pulikkal shankarodath kovilakam Thakkumpuram.kavilpad.olavakkode.palakkad

Поделиться
HTML-код
  • Опубликовано: 2 фев 2022

Комментарии • 36

  • @dr.s.ramakrishnasharma7041
    @dr.s.ramakrishnasharma7041 2 года назад +7

    ഉപാസനയിലൂടെ രാജർഷി പദവും ( സ്ഥാനവും, യോഗ്യതയും) ദീർഘകാല നിഷ്ഠയിലൂടെ ബ്രഹ്മർഷിത്വത്തിലേക്ക് യോഗാരൂഢമായി, യോഗാതിരിപ്പാടെന്ന അത്യപൂർവ്വമായ, അതിപ്രാചീനമായ സ്ഥിതി പുനരാവൃത്തമാക്കി ഈ നൂററാണ്ടിന്റെ സനാതന പൈതൃകത്തിന്റെ അഭിമാനമാകിയ (ശ്രീ മാനദേവൻ ശർമ്മ യോഗിവര്യൻ അമ്പോറ്റി ) യോഗാതിരിപ്പാടിന് സനാതന ധർമ്മ രക്ഷക്കും, അഖണ്ഡഭാരത രാഷ്ട്ര രക്ഷക്കും സങ്കല്പ ബലവീര്യ തേജോഭിവൃദ്ധിയും പ്രാപ്തിയും പ്രാവീണ്യവും നിരന്തരം നൽകി നാഗമുത്തച്ഛനായി വിളങ്ങുന്ന ഭഗവാൻ ശ്രീ കാശ്യപ മഹർഷിയും ചിരംജീവി ശ്രേഷ്ഠനായ ഭഗവാൻ ശ്രീ ഭാർഗ്ഗവരാമനും ശങ്കരോടത്തു കോവിലകത്തെ സമസ്ത ദേവതാ ചൈതന്യങ്ങളും അനുഗ്രഹവർഷം ചൊരിയട്ടെ എന്ന് ശ്രീ വിദ്യാപൂർണ്ണ ദീക്ഷിത നാകിയ ശ്രീ ഉമാനന്ദ നാഥർ, ശ്രീ മംഗളാംബയുടെ മംഗള നഗരിയായ മംഗലാപുരത്തു നിന്നും ആശംസിക്കുന്നു.🔥🙏🔥

  • @hareram3976
    @hareram3976 Год назад +4

    ഇപ്പൊ പുറകിൽ ആരുമില്ല, അവരെല്ലാം പേടിച്ച് ഓടുന്നു.. ഇയാളുടെ നാടകം കണ്ട് ഈ 15 വർഷം കൊണ്ട് ഈ അമ്പലം ഉണ്ടാക്കി.. ആ 15 വർഷം കൊണ്ട് സിനിമ സെറ്റ് പോലെ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുകയാണ്.

  • @remyajithin9250
    @remyajithin9250 2 года назад +1

    We are proud to lucky to join your family thank u to God blessed me

  • @vygariivygari3039
    @vygariivygari3039 2 года назад +1

    Nagayakshiammasaranam, Ambotty saranam 🙏🙏🙏🙏🙏

  • @truetrolls1230
    @truetrolls1230 Год назад

    ഈ നുണ നിറഞ്ഞ സ്ഥലത്ത് അമ്പലം എന്ന പേരിൽ നടത്തുന്ന ഇവിടെ കാലുകുത്തിയാൽ മാനഹാണി ധനനഷ്ടം കലഹം ഇതാണ് നടക്കുക

  • @t.p.kmenon9471
    @t.p.kmenon9471 День назад

    ഈ അമ്പോറ്റിത്തമ്പുരാൻ യോഗാതിരി ഇപ്പോഴും ഉണ്ടോ?

  • @bababluelotus
    @bababluelotus Год назад +1

    Who is this person ?

  • @shaileshs7028
    @shaileshs7028 2 года назад

    ❤️❤️🙏🙏

  • @aaaaaad100
    @aaaaaad100 2 года назад

    🙏🙏🙏🙏🙏🙏🙏

  • @padminijayaram9883
    @padminijayaram9883 2 года назад

    🙏🙏🙏

  • @vaishnaviravi6138
    @vaishnaviravi6138 2 года назад

    🙏🙏

  • @roshinn3750
    @roshinn3750 2 года назад

    Amboteeee🙏🙏🙏🙏🙏

  • @ajithaprakasan6968
    @ajithaprakasan6968 2 года назад

    🙏🙏🙏🙏

  • @krishnasworldbyradhika3022
    @krishnasworldbyradhika3022 2 года назад

    🙏🙏🙏🙏🙏

  • @sooryakavikkal
    @sooryakavikkal 2 года назад

    😊

  • @parthasarethichandran7379
    @parthasarethichandran7379 2 года назад

    അമ്മേ നാകയക്ഷി അമ്മേ

  • @hareram3976
    @hareram3976 Год назад

    ധ്യാനത്തിൽ കൂടെ എല്ലാവർക്കും ദൈവത്തെ കാണാൻ പറ്റും ഇതുപോലെ പൈസ ചെലവാക്കി ആസാമികളെ വന്ദിച്ച് അവരെ വലുതാക്കി ഉള്ള മനപ്രയാസം ഉണ്ടാക്കി വീട്ടിൽ പോകുമ്പോൾ ധനനഷ്ടവും മാനഹാനിയും സംഭവിക്കാൻ എന്തിനാണ് ഈ മനുഷ്യന്മാരെ ഇങ്ങനെ തുടങ്ങിയിരിക്കുന്നത്

  • @hareram3976
    @hareram3976 Год назад +1

    3 സെൻ സ്ഥലത്തിന് 15 വർഷത്തിൽ ഇതുപോലെ നുണ പറഞ്ഞ് 8 kattaki നാല് കെട്ടാക്കി നുണ പറഞ്ഞ് എല്ലാവരെയും പറ്റിച്ച് ഒരു കഥയുണ്ടാക്കി പത്തു പേരും വെച്ച് ഒരു രാജകുടുംബം ആക്കി ഇവൻ വന്ന വഴി എന്താണെന്ന് ആർക്കെങ്കിലും അറിയുമോ അറിയാൻ ശ്രമിക്കുന്നുണ്ടോ

  • @soumyakm3113
    @soumyakm3113 2 года назад

    Ambottee 😇

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 года назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @truetrolls1230
      @truetrolls1230 Год назад

      ദിവസം ദിവസം പേരു മാറ്റുന്ന ഒരേ ഒരു വ്യക്തിയാണ് ഒരു വർഷത്തിൽ 12 പേര് സൃഷ്ടിക്കുന്നഒരു വ്യക്തി മാത്രമാണ് അതുകൊണ്ട് ഒരു പേര് വയ്ക്കരുത് ഇയാളുടെ പേരുകൾ ആദ്യം എഴുതി നോക്കൂ എത്ര നീളം വരുമെന്ന് അത്രയും നുണയും ആണ് കയ്യിൽ

  • @Quality149
    @Quality149 Год назад +1

    Something fishy.

  • @truetrolls1230
    @truetrolls1230 Год назад

    ee kaattikkoottunna kolaahangal oru manushyanu kaanunnathinum appuramaanu verum nunakalum naadakavum maathramaanu evide nadakkunnathu daivavumilla poojayum illa evide venamengilum ningal poyi prashnam vechu nokku evide enthu daivamaanennu kaanum

  • @hareram3976
    @hareram3976 Год назад +1

    Please understand his background he is pakka acting fraud

  • @truetrolls1230
    @truetrolls1230 Год назад

    എന്തു പൂജ പഠിച്ച വേദം പഠിച്ച ആളുകളാണ് ഇവിടെ ഇരിക്കുന്നത് ഒരു സത്യവും അസത്യവും മനസ്സിലാക്കാൻ അറിയാത്ത വ്യക്തികളാണ് എന്ന് ആലോചിക്കുമ്പോൾ ഖേദം വരികയാണ് ഇവരെ

  • @truetrolls1230
    @truetrolls1230 Год назад

    Seeing these lies being shown in this temple which is only 15 years old, none of the devotees should go there.

  • @lakshmijeen5286
    @lakshmijeen5286 2 года назад

    🙏🙏🙏

  • @jayasreevava3743
    @jayasreevava3743 2 года назад

    🙏🙏

  • @rethyprasad
    @rethyprasad 2 года назад

    🙏🙏🙏🙏🙏

  • @rekhakinarath1406
    @rekhakinarath1406 2 года назад

    🙏🙏🙏🙏

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 года назад

      നാഗയക്ഷിഅമ്മേ ശരണം 🙏🏻🙏🏻🙏🏻തമ്പുരാൻ വാഴട്ടെ മഹാദേവാ കൂടെ ഉണ്ടാകണേ 😍😍🙏🏻🙏🏻🙏🏻

  • @englishliterature8282
    @englishliterature8282 2 года назад

    🙏

  • @remanikinarath8068
    @remanikinarath8068 2 года назад

    🙏🙏🙏🙏🙏