ഈ കർക്കടകമാസത്തിനെ ഐശ്വര്യപൂർണമാക്കുന്ന ഭക്തിഗാനങ്ങൾ | Devotional Songs | Sree Rama Songs

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 179

  • @BabyBaby-ck8ci
    @BabyBaby-ck8ci 5 месяцев назад +8

    രാമ രാമ രാമ രാമ രാമ രാമ ശ്രീപതെ.... രാമ രാമ രാമ രാമ രാഘവാ.... നമോസ്തുതേ.
    ഈ പ്രാവശ്യവും എനിക്ക് അങ്ങയുടെ പുണ്യ ദർശനം സാധ്യമായി. അടുത്ത വർഷവും തുണക്കണെ..... ദയനീധേ........ ഭഗവാനെ നിന്റെ തൃപാതങ്ങളിൽ എത്താൻ തുണക്കട്ടെ

  • @sudarshanankoppara6462
    @sudarshanankoppara6462 5 месяцев назад +2

    🌹 ശ്രീരാമ ജയ ശ്രീരാമ ജയ ശ്രീരാമ ജയ ശ്രീരാമ ജയദേവി സീതയാണ് തീരാ സീതാദേ കാത്തു രക്ഷിക്കണേ കർക്കിടകവാസം രാമായണമാസം കാത്തുരക്ഷിക്കണേ കാത്തുരക്ഷിക്കണേ🌹🌹🌹

  • @sindhuanandan1518
    @sindhuanandan1518 Год назад +4

    ശ്രീരാമ എന്റെ ശ്രീരാമ.....എന്നെയും എന്റെ കുടുംമ്പാങ്ങളേയും കാത്തു കൊള്ളണേ....ഭഗവാനേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️❤️❤️💕💕🌹🌹🌹 എല്ലാം മനസ്സിന് ഭക്തി നിറയ്ക്കുന്ന പാട്ടുകൾ .

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +1

    Sree Rama RamaneeyaVigraha Namosthuthe

  • @rajeeshpv7453
    @rajeeshpv7453 3 года назад +2

    Sreerama bhagavane ellavareyum Kath rakshikkane

  • @radhakrishnantn6692
    @radhakrishnantn6692 5 месяцев назад +1

    ഈ ഭക്തി ഗാനങ് എല്ലാം മനോഹരമം ആയി പാടി അഭിനന്ദനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇതിന്റെ രചയിതാവിനും അഭിനന്ദനങ്ങൾ

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 2 года назад +2

    Rama rama rama rama rama pahimam rama patham cherane mukunda rama pahimam 🙏

  • @SijiseeejanSreejan
    @SijiseeejanSreejan Год назад +1

    Super ❤❤❤❤

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +6

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @vijeshkk931
    @vijeshkk931 3 года назад +2

    Sreerama Swamiye sharanam... Kathu kolename bagavane....

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 года назад +3

    ജയ് ജയ് ശ്രീ റാം

  • @AjithaManoharan-zu6wr
    @AjithaManoharan-zu6wr 5 месяцев назад

    Hare Rama hare Rama Rama Rama hare hare, Hare Krishna Hare Krishna Hare Krishna Krishna Krishna hare hare

  • @nimisha.m.knimisha8771
    @nimisha.m.knimisha8771 Год назад +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏മനുഷ്യകുലത്തെ രാക്ഷസന്മാരിൽ നിന്നും കാത്തുരക്ഷിക്കാൻ ഭഗവാൻ ശ്രീ രാമരൂപം പൂണ്ടു ഭൂമിയിൽ അവതരിച്ചു...... ശ്രീ രാമ പാഹിമാം 🙏🙏🙏🙏സീതാപതി പാഹിമാം 🙏🙏🙏🙏🙏ദീനദയാലോ രഘുരാമ പാഹിമാം 🙏🙏🙏🙏🙏🙏

  • @adityaanair1764
    @adityaanair1764 4 года назад +13

    Jai ram.

  • @jayasreelokanathan5020
    @jayasreelokanathan5020 5 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🌹🌹❤❤

  • @pathmapappa810
    @pathmapappa810 2 года назад +3

    Sree. Rama. Ente. Sree. Rama. Kathu. Rakshikkane. Rama. Rama. Hare. Hare. 🙏🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏

  • @rajik159
    @rajik159 3 года назад +2

    ശ്രീ രാമ ഭഗവാനെ എന്നെയും എന്റെ മോളെയും കാത്തു രക്ഷിക്കണേ കഷ്ടപ്പാടുകൾ നീക്കി തരണേ

  • @vinodvr8115
    @vinodvr8115 2 года назад +1

    ഹായ്

  • @sunithar2511
    @sunithar2511 5 месяцев назад

    Hare Rama Hare Rama Rama Rama Hare Hare ❤❤❤

  • @jiji.u1319
    @jiji.u1319 3 года назад +3

    സൂപ്പർ

  • @UshaKumari-fo9pp
    @UshaKumari-fo9pp Год назад +8

    ഇതു കേൾക്കുമ്പോൾ ഭഗവാന്റ സന്നിധിയിൽ എത്താൻ തോന്നി പോകും ഭഗവാനെ 🙏🙏🙏🙏🙏🙏🙏❤️

  • @raveendranpv5756
    @raveendranpv5756 2 года назад +13

    ഓരോ ദിവസവും ഈ പാട്ട് കേട്ട് തുടങ്ങിയാൽ നല്ലതായിരിക്കും.. എനിക്ക് നല്ല എനർജിയാണ് ഈ പാട്ട് കേട്ടപോൾ

  • @darshanaworld9803
    @darshanaworld9803 3 года назад +2

    Rama

  • @sandeepmenon4820
    @sandeepmenon4820 Год назад +1

    Amma sarenam

  • @thankappanthankappan8300
    @thankappanthankappan8300 3 года назад +4

    ഒരു പാട് ഇഷ്ടപ്പെട്ടു
    ഹരേ രാമ

  • @sandmere
    @sandmere 4 года назад +21

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം തന്നെ... 😍😍😍

  • @rajasekharanthekkoot271
    @rajasekharanthekkoot271 3 года назад +3

    Super songs

  • @sudheeshsudheesh-ju4wu
    @sudheeshsudheesh-ju4wu 5 месяцев назад

    Antta sreerama kathurakhikanna❤🙏🙏🙏🙏🙏🙏

  • @remadevivv4502
    @remadevivv4502 Год назад

    Valare nannayitunde

  • @sruthisruthi2075
    @sruthisruthi2075 Год назад

    Hare rama 🙏🙏🙏jai hanuman 🙏🙏🙏jai sree rama 🙏🙏🙏jai seetha rama 🙏🙏🙏🙏🙏😍😍😍😍♥️♥️♥️♥️😘😘😘

  • @miniprabhkaran2263
    @miniprabhkaran2263 Год назад +6

    . ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @kpopedits8626
    @kpopedits8626 5 месяцев назад

    പരസ്യം എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ...........

  • @adhunkrishna483
    @adhunkrishna483 3 года назад +4

    Rama🙏🙏

  • @vijayasukumaranvijaya7045
    @vijayasukumaranvijaya7045 2 года назад +11

    എല്ലാവരേയും
    കാത്തുരക്ഷിക്കണേ ഭഗവനേ🙏🙏🙏🙏🙏🙏🙏

  • @renjirenji6408
    @renjirenji6408 3 года назад +2

    Supersong

  • @radhamanivs7433
    @radhamanivs7433 Год назад +1

    ശ്രീരാമ ചന്ദ്ര ജയ

  • @rajendranputhumana2546
    @rajendranputhumana2546 2 года назад +1

    🙏🙏🙏കാത്തോളണേ ഭഗവാനേ 🙏🙏🙏

  • @hariprasadd2245
    @hariprasadd2245 3 года назад +3

    Super boos super

  • @lathavasudevan2143
    @lathavasudevan2143 5 месяцев назад

    🙏🏽🙏🏽🙏🏽

  • @surendranvp8526
    @surendranvp8526 4 года назад +6

    എല്ലാവരയും കാക്കേ േ ണ

  • @thumbiadithya6750
    @thumbiadithya6750 3 года назад +4

    ഈശ്വരാ ഭഗവാനേ🙏🙏🙏🙏

  • @sujathal178
    @sujathal178 3 года назад +13

    ജയ് ശ്രീ റാം രാമ രാമ രാമ പാഹിമാം. 🙏🙏🙏🙏🙏💜💜💜💜💜🙏🙏🙏

  • @ratheeshp7859
    @ratheeshp7859 4 года назад +17

    ശ്രീ രാമ എന്റെ ശ്രീ രാമ കൗസല്യ നന്ദന ശ്രീ രാമ 🙏

  • @liyanatravels5735
    @liyanatravels5735 4 года назад +2

    ശ്രീരാമ ശരണം

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +2

    എല്ലാ സോങ്ങും സൂപ്പർ പ്രേത്യേകിച്ചു മുഴികുളം വാഴും എന്ന സോങ് ശേരികും കരഞ്ഞു പോകും ഈ സോങ് കേൾക്കുമ്പോൾ രക്ത ബനഥതിന് അർത്ഥം നീ അല്ലെ എന്ന വരികൾ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👍👍

  • @vishwanathvasu1167
    @vishwanathvasu1167 2 года назад

    Jai,shree,rama🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔

  • @sreedevitr4758
    @sreedevitr4758 5 месяцев назад

    Hare. Rama. -❤

  • @lathapradeep3581
    @lathapradeep3581 5 месяцев назад

    Bhagavana anta rogam Matti sukham tharana

  • @sreevalsags5608
    @sreevalsags5608 2 года назад +1

    Very nice song 👍

  • @SatheesanG-p6p
    @SatheesanG-p6p Год назад

    😊

  • @gopinathkurumbally5091
    @gopinathkurumbally5091 4 года назад +5

    ഈ രാമായണ മാസത്തിൽ ഞങ്ങളുടെ കുടുംബത്തിനെ രക്ഷിക്കണേ

    • @sabumanayil1078
      @sabumanayil1078 4 года назад +2

      പത്മ പുരാണത്തിൽ പറയുന്നു ഭൃഗുമഹർഷിയാഗം നടത്തി യാഗം അനുരൻമാരിൽ നിന്ന് സംരക്ഷിക്കാൻ നിന്ന് സംരക്ഷിക്കാൻ വിഷ്ണുവുമായി കരാറുണ്ടാക്കി യാഗം നടക്കുന്ന സമയത്ത് അസുരൻമാർ ദേവലോകം ആക്രമിച്ചു വിഷ്ണുവിനെ ഇന്ദ്രൻ അങ്ങോട്ടു വിളിച്ചു വിഷ്ണു പേയപ്പോൾ അസുരൻമാർ യാഗം നശിപ്പിച്ചു കോപിഷ്ഠനായ മഹർഷി ഭഗവാനെ ശപിച്ചു യാഗരക്ഷ ചെയ്യാൻ കഴിയാത്ത. ഭവാൻ ഭൂമിയിൽ 10 ജൻമം ജനിക്കട്ടെ എന്ന് മത്സ്യ പുരാണത്തിൽ മഹർഷിയുടെ ഭാര്യയെ കൊന്നതിന് മഹർഷി 7 ജർമം ജനിക്കട്ടെ എന്ന് ശപിക്കുന്നുണ്ട് പുരാണങ്ങൾ സ്വയം വായിച്ചപ്പോൾ ഞെട്ടിയിരിക്കുകയാണ്

    • @remyasuresh2448
      @remyasuresh2448 4 года назад

      Rama rama

    • @remyasuresh2448
      @remyasuresh2448 4 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshkumer8786
    @sureshkumer8786 3 года назад +1

    Valarayadigam nall kathiruna pattu 🙏🙏 super song

  • @vd8908
    @vd8908 Год назад

    Beautiful songs

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад

    👍👍👍👍👍👍👌👌👌👌👌❤❤

  • @TheAnwarmohammed
    @TheAnwarmohammed 4 года назад +3

    Sumesh. E
    🙏🙏🙏🙏

  • @sudheerbabupanchara9564
    @sudheerbabupanchara9564 3 года назад +5

    മനോഹര ഗാനങ്ങൾ

  • @unnikrishnapillai.kkrishna2526
    @unnikrishnapillai.kkrishna2526 Год назад +1

    Harerama Harerama😅🎉🎉🎉🎉🎉🎉

  • @velayudhankk889
    @velayudhankk889 3 года назад +5

    🙏ഓം ഭാഗവനെ എന്ന മാത്രം റെക്സി കണമ്...., അങിനെ അല്ല. ഈലോകത്തില സ്കല ജിവജാലതിനെയു രെക്ഷ പെടുതനം......❤kl54🙏

  • @satheeshmm2588
    @satheeshmm2588 4 года назад +10

    ജയ് ശ്രീ രാഘവാ🙏

  • @sumangalanair1693
    @sumangalanair1693 4 года назад +3

    Tirpyar vazu Sreerama 🙏🙏🙏🙏🙏

  • @beenumanningattil8732
    @beenumanningattil8732 4 года назад +2

    Rama Rama

  • @Ardhraprasad
    @Ardhraprasad 3 года назад +1

    Supper

  • @SouEditZ
    @SouEditZ 4 года назад +3

    Sree Rama Rama

  • @ponnuspravitha3957
    @ponnuspravitha3957 4 года назад +4

    Sree Rama🙏

  • @radhakrishnantn6692
    @radhakrishnantn6692 5 месяцев назад +2

    എല്ലാവരേയും അനുഗ്രഹിക്കണേ

  • @abhilashmm6503
    @abhilashmm6503 3 года назад +2

    ഹരേ രാമ 🙏🙏🙏

  • @animecutz234
    @animecutz234 Год назад

    ശ്രീരാമ എന്റെ ശ്രീരാമ - 0:01
    മാളോരെ പോരുന്നുണ്ടോ - 6:50
    ദേവാ നിൻ സന്നിധിയിൽ - 13:15
    മൂഴിക്കുളം വാഴും - 20:58
    ദേവാ ദേവാ ശ്രീരാമ - 27:14
    ശ്രീ കൂടൽമാണിക്യം - 33:36
    കാറൊളിനീങ്ങിത്തുടങ്ങി - 43:01🙏🙏

  • @SaiKalarickal2719
    @SaiKalarickal2719 2 года назад +5

    സ്ഥാനമാനങ്ങൾക്കും സ്വത്തിനും വേണ്ടി മാതാപിതാക്കളെയു സഹോദരങ്ങളെയും നിഷ്കരുണം കൊന്നൊടുക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ കഴിയുന്നത്. ഭഗവാന്റെ കഥ കേട്ടവർ ഒരിക്കലും അങ്ങനെയാകില്ല. ഭാരതനാണോ ലക്ഷ്മണനാണോ കൂടുതൽ ശ്രേഷ്ഠൻ?എനിക്ക് തോന്നുന്നു ഭരതനാണെന്ന്

    • @yadhukrishnan7271
      @yadhukrishnan7271 Год назад

      lekshmanan.. Barathan നല്ല മനസ്സ് ഉള്ളവൻ ആണ്‌.. ❤️

  • @rajeshnarayanan1600
    @rajeshnarayanan1600 4 года назад +3

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muralidharashenoy6329
    @muralidharashenoy6329 3 года назад +5

    Sooper voices

  • @Abhishek-ro3lj
    @Abhishek-ro3lj 3 года назад +2

    ❤️

  • @preejarajeev1514
    @preejarajeev1514 3 года назад +4

    🙏Jai SriRam♥️

  • @oskut6804
    @oskut6804 5 месяцев назад

    . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏:🙏🙏🙏🌹.🌹🙏.🙏 :🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🌹🌹....🌹🌹🌹🌹🌹:

  • @sushanthk684
    @sushanthk684 4 года назад +6

    🐚💖💥ജയ് ബോലോ ശ്രീറാം 💥💖🐚

  • @newideas7111
    @newideas7111 3 года назад +1

    👍👍👌👌🙏🙏

  • @topgamar8617
    @topgamar8617 4 года назад +7

    Bagavan's Bajans always I wanted to hear.

  • @interestingchores1638
    @interestingchores1638 4 года назад +7

    Who is hearing this today on Ayodhya Rama temple bhoomi poojan 🙏🙏🙏

  • @amritha-mm4793
    @amritha-mm4793 3 года назад +3

    Super voice ethre kettalum mathi avatha songs😍

  • @sreedevimr258
    @sreedevimr258 3 года назад +4

    🙏👏

  • @kkpstatus10
    @kkpstatus10 4 года назад +5

    ❣️❣️❣️

  • @priyamurali6278
    @priyamurali6278 3 года назад +1

    Loka samasta sugino bavant🙏🙏🙏

  • @saraswathiambika9107
    @saraswathiambika9107 3 года назад +1

    👃

  • @rajanamohan1364
    @rajanamohan1364 3 года назад +1

    🥰🥰🙏🙏🙏🙏🙏🙏

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад

    🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PrajithaMangalor
    @PrajithaMangalor 2 года назад

    കർക്കട മാസത്തിൽ ഈ പാട്ട് കേട്ടൽ രാമായണം വായിച്ച ഫലം കിട്ടും. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ.... കൃഷ്ണ കൃഷ്ണാ... ഹരേ ഹരേ❤🙏❤

  • @subramaninpk1433
    @subramaninpk1433 3 года назад +1

    .🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnantn6692
    @radhakrishnantn6692 5 месяцев назад +26

    ദയവായി പാട്ടിന് ഇടയിൽ ്് പരസ്യം വിട്ടു പാട്ടന്റെ ഭംഗി കളയല്ലേ ഒന്നുകിൽ പാട്ടിനു മുംബ് അല്ലെങ്കിൽ പാട്ടിനു ശേഷം.പരസ്യം വീട്ടോളു

  • @rajeshnarayanan1600
    @rajeshnarayanan1600 4 года назад

    🙏🙏🙏🙏🙏

  • @sivakami5chandran
    @sivakami5chandran 4 года назад +5

    👍👍👍🔥🔥👏👏👏👏👏👏👏👏🙏🙏🙏🙏

  • @rajeshponnambath362
    @rajeshponnambath362 2 года назад +1

    ഇത് യൂടൂബിൽ അല്ലാതെ കിട്ടുവാൻ വഴിയുണ്ടാ

  • @manishashikumar3075
    @manishashikumar3075 3 года назад +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vanajasaji3018
    @vanajasaji3018 2 года назад +3

    ഹരേ രാമ രാമ രാമ.........

  • @Vichuthalavoor
    @Vichuthalavoor 5 месяцев назад +3

    ശ്രീരാമഭഗവാനെ കാത്തു കൊള്ളണമേ❤️

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vinodkumarm.s1189
    @vinodkumarm.s1189 5 месяцев назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏🙏🙏

    • @JishaP-rd2eq
      @JishaP-rd2eq 5 месяцев назад

      FehsgsnataagsnataysagafFDfasjsjFShsnjsjswkejzhs ki 8 sh snymamqzjuzj❤

  • @rajeshwarithankachan3260
    @rajeshwarithankachan3260 3 года назад +4

    രാമ ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏

  • @bhanumathyrajappan9897
    @bhanumathyrajappan9897 Год назад +1

    Shreerama.shreerama🙏🙏🙏

  • @vuvus6597
    @vuvus6597 4 года назад +28

    ശ്രീരാമ ഭഗവാനേ കാത്തോളണേ......

  • @miniprabhkaran2263
    @miniprabhkaran2263 Год назад +1

    ഹരേരാമ രാമ രാമ പാഹിമാം

  • @jayaprakashnj8201
    @jayaprakashnj8201 3 года назад +5

    ജയ് ശ്രീ രാമ