വീഡിയോ ചെയ്യുന്നത് വളരെ കഷ്ടപ്പെട്ടാണ് എന്ന് കണ്ടാൽ അറിയാം... പക്ഷെ അത് മുടക്കരുത്... സന്തോഷേട്ടന് ഇപ്പൊ ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ഇതിൽ നിന്നും എന്തെങ്കിലും കിട്ടട്ടെ.... എനിക്ക് കാണാൻ സമയം കിട്ടിയില്ലെങ്കിലും വീഡിയോ വ്യൂ ആക്കി തരും.. അത്പോലെ എല്ലാരും സപ്പോർട്ട് ചെയ്യൂ
അയല കറി സൂപ്പർ 🥰മോളെ അപ്പൂസ് നല്ലോണം ക്ഷീണിച്ചു, കണ്ണൊക്കെ കുഴിയിൽ പോയ പോലെ തോനുന്നു 😢നന്നായി ഭക്ഷണം കഴിപ്പിക്കണം ഈ പ്രായത്തിൽ ഡൈലി ഒരു പഴം, ഒരു മുട്ട കൊടുക്കു ഉഷാറാവട്ടെ 👍🏻അമ്മക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്ട്ടോ 🙏🏻🙏🏻
ഷിജീ മനസ്സിനു ധൈര്യം കൊടുക്കുക , ഭഗവാനെ പ്രാർത്ഥിയ്ക്കുക എല്ലാം ശരിയായി വരും , നീ തളരരുത് ആകെ വിഷമിച്ച ഒരവസ്ഥയാണ് ഷിജിയെ കാണുമ്പോൾ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ട്ട്ടോ❤❤❤❤❤
ചേച്ചി ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ ചേച്ചിക്ക് വല്ല അസൂഖവും വരും.വിഷമം ഉണ്ടാകും പക്ഷെ അതിനെ നേരിടുക.. കാരണം വനത് വന്നു വെറുതെ വിഷമിച്ചാൽ വന്നത് മാറില്ല ... അത് കൊണ്ട് അവന്നതിനെ നേരിട്ട് തോൽപ്പിക്കുക.....
എന്താടോ ഷിജി അമ്മയും സന്തോഷേട്ടനും ഇല്ലാത്ത വിഷമം നന്നായി ആ മുഖത്തു കാണാനുണ്ട്. സാരമില്ല വിഷമിക്കാതെയിരിക്കു... അമ്മേടെ അസുഖം പെട്ടന്ന് മാറി വരട്ടെ. അതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏
സഹോദരി.. ഇപ്പോഴത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം സൽക്കാലികമാണ്...നല്ലൊരു കാലം നിങ്ങളെ കാത്തിരിക്കുന്നു..ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവും..എല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയണം.. തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോവുക..നല്ലൊരു സമയം നല്ലൊരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നു നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
ഷി ജി മോളേ വിഷമാച്ചനിന്റെ തലവേദന വരുത്തി വെക്കല്ലേ. മനസ്സിന്‌സമാധാനംമായിട്ട് ദൈവത്തിനോട് പ്രാർത്ഥിക്കു... ഞാനും അല്ലാഹുവിനോട് ദു വചെയ്യാം എന്റെ ഉമ്മായും RCC യിലെ ചികിൽസയായിരുന്നു. എല്ലാ നല്ലതിനാകട്ടെ ആമീൻ
Oru pavam kuttiyanu appumon achammayum achanum ഇല്ലാതായപ്പോ അവനു പക്കുവത വന്നു അവൻ എല്ലാത്തിനും ഷിജിടൊപ്പമുണ്ട് എല്ലാം പഴയതുപോലെ ആവും ഷിജി വിഷമിക്കണ്ടാട്ടോ
മനസ്സിന് വല്ലാത്ത വേദനയുണ്ടെന്നറിയാം സംസാരിക്കുമ്പോൾ വാക്കുകൾ പതറുന്നുണ്ട്. 😔😔വിഷമിക്കണ്ട ധൈര്യമായിരിക്കൂ.. ഷിജി അമ്മയുടെ അസുഖം പെട്ടെന്ന് ബേധമാവും. നിങ്ങൾ എല്ലാ ദിവസവും മുടങ്ങാതെ വീഡിയോ ഇടണം അപ്പൂസ് ആള് ഉഷാറാണ് ഷിജിയെ എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നുണ്ട്. 👌👌👍🏾👍🏾
അപ്പൂസ് ഹെല്പ് ചെയ്തല്ലോ 👌അമ്മയുടെ കാര്യം പെട്ടെന്ന് വിഷമം ആക്കി കീമോ കഴിഞ്ഞാൽ പേടിക്കണ്ട അടുപ്പിച്ചു കീമോ ഇടും തോന്നിയില്ല എന്തായാലും പേടിക്കണ്ട പ്രാർത്ഥിക്കാം കുറച്ചു ഹോസ്പിറ്റലിൽ കിടന്നാലും ബെതമായി വന്നു പുതിയ വീട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻❤️
പാവം അപ്പൂസ്...😢😢 എല്ലാ വേദനയും ഉളിൽ ഒതുക്കി ആ ചിരിച്ച മുഖത്തോടെ മാത്രം ഉള്ള ആ അമ്മയ്ക്ക് തീർച്ചയായും ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏼🤲🏼🤲🏼
ഹായ് ഷിജി എന്താ പറയാന് അറിയില്ല. ഷിജി അമ്മയ്ക്ക വന്ന് കേറിയോ മരുമോള് അല്ല. സ്വന്തം മകൾ ആണ്. എന്റെ പെങ്ങൾ ആയിട്ട് ഷിജി ജനിച്ച് ഇല്ല്ല്ലോ. എന്നാലും എന്റെ കൂടെ പിറപ്പിന് പോലെ തന്നെ ആണ്. എല്ലാ ശരിയാവും ഷാജി😢😢😢😢🙏🙏 സാബു ചേട്ടൻ
മോളേ മനസ് വിഷമിക്കരുത്. മോൾക്ക് ഇനി എന്തെങ്കിലും വരുത്തേണ്ട. അമ്മ ബേദമായി വരും. രാത്രി ആരെയെങ്കിലും കൂടി കിടത്തുകയോ, അടുത്ത വീട്ടിൽ പോയി മോനുകൂടി കിടക്കുകയോ ചെയ്യുക. ഒറ്റക് കിടക്കേണ്ട. കാലം നല്ലതല്ല. അസൂയ ഉള്ളവർ കാണും. അവർ അമ്മക്ക് സുഖമില്ലല്ലോ എന്നൊന്നും വിചാരിക്കില്ല.
വീഡിയോ ചെയ്യുന്നത് വളരെ കഷ്ടപ്പെട്ടാണ് എന്ന് കണ്ടാൽ അറിയാം... പക്ഷെ അത് മുടക്കരുത്... സന്തോഷേട്ടന് ഇപ്പൊ ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ഇതിൽ നിന്നും എന്തെങ്കിലും കിട്ടട്ടെ.... എനിക്ക് കാണാൻ സമയം കിട്ടിയില്ലെങ്കിലും വീഡിയോ വ്യൂ ആക്കി തരും.. അത്പോലെ എല്ലാരും സപ്പോർട്ട് ചെയ്യൂ
സന്തോശേട്ടൻ ഇല്ലാഞ്ഞിട്ട് അപ്പു ഒന്നും കൂടെ ഉഷാറായിട്ട് ഉണ്ട്ഷി ജി എല്ലാം ചോദിച്ച് അപ്പു സൂപ്പർ🥰🥰👌🏻
അതെ കുട്ടിയെ കുറച്ചു ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാൽ അവൻ മിടുക്കനാകും
മനസ്സിന് ധൈര്യം കൊടുക്കണം.... വീഡിയോ കാണുമ്പോൾ അറിയാം മനസിന്റെ വേദന.... ഒക്കെ ശരിയാവും... അമ്മ അസുഖം മാറി ആ പഴയ അമ്മയായി തിരിച്ചു വരും 🙏🙏🙏🙏
ഷിജികുട്ടി ധൈര്യമായി ഇരിക്കണംട്ടോ അമ്മയ്ക് ഒരുകുഴപ്പവും. ഉണ്ടാവില്ല. പ്രാർത്ഥിക്കാം
ഷിജി ഇപ്പോൾ വല്ലാതെ മോശമായി കോലം കെട്ടു ധൈര്യം മായി ഇരിക്ക് എല്ലാരുടെയും പ്രാർത്ഥന ഉണ്ട് ❤❤❤
എപ്പോഴും പ്രാർത്ഥന ഉണ്ട് വിഷമിക്കല്ലേ
Appoose മോനെ കാണുമ്പോൾ പാവം തോന്നുന്നു അച്ഛമ്മേടെ പൊന്നു മോനല്ലേ
ചേച്ചി വിഷമിക്കൊന്നും വേണ്ട അമ്മടെ അസുഖം പെട്ടന്ന് മാറും സന്തോഷമായി തിരിച്ചു വരും 🙏❤️❤️❤️❤️
അയല കറി സൂപ്പർ 🥰മോളെ അപ്പൂസ് നല്ലോണം ക്ഷീണിച്ചു, കണ്ണൊക്കെ കുഴിയിൽ പോയ പോലെ തോനുന്നു 😢നന്നായി ഭക്ഷണം കഴിപ്പിക്കണം ഈ പ്രായത്തിൽ ഡൈലി ഒരു പഴം, ഒരു മുട്ട കൊടുക്കു ഉഷാറാവട്ടെ 👍🏻അമ്മക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്ട്ടോ 🙏🏻🙏🏻
ഷിജീ മനസ്സിനു ധൈര്യം കൊടുക്കുക , ഭഗവാനെ പ്രാർത്ഥിയ്ക്കുക എല്ലാം ശരിയായി വരും , നീ തളരരുത് ആകെ വിഷമിച്ച ഒരവസ്ഥയാണ് ഷിജിയെ കാണുമ്പോൾ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ട്ട്ടോ❤❤❤❤❤
അപ്പൂസ് ഷിജി വിഷമിക്കല്ലേ, അമ്മ എത്രയും വേഗം ഭേദമായി വരും 🤲🤲🤲🤲♥️
അപ്പു നല്ല മോൻ❤❤❤❤❤❤❤❤
അമ്മയുടെ അസുഖം ആരംഭത്താലേ അറിഞ്ഞല്ലോ അതുകൊണ്ട് ചികിൽസിച്ചു ഭേദമാകും പേടിക്കേണ്ട ഷിജി❤
വിഷമിക്കണ്ട...എല്ലാം സുഖമായി പെട്ടന്ന് അമ്മ വരും
ടെൻഷനാ വണ്ട ഷി ജീ എല്ലാം ശരിയാവും.❤❤❤
എന്നും പ്രാർത്ഥന യുണ്ട് ഷിജി 🤲 എല്ലാം ശരി യാവും വിഷമിക്കല്ലേ♥️♥️♥️
Shiji വിഷമികെണ്ട എല്ലാം ശരിയാവും നമ്മൾ ഇപ്പോൾ അമ്മക്കുവേണ്ടി പ്രാർത്ഥിക്കാം
ചേച്ചി ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ ചേച്ചിക്ക് വല്ല അസൂഖവും വരും.വിഷമം ഉണ്ടാകും പക്ഷെ അതിനെ നേരിടുക.. കാരണം വനത് വന്നു വെറുതെ വിഷമിച്ചാൽ വന്നത് മാറില്ല ... അത് കൊണ്ട് അവന്നതിനെ നേരിട്ട് തോൽപ്പിക്കുക.....
Appusine kanumbol veshamam thonunnu achammede ponnu monelle❤❤❤❤
പണി നടക്കാത്തതു ടെൻഷൻ ഉണ്ടായിട്ട് ആണ് എനിക്കും ഇങ്ങനെ ആണ്. ടെൻഷൻ വന്നാൽ പണി നീങ്ങില്ല
അമ്മക്ക് ഒക്കെ സുഖമാവും.വിഷമിക്കരുത്❤
പ്രാർത്ഥിക്കാട്ടോ. അമ്മ എളുപ്പം സുഖമാവൂ ട്ടോ.🙏
വിഷമിക്കണ്ട എല്ലാം ശേരിയാകും 🙏
എന്താടോ ഷിജി അമ്മയും സന്തോഷേട്ടനും ഇല്ലാത്ത വിഷമം നന്നായി ആ മുഖത്തു കാണാനുണ്ട്. സാരമില്ല വിഷമിക്കാതെയിരിക്കു... അമ്മേടെ അസുഖം പെട്ടന്ന് മാറി വരട്ടെ. അതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏
Ellam sheriyakum chechi tention venda
അപ്പുനോട് സംസാരിക്കാൻ പറയൂ ഷിജി മോൻ വിഡിയോയിൽ സംസാരിച്ചു ശീലിപ്പിക്കണം എപ്പോൾ വിഡിയോ ചെയ്താലും അപൂനെ കൊണ്ട് സംസാരിപ്പിക്കണം അപ്പോൾ അറപ്പു മാറിക്കിട്ടും ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
പ്രാർത്ഥനയോടെ എന്നും കൂടെയുണ്ട് 🤲🏻
സഹോദരി.. ഇപ്പോഴത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം സൽക്കാലികമാണ്...നല്ലൊരു കാലം നിങ്ങളെ കാത്തിരിക്കുന്നു..ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവും..എല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയണം.. തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോവുക..നല്ലൊരു സമയം നല്ലൊരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നു നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
ഷി ജി മോളേ വിഷമാച്ചനിന്റെ തലവേദന വരുത്തി വെക്കല്ലേ. മനസ്സിന്‌സമാധാനംമായിട്ട് ദൈവത്തിനോട് പ്രാർത്ഥിക്കു... ഞാനും അല്ലാഹുവിനോട് ദു വചെയ്യാം എന്റെ ഉമ്മായും RCC യിലെ ചികിൽസയായിരുന്നു. എല്ലാ നല്ലതിനാകട്ടെ ആമീൻ
Aameen 🤲
വീഡിയോ കാൾ ആക്കി കണ്ടൂടെ അമ്മയെ. അപ്പൂസേ അമ്മയെ നീ വേണം അച്ഛനും അച്ഛമ്മയും വരുന്നവരെ നോക്കാൻ
ആകെ തകർന്നു അല്ലെ ഷിജി സാരല്ല തളരാതെ മുന്നോട്ടു പോകു എല്ലാം ശെരിയാകും അമ്മക്ക് ചികിത്സ തുടങ്ങിയല്ലോ പെട്ടന്ന് sugamavan പ്രാർത്ഥിക്കാം 🤲🤲
Mole vishamikkarudhu. Ninde arogyam nokkanam.deivam eppozhum koode undaavum.praarthikkaam ❤
അപ്പൂസ് മിടുക്കൻ ആയല്ലോ 🥰🥰ചേച്ചി ❤❤❤
Oru pavam kuttiyanu appumon achammayum achanum ഇല്ലാതായപ്പോ അവനു പക്കുവത വന്നു അവൻ എല്ലാത്തിനും ഷിജിടൊപ്പമുണ്ട് എല്ലാം പഴയതുപോലെ ആവും ഷിജി വിഷമിക്കണ്ടാട്ടോ
അമ്മയുടെ അസുഖം വേഗം ഭേദമാവട്ടെ🙏🙏🙏
ഷിജി നീ വല്ലാതെ വിഷമിക്കുന്നുണ്ട് മുഖം കണ്ടാൽ അറിയാം ഒന്നും കൊണ്ടും വിഷമിക്കണ്ട അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല സന്തോഷായിട്ട് ഇരിക്ക്
Moley.karayalley.njan.oru.r.c.c.patient.annu.kidney.lever.ellam.spread..ayee.epol.ellam.okay.ayee.masha.allah..njan.dua.cheyam.😂😂😂😂❤❤❤❤❤
Shiji,Ammakupettennusughamavum,Apoosemidukkanayalo😂veruthe,tentionadikkaruthe❤veedupanikazhinjal,Ammayeavideku,konduvaralo❤❤
എത്രയും പെട്ടെന്ന് തന്നെ അമ്മ ഓക്കേ ആകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Nishghalangaraya ammayum monum❤❤❤🎉🎉🎉🎉🎉
ചുവന്നുള്ളിയോ സവാളയോ വഴറ്റി മീൻകറി വെക്കണം എന്നാലാണ് നല്ല taist
Ammakk pettannu sugavum vishamikkandatto🤲🤲🤲♥️
അമ്മ വേഗം വരും
പച്ചക്കറികൾ കഴുകി വേണം അരിയാൻ പയറിലൊക്കെ നന്നായി മരുന്ന് അടിക്കുന്നതാണ്
Shijichechi dhyraym ayi irrikkum ellam mari varum amma chechi face okke vallathe ayi akke sheenichathu pole chechi dhyraym ayi irikkum tension ayi mygraine okke varum veettile pinne arum illa athu konde happy ayi irrikkum 🥰🥰🥰
Pavam അമ്മ ethraum വേഗം sugamavate എന്ന് prthikam😢😢😢😢😢
Shiji, nalla bold aayi nilkku, treatment okke kazhinju avar yethumpozhekkum smart aaya bold aaya veettamma aayi maranam kto, njangal yellarum oppam und.❤
Poyittu vannoode. Ammayokke vegam sugham akum
മനസ്സിന് വല്ലാത്ത വേദനയുണ്ടെന്നറിയാം സംസാരിക്കുമ്പോൾ വാക്കുകൾ പതറുന്നുണ്ട്. 😔😔വിഷമിക്കണ്ട ധൈര്യമായിരിക്കൂ.. ഷിജി അമ്മയുടെ അസുഖം പെട്ടെന്ന് ബേധമാവും. നിങ്ങൾ എല്ലാ ദിവസവും മുടങ്ങാതെ വീഡിയോ ഇടണം അപ്പൂസ് ആള് ഉഷാറാണ് ഷിജിയെ എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നുണ്ട്.
👌👌👍🏾👍🏾
Ningal tension onnum adikkanda keto njangalude ellavarudeyumm prarthanaundukoode
. ധൈര്യമായി ഇരിക്കൂ..... ദൈവം കൂടെ ഉണ്ട്❤❤❤❤❤
മോളെ ഡെയിലി ഇത് പോലെ വിഡിയോ ഇടണേ. 🙏🏻
Appusnu.nalla.vishamam.undu.mone.samadanipikkanam.pavam
അപ്പോസ്നേ. കണ്ടിട്ട്. Paavam
അമ്മയുടെ രോഗ ലക്ഷണങ്ങൾ എന്താക്കൈനു വീഡിയോ ചെയ്യോ
ഷിജി വിഷമിക്കേണ്ടട്ടോ ഒക്കെ ശേരിയാവും
Shiji🎉appus🎉bestvideo🎉godbless🎉amma🎉family🎉
Vegetable clean cheythu upayogikkanam
അപ്പൂസ് ഹെല്പ് ചെയ്തല്ലോ 👌അമ്മയുടെ കാര്യം പെട്ടെന്ന് വിഷമം ആക്കി കീമോ കഴിഞ്ഞാൽ പേടിക്കണ്ട അടുപ്പിച്ചു കീമോ ഇടും തോന്നിയില്ല എന്തായാലും പേടിക്കണ്ട പ്രാർത്ഥിക്കാം കുറച്ചു ഹോസ്പിറ്റലിൽ കിടന്നാലും ബെതമായി വന്നു പുതിയ വീട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻❤️
ആമീൻ 🤲
.ആമീൻ
Appus superai Amma vegam ❤❤❤❤❤sughait varete
പാവം അപ്പൂസ്...😢😢
എല്ലാ വേദനയും ഉളിൽ ഒതുക്കി ആ ചിരിച്ച മുഖത്തോടെ മാത്രം ഉള്ള ആ അമ്മയ്ക്ക് തീർച്ചയായും ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏼🤲🏼🤲🏼
Inshaallh 🤲🤲🤲🤲
Shiji kutti daivam ninde koode undu .dhairya maayirikkum 🎉❤
Wash the long beans before cutting , not cutting and washing .
എല്ലാം സുഖമാകും ഷിജി ❤❤❤❤
Appuss nalla mona👍🏻
Appoose sooper shijiente mukam kanumbol sankadam thonunnu❤❤❤
Ammakk njagal prarthikyunnud preethy ❤thrissur
പേടികരുത് അള്ളാഹു ശിഫ നൽക്കും 🤲🤲
ഹായ് ഷിജി എന്താ പറയാന് അറിയില്ല. ഷിജി അമ്മയ്ക്ക വന്ന് കേറിയോ മരുമോള് അല്ല. സ്വന്തം മകൾ ആണ്. എന്റെ പെങ്ങൾ ആയിട്ട് ഷിജി ജനിച്ച് ഇല്ല്ല്ലോ. എന്നാലും എന്റെ കൂടെ പിറപ്പിന് പോലെ തന്നെ ആണ്. എല്ലാ ശരിയാവും ഷാജി😢😢😢😢🙏🙏 സാബു ചേട്ടൻ
ഷിജി വിഷമിക്കണ്ട, അമ്മ അസുഖം മാറി സുഖമായി വരും ❤❤❤
Shiji vishamikanda appucinum vishamamavum
ഷിജി വിഷമിക്കണ്ട എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട് 🙏🙏🙏
Elllam shariyakum shiji god bless you
Appu nallonam sheenichu,shijiyum.ningal santhoshathode,aarogyathode eriku.ammaku bhedamayivarumpol ningal thalarnnirunnal enthu cheyyum .ammaku sangadamakum.santhoshamayittiriku.ammaku bhedamakum vegam.❤
Appumonum shijikum nalla sheenam munde sushikan
Nallamon ennum thanalakate ningalkavan
അപ്പൂസ് മിടുക്കനായല്ലോ 👌 വിഷമിക്കണ്ടാട്ടോ അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമാകും എല്ലാവരുടേയും പ്രാർഥനയുണ്ട് 🙏🙏👍
Shiji vishamikeda Ammakk veg am sughamagatte❤
Shiju neeyoru dairy athil nikku tto.ammakku vegam sugamavum ennoru urappu manassinu kodukkanam.orukuzhappavum undavillatto.nee usharayittirikku.ninne kanumbol vishamam thonunnu😢😢😢😢
Amma ❤❤❤
Tension edukkathirikku Shiji
Appu ushar aayi
ആരൊക്കെ ഇപ്പോൾ കാണുന്നു 😊
അമ്മ എത്രയും പെട്ടന്നു സുഖം ആയി വരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. 🙏
മോളേ മനസ് വിഷമിക്കരുത്. മോൾക്ക് ഇനി എന്തെങ്കിലും വരുത്തേണ്ട. അമ്മ ബേദമായി വരും. രാത്രി ആരെയെങ്കിലും കൂടി കിടത്തുകയോ, അടുത്ത വീട്ടിൽ പോയി മോനുകൂടി കിടക്കുകയോ ചെയ്യുക. ഒറ്റക് കിടക്കേണ്ട. കാലം നല്ലതല്ല. അസൂയ ഉള്ളവർ കാണും. അവർ അമ്മക്ക് സുഖമില്ലല്ലോ എന്നൊന്നും വിചാരിക്കില്ല.
😊😊😊😊😊😊😊😊😊😊
Shijee RCCYil ethiyal pinne pedikkendatto. Ellam maarikolum
Okay God
Ammayiammayikum ammammayikum ith thanneyayirunnu asugam pakshe njangal arijath vayigi poyi
അപ്പൂസേ പഠി ക്കണം. ഉഴപ്പരുത്. ഹെല്പ് മാത്രം പോരാട്ടോ. ഷിജി പറയണം പഠിക്കാൻ കേട്ടോ
Allavarudeyum prarthana undu ❤
Shiji ellaam readyavum❤
Appus strong ayallo❤
വിഷമിക്കല്ലേ മോളൂ❤❤❤
ഷി ജി വിഷമിക്കണ്ട കല്യാണത്തിന് പോയിക്കോ എല്ലാം അമ്മയ്ക്ക് ശരിയായി വരും വിഷമിക്കാതിരിക്ക് കുട്ടികൾക്ക് വിഷമ ആ കു
Don’t worry too much. Grandma will be okay. Shiji pls put your make up on pls
Shining strong aireku ❤❤❤❤
വാട്സപ്പില്‍ അയച്ച മെസ്സേജ് നോക്കു.നിങ്ങള്‍ക്ക് ഉപകാരപ്പെടും
Ammakku vendi prarthikkan ethra alkkara shiji athu oru bhagyam alle ellam Sheri akum shiji
Shiji vishamikkandatto annum vedio edanam ketto