് ആയി. ദൈവം നിങ്ങൾക്ക് ശക്തി തരട്ടെ.മുരളി പറഞ്ഞതുപോലെ എല്ലാം അവിടത്തെ തീരുമാനം. നമ്മുടെ നന്ദു എന്നും ഓർമ്മകളിൽ. 🙏🙏

  • @soumiasanthosh7771
    @soumiasanthosh7771 3 года назад +1

    Nandu നു വേണ്ടി തന്നെ ഇനിയും സന്തോഷത്തോടെ ജീവിക്കണം.... മോൾ നിങ്ങളെ കണ്ടോണ്ടിരിക്കുകയാണ്.,,.. നിങ്ങൾ happy aayale മോളും ഹാപ്പിയാകു ❤️❤️❤️❤️❤️🥰🥰

  • @sheejaharinarayanan8433
    @sheejaharinarayanan8433 3 года назад +5

    Stay strong Nisha👍❤❤Njan Gujaratl anu.Nattil varumbol kananamennu nalla agrahamund. Love u❤❣

  • @weekendtraveller3604
    @weekendtraveller3604 3 года назад

    ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കു ചേച്ചീ എല്ലാ ദുഃഖത്തിൽ നിന്നും നമ്മളെ കരകയറ്റാൻ കൃഷ്ണനു കഴിയും ഈ വീഡിയോ കണ്ട് coment എഴുതാൻ പോലും കഴിയുന്നില്ലയിരുന്നു എങ്കിലും എനിക്ക് സഹിക്കാൻ പറ്റാത്ത വിഷമങ്ങൾ എല്ലാം ഞാൻ കൃഷ്ണനോട് ആണ് പറയാറുള്ളത് അത് സഹിക്കാൻ ഉള്ള ശക്തി കിട്ടാറുണ്ട്

  • @karthikas9569
    @karthikas9569 3 года назад +44

    Truely inspiring people I have ever seen in my life stay happy always❤️

    • @NishasDreams
      @NishasDreams  3 года назад +8

      Thanks a lot karthika.. Kettipidichorummaa 🥰🥰🥰

    • @karthikas9569
      @karthikas9569 3 года назад

      @@NishasDreams ❤️

  • @bindujacob6414
    @bindujacob6414 3 года назад

    പറയാൻ വാക്കുകളില്ല... നന്ദൂട്ടി മാലാഖമാരുടെ കൂടെ കളിച്ചും ചിരിച്ചു നടക്കുന്നു.. കൂടെ നിങ്ങൾ രണ്ടുപേരുടെയും കൂടെ തന്നെ ഉണ്ട്.. എപ്പോഴും ഞങ്ങളുടെ മനസ്സിലിൽ നന്ദുട്ടിയോടും നിങ്ങൾ രണ്ടു പേരോടുമു ള്ള സ്നേഹവും വാത്സല്യവും എപ്പോഴും നിറച്ചും ഉണ്ടുട്ടോ.. ഇതെല്ലാം സഹിക്കാൻ ഉള്ള ശക്തി തരുന്ന ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🥰

  • @Fathima.Farook
    @Fathima.Farook 3 года назад +4

    ഒന്നും പറയാനില്ല... എന്നും ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കൂ 👍

  • @sajithazaleer3981
    @sajithazaleer3981 3 года назад +1

    നിഷാ ... എന്നും നിഷയുടെ മുഖമാണ് മനസ്സിൽ പക്ഷെ ഇന്ന് മുരളി വല്ലാതെ സങ്കടപ്പെടുത്തി .. ഒട്ടും തന്നെ വിഷമമൊന്നും പുറത്തു കാണിക്കാത്ത മുരളി ഇന്ന് .. നിങ്ങളുടെ genuine character അതുകൊണ്ടു തന്നെ എന്നും നിങ്ങളെ വല്ലാത്ത ഇഷ്ടമാണ് ... രണ്ടുപേരും നല്ല happiyayi ഇരിക്കണം . ചിരിക്കുന്ന മുഖം കാണാനാണ് ഞങ്ങൾക്കെല്ലാം ഇഷ്ടം . നന്ദുട്ടിയുടെയും ഇഷ്ടം അതല്ലേ എന്നും എല്ലാവിധ support ആയി ഞങ്ങളെല്ലാം കൂടെയുണ്ട് നിഷാ & മുരളീ ... 😍🤲🤲

    • @sajithazaleer3981
      @sajithazaleer3981 3 года назад

      നിഷാ നാളെ തന്നെ എന്തെങ്കിലും തമാശ പറഞ്ഞു ഒരു video ഇടണം . നിങ്ങളുടെ ഈ pics മനസ്സിൽ നിന്നും പോകാനാണ് ..😘

  • @deepzzzs4226
    @deepzzzs4226 3 года назад +6

    2 perum sandosham aayt irikku. Bakki ulla life ithupole parasparam snehichu jeevikku. Negative comments um yella negative aalkareym matti nirthu, nigal igane positive aayit munnot poku kto. Love u both. Epl nigal avide aanu nattil undo??

  • @satheesunni4290
    @satheesunni4290 3 года назад +1

    യഥാർത്തം ഉൾ കൊണ്ട് ഓർമ ക ളി ലൂ ടെ ജീവി ക്കു ക യാ ണ് നിങ്ങൾ. മുരളി കരച്ചിൽ പാട് പെട്ട് അമർ ത്തു ന്നു. ഈ ശ്വ ര ൻ നി ങ്ങ ളെ അനുഗ്രഹിക്കട്ടെ.......

  • @prabhasureshsuresh2144
    @prabhasureshsuresh2144 3 года назад +3

    എന്റെ ഏച്ചി &ഏട്ടാ 🥰🥰കേട്ടിരിക്കാൻ ഞങ്ങൾ ഒരുപാട് പേരുണ്ട് 😍പറയാനുള്ളതൊക്കെ പറഞ്ഞോളൂ ട്ടോ... കൂടപ്പിറപ്പ് തന്നെയായിട്ടാണ് കേട്ടിരിക്കുന്നത് 😍🥰👍ഏട്ടൻ യേച്ചിയെ ശരിക്കും മനസ്സിലാക്കുന്നത് കൊണ്ടാണ്... ഒരമ്മയുടെ മനസ്സ് കാണുന്നത് കൊണ്ടാണ് ഏച്ചി ഞാൻ പറയാം ഞാൻ പറയാം ന്ന് ഏച്ചി പറയുമ്പോ ശരി നീ പറ ന്നും പറഞ്ഞിട്ട് യേച്ചിക്ക് അവസരം തരുന്നത് 🥰😍എന്നെങ്കിലും ഒന്ന് കാണാൻ അതിയായി ആഗ്രഹം ഉണ്ട് 😍പറ്റും ന്ന് കരുതാം 🙏👍

    • @NishasDreams
      @NishasDreams  3 года назад +1

      Thanks a lot prabha... Luv u so much... Kettipidichorummaa... Kanallo... ❤❤❤

    • @prabhasureshsuresh2144
      @prabhasureshsuresh2144 3 года назад

      @@NishasDreams welcome 😊😍🥰👍

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 3 года назад +2

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ... മോളു എന്നും കൂടെ ഉണ്ട്... സന്തോഷം ആയിട്ട് ഇരിക്ക് കെട്ടോ..

  • @sheelaraju8338
    @sheelaraju8338 3 года назад +5

    Murali and Nisha stay strong ....you both are really blessed to have Nandhu in your life...Nandhu is always there with you 🙏😍

  • @nesyamir4803
    @nesyamir4803 11 месяцев назад

    Muralikkanu kooduthal vishamam..kaahtam..saramilla..njan innanu ee vdo kanunnathum..ningalude tragedy ariyunnathum...dyvam ororutharkkum samayam nishchayichittundu..appole poye pattoo...athuvare jeevikkanamallo..ente oru bestiyude oreoru monum ithupole akalathil poyi..avalum ippo jeevikkunnu ..god bless u dears .❤

  • @bpaarts1972
    @bpaarts1972 3 года назад +8

    Inspiring couple 😍 8th series vendayirunnutta nishechii &Muralichetta. Randalum sankadam engane ullilothukkunnu karanjupoyi... luv u lot

    • @NishasDreams
      @NishasDreams  3 года назад

      Life story alle... Full aayi kanikkanamallo ennu vicharichu❤❤❤

    • @bpaarts1972
      @bpaarts1972 3 года назад

      @@NishasDreams chechi series kettappo sankadam athukond paranjatha😍😘😘

    • @bijoyyesodharan8784
      @bijoyyesodharan8784 11 месяцев назад

      Mm 1:03:28 😂

  • @shybasabu6401
    @shybasabu6401 3 года назад

    💞കാണുമ്പോൾ സങ്കടം വരുമെന്ന് അറിയാം അതുകൊണ്ടാണ് ലേറ്റ് ആയത് മുരളിയുടെ സങ്കടം മറക്കാൻ പാട് പോടുന്നത് കണ്ടിട്ട് ഭയങ്കര സങ്കടം വന്നു നിഷ്കുട്ടി പിന്നെ കുറെ സങ്കടം കരഞ്ഞു തീർക്കും മുരളിക്ക് നിഷ്കുട്ടി കാണാതെ വേണ്ട കരയാൻ നന്ദുട്ടി കള്ളകണ്ണന്റെ എടുത്തു സന്തോഷത്തോടെ ഇരിക്കുന്നു എല്ലാം സഹിക്കാൻ ഉള്ള ശക്തി കണ്ണൻ തന്നെ തരട്ടെ ❤

  • @Minihomebook
    @Minihomebook 3 года назад +36

    Muraliye pole oru husband undello. Athu mathi. Nandooti angum poittilla. Happy ayitturikkanam kto

  • @manazyachutty4270
    @manazyachutty4270 3 года назад

    Ningal randu perum enne kure influence cheytitund...njan ennu paranjal cheriya karyatin pettanu down akum...ente lifeilum pala sankadam ulla situation iloode poyit und...annokke njan pettanu down ayirinnu....ningde videos kanumbol oru strength anu enik...❤️ Luv u drs...and nandhoos❤️

  • @preethisekhar3365
    @preethisekhar3365 3 года назад +8

    Nisha I think Murali needs your support now. Never seen him so emotional.

  • @lizymathew6147
    @lizymathew6147 3 года назад +2

    എന്നെപോലെ തന്നെ 2019 ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു.. They can see everything that we do here on earth... We passed one and half years already. With Gods grace we still living our life... Nice to see you after many days.... Because of our 2019😞😞😞

  • @sreenandusworld5031
    @sreenandusworld5031 3 года назад +42

    *തുടക്കത്തിൽ തന്നെ നന്ദുനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം 😍😘🤗*

    • @NishasDreams
      @NishasDreams  3 года назад +2

      👍👍👍sreenanda❤❤❤

  • @sreelakshmibnair4347
    @sreelakshmibnair4347 3 года назад

    ചേച്ചി, ഒരുപാട് സ്നേഹം എന്ന് പറഞ്ഞുകിണ്ടുതന്നെ തുടങ്ങട്ടെ🥰
    ശിവന് പാർവതി പോലെ, പാർവതിക്ക് ശിവൻ പോലെ എന്നും നിങ്ങൾ രണ്ടുപേരും ഇതുപോലെ മുന്നോട്ട് പോവട്ടെ. നിങ്ങളുടെ ജീവിതത്തിൽ നടന്ന ഇത്രയും വലിയ ഒരു കാര്യം എന്തുകൊണ്ടാണ് ഞങ്ങളോട് പറയുന്നത്??? സ്നേഹമുള്ളതുകൊണ്ട് അല്ലേ???
    ആ സ്നേഹം തിരിച്ചും നമ്മൾ തരും... ഞാൻ തരുന്നു.. ഒരിക്കൽ പോലും കാണാത്ത നിങ്ങളോട്, പ്രത്യേകിച്ചു ചേച്ചിയോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നുന്നു 🥰
    എന്നെങ്കിലും നേരിട്ട് കാണാം എന്ന വിശ്വാസത്തോടെ ഒന്നുകൂടി പറയട്ടെ ഇതുപോലെ നല്ല പാതിയായി രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈ ജന്മം മുഴുവൻ ജീവിക്കാൻ കഴിയട്ടെ 🌺
    നന്ദു നിങ്ങളോടൊപ്പം നിങ്ങളിലൂടെ ജീവിക്കുന്നു💜
    We can see her sitting beside you both👨‍👩‍👧
    Tons of love❤️ Will see you soon🤗

  • @shilpakalady
    @shilpakalady 3 года назад +7

    Keep going Chechi & Ettan❤ You're truly an inspiration 🥰

  • @myrecipes1950
    @myrecipes1950 3 года назад +1

    Ethrayum vegam ningalkku oru kunju janikkan praarthikkunnu. Oru midukki molaayi Nandutty ningalude jeevithathilekku thirichu varatte. Appol ee sankadamellam maarum. Go for it guys. Jeevitham orupaadu munnottu kidakkunnundu .Ellam marannalle pattu.All d best 👍👍

  • @soldygeorge7969
    @soldygeorge7969 3 года назад +18

    Such a bold step, I'm sure someone who really needs to hear this,will help them.Friends and relatives should understand when we need our space to be alone and not in a place to answer their questions. Sometimes true friends should come and stand beside you and just an arm around is more than enough. Don't ask questions and come and see they want it, we Malayalees should realise it and grow up.

  • @minimujeeb9871
    @minimujeeb9871 3 года назад +2

    മുരളിയേട്ടൻ, നിഷാ....... നിങ്ങളെ ഒരുപാട് ഇഷ്ടം.പരിചയപ്പെടണം എന്നുണ്ട്. പറയാൻ വാക്കുകൾ ഇല്ല. 😍

  • @anjalinair6030
    @anjalinair6030 3 года назад +5

    Nandhu.. you are so lucky to have such a good parents and moreover you ppl are lucky enough to have her in your life..lots of love❤️❤️

  • @seenavarijakshan1551
    @seenavarijakshan1551 3 года назад +2

    നിഷാ മുരളി.
    . എപ്പോഴും happy ആയി ഇരിക്കുക... Nadhutti നിങ്ങളുടെ കൂടെ ഉണ്ട് ❤...

  • @pinkzkitchenstories9918
    @pinkzkitchenstories9918 3 года назад +9

    Big warm hugs and lot of love to you my dearest Nandumol, Nisha and Muraliyettan. The bond you share and the support you give to each other is pure magic . I wish you were my own family😘💝

  • @prabhavijay5749
    @prabhavijay5749 3 года назад

    മുഴുവനും കേട്ട് കഴിഞ്ഞതിനു ശേഷം കുറച്ച് സമയം കഴിഞ്ഞാണ് ഞ്ഞാൻ എവിടെയോ പോയി വന്നതു പോലെ ഒരു തോന്നൽ നിങ്ങൾ അനുഭവിച്ച വേദനയോടൊപ്പം നിങ്ങളോടൊപ്പം വീട്ടിൽ എല്ലാ പേരും ഹാളിൽ ഇരുന്നപ്പോൾ അവരോടെപ്പഠ ഞാനും ഇരുന്നതാണ് അവരെക്കെ എണീറ്റ് കിടക്കാൻ പോയത് ഞാനറിഞ്ഞതേയില്ല അവർ എന്നെ വിളിച്ചതും ഞാൻ അറിഞ്ഞില്ല ഞാൻ ഏതോ ലോകത്ത് എല്ലാ ഭാഗം നന്ദൂന്റെ ഫോട്ടോ കാണുമ്പോൾ തോന്നാത്ത ഒരു വിഷമം ഈ ഭാഗം കണ്ടപ്പോൾ തോന്നി എനിക്കറിയില്ല നിഷാ

  • @smithanambiar8244
    @smithanambiar8244 3 года назад +5

    Ende amma oru divasam pettanu illadayi njan collegil padikuvarnu.achanum njanum matramayi .endu cheyyanam ennu oru maravipp matram ayirunnu .

    • @naseebav9564
      @naseebav9564 3 года назад

      Ippo ente umma poyi ....njanum clg kazhinju irikkuvarnnu

  • @neethajohn7482
    @neethajohn7482 3 года назад +1

    I am your new subscriber, I just watched this vlog. I couldn't get how you lost your daughter some part was deleted .what happened ?

  • @binduajith9665
    @binduajith9665 3 года назад +4

    May God Bless you both with a happy and healthy life…pls live in positive thoughts..Nandutty is always there with you all…

  • @jayajaykumar8029
    @jayajaykumar8029 3 года назад

    Nishayudey ee vlog kaanatunde enkilum ithrayum sankadakaramaaya oru avashayil koodi aanu vannathennu ippozhanu ariyunnathu....Jagadeeshwaran athellam sahikkanulla kazhivu tharattey rundaalkkum ennu prarthikkumnu 🙏.....discharge aayo Nishey....vegam sukham aavattey....God Bless you 🙏🙏

  • @monishthomasp
    @monishthomasp 3 года назад +4

    Dr. Biju Pankappilly is a friend of mine.
    I think after doing this video, you both would feel a lot better because this was the most difficult part of your life story. After sharing this with the viewers, you would feel a lot better. God bless ❤

  • @remamohan1925
    @remamohan1925 3 года назад

    നിങ്ങൾ വിവരിച്ച അതേ അനുഭവം അനുഭവിച്ച വ്യക്തിയാണു ഞാൻ .അനുഭവിച്ചവർക്കേ അതിൻ്റെ ആഴവും വ്യാപ്തിയും അറിയൂ. പക്ഷെ വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ. ജീവിതം മുന്നോട്ടു തന്നെ കൊണ്ടു പോയേ പറ്റൂ. ഒരിക്കൽ നമ്മളും അവരോട് കൂടിച്ചേരുക തന്നെ ചെയ്യും എന്നു വിശ്വസിക്കാം

  • @sindhup6300
    @sindhup6300 3 года назад +18

    Shabinakkum divyakum bigg salute ❤

  • @shailajanarayan886
    @shailajanarayan886 3 года назад +2

    മുരളി ചേട്ടൻ കരയുന്നത് കണ്ടപ്പോൾ നെഞ്ച് പൊട്ടുമ്പോലെ തോന്നി.. വിഷമിക്കരുത് ഓരോരാൾക്കും ഓരോ തരത്തിൽ വേദനകൾ ഉണ്ട്.. 🙏😍

  • @prabhasureshsuresh2144
    @prabhasureshsuresh2144 3 года назад +7

    ഏച്ചി..... കെട്ടിപ്പിടിച്ചൊരു ഉമ്മാ 🥰🥰🥰🥰🥰🥰🥰🥰🥰

  • @p.k.rajuunni
    @p.k.rajuunni 3 года назад +2

    നിങ്ങളുടെ വിഷമം എനിയ്ക്ക് മനസ്സിലാവുന്നുണ്ട്. എന്റെ വിവാഹം കഴിഞ്ഞ് പത്ത് വർഷമായി.. കുഞ്ഞുങ്ങളില്ലാ... ഒരുപാട് ചികിത്സചെയ്തു നോക്കീ.. എന്റേത് ഒരു ലെയ്റ്റ് മാരേജായിരുന്നൂ.. 39 വയസ്സിൽ ആയിരുന്നു എന്റെ വിവാഹം. നിങ്ങളേപ്പോലെ , ഇവിടെ ഞാനും വൈഫും മാത്രം... എന്നേക്കാളേറെ വൈഫാണ് ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് ആഗ്രഹിയ്ക്കുന്നേ എന്നു പറയാം.. നിങ്ങളുടെ ഈ വാർത്ത ഞാൻ അന്ന് ന്യൂസ് പേപ്പറിൽ വായിച്ചതായി ഓർക്കുന്നൂ. നിങ്ങളുടെ വേദന ഊഹിച്ചെടുക്കാൻ സാധിയ്ക്കില്ലാ എങ്കിലും... സഹോദരീ... ഞാൻ നിങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നു.🙏

    • @NishasDreams
      @NishasDreams  3 года назад +2

      🙏🙏🙏... Thanks chetta for ur suppory🥰🥰🥰

    • @ayishapp6622
      @ayishapp6622 3 года назад

      Molk എന്താ പറ്റിയത്.

  • @deepa221
    @deepa221 3 года назад +32

    Chechi chetta ,nandu watch use cheyyunnundallo atha watch odunnath use cheythondirikkumppol athu nikkilla love u both dears

    • @NishasDreams
      @NishasDreams  3 года назад +4

      Thanks 🙏🙏🙏 a lot deepa.. Kettipidichorummaa

    • @deepa221
      @deepa221 3 года назад +4

      Umma chechi love u alot

  • @anumenon5946
    @anumenon5946 3 года назад +1

    Nisha chechi ..njn recent ayitanu chechide vlogs kandu tudangyatha...njnglkum oru mol aanu...chechi paranja pole nammal aarku vendiya jeeviku nnathu ennu chinthichal ente mol thanneya utharam...eniku entho chechiye bayankara ishtaaa...u r a great person .n hats off Murali sir for being with you always n giving u strength...aanungal kaanichillnkilum avarude emotions...

  • @shanifijas2617
    @shanifijas2617 3 года назад +11

    Man proposes god disposes.. Enn chettan nennjupotti ayit paranjethnglum.. Stay strong chechii.. Chettaa

  • @venivinodan1024
    @venivinodan1024 3 года назад

    ഈശ്വരൻ എല്ലാം സഹിക്കാനുള്ള ശക്തി തരട്ടെ ഇതേ അവസ്ഥയിലാണ് ഞങ്ങളും കടന്നു പോകുന്നത് മുരളി പറഞ്ഞ പോലെ എല്ലാം ഈശ്വര നിശ്ചയം 🙏രണ്ടുപേരെയും കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം ഉണ്ട് നാട്ടിൽ വന്നാൽ അതിനുവേണ്ടി ശ്രമിക്കും നിങ്ങൾക്കും സമ്മതം ആയിരിക്കുമല്ലോ ഞങ്ങൾ ഇപ്പോൾ റുവൈസ് ആണ് ഇതിന് reply പ്രതീക്ഷിക്കുന്നു love u both❤️

  • @ngopikrishnan
    @ngopikrishnan 3 года назад +3

    Be strong and brave. Time to live for others. No words can describe your feelings. We all love you and Nandhukutty. ❤️

  • @geethaomanakuttan7970
    @geethaomanakuttan7970 3 года назад

    പ്രിയ നിഷേ ..... മോളേ എന്നോ അനിയത്തി എന്നോ എന്താ വിളിക്കുക എനിക്കറിയില്ല കുഞ്ഞേ .... ഒത്തിരി ഒത്തിരി സ്നേഹം . കുറേദിവസം കൂടിയാ നിങ്ങളുടെ വീഡിയോ കാണുന്നത് . തിരക്കായിട്ടാ ട്ടോ . വീടുമാറി ... അപ്പൊ അതിന്റെ തിരക്കിൽ ആയി . പക്ഷേ എന്റെ മനസ്സിൽ നിങ്ങൾ രണ്ടാളും ഉണ്ട് . ഒത്തിരി സ്നേഹവും പ്രാർത്ഥനയും രണ്ടാൾക്കും ... ഇതിൽക്കൂടുതൽ ഒന്നും പറയാൻ എനിക്കറിയില്ല മോളേ ... നിങ്ങൾ രണ്ടാളും സ്നേഹമായി പരസ്പരം താങ്ങും തണലുമായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @arunanair135
    @arunanair135 3 года назад +17

    From where are you deriving this courage to go through that once again.it's terrible, I pray for both of you.

  • @sreethurwarrier7030
    @sreethurwarrier7030 3 года назад

    എന്തുപറയണം എന്നു അറിയില്ല ചേച്ചികുട്ടി...
    ഒന്നുമാത്രം അറിയാം നിങ്ങളുടെ സിറ്റുവേഷൻ മനസിലാകണം എന്നു ഉണ്ടടേൽ... നിങ്ങളെ കുറ്റപ്പെടുത്തിയിരുന്നവർക്കും എന്തേലും ഇതുപോലുള്ള അനുഭവം വരുമ്പോഴേ നിങ്ങളുടെ വേദന അവർക്കു മനസ്സിലാവൂ..
    നിങ്ങൾ രണ്ട് പേരുടെയും വേദന എനിക്കു മനസിലാവുന്നു ഇതുപോലെ അല്ലെങ്കിലും മറ്റൊരുത്തരത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട് 2 തവണ എന്റെ അമ്മയും, അനിയത്തിയും പോയതിന്റെ ആഘാതം...
    ഞാൻ ചേച്ചികുട്ടിയുടെ youtobe കണ്ടുടുതുടങ്ങിയത് തന്നെ വനിത മാഗസിനിൽ വന്ന ഒരു ഫീച്ചർ കണ്ടടിട്ട് ആണ്.. നന്ദുട്ടി പോയതിന്റെ ഒരു വർഷം പൂർത്തി അയസമയത്തുള്ള വനിതയിൽ
    God Bless You chechikutti.. എല്ലാം സഹിക്കാൻ god നിങ്ങൾക്കു രണ്ട് പേർക്കും ശക്തി തരട്ടെ...

  • @maryroyc
    @maryroyc 3 года назад +4

    Only people who have lost their loved ones will understand the pain that you are going through. You are lucky to have close family who can understand that and let you have your own personal healing time away from others.
    Paying a visit to the family and consoling them doesn’t do any good. Others won’t understand that. You don’t feel like meeting anybody. You want to be let alone to digest it and come to terms with it. I have gone through this phase.. Just taking one day at a time and living.. 🙏🏻

  • @mittustube3611
    @mittustube3611 3 года назад +1

    Muraliyettante swaram ok mari.........nisha ....aasamayam samsarikkunnathukondu pidichu nilkkunnu..innmkoodi njanum ente nathoonum ningale moonnaleyum pattiparanju 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️nadhu abroad studing annennanu njan vicharikkunne 👍 Swiss watch ⌚🙏🙏❤️

  • @storiesfromswadhyaya
    @storiesfromswadhyaya 3 года назад +17

    Nandu is proud about her parents, she continues to live through the hearts of not just you but every person who loves you. The strength exuded in this video is never even close to easy, yet both of you showed us what resilience to life is, how we should tackle unexpected situations in life. Whatever choices you made were absolutely right, many won’t understand as there is a social conditioning that we should react to certain situations in certain ways only, but you both chose to fight along and strive positively. Thank you for setting such a good example♥️

  • @athulyarahul7379
    @athulyarahul7379 Год назад +2

    Mam ഒരുകോടി കണ്ടത് യൂട്യൂബിൽ ആണ് അതിന് ശേഷം ആണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് എന്തോ എനിക്ക് ഒരുപാടു സ്നേഹമുണ്ട് mam അതിലേറെ ബഹുമാനം 🙏🙏🙏കൊടുത്താൽ ഒന്നും ഞാൻ എഴുതുന്നില്ല എനിക്ക് പറ്റുന്നില്ല വല്ലാത്ത വിഷമം any way hattsoff You

  • @rehamary7844
    @rehamary7844 3 года назад +7

    I can’t see this vedio without crying …God will give you both strength…Be strong and stay healthy Chechi and Chettan

  • @DinewithAnn
    @DinewithAnn 3 года назад +1

    നിങ്ങൾക്ക് രണ്ട് പേർക്കും ജീവിതകാലം മുഴുവൻ ഓർത്ത് വയ്ക്കാൻ ഉള്ള കുറെയധികം നല്ല നിമിഷങ്ങൾ സമ്മാനിച്ചിട്ടാണ് നന്ദു പോയത്. ചേച്ചി പറഞ്ഞത് പോലെ ഓരോരുത്തരുടെയും ആയുസ്സ് ദൈവം തീരുമാനിക്കുന്നതാണ്. പക്ഷേ ഈ ലോകത്ത് നിന്ന് പോകും മുൻപേ തന്നിൽ ദൈവം ഏൽപ്പിച്ച കർത്തവ്യം മുഴുവനും ചെയ്ത് തീർത്തിട്ടാണ് നന്ദു പോയത്. ആ ഓർമ്മകൾ അല്ലേ നിങ്ങൾക്ക് മുന്നോട്ട് ജീവിക്കാൻ ഉള്ള ഊർജ്ജം തരുന്നത്. അത് തന്നെ ആയിരുന്നു നന്ദുവിൻ്റെ ജീവിതലക്ഷ്യവും. ഇങ്ങനെ ഒരാൾ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് തെളിവായി ഒരു ഓർമ്മ പോലും ശേഷിപ്പിക്കാതെ കടന്നു പോയവർ എത്രയോ പേരുണ്ട്? അവരെ വച്ചു നോക്കുമ്പോൾ എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് നിങ്ങൾ. Stay strong dears. Tight hugs to you both ❤️

    • @NishasDreams
      @NishasDreams  3 года назад +1

      Thanks a ton ann for that luvly touchy msg... Filled my heart with joy... Kettipidichorummaa 😍😍😍

    • @DinewithAnn
      @DinewithAnn 3 года назад

      @@NishasDreams 😘😘

  • @greeshmavarma1171
    @greeshmavarma1171 3 года назад +16

    Sherikum ningal nalla strong an..all blessings🙏

  • @sheebalalu7520
    @sheebalalu7520 3 года назад +2

    Muraliyettenum Nishayum Vishamikaruthe Nandhuuuutty Eppozhum Ningalude Aduthund. Koottethil Njangalum. God Bless.