ഏത് തരത്തിലുള്ള രജിസ്‌ട്രേഷനാണ് നിങ്ങളുടെ ബിസിനസിന് വേണ്ടത്? Business & You | Siju Rajan EP:06

Поделиться
HTML-код
  • Опубликовано: 22 янв 2024
  • ഏത് തരത്തിലുള്ള രജിസ്‌ട്രേഷനാണ് നിങ്ങളുടെ ബിസിനസിന് വേണ്ടത്?
    ബിസിനസ് രജിസ്‌ട്രേഷന്‍ ഏത് തരത്തിലായിരിക്കണമെന്ന് പലര്‍ക്കും ആശങ്കയാണ്. ഭാവിയില്‍ ഒരാളെ ബിസിനസിലേക്ക് ചേര്‍ക്കുമ്പോള്‍ പ്രശ്‌നമുണ്ടായിരിക്കുമോ? എപ്പോള്‍ ലാഭമെടുക്കാന്‍ കഴിയും. എങ്ങനെയായിരിക്കണം? എന്തൊക്കെ കാര്യങ്ങളാണ് രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് എന്നതൊക്കെ അറിയാം. കാണാം ബിസിനസ് & യു ആറാം എപ്പിസോഡ്.
    @SijuRajan
    Siju Rajan is a Business & Branding Coach, and HRD trainer with years of experience. He is the co-founder and chief strategist of BRANDisam, a company that helps entrepreneurs build their brands and assist in their entire business requirements.
    #businessregistration #Businessandyou #sijurajan #IdeaToBusiness #GrowYourIdea #BusinessGrowthTips #Business&You #businessidea #startupbusiness #NewBizSeries #BusinessJourney #EntrepreneurLife #BusinessLaunch #BizTips #StartupSuccess #BusinessTips #GrowYourBiz #BusinessMindset
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    RUclips: / @dhanam_online
    Telegram: t.me/dhanamonline/

Комментарии • 4

  • @Adaywithothers
    @Adaywithothers 4 месяца назад +2

    ഈ വീഡിയോക്ക് 2000 views വേണം എങ്കിൽ photo മാറ്റി വച്ചോ... അല്ലെങ്കിൽ ആളുകൾ ഈ വഴിക്ക് വരില്ല

    • @user-op7gc1xo6z
      @user-op7gc1xo6z 4 месяца назад

      തനിക്ക് ഭയങ്കര കടിയാണല്ലോ...... മോട്ടിവേഷൻ വീഡിയോ അല്ലെങ്കിൽ എന്റർടൈൻമെന്റ് വീഡിയോ പോലെയല്ല ഇത്തരം informative വീഡിയോ. ആവശ്യക്കാർ മാത്രമാണ് കാണുന്നത്. ചുമ്മാ വായിൽതോന്നിയത് പറയാതെ. തന്റെ ചാനലിലെ വീഡിയോ കണ്ടു... അപാര വ്യൂ ആണല്ലോ...

  • @user-xr3lp7zl7j
    @user-xr3lp7zl7j 3 месяца назад

    Nigale number ONU tharumo

  • @Varhad750
    @Varhad750 4 месяца назад

    Again same video.. Reason🤔