assessment of personality/വ്യക്തിത്വ മാപനം/Projective techniques/important class/K TET/LP UP/BEd

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 467

  • @Jsschills2023
    @Jsschills2023 Год назад +116

    Payment class-il പോലും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല... super sir....

  • @ummarfarook9819
    @ummarfarook9819 2 года назад +50

    മനസ്സിലായി ഇപ്രാവശ്യത്തെ എക്സാം എളുപ്പമാവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @vishnupriyamk9121
    @vishnupriyamk9121 2 года назад +21

    ഇത് ആകെ കൺഫ്യൂഷൻ ആക്കുന്ന ഭാഗം ആയിരുന്നു.... മാഷ് എന്നത്തേയും പോലെ ഇന്നും നന്നായി പറഞ്ഞു തന്നു...നന്നായി മനസിലായി മാഷേ thankyou☺️

  • @shemim.h6935
    @shemim.h6935 10 месяцев назад +6

    ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ മറ്റൊരു chaanalilum കണ്ടിട്ടില്ല 🥰🥰

    • @AnushaEj-tn2zc
      @AnushaEj-tn2zc 6 месяцев назад

      മനസിലായി സാർ 🫂

  • @sinicyriac9538
    @sinicyriac9538 2 года назад +7

    Super Class .... ഇപ്പോൾ . കണ്ട് കഴിഞ്ഞതേയുള്ളു....എല്ലാ ക്ലാസിന്റേയും നോട് സ് എഴുതി ....ഇനി ആദ്യം മുതൽ വീണ്ടും പഠിക്കണം ....ഒപ്പം previous question papers നോക്കണം .... ഒരു പാട് നന്ദി മാഷേ ....

  • @svk7177
    @svk7177 2 года назад +29

    ഞാൻ b. Ed പഠിച്ചത് 14 വർഷം മുന്നേ ആണ്. അന്ന് ഈ ക്ലാസുകൾ കിട്ടിയിരുന്നെങ്കിൽ സൈക്കോളജിയിൽ നല്ല മാർക്ക്‌ score ചെയ്യാമായിരുന്നു 🙄
    Thankyou somuch 🙏🏻

  • @jalsijalsi5488
    @jalsijalsi5488 Год назад +4

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💖

  • @rojababu7677
    @rojababu7677 2 года назад +12

    വളരെ നന്നായി പറഞ്ഞുതരുന്നതിനൊപ്പം സാർ കൃത്യമായി ഞങ്ങളെ പഠിപ്പിച്ചും കൂടെ പോകുന്നതിനാൽ നന്നായി പഠിക്കാൻ പറ്റുന്നുണ്ട്. ഇത്രെയും effort njangalkkayi edukkunna sir nu eeshvarante ellavidha അനുഗ്രഹവും ഉണ്ടാവട്ടെ. Thank you sir.

  • @greeshmagreeshma666
    @greeshmagreeshma666 2 года назад +7

    Confusion ulla ഭാഗം ആയിരുന്നു...good class sir thanks

  • @jasm4583
    @jasm4583 2 года назад +2

    Your videos are excellent. Sumple, clear and easy to understand. I am mapsychology ignou student., regular viewer of your videos.ഇതിലെ ഒരു പോയിന്റ് ഞാൻ ശ്രദ്ധിച്ചു. U told that wat is done by carl jung. That is correct. But obe point i m mentioning. In 1879,wat is done by Galton, sumiliar tests were used in clinical settings by carl jung, later Frank (1938,1948).this is the point in our personality theory study material. താങ്കൾ ഇത് നോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. Again gratitude from my bottom of my heart for these efforts. Thks

  • @jaseelajaseelamk9733
    @jaseelajaseelamk9733 2 года назад +3

    Aaa screen shot kandal personalitye kurichu oru doubtum varillla....mash nalla reethiyil expline cheidu...thank you mashe...God bless you

  • @ahalya-c2t
    @ahalya-c2t 9 месяцев назад

    Valiya Paisa mudakki coaching ne chernnitum pole psychology ithra depth le aarum paranju tharunnillaa...thkuu so much sir..God bless you ❤

  • @Balkeezk
    @Balkeezk Год назад

    സൂപ്പർ ക്ലാസ്സ്‌ ktet എഴുതുന്ന എല്ലാ വർക്കും തീർച്ചയായും ഉപകാരപെടും 👌🏻👌🏻👌🏻👌🏻

  • @nadirakkdots6394
    @nadirakkdots6394 2 года назад +1

    മാഷേ good effort.. നന്നായി മനസ്സിലായി.... മനസ്സിൽ ആഴ്ന്നിറങ്ങിയ പോലെയുണ്ട്.... ഇനി ഇതൊന്നു വായിച്ചു നോക്കിയാൽ മതിയാകും 💯💯💯💥💥💥👍👍

  • @shilgybiju751
    @shilgybiju751 2 года назад +2

    വളരെ നല്ല ക്ലാസ്സായിരുന്നു മാഷെ.. Thank u soo much.. God bless u

  • @SalmaNaani
    @SalmaNaani 10 месяцев назад

    Sir njagalk kittanam ennu karuthi athamaarthamayi padipikinn masha Allah super class ❤

  • @shaifunnisa2968
    @shaifunnisa2968 5 месяцев назад

    Very useful class, orupadu late ayippoyi ee classine kurichariyan. Laging illa, nannayi manassilakkitharunnumund, thank you very much sir andGOD BLESS YOU😊😊😊

  • @sreeshmasree9651
    @sreeshmasree9651 2 года назад +2

    Nalla class .....thanks mashe

  • @krishnapriya3775
    @krishnapriya3775 Год назад

    Mashe orupad thanks ...ithre simple aay ee classukal manasilaki tharunathinu...so happy to watch your classes and thank you so much

  • @sapna9022
    @sapna9022 Год назад

    Class നന്നായി മനസ്സിലായി. ഞാൻ psychology മാഷിന്റെ class മാത്രമാണ് കാണാറ്. എല്ലാം നല്ല class ആണ്. Thank you ്് മാഷേ

  • @triplesdiaries...8727
    @triplesdiaries...8727 11 месяцев назад

    Fees koduthu padikkunnidathupolum ithra nannay manasilakkitharilla super👍

  • @jijithomas3607
    @jijithomas3607 2 года назад +1

    Nalla classayirunnu mashe under stood well..B.ed Pschycology sirne orma vannu.Thank you

  • @bhavyavl7943
    @bhavyavl7943 Год назад +3

    You are pushing yourself to the max ..too good so genuine.More heights to reach.Thankyou.your classes are precious

  • @aswathiaswathik5609
    @aswathiaswathik5609 2 года назад +1

    Thanks sir.God bless y

  • @safums8590
    @safums8590 Год назад +2

    Excellent class...Thank you so much sir for your effort😊

  • @ashrafimedia9380
    @ashrafimedia9380 Год назад

    നന്നായി explain ചെയ്യുന്നു..... Thanks സർ...

  • @sandrasebastian6165
    @sandrasebastian6165 2 года назад +1

    Mashe🙋🙋🙋🙋
    ഇച്ചിരി ഒന്ന് പുറകോട്ട്. പോയിരുന്നു.
    വീണ്ടും ഒപ്പം എത്തി 😊😊😊😊🙏🙏🙏🙏

  • @musthafamuhammed3820
    @musthafamuhammed3820 Год назад +1

    جذاك الله خيرا

  • @DHICHU399
    @DHICHU399 Год назад

    Super class iozhanu ithu clear aavunnathu thankyou Sir your great effort

  • @shymisofia-hi3bn
    @shymisofia-hi3bn Год назад

    Super class sir.. easy ayi manasilakan pattunnud.thank you for ur effort

  • @sajithaachu8032
    @sajithaachu8032 Год назад

    KTet sir ടെ ക്ലാസ് ആണ്‌ follow ചെയ്തത്. നല്ല ക്ലാസുകൾ ആണ്‌. എനിക്ക് kTet കിട്ടി. ഇപ്പൊ LPUP ശ്രമിക്കുകയാണ്. ക്ലാസ് നന്നായി മനസിലായി. Thank you sir.

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 2 года назад

    Ufff.. Enth simple aayittaan maash paranj thannee.. Ithil ini doute illaa.. Orupaad nandhi und... 😊

  • @bijithasanthosh7621
    @bijithasanthosh7621 10 месяцев назад

    നന്നായി മനസ്സിലാവുന്നുണ്ട് sir👍👍.. Thank u so much

  • @nusibaf7040
    @nusibaf7040 2 года назад

    Engane Nanni parayanam ennariyilla
    Mashe.nalla class.mash speed anenkilum follow cheyyan simple ayi kazhiyinnu.mashinte midukk.thank u so much

  • @nihilashafeek5022
    @nihilashafeek5022 Год назад

    Sir 51classum najan attend cheythu thank you sir

  • @athiram4574
    @athiram4574 2 года назад

    5 മുൻപ് psychology ക്ലാസ്സിൽ ഇരുന്ന feel .സൂപ്പർ ക്ലാസ്സ്‌.thank you

  • @ushassajith2730
    @ushassajith2730 2 года назад +2

    Nalla class ayirunnu👍 thanks🙏

  • @prajinaa7636
    @prajinaa7636 2 года назад +1

    എല്ലാക്ലാസുകളും 👌🏻👌🏻👌🏻.....

  • @hasisulfiska2472
    @hasisulfiska2472 2 года назад

    Thanks sir. Blurr ആയി കിടന്ന കാര്യങ്ങൾ clear ആയി..... 👍👍👍🥰🥰🥰🥰

  • @deepamohan294
    @deepamohan294 2 года назад

    Nannayi manassilayi mashe. Ithil undaua doubt um clear ayi. Tks

  • @feminathaju5937
    @feminathaju5937 2 года назад

    വളരെ നന്നായി മനസിലായി 👌👌👌 psychology ഇതുവരെയുള്ള topics എല്ലാം എനിക്ക് മനസിലായിട്ടുണ്ട്

    • @audioPSC
      @audioPSC  2 года назад +1

      🤗🤗👏

    • @feminathaju5937
      @feminathaju5937 2 года назад

      @@audioPSC mashinte contact number tharumo?

  • @divyadivyashaji2017
    @divyadivyashaji2017 2 года назад +1

    Nalla class aayirunnu

  • @shivinav594
    @shivinav594 2 года назад +2

    നന്നായി മനസിലായി sir. Thank u sir

  • @manojambalamugal633
    @manojambalamugal633 Год назад +2

    🙏🙏
    നന്നായി പഠിച്ചു sir.. ഇനി തെറ്റില്ല.

  • @ajimon2907
    @ajimon2907 2 года назад

    നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് സാർ

  • @josminjohn5659
    @josminjohn5659 2 года назад

    വളരെ നന്നായി മനസിലായില്ല മാഷേ. Thanksssss 🌹🌹🌹🌹🌹🌹

  • @ssworld3826
    @ssworld3826 2 года назад

    Nalla class nannayi manasilayi

  • @fathimahafi1155
    @fathimahafi1155 5 месяцев назад

    നല്ല ക്ലാസ് ആയിരുന്നു Thank you

  • @kinginisworld7982
    @kinginisworld7982 2 года назад +1

    Understood mashe

  • @josmijils906
    @josmijils906 2 года назад

    Nannayit explain cheythu mashea classukudiyal padichukaziyum...Let the God bless you for your valuable efforts

  • @savithasachu3520
    @savithasachu3520 11 месяцев назад

    വളരെ സന്തോഷം സാർ ഒരുപാട് നന്ദി

  • @sarikasasikumar8472
    @sarikasasikumar8472 2 года назад

    Ippala mashae ithokae manasilayathu

  • @ambiliambili6860
    @ambiliambili6860 Год назад

    പെട്ടെന്നു മനസിലാകാൻ പറ്റിയ ക്ലാസ്സ്‌ ആണ്... മനസ്സിൽ പതിഞ്ഞു

  • @saranyats8752
    @saranyats8752 2 года назад

    Thank you mashe nannayi manasilayi 🙏🙏🙏🙏

  • @sruthykrishna3069
    @sruthykrishna3069 2 года назад

    super aayi manassilakunnud mashe.azhuthivachu padikkunnun 1 to 51.🙏🙏

  • @ishaartandcraft6373
    @ishaartandcraft6373 11 месяцев назад

    Good effort.. Well done sir.. Easy to understand

  • @JFkitchenworld3
    @JFkitchenworld3 2 года назад

    Class super aanu. Manasilayi

  • @anjalisreekanth7020
    @anjalisreekanth7020 2 года назад

    Nannayit mansilkunud. Thank you

  • @sumayyathmol1957
    @sumayyathmol1957 Год назад

    Super class anu sir👍👍

  • @merlinanu1289
    @merlinanu1289 2 года назад +1

    Nall class... ഇതിൽ ഇത്രയും പഠിക്കാൻ ഉണ്ടെന്നു ഞാൻ ഇപ്പോഴാ അറിഞ്ഞത് 🤦🏻‍♀️
    Thanks Mashe 🙏🏻

  • @shareenakongath6786
    @shareenakongath6786 10 месяцев назад

    Nalla class simple aayi manasillaki thannu 👍

  • @praseedaebikumar3214
    @praseedaebikumar3214 2 года назад +4

    നന്നായി മനസ്സിലായി. Thank you sir 🙏

  • @anusimon1659
    @anusimon1659 2 года назад

    Thanku mashe...nalla cls

  • @rathnaa7744
    @rathnaa7744 2 года назад

    Adipoli class aanu.valare effective class aanu sir

  • @jimshakk6882
    @jimshakk6882 2 года назад

    Supper nannayi mansil ayi sir..

  • @sudharmam.k9105
    @sudharmam.k9105 11 месяцев назад

    നല്ല ക്ലാസ്സ്‌ ആണ്

  • @shahnamusthafa2021
    @shahnamusthafa2021 2 года назад

    Nannayi manassilakkan pattunnund maasheyy... Very useful video, njangal mashinte kude thanneyund...crct time cls kandillelum mudangathe kanum... Delay avandirunna mathi

  • @sarigatt8834
    @sarigatt8834 2 года назад

    Good class very usefull mashe thanks

  • @abdussamadchirayakuth7015
    @abdussamadchirayakuth7015 Год назад +1

    Wonder ful

  • @resiyaasif5911
    @resiyaasif5911 2 года назад

    സൂപ്പർ സർ ഇത് ഇനി മറക്കില്ല thank u soooooo much 👍👍👍👍👍🙏🙏🙏🙏

  • @nadiyanadees6109
    @nadiyanadees6109 2 года назад

    Nannayi manassilayi sir....Thank u...👍

  • @aboot7157
    @aboot7157 2 года назад

    Thanku mashe ✨🤗😍adipoliyayi manasilakkan Patti.... thanku so mush🥰😍❤️

  • @anjuzzhome6335
    @anjuzzhome6335 Год назад

    Nalla class anu mashe ellam manasilakunnund

  • @thrishikaj7063
    @thrishikaj7063 2 года назад +6

    നന്നായി മനസിലായി. Thank u so much😊

  • @Leeja569
    @Leeja569 2 года назад +1

    Super class... നന്നായി മനസ്സിലായി... Thank u sir🙏🙏🙏

  • @simisibu9211
    @simisibu9211 2 года назад +1

    മനസിലായി Sir Thank you🙏🙏🙏

  • @sijomathew3487
    @sijomathew3487 2 года назад

    Super classes മാഷേ

  • @shahidakk1713
    @shahidakk1713 10 месяцев назад

    Super class, thankyou

  • @faseelaashraf658
    @faseelaashraf658 2 года назад

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലായി

  • @faseelatb4919
    @faseelatb4919 Год назад

    നല്ല class very useful

  • @sajithav.s6276
    @sajithav.s6276 2 года назад

    Nalla class ayirunu mashe

  • @vrpa1234
    @vrpa1234 7 месяцев назад

    nannayi manasilayi super class 🎉

  • @jujujuju4947
    @jujujuju4947 Год назад +1

    TAT... Indian culture ന് അനുസൃതമായതാണ്
    നമ്മൾ ചെയ്യേണ്ടത്. ഓരോ കാർഡുകൾ നോക്കിട്ട് നമ്മുടെ മനസ്സിൽ വരുന്ന കഥ ഉണ്ടാക്കണം. ഓരോ client പറയുന്ന ഓരോ കഥകളും കൃത്യം എഴുതി സെറ്റാക്കണം

  • @dhanyasraj5616
    @dhanyasraj5616 11 месяцев назад

    Nalla manasilai Maashe 🙏 Great effort

  • @haseenaashik3075
    @haseenaashik3075 2 года назад

    Super class. Ella pointum paranju. Kundoos p. I evideyum njan read cheythirunnila. New information. Thanks. Sir...

  • @sureshkv2406
    @sureshkv2406 2 года назад

    ഇനി ഇതു മറക്കില്ല, മാഷേ നന്നായി മനസിലാക്കി തന്നു. സുജിത സുരേഷ്. 👌👌

  • @sarithap6043
    @sarithap6043 2 года назад +1

    Thanks

  • @noorsalam7350
    @noorsalam7350 Год назад

    Very good classes👏😍

  • @Shaz25616
    @Shaz25616 3 месяца назад +1

    ഈ ക്ലാസ്സ് ആദ്യം കണ്ടിരുന്നേൽ upsa കിട്ടിയേനെ

  • @merrlymathew
    @merrlymathew Год назад

    ക്ലാസ് നല്ലതാണ്

  • @SREEBadra2020
    @SREEBadra2020 Год назад

    Nannayi manasilayi❤..

  • @soumyasunil169
    @soumyasunil169 Год назад

    Second time for revision

  • @sivanishinoyeruppakote3187
    @sivanishinoyeruppakote3187 Год назад

    Super class....thanks mashe....

  • @Richoos-pe8ty
    @Richoos-pe8ty 8 месяцев назад

    Nalla class ...Thank you sir 😍

  • @manjupisharath1279
    @manjupisharath1279 2 года назад

    Useful ayi mashe.. time kittumbol periodic test edukkanam

  • @kavyaanoop7527
    @kavyaanoop7527 2 года назад

    Notes ezuthi sir thankyou sir

  • @saranyas2659
    @saranyas2659 2 года назад

    Nannayi manasilavunnund mashe

  • @deepagopu3871
    @deepagopu3871 Год назад

    Thank you sir......manasilayi

  • @aswathia.v1305
    @aswathia.v1305 2 месяца назад

    Very good class 😊

  • @leebamo6310
    @leebamo6310 2 года назад

    Confusio mari.good class 👍👍