Это видео недоступно.
Сожалеем об этом.

അവർക്കു നിങ്ങളെ വിട്ടുപോകാനാവില്ല | Thinking about you |

Поделиться
HTML-код
  • Опубликовано: 26 май 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/hz/wishlist/dl/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Комментарии • 424

  • @rajithrrahulr6645
    @rajithrrahulr6645 2 месяца назад +10

    Njan eppol ethu kandu kondirunnappol 8 days vilikkathye erunne enne vilichu call vannu samsarichilla thanks for your universe 🥰🥰🥰🥰🥰😍😍😍😍

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 месяца назад

      ഓം. നമശിവായ.

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 месяца назад +1

      യൂണിവേസിന്. ഒരായിരം. നന്ദി.

  • @shamziamehar1067
    @shamziamehar1067 2 месяца назад +23

    സത്യം. ആ ശക്തി വല്ലാതെ കൂടെ നിക്കുന്നു. അതിൽ കൂടുതൽ അടുക്കാനും വല്ലാതെ കഴിയുന്നു. സർവശക്തനായ തമ്പുരാൻ നല്ലത് മാത്രം തരുകയുള്ളൂ. ഈ അനുഭവങ്ങൾ ഒക്കെ നല്ലതിനാണ് എന്ന് ഉറപ്പാണ്.അവർക്ക് നല്ലത് മാത്രം വരട്ടെ Thankyu യൂണിവേഴ്‌സ് നല്ലൊരു റീഡിങ്നു നന്ദി ❤️❤️❤️പ്രാർത്ഥനയിൽ ഉൾപെടുത്തുക ❤️

  • @neethu7895
    @neethu7895 2 месяца назад +7

    എന്റെ ഏട്ടൻ എന്നിലേയ്ക് തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു thanku universe 🥰♥️

  • @ajithabinoy4948
    @ajithabinoy4948 2 месяца назад +5

    9 മാസമായി മാമിന്റെ റിഡിംഗ് കാണുന്ന😅 ആളാണ് ഇതുവരെയും എന്റെ പേഴ്സൺന്റെ ഭാഗത്ത് നിന്നും ഒരു മാറ്റവും വന്നില്ല എന്നാലും എനിക്ക് മാമിന്റെ വാക്കുകൾ എനിക്ക് ഒരു എനർജിയാണ് താങ്ക് യു മാ മ്

  • @sivansivan7580
    @sivansivan7580 2 месяца назад +7

    മാം പറഞ്ഞെത് പോലെ എല്ലാം ശരി ആകും എന്ന് പ്രതീക്ഷിക്കുന്നു യൂണിവേഴ്സിന് ഒത്തിരി നന്ദി അറിക്കുന്നു

  • @renjithkr5314
    @renjithkr5314 2 месяца назад +4

    ചേച്ചി റീഡിങ് ഒരുപാട് സമാധാനം തരുന്നുണ്ട് ❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 месяца назад +7

    എനിക്ക് contact കിട്ടി❤കഴിഞ്ഞ reading കണ്ട് കഴിഞ്ഞു ngt എന്നെ വിളിച്ചു ഒരുപാട് സ്നേഹത്തോടെ സംസാരിച്ചു❤😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 2 месяца назад +7

    സത്യമാണ് യൂണിവേഴ്സിനോട് നന്ദി പറയുന്നു ഇതിൽ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്

  • @bijirajeev3411
    @bijirajeev3411 2 месяца назад +4

    🙏🙏🙏🙏Thankyou universe
    തെറ്റുകൾ സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചു വരട്ടെ മഹാദേവൻ anugrahikkatte🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 месяца назад +3

    100% correct mam
    ഇതിലെ എല്ലാ പൊസിറ്റീവ് ആയിട്ടുള്ള എനർജീസ് എന്റെ ജീവിതത്തിലേക്ക് ഞാൻ സ്വീകരിക്കുന്നു 🩷️🩷️🩷️🩷️
    അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു മുൻപത്തേക്കാൾ അധികം സ്നേഹത്തോടെ ❤❤❤
    Thanku universe ❤❤❤

  • @meeramt4233
    @meeramt4233 2 месяца назад +3

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ഹ്രീം നമഃ ശിവായ ♥️🙏🌹
    Thank you Universe❤️🙏🌹
    Thank you mam❤️🙏🌹
    God is Great dear..!❤️🙏🌹

  • @leelack1976
    @leelack1976 3 дня назад

    സത്യം. എന്റെ ദൈവം എന്നെസഹായിക്കും എന്റെ സ്നേഹദാമം എന്റെ കൂടെ വരും തീർച്ച എനിക്ക്. ഈ. റീഡിങ് വിശ്വാസം ആണ് 🙏🏼🥰🥰❤️

  • @user-qs1jw4he1d
    @user-qs1jw4he1d 2 месяца назад +2

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    Thanku universe.... ❤️
    Thanku angels..... ❤️
    Thanku divine.....❤️
    Thanku mam...🥰
    Alhamdulillah.... 🤲

  • @sureshvattapoyil3767
    @sureshvattapoyil3767 Месяц назад

    മാം പറഞ്ഞ ശക്തി വളരെ കാലമായി ഉപാസിച്ച് എടുത്തതാണ് ഓം നമശിവായ

  • @cinija1
    @cinija1 2 месяца назад +2

    Kazhinja reading kandu kazhinj next day enne vilichu.. Thankyou universe, Thankyou God🙏

  • @sreejithphotography3797
    @sreejithphotography3797 2 месяца назад +1

    ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ മുഴുവനും എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ഉറപ്പായും എന്റെ സ്നേഹം പൂർണ്ണമായും മനസ്സിലാക്കി തിരിച്ച് വരും Thank You Universe🙏🏻❤️ഓം നമഃ ശിവായ 🙏🏻🕉️എന്റെ കൂടെ തന്നെ ഉണ്ട് ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് സാധിച്ച് തരും ഒരുപാട് വിശ്വാസം ഉണ്ട് എനിക്ക് ഓം നമോം നാരായണ 🙏🏻

  • @bijukottiyam1897
    @bijukottiyam1897 2 месяца назад +1

    100% സത്യം ആയ റീഡിങ്..... 🙏🙏

  • @sarandas.
    @sarandas. 2 месяца назад +6

    Thank you universe ❤❤❤

    • @rlyasklm9416
      @rlyasklm9416 2 месяца назад +1

      Yas

    • @rlyasklm9416
      @rlyasklm9416 2 месяца назад +1

      സത്യമാണ് ചേച്ചി

  • @Chithra_09
    @Chithra_09 2 месяца назад

    കമ്മ്യൂണിക്കേഷൻ ഉണ്ടായി... ഇൻഡയറക്റ്റ് ആയി... ഞാൻ ഇല്ലാതെ ജീവിക്കാൻ ആകില്ല ,.എന്നും പറഞ്ഞു... പക്ഷെ തേർഡ് പാർട്ടി പ്രശ്നം ആണ് അതുകൊണ്ട് ഡയറക്റ്റ് കോൺടാക്ട് പറ്റില്ല..... എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി.... മാം പറഞ്ഞപോലെ സംഭവിച്ചു നന്ദി നന്ദി നന്ദി...thank u universe 🙏
    Thank u angels 🙏
    Thank god🙏
    Thank u mam❤️❤️

  • @RejaniPBaby
    @RejaniPBaby 2 месяца назад

    I strongely claim all positive energies of this reading. Mam ന്റെ റീഡിങ് ഭയങ്കര പോസിറ്റീവ് എനർജി ആണ് എനിക്ക് എപ്പോഴും തരുന്നത്. You are so inspiring Mam. Mam nu എപ്പോഴും നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ റീഡിങ് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. Thanku Mam💞💞💞. Thanku Universe 💞💞💞

  • @user-cg2ig3th1f
    @user-cg2ig3th1f 2 месяца назад +1

    I strongly claim this positive energies ❤️

  • @jayasreesree8715
    @jayasreesree8715 2 месяца назад +1

    Thank you devine Thank you universe🙏 Thank you god🙏 God is truth🙏 That happend the best🙏

  • @deepukumarkumar8290
    @deepukumarkumar8290 2 месяца назад +1

    Less contact anu ma'am ☺️
    എൻ്റെ പേഴ്സൺ എത്രയും പെട്ടന്ന് തന്നെ മസസ്സുതുറന്ന് സംസാരിക്കും എന്ന് യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
    Thank you Universe 🙏❤️❤️
    Thank you Angels 🙏❤️❤️
    Thank you Divine 🙏❤️❤️

  • @user-dm2du9ub2c
    @user-dm2du9ub2c 2 месяца назад

    Thank you ma'am, ma'am nte reading kelkkumbol ma'am ente aduthu irunnu parayunnathu pole thonnum . really ma'am Thank you so much👥.ELLAM positive aayittu varatte ❤ Thank you universe 🙏❤️

  • @maduraj1387
    @maduraj1387 2 месяца назад +2

    പ്രണാമം ❤ സമസ്ത ലോകാ സുഖിനോ ഭവന്തു ❤❤❤

  • @sibisebastian4921
    @sibisebastian4921 Месяц назад +1

    നിങ്ങളുടെ നാവ് പൊന്നാവട്ടെ.....

  • @anujose4848
    @anujose4848 2 месяца назад

    Praying for you also madam... absolutely right reading 💯

  • @vismayajayan9419
    @vismayajayan9419 2 месяца назад +1

    Very positive vibration feel cheyynu mam thank you mam thank you universe❤

  • @anukaimal8452
    @anukaimal8452 Месяц назад

    Ente person ippol pettennu connection vittu poyi. Ente person ennilekku thirchayayum thirichu varum. Thank you Universe🙏🙏🙏.

  • @aswathiachu4965
    @aswathiachu4965 2 месяца назад

    Thankyou..univers.❤❤
    Thankyou.divain.❤❤
    Thankyou.enjels..❤❤.🙏🙏🙏🙏🙏🙏...thankyou..maam..❤❤❤❤❤

  • @vishnuaanvi5890
    @vishnuaanvi5890 2 месяца назад

    Mam ee reading kandappo oru vishwasam kooditirikkunnu pettennu thanne aval thirichu varatte ...prathikkanam thanks mam thank univers

  • @LeelaWilliam
    @LeelaWilliam 2 месяца назад

    I trust the Universe and Higher Source. Waiting positively for getting in contact with my person. I believe in your reading. Thanks to the Universe and You ❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 месяца назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sheejasheeja8042
    @sheejasheeja8042 2 месяца назад

    Positive reading
    Thank u universe
    Thank u God❤

  • @ramyamanoj1471
    @ramyamanoj1471 2 месяца назад

    Communication vannu chechi.. Thanks god 🙏thank you universe 🙏... Ellam nallathinavatte

  • @vcraft834
    @vcraft834 2 месяца назад

    എല്ലാം സത്യം ആവട്ടെ താങ്ക്സ് യൂണിവഴ്സ് ❤🙏🏻

  • @geethamani6965
    @geethamani6965 2 месяца назад

    Ellam sathyam anu.Thank you universe 🙏🙏🙏Thankyou mam❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 месяца назад

    Mam റീഡിങ് കേൾക്കാൻ വളരെ ഭാഗ്യം ആയിട്ട് കാണുന്നു 🙏താങ്ക്സ് universe 🙏thanks mam 🙏 എല്ലാം ഭഗവാന്റെ അനുഗ്രഹം അതാണ് സത്യം 🙏🙏🙏❤️❤️

  • @sanithasreevalsan5040
    @sanithasreevalsan5040 2 месяца назад +1

    Thank you Univerce ❤️✨🙏✨❤️

  • @bcshineful
    @bcshineful 2 месяца назад

    Thank you, Ms. Stay blessed. We all love you a lot. You are correct; whoever watches your videos, most of them are shattered and helpless. Here, you are not only conveying messages from the Universe but also tuning us with positive energies and psychologically treating our minds like a doctor. Most of us are suffering and have surrendered to God. I strongly claim these positive energies in my life. Thank you, Universe.

  • @VijayartsVijay
    @VijayartsVijay 2 месяца назад

    ചേച്ചി പറയുന്നപോലെ എല്ലാം സത്യമായിത്തന്നെ നടക്കട്ടെ. Thank you universe

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 месяца назад

    I strongly believe the higher source. As per the reading, my person already joined me to day. Thanks God, angels, divine power and univers. Thank you reader. Praying for early success of our wishes. I always praying for my person's wellness.

  • @SandhyaSandhyapraju
    @SandhyaSandhyapraju 2 месяца назад +1

    മാമിന്റെ വാക്കുകൾ പൊനാകട്ടെ 😊😊

  • @preethamanoj7462
    @preethamanoj7462 2 месяца назад

    100 % correct. Thank you dear Universe... Thank you my Lord... Thank you my Angels...🥰🥰🥰.

  • @sujeendralalns5976
    @sujeendralalns5976 Месяц назад

    എല്ലാം കാര്യങ്ങൾ ശരി യാണ്

  • @suchitrakm3136
    @suchitrakm3136 2 месяца назад

    I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤..Ente lifel possitive ayittulla changes undayikkondirikkunnu thank you madam 🙏🙏...

  • @lathat1633
    @lathat1633 2 месяца назад

    Correct reading 🙏🏻🙏🏻🙏🏻thanks 🙏🏻🙏🏻thankyou universe🙏🏻🙏🏻🙏🏻

  • @jaya5033
    @jaya5033 2 месяца назад

    Thank you univers 🙏🙏
    Thank you mam 🙏🙏
    ഓം നമഃ ശിവായ 🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 2 месяца назад +1

    Thank you very much Mam.Love you more.Thank you

  • @jolik4816
    @jolik4816 2 месяца назад

    I have 100% faith in God. He will do the best in our life. Madam may your reading come true at the earliest. I’m since last one year. May God change all bad situations into a good one. Madam pls pray for us. Thank you 🙏

  • @valsakk8261
    @valsakk8261 2 месяца назад

    സത്യം ആണ് മം 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹 യൂണിവേഴ്സൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🌹🌹🌹🌹

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 2 месяца назад +1

    Thank you universe 💕 Thank you universe 💕 Thank you universe 💕

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 месяца назад

    So thanks madam for charging positive energies & good happiest informations..... Thanks universe & divine energy🌹🌹💕💕🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shahanaraheem5263
    @shahanaraheem5263 2 месяца назад +1

    I strongly claim this positive energy 🥰🙏thank u universe 🥰🙏thank u maam 🥰

  • @nostilohacker
    @nostilohacker 2 месяца назад

    Thank you mam....God only can save us from every bad situations to good....Thank you universe...Thank you god 💝🙏

  • @rajeeshkp4730
    @rajeeshkp4730 2 месяца назад

    Super👌👍❤️😀
    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    ഇതിൽ പറഞ്ഞ എല്ലാ positive കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് Attract ചെയ്യുന്നു. 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @smithasunil3448
    @smithasunil3448 2 месяца назад

    Thank you universe ❤എല്ലാം സന്തോഷവും തിരികെ തരണേ അനുഗ്രഹിക്കണേ കൈ വിടരുതേ 🙏🙏🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t 2 месяца назад

    Thanks alot .. mind akke freez modil annu ..

  • @safeejaali1559
    @safeejaali1559 2 месяца назад

    Devine energy is the best
    Energy
    Love you
    Thank you devine❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +1

    Thanku universe🙏❤️Thanku mam🙏❤️

  • @sunitha.o.d6617
    @sunitha.o.d6617 2 месяца назад

    Ente person enne theerchayayum innu thanne vilikk um. Thank you universe. Thank you mam. Thank you angels. God bless mam.

  • @ElsaMary-sx3cl
    @ElsaMary-sx3cl 2 месяца назад

    Anneyum vilichu reading kandukondu erunapol thank you Daivame

  • @Devusvichu
    @Devusvichu 2 месяца назад

    Thank you universe...thank you mom.. mom readingil paranja karyangal allam ente lifil nadakkum.. urappayum aval ente arikilek thirike varum.. universe thirike konduvarum...

  • @rveditzzworld
    @rveditzzworld 2 месяца назад

    Thank u chechi❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 2 месяца назад

    Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 reading resonate thank chechi ❤️

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Othere Tanks MAM 🥰💚💯 Anekku vaddey Prayar chayana ❤❤❤❤❤

  • @realmeasurementstitching6290
    @realmeasurementstitching6290 2 месяца назад +1

    Thankas mam and thanks universe 💞💞💞💞💞💞👍👍👍❤❤❤❤❤🎉🎉🎉🎉

  • @user-db4nr8xz2y
    @user-db4nr8xz2y 2 месяца назад

    All positive things are attracted in my life from this reading Mam.Thank you very much Mam

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 месяца назад

    🙏🙏🙏💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐💐🙏🙏🙏

  • @someguy3169
    @someguy3169 2 месяца назад

    Thank you so much bhagavane

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 2 месяца назад +1

    Ma'am annunparanjath pole tanne ende മുന്നിലേക്ക് എല്ലാ തെളിവുകളും വന്നു.തേഡ് പാർട്ടി യെ ഞാൻ തന്നെ വിളിച്ച് ഒഴിച്ചു വിട്ടു..കൂടെയുണ്ട് ഇപ്പൊൾ.പക്ഷെ അഹങ്കാരത്തിനുനൊരു കുറവും ഇല്ല എന്നാലും....ഞാൻ ആണോ third party ye തേടി പോയത് ഞാൻ ആണ് എന്നൊരു മനോഭാവം ആണ് പുള്ളിക്ക്😂.Anyways.... Thank you Universe for this reunion and I wish the existence of this stage🙏🙏🙏and pray for that....Thank God❤

  • @user-of7ck2zo6x
    @user-of7ck2zo6x 2 месяца назад +1

    💯😢ellam nallathavate....Thank you mam❤

  • @harekrishna8039
    @harekrishna8039 2 месяца назад

    Thankyou so much Almighty🙏🙏

  • @vidhubalapj2843
    @vidhubalapj2843 2 месяца назад

    Thank You universe 🥰 much appreciated ❤️

  • @bindurajeev3186
    @bindurajeev3186 2 месяца назад

    I strongly claim this positive reading and energy i strongly claim happily reunion thankyou universe thankyou angels thankyou mam.

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤🙏🙏🙏

  • @Simple4411
    @Simple4411 2 месяца назад

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you ma'am 🙏🙏🙏

  • @Sindhu-jx4gg
    @Sindhu-jx4gg 2 месяца назад

    Thank you God ❤❤❤Thank you divine ❤❤❤Thank you univers ❤❤❤Thank you angel ❤❤❤Thank you ma'am ❤❤❤❤❤❤

  • @kavithaajith3123
    @kavithaajith3123 2 месяца назад

    പ്രാർത്ഥിക്കണേ 🙏

  • @user-fb1cf5sd6j
    @user-fb1cf5sd6j 2 месяца назад +1

    Thanks❤

  • @Saranya2015
    @Saranya2015 2 месяца назад

    I attract all the positive energies of the raeading and thank you universe ❤❤❤❤

  • @naseebanoufal2534
    @naseebanoufal2534 2 месяца назад

    Thank you

  • @user-ky2vx9en8r
    @user-ky2vx9en8r 2 месяца назад

    Thiricherivundakette God.ThankuUniversu.Or up ad u thanks🙏🙏🙏❤

  • @karthikasunilkumar3992
    @karthikasunilkumar3992 2 месяца назад

    Chechi parayumbole thane ethoru positive energy anu 🥰

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul 2 месяца назад

    Thanku mam... ✨🙏

  • @krishnakannan8537
    @krishnakannan8537 2 месяца назад

    Thank you Universe ❤
    Ente ettan ente arikilek thirich varum enikurappund ❤
    Ee readingile Ella positive energiesum njan claim cheyyunnu❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you mam❤

  • @user-xy2ly1rk4i
    @user-xy2ly1rk4i 2 месяца назад +1

    Thank you❤

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Tanks MaM 🥰🥰 Universe💚💚💚💚💚💯💯💯💯👍👍💘🥰🖤🥰🖤🥰🖤

  • @athulkrishna9237
    @athulkrishna9237 2 месяца назад

    I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏❤🦋🧚🕉️

  • @hemalathakt5693
    @hemalathakt5693 2 месяца назад

    Thank u univetse i claim positive energy healing my person thank u divine thank u angels i trust universe

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 2 месяца назад

    Thank u universe, thanks a lot, that u given positive energy 🙏🙏🙏♥️♥️♥️

  • @sujithadavid1646
    @sujithadavid1646 2 месяца назад

    Ella positive energy attract cheyunnu🙏🏻🙏🏻🙏🏻avan ethrayum pettannu thirichu varatee 🙏🏻🙏🏻🙏🏻
    Thanku universe 🙏🏻🙏🏻🙏🏻
    Tganku god 🙏🏻🙏🏻🙏🏻
    Thanku angel 🙏🏻🙏🏻🙏🏻

  • @user-uv2eo8qy2c
    @user-uv2eo8qy2c 2 месяца назад

    Mamyellam. Nallathinacatte. Thankyou. Yes. Univers.

  • @sajeeshmaraloor8605
    @sajeeshmaraloor8605 2 месяца назад

    Yes I affirm the positive energy tganks universe

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 2 месяца назад

    Thankyou beloved Iniverse

  • @geethabalaji3903
    @geethabalaji3903 2 месяца назад

    Thank you universe...i trust n believe in u...🙏

  • @mariajohn2721
    @mariajohn2721 2 месяца назад

    Thank you divne❤
    Thank you Angels❤
    Thank you universe ❤

  • @anithakumari5446
    @anithakumari5446 2 месяца назад

    Yes i believe universe
    Thank you thank you thank you universe ❤️

  • @annageorge3134
    @annageorge3134 2 месяца назад

    I m strongly claim this postive energy reading thanku god 🙏 Thanku mam 🙏❤️

  • @santhigopi-yx4yh
    @santhigopi-yx4yh 2 месяца назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. നന്ദി