പെൻഷൻ ലഭിക്കാൻ വരുമാന രേഖ കൊടുത്തവർ ശ്രദ്ധിക്കുക|ഇവരെ പുറത്താക്കും|Kerala pension income certificate

Поделиться
HTML-код
  • Опубликовано: 13 окт 2024
  • പെൻഷൻ വരുമാന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ.
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala pension latest news.EPF news. Social security pension.November pension news.Disability pension. Kerala pension distribution date. November pension distribution date Kerala.
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    #MediaCompanion #pension#പെൻഷൻ #keralanews @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    ...
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyh...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....

Комментарии • 72

  • @mpsreelatha6289
    @mpsreelatha6289 Год назад +12

    MLA,MP എന്നിവർക്കും ഇത് തന്നെയാണോ അവസ്ഥ,അവരുടെയും വരുമാനം,ഒരു ലക്ഷത്തിൽ താഴെയാണ് അല്ലേ,

  • @kannanvlog5343
    @kannanvlog5343 Год назад +23

    ഇന്നത്തെ കാലത്ത് മക്കളുടെ വരുമാനം നോക്കി പാവപ്പെട്ട മാതാപിതാക്കളുടെ പെൻഷൻ നിർത്ത ലാക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയായിരിക്കും

    • @vineeth407852
      @vineeth407852 Год назад +1

      എൽഡിഎഫ് വരും എല്ലാം ശെരി ആകും🖕

    • @joshuact6005
      @joshuact6005 Год назад

      എല്ലാം ശരിയാക്കി കൊണ്ടിരിക്കയല്ലേ പാവങ്ങളുടെ പെൻഷൻ പോലും മുടക്കിയ സർക്കാർ എത്രയോ പേർ മരുന്നു പോലും മേടിക്കാൻ കാശില്ലാണ്ട് ഇരിക്കുന്നു

    • @shamsiaputhanveed3454
      @shamsiaputhanveed3454 Год назад

      സർവത്ര ക്രൂരതയാ ചെയ്യുന്നത് അനുഭവിക്കുക

    • @divyavs7736
      @divyavs7736 Год назад +1

      Makkalude varumanam nokki mathapithakkalude pension nirthalakki avarode kodum kruratha kanikkalle

    • @vineeth407852
      @vineeth407852 Год назад

      @@divyavs7736 ആരോട് പറയാൻ.രാജ ഭരണം അല്ലേ പിണറായി വിജയൻ്റെ

  • @soniyavarghese1712
    @soniyavarghese1712 Год назад +4

    എല്ലാ കൃത്യമായി കൊടുത്തിട്ടുണ്ട്

  • @sivapriyan8392
    @sivapriyan8392 Год назад +2

    Good information thanks 😊👍🏻🙏🏻

  • @shajahanm-zb9sv
    @shajahanm-zb9sv 3 месяца назад +1

    Nalla.kaariyammanu..MLA.MP.everkkum.ethey.reethil.varanam

  • @baskaranc4223
    @baskaranc4223 Год назад +2

    സത്യം കണ്ടെത്താൻ ഇനിയും വൈകും. തിരു മറി നമ്മുടെ നാട്ടിൽ അന്നും ഇന്നും അപ്പോൾ എങ്ങനെ നീണ്ടു പോകുമോ.

  • @Jameel3670
    @Jameel3670 Год назад +1

    Good information

  • @gowrik.p8163
    @gowrik.p8163 Год назад

    Thank You

  • @eliakunjumon5827
    @eliakunjumon5827 Год назад

    ജനസേവന കേന്ദ്രം.സഹാരൃസഥാപനമാണേ.എന്നാണ്.എല്ലാവരുഠചേദിക്കൂനത്.പത്ത്പെഷൃൻക്കാർഉഡ്ഢാകൂഠ.ലാസ്റ്റ്.ഈപദധതിആസൂതറണഠചെയ്യ്തവർ.മാത്തറഠ🙏🙏🙏🙏🙏🙏നല്ല.ഈകാരൃങൾക്ക്.ഹൃദയഠനിറഞ്ഞ.നന്നി.പെൻഷൃൻക്കാർ.ഇനി.മറ്റ്സഠസഥാനങളീൽപറയൂന്നത്കേട്ടില്ലെ.മണ്ണ്പേലൂഠ.ഭക്ഷികാൻകിട്ടാത്തവരാകൂഠ.ജനങൾപാവപ്പെട്ടവരാണ്.അവരെ.കണ്ണീരീൽആക്കിയാൽ.അത്.അത്തറ.നല്ലതല്ല.ആർക്കായാലൂഠ.ഒരീക്കൽ.കക്ഷ്ടതയിൽ.കടന്ന്പേകേഡ്ഢിവരുഠ.നൻമചെയ്യുക.അനൃഷണഠനല്ലതാണ്.അമൃതഠനല്ലതാണ്.കൂടീപേയാൽഅതൂഠവീഷമാണ്

  • @Ramkumarsa8470
    @Ramkumarsa8470 Год назад +1

    Good video

  • @abdumaash806
    @abdumaash806 Год назад

    വീട്ടിൽ .എ - സി. ഉണ്ടെങ്കിൽ വാർദ്ധക്യ പെൻഷൻ കട്ട് ചെയ്യുന്നു. ഈ നിയമം ഉണ്ടാക്കുന്ന നിയമസഭയിൽ എത്ര എ സി ഉണ്ട് ?

  • @anithakrishnan5449
    @anithakrishnan5449 Год назад +3

    നിർമാണ തൊഴിലാളി പെൻഷൻ കുടിശ്ശിക എന്ന് കിട്ടും

  • @Jameel3670
    @Jameel3670 Год назад +3

    🙏

  • @tomythomas2021
    @tomythomas2021 Год назад +1

    യുഡിഎഫ് അനുവദിച്ച പാവപ്പെട്ട വയോജനക്ഷേമ പെൻഷൻ എൽഡിഎഫ് വന്ന് തകർത്തു. ഇപ്പോൾ വരുമാന സർട്ടിഫിക്കറ്റിന്റെ പേരിൽ ആയിരക്കണക്കിന് പാവപ്പെട്ട പെൻഷൻകാർ പടുകുഴിയിലാണ്.ദൈവം ഒരിക്കലും പൊറുക്കില്ല.പെൻഷൻ ഇല്ലെങ്കിൽ എൽ.ഡി.എഫിന് വോട്ടില്ല.

  • @999sdsd
    @999sdsd Год назад +1

    മക്കൾക്ക് ഉയർന്ന വരുമാനമുണ്ടെങ്കിലും മാതാപിതാക്കളെ സംരക്ഷിക്കാത്തവരാണെങ്കിലോ.

  • @irhamshamon4807
    @irhamshamon4807 Год назад +1

    Manasika Angavaikalya. Ullavarkkum Ith badhaka maano

  • @abhijith4020
    @abhijith4020 Год назад +6

    അർഹതയില്ലാത്ത ധാരാളം പേർ
    പെൻഷൻ വാങ്ങുന്നുണ്ട് ഇവിടെത്തെ
    രാഷ്ട്രീയകാരാണ് തീരുമാനിക്കുന്നത്
    ആർക്കെല്ലാം അർഹതയുണ്ടെന്ന്

  • @sivadevkm214
    @sivadevkm214 Год назад +9

    എന്ന് കിട്ടും പെൻഷൻ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад

      എക്കൗണ്ടിൽ വാങ്ങുന്നവർക്ക് കിട്ടി. എനിക്ക് ഇന്ന് രണ്ട് പ്രാവശ്യമായി 3200 രൂപ ലഭിച്ചു. ( Bank -ൽ)

  • @faithfaithptom6344
    @faithfaithptom6344 Год назад +6

    ഓരോ ദിവസവും ഓരോ മാസവും എങ്ങനെ വരുമാനം കൂടും

    • @bucksvtr
      @bucksvtr Год назад

      കൈകൂലി വാങ്ങുന്നവർക്

    • @jobingr8070
      @jobingr8070 Год назад

      ഒരു മാറ്റം വേണ്ടേ..അതിനു പറഞ്ഞതാ

  • @lijim7258
    @lijim7258 Год назад +1

    Vyaja certificate engane undakkana. Villege officer alley certifiçate aproval akkunnath

    • @jobingr8070
      @jobingr8070 Год назад

      ആര്‍കോ കിട്ടിയ online pdf certificate ല്‍ edit ചെയ്തു നല്കിക്കാണും,QR CODE & സര്‍ട്ടിഫിക്കറ്റ് NUMBER മാറ്റിയാല്‍ അറിയാന്‍പറ്റും.

  • @GooglePlayGooglephotoschandran
    @GooglePlayGooglephotoschandran 4 месяца назад +1

    വരുമാന സറ്റിഫിക്കറ്റ് 2023 ലെ യാണോ 2024 ലെയാണോ - മറുപടി പ്രതീക്ഷിക്കുന്നു

    • @MediaCompanionChannel
      @MediaCompanionChannel  4 месяца назад

      പഴയ വീഡിയോ ആണ് ഇപ്പോൾ ഇത് ആവശ്യമില്ല. ഈ വർഷം സർക്കാർ ആവശ്യപ്പെട്ടിട്ടില്ല

  • @chandramathiyammakuttannai2632
    @chandramathiyammakuttannai2632 Год назад +2

    സർ മറ്റുള്ളർക് വരുമാനം ഉണ്ടങ്കിൽ എനിക് കിട്ടിമോ

  • @deepanarayanan4447
    @deepanarayanan4447 Год назад +1

    Pavapettavarkk eallam avar thonnunna reethiyila varumanam eazhuthi ittekkunnath 44000 muthal aanu pavapettavarkk ittekkunna varumanam..

  • @Jeevaas.....channel
    @Jeevaas.....channel Год назад +3

    Last date എന്നാണ്

  • @siusha2786
    @siusha2786 Год назад +2

    വീട് ഇല്ല. Makkalke ജോലി ഇല്ല. പിന്നെ സർക്കാർ ചെയ്‌യുന്നത് വിഷമം ഉണ്ട്

  • @reejav5519
    @reejav5519 Год назад +1

    മാസം തോറും 1000 തേങ്ങ ഇഷ്ടം പോലെ കൊക്കോ എല്ലാം ഉള്ള ആളുകൾ പെൻഷൻ ചെറിയ വരുമാനം കാണിച്ച് പെൻഷൻ വാങ്ങുന്നത് നമുക്കറിയാമല്ലോ

    • @jobingr8070
      @jobingr8070 Год назад

      അങ്ങനെ നമ്മള്‍ക്ക് കണ്ടാല്‍ DIGEST ആകാത്ത ഒരുപാട് സത്യങ്ങള്‍

  • @dharmarajant4339
    @dharmarajant4339 Год назад +1

    ഒരു ലക്ഷം എന്നത് മാസക്കണക്കാണോ അതോ വർഷത്തെ കണക്കാണോ?

  • @BB-gv1wh
    @BB-gv1wh 7 месяцев назад

    20/2/2023 ഇൻകം സർട്ടിഫിക്കറ്റ് ഉണ്ട്.
    2024 കൊടുക്കാറായോ

  • @reejav5519
    @reejav5519 Год назад +1

    10ശതമാനം പലിശ തോതിൽ ലക്ഷങ്ങൾ പലിശക്ക് കൊടുത്തവരും പെൻഷൻ vaangunnundallo

  • @chandramohananp3123
    @chandramohananp3123 Год назад

    Pension kittan ac thalkkalam azhichu vachavar unddu swathe makkalude perolakkiyavar tharalam

  • @rajinakallery8433
    @rajinakallery8433 Год назад

    എന്റെ വീട്ടിൽ ഒരാളുടെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം കഴിഞ്ഞു പോകുന്നത് അതും തുച്ഛമായ വരുമാനം എന്നിട്ടും ചെറിയൊരു വീടും എന്നിട്ടും ഞങ്ങൾക്ക് മേലെയാണ് വരുമാനം അത് റേഷൻ കാർഡ് താഴ്ത്തി കിട്ടാൻ എല്ലാ ശ്രമങ്ങളും നടത്തി ഇതിനിടയിൽ എന്റെ കാര്യങ്ങളൊക്കെ കിട്ടുന്ന പെൻഷൻ ആയിരുന്നു ആശ്വാസം അതും നഷ്ടമാകുന്ന സ്ഥിതിയിലാണ്😔😔😰😰

    • @miniashokan4625
      @miniashokan4625 Год назад

      എന്താ.വഴി.കൊടുകാതിരി ക്കാൻ.എന്നാ ണ്.

    • @sreenivasanks5185
      @sreenivasanks5185 Год назад

      വരുമാന ത്തി ന്റെ പേരു പറഞ്ഞു പെൻഷൻ കാരുടെ എണ്ണം കുറക്കുക ഇതാ ണ് തീ രുമാനം

  • @jobin6131
    @jobin6131 Год назад +5

    ഓരോദിവസം വരുമാനം യങ്ങനാ കൂടുന്നത് 😂

  • @irhamshamon4807
    @irhamshamon4807 Год назад +1

    Vaikalyam

  • @Binum4757
    @Binum4757 Год назад +5

    50000 വരുമാനം പ്രതീക്ഷിച്ചിരുന്ന എനിക്ക് കിട്ടിയത് 80,000 രൂപ

    • @chandrapalan
      @chandrapalan Год назад +2

      കൃത്യം ഒരു വർഷം മുൻപ് 38500 രൂപ കിട്ടിയ എനിക്ക് ഇപ്പോൾ 68000 രൂപ.അതും റേഷൻ കാർഡിൽ ഞാനും ഭാര്യയും മാത്രം ഉണ്ടായിട്ടും..2പേരും തൊഴിൽ രഹിതരും ഞാൻ കാൻസർ രോഗിയും ആണ്.എന്താണ് മാനദണ്ഡം എന്നറിയില്ല...

    • @jobingr8070
      @jobingr8070 Год назад +1

      @@chandrapalan കൊടുത്ത DETAILS ല്‍ 5700 മാസ വരുമാനം ഉണ്ടാവാം ..അങ്ങനെഎന്തെങ്കിലും ??

    • @chandrapalan
      @chandrapalan Год назад

      @@jobingr8070 ഒന്നമില്ല..റേഷൻ കാർഡിൽ 2 പേര്.മാസവരുമാനം 3162 രൂപ(ഒരു വർഷം മുൻപ് കാർഡ് മാറിയപ്പോൾ).വീട് സ്വന്തം അല്ല..രണ്ടു പേർക്കുള്ള ചെലവ്+ വാട്ടർ ബില്+ electricity bill എന്നിവ കണക്കാക്കിയിട്ടാണ് 68000 രൂപ income certificate എന്നാണ് പിന്നീട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്....

  • @rajammavm5523
    @rajammavm5523 Год назад

    3. മാസം മുൻപ് കൊടുത്തു ഇനിയും കൊടുക്കണോ

  • @josephcorreya4484
    @josephcorreya4484 Год назад

    All certificates must be attested legal verification, unleagal pensioners must be case and punishment arrested, all pensioners jobs and family background is very high position , our taxes money not waste, unleagal pensioners tomuch,check and return back money,don't forget ldf government and other leaders,election time Kerala people's give answer,

  • @aboobackerellathodi1113
    @aboobackerellathodi1113 Год назад +3

    150000 വരുമാനം ആക്കണം

  • @chandramohananp3123
    @chandramohananp3123 Год назад

    Swathe wife te perilakki car makantte perilakki pension thattunnavar tharalam

  • @rifasworld9204
    @rifasworld9204 Год назад

    M L A. Mar pavangalanu. Avarkk. Aadiyam. Kodukuoo

  • @sindhuv7101
    @sindhuv7101 Год назад +5

    പുനർ വിവാഹിത അല്ല സർട്ടിഫിക്കേറ്റ് കൊടുക്കാൻ സമയം ayo

    • @VijayaLakshmi-rm6gy
      @VijayaLakshmi-rm6gy Год назад +1

      ആയിട്ടില്ല പഞ്ചായത്തിൽ ഞാൻ ചോദിച്ചു സമയം ആയിട്ടില്ല എന്നാണ് പറഞ്ഞത് , താങ്കൾ താങ്കളുടെ പഞ്ചായത്ത് മെമ്പറോട് ചോദിക്കുക , അവർ പറയും

  • @manilancyb2498
    @manilancyb2498 Год назад

    30 lakh enkilum purathu aakum.

  • @SubramanianPs-p4j
    @SubramanianPs-p4j 6 месяцев назад

    ഇതുവേണ്ടെന്നുവചൂടെ

  • @babuthekkekara2581
    @babuthekkekara2581 Год назад

    😂😘😀👍🙏😊💖❤️🎉

  • @karunakaranpc3604
    @karunakaranpc3604 Год назад +2

    തല്ക്കാലം. പെൻഷൻ. കിട്ടില്ല. അല്ലെ.

  • @Kmviswam54
    @Kmviswam54 Год назад +2

    Nee mathram akathekku vaa,ghangal purathu pokam

  • @joymathew2625
    @joymathew2625 Год назад

    Q

  • @naseemanazer1994
    @naseemanazer1994 Год назад

    ee.sarkarinod.erangi.poganpara

  • @Senthil8149
    @Senthil8149 Год назад +1

    🙏🙏

  • @Senthil8149
    @Senthil8149 Год назад +1

    Good information

    • @khalidkoyamu2779
      @khalidkoyamu2779 Год назад

      ഇത്ര ബുദ്ധിമുട്ടി പെൻഷൻ എന്തിനാ കൊട്ടക്കുന്നത്