മരുതമലൈ മാമണിയേ മുരുഗയ്യ തേവരിൻ കുലം കാക്കും ഏലയ്യ ഈ പാട്ട് കേൾക്കുമ്പോൾ തമിഴ്നാടിന്റെ പഴയ ഐശ്യരൃ കാലം ഓർമ്മ വരും........സ്പെഷ്യൽ അനുഗ്രഹത്തിനുവേണ്ടി ദൈവങ്ങൾക്ക് ലക്ഷങ്ങൾ വാരിയെറിയുന്നു
താങ്കൾ ഈ പഴയതൊക്കെ പറഞ്ഞ് മനുഷ്യരെ അവർ ഇതുവരെ എങ്ങനെയായിരുന്നോ അവരെ അപ്പടി തന്നെതുടരാൻ പ്രേരിപ്പിക്കുന്നു ഈ പ്രഭാഷണം വിപ്ലവമല്ല, പുരോഗമാനപരമല്ല, കാലഘട്ടമാവശ്യപ്പെടുന്നതുമല്ല.താങ്കളുടെ പ്രഭാഷണം കാലഘട്ടത്തിന് പുറകിലാണ് താങ്കളുടെ പ്രഭാഷണം കാലഘട്ടത്തിനതീതമാകണമെങ്കിൽ തത്ത്വമസി എന്നെഴുതിയിടത് നിങ്ങളിത്രയും നാൾ പോയിട്ട് നിങ്ങളെന്താണന്ന് മനസിലാക്കാൻ നിങ്ങൾക്കുകഴിഞ്ഞോ, അതിന് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രപഞ്ചത്തിൽ നമെത്ര ചെറുതാണെന്നും നമ്മുടെ ഓരോ കോശത്തിലും ജീവൻ എങ്ങനെനിൽകുന്നുവെന്നും എന്താണ് മരണമെന്നും അങ്ങനെഅനേകം യഥാർഥ്യങ്ങൾ തിരിച്ചറിയണംഅങ്ങനെ നിന്നെത്തന്നെ നീ തിരിച്ചറിയുക അത്രയുമെങ്കിലും പറയാനുള്ള സാഹചര്യം എന്നിവിടുണ്ട്,അതുപോലെ വിജയദേശമിനാളിൽ എന്നുപറഞതും,അങ്ങനെ പലതും അങ്ങനെ ഹേ മനുഷ്യാ... വലിച്ചെറിയൂ നിന്റെ വിഷപാത്രം ഇങ്ങനെ പറയുമ്പോൾ താങ്കൾ വിഷപാത്രങ്ങളെ ചേർത്തുവയ്ക്കുകയാണ്.അതുകൊണ്ടാണ് വേണ്ടയളവിൽ മാറ്റത്തിനുതകുന്നതല്ല പ്രഭാഷണങ്ങൾ 60പതു കളിലോ, 70 പതിലുകളിലോ പുരോഗമനകാരികൾ പറഞ്ഞതിൽ എത്രയോ കുറവാണിത് സദുദേശത്തോടെ വിനയപൂർവം ❤
മനുഷ്യരെയും മൃഗങ്ങളെയും മരങ്ങളെയും ഒരു ജീവികളെയും ദൈവമായി കാണാൻ പാടില്ല,, ജനനവും മരണവും ഇല്ലാത്തവനാണ് ദൈവം,, തുടക്കവും ഒടുക്കവും ഇല്ലാത്തവനാണ് ദൈവം, ഒന്നിനെയും ആശ്രയിക്കാത്തവനാണ് ദൈവം എന്നാൽ എല്ലാവരും അവനെ ആശ്രയിക്കുന്നു,,അവൻ അദൃശ്യനാണ്, അവന് രൂപമില്ല,,അതാണ് യഥാർത്ഥ ദൈവം,,,അല്ലാതെ കണ്ണിൽ കാണുന്നതെല്ലാം ദൈവമല്ല,,
അമ്പലങ്ങള്‍,പള്ളികള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, എല്ലാം വളരുന്നു. കമ്യൂണിസം മാത്രം തളരുന്നു. കൊള്ളരുതാത്ത നേതാക്കള്‍ കമ്യൂണിസത്തെ മാത്രം വളരാൻ അനുവദിച്ചില്ല. ശെരി അല്ലേ മാഷേ?
പ്രസംഗം മുഴുവൻ ഭാഗം ഇല്ലുമിനാട്ടിക്ക് ശേഷം | V K Suresh babu speech latest
ruclips.net/video/1F5YEQL5EDg/видео.html
VERY. GOOD SIR
❤❤
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി, God bless you
🤝
മരുതമലൈ മാമണിയേ മുരുഗയ്യ തേവരിൻ കുലം കാക്കും ഏലയ്യ ഈ പാട്ട് കേൾക്കുമ്പോൾ തമിഴ്നാടിന്റെ പഴയ ഐശ്യരൃ കാലം ഓർമ്മ വരും........സ്പെഷ്യൽ അനുഗ്രഹത്തിനുവേണ്ടി ദൈവങ്ങൾക്ക് ലക്ഷങ്ങൾ വാരിയെറിയുന്നു
🤝
🙏❤️താങ്കളുടെ പ്രസംഗം കേട്ടപ്പോൾ നെടുമുടി വേണു സാറിനെ ഓർത്തു
😍
right😍
🤝
Sir namichu. ❤
🤝
തത്വമസി 🎉🎉
🤝
❤❤❤
🤝
താങ്കൾ ഈ പഴയതൊക്കെ പറഞ്ഞ് മനുഷ്യരെ അവർ ഇതുവരെ എങ്ങനെയായിരുന്നോ അവരെ അപ്പടി തന്നെതുടരാൻ പ്രേരിപ്പിക്കുന്നു ഈ പ്രഭാഷണം വിപ്ലവമല്ല, പുരോഗമാനപരമല്ല, കാലഘട്ടമാവശ്യപ്പെടുന്നതുമല്ല.താങ്കളുടെ പ്രഭാഷണം കാലഘട്ടത്തിന് പുറകിലാണ് താങ്കളുടെ പ്രഭാഷണം കാലഘട്ടത്തിനതീതമാകണമെങ്കിൽ തത്ത്വമസി എന്നെഴുതിയിടത് നിങ്ങളിത്രയും നാൾ പോയിട്ട് നിങ്ങളെന്താണന്ന് മനസിലാക്കാൻ നിങ്ങൾക്കുകഴിഞ്ഞോ, അതിന് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രപഞ്ചത്തിൽ നമെത്ര ചെറുതാണെന്നും നമ്മുടെ ഓരോ കോശത്തിലും ജീവൻ എങ്ങനെനിൽകുന്നുവെന്നും എന്താണ് മരണമെന്നും അങ്ങനെഅനേകം യഥാർഥ്യങ്ങൾ തിരിച്ചറിയണംഅങ്ങനെ നിന്നെത്തന്നെ നീ തിരിച്ചറിയുക അത്രയുമെങ്കിലും പറയാനുള്ള സാഹചര്യം എന്നിവിടുണ്ട്,അതുപോലെ വിജയദേശമിനാളിൽ എന്നുപറഞതും,അങ്ങനെ പലതും അങ്ങനെ ഹേ മനുഷ്യാ... വലിച്ചെറിയൂ നിന്റെ വിഷപാത്രം ഇങ്ങനെ പറയുമ്പോൾ താങ്കൾ വിഷപാത്രങ്ങളെ ചേർത്തുവയ്ക്കുകയാണ്.അതുകൊണ്ടാണ് വേണ്ടയളവിൽ മാറ്റത്തിനുതകുന്നതല്ല പ്രഭാഷണങ്ങൾ 60പതു കളിലോ, 70 പതിലുകളിലോ പുരോഗമനകാരികൾ പറഞ്ഞതിൽ എത്രയോ കുറവാണിത് സദുദേശത്തോടെ വിനയപൂർവം ❤
മനുഷ്യരെയും മൃഗങ്ങളെയും മരങ്ങളെയും ഒരു ജീവികളെയും ദൈവമായി കാണാൻ പാടില്ല,, ജനനവും മരണവും ഇല്ലാത്തവനാണ് ദൈവം,, തുടക്കവും ഒടുക്കവും ഇല്ലാത്തവനാണ് ദൈവം, ഒന്നിനെയും ആശ്രയിക്കാത്തവനാണ് ദൈവം എന്നാൽ എല്ലാവരും അവനെ ആശ്രയിക്കുന്നു,,അവൻ അദൃശ്യനാണ്, അവന് രൂപമില്ല,,അതാണ് യഥാർത്ഥ ദൈവം,,,അല്ലാതെ കണ്ണിൽ കാണുന്നതെല്ലാം ദൈവമല്ല,,
In അഷ്ടമംഗല്ല്യ പ്രശ്നവും സ്വർണ്ണ പ്രശ്നവും ഒന്നുതന്നെയാണ്
👍
അമ്പലങ്ങള്‍,പള്ളികള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, എല്ലാം വളരുന്നു.
കമ്യൂണിസം മാത്രം തളരുന്നു.
കൊള്ളരുതാത്ത നേതാക്കള്‍ കമ്യൂണിസത്തെ മാത്രം വളരാൻ അനുവദിച്ചില്ല.
ശെരി അല്ലേ മാഷേ?
മാഷ് പറയുന്നത് സത്യമല്ലേ?
🤝
❤❤❤❤❤
👍