ചന്ദ്രകുമാർ സർ എത്ര നല്ല മനുഷ്യൻ,വളരെ ബഹുമനിക്ക്യപെടേണ്ട മഹത് വ്യക്തി🙏, അദ്ദേഹത്തിൻ്റെ സിനിമകൾ ഒന്നും വിട്ടുപോകാതെ കണ്ട നാൾ, എനിക്ക് ഞാൻ സ്വന്തം, കാവൽ മാടം... ഇതിലെ വന്നവർ, ഏതൻ തോട്ടം, പിന്നീട് അദ്ദേഹം ട്രാക്ക് മാറ്റി, വല്ലാതെ വിഷമം തോന്നിയിരുന്നു, പപ്പു ചേട്ടൻ മനസവൈകല്യമുള്ള് കഥാപാത്രം 'ഇതാ ഒരു തീരം '
Mr. പിഷാരടി നിങ്ങൾ നല്ലൊരു പ്രോഗ്രാം ആണ് മലയാളികൾക്ക് നൽകുന്നത്... അതിനു ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും ❤... ഓരോ കലാകാരന്മാരുടെ എപ്പിസോഡ് കഴിയുമ്പോൾ അവസാനം ആ ആൽബം അടുത്ത ലക്കത്തിൽ മറ്റൊരാൾ എന്ന് പറഞ്ഞു മറിക്കുമ്പോൾ ഓ ഈ കലാകാരൻ/കലാകാരി നമ്മുടെ കൂടെ ഇല്ലല്ലോ എന്ന് ഒരു നെടുവീർപ്പു അറിയാതെ വരുന്നു. എല്ലാം മലയാളത്തിന്റെ പുണ്യം 🙏🥰❤
I think malayalam cinema needs to honour chandrakumar director. I am hearing his name for the 1st time and he has been in this industry with this much experience and all those experiences makes me amazed abt this person
വിസ എന്ന സിനിമയിൽ സ്വപ്നം പലതും വിറ്റു പെറുക്കി സ്വർണ്ണപ്പാടം തേടി എന്നൊരു മനോഹര ഗാനമുണ്ട് ചന്ദ്രകുമാർ സാറിൻ്റെ ആദിപാപം മലയാളത്തിലെ ഒരു പരീക്ഷണ സിനിമയായിരുന്നു പിന്നെ അഡൻസ് ഒള്ളി ചിത്രങ്ങളിലേക്ക് മാറി
Now many will be exploiting P chsndrakumar for views since he seemed like wealth of information. Hope he charges for all his future interviews. Looking forward yo see him for the Safari channel
ബിനു പപ്പു ഒരിക്കലും ഈ പരിപാടി ഉപേക്ഷിക്കാൻ പാടില്ലാരുന്നു. എത്ര തിരക്ക് ഉണ്ടെങ്കിലും ഷൂട്ടിങ് ആണെങ്കിലും വരാം എന്ന് ഏറ്റിട്ട് പിന്നീട് പിന്മാറിയ രീതി ശരിയല്ല. മാത്രം അല്ല വീഡിയോ വാളിൽ പോലും രണ്ടു വാക്ക് പറയാൻ വന്നില്ല. 😔😔😔😔 അദ്ദേഹത്തെ ഒരുപാട് പ്രതീക്ഷിച്ചു.
എന്റെ നാട്ടിൽ എന്റെ വീടിന്റെ അടുത്ത്.. കുതിരവട്ടം ചുരുക്കി പറഞ്ഞാൽ അയൽപക്കം പപ്പുച്ചേട്ടന്റെ ഈ പ്രോഗ്രാം ഇൽ. പപ്പുച്ചേട്ടനെ അടുത്ത് അറിയുന്ന ചേർന്നു നിന്ന ആരെ കൂടി ഉൾപെടുത്താമ് ആയിരുന്നു.. ഇന്ന് അങ്ങിനെ ആരും ഇല്ല.. നെല്ലിക്കോട് ഭാസ്കരൻ. മാമുകോയ അങ്ങിനെ ചിലർ ഒന്നും ഇല്ല.. എന്നാൽ ഇവരുടെ ബെറ്റലിയം ടീമിൽ ഒരാൾ ഇന്നും. ജീവിച്ചിരിപ്പുണ്ട്.. നാടോടി കാറ്റിലെ പാൽക്കാരൻ. പാടൂർ രാജൻ ചേട്ടനെ കൂടി ഉൾപെടുത്തിയാൽ കൊറേ കൂടി പപ്പുച്ചേട്ടന്റെ ലൈഫ് ഓർമ്മകൾ എല്ലാവർക്കും അറിയാം ആയിരുന്നു. ജീവിതത്തിൽ പപ്പു പകുതി ഭാഗവും കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ ആയിരുന്നു. ലാവിഷ് ലൈഫ്.. അവസാനം പണി തുടങ്ങിയ വീടിന്റെ വരെ പണി പൂർത്തിയാക്കാൻ പറ്റാതെ പോയി
കുതിരവട്ടം പപ്പുവിൻ്റെ മികച്ച കഥാപാത്രങ്ങൾ ഐ വി ശശി ചിത്രങ്ങളിൽ കാണാം.... ആറാട്ട്,ഈറ്റ , കരിമ്പന,അങ്ങാടി ..... ഐ വി ശശിയുടെ മിക്കവാറും ചിത്രങ്ങളിൽ പപ്പു ഉണ്ട്.... ഡബിൾ റോളിൽ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട് .......ദ്വന്ദ്വയുധം,
Chandra Kumar പറഞ്ഞതിൽ 4:36 factual error ഉണ്ടോ എന്ന് സംശയം. "തളിരിട്ട കിനാക്കള്‍" ഇറങ്ങുന്നത്, റാഫി മരിക്കുന്നതിനു മുമ്പാണ് എന്ന് search ചെയ്താല്‍ കാണുന്നു. മാത്രമല്ല, ഈ പാട്ടിനെ കുറിച്ച് വേറൊരു കഥ കേട്ടത് പോലെ ഒരോര്‍മ. അതായത്, Jithin shyam തന്റെ ബന്ധം വെച്ച്, റാഫിയെ ഈ സിനിമയില്‍ പാടിക്കാൻ ശ്രമിക്കുന്നു. ഭാഷ വശമില്ലാത്തത് കൊണ്ട് മലയാളത്തില്‍ പാടാന്‍ റാഫി തയ്യാറായില്ല. അവസാനം ഹിന്ദിയില്‍ ഒരു പാട്ട് പാടിത്തരാം എന്ന് റാഫി സമ്മതിക്കുന്നു. പക്ഷേ സിനിമയില്‍ അതിനു പറ്റിയ situation ഇല്ലാത്തത് കാരണം, പപ്പുവും അടൂര്‍ ഭവാനിയും തമ്മിലുള്ള ഒരു സ്വപ്ന രംഗമായി അത് ചിത്രീകരിക്കുന്നു. അറിയാവുന്നവര്‍ ഉണ്ടെങ്കിൽ clarify please.
P Chandrakumar, I can't recognize this Malayalam director. I can recognize very old directors from the 70's, like Vincent and Sethumadhvan. And he is the one who brought even Sukumaran to the Malayalam movie industry. Pisharody, should make him part of "Pisharady Production Team" for this "Ormayil Ennum" program. Maybe even you don't know who he is, otherwise, you should have been in the Sukumaran program .........
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു, അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
ചന്ദ്രകുമാർ സാർ ❤
ചന്ദ്രകുമാർ സർ എത്ര നല്ല മനുഷ്യൻ,വളരെ ബഹുമനിക്ക്യപെടേണ്ട മഹത് വ്യക്തി🙏, അദ്ദേഹത്തിൻ്റെ സിനിമകൾ ഒന്നും വിട്ടുപോകാതെ കണ്ട നാൾ, എനിക്ക് ഞാൻ സ്വന്തം, കാവൽ മാടം... ഇതിലെ വന്നവർ, ഏതൻ തോട്ടം, പിന്നീട് അദ്ദേഹം ട്രാക്ക് മാറ്റി, വല്ലാതെ വിഷമം തോന്നിയിരുന്നു, പപ്പു ചേട്ടൻ മനസവൈകല്യമുള്ള് കഥാപാത്രം 'ഇതാ ഒരു തീരം '
Sathyam❤
Exactly and from his talks it looks like he is from Palakkad (iam from Palakkad)
❤️
Adipaapam, jungle boy etc. Paranja listil ninnu nice aayitu ozhivakkiyalle.. hehe😅
ഈ പ്രോഗ്രാം part 1 and part 2 ചന്ദ്രകുമാർ സർ കൊണ്ടുപോയി 🙏
❤️
Yes 👍
Mr. പിഷാരടി നിങ്ങൾ നല്ലൊരു പ്രോഗ്രാം ആണ് മലയാളികൾക്ക് നൽകുന്നത്... അതിനു ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും ❤... ഓരോ കലാകാരന്മാരുടെ എപ്പിസോഡ് കഴിയുമ്പോൾ അവസാനം ആ ആൽബം അടുത്ത ലക്കത്തിൽ മറ്റൊരാൾ എന്ന് പറഞ്ഞു മറിക്കുമ്പോൾ ഓ ഈ കലാകാരൻ/കലാകാരി നമ്മുടെ കൂടെ ഇല്ലല്ലോ എന്ന് ഒരു നെടുവീർപ്പു അറിയാതെ വരുന്നു. എല്ലാം മലയാളത്തിന്റെ പുണ്യം 🙏🥰❤
❤️
ചന്ദ്രകുമാർ സാർ എത്രയോ എളിമയുള്ള മഹത് വ്യക്തിയാണ്❤
❤️
ചന്ദ്രകുമാർ സാർ ആണ് താരം
❤❤
❤️
Has anyone directed more than Chandrakumar sir..163 is a hell lot of films and it might well be world record
I think malayalam cinema needs to honour chandrakumar director. I am hearing his name for the 1st time and he has been in this industry with this much experience and all those experiences makes me amazed abt this person
❤️
P. ചന്ദ്രകുമാറിന്റെ സിനിമകൾ കണ്ട ബാല്യം !!
ജയന്റെ ദീപം അതിൽ ഒന്ന്.😍
❤️
സദൻ street.. എന്റെ പൊന്നേ, ഒരു രക്ഷയുമില്ല 😊
❤️
വിസ എന്ന സിനിമയിൽ സ്വപ്നം പലതും വിറ്റു പെറുക്കി സ്വർണ്ണപ്പാടം തേടി എന്നൊരു മനോഹര ഗാനമുണ്ട്
ചന്ദ്രകുമാർ സാറിൻ്റെ ആദിപാപം മലയാളത്തിലെ ഒരു പരീക്ഷണ സിനിമയായിരുന്നു പിന്നെ അഡൻസ് ഒള്ളി ചിത്രങ്ങളിലേക്ക് മാറി
❤️
👌👌👌 Sri P Chandrakumar is a goldmine. He should do Charitram enniloide type series. Please!
❤️
പുതിയ തലമുറയുടെ പ്രതിനിധി ആയ പിഷാരടി പഴയ തലമുറയുടെ കഥകൾ അത്ഭുതത്തോടെ കേൾക്കുന്നു..
❤️
നല്ല ഇൻറർവ്യൂ
❤️
പപ്പുവേട്ടൻ എപ്പിസോഡ് ചന്ദ്രകുമാർ സാർ കൊണ്ടുപോയി
❤️
ഭാരതം, ബിരിയാണി യുടെ ബ 🤣🤣🤣ഒരുപാട് ചിരിച്ചു,,,, പ്രണാമം 🙏🙏🙏🙏
Chandrakumar sir ❤
Thanks a lot pisharody chetta for this gem ❤❤
❤️
വേഴാമ്പൽ എന്ന ചിത്രത്തിൽ ഹതഭാഗ്യയായ നായികയെ ഓർത്തു വിഷമിക്കുന്ന വൈരാഗിയായ അമ്മാവനെ, ആ പടം കണ്ട ആരും മറക്കുമെന്നു തോന്നുന്നില്ല. ❤
❤️
Now many will be exploiting P chsndrakumar for views since he seemed like wealth of information. Hope he charges for all his future interviews. Looking forward yo see him for the Safari channel
❤️
Chandra Kumar Sir 🙏🥰❤
❤️
Pappuchettan 😍😍😍
❤️
ബോബി കൊട്ടാരക്കരയുടെ എപ്പിസോഡ് കേൾക്കാൻ ആഗ്രഹിക്കുന്നു
❤️
ബിനു പപ്പു ഒരിക്കലും ഈ പരിപാടി ഉപേക്ഷിക്കാൻ പാടില്ലാരുന്നു. എത്ര തിരക്ക് ഉണ്ടെങ്കിലും ഷൂട്ടിങ് ആണെങ്കിലും വരാം എന്ന് ഏറ്റിട്ട് പിന്നീട് പിന്മാറിയ രീതി ശരിയല്ല.
മാത്രം അല്ല വീഡിയോ വാളിൽ പോലും രണ്ടു വാക്ക് പറയാൻ വന്നില്ല.
😔😔😔😔
അദ്ദേഹത്തെ ഒരുപാട് പ്രതീക്ഷിച്ചു.
പപ്പു ❤❤❤
❤️
എന്റെ നാട്ടിൽ എന്റെ വീടിന്റെ അടുത്ത്.. കുതിരവട്ടം ചുരുക്കി പറഞ്ഞാൽ അയൽപക്കം പപ്പുച്ചേട്ടന്റെ ഈ പ്രോഗ്രാം ഇൽ. പപ്പുച്ചേട്ടനെ അടുത്ത് അറിയുന്ന ചേർന്നു നിന്ന ആരെ കൂടി ഉൾപെടുത്താമ് ആയിരുന്നു.. ഇന്ന് അങ്ങിനെ ആരും ഇല്ല.. നെല്ലിക്കോട് ഭാസ്കരൻ. മാമുകോയ അങ്ങിനെ ചിലർ ഒന്നും ഇല്ല.. എന്നാൽ ഇവരുടെ ബെറ്റലിയം ടീമിൽ ഒരാൾ ഇന്നും. ജീവിച്ചിരിപ്പുണ്ട്.. നാടോടി കാറ്റിലെ പാൽക്കാരൻ. പാടൂർ രാജൻ ചേട്ടനെ കൂടി ഉൾപെടുത്തിയാൽ കൊറേ കൂടി പപ്പുച്ചേട്ടന്റെ ലൈഫ് ഓർമ്മകൾ എല്ലാവർക്കും അറിയാം ആയിരുന്നു. ജീവിതത്തിൽ പപ്പു പകുതി ഭാഗവും കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ ആയിരുന്നു. ലാവിഷ് ലൈഫ്.. അവസാനം പണി തുടങ്ങിയ വീടിന്റെ വരെ പണി പൂർത്തിയാക്കാൻ പറ്റാതെ പോയി
ഞാനും ഒരു കോഴിക്കോട്ട് കാരനാണ്, പപ്പു ചേട്ടൻ്റെ കൂടെ കുറെ സിനിമയിൽ അഭിനയിച്ച കുഞ്ചൻ, രവികുമാർ, സീമ, അംബിക അങ്ങിനെ പലരും ഉണ്ടായിട്ടും,...?
കുതിരവട്ടം പപ്പുവിൻ്റെ മികച്ച കഥാപാത്രങ്ങൾ ഐ വി ശശി ചിത്രങ്ങളിൽ കാണാം.... ആറാട്ട്,ഈറ്റ , കരിമ്പന,അങ്ങാടി ..... ഐ വി ശശിയുടെ മിക്കവാറും ചിത്രങ്ങളിൽ പപ്പു ഉണ്ട്....
ഡബിൾ റോളിൽ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട് .......ദ്വന്ദ്വയുധം,
❤️
Chandra Kumar പറഞ്ഞതിൽ 4:36 factual error ഉണ്ടോ എന്ന് സംശയം. "തളിരിട്ട കിനാക്കള്‍" ഇറങ്ങുന്നത്, റാഫി മരിക്കുന്നതിനു മുമ്പാണ് എന്ന് search ചെയ്താല്‍ കാണുന്നു. മാത്രമല്ല, ഈ പാട്ടിനെ കുറിച്ച് വേറൊരു കഥ കേട്ടത് പോലെ ഒരോര്‍മ. അതായത്, Jithin shyam തന്റെ ബന്ധം വെച്ച്, റാഫിയെ ഈ സിനിമയില്‍ പാടിക്കാൻ ശ്രമിക്കുന്നു. ഭാഷ വശമില്ലാത്തത് കൊണ്ട് മലയാളത്തില്‍ പാടാന്‍ റാഫി തയ്യാറായില്ല. അവസാനം ഹിന്ദിയില്‍ ഒരു പാട്ട് പാടിത്തരാം എന്ന് റാഫി സമ്മതിക്കുന്നു. പക്ഷേ സിനിമയില്‍ അതിനു പറ്റിയ situation ഇല്ലാത്തത് കാരണം, പപ്പുവും അടൂര്‍ ഭവാനിയും തമ്മിലുള്ള ഒരു സ്വപ്ന രംഗമായി അത് ചിത്രീകരിക്കുന്നു.
അറിയാവുന്നവര്‍ ഉണ്ടെങ്കിൽ clarify please.
Anyway you bring about significant changes. So my suggestion is You may please provide tea or coffee while discussing .
അടുത്തത് ഫിലോമിന ചേച്ചി പ്ലീസ്
❤️
കച്ചവടസിനിമയുടെ' ഭാഗംആകാതെ മാറിനിന്ന ചന്ദ്രകുമാർ
❤️
വാർത്ത എന്ന സിനിമയിലെ കഥാപാത്രം എന്തൊ ആരും പറഞ്ഞില്ല ...
ഇന്നലെകൾ ഇതുവഴിയെ പോയീ
എം ടി
ഭരത് ഗോപി
ഭരത് മുരളി
പദ്മരാജൻ
കെ ജീ ജോർജ്
ജോൺ പോൾ
ജോൺ എബ്രഹാം
സിദ്ധിക്ക് (ലാൽ )ഇവരെയൊക്കെ പ്രതീക്ഷിക്കുന്നു ❤️
P Chandrakumar, I can't recognize this Malayalam director. I can recognize very old directors from the 70's, like Vincent and Sethumadhvan. And he is the one who brought even Sukumaran to the Malayalam movie industry. Pisharody, should make him part of "Pisharady Production Team" for this "Ormayil Ennum" program. Maybe even you don't know who he is, otherwise, you should have been in the Sukumaran program .........
Pappu enna cinemayil nayakan aayi abhinayichath kuthiravattom pappu alla, prathap pothan aanu...pappuvinu pranamam ❤❤
❤
❤❤❤❤
പപ്പു
Narendra prasad, girish puthanchery, philomina pls do
Meena chechi
ഗിരീഷേട്ടൻ്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു, അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
Binu Pappu എവിടെ പിഷാരടീ
രാജുചേട്ടൻ എന്താ പറ്റിയത് തടി ആകെ കുറഞ്ഞിരിക്കുന്നു അസുഖം വല്ലതും ഉണ്ടോ
Pappueten comedyum searyasum aaittu thagarthu abinayicha oru cenimayaanu kaavelmadam.
P G viswambharan film ithaa oru theeram