gender bias,gender discrimination,gender prejudice,gender role,gender identity|KTET malayalam class

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 307

  • @hafsatheledath1235
    @hafsatheledath1235 2 года назад +89

    Njan moonnaamathe thavana aanu എഴുതാൻ പോവുന്നത് , 9 വർഷമായി BEd കഴിഞ്ഞിട്ട്, 4 കുട്ടികളും ഞാനും കൂടെ ആണ് ഇത്തവണ പഠിക്കാൻ ഇരിക്കുന്നത്☺️ ... ഒക്കെ മറന്നു പോയിന്, പക്ഷെ ക്ലാസ് കാണുമ്പോ ഓരോന്നും ഓർത്തെടുക്കാൻ കഴിയുന്നു, മാഷിന്റെ ഇന്റർസ്റ് കാണുമ്പോ automaticaly നമ്മൾ ഇരുന്ന് പഠിച്ചു പോകും. ഈ ടോപ്പിക്ക് എനിക്ക് തീരെ അറിയില്ലാർന്നു, ഇപ്പോ ഒരു ഐഡിയ കിട്ടി. നന്ദി മാഷേ...ഒരുപാട്

    • @saifunnisa1144
      @saifunnisa1144 2 года назад

      Best wishes

    • @bluesky1149
      @bluesky1149 2 года назад +1

      Njanum

    • @asman6228
      @asman6228 2 года назад +2

      Njaanum 3 kuttikal 10 years gape

    • @reshuresh1049
      @reshuresh1049 2 года назад +2

      ഞാനും 3rd time... ആണ്.... 😔ഇത്തവണ പാസായാൽ മതി ആയിരുന്നു.... 🙏🏻

    • @radhika.s8241
      @radhika.s8241 2 года назад +3

      നിങ്ങൾക്ക് ഭഗവാൻ എക്സാം പാസ്സ് ആക്കിത്തരട്ടെ 🙏🙏👍

  • @radhika.s8241
    @radhika.s8241 2 года назад +5

    ഇന്ന് എക്സാം എഴുതുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
    പഠിപ്പിച്ചു തന്ന മാഷിന് കൂടുതൽ നല്ല സ്റ്റുഡന്റസ് നെ കിട്ടട്ടെ.. ദൈവം എല്ലാ നന്മയും വരുത്തട്ടെ 🙏🙏🙏

  • @mumthaskk2959
    @mumthaskk2959 3 года назад +38

    Thankyou sir.... Gender types നെ കുറിച്ച് കുറെ ക്ലാസുകൾ കേട്ടിരുന്നു... ഫുൾ കൺഫ്യൂഷൻ ആയിപോയിരുന്നു... ഇന്നാണ് വ്യക്തമായി മനസിലായത്.... ഒരുപാട് സന്തോഷം.....

  • @renjudipu863
    @renjudipu863 2 года назад +3

    ഇപ്പഴാണ് സാറേ ശെരിക്കും ഈ ഒരു സംഭവം clear ആയതു ഇനി ഇങ്ങനെ മനസിലാക്കി തരാൻ ആർക്കും പറ്റൂല 👍🏻super

  • @aiswaryasunil594
    @aiswaryasunil594 3 года назад +15

    ഈ ക്ലാസ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ക്ലാസ് കിട്ടിയതിൽ ഒരുപാട് സന്തോഷമായി. Class വളരെ നന്നായിട്ടുണ്ട്. ഇതിൽ പറഞ്ഞ 5 points ഉം വളരെ വ്യക്തമായി മനസ്സിലായി. Thank you so much sir.

  • @rameshridhanya3392
    @rameshridhanya3392 2 года назад +2

    Types of gender വളരെ വ്യക്തമായി മനസ്സിലാക്കുവൻ സാധിച്ചു. Thank you So mach Mashe

  • @positivethinking6983
    @positivethinking6983 3 года назад +4

    ഏറ്റവും ഉപകാരപ്പെട്ട വീഡിയോ
    Thank you sir

  • @NUZLAKA-lj1lw
    @NUZLAKA-lj1lw Год назад +3

    Gender class correct ആയി ഇപ്പോഴാണ് മനസിലായത്... Thanku 4 ur കിടിലം class 🥰

  • @sandrasebastian6165
    @sandrasebastian6165 2 года назад +2

    ഈ ക്ലാസ്സ്‌ 4 പ്രാവശ്യം കണ്ടു മാഷേ പലപ്പോഴായി. ഈ പ്രവിശ്യവും കണ്ടു. സൂപ്പർ ക്ലാസ്സ്‌ 👍👍👍👍👏👏👏👏👏ഇനി മറക്കില്ലായിരിക്കും 😊. എക്സാം കൂടി എളുപ്പമായാൽ മതിയാരുന്നു. 😊

  • @abdulkalamtpkalam4946
    @abdulkalamtpkalam4946 2 года назад +1

    Class kandu ...thank u mashee ...clear aayi manasilayi... thanks alot

  • @onlinesolutions5044
    @onlinesolutions5044 2 года назад +1

    എപ്പോഴും എത്ര പഠിച്ചാലും സംശയം വരുന്ന ഒരു ഭാഗം ആണ് ഇത്. മാഷിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരു ആത്മ vishwsam ഉണ്ട്. 💐

  • @mumthaskk2959
    @mumthaskk2959 3 года назад +6

    വെയ്റ്റിംഗ് ....👍👍 പ്രതീക്ഷിച്ച ക്ലാസ്സ്‌.... Thankyou sir...💯💐

    • @sameenamelethil5230
      @sameenamelethil5230 5 месяцев назад

      😊😊
      ......... മ്മന്ൻ...മ്മ്മ്മ്മ്മ്മ്മ്മ്മ്..... M

  • @lillylillymonu7360
    @lillylillymonu7360 2 года назад +1

    വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു

  • @ramsi6285
    @ramsi6285 3 года назад

    Sir amazing yenik yeppozhum thirinju pokunnathaanu ipol ok njan ,6, yennam nannayi manasilaakki question kuduthalum avide ninne varikayullu super sir,

  • @meghachandran1166
    @meghachandran1166 2 года назад

    Thanku so much ma dearest sir......ningalude cls kand padich first attempt thanne category 3 um 2 um kitty...

  • @binilaprabeesh5370
    @binilaprabeesh5370 3 года назад +1

    അയ്യോ കുറേ കാലായി മാറി പോകുന്ന part ആയിരുന്നു ❤❤ഇപ്പൊ ഒക്കെ 🥰🥰thnku സർ...

  • @renjinirajasehkaran5950
    @renjinirajasehkaran5950 2 года назад +3

    Thank you sir for your innocent dedication in explanation .... God bless you sir. 🙏🙏

  • @sarithjinjin5260
    @sarithjinjin5260 3 года назад +1

    Itinte base kurach questions discuss undenkil super class super aanu

  • @nayanaraman8818
    @nayanaraman8818 2 года назад +1

    Thank you so much sir..your classes helped me a lot..

  • @ayanasasidharan2996
    @ayanasasidharan2996 2 года назад

    Tku mashe 🙏🏻🙏🏻🙏🏻 nannayi mnsilayiii 🥰🥰🥰

  • @sranupamasd8297
    @sranupamasd8297 3 года назад

    Thank you very much.🙏🙏 God bless you. very Good

  • @sumiss3834
    @sumiss3834 2 года назад

    Manasilakkan Kazhinju. 🙏Thank you Mashe 🙏

  • @sahanabijesh7682
    @sahanabijesh7682 2 года назад

    Ipol aanu confusion mariyathu 🙏🙏🙏🙏Thank u sir

  • @ushassajith2730
    @ushassajith2730 3 года назад

    Nalla class arunnu mashe.nannayee manasilayee.thank you mashe🙏

  • @afnithamuneer475
    @afnithamuneer475 2 года назад

    നന്നായി മനസിലായി മാഷേ . സൂപ്പർ ക്ലാസ്സ്

  • @zanuhanu4614
    @zanuhanu4614 2 года назад

    Mashinte class orupad helpavunnu

  • @leebamo6310
    @leebamo6310 2 года назад

    Eppozhanu corect manasilayath.good class 👍👍

  • @jasminathalakkaljasminatha1753
    @jasminathalakkaljasminatha1753 7 месяцев назад

    Nalla class ayirunnu sir😍🙌🙌ellam nannayi manassilayi

  • @josmijils906
    @josmijils906 2 года назад

    Thank you mashea enikithariyillayirunnu epol manasilayii

  • @msanamikakrishna
    @msanamikakrishna 3 года назад +2

    Thank you sir.good class.👌

  • @lishaanoop560
    @lishaanoop560 2 года назад +1

    എളുപ്പത്തിൽ മനസിലാക്കിത്തന്നു 👍

  • @sheebashyju2247
    @sheebashyju2247 2 года назад

    Thaank youuuu sir🙏🙏🙏

  • @shahnamusthafa2021
    @shahnamusthafa2021 2 года назад +1

    Munb kett notes ezhuthiyatha, onnude kettiit ath matti ezhuthi... Manassil onnude pathinjittnd, athrakkum usharayitta mashu cls edkkne... 🌸

  • @NishadnowfiNishadnowfi
    @NishadnowfiNishadnowfi 3 года назад

    Thank you mashe 👍 class god bless you

  • @dhanyasraj5616
    @dhanyasraj5616 Год назад

    Maashe nalla manasilai 🙏

  • @prabhap747
    @prabhap747 2 года назад

    Confused topic.But clear it.Thanks.

  • @azwafathima7804
    @azwafathima7804 2 года назад

    Thank you ❤sir nannayi manassilaayi

  • @shynitaj7282
    @shynitaj7282 3 года назад

    Super class... Thank you..

  • @archanaakhil8012
    @archanaakhil8012 Год назад

    Thanks❤so much mashee❤❤😊😊😊

  • @helnacm2015
    @helnacm2015 2 года назад

    ഒരുപാട് thanks

  • @renjithaks2985
    @renjithaks2985 Год назад

    Thank u so much sir 💕💕💕💕🙏🙏

  • @niranjanamanoharan715
    @niranjanamanoharan715 2 года назад +1

    Very informative ✌️

  • @jamsheerp1076
    @jamsheerp1076 2 года назад

    Manasilakan sadichu tnx

  • @shanishameer1826
    @shanishameer1826 2 года назад

    E classile karyagal veendum orthu parayan pattunnu. God bless you 🤲

  • @treesababu7521
    @treesababu7521 3 года назад

    Thankui sir .. psychology ktet syllabus class eniyuo expect cheyunnu

  • @vijayamr4246
    @vijayamr4246 3 года назад +2

    Thank you sir..എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു... Thank you 👏👏

  • @ahalya5678
    @ahalya5678 3 года назад

    🤗Thank you മാഷേ

  • @adrijaaryan2655
    @adrijaaryan2655 3 года назад

    5 points nannai manasilae thank you sir

  • @rasheedapa339
    @rasheedapa339 Месяц назад

    Supper class sir ❤

  • @shifnac
    @shifnac 8 месяцев назад

    നല്ല ക്ലാസ്സ്‌ ❤❤❤❤

  • @rejeeshjoseph5781
    @rejeeshjoseph5781 2 года назад

    Thank u mashe explained clearly🙏🏻

  • @geethaljoseph141
    @geethaljoseph141 2 года назад

    Thanku മാഷേ ❤️

  • @jeenasajikumar
    @jeenasajikumar 3 года назад +1

    Nalla class ayirunnu 👌👌👌

  • @PreethyPV-w4y
    @PreethyPV-w4y 10 месяцев назад

    Mashe
    ....nannay manassilaay...

  • @prasannadilip3828
    @prasannadilip3828 2 года назад

    Thank you Mashee

  • @sibiv4386
    @sibiv4386 2 года назад

    Follow ചെയുന്നുണ്ട്

  • @saranyats8752
    @saranyats8752 2 года назад

    Thank you mashe 🙏🙏

  • @arunms4506
    @arunms4506 3 года назад +1

    Sir ഈ class ഇന്ന് ഞാൻ കണ്ടു confusion മാറി

  • @aswanththokkot4491
    @aswanththokkot4491 Год назад

    😘 നല്ല ക്ലാസ്

  • @rajeshrajan5453
    @rajeshrajan5453 2 года назад

    Thanks mashe 💞💞💞👍👍👍

  • @priyankasmani1907
    @priyankasmani1907 2 года назад

    Tnq sir... Spr class.....

  • @fasla.v1840
    @fasla.v1840 2 года назад

    നന്ദി 🙏

  • @Brightlin-b4s
    @Brightlin-b4s 2 года назад

    Thank you Mashe..

  • @Silparony-im6hd
    @Silparony-im6hd Год назад

    നന്നായി മനസിലായി

  • @vidhyamanoj5791
    @vidhyamanoj5791 2 года назад

    Thank you💐💐

  • @Resmi231
    @Resmi231 3 года назад +1

    Maturation, development class venam sir
    Kazinja examinu kooduthal chodichath aa portiona

  • @sanithav4535
    @sanithav4535 3 года назад

    Super class . Thank you sir🙏🙏🙏🙏

  • @fouziyamt3213
    @fouziyamt3213 Год назад

    Boost nte പരസ്യം gender prejudice 👍

  • @feemolfeemol2823
    @feemolfeemol2823 Год назад

    Very informative

  • @nishithanishitha5196
    @nishithanishitha5196 3 года назад

    Thank you sir .very useful class

  • @faiha1232
    @faiha1232 3 года назад

    Thanku so much🌹

  • @preethasreeram3784
    @preethasreeram3784 2 года назад

    👍👍👍സൂപ്പർ സർ 🙏

  • @aiswaryac2081
    @aiswaryac2081 2 года назад

    Thanks mashe....,😍

  • @ponnuantony299
    @ponnuantony299 3 года назад +1

    Very useful class sir Thank you 🙏

  • @rethibhan7590
    @rethibhan7590 2 года назад

    Very very thanks mashe

  • @vichithratp980
    @vichithratp980 3 года назад +1

    Super cls nalonm manasilakunud sir

  • @arifalaila8685
    @arifalaila8685 Год назад

    Adipoli class

  • @lijim.j8257
    @lijim.j8257 3 года назад +1

    Methods of teaching ne kurach oru class Edummo

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 3 года назад

    Very useful cls ..👍🏻

  • @minujohn9530
    @minujohn9530 3 года назад +1

    Nice class. Thank u

  • @angeljose7666
    @angeljose7666 3 года назад

    Good class. Thank you sir

  • @naslanfl2807
    @naslanfl2807 3 года назад

    Very clear sir👍👍👍

  • @veenayesodhar2920
    @veenayesodhar2920 3 года назад

    Adipoliyait mansilaii ❤️

  • @ദ്യുതിസ്വേൾഡ്

    Adipoli Sir 😍😍😍😍

  • @aldrinayyappan1599
    @aldrinayyappan1599 3 года назад +1

    Very nice class

  • @rubeenarubi8776
    @rubeenarubi8776 3 года назад

    Thank u sir👍😊

  • @rincyrincy5084
    @rincyrincy5084 3 года назад +1

    Nice class👌🙏

  • @aiswaryaa6029
    @aiswaryaa6029 2 года назад

    Perfect class.

  • @sahalamoidu2146
    @sahalamoidu2146 Год назад

    Super class.....

  • @RahulRahul-um7ml
    @RahulRahul-um7ml 3 года назад

    Thank you mashe

  • @soumyamol7937
    @soumyamol7937 2 года назад

    Thank you mashea

  • @svdya1
    @svdya1 2 года назад

    Question from ctet.. Men love by mind and women's by heart.. Answer please

  • @rashmikv1621
    @rashmikv1621 3 года назад

    Good class sir....thanku

  • @jyothirajesh1241
    @jyothirajesh1241 3 года назад

    Good class 👍👍👍👍 thanks

  • @Kallakamukan1947
    @Kallakamukan1947 3 года назад

    Thank u sir👍👍👌

  • @SylajaFoods
    @SylajaFoods 25 дней назад

    Kollam sir

  • @shahlau5205
    @shahlau5205 7 месяцев назад

    Good class❤

  • @rahizubair8567
    @rahizubair8567 2 года назад

    Great work

  • @linshic4312
    @linshic4312 3 года назад

    Thnkuu sir🙏

  • @suhailasr1518
    @suhailasr1518 3 года назад

    Excellent class