How much the separation from you hurts them✡️നിങ്ങളുമായുളള അകൽച്ച അവരെ എത്രമാത്രം വേദനിപ്പിക്കുന്നു

Поделиться
HTML-код
  • Опубликовано: 9 апр 2024
  • How much the separation from you hurts them✡️നിങ്ങളുമായുളള അകൽച്ച അവരെ എത്രമാത്രം വേദനിപ്പിക്കുന്നു
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Комментарии • 138

  • @sujithas9639
    @sujithas9639 4 месяца назад +28

    എനിക്ക് ഇത് കാണുന്ന നിങ്ങളെടുത്തു പറയാനുള്ളത് മാഡം പറയുന്നത് ഒക്കയും സത്യമാണ്. അതായത് ഞാൻ മാംന്റെ പഴ്സനേൽ റീഡിങ് എടുത്തിരുന്നു അതിൽ എനിക്ക് പറഞ്ഞതൊക്കെയും ശരിയായിരുന്നു. എന്റെ ആൾ തിരുച്ചു കിട്ടുമെന്നും പക്ഷെ പഴയതു പോലെ സ്‌നേകം കാണില്ല എന്നും പറഞ്ഞിരുന്നു. അത് വളരെ ശരിയാണ് തിരുച്ചു വന്നു എന്നിട്ട് ചിലപ്പോൾ നല്ല സ്നേഹത്തിൽ സംസാരിക്കും ചിലപ്പോൾ വളരെ തേഷിയമാണ് അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ആത്മാർത്തതയോടെ യൂണിവേഴ്‌സുനൈ വിശോഷിക്കു എല്ലാവർക്കും നല്ലതേ നടക്കട്ട്. വളരെ താങ്ക്യൂ യൂണിവേഴ്സ്

    • @appus3407
      @appus3407 4 месяца назад

      എങ്ങനെ ആണ് reading എടുക്കുന്നത്.. അവർ എങ്ങനെ ആണ് നമുക്ക് പറഞ്ഞു തരിക.. എന്തെല്ലാം details വേണം

    • @sujithas9639
      @sujithas9639 4 месяца назад

      @@appus3407 ഡീറ്റെയിൽസ് ഒന്നും വേണ്ടാണ്. വാട്സ്ആപ്പ് നമ്പർ കൊടുത്തിരിക്കയല്ലേ അതിൽ ചോദിക്കു സംസാരിക്കു അവർ നിങ്ങളുടെയും പാർട്നെരുടെയും പേരും നാളും ചോദിക്കും പറഞ്ഞു കൊടുത്താൽ മതി നാൾ അറിയില്ല എങ്കിൽ സ്കിപ് ചെയാം

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 месяца назад

      ഓം.നമശിവായ. തങ്കു. യൂണിവേസ്.

    • @sujithas9639
      @sujithas9639 3 месяца назад

      @@annmariya2491 നിങ്ങൾ അവരെടുത്തു ചോദിക്കുവിൻ പറഞ്ഞു tharum

    • @raag.r.s8753
      @raag.r.s8753 3 месяца назад

      Anju love you

  • @girijarajan6011
    @girijarajan6011 4 месяца назад +8

    മറ്റൊരാളുടെ നിയന്ത്രണത്തിൽ ആണെങ്കിൽ പിന്നെ നമ്മൾ സ്നേഹിക്കുന്നതിൽ എന്ത് അർഥം ആണുള്ളത്..
    പിന്നെ നമ്മുടെ ആൾ എന്ന് പറയുന്നതിൽ എന്ത് അർഥം ആണുള്ളത് 😔😔

  • @sreelathasasi9735
    @sreelathasasi9735 3 месяца назад +2

    എന്നോടൊന്നു സംസാരിച്ചാൽ മതി. മനസുതുറന്നൊരു സംസാരം ഇല്ല.സ്നേഹത്തോടെ എന്നും എന്നോടൊപ്പം ഉണ്ടാവണം.എപ്പോളും മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏.

  • @anjusarath-ds2ny
    @anjusarath-ds2ny 4 месяца назад +3

    അവൻ പെട്ടന്ന് എന്റെ അടുത്തെക്കു തിരിച്ചു വരണേ 🙏🙏. യൂണിവേട്സ്

  • @user-us6wr8do5s
    @user-us6wr8do5s 4 месяца назад +4

    എല്ലാ തെറ്റുധരണകളും മാറ്റിയിട്ടു വരട്ടെ tku universe 🙏🙏🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 месяца назад

      ഓം. നമശിവായ. ഓം. നമശിവായ. ഓം. നമശിവായ.

  • @user-zp6mt4pz5x
    @user-zp6mt4pz5x 4 месяца назад +3

    മാഡത്തിൻ്റെ Reading എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤🎉 Thank you mam❤🙏

  • @jessammakurianichakal5322
    @jessammakurianichakal5322 4 месяца назад +2

    He created this situation himself. I am not at all responsible. Let him enjoy this moment

  • @jayaullas1030
    @jayaullas1030 4 месяца назад +2

    Thank u univers 🙏third പാർട്ടിയെ വിട്ടിട്ടു black മാജിക്കിൽ നീന്നു മോചിതനായി എന്റടുക്കൽ പൂർണ്ണ മനസോടെ എത്തിച്ചേരട്ടെ thank u univers 🙏🙏ഞാൻ 24 മണിക്കൂറും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് 🙏ഏകാന്തതയിൽ നിന്നും മോചിതനായി എന്നേ കുറിച്ചു മാത്രം എന്റെ പേഴ്സന് ഓർക്കാൻ സാധിക്കട്ടെ 🙏🙏എന്റെ മഹാദേവൻ എന്റെ പേഴ്സനെ എന്റടുക്കൽ എത്തിച്ചു തരും എനിക്ക് വിശ്വാസം ഉണ്ട് 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏thank u univers 🙏🙏എന്റെ പേഴ്സന്റെ എല്ലാ പ്രശ്നങ്ങളുംമാറി എത്രയും പെട്ടന്ന് തിരികെ വരാൻ univers അനുഗ്രഹിക്കണേ 🙏🙏

  • @rizwan93960
    @rizwan93960 4 месяца назад +2

    Thankiyuu yuniveyssss❤❤❤❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 4 месяца назад +1

    ഹലോ മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധമായ കാര്യങ്ങളാണ് ഞാൻ അങ്ങ് വിട്ടു കൊടുത്തിരിക്കുന്നു അവര് സന്തോഷമായിട്ട് ജീവിച്ചോട്ടെ ഇനിയും തിരിച്ചുവന്നാലും ഇതുതന്നെ ചെയ്യുകയുള്ളൂ ഒക്കെ മേടം നന്ദി നന്ദി

  • @SandhyaM-hm5ei
    @SandhyaM-hm5ei 4 месяца назад +1

    Thank you universe 🙏 thank God thank divine thanks Angel I strongly claim positive energy thank chechi reading fully resonate thank chechi 💗

  • @Meenutti123
    @Meenutti123 3 месяца назад +4

    അങ്ങനെ ഒരു ബ്ലാക്ക് മാജിക്‌ ചെയ്തിട്ടല്ലേ പോയെ പോട്ടെ പിന്നെ ഒരിക്കലും ഒരു പെണ്ണിനെ അല്ലങ്കിൽ ഒരു ആണിനെ സ്‌നേഹിക്കുമ്പോൾ ഒരു തമാശക്ക് പോലും മറ്റൊരാളിന്റെ അടുത്ത പോകരുത് അങ്ങനെ പോകുന്ന boy or ഗേൾ ഓർക്കുക സത്യം ആയിട്ടുള്ള സ്നേഹം എന്നും നിലനിൽക്കും ഞാൻ waiting ആണ് എന്റെ ദൈവമേ എന്നെ കരയിപ്പിച്ച ഓരോ നിമിഷം നീ മാത്രം ഓർക്കുക എനിക്കു എന്റെ ദൈവം മാത്രം ഉള്ളു 🙏🙏🙏

  • @mosautomotive1827
    @mosautomotive1827 3 месяца назад +1

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Mam 🙏🙏🙏

  • @athirasanthosh5417
    @athirasanthosh5417 4 месяца назад +2

    Thank you Universe 🙏🏻❤️🙏🏻

  • @shreelathaprasanna9682
    @shreelathaprasanna9682 4 месяца назад +1

    Thankyou mam god bless you mam

  • @darshanaappu8799
    @darshanaappu8799 4 месяца назад +1

    Maam പറഞ്ഞത് സത്യം ആണ്...ഈശ്വരനോട്‌ മനമുരുകി പ്രാർത്ഥിക്കാം

  • @Lekshmy1111
    @Lekshmy1111 4 месяца назад

    Congtrats.. Ur reading is always correct n real ❤️❤️❤️❤️❤️❤️❤️

  • @SandhyaM-hm5ei
    @SandhyaM-hm5ei 4 месяца назад +1

    Thank you universe 🙏i strongly claim positive energy 🙏

  • @psrajan6702
    @psrajan6702 4 месяца назад

    Thanks Madam ❤

  • @kirandavid6878
    @kirandavid6878 4 месяца назад

    Ys.. Its truely correct... Prying deeply ❤❤❤

  • @induvijukumar713
    @induvijukumar713 4 месяца назад +2

    Thank you Universe 🙏❤❤❤

  • @user-wb2ve9tm3q
    @user-wb2ve9tm3q 4 месяца назад

    Thankyou univerce ❤

  • @user-bw1nk5fj5z
    @user-bw1nk5fj5z 4 месяца назад

    Thank you mam 🙏🙏🙏🙏🙏

  • @rajammaanandhan5029
    @rajammaanandhan5029 3 месяца назад

    Thank you universe 🙏🙏🙏Thank you divine 🙏🙏🙏Thank you god🙏🙏🙏Thank you mam🙏🙏🙏❤️❤️❤️

  • @ANSI-p9t
    @ANSI-p9t 4 месяца назад

    😢😢തീർച്ചയായും പ്രാർത്ഥിക്കാം മേഡം 👍🏻എന്റെ പ്രാർത്ഥന ഉറപ്പായിട്ടും ദൈവം സ്വീകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you my god 🙏🏻🙏🏻🙏🏻🙏🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻

  • @ReenapReena
    @ReenapReena 2 месяца назад +1

    Thanks you universe thirichu varumo ariyila

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 месяца назад

    Reading fully resonate thank you universe thank chechi

  • @kamalakshikk6484
    @kamalakshikk6484 4 месяца назад +2

    Thank you univers ❤❤❤❤❤ thank you God ❤❤❤ thank you mam❤❤❤❤❤

  • @Sunukbaby
    @Sunukbaby 2 месяца назад

    Thanku univers and thanku god

  • @jessammakurianichakal5322
    @jessammakurianichakal5322 4 месяца назад +1

    Super reading 👌

  • @user-bs2sq2vr6d
    @user-bs2sq2vr6d 4 месяца назад +1

    Thank you universe ❤❤❤🙏 Thank you mam ❤❤❤🙏

  • @sushamasurendran2697
    @sushamasurendran2697 4 месяца назад +2

    Thanks univers thanks mam thank God

  • @deepukumarkumar8290
    @deepukumarkumar8290 4 месяца назад

    Thank you Universe 🙏

  • @user-od7bv7fn3f
    @user-od7bv7fn3f 3 месяца назад +1

    Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️

  • @groby2803
    @groby2803 4 месяца назад

    Hi Mam you are 💯 right

  • @babysuresh2712
    @babysuresh2712 3 месяца назад

    Thanks Mam thanks God 🙏

  • @jaya5033
    @jaya5033 4 месяца назад

    Thank you univers 🙏 thank you mam 🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 3 месяца назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏ഈ അറിവുകൾ തന്ന മെസേജ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏യൂണിവേഴ്‌സിനും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devadarshan4516
    @devadarshan4516 3 месяца назад

    Thank you universe ❤

  • @user-ik5pu9fk7i
    @user-ik5pu9fk7i 3 месяца назад

    Sari anu thanks God

  • @user-ms1oj6hm9m
    @user-ms1oj6hm9m 3 месяца назад

    Thanku universe 🙏🏽🙏🏽🙏🏽❤️👍🏽

  • @user-mg6vy5dw1g
    @user-mg6vy5dw1g 4 месяца назад

    Correct 100%🙏🏻🙏🏻🙏🏻thankyoumam❤️❤️❤️

  • @TOPFINEACADEMY
    @TOPFINEACADEMY 3 месяца назад +1

    I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life. Thanks universe .please give my person back to my life

  • @sreeyeshka122
    @sreeyeshka122 3 месяца назад

    Thank you universe 🦋❤️🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s 4 месяца назад

    ❤❤ Thank you Universe❤❤
    Thank you Mam❤❤

  • @bindusudhakaran4124
    @bindusudhakaran4124 4 месяца назад

    Thank you universe 🙏🏻🙏🏻🙏🏻

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 месяца назад

    Thanku universe ❤

  • @jayasreesree8715
    @jayasreesree8715 4 месяца назад

    Thanks to universe 🙏Thank you Angels🙏🙏

  • @santhavarmamk9945
    @santhavarmamk9945 3 месяца назад

    Thank you universe❤❤❤

  • @nandhunandhuu8829
    @nandhunandhuu8829 3 месяца назад +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @ajitjjithu9043
    @ajitjjithu9043 4 месяца назад

    Thanks mam ❤️❤️❤️🙏 Thank you univers🙏🙏🙏lThnks God 🙏🙏🙏 ente prathanaDaivam kelkunnudennu vishwasikunnu🙏🙏🙏maminte oro reedingum valare aswasam tharunnunjangal onnavan prarthiku mam❤️❤️😢njn valare vishamathilanu God bles you Mam

  • @justinthomas2644
    @justinthomas2644 4 месяца назад

    Mam, പറഞ്ഞതെല്ലാം 100%സത്യമാണ്. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God 🌹🌹🌹

  • @SinanMhmd-hk2ft
    @SinanMhmd-hk2ft 4 месяца назад

    Thank you universe 🙏🙏❤️❤️

  • @madhurammalayalam4104
    @madhurammalayalam4104 3 месяца назад

    Thanks universe 🌹

  • @aswathyniya6004
    @aswathyniya6004 3 месяца назад

    Thank u universe🙏

  • @emmagreen1929
    @emmagreen1929 3 месяца назад +1

    തിരിച്ചു വരും.... Thank u universe ❤❤❤

  • @prasanthkttp6701
    @prasanthkttp6701 4 месяца назад

    Thank you universe💓💓💓🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 месяца назад

    Please up load remove Black magic thank you chechi ❤️

  • @arjuntech290
    @arjuntech290 3 месяца назад

    Thankyou universe 🙏🙏🙏❤❤

  • @rkffcreations5550
    @rkffcreations5550 4 месяца назад

    🙏🙏🙏Thankyou god 🙏🙏🙏
    🙏🙏🙏Thankyou univers 🙏🙏🙏

  • @bindhuvdas6795
    @bindhuvdas6795 3 месяца назад

    Thank U universe

  • @user-zj2oc7dh4u
    @user-zj2oc7dh4u 4 месяца назад +1

    Correct reading Anu.. black magic undu ..full Blok Anu.. eallam mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 месяца назад

    Thank you universe 🙏 thank God thank divine thanks Angel 🙏

  • @jayapushpava4282
    @jayapushpava4282 3 месяца назад

    Thanku univers ate mole anik kodu vannu tharanam

  • @jayeshachu6908
    @jayeshachu6908 4 месяца назад +2

    Thank u universe🙏🙏. Ente person entedutheku etreyum vegam thirichu varumenu viswasikkunu njagalkidayile presnagalellam marumenu viswasikkunu..

  • @pranavdiya3292
    @pranavdiya3292 4 месяца назад

    Thank you universe 🎉🎉🎉🎉🎉🎉

  • @Devusvichu
    @Devusvichu 4 месяца назад +2

    Thank you universe.. third party situation akanu pokum.. njangal onnakum...

  • @bindhuvdas6795
    @bindhuvdas6795 3 месяца назад

    Thank u universe

  • @sindhuindhu8179
    @sindhuindhu8179 3 месяца назад

    y S best of Luck

  • @prajithapramod104
    @prajithapramod104 4 месяца назад

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SasiSasi-yo5nm
    @SasiSasi-yo5nm 4 месяца назад

    താങ്ക്സ്

  • @abhimanueb7075
    @abhimanueb7075 4 месяца назад

    corect. reading. njangal. thammil. akannittu. kure. varshangal. ayi. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. njan. ante. life. universil. surrender. cheyunnu.

  • @vijunath3521
    @vijunath3521 4 месяца назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @shareenaafsal1417
    @shareenaafsal1417 3 месяца назад

    താങ്ക്യൂ ❤🙏🙏🙏 യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്റെ ആള് എന്നിലേക്ക് മടങ്ങി വരട്ടെ

  • @333love9
    @333love9 4 месяца назад

    333 thank u univers 💙
    Thank u angels🤍
    Thank u mam❤️

  • @arjunradhakrishnan1989
    @arjunradhakrishnan1989 3 месяца назад

    Thanks you universe varumo ariyilla njgalude edayil aro vannu pettannu aayirunnu avalude mattam 😢

  • @sujatharajappan6911
    @sujatharajappan6911 3 месяца назад

    താങ്ക്യൂ യൂണിവേഴ്‌സിണി nni nni ഓം നമശിവായ ❤❤❤❤🙏🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 4 месяца назад +1

    Thank you God 🙏🙏🙏❤️🤍❤️എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🤲എന്റെ കണ്ണുനീർ ദൈവം കാണും 😭😭😭💔Thank you Universe 🙏🙏🙏❤️🤍❤️

  • @user-ik9rw6vs9j
    @user-ik9rw6vs9j 3 месяца назад

    താങ്ക്സ് god 🙏🏼

  • @TOPFINEACADEMY
    @TOPFINEACADEMY 3 месяца назад

    Universe please remove third party situation and influence from our relationship .please

  • @alphonsaanusha247
    @alphonsaanusha247 4 месяца назад

    Thank u universe in all the pains nd situations
    Pls be with us lord....nd guide us nd prote tect us from the black majic of my husband nd the reunion with my husband nd kids

  • @sandhyajb9808
    @sandhyajb9808 3 месяца назад

    പറയുന്നത് ഒക്കെ സത്യം ആണ്,🥰

  • @Xxx88429
    @Xxx88429 3 месяца назад

    താങ്ക് യൂ universe❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 месяца назад

    Eni Njaan onnum parayunnilla Avarude sneham enikku thirichu kittumo ariyulaa Njaan orikkilum Ettane vemdaa paranjittilla Ettan thirichu varanam Thank you🙏🙏🙏 university🙏🙏

  • @user-ck1ed7yj6j
    @user-ck1ed7yj6j 3 месяца назад

    😔😔😔ഞങ്ങളെ വേഗം ഒന്നിപ്പിക്കുന്നത്തിൽ thanks universael thanks universael thanks universael 🙏🙏🙏🥰🥰🥰എന്റെ അടുത്തേക് വേഗം വന്നാൽ മതി ആയിരുന്നു അദ്ദേഹം 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @sridevivp8867
    @sridevivp8867 3 месяца назад

    Thanks God🙏🏻🙏🏻🙏🏻q🌹🌹🌹🌹🌷🌷🌷🌷

  • @anithaindira5585
    @anithaindira5585 4 месяца назад

    🙏🕉️🙏thank you Universe🙏🕉️🙏

  • @user-wp4wo4bd1w
    @user-wp4wo4bd1w 3 месяца назад

    സത്യം

  • @user-ck1ed7yj6j
    @user-ck1ed7yj6j 4 месяца назад +1

    Current feeligns ane 😔😔😔😔😔😔😔😔😔😔😔😔വയ്യ സഹിക്കുവാൻ പറ്റുന്നില്ല എന്റെ life ലേക്ക് തിരിച്ചു വന്നാൽ മതി ആയിരുന്നു thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰🥰🥰ente adutheyk വേഗം വന്നാൽ മതി ആയിരുന്നു 🙏🙏🙏🙏🥰🥰

  • @preethiharidas2617
    @preethiharidas2617 4 месяца назад

    പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk യൂ universe 🙏

  • @nikhilkannan6347
    @nikhilkannan6347 3 месяца назад

    ❤❤❤

  • @abhimanueb7075
    @abhimanueb7075 4 месяца назад

    i. claim. to. strongly. positive. energy. my. person. i. claim. to. strongly. reunion. my. person.

  • @radhamania9079
    @radhamania9079 3 месяца назад

    I surrender.him in universe i also surrender in univetse universe bring him i belive thank you univetse

  • @vijayanvijay9510
    @vijayanvijay9510 3 месяца назад

    Uscv..❤

  • @SherliHarindran
    @SherliHarindran 4 месяца назад

    സത്യം ആണ് 27 വ ർഷം ആയി ഒന്നിച്ചു ജീവിക്കുന്നു ഇന്ന് വരെ ഞാൻ ആരാണെന്ന് അറിയില്ലാ

  • @valsaraj9939
    @valsaraj9939 4 месяца назад

    🙏🙏🙏💕💕

  • @nishasiby641
    @nishasiby641 3 месяца назад

    ഞങ്ങൾ 2 ഫാമിലി യെ അകറ്റാൻ ഒരാൾ ബ്ലാക്ക് മാജിക്‌ ചെയ്തു അതിന്റെ എഫക്ട് കുറയാൻ എത്ര കാലം എടുക്കും.. എല്ലാം ദൈവത്തിനു വിട്ടേക്കുന്നു.. Thank you god❤thank you universe❤

  • @aswathiachu4965
    @aswathiachu4965 4 месяца назад +3

    ബ്ലാക്..മാജിക്ക്...മാറാൻ..എന്തു..ചെയ്യണം...മാം..ആകെ..വിഷമത്തിൽ..ആണ്...

  • @linilini3191
    @linilini3191 4 месяца назад

    കൂടെയുള്ള ഈ 3d പാർട്ടിക്ക് ഒരവസാനം ഇല്ലേ
    എന്റെ kreshna ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @aaravprajeesh7455
    @aaravprajeesh7455 4 месяца назад +6

    ബ്ലാക്ക് മാജിക്‌ മാറാൻ എന്താ ചെയ്യേണ്ടേ ഒന്ന് റിപ്ലൈ ചെയ്യോ

    • @gopinathan8275
      @gopinathan8275 4 месяца назад +2

      അതെ .. അതിന്റെ ഒരു വീഡിയോ ഇടണേ... പ്ലീസ്

    • @subhadevig3740
      @subhadevig3740 4 месяца назад

      അതെ ബ്ലാക്ക് മാജിക്‌ മാറാൻ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ഇടുവോ

    • @universeoftarot1111
      @universeoftarot1111  4 месяца назад +2

      Yes video idaam

    • @jithkannampuzha5304
      @jithkannampuzha5304 4 месяца назад

      ദൈവത്തിനെ മനസുരുകി വിളിച്ചു പ്രാർത്ഥിക്കുക... 💯വിശ്വാസത്തോടെ

    • @sushamasurendran2697
      @sushamasurendran2697 4 месяца назад

      Video idane enty apeksha anu