കേരളത്തിലെ ജില്ലകൾ ഒരു അവലോകനം |Avalokana troll video |Pewer Trolls |

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 4,9 тыс.

  • @justsewy
    @justsewy 3 года назад +2435

    അങ്ങ് തിരുവനന്തപുരം തൊട്ട് കാസറഗോഡ് vare നമ്മൾ ഒന്നല്ലേ... ❤️🇮🇳

  • @jimeshjimu9864
    @jimeshjimu9864 3 года назад +4415

    ഇതെല്ലാം ഞങ്ങടെ നാട് തന്നെ. ദൈവത്തിന്റെ സ്വന്തം നാട്. കേരളം

  • @salysaju9861
    @salysaju9861 3 года назад +705

    കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു😍😍🥰🥰🥰

  • @anithat3476
    @anithat3476 3 года назад +111

    തൃശൂർ, പൂരം ഒപ്പം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉയിർ.....

  • @harivlogs9126
    @harivlogs9126 3 года назад +442

    14 ജിലകളും മാസ്സ് 🔥🔥🔥🔥

  • @jafarraihu582
    @jafarraihu582 3 года назад +285

    (കണ്ണൂർ )എല്ലാവർക്കും അവരവരുടെ നാട് തന്നെയാ വലുത് പക്ഷെ നമ്മൾ കേരളീയർ ആണ് നമ്മുടെ സ്വന്തം നാട് കേരളം 👍

    • @ismailmalappuram1138
      @ismailmalappuram1138 3 года назад +8

      കണ്ണൂർ ഒരുപാട് ഇഷ്ടം പക്ഷേ തലച്ചോറ് ഇല്ലാത്തവന്മാർ നടത്തുന്ന കൊലപാതകരാഷ്ട്രീയത്തോട് വെറുപ്പാണ്.

  • @sajinijayakrishnan5172
    @sajinijayakrishnan5172 3 года назад +494

    കോഴിക്കോടും മലപ്പുറവും, ഒരമ്മക്ക് പിറക്കാതെ പോയ രണ്ടുമക്കൾ 🔥🔥🔥

  • @dhanya1817
    @dhanya1817 3 года назад +181

    തൃശ്ശൂരിനെ പറ്റി കുറച്ചേ പറഞ്ഞുള്ളൂ കാരണം തൃശ്ശൂരിനെ പറ്റി പറഞ്ഞാ തീരില്ല. 😎😎

    • @user-hc2qy3tr4r
      @user-hc2qy3tr4r 3 года назад +8

      Yes

    • @sruthykv9765
      @sruthykv9765 3 года назад +7

      Pinealaa 🥰

    • @ajithachu6930
      @ajithachu6930 3 года назад +7

      അതാണ്‌ തൃശൂർ ടാ

    • @sn9297
      @sn9297 3 года назад +5

      Dhadhaaaan💪💪💪

    • @cheguevara6403
      @cheguevara6403 3 года назад +4

      @sinan comedy 😅 pinne thrissurr pooram ninte appante muttath ano nadakka

  • @speedywiper4902
    @speedywiper4902 3 года назад +508

    GOD'S OWN COUNTRY KERALAM ❤️❤️❤️

  • @vyvidhiyer884
    @vyvidhiyer884 3 года назад +326

    തിരുവനന്തപുരം 😍😍😍 നമ്മുടെ തലസ്ഥാനം

  • @aashishkm370
    @aashishkm370 3 года назад +214

    ഒറ്റപേര്
    😍😍മലയാളീസ്🥰🥰💪💪

    • @mithramanoj3907
      @mithramanoj3907 3 года назад +2

      peverr🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @midlxj3460
      @midlxj3460 3 года назад +2

      Athan ❤️💕

  • @heyplin
    @heyplin 3 года назад +524

    Malappuram,കാൽപ്പന്തിനെ പ്രേണയിച്ചവരുടെ നാട് ⚽️❣️💕

    • @___salman_46__37
      @___salman_46__37 3 года назад +2

      Pever

    • @leogaming4652
      @leogaming4652 3 года назад +1

      𝘈𝘵𝘩𝘳𝘦 𝘶𝘭𝘭𝘶💖⚽

    • @Aloof000
      @Aloof000 3 года назад +1

      💥💥

    • @malabarpicnicgate6232
      @malabarpicnicgate6232 3 года назад +8

      അവിടെ ലോക പ്രശ്സ്ഥി ഉള്ള ആര്യവൈദ്യ ശാലഉണ്ട് ലോകത്തിലെ ഏറ്റവും വലിയ തേക്ക് ഉണ്ട് food ബോൾ മാത്രം അല്ല ട്ട

    • @mybigworld9558
      @mybigworld9558 3 года назад +2

      KL10 UYIR

  • @Aswathi231
    @Aswathi231 3 года назад +300

    KL 1⚽

  • @mecherybrijesh774
    @mecherybrijesh774 3 года назад +166

    ഞാൻ ആരെ പറയും,, അമ്മയുടെ നാടെ മലപ്പുറം,,, അച്ഛൻ കോഴിക്കോട്,,, ഭാര്യ വയനാട്,,,, കേരളം ഫുൾ സൂപ്പർ,,,, ഫോട്ബാൾ നമുക്ക് പ്രാന്ത

    • @mhdmisbahm3918
      @mhdmisbahm3918 2 года назад +4

      മലപ്പുറം ❣️❣️❣️❣️

  • @fasilkalathingal
    @fasilkalathingal 3 года назад +636

    മലപ്പുറത്തെ പറഞ്ഞ് ആ football കളി കാണിച്ചപ്പോൾ എന്റെ മോനെ രോമാഞ്ചം ❤️❤️😍😍KL 1⚽️

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 года назад +15

      പക്ഷെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ players കളിച്ചിട്ടുള്ളത് തൃശ്ശൂരിൽ നിന്നാണ്.

    • @riyasak6110
      @riyasak6110 3 года назад +13

      @@കുമ്പിടിസ്വാമികൾ njangal katta sevens anu makkale....😇

    • @fasilkalathingal
      @fasilkalathingal 3 года назад +2

      @@കുമ്പിടിസ്വാമികൾ അതിന് എന്റെ കമന്റിൽ അതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല 🤭

    • @feminamujeeb6166
      @feminamujeeb6166 3 года назад +11

      Sevens കാണണോ വണ്ടി കയറിക്കോ മലപ്പുരത്തേക്കു

    • @muhammedbilal6069
      @muhammedbilal6069 3 года назад +2

      കണ്ടതിൽ ഏറ്റവും രോമാഞ്ചം തോന്നിയത് പാലക്കാട് and കോഴിക്കോട് ആണ്

  • @unnikrishnanu9975
    @unnikrishnanu9975 3 года назад +704

    പൂരത്തിനെ പ്രേമിച്ച തൃശ്ശൂരും😘😘, ഫുട്ബോളിനെ പ്രേമിച്ച മലപ്പുറവും 😘

    • @unixefx849
      @unixefx849 3 года назад +4

      ഇഷ്ടപ്പെട്ടു

    • @kryptoxt2160
      @kryptoxt2160 3 года назад +16

      Eth 2ndneyum premicha palakkadum.... 😘😘

    • @ഉസ്മാൻകോഴിക്കോട്
      @ഉസ്മാൻകോഴിക്കോട് 3 года назад +36

      Onnu പോടാ ഫുട്ബോൾ ഒരു ജില്ലക്കാരുടെയും കുത്തക അല്ല.വേറെ ഒന്നും ellathth kond ഫുട്ബോളിൽ keri പിടിച്ചേക്കുവ. ഫുട്ബോളിനെ സ്നേഹിക്കുന്നവരൊക്കെ എല്ലാടയും ind.

    • @faisalkalamban6175
      @faisalkalamban6175 3 года назад +15

      @@ഉസ്മാൻകോഴിക്കോട് nee സംസാരിക്കുന്ന മലയാളം നമ്മളെ തുഞ്ചൻ പറമ്പിനാ... ബാക്കി ഒക്കെ മറ്റൊരു അവസരത്തിൽ പറയാം...

    • @ഉസ്മാൻകോഴിക്കോട്
      @ഉസ്മാൻകോഴിക്കോട് 3 года назад +6

      @@faisalkalamban6175 ithendh my#*

  • @deepaprabhakaran2605
    @deepaprabhakaran2605 3 года назад +340

    MALAPPURAM

  • @mhd_Najeeh107
    @mhd_Najeeh107 3 года назад +704

    Football=Malappuram🔥🔥
    Pewer🔥🔥🔥🔥🔥🔥🔥

    • @sahal1334
      @sahal1334 3 года назад +5

      😍

    • @tesla1625
      @tesla1625 3 года назад +8

      CHELSEA NEELAPADA FANS undo 💙

    • @tesla1625
      @tesla1625 3 года назад +1

    • @Viishhnnuu
      @Viishhnnuu 3 года назад +2

      😻💥

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 года назад +10

      പക്ഷെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ players കളിച്ചിട്ടുള്ളത് തൃശ്ശൂരിൽ നിന്നാണ്.

  • @mnabeel9541
    @mnabeel9541 3 года назад +110

    കൊല്ലം poliyalle⚡️⚡️കൊല്ലം ക്കാരുടെ power കാണിക്ക്

  • @dstudio1937
    @dstudio1937 3 года назад +396

    ഇന്ത്യക്കാരൻ എന്നതിൽ അഭിമാനവും
    കേരളം എന്റെ സ്റ്റേറ്റ് എന്നതിൽ അഹങ്കാരവും കാണിക്കുന്നു
    കേരളം നൽകുന്ന തണൽ എത്രയെന്ന് അറിയണമെങ്കിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ പോയാൽ മതി

  • @jonsnow4660
    @jonsnow4660 3 года назад +615

    Football ❤
    Malappuram ❤

    • @Rimak763
      @Rimak763 3 года назад +5

      💗💗💗💗💗

    • @nusriya__2757
      @nusriya__2757 3 года назад +4

      💖💖

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 года назад +2

      പക്ഷെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ players കളിച്ചിട്ടുള്ളത് തൃശ്ശൂരിൽ നിന്നാണ്.

    • @shamilk7389
      @shamilk7389 3 года назад +2

      @@കുമ്പിടിസ്വാമികൾ കുരു മോനെ😁

    • @clown3169
      @clown3169 3 года назад +1

      @@കുമ്പിടിസ്വാമികൾ kuru Mon😂😂😂 malappurathodu asooyaya. Angootu maari iri

  • @rahees__x3036
    @rahees__x3036 3 года назад +193

    KL⚽️

  • @anittacs6897
    @anittacs6897 3 года назад +28

    Trivandrum 🔥🔥🔥എന്റെ നാട് ❤️❤️❤️especially കേരളത്തിൽ ജനിച്ചതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു ഇവിടെ എന്താ കിട്ടാത്തത്.... മനസമാധാനത്തോടെ ശുദ്ധ വായു ശ്വസിക്കാം...

  • @nikhilkrishnan9818
    @nikhilkrishnan9818 3 года назад +259

    Kollam da 🔥🔥

  • @asifpoykayil7150
    @asifpoykayil7150 3 года назад +251

    തിരുവനന്തപുരം പവർ അല്ലേ 🔥🔥🔥
    ❤❤എങ്കിലും കല്പന്ത് uyir ആണ് ❤❤

  • @diarymilk5556
    @diarymilk5556 3 года назад +486

    *MALAPPURAM*
    മലപ്പുറം ജില്ലക്കാർ like here👇
    👍👍🔥🔥

  • @shihabudheenk6718
    @shihabudheenk6718 3 года назад +481

    Malappuram ivide vaa
    👇

  • @anoop2539
    @anoop2539 3 года назад +145

    തിരുവനന്തപുരം 💖💖

  • @irshadirshadtoz1326
    @irshadirshadtoz1326 3 года назад +334

    KL.1⚽️💕മലപ്പുറം 🥅⚽️ലോവ് 💕

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 года назад +2

      പക്ഷെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ players കളിച്ചിട്ടുള്ളത് തൃശ്ശൂരിൽ നിന്നാണ്.

    • @dhinugeorge958
      @dhinugeorge958 3 года назад

      @@കുമ്പിടിസ്വാമികൾ 💞⚡‼️

    • @rishxedit1505
      @rishxedit1505 3 года назад +1

      @@കുമ്പിടിസ്വാമികൾ ഇപ്പൊ ആരൊക്കെ ഇണ്ട് ഇന്ത്യൻ ടീമിൽ from തൃശൂർ 🤔

    • @staxff1091
      @staxff1091 3 года назад +1

      @@കുമ്പിടിസ്വാമികൾ athin nangal vellya players anennaara paranne?
      Nangal ivde ullavar 90% kalikunnatha athan vaakki ullavaril ninn difference
      Vaaki ulla jillakalil ninn oru 50% per mathre football premikal kanu n
      !

    • @muhammedbilal6069
      @muhammedbilal6069 3 года назад

      കണ്ടതിൽ ഏറ്റവും രോമാഞ്ചം തോന്നിയത് പാലക്കാട് and കോഴിക്കോട്

  • @harikrishnan8419
    @harikrishnan8419 3 года назад +380

    പാലക്കാട്ടുകാർ ഒന്നു 'power' kanikkk❤❤

    • @footballlover343
      @footballlover343 3 года назад +7

      Enikku oru like alle maashe tharaan pattollu

    • @Mikdad001
      @Mikdad001 3 года назад +6

      Kanikkada

    • @dheerajk322
      @dheerajk322 3 года назад +2

      Pinnalla

    • @sreejitht6017
      @sreejitht6017 3 года назад +4

      Njan palakkad alla. Engilum enik palakkad bhayangara ishtta♥️♥️♥️

    • @drvt3712
      @drvt3712 3 года назад +3

      ❤️

  • @mumbaidon8237
    @mumbaidon8237 3 года назад +481

    KL1⚽️

  • @arshadmohammed5540
    @arshadmohammed5540 3 года назад +814

    കാല്പന്തിനെ പ്രണയിച്ചവരുടെ സ്വന്തം സാമ്രാജ്യം 🔥🔥...
    മലപ്പുറം ❣️❣️

  • @Dex.155
    @Dex.155 3 года назад +156

    Kottayam 💥💥

  • @ranzergaming4417
    @ranzergaming4417 3 года назад +37

    Kottayam❤
    Vaikom കാരൻ 💥💓💥

  • @Viishhnnuu
    @Viishhnnuu 3 года назад +155

    Malappuram 🔥
    Malappurakaar like adich power kaanikk🔥⚡❤

  • @sumeshps4155
    @sumeshps4155 3 года назад +425

    Ufff മോനേ🔥
    മലപ്പുറം⚽️
    🐘തൃശ്ശൂർ🔥...
    ✨️അഭിമാനം ഈ കേരളം💪

  • @dhinugeorge958
    @dhinugeorge958 3 года назад +230

    കോട്ടയംകാര് ആരും ഇല്ലേഡാ ഊവ്വേ 😊 എന്നായാലും വീഡിയോ പൊളിച്ച്🥰🔥എന്നാ ഒരു ഫീലാ ഈ വീഡിയോ കാണാൻ 💞.. നമ്മടെ കേരളം👌💪‼️

  • @leoaddict229
    @leoaddict229 3 года назад +32

    നെമ്മാറ വേലയൂടെ നാട് നമ്മുടെ സ്വന്തം പാലക്കാട്‌ 💫

  • @peacevibez1941
    @peacevibez1941 3 года назад +185

    എല്ലാ ജില്ലകൾക്കും അതിന്റെതായ ഭംഗിയും സവിശേഷതയും ഉണ്ട് മൊത്തത്തിൽ ഇതെല്ലാം ചേരുന്ന നമ്മുടെ കേരളം അടിപൊളിയാണ് 🔥🔥🔥🔥🔥🔥🔥

  • @sreehari7574
    @sreehari7574 3 года назад +241

    കാൽപന്തിന്റെ നാട്❤️
    മലപ്പുറം ❤️

  • @prajulk5495
    @prajulk5495 3 года назад +231

    മലപ്പുറം 💪1⚽

  • @abhiallgamings6522
    @abhiallgamings6522 3 года назад +630

    മലപ്പുറത്തിൻ്റെ പവർ കാണിക്ക്
    Like ⚽⚽⚽⚽😍

  • @dstudio1937
    @dstudio1937 3 года назад +116

    പാലക്കാടൻ കാറ്റിന്റെ സുഗന്ധം എന്നൊക്കെ നാം പറയാറുണ്ട് കേൾക്കാറുണ്ട്
    അത് സത്യാ
    പാലക്കാടിന്റെ മൊഞ്ച് ഫീൽ
    അത് വേറെ ലെവൽ

    • @muhammedbilal6069
      @muhammedbilal6069 3 года назад +6

      ഇതിൽ കണ്ടതിൽ ഏറ്റവും രോമാഞ്ചം തോന്നിയത് പാലക്കാട് and കോഴിക്കോട് ആണ്

    • @arshgh3543
      @arshgh3543 3 года назад

      @@muhammedbilal6069 yeah 😎

    • @ajithaji6980
      @ajithaji6980 3 года назад +1

      ഞൻ പാലക്കാട് ടൗൺ ❌️❤️

  • @nahmalnas3452
    @nahmalnas3452 3 года назад +361

    പാലക്കാട് എന്ന് പറഞ്ഞപ്പോ ഫിറോസ് ചുറ്റിപറയെ ഓർമവന്നവർ ഉണ്ടോ

    • @illyasmanakkatt511
      @illyasmanakkatt511 3 года назад +12

      ആ പച്ചപ്പ് 😎

    • @abhineethkm5365
      @abhineethkm5365 3 года назад +1

      Atharada

    • @TS-mk1iz
      @TS-mk1iz 3 года назад +10

      @@abhineethkm5365 വില്ലേജ് ഫുഡ്‌ ചാനലിലെ പുള്ളി

    • @abhineethkm5365
      @abhineethkm5365 3 года назад +2

      @@TS-mk1iz firozikka

    • @riyas2728
      @riyas2728 3 года назад

      Ella orma vannilla

  • @bijobabu7678
    @bijobabu7678 3 года назад +83

    💪IDUKKI💪💙 SPICESnte NAADU KERALATHINTE POWER HOUSE...IDUKKIKARAN

  • @aravindvijay4559
    @aravindvijay4559 3 года назад +152

    KLO2 (Kollam)
    Assemble🔥🔥❤️👊👊

  • @ibashibikld51
    @ibashibikld51 3 года назад +162

    തൃശ്ശൂർ കാണിച്ചപ്പോൾ പ്രാഞ്ചിയേട്ടൻ ഡയലോഗ് വരും എന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ,,,, !?

    • @muhammediqbal9103
      @muhammediqbal9103 3 года назад +6

      Mm നീ മാത്രം 😄😄

    • @sijojohny1718
      @sijojohny1718 3 года назад +5

      അല്ലേൽ തൂവാന തുമ്പികൾ
      ജയകൃഷ്ണൻ ഡയലോഗ്

    • @sskkvatakara5828
      @sskkvatakara5828 3 года назад

      Kozhikodkanikumbol thachol oyananakanikum annu prayeekshichu

    • @abinandhvkabinandhvk1121
      @abinandhvkabinandhvk1121 3 года назад

      Allle machana

  • @mhr__vlogs
    @mhr__vlogs 3 года назад +196

    MALAPPURAM ⚡️⚡️

  • @asxhiiq.53
    @asxhiiq.53 3 года назад +57

    ഞമ്മളെ സൊന്തം മലപൊറം ❣️😍❣️❣️❣️❣️

  • @afsalikkavlog7645
    @afsalikkavlog7645 3 года назад +234

    നമ്മൾ ഒന്നാണ്
    എന്റെ നാട് പാലക്കാട്‌ ⛰️⛰️⛰️⛰️⛰️⛰️⛰️⛰️🌳🌳🌳🌳🌳🌳🌳🌳🌳🌲🌲🌲🌲🌲🌲🌲🍀🍀🍀🍀🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌱🌱🌱🌱🌱

  • @commentismyweakness7004
    @commentismyweakness7004 3 года назад +282

    തൃശൂർ...
    കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം.. 😍
    കേരളം 😍😍😍😍😍
    ഏത് ജില്ലയിൽ ആണെങ്കിലും മലയാളികൾ ഇല്ലാത്ത രാജ്യം ഉണ്ടോ..

  • @hadihamdankp4488
    @hadihamdankp4488 3 года назад +143

    Malappuram fans

  • @jithinemmanueljithinemmanu650
    @jithinemmanueljithinemmanu650 3 года назад +27

    കേരളത്തെ എത്ര വർണ്ണിച്ചാലും മതിയാവില്ല ❤❤❤❤❤❤

    • @vishnu2.018
      @vishnu2.018 3 года назад +2

      Athelam povathirunnal mathiyayirunnu (dam)😢😢

  • @vipinanu3791
    @vipinanu3791 3 года назад +373

    മലപ്പുറം football uff 🔥🔥🔥എന്താ ഒരു രോമാഞ്ചം 🏐

    • @sreejapk1082
      @sreejapk1082 3 года назад +4

      എല്ലാ ജില്ലകളിലും ഓരോ പ്രത്യേകതകൾ ഉണ്ട് . ഇതാണ് നമ്മുടെ കേരളം🔥🔥🔥🔥

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 года назад +6

      പക്ഷെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ players കളിച്ചിട്ടുള്ളത് തൃശ്ശൂരിൽ നിന്നാണ്.

    • @muhammedzhakiyye8745
      @muhammedzhakiyye8745 3 года назад

      Aroke

    • @muhammedbilal6069
      @muhammedbilal6069 3 года назад +1

      പക്ഷേ കണ്ടതിൽ ഏറ്റവും രോമാഞ്ചം തോന്നിയത് പാലക്കാട് and കോഴിക്കോട്

    • @mhdmisbahm3918
      @mhdmisbahm3918 2 года назад +1

      @@കുമ്പിടിസ്വാമികൾ ആഷിക്, അനസ്, ഷറഫലി, സന്തോഷ്‌ ട്രോഫി കണ്ട ചരിത്രത്തിലെ മികച്ച താരം ആസിഫ് സഹീർ 🤩❣️❣️❣️😂😇🤩🤩🤩
      Im വിജയൻ വരെ പറയാറുണ്ട് പന്ത് കളിക്കണം എങ്കിൽ മലപ്പുറത്തു കളിക്കണം

  • @biju9162
    @biju9162 3 года назад +25

    എന്റെ ജില്ല കൊല്ലം ആണ് ..
    എന്റെ ജില്ലയോടെന്നപോലെ പാലക്കാടും എനിക്ക് ഒരുപാടിഷ്ടാണ്..❤️

  • @mankadakkaran
    @mankadakkaran 3 года назад +346

    മലപ്പുറം ~ വയനാട് ~ പത്തനംതിട്ട.. 💕

    • @ampttrolls7413
      @ampttrolls7413 3 года назад +48

      ഞാൻ ഒരു പത്തനംതിട്ടക്കാരൻ അണേ..

    • @unixefx849
      @unixefx849 3 года назад +21

      *ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്* 🗣️😄💯

    • @CITYTIGERS225
      @CITYTIGERS225 3 года назад +34

      Njangalkk show off ishtala

    • @adhilahammed.n2515
      @adhilahammed.n2515 3 года назад +30

      Anna kando
      പത്തനംതിട്ട 🔥🔥

    • @nanduvijayakumar184
      @nanduvijayakumar184 3 года назад +22

      PTA🔥🔥

  • @muhammedfasih8139
    @muhammedfasih8139 3 года назад +35

    Kannur 💪 thalassery KL 58😘🥰😍 കേരളത്തിൽ എല്ലാ ജില്ലാകളും പൊളിയാ നാം എല്ലാരും ഒന്നാണ് 💞 😘💞

  • @odiyan_cutz
    @odiyan_cutz 3 года назад +155

    𝐈𝐓𝐇 𝐊𝐎𝐓𝐓𝐀𝐘𝐀𝐌𝐚 𝐊𝐎𝐓𝐓𝐀𝐘𝐀𝐌
    പാലയും, മീനച്ചിലും, 𝐊𝐀𝐍𝐉𝐈𝐑𝐀𝐏𝐏𝐀𝐋𝐋𝐈𝐘𝐔𝐌, 𝐂𝐇𝐀𝐍𝐆𝐀𝐍𝐀𝐒𝐒𝐄𝐑𝐈𝐘𝐔𝐌 𝐔𝐋𝐋𝐀 𝐊𝐎𝐓𝐓𝐀𝐘𝐀𝐌💯💯🥰🥰

  • @bimalraphel403
    @bimalraphel403 3 года назад +165

    THRISSUR uyir🐘

  • @Anju-gn8xd
    @Anju-gn8xd 3 года назад +99

    എറണാകുളം മച്ചാമാരുണ്ടോ 🥰🥰😎😎😎എവിടെ കമോൺ 😁എവിടെയാണേലും നമ്മൾ ഒന്നല്ലേ.... കേരളം ❤️ഗോഡ്സ് ഓൺ കൺട്രി ❤️❤️❤️❤️😜

  • @vyshakvyshak9790
    @vyshakvyshak9790 3 года назад +146

    കൽപന്ത് എന്നും ഇന്നും ഉയിർ അണ്. മലപുറത്തുകാർ അടി ലൈക്ക്

    • @JACK-jt6oi
      @JACK-jt6oi 3 года назад

      @sinan comedy 😅 illaann paranjo

    • @hadhinluju9734
      @hadhinluju9734 3 года назад +1

      Malappuram 💥💥💥💥💥🔥🔥🔥🔥🔥

  • @AmalVelayudhan-i4y
    @AmalVelayudhan-i4y 3 года назад +16

    Palakkad enn kandappo..... Nemmara Vela Pretheekshichu.... Sheri kuzhapula....😍😘❤

  • @unixefx849
    @unixefx849 3 года назад +254

    പെണ്ണിന് പകരം കാല്പന്ത് കളിയെ പ്രണയിച്ചവർ. മലപ്പുറം💯അതാണ് 🗣️
    കേരള ഫാൻസ്‌ ഉണ്ടോ 😂

  • @nandhuyt6704
    @nandhuyt6704 3 года назад +70

    Kollam 😍😍🔥🔥

  • @abhinav8656
    @abhinav8656 3 года назад +281

    Malappuram🔥
    Rono yudeyum🇵🇹
    Messi yudeyum🇦🇷
    Neymar 🇧🇷
    Piller vayunna സാമ്രാജ്യം⚽️🔥

    • @_diyadazz_7746
      @_diyadazz_7746 3 года назад +7

      Athaan🔥

    • @iiiiiiiiii152
      @iiiiiiiiii152 3 года назад +14

      Onnu poda avidun ella ജില്ലകളിലും ഇവർ 3 പേരും thanne

    • @NEO-9048
      @NEO-9048 3 года назад +3

      മെസ്സി ♥️ ഉയിർ

    • @azimali6921
      @azimali6921 3 года назад +6

      Malappura rono🔥🔥

    • @mo.fawaz1656
      @mo.fawaz1656 3 года назад +1

      🔥😎

  • @quoteshub9072
    @quoteshub9072 3 года назад +23

    തൃശൂർ പൂരം മാത്രമല്ല ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂർ മറക്കരുത്

  • @Jina72
    @Jina72 3 года назад +90

    എനിക്ക് ente കേരളം കഴിഞ്ഞേ ഉള്ളൂ 💪
    പക്ഷേ നമ്മടെ നാടിനോട് ഒരിത്തിരി കൂറ് കൂടുതല് അന്ന്#kozikode❤️

    • @karnanissam82
      @karnanissam82 3 года назад

      @@Jina72 chechina markanm enkil njn marikanm

    • @karnanissam82
      @karnanissam82 3 года назад

      @@Jina72 chechi 😄

    • @karnanissam82
      @karnanissam82 3 года назад

      @@Jina72 aa tonni 😄

    • @Jina72
      @Jina72 3 года назад

      @@karnanissam82 😌😂

  • @jowharbabubabu1962
    @jowharbabubabu1962 3 года назад +221

    പാലക്കാട്ടുകാർ ഇന്ടെൻകിൽ നീലം മുക്ക് മക്കളെ😍💪

    • @vijeshkv6846
      @vijeshkv6846 3 года назад +1

      Poda myraaa only kannur

    • @shivanjalifan6761
      @shivanjalifan6761 3 года назад +1

      @@vijeshkv6846 kannur✌️✌️

    • @winterbearzgirl
      @winterbearzgirl 3 года назад +5

      Bad words use ചെയ്യാനായി തെറ്റായി ഒന്നും ഇവിടെ കമന്റ്‌ ചെയ്തിട്ടില്ലല്ലോ

    • @sunilnarayanan6328
      @sunilnarayanan6328 3 года назад +7

      @@vijeshkv6846മര്യാദക്ക് കമന്റ്‌ ഇടാൻ പഠിക്ക് വീട്ടിൽ പറയുന്നത് ഇവിടെവന്ന് ഉണ്ടാക്കാൻ നിൽക്കണ്ട. തിരിച്ചും തെറിപറയാൻ അറിയാം. നിന്റെ സംസ്കാരം അല്ല ഞങ്ങൾ പഠിച്ചിരിക്കുന്നത് 😏

    • @yudhas8324
      @yudhas8324 3 года назад

      Football full of Kerala

  • @ashiqnabeel5084
    @ashiqnabeel5084 3 года назад +34

    ആ മലപ്പുറം എന്ന് വന്നപ്പോൾ uff🔥🔥🔥 ഇജ്ജാതി രോമാഞ്ചം പിന്നെ ആ ഫുട്ബോൾ video and BGMuff🔥🔥🔥🔥⚽️⚽️⚽️⚽️⚽️

  • @kuttikomban_ak
    @kuttikomban_ak 3 года назад +15

    നമ്മടെ തിരുവനന്തപുരം പോളി 😊😊😊😊🙏🙏🙏🙏😂😂😁😁😁🐘😁🐘😁🐘

  • @jestinthomas3477
    @jestinthomas3477 3 года назад +78

    Kottayam🥰🥰💫💫

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 3 года назад +86

    ചുണ്ടൻ വള്ളങ്ങളുടെ നാട് ❤
    ആലപ്പുഴ 💪❤

  • @user-lm9ju4ig6x
    @user-lm9ju4ig6x 3 года назад +122

    തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ നിന്നുള്ളവർ ലൈക്‌ അടിച്ചു pewer kaanik💪💪🔥

  • @rashpeet
    @rashpeet 3 года назад +12

    നമ്മൾ എറണാകുളംകാർക്കു പറഞ്ഞു പൊലിപ്പിക്കുകയൊന്നും വേണ്ട... Bcs all are knows.. its.. "വേറെ ലെവൽ".. 😍

  • @muhammedbilal6069
    @muhammedbilal6069 3 года назад +113

    കണ്ടതിൽ ഏറ്റവും രോമാഞ്ചം തോന്നിയത് പാലക്കാട് and കോഴിക്കോട്

  • @arunrajr5668
    @arunrajr5668 3 года назад +113

    KL 03💪
    പത്തനംതിട്ട കൊച്ചാട്ടൻമാർ ഇവിടെ നിക്ക്

  • @adhilalakode
    @adhilalakode 3 года назад +187

    കണ്ണൂർക്കാർ ✨️✨️✨️

  • @anupamaanil4485
    @anupamaanil4485 3 года назад +89

    ᴋᴏʟʟᴀᴍ💫😍💖

  • @trackman7729
    @trackman7729 3 года назад +190

    അതാണ് പാലക്കാട്‌ ഞങ്ങൾ പോളിയാണ് ആൾ കേരളവും

  • @akhilkannan9537
    @akhilkannan9537 3 года назад +169

    KL.02❤️കൊല്ലം കണ്ടവന് ഇല്ലം വേണ്ട..... 🔥🔥🔥🔥

    • @sree0728
      @sree0728 3 года назад +17

      കേരളത്തിൽ ബുള്ളറ്റുകളുടെ ഈറ്റില്ലം ❤❤❤. KL02❤

    • @abhi34589
      @abhi34589 3 года назад +2

      Kollam furry

    • @mlmmovies7806
      @mlmmovies7806 3 года назад +1

      KL 13 kannur massda🔥🔥🔥

    • @YOUTUBER-cn3kw
      @YOUTUBER-cn3kw 3 года назад +5

      KL 23 undoooo

    • @sebinamathew4411
      @sebinamathew4411 3 года назад +1

      Kollam🤣🤣

  • @HYDRAgaming-pm7cs
    @HYDRAgaming-pm7cs 3 года назад +203

    തൃശൂർ ലൈക്‌ പവർ വരട്ടെ...❤❤❤❤❤❤

  • @حنةحقيم
    @حنةحقيم 3 года назад +52

    കാൽപന്തുകളിയെ സ്നേഹിക്കുന്ന ഒരുപാട് പെൺകുട്ടികളുമുണ്ട് ഈ മലപ്പുറത്ത്🔥♥️🔥♥️⚽⚽

  • @noufal__sha_6279
    @noufal__sha_6279 3 года назад +177

    പാലക്കാട്ടുക്കാർ ഇവിടെ അടി ലൈക്ക് 💥💥

  • @Appuzz201
    @Appuzz201 3 года назад +27

    കൊല്ലം.......പൊളിയാാാ........ 🙏🙏😍😍😍😍😍😍😍

  • @AnasAli-br2hb
    @AnasAli-br2hb 3 года назад +37

    Kozhikode ❤️🔥🔥🔥

    • @anjukunju
      @anjukunju 3 года назад +1

      കോഴിക്കോട് മാങ്കാവ് 😍

  • @IMettymetty
    @IMettymetty 3 года назад +165

    കേരളം മൊത്തത്തിൽ പൊളി അല്ലേ👌
    എന്നാലും സ്വന്തം ജില്ലയോട് കൂറ് കൂടുതൽ ആണെ..
    #alappuzha

  • @hruthvik4387
    @hruthvik4387 3 года назад +154

    Kl 1⚽
    🔥🔥🔥🔥

  • @jiffinjoy9059
    @jiffinjoy9059 3 года назад +31

    💪Idukki🔥⚡️

  • @MALAYALI-gg1tc
    @MALAYALI-gg1tc 3 года назад +8

    5:10 spelling തെറ്റിയാലും വീഡിയോ പൊളി ആയിടുണ്ട് 😁❤👍👌

  • @harithavineeth6375
    @harithavineeth6375 3 года назад +118

    മലപ്പുറം എത്തുന്നതിനായി കാത്തുനിന്നവരുണ്ടോ #KL10 ❤.. അടി ലൈക്

    • @clown3169
      @clown3169 3 года назад

      10 number kittiyat nannayi

  • @peermohmmed
    @peermohmmed 3 года назад +42

    അനന്തപുരി യിലെ പിള്ളാര് ഇവിടെ കാമോൺ 🔥🔥

  • @emmanuelkj10e85
    @emmanuelkj10e85 3 года назад +28

    ഇതാണ് ദൈവത്തിന്റെസ്വന്തം നാട് കേരളം 🤩

  • @aaryaunnikrishnan5413
    @aaryaunnikrishnan5413 3 года назад +94

    Thrissur🤟🏻🤟🏻

  • @AnkushFF-bh8xv
    @AnkushFF-bh8xv 3 года назад +755

    പെണ്ണിനു തുല്ല്യം കാൽപ്പന്തിനെ പ്രണയിക്കുന്ന ആൺകുട്ടികളുടെ സാമ്രാജ്യം...⚽💖
    MALAPPURAM UYIRR⚽💞

    • @muhammadsafwan6684
      @muhammadsafwan6684 3 года назад +14

      KL1⚽️ 💥

    • @jijumohan2674
      @jijumohan2674 3 года назад +39

      Athentha pennu athraku mosham aano

    • @AnkushFF-bh8xv
      @AnkushFF-bh8xv 3 года назад +21

      @@jijumohan2674 bro oru pennu branthan aayathoondayirikkum ingane chodiche....
      Pakshe njangal malappurakkaark kaalpanth oru braanthan...💖

    • @jijumohan2674
      @jijumohan2674 3 года назад +22

      @@AnkushFF-bh8xv kurenam ind ithu pole penninu pakaram vandi penninu pakaram yathra penninu pakaram kopp ennum paranju ningal ellam ee penninei upamikunnathu enthinanu ennei eniku ariyan ullu

    • @aztro8870
      @aztro8870 3 года назад +2

      Nee oru Freefire player alle😁

  • @AKI_EDITS_
    @AKI_EDITS_ 3 года назад +475

    തിരുവനന്തപുരം FANS
    👇

  • @shameemtvm
    @shameemtvm 3 года назад +85

    തിരുവനന്തപുരം എന്ന് കേട്ടപ്പോ രോമാഞ്ച കഞ്ചുകാനായി പോയി

  • @Aswinsuryajith8879
    @Aswinsuryajith8879 3 года назад +164

    ആലപ്പുഴക്കാർ ഇവിടെ ഹാജർ വെക്കുക ❤❤❤❤

  • @fathimasajeev3127
    @fathimasajeev3127 3 года назад +130

    Kollam🔥🔥

  • @user-xc9sq4oh3r
    @user-xc9sq4oh3r 3 года назад +20

    പത്മനാഭന്റെ മണ്ണ്❤Royal Trivandrum❤🔥

  • @amritha2931
    @amritha2931 3 года назад +50

    Thiruvanathapuram uyrrrr❤❤❤

    • @anchu327
      @anchu327 3 года назад +2

      💖💖💖