അവരുടെ കള്ളക്കളികൾ ഇനി നടക്കില്ല! Enchanted Reader

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 375

  • @anithakkv5011
    @anithakkv5011 Год назад +43

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം 100% സത്യം. ഒരു സ്ട്രോങ്ങായാ തേർഡ് പാർട്ടി അതൊരു വ്യക്തി തന്നെയായിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ആരെയും ഏതൊരു തേർഡ് പാർട്ടി വിചാരിച്ചാലും വേർപ്പിരിക്കാൻ സാധിക്കില്ല എന്ന് ഞാൻ എന്റെ അനുഭത്തിൽ നിന്നും മനസിലാക്കി. സങ്കടംആയാലും സന്തോഷം ആയാലുംഅന്നും ഇന്നും ഞാൻ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു. എന്റെ person അവരുട തെറ്റ് മനസിലാക്കി തിരിച്ചു വന്നു
    Thank you universe 🙏
    Thank you Divine 🙏
    Thank you Angeles 🙏
    Thank you maam🥰

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +14

      Happy news aanallo.. ആരൊക്കെ വളരെ ആത്മാർത്ഥമായി റീയൂണിയൻ ആഗ്രഹിക്കുന്നു അവർക്കെല്ലാം അത് സംഭവിച്ചിരിക്കും.. especially എന്റെ videos കാണുന്നവർക്ക്‌ ആ ഭാഗ്യം എത്രയും പെട്ടെന്ന് ഉണ്ടാകും. റീയൂണിയൻ നടന്നാൽ എന്നെ അറിയിക്കണം കേട്ടോ .. Lots of love and blessings

    • @anithakkv5011
      @anithakkv5011 Год назад +1

      Thank you maam🥰

    • @jesnaem8968
      @jesnaem8968 Год назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ammumalu1090
      @ammumalu1090 Год назад +1

      Thank you universe 🙏🙏🙏

    • @sheebakv4314
      @sheebakv4314 Год назад

      ഓക്കേ താങ്ക്യൂ മാഡം 🙏🙏🙏🙏🙏❤❤❤❤🥰🥰🥰🥰😍😍😍👌👌👌👌👌👌👌

  • @SunithakkSunithakk
    @SunithakkSunithakk Год назад +4

    മാം പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് താങ്ക്സ് മാം

  • @rethikakalesh815
    @rethikakalesh815 Год назад +17

    Iclaim this reading.എന്നെ പോലെ എല്ലാവരുടെയും ആഗ്രഹം എത്രയും വേഗം സഭലമാവട്ടെ ....🙏

  • @sevinvava9840
    @sevinvava9840 Год назад +3

    Mam പറഞ്ഞത് സത്യം ആണ് എനിക്ക് പറ്റിയത് ഇതു ആണ് നമ്മുടെ സ്നേഹം മനസിലാക്കി വരട്ടെ കാത്തിരികാം 🙏🙏🙏

  • @Vinitha248
    @Vinitha248 Год назад +15

    ഈ reading കേട്ടപ്പോൾ സമാധാനം ആയി, ആരെയും ഇന്നുവരെ ഞാൻ വേദനിപ്പിച്ചിട്ടില്ല, എന്നെ മനസ്സിലാക്കി എന്റെ hus തിരിച്ചു വരട്ടെ 💔😭

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад +6

    ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് 👍നല്ല മനസ്സായിട്ട് വരട്ടെ 😍🥰

  • @rekhalakshmanan6265
    @rekhalakshmanan6265 Год назад +6

    🙏🙏🙏♥️ക്ഷമ യോടെ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 😊🥰♥️വളരെ നല്ല റീഡിങ് 🥰

  • @soumyac4811
    @soumyac4811 Год назад +6

    🙏🙏എല്ലാം പരമമായ സത്യം. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. 😔😢

  • @aneeshatn7452
    @aneeshatn7452 Год назад +5

    നന്ദി, 🙏🙏🙏 മഹാദേവാ ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു ഈ റീഡിങ് എനിക്ക് ശെരിക്കും mach ആണ് 🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Год назад +7

    എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു ❤
    Thank you universe 🙏🙏🙏

  • @rajaniunnikrishnan517
    @rajaniunnikrishnan517 Год назад +2

    എല്ലാം ഈശ്വരൻ ചെയ്തു തരുഠ

  • @divyabini7050
    @divyabini7050 7 месяцев назад +1

    മനസിന് കൊറേ സമാദാനമായി മേടം thanks thanks univers

  • @Ammini-xn4fg
    @Ammini-xn4fg Год назад +2

    സൂപ്പർ റീഡിങ് 🙏🙏🙏thank you യൂണിവേഴ്ഡ്സ് 🙏🙏🙏

  • @reethamolly
    @reethamolly Год назад +2

    താങ്ക്യൂ താങ്ക്യൂ ഇതിലൂടെ നല്ല കാര്യങ്ങൾ പറഞ്ഞു ഒരുപാട് നന്ദിയുണ്ട്

  • @sheebakv4314
    @sheebakv4314 Год назад +2

    ഓക്കേ മേടം യൂണിവേഴ്സ് ഏഞ്ചൽസ് താങ്ക്യൂ 👌👌👌👌😍😍😍😍🥰🥰❤❤❤❤❤💪💪💪💪💪

  • @mallikakaimal7648
    @mallikakaimal7648 7 месяцев назад +1

    Thank you Universe 🙏❤.
    Thank you Divine 🙏❤.
    Thank you Angel 🙏❤.

  • @jijojacob4586
    @jijojacob4586 Год назад +3

    Tnk u mam ഇന്നത്തെ റീഡിങ് എനിക്ക് വേണ്ടി മാത്രം ആണ് ന് തോന്നുന്നു 4വർഷം കൂടി ഇന്നലെ എന്നോട് മിണ്ടി ഇ റീഡിങ് പറഞ്ഞ പോലെ ആളെ ആൾടെ ഇഷ്ടത്തിന് വിട്ടേക്കക്കുവാ തിരിച്ചു വരും 100%

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +1

      Healing randuperkkum aavashyam aanu. Patience venam tto.. ellam shariyaavum.. God bless you

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +3

    100% ഇത് എനിക്ക് ഉള്ള reading തന്നെ എന്ന് വിശ്വസിക്കുന്നു..മറ്റൊരുവൾ വന്നപ്പോൾ അവരാണ് നല്ലത് എന്ന് കരുതി പോയതല്ലേ....ആദ്യമായി ഒരാളോട് ഇഷ്ട്ടം തോന്നിയതാണ് mam. ആൽമർത്ഥം ആയി... ഒരു കളങ്കം ഇല്ലാ തെ തന്നെ സ്നേഹിച്ചു.
    ഇപ്പോഴും അങ്ങനെ തന്നെ.... ഞാൻ എല്ലാം എന്റെ റബ്ബിൽ എല്ലാം അർപ്പിച്ചിയിരിക്കുന്നു.....ഹൈയർ ആണ് എങ്കിൽ റബ്ബ് എനിക്ക് തിരിച്ചു തരും.... ഞാൻ ആയിട്ട് move on ചെയെത് മാറി നിൽക്കുന്നു.....എനിക്ക് മാറി നിൽക്കാൻ കഴിയും എന്ന് കരുതിയില്ല.... But universe ആയിട്ട്
    എന്റെ mind മാറ്റി... Positive mind set ചെയെത്....... എനിക്ക് ഒരു പാട് വിശ്വാസം ഉണ്ട് universe ill.Mam ent reading എനിക്ക് വിശ്വാസം ആണ്...എന്റെ ikka തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..
    Thank you universe ❤ Thank you mam❤❤

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +1

      Thettu manasilaakki avar thirichu varum tto.. apozhe life long varekkum avar koode nikkulloo.. Lots of love and blessings

    • @SheejaSheejasalmath
      @SheejaSheejasalmath Год назад +1

      @@enchantedreadermalayalam Thank you mam❤️❤️

  • @vijayalekshmi1284
    @vijayalekshmi1284 2 месяца назад

    പൂർണ്ണ വിശ്വാസത്തോടെയാണ് കാണുന്നത് എല്ലാം വളരെ ശെരിയാണ് വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🏻

  • @emmagreen1929
    @emmagreen1929 3 месяца назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ
    എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും. Thank u universe 🙏🙏🙏

  • @aswathyanand4090
    @aswathyanand4090 Год назад +2

    100% സത്യം 😊

  • @SathyUnni
    @SathyUnni Год назад +3

    👍👍👍100%എനിക്ക് വേണ്ടി ഉള്ളതായിരുന്നു 🌹🌹🌹

  • @RaniRani-xt9rg
    @RaniRani-xt9rg 4 месяца назад

    Thankyou മാം ♥️🥰♥️, thankyou univers 🙏♥️🥰♥️🙏, thankyou my പേഴ്സൺ, എല്ലാ നെഗറ്റീവ് എനർജി മാറി, പോസിറ്റീവ് എനർജി ഞാൻ അട്രാക്ട ചെയ്യുന്നു, എന്റെ person ഒരു ആപത്തും വരരുത് എന്നേ ഉള്ളൂ, അദ്ദേഹം ഒരു പാവം ആണ്, എന്നാ എന്റെ വിശ്വാസം, thankyou god thankyou univers, thankyou മാം 🙏♥️🥰♥️🙏

  • @jesnaem8968
    @jesnaem8968 Год назад +2

    I claim this positive reding....
    Thank you divine🙏🏻
    Thank you univers 🙏🏻
    Thank you mam🙏🏻..
    Njan waiting aanu... Ellam manasilakki thanne avar thirichu varatte....

  • @vel43
    @vel43 Год назад +2

    Thank you mam, 🙏
    എല്ലാം ശരിയാവട്ടെ,♥️💙
    Thank you universe, 🙏🙏💙

  • @RufiMonShamveelMon
    @RufiMonShamveelMon Год назад +2

    Thanksgod🌹🌹 thanksunivers thanks aingels💞💞💞💞valare shariyanu👍🏻

  • @shimnakannan
    @shimnakannan 4 месяца назад +1

    Thank you universe ❤❤❤❤❤❤Thank you universe ❤❤❤Thank you universe ❤❤

  • @sujithsuji1413
    @sujithsuji1413 Год назад +1

    Paranjathokke ipol eante life ill nadannukondirikunnu.. Reading 💯💞.
    Avalude thettukal manasilakki aval eathrayum vegam thirichu varatte eannu prarthikunnu🙏💞
    Thank you universe 🙏💞
    Thank you god🙏💞
    Thank you mam💞💞

  • @chinnuzreelsofficial2386
    @chinnuzreelsofficial2386 Год назад +7

    Thank you universe🙏🥰
    Oru karivepila aayirnu
    But enik avarod oru deshyvum vaashiyum onum illatto
    Karanam iganeyoke ente lifil nadakanam ennu universe vicharichittundvaum so athinulla oru solutionum universe thane enik tharum ennu viswsam und. I strongly claim this reading🙏
    Thank you🥰🙏

  • @anjuvotanju4015
    @anjuvotanju4015 Год назад +3

    I claim reunion my persan 🎉❤
    Tnkyu univers❤
    Posative❤

  • @narayananp9282
    @narayananp9282 Год назад +2

    പറഞ്ഞപോലെ എല്ലാം സത്യം ആയിരിക്കട്ടെ

  • @Nikkisatinair
    @Nikkisatinair Год назад +2

    എല്ലാം ദൈവ നിശ്ചയം

  • @shahim3298
    @shahim3298 Год назад +2

    Super reading. All the best madam.

  • @ammumalu1090
    @ammumalu1090 Год назад +3

    I strongly claim reunion and happiest family life together....Thank you universe 🙏🙏🙏❤❤❤

  • @aswathysasikumar_
    @aswathysasikumar_ Год назад +4

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +1

      Kurachu time edukkum tto.. pakshe reunion undaakum.. avar vannal ariyikku.. Lots of blessings

    • @aswathysasikumar_
      @aswathysasikumar_ Год назад

      @@enchantedreadermalayalam sure dear ❤

    • @aswathysasikumar_
      @aswathysasikumar_ Год назад

      ​@@enchantedreadermalayalammam pettanu reunion undavan prarthikane

  • @LillyRose-h3y
    @LillyRose-h3y 5 месяцев назад

    E Readingൽപറഞ്ഞതു് അവൾ അയാളെ വട്ടം കറക്കി എറിയണം അയാൾ ഞാൻ പറഞ്ഞത് കേൾക്കാതെ അവൾ പറഞ്ഞ നുണ വിശ്വസിച്ചു സത്യം ജയിക്കണം ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു മോൾക്ക് നന്ദി. ഞാൻ വിശ്വസിക്കുന്ന മഹദേവാനന്ദി ഓം നമ: ശിവായ❤❤❤

  • @sandriyanelson571
    @sandriyanelson571 Год назад +2

    I claim this reading strongly

  • @areyaka7402
    @areyaka7402 Год назад +4

    I claim this reading 100% resonated 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @SujinDj
    @SujinDj 11 месяцев назад +1

    മേടം പറഞ്ഞത് പോലെ തന്നെ എന്നെ വിളിച്ചു ഞാൻ വലിയ മൈറ്റ് ആക്കില്ല അങ്ങനെ നമ്മൾ തോറ്റു കൊടുത്താൽ ശെരി ആകില്ല

  • @minimini-wp4zs
    @minimini-wp4zs Год назад +3

    I claim this reading ❣️❣️❣️❣️
    Thankyou universe 🙏🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +2

    Thanku maam🙏🏻🙏🏻Thanku univers🙏🏻🙏🏻❣️💗💗❤️❤️

  • @Rfgvhjhv
    @Rfgvhjhv Год назад +4

    I strongly claim thus energy ❤❤❤❤🎉🎉🎉🎉🎉🎉🎉. Thank you universe. Thank you God 🎉🎉🎉

  • @shahim3298
    @shahim3298 Год назад +3

    Accurate reading. All the best madam.

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    Thank you universe ❤
    Thank you ma'am❤️
    Ethrayum vegam ente aduthekk poornna manasode thirichu varatte 🥹

  • @bindhutheerchayayum8877
    @bindhutheerchayayum8877 Год назад +2

    Thank u universe thank u eniku viswasamundu

  • @nidhines8130
    @nidhines8130 Год назад +2

    Thanks universe, Thanks ma'am 🙏🌀🕉️
    ഹരി ഓം

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 2 месяца назад

    Thankyou യൂണിവേഴ്സ് thankyou mam

  • @BindhuPrashoban
    @BindhuPrashoban 4 месяца назад

    Thank you Universe
    Avan healing kazhinju varatte
    Njan waite cheyyam

  • @sujimolv.s1053
    @sujimolv.s1053 Год назад +1

    Correct റീഡിങ് aahnu third party ഇണ്ടാർന്നു money um ഇണ്ട് gril um ഇണ്ട് one month aayitt ഒരു condact illah അവൻ അവന്റെ തെറ്റ് മനസിലാക്കി എന്നിലേക്കു തിരിച്ചു വന്നാൽ മതിയാരുന്നു എനിക്ക് അവൻ ഇല്ലാണ്ട് പറ്റില്ല എന്തൊക്കെ തെറ്റ് ചെയ്താലും ഏറ്റു പറഞ്ഞാൽ ഇനി ആവർത്തിക്കണ്ട ഇരുന്നാൽ ക്ഷേമിക്കാൻ ഞാൻ തയ്യാർ ആണ് എന്നിലേക്കു തിരിച്ചു വന്നാൽ മാത്രം മതി എനിക്ക്

  • @aswathysathyan2505
    @aswathysathyan2505 Год назад +3

    I strongly claim all the positive energies of this reading
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    I strongly claim to remove all the third party situations from our relationship
    Thank you Universe🙏
    Thank you Angels 🙏
    Thank you Divine 🙏

  • @ThasleenaThasleena-q6s
    @ThasleenaThasleena-q6s Год назад +1

    Thank you മാം❤️
    Thank you ഗോഡ് ❤️
    Thank you യൂണിവേഴ്സൽ ❤
    മാഡത്തിന്റെ ഓരോ റീഡിങ് കേൾക്കുമ്പോൾ എന്തന്നില്ലാത്ത ഒരു സതോഷം തോന്നുന്നു ❤

  • @RadhikakuttyRadhikakutty
    @RadhikakuttyRadhikakutty 3 месяца назад +1

    Good reading

  • @rdxgohst9984
    @rdxgohst9984 3 месяца назад

    ഞാൻ വിശ്വസിക്കുന്നു ആള് പെട്ടു കിടക്കുകയാണ് 🙏വരും വരണം വന്നേ പറ്റൂ ❤താങ്ക്സ് mam താങ്ക്സ് യൂണിവേഴ് 🙏🙏

  • @Sarath2606
    @Sarath2606 Год назад +2

    I claim the positive energy
    Waiting for the reunion...

  • @narayanip6122
    @narayanip6122 Год назад +3

    Thank you Krishna and Thank you Lordsiv Lord siva

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Год назад +1

    Thenkyou universe 🙏അതെ സത്യം മറ്റൊന്നു കണ്ടപ്പോൾ മകന്റെ ഭാര്യക്ക മകനെ വേണ്ടാതായി,. അവൾ വരണം യൂണിവേഴ്സ്, സമയമെടുത്താലും, തെറ്റ് മനസിലാക്കി വരട്ടെ യൂണിവേഴ്സ്, thenkyou divin 🙏

    • @anukaimal8452
      @anukaimal8452 3 месяца назад

      Thank you Universe🙏❤️
      Thank you Divine 🙏❤️.
      Thank you Angels🙏❤️.
      Thank you God 🙏❤️.

  • @SumaDevi-bk7sb
    @SumaDevi-bk7sb Год назад +2

    Sathyam

  • @hussainkunat206
    @hussainkunat206 Год назад +2

    Thankyoumam. Thankyouuniverse

  • @anilnair6823
    @anilnair6823 Год назад +1

    ഇതിൽ കൂടുതൽ എന്താ ണ്ചേച്ചി പറയാനുള്ളത് 100അല്ല 1000ശതമാനം ശെരിയാണ് ഇതു
    ട്ടയിപ്പു ചെയ്തപ്പോൾ ഗൗളി പല്ലി ചെലച്ചു സത്യം മാണ് ചേച്ചി 🙏🙏🙏

  • @sandiniunni9110
    @sandiniunni9110 Год назад +3

    Thanku universe.... ♥️thanku angels... Thanku divine

  • @HarshaHari-fm7tv
    @HarshaHari-fm7tv Год назад +1

    Snehikkunnavar ennum vijayikkatte universe ellareyum samrakshikkatte❤❤ thankyou mam ❤

  • @swapnathomas-io2nc
    @swapnathomas-io2nc Год назад +3

    Universe justice tharum
    Thankyou universe 🙏❤

  • @nishasiby641
    @nishasiby641 Год назад +1

    First tm ആണ് ഞാൻ മാം ന്റെ റീഡിങ് കേൾക്കുന്നത്.. True reading.. Thank you god ❤❤

  • @rahmanamr3233
    @rahmanamr3233 Год назад +1

    Hai angel സുകമലെ ❤️
    Thankyou universe ❤❤❤❤
    Thankyou divine ❤️❤️❤️❤️❤️
    Thankyou angels ❤️❤️❤️❤️
    മനുഷ്യർക് അല്ലെ തെറ്റ് സംഭവിക്കുക
    തെറ്റ് തിരുതി വരട്ടെ
    വരും 100ൽ 100%ഉറപ്പോണ്ട്
    ദയിവം എന്നെ കൈ വിടില്ല

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +2

    Thankiu maam🙏🏻🙏🏻Thanlu univers

  • @predeepachu633
    @predeepachu633 Год назад +1

    താങ്ക്യൂ നിങ്ങൾ പറഞ്ഞത് സത്യമാവട്ടെ എന്റെ ഭാര്യ തിരിച്ചുവരണം ഓം നമശിവായ🙏🙏🙏🙏🙏🙏

  • @anithaindira5585
    @anithaindira5585 Год назад +3

    🥰thank you Universe🙏🕉️🙏Strongly believe in the divine intervention 🙏🕉️🙏🕉️🙏

  • @anukaimal8452
    @anukaimal8452 3 месяца назад

    Thank you Universe🙏❤️
    Thank you Divine 🙏❤️
    Thank you Angels 🙏❤️
    Thanl ypu God 🙏❤️.

  • @premamayannur3565
    @premamayannur3565 18 дней назад

    ഓം നമഃ ശിവായ ഓം നാരായണായനമാ എനിക്കി യൂണിവേഴ്‌സിന്റെ ഹെൽപ്പ് മാത്രം മതി മനുഷ്യരോട് ഹെല്പ് ചോദിക്കാൻ പോയാൽ അവര് ഉള്ളതുകൂടി ഇല്ലാതാക്കാൻ നോക്കും അവര് ചെയ്ത തെറ്റിന്റെ കർമ്മ നല്ലതുപോലെ അവര് അനുഭവിച്ചിട്ടുവരട്ടെ എന്റെ എല്ലാകാര്യങ്ങളും ഞാൻ ഉണ്വീഴ്സിലേക്കി സമർപ്പിച്ചിരിക്കുന്നു ഓം നമഃ സോവായ ഓം നാരായണായനമാ

  • @VijayartsVijay
    @VijayartsVijay Год назад +1

    ഒരുപാട് സമയം ഇതുവരെയും കൊടുത്തു. ഇനിയും അതുപോലെ തന്നെ യാണ്‌ അത്രയും മനസ്സിൽ കുടുങ്ങിപ്പോയി. Universe അനുഗ്രഹിക്കട്ടെ

  • @athirabaiju-n7g
    @athirabaiju-n7g Год назад +3

    I claim this energy ❤ and thanks for this reading 💞
    I trust the power of universe

  • @prameelapremnath7765
    @prameelapremnath7765 Год назад +3

    I strongly claimed this positive energies

  • @kpkrishnan1358
    @kpkrishnan1358 3 месяца назад

    Thans.madam.karmafalam.snubavikkanam..ethe.ente.story.tjans.madamthAns.univers🎉🎉🎉

  • @snk3889
    @snk3889 Год назад +2

    I strongly claim this positive energy. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @Rahul...........1994
    @Rahul...........1994 Год назад +3

    I strongly claim it thank you universe ❤

  • @sreedevisree4721
    @sreedevisree4721 Год назад +2

    Thank you universe

  • @mayamenon9947
    @mayamenon9947 Год назад +2

    I moved on and waiting for a genuine and pure love to my life in the name of Lord Krishna 🙏🏻🙏🏻🙏🏻🌸🌸🌸🙌🏻🙌🏻🙌🏻

  • @ansonjames5345
    @ansonjames5345 Год назад +2

    I strongly claim this postive reading❤ thankyou universe❤❤

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb Год назад +1

    Thank you Universe Thank you Divine Thank you Angeles Thank you maam

  • @prabithajsp9563
    @prabithajsp9563 Год назад +1

    I claim the positive energy....
    Your reading is 100% true I feel...
    But I'm in a worry Maam....

  • @sonasaniya05
    @sonasaniya05 Год назад +1

    Anik eh reading vaikara ishtayi current situation resonate cheyunud thank u universe... ❤️

  • @dhanuad7483
    @dhanuad7483 Год назад +2

    I claim it❤❤❤❤
    Thank you❤Universes❤ Thank you❤ God❤❤❤
    Thank you❤ Angles❤❤❤❤❤❤❤❤❤❤❤❤❤❤

  • @kpkrishnan1358
    @kpkrishnan1358 3 месяца назад

    Ethe
    Yente.life.story.thans.madam.thans
    .univers...karmafalam

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Год назад +3

    Thank God 🙏thanku unniverse 🙏

  • @nitheeshunni7876
    @nitheeshunni7876 Год назад +1

    🙏🙏thankyouunivers🙏 എല്ലാം നന്നായിരുന്നു. മോടംകുറച്ച്സമായ മായിലും പ്രാശ്നം മില്ലാ . അവർ ക്കുറച്ച് അറിയാണo ഞാൻ അനുഭവിച്ച് വോദന😢😢 അത്അവരുടെ സമയം മാണ് കഴിപ്പോഴും അവർ വരും😊thankyou🙏മോടം ഒത്തിരി നന്ദിയുണ്ട് മോടത്തിന്100% വിശ്വാസമാണ്🙏🙏🙏🙏🎉🎉

  • @anukaimal8452
    @anukaimal8452 4 месяца назад

    Ma'am thank you for helping me to improve my life. My person told me to wait for him upto June second week. Waiting for him. Thank you Universe🙏❤❤.

  • @Anuradha.8
    @Anuradha.8 Год назад +2

    Thank you Mam for the positive reading❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @achukutti8643
    @achukutti8643 Год назад +1

    Yes mam 100%carrt ane yethu thanneyayalum universe nadathithatum njan vishesikunnu Thanku universal Thanku mam ❤❤❤❤🙏🙏🙏🙏🙏🙏

  • @sreenandaprasanth9083
    @sreenandaprasanth9083 Год назад +1

    Thk u universe. Thk u devine. I strongly claim third party must change her bad charactor. Om nama sivaya. 100 correct reading.thk u mam. Reading allam sathyamayi varatte. I realy trust in my lord siva

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Год назад +1

    Thankyou universe 🙏
    Thankyou divine
    Thankyou angel 🙏🙏🙏🥰🥰🥰🫶🫶🌈🌈🌈🌈🌈😇😇

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 Год назад +2

    Thank you for your beautiful reading 💖 I strongly claimed this reading 💞 thank you universe🎉🎉🎉🎉

  • @praveens9043
    @praveens9043 Год назад +2

    I'm claim this reading 💗
    Thank you so much ma'am 🌹✨💖

  • @mbathira26
    @mbathira26 Год назад +2

    Thank you universe🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് അവൻ വരും എന്നെ മനസിലാകും ഞാൻ ഇത്രയും വർഷം കാത്തിരുന്നത് ഒത്തിരി വേദന അനുഭവിച്ചു എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ഭാഗവൻ ഇതൊക്കെ കാണുന്ന് ഉണ്ട് എന്നെ മനസിലാക്കി അവൻ വരും എന്ന് ഉറപ്പ് ഉണ്ട്

  • @sujathamanu8781
    @sujathamanu8781 Год назад +2

    Thankyou so much for the lovely reading ❤️❤️❤️

  • @remanym3964
    @remanym3964 Год назад +2

    I strongly claim all the positive energies in this reading.Thank u universe🙏Thank u ma'm🙏

  • @dhanyadhanuz6301
    @dhanyadhanuz6301 Год назад +1

    I strongly claim positive energy in this reading ❤..
    I strongly claim my persons happy reunion and togetherness❤❤❤

  • @sulochanaek1438
    @sulochanaek1438 3 месяца назад

    മോള് പറയുന്നതെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ ശാന്ധമായി ഇരിക്കുന്നു. തിരിച്ചു വരാൻ പെടപ്പാട് പെടും. മോള് പറയുന്നത് എല്ലാം സത്യം തന്നെ.

  • @bijukottiyam1897
    @bijukottiyam1897 Год назад +2

    Thank you Univers...🙏🙏🙏🌈
    Thank You Angels 🙏🙏🙏🌈
    Thank you Divine 🙏🙏🙏🌈
    Thank you jesus🙏🙏🙏🌈
    Thank you kodugalloor amma🙏🙏🙏🙏🌈
    Thank you god shiva🙏🙏🙏🌈
    Thank you saravana bhava🙏🙏🙏🌈
    Thank you mother mery🙏🙏🙏🌈

  • @vipinvvikram4557
    @vipinvvikram4557 11 месяцев назад +1

    അവൾ തിരിച്ചു വന്നാൽ മതി mam എനിക്ക് ദിവവത്തിൽ വിശ്വാസം ഉണ്ട് 🙏🙏

  • @palacedibba4926
    @palacedibba4926 Год назад +1

    Thank you universe Thank you divine Thank you angel thank you mam