'തെരുവുനായകളുടെ വന്ധ്യംകരണ ചെലവും സൗകര്യങ്ങളും പഞ്ചായത്തിന് ഏറ്റെടുക്കാനാവുന്നതല്ല; വല്ലാത്ത അവസ്ഥ'

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 9

  • @naseema-bj7vt
    @naseema-bj7vt 9 часов назад +1

    പാവം അമ്മ കിടന്ന സ്ഥലം കണ്ടോ
    കരച്ചിൽ വരുന്നു 😢😢

  • @moideenkuttycpy3569
    @moideenkuttycpy3569 12 часов назад +1

    സംസ്ഥാന സർക്കാരിനും ഉണ്ട് ഇതിൽ പ്രധാന പങ്ക് ..

  • @naseema-bj7vt
    @naseema-bj7vt 9 часов назад +1

    കഷ്ടം പട്ടിയുടെ വിലപോലും ഇല്ലേ മനുഷ്യന് പാവം അമ്മ എത്ര വേദന സഹിച്ചു കാണും ഓർക്കാൻ വയ്യ
    ആ മോന് മനസാധനം കിട്ടുമോ മരണം വരെ 😢😢

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 11 часов назад +1

    വന്ധ്യാകരണം ഏൽപിക്കപ്പെട്ടവർ എണ്ണം പറഞ്ഞ് ക്യാഷ് അടിച്ച് പുട്ട് തിന്നത് മിച്ചം
    കാരണം വന്ധീകരണം നടത്തിയതിനെ എങ്ങനെ തിരിച്ചറിയും

  • @SHARON-mz9oy
    @SHARON-mz9oy 11 часов назад +1

    പഞ്ചായത്ത്‌ പിന്നെ എന്തെങ്കിലും ഏറ്റെടുക്കുമോ

  • @navazma7230
    @navazma7230 12 часов назад

    ammauede maranathinutharavadhi makananu

  • @Jeevaas.....channel
    @Jeevaas.....channel 12 часов назад

    Keralathil enth aanullath, onnumillaa

  • @k.p3033
    @k.p3033 10 часов назад

    Yethu pattikkum und oru kaalam...... Ithuthaanda pattikalam...