ഭാവി പ്രവചിക്കുന്ന കാർട്ടൂൺ അത് പ്രവചിച്ചിരുന്നോ ? SIMPSONS LA FIRE PREDICTION | MALAYALAM BY AFLU

Поделиться
HTML-код

Комментарии • 334

  • @AFWORLD
    @AFWORLD  17 дней назад +74

    Ai Course ൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ : bit.ly/41j1ICQ 😍😍

    • @Unsar-pd3er
      @Unsar-pd3er 16 дней назад +4

      Black hole video vennam.

    • @NadvathSchool-kk2kg
      @NadvathSchool-kk2kg 16 дней назад +5

      Hi എനീക് നീങ്ങളെ ഒരുപാട് ഇഷ്റ്റമണ് love എറ്റ പേര് fathima nasrin പ്ലീസ് റിപ്ലൈ തരുമൊ പ്ലീസ് da അഫ്ലംപ്ലീസ് പ്ലീസ് ❤️❤️❤️❤️❤️❤️❤️റിപ്ലൈ ❤❤❤❤❤️

    • @BoomeryT9567
      @BoomeryT9567 16 дней назад +3

      ബ്രോ ഒരു വീഡിയോ ചെയ്യാമോ മൈക്കിൾ ജാക്സൺ ജീവനോടെയുണ്ടെന്നു പറയുന്നു അതൊന്ന് വീഡിയോ ചെയ്യാമോ

    • @KabeerTFK
      @KabeerTFK 9 дней назад +2

      Hi da എനീക് നീനേ ഒരുപാട് ഇഷ്ടംമണ് love you da അഫ്ല്എറ്റ പേര് fathima 😘❤nasrin പ്ലീസ് റിപ്ലൈ da ❤❤🤩😘hi 🤩🤩🤩🤩

  • @ziluzilu-kk5qk
    @ziluzilu-kk5qk 17 дней назад +122

    Aflu school subject expline cheyyenengi full mark kittum, athrayum concentrate aayitta videos kaanar. Good explanation❤

    • @Meharin-c2l
      @Meharin-c2l 17 дней назад +6

      Ith intresteive aayond ivante ippam erakknnaa athika vidiosun boring aan

  • @arshiiiin__xo
    @arshiiiin__xo 17 дней назад +112

    9:12 venam enn ullavar❤

  • @blackmaamba2.061
    @blackmaamba2.061 17 дней назад +122

    Simpsons ഒരു പ്രവചനം ആയിട്ട് എനിക്ക് തോന്നുന്നില്ല പക്ഷെ secret societies ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ hidden detail ആയിട്ട് കാണിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്

  • @Butterflyammu-h6q
    @Butterflyammu-h6q 17 дней назад +89

    ----- SIMPSONS IS NOT PREDECTING THEY CONTROLLING -----

  • @supriyakannan933
    @supriyakannan933 16 дней назад +34

    Prediction❌️ pre planned ✅️

    • @SandeepMottu-m3k
      @SandeepMottu-m3k 16 дней назад

      Saudi Arabia yil pralayam undayathu prediction aanu. Pre plan alla. 🙏 Bhoomiyile choodu koodumbhol ellam sambhavikkum. Angottum ingottum kuttam paranjittu kaaryam illa. Eco system allavarum vicharichal oru paridhi vare nirthiyal Kure problems illathe aavum

  • @rayanansar-1M
    @rayanansar-1M 17 дней назад +680

    കേരള ബ്ലാസ്റേഴ്‌സ് കപ്പ് അടിക്കുമെന്നു ഈ കാർട്ടൂൺ പറഞ്ഞിട്ടുണ്ടോ??😂😂

    • @AkashAi-e2g
      @AkashAi-e2g 17 дней назад +13

      😂😂

    • @T0i0m0e0g0
      @T0i0m0e0g0 17 дней назад +92

      Nadakkaatha karyagale Simpson parayarilla

    • @anamika.anu7
      @anamika.anu7 17 дней назад +12

      Ath oru nalla chodyaman

    • @RahilaPallickal
      @RahilaPallickal 17 дней назад +11

      Athilla managementna thallikollana scenond

    • @Sreejith_Sudha.
      @Sreejith_Sudha. 17 дней назад +1

      Nalla chodhiyam adutha chodhiyam😅

  • @LuluMol-s8p
    @LuluMol-s8p 16 дней назад +5

    Ningalude channel nallathan enikk orupad ishttaman ee channnal

  • @sumithakichu8729
    @sumithakichu8729 11 дней назад +1

    Hi AFLU Bro.
    Njan ninde valiya oru arathaki aan.
    Njan mathram alla ippo ende families, colleagues, frnds ellarum thande videos kanarund.
    Nammal Adile content discuss polum cheyyarund.
    Thande avatharana shyli, content valare super aan.

  • @mr_Alan8081
    @mr_Alan8081 17 дней назад +60

    Do video about black hole ❤

  • @kunjuhhhh
    @kunjuhhhh 16 дней назад +32

    Future il nadakan povunna karyagal njn swapnam pole kaanar ind🙄🙂enne pole ullavar pala edathum indayirikumm..athoru anugraham aanu😇

    • @Shifanaaanaaa
      @Shifanaaanaaa 14 дней назад +1

      Nighal enthann kandath

    • @kunjuhhhh
      @kunjuhhhh 14 дней назад

      @Shifanaaanaaa ee chuttu paadum nadkana karyagal thannya ahda kana..vidhi ennonn ile..naml ariyathe thanne agot ethum..aaro ezhuthi vecha pole thonnum ooronnu kanumbol🤧

    • @Shifanaaanaaa
      @Shifanaaanaaa 14 дней назад +1

      @@kunjuhhhh Hhm ee swapnavyakyanaghal okke nokkiyokk thalakk pranth pidikkum😂i can connect your situation

    • @kunjuhhhh
      @kunjuhhhh 14 дней назад

      @Shifanaaanaaa atheyathe🏃‍♀️

    • @Cyan_Ocular
      @Cyan_Ocular 12 дней назад

      Njaan pinarai vijayan marikkunnathu kandu 😮

  • @나슈와
    @나슈와 14 дней назад +4

    Squid game ne kurichh video cheyyavoo?😊

  • @muhammedfahimkpfahim8606
    @muhammedfahimkpfahim8606 16 дней назад +49

    predicted ❌ planned ✅

    • @fathimaum7550
      @fathimaum7550 13 дней назад

      Never..., maybe they can planned about their country USA.... Ok loss angel incident is planned but what about 'dubai flood'?!

  • @dreamer....1088
    @dreamer....1088 16 дней назад +4

    Hey !!
    If you don't mind can you do a video about the jobs that seems to over placed by ai and the fields and others. 😊

  • @abhinandh5322
    @abhinandh5322 17 дней назад +20

    Aflu 👽

  • @soumiasubhash5250
    @soumiasubhash5250 17 дней назад +9

    Hey aflu big fan

  • @liznamthahara7301
    @liznamthahara7301 17 дней назад +30

    ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബ്ലാക്ക് ഹോൾ കൂടെ കടന്നുപോയി വേറൊരു ലോകത്ത് എത്തുന്നത് ഒരു യാഥാർത്ഥ്യമാണ് അതായത് ഭൂമിയിലെ ജീവിതത്തിന് ശേഷം പരലോകത്തു എത്തുന്നതാണ്... പരലോകം ഉണ്ട് എന്ന് ദൃഢമായി വിശ്വസിക്കുന്നു..... ഇതൊരു യാഥാർത്ഥ്യവും മാണ്

    • @Muhammedsalihcv
      @Muhammedsalihcv 16 дней назад

      Ath kollamalloi

    • @Alamban1
      @Alamban1 16 дней назад

      Mandan🤣🤣🤣

    • @liznamthahara7301
      @liznamthahara7301 15 дней назад +1

      കളിയാക്കിയവർ കരയുന്ന ദിവസം ഉണ്ട്......

    • @Mikhael-the-archangel
      @Mikhael-the-archangel 14 дней назад

      ​@@liznamthahara7301പാവങ്ങൾക്ക് ആ മേഖലയിൽ,, നടന്നിട്ടുള്ള റിസേർച്ചകളെപ്പറ്റി വലിയ വിവരമില്ല,, ക്ഷമിച്ചു കള,

    • @Safnashajal
      @Safnashajal 12 дней назад

      ​@@liznamthahara7301 im also a man with faith,always and also a scientific researcher .but the thing you said now is absolute blunder

  • @YTXPLORER
    @YTXPLORER 17 дней назад +18

    black Hole video venam

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 15 дней назад +8

    60'സ് ഇലോ മറ്റോ ജനിച്ച മതിയാരുന്നു.. സമാധാനം ആയ്ട്ട് ജീവിച്ചു മ രിക്കാമായിരുന്നു

  • @Itsmeewu
    @Itsmeewu 16 дней назад +2

    Aflu please kodai mystery man ith ntey oru video cheyyo please please

  • @SaharaSahara-k5c
    @SaharaSahara-k5c 17 дней назад +18

    നോഹയുടെ കാലഘട്ടം ഈ കാലഘട്ടം സൂചിപ്പിക്കുന്നത് ജലപ്രളയത്തിൽ ആണ് ലോകത്തിൻറെ കാലഘട്ടം ഇത് സൂചിപ്പിക്കുന്നത് തീയെ കുറിച്ചാണ് ഇതുരണ്ടും ഭൂമിയിൽ സംഭവിക്കുമ്പോൾ ലോകാവസാനം അടുത്തുനിന്ന് നിങ്ങൾ കരുതുക ഇത് ബൈബിൾ മൂവായിരം വർഷങ്ങൾക്കു മുമ്പ് പറഞ്ഞ കാര്യങ്ങളാണ് എന്നു പറയുന്നത് ഇനി പല രാജ്യങ്ങളിലും ഇതുപോലെ കത്തി അമരും

    • @ksh2452
      @ksh2452 15 дней назад

      Mmm endi

  • @bibinbinu9140
    @bibinbinu9140 15 дней назад +4

    Black hole 🕳️ videos idu bro

  • @richurichu-bz1uh
    @richurichu-bz1uh 15 дней назад +3

    Black hole video cheiyanam👍👍👍

  • @MuhammedSahilkt
    @MuhammedSahilkt 10 дней назад

    Shoe ( Bata ) owner thomes
    Full story onn parayo next video yil

  • @NuhmansWorld
    @NuhmansWorld 11 дней назад +2

    Waiting for black hol detiled video ❤😮

  • @hamzajabbarrr
    @hamzajabbarrr 16 дней назад +2

    Aflu please kodai mystery man ith ntey oru video cheyyo please 😭🙏🙏

  • @traitorway4102
    @traitorway4102 17 дней назад +7

    Black hole vdo mukkyam 🙌🏻

  • @music-mi5pt
    @music-mi5pt 9 дней назад

    Bro sunday funday pole funny videos ettude

  • @bilalgpubgfunnyplayerg8477
    @bilalgpubgfunnyplayerg8477 13 дней назад +5

    2025ൽ ജനുവരി കാണുന്ന ആളുകൾ ഉണ്ടോ 0:38

    • @shibillfc1405
      @shibillfc1405 11 дней назад

      Pinne 6 day mune ittath eppola kaanaa 2024 oooo poo *********

  • @Ayansuneer2007
    @Ayansuneer2007 11 дней назад +1

    About Jack the ripper psycho killer story

  • @mohammedzunaid59
    @mohammedzunaid59 9 дней назад

    പുതിയ അൽഭുത ഇഞ്ചക്ഷൻ പറ്റി പറയുമോ. അതായത് കാൻസർ വാക്സിൻ, USAG-1 വാക്സിൻ. ഇങ്ങനെ ഓക്കേ ഉള്ള വാക്സിന് പറ്റി മനസ്സിലാക്കാൻ വേണ്ടിയാണ്. വാക്‌സിനുകളെ പറ്റി പറയാമോ.

  • @sonusabu4860
    @sonusabu4860 17 дней назад +1

    Bro peaky blinders series kurich video cheyvo

  • @hishamp7919
    @hishamp7919 10 дней назад

    Bro adtha vedio mazen al Hamad Syria activist NE kurch vedio cheyyamo or malayali yt polum ayalude vedio cheythittillaah

  • @PROXY-AURA
    @PROXY-AURA 17 дней назад +90

    16 JAN 2025 NO INTERNET 🤔

  • @adreashalopez5366
    @adreashalopez5366 16 дней назад +8

    Kochi il oru freemasons lodge ind. Athekkurich oru video cheyyamo. About Freemasons and their activities.

  • @sarabasheer3988
    @sarabasheer3988 10 дней назад

    Black holl video venam

  • @mansoorpanachi1665
    @mansoorpanachi1665 7 дней назад +2

    9:12 venam enn ullavar 🔥

  • @Pulcahdi5094
    @Pulcahdi5094 17 дней назад +15

    Make a video about black hole

  • @parabellum8273
    @parabellum8273 16 дней назад +2

    ഞാൻ ഈ കൊള്ളാമെങ്കിലും രക്ഷപ്പെടുമോ എന്ന് അറിയുന്ന കാർട്ടൂൺ വേണ്ട ഒരു ക്ലൂ എങ്കിലും ഉണ്ടായിരുന്നെങ്കിൽ..

  • @reallife_7007
    @reallife_7007 17 дней назад +1

    XRP ye kurichu oru video chayamo

  • @sonusabu4860
    @sonusabu4860 14 дней назад

    ബൈബിളിലെ ഭാവി പ്രവചനങ്ങൾ കുറിച് വീഡിയോ cheyavo

  • @VenuGopalan-rq8wg
    @VenuGopalan-rq8wg 17 дней назад +9

    January 14 11:16pm 2025 il kaanunnavar undo

  • @MycraftsbyRINAL
    @MycraftsbyRINAL 17 дней назад +5

    11:53 Ee vazhi aanallo njan sthiram pokunnath

    • @User-asmodeus___x
      @User-asmodeus___x 10 дней назад

      Eni pokumbo nte vtl koodi ker nte veed athinte appuratha 😌

  • @FathimaParveen-r8t
    @FathimaParveen-r8t 15 дней назад

    Luna queen ne kurichulla story onn explain cheyyo plz 1947

  • @Ranjith_Predictor
    @Ranjith_Predictor 16 дней назад

    Perinte koode predictor ennu vechu..❤

  • @AnupriyaJos
    @AnupriyaJos 16 дней назад +2

    Actually nammale kkal koodiya species kaanum .we are like ant colony for them .humen undenno nammude technology ye pattiyo ants nu ariyanam ennu illa .athu pole thanne aavum nammalum .nammal urumbukale kalipikkunathu pole avar nammale kalippikkunnu 😂

  • @user-fl3ek9kh9n
    @user-fl3ek9kh9n 17 дней назад +12

    2025 starting കേരളത്തിൽ 😂

    • @popz0075
      @popz0075 17 дней назад +1

      സമാധി 😂

  • @MUHAMMEDBAKIR-n9u
    @MUHAMMEDBAKIR-n9u 17 дней назад +1

    Big fan bro

  • @salihsalih4380
    @salihsalih4380 16 дней назад +2

    Black hole video venam

  • @A-k-k-u-d-u
    @A-k-k-u-d-u 17 дней назад

    ❤❤❤aflu

  • @Sheena-qu1si
    @Sheena-qu1si 17 дней назад +6

    6 aamathee karyam 😮

  • @muhammedbasheer6776
    @muhammedbasheer6776 17 дней назад

    Bro spootifyl podcast idarnille

  • @rockzz5171
    @rockzz5171 10 дней назад +2

    Maha kumbamellathe kurichu oru video vendavar like adi 🙏👍

  • @Tactinho
    @Tactinho 17 дней назад +2

    16 jan 2025 no internet 😅

  • @Susyyssuys6s
    @Susyyssuys6s 16 дней назад +1

    Nale network kittula ennum eee cartoon parayunund😂❤

    • @Stargojogaming
      @Stargojogaming 15 дней назад +1

      Sathyamann😂anikk full down arnnu

  • @salmannazarudeen7132
    @salmannazarudeen7132 16 дней назад +4

    Simpsons പ്രവചിച്ചത് നടക്കുന്നതല്ല, simpson കാർട്ടൂൺ പോലെ ഭാവി നടത്തിക്കുകയാണ്, അതിനുള്ള കാരണം എന്ത് തന്നെ ആയാലും, അത് ഒരിക്കൽ പുറത്തു വരും
    ഒരുപക്ഷെ അങ്ങനെ ആണെങ്കിലോ?

  • @MohdShibili-zy9jt
    @MohdShibili-zy9jt 17 дней назад +1

    Bro Simpson alien ne kurich enthenkilum paranjayirunno

  • @athulkrishnan-g4u
    @athulkrishnan-g4u 16 дней назад +3

    Jan 16 network connection stop avum.. Simpson prediction... Naale nokaa

    • @hijaz15
      @hijaz15 16 дней назад

      Range kittunnillada , wifi chaambiyaathaano onnum ariyathilla..

    • @Sedxdexter
      @Sedxdexter 16 дней назад

      ​@@hijaz15mobile data cut akunud 🫥

  • @vibinlian6436
    @vibinlian6436 16 дней назад +1

    It's not prediction, It's already planned!

  • @akku3371
    @akku3371 17 дней назад

    Bro pls explain BROTHERS HOME

  • @NihaJubi
    @NihaJubi 16 дней назад +1

    Ee varshathe world cup eth team kondu povumenn parajoyu😂😂

  • @RICHUOP28
    @RICHUOP28 16 дней назад +2

    16january 2025 No internet because solar flame..

  • @Vinayaksabu
    @Vinayaksabu 16 дней назад

    More Interesting videos plzzz😢

  • @malavikamv5430
    @malavikamv5430 17 дней назад

    Black hole vedio cheyyamo

  • @sabith8746
    @sabith8746 17 дней назад +1

    Ee yearl aliens vs humans war undaguo

  • @Rockstar-uf1wp
    @Rockstar-uf1wp 17 дней назад +3

    Black hole venam

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 17 дней назад

    ബാബേ ഇങ്ങനെ ഒരു പ്രബാജനം നടത്തിയിട്ടില്ല ഇത് നിങ്ങളുടെ പ്രേബാജനം മാണ്

  • @b_l_s_gaming__
    @b_l_s_gaming__ 13 дней назад +1

    Ethokke oggy and cockroach lum parayarund 😂

  • @noufalkn9902
    @noufalkn9902 17 дней назад

    Black hole vedio venam

  • @bazil2337
    @bazil2337 10 дней назад

    Financial crises undaya pandathe pole india kk pidich nikkan pattula
    Pandathe economics il doctar edutha alalla barikkunnath chaya adicha alan🤦😮

  • @fzpes1397
    @fzpes1397 17 дней назад +5

    2025 ൻ്റെ തുടക്കം തുടങ്ങി 😢😢

    • @malayali_here
      @malayali_here 17 дней назад +3

      ഓ തുടക്കം തുടങ്ങി ലേ. ഇനി എപ്പോഴാണ് തുടക്കം അവസാനിക്കുന്നത് 😂

  • @premjithsamuel1829
    @premjithsamuel1829 17 дней назад +8

    കേരള ബ്ലാസ്റ്റേഴ്‌സ് കാപ്പി യുടെ കൂടെ കപ്പ അടിക്കും, കപ്പ് അടിക്കാൻ പ്രയാസം ആണ് 😂

  • @RareDesknsd
    @RareDesknsd 17 дней назад +1

    AI ആണെന്ന് പറഞ്ഞ ഒരു അമ്മച്ചി ഉണ്ടയല്ലോ LA യില് ,, insta 😅

  • @hashirhash5956
    @hashirhash5956 16 дней назад

    Illuminati… “hail the light “ 😎❤️

  • @Smith-g6k
    @Smith-g6k 17 дней назад +1

    Onne chothikku Rcb cup edekumo enne😂

  • @Ajmal-n3r
    @Ajmal-n3r 12 дней назад

    Yessssssss

  • @anaxz-p5q
    @anaxz-p5q 11 дней назад

    അഫ്ലുവിനെ നേരിൽ കാണാൻ പൂതിയാവുന്നു

  • @niyasniyas1770
    @niyasniyas1770 16 дней назад +1

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു

  • @NyjoNyjopj
    @NyjoNyjopj 13 дней назад

    Squid game video

  • @adwaithgopakumar11
    @adwaithgopakumar11 17 дней назад

    black hole videos venam

  • @DevadarsPT
    @DevadarsPT 17 дней назад

    👽varumenn paranjittundo

  • @mohammednaeem2261
    @mohammednaeem2261 16 дней назад

    Black hole video please ASAP

  • @ShihamSadiq
    @ShihamSadiq 14 дней назад

    Black hole chey broh

  • @Cruyff-x8p
    @Cruyff-x8p 16 дней назад +1

    2026 WC Portugal അടിക്കും എന്ന് ഇവര് പറഞ്ഞിട്ടുണ്ടല്ലോ അത് നടന്നാൽ prediction ok അല്ലകിൽ ബാക്കിയെല്ലാം ഇവര് തന്നെ ഉണ്ടാക്കിയതാണോ എന്ന് അന്വേഷിക്കണം 😂

  • @ashishashish8103
    @ashishashish8103 17 дней назад +2

    7 th viewer 👋🏻

  • @abinreji7093
    @abinreji7093 17 дней назад +1

    Black hole nte ullil keriyal thanne nammal njerungi chavum 😂

  • @anandhusabu2681
    @anandhusabu2681 11 дней назад

    broo squid game real story video cheyoo please 🥹🥹

  • @Sureesh-c1y
    @Sureesh-c1y 17 дней назад

    ഹായ് 👍🌹👍🤓🤓🤓👍🤔

  • @Sssskla
    @Sssskla 17 дней назад

    Black hole video vennam❤

  • @akshaya149
    @akshaya149 16 дней назад

    2018 knunvar indo...

  • @astgamingytofficialchannel
    @astgamingytofficialchannel 17 дней назад +1

    🎇

  • @mohammedbasheer3301
    @mohammedbasheer3301 17 дней назад +2

    ഇനി ഇതെല്ലാം simsons കാർ ആണോ പ്രവചനം ശരിയാക്കാൻ ചെയ്തത് .

    • @UCHIHA_ITACHIzorez
      @UCHIHA_ITACHIzorez 17 дней назад

      തീയിട്ടിട്ടുണ്ടവും le 😂😂

  • @qaserzabeel
    @qaserzabeel 16 дней назад

    venam

  • @nilouferbucker4443
    @nilouferbucker4443 17 дней назад

    Driver illatha car already americayil imd

  • @ShifanMa-s8e
    @ShifanMa-s8e 16 дней назад +2

    Allah written that will happen 😢

  • @SpartinWalker
    @SpartinWalker 8 дней назад

    Kkk enna america yilley oru groupinney kurich parayoo

  • @RidhinRmarkose
    @RidhinRmarkose 17 дней назад +1

    Bro ethoke prediction ano atho coincidence ano

  • @DarkNight-e5r
    @DarkNight-e5r 17 дней назад

    👍🏻👍🏻

  • @martinthomas2384
    @martinthomas2384 17 дней назад +5

    പ്രകൃതി ദുരന്തങ്ങളൊക്കെ ആർക്ക് വേണേലും പ്രവചിക്കാം.... ഭാവിയിൽ സുനാമി വരും, ഭൂകമ്പം ഉണ്ടാവും,3rd worldwar വരും ഇങ്ങനെ ഒക്കെ നമ്മൾക്കും പ്രവചിക്കാമല്ലോ 😝😝😝😝എത്രയോ apocalyptic & post apocalyptic മൂവീസ് ഉണ്ട്... അതൊക്കെ പ്രവചനങ്ങൾ ആയി പറയാമല്ലോ 😝😝😝 take it easy

  • @rishilck5812
    @rishilck5812 16 дней назад

    Nadannathin shesham matram kanikum athite mumb onnum illya 😂😂😂