പരിസ്ഥിതി ദിനത്തിൽ ഒരു മത പണ്ഡിതന് ഇങ്ങനെയൊക്കെ പറയാൻ കഴിയുമോ... Muneer Hudavi | കേട്ടു നോക്കു

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 478

  • @bevinjemenem2001
    @bevinjemenem2001 2 года назад +370

    പരിസ്ഥിതിയുടെ മേന്മയോടൊപ്പം എൻ്റെ മലയാള ഭാഷയുടെ മനോഹരിതയും ആസ്വദിക്കാൻ അവസരം തന്ന താങ്കൾക്ക് ഒരു പാട് നന്ദി....

  • @gireeshbabu2911
    @gireeshbabu2911 2 года назад +254

    മനുഷ്യസ്‌നേഹി ❤ഒരു ഫല വൃക്ഷം തന്നെ.. അൽഹംദുലില്ലാഹ് 🌹

  • @ksparvathyammal5473
    @ksparvathyammal5473 Год назад +6

    സഹോദരാ നമസ്ക്കാരം
    താങ്കളുടെ എളിമയോടെയുള്ള നല്ല മലയാളത്തിലുള്ള വാക്കുകൾ എന്നെ അത്യധികം ആകർഷിച്ചു ഒ എൻ വി സാറിന്റെ കവിത അതി മനോഹരമായി ചൊല്ലി. എല്ലാവിധ ആശംസകൾ

  • @vijeshkavinisseri5204
    @vijeshkavinisseri5204 2 года назад +120

    മലയാള ഭാഷയുടെ മനോഹാരിത..... ഏത് തിരക്കും മാറ്റി വെച്ചു കേട്ടിരുന്നു പോകും 🙏🏻

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 2 года назад +65

    ഇതാകണം ഇങ്ങനെ യാകണം ഉസ്താത് 🙏മനുഷ്യനെ മറ്റെന്തു പറഞ്ഞു പഠിപ്പിക്കാൻ കഴിയും ! 🙏🙏🙏🙏🙏

  • @adithyagamer7305
    @adithyagamer7305 2 года назад +144

    നമസ്കാരം,🙏🙏🙏
    അങ്ങയെപ്പോലെയുള്ള
    മകൻ.......ഭാരതമാതാവിന്
    അഭിമാനിക്കാം......കേട്ടപ്പോൾ
    കണ്ണ്നിറഞ്ഞുപോയി.......

  • @സമാധാനംവേണം
    @സമാധാനംവേണം 2 года назад +111

    ഞാൻ ശാഖയിൽ ദിവസവും ഗണഗീതം ചൊല്ലുന്നയാളാണ്.. ഞാൻ കവിത കേൾക്കുന്ന ആളും ചൊല്ലുന്ന ആളും ആണ്... അങ്ങയുടെ ചൊല്ലൽ എന്റെ മനസ്സിൽ തട്ടി... അതി ഗഭീരം.. ഇതുപോലെയുള്ള വ്യക്തികളെ ആണ് കേരളത്തിനും ഭാരതത്തിനും ആവശ്യം 👍😍👏

    • @mansoorraja8645
      @mansoorraja8645 2 года назад +5

      Dr ambedkar zindabad

    • @nv.muhammedfaizy6405
      @nv.muhammedfaizy6405 2 года назад +2

      💐💐💐👌👌b

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 года назад

      RSS ൻ്റെ ശാഖയാണോ

    • @MuhammedAli-gj4gm
      @MuhammedAli-gj4gm Год назад

      രാഷ്ട്രീയ പാർട്ടികൾ ബിന്നിപ്പിച്ച് അധികാരം നേടാൻ നോക്കുന്നവരെയ് എല്ലാവരും തിരിച്ചറിയുക

  • @muneerpalora1569
    @muneerpalora1569 2 года назад +180

    അൽഹംദുലില്ലാഹ് മുനീർ ഹുദവിക്ക് അള്ളാഹു ദീർഖയുസ് കൊടുക്കട്ടെ 🤲🤲

  • @anandhuvenu2962
    @anandhuvenu2962 2 года назад +39

    മലയാളം ...എന്റെ മലയാളം ... നമ്മുടെ മലയാളം... തങ്കളുടെ പ്രഭാഷണം വളരെ ഇഷ്ടപെട്ടു ഇനിയും പ്രതീക്ഷിക്കുന്നു🌹🌹🌹🥀🥀🥀👍👍👍

  • @fareedapp4719
    @fareedapp4719 2 года назад +10

    മുനീർ ഹുദവി താങ്കളുടെ പ്രഭാഷണം ശ്രവിച്ചു കേൾക്കും തോറും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം അഭിനന്ദനങ്ങൾ മുനീർ ഹുദവി

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +66

    ഈ അടൂത്ത കാലത്തൊന്നൂം ഇത്ര അർത്ഥസംപൂർണ്ണമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല,താങ്ക്യൂ ജസാക്കല്ലാഹ്!👍

  • @muhammedmusthafakmmusthafa7967
    @muhammedmusthafakmmusthafa7967 2 года назад +17

    മുനീർഹുദവിയുടെ പ്രഭാഷണംഎത്രതിരക്കിലും ഞാൻ കേൾക്കാറുണ്ട് ഒരിക്കലും സമയംപാഴാവില്ല എത്ര മനോഹരമായി അറിവ് പകർന്നു നൽകുന്നു ഇനിയും ഇതുപോലുള്ള വലിയസതസുകൾകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹👌

  • @yasir.9919
    @yasir.9919 2 года назад +52

    മലയാള ഭാഷയുടെ നിറകുടമേ.... ഇത്രയും മനോഹരമായി പ്രകൃതിയെ വർണ്ണിച്ചു പ്രഭാഷണം നടത്താൻ ഇന്ന് കേരളക്കരയിൽ ജീവിച്ചിരിക്കുന്ന രണ്ടേ രണ്ട് മനുഷ്യർ ഒന്ന് സമദാനിയും മറ്റൊന്ന് താങ്കളും അഭിനന്ദനങ്ങൾ 🌹🌹

  • @shameerkoni9993
    @shameerkoni9993 2 года назад +189

    നാളെ ലോകം അവസാനിക്കുന്നു എന്ന് അറിഞ്ഞാൽ പോലും നിങ്ങൾ ഫല വൃക്ഷം നിങ്ങൾ നടണമെന്ന പഠിപ്പിച്ച മതമാണ് ഇസ്ലാം.....

    • @ottakkannan2050
      @ottakkannan2050 2 года назад

      വിശ്വാസികൾ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

  • @subisubi2734
    @subisubi2734 2 года назад +39

    മുനീർ ഹുദവി ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ് നല്കട്ടെ.. ആമീൻ

  • @pushpachandranp5811
    @pushpachandranp5811 2 года назад +100

    അർത്ഥ സമ്പൂർണ്ണമായ പ്രഭാഷണം. സ്വന്തം നിലനിൽപ്പിനെ മാത്രമല്ല, വരും തലമുറയുടെ നിലനില്പു കൂടി അവതാളത്തിലാക്കിക്കൊണ്ട് മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പരിസ്തിതി ദിനത്തിൽ ഒരു തൈ നടുന്നതിന്റെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിട്ട് നമ്മൾ പരിസ്തിതി സ്നേഹം വിളംബരം ചെയ്യുന്നു. അത്രമാത്രം

  • @noohaperuvallur1485
    @noohaperuvallur1485 2 года назад +35

    മാഷാ അള്ളാ ഞങ്ങളുടെ ദാറുൽ ഹുദായുടെ മുത്ത്. നാഥൻ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ " ആ മീൻ

  • @pcmathai1702
    @pcmathai1702 2 года назад +30

    What a FANTASTIC speech. My humble salute to Mr. Muneer Hudavi.

  • @jaleelmoulavi2622
    @jaleelmoulavi2622 2 года назад +59

    മലയാള കരയിൽ നിന്നും ലോകത്തിന്
    വിദ്യ വിളമ്പാൻ സമസ്ത സമകാലികർക്ക് സമ്മാനിച്ച ദാറുൽ ഹുദയുടെ മുത്തുമോൻ
    എത്ര എത്ര ദളങ്ങളാണ് ഹുദയുടെ മുററത്ത് വിരിഞ്ഞു നിൽക്കുന്നത്
    നാട്ടിൻപുറങ്ങൾ നന്മയാൽ നിറയട്ടെ നിറക്കട്ടെ - നീണാൽ വാഴട്ടെ

  • @shajilamanoj9377
    @shajilamanoj9377 2 года назад +42

    മാഷാഅല്ലാഹ്‌...... വല്ലാത്ത വേദന തോന്നി...... എത്രയോ സത്യം

  • @agnair1859
    @agnair1859 2 года назад +132

    ഭാരതത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർ ഈ വരികൾ കേട്ടിട്ടെങ്കിലും അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തട്ടെ അവർ ഉണരട്ടെ..
    എല്ലാം തന്ന് നമ്മെ സംരക്ഷിക്കുന്ന പ്രക്ർതിയെ ദൈവത്തിനോട് ഉപമിച്ചു, പ്രക്ർതിയെ സംരക്ഷിക്കാൻ മനുഷ്യ സമൂഹം തയ്യാറാവണം .... 🙏

    • @muhammadpazhedath6339
      @muhammadpazhedath6339 2 года назад +4

      ഭൂമിയിൽ നിങ്ങൾ നാശം വിതയ്ക്കരുത് (വി.ഖുർആൻ)

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 года назад +1

      പ്രകൃതി തന്നെ ദൈവം എന്നുവിശ്വസിക്കുന്ന, പെരുമാറുന്നത് ഒരുസമൂഹമാണ് ഭാരതീയർ...

    • @nasirupvita4063
      @nasirupvita4063 2 года назад

      ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നദ് തമ്മിലടിപ്പിച്ചു ഭരണത്തിലേറാൻ ശ്രമിക്കുന്നവരാണ് .

    • @abdulraheem611
      @abdulraheem611 2 года назад +2

      നമ്മുടെ ഭാരത നമ്മൾ ഒന്നാണ്

    • @hishamhishusongs4531
      @hishamhishusongs4531 2 года назад

      Aduta. Talamuraku
      Ventiyenkilum

  • @selmathsalim9784
    @selmathsalim9784 2 года назад +42

    മാഷ അള്ളാ
    ദീർഘായുസ് നൽകട്ടെ ആമീൻ എന്നു പറഞ്ഞു ദുആ വസിയത്തോടെ

  • @ksparvathyammal5473
    @ksparvathyammal5473 Год назад +1

    അതിഗംഭീരം . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രസംഗം.👍👏💐

  • @shamilashamila1877
    @shamilashamila1877 2 года назад +52

    നമ്മുടെ പ്രകൃതി യെ സുന്ദരമാക്കി പറഞ്ഞ ഉസ്താദിന് ആയിരം നന്ദി

  • @yoosufus5517
    @yoosufus5517 2 года назад +14

    തത് വിഷയകമായി ആശയസമ്പുഷ്ടം, മനോഹരവും മധുരിതവുമായ പ്രതിപാദനം, താളമയം കാവ്യാമയം, ചിന്തോദ്ദീപകം, വളരെ പ്രശംസനീയം...

  • @ashkarhussain5327
    @ashkarhussain5327 2 года назад +23

    ഇങ്ങനെയും മലയാളം ഉണ്ടായിരുന്നോ,,? എന്ത് മനോഹരം,,, നാഥൻ നിലനിർത്തട്ടേ,,,,, ആമീൻ

  • @ASARD2024
    @ASARD2024 2 года назад +34

    "ഒഴികിക്കൊണ്ടിരിക്കുന്ന നദിയിലായാലും ശരി നിങ്ങൾ വെള്ളം ദുർവ്യയം ചെയ്യരുത് " എന്ന കോട്ടിംഗ് എന്റെ മുത്ത് റസൂലിന്റെ വാക്കാണ് അത് കേവലം പ്രാസംഗികന്റെ വാക്കല്ല എന്ന് സ്നേഹപൂർവം ഉണർത്തുന്നു.

  • @sahajeevanchalikara3126
    @sahajeevanchalikara3126 2 года назад +15

    എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്തതിന് നന്ദി👍🏻

  • @harikottuvale5670
    @harikottuvale5670 2 года назад +13

    നല്ല പ്രഭാഷണം. ഇത് കേൾക്കാനും ഉൾക്കൊള്ളാനും നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ.

  • @moideenkuttyk6334
    @moideenkuttyk6334 2 года назад +54

    ഒന്നേകാൽ മണിക്കൂർ നഷ്ടമായില്ല....
    അറിയാതെ കണ്ണ് നനയിച്ച എൻ്റെ കുട്ടി കാലത്തേക്ക് കൂട്ടി കൊണ്ടുപോയ പ്രഭാഷണം...
    എല്ലാ നന്മകളും നേരുന്നു.

    • @majeedzainy6900
      @majeedzainy6900 Год назад

      വളരെ സന്തോഷമായി...

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +6

    ജനാബ് മുനീർ ഹുദവി സാഹിബ്‌, അഭിനന്ദനങ്ങൾ താങ്കൾക്ക് ഇനിയും, ഒത്തിരി കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ അള്ളാഹു അറിവും, ആരോഗ്യവും, പ്രധാനം, നൽകുമാറാകട്ടെ ആമീൻ.

    • @r7gaiming706
      @r7gaiming706 3 месяца назад

      ജനാബ് സാഹിബ്‌ ഒന്നും വേണ്ട അദ്ദേഹത്തിന് ഏറ്റവും യോജിക്കുന്ന ഡിഗ്രീ ആണ് ഹുദവി

  • @vahidmaj2078
    @vahidmaj2078 Год назад +1

    ഇ താണ് പ്രസംഗം, അല്ലാതെ ആവേശം കൊണ്ട് അട്ടഹാസം മുഴക്കുന്നതല്ല. ഇതാണ് കാലത്തിന്റെ കാഹളം, കാലഘട്ടത്തിന് അനുയോജ്യമായ അറിവ് 🌹🌹🌹🌹w❤️❤️🌹🌹🌹🙏👍👍👍

  • @vavuttayimujeeb9638
    @vavuttayimujeeb9638 2 года назад +85

    മലയാളപണ്ഡിതന്മാരെ പോലും പിന്നിലാക്കുന്ന കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത സാഹിത്യത്തിൽ മുക്കിപ്പൊരിച്ച മനോഹരപ്രഭാഷണം

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 года назад +27

    പൊതുവെ അലസനായ ഞാൻ
    ലയിച്ചിരുന്നു പോയി .........❤️❤️❤️

  • @artvkd
    @artvkd 2 года назад +18

    ഇദും ഹുദവിയാണ്. അള്ളാഹു ഇല്മിൽ ബർകത് ചെയ്യട്ടെ. ആമീൻ

  • @abdulraheem611
    @abdulraheem611 2 года назад +12

    കുട്ടിക്കാലം ഓർമ്മ വരികയും മനസ്സിനെ സ്പർശിക്കുകയും ചെയ്തു ഇതാണ് ഒരു പ്രാസംഗികൻ വിജയം

  • @ramachandranalollathil8360
    @ramachandranalollathil8360 2 года назад +14

    സുന്ദരമായ പ്രഭാഷണം.

  • @vahidmaj2078
    @vahidmaj2078 Год назад

    ഇത്തിരി നേരം കൊണ്ടൊത്തിരിവി ജ്ഞാനം പകർന്നു തന്ന എൻ ഉസ്താദേ അങ്ങേക്ക് ആയിരമായിരം അഭിനന്ദ നം ♥️🫁🌹🌹🌹🙏അങ്ങേക്കാനുഗ്രഹംതന്ന അല്ലാഹുവിന്നായിരമായിരം സ്തുതി കീർത്തനം,..അൽഹംദുലില്ലാ 🫁... ബാറക്കല്ലാഹ് 🌹🌹🌹🌹🌹🌹🌹🌹❤️q♥️🌹♥️🌹r🌹

  • @magicetask
    @magicetask 2 года назад +2

    പ്രകൃതി മനോഹാരിതയുടെ സമ്പൽസമൃദ്ധി കർണ്ണ പടങ്ങളെ ഇത്രയും സന്തോഷവതിയാക്കിയ ( കണ്ണു കൾ നനയിച്ചു )അർത്ഥസമ്പുഷ്ടമായ പ്രഭാ ക്ഷണം . ഞാൻ ആയിരത്തിലധികം കവിതകൾ കഥകൾ ലേഖനങ്ങൾ എഴുതിയ ആളാണ്‌ ഒരുപാട് വായിക്കുന്നയാൾ മുനീർ ഖുദ വിയുടെ വാക്കുകൾ അത്രയേറെ ഇഷ്ട പ്പെടുന്നയാൾ എത്ര മനോഹരമാണീ വാക്കുകൾ നന്മ മലയാളം 💞💞💞💞അക്ഷരമുത്തുകൾ കോർത്തുവക്കുന്ന ശ്രവണ സുന്ദരമായ വാക്ചാരുത 🥰

  • @haridasanc5414
    @haridasanc5414 2 года назад +36

    നല്ലപ്രഭാഷനേം

  • @salmap2314
    @salmap2314 2 года назад +17

    അല്ഹംദുലില്ല്ഹ് നല്ല വാക്കുകള്‍ എത്ര കെട്ടാലും മതിയാവത പ്രസന്‍ഗം അല്ലാഹു അനുഗ്രഹികട്ടെ ആമീന്‍ യാ റബ്ബല്‍ ആലമീന്‍

  • @rayanmuhammad3568
    @rayanmuhammad3568 2 года назад +156

    മതപണ്ഡിതൻ ഇതിലും അപ്പുറം പറയും...
    നല്ല വീക്ഷണവും അറിവും ഉള്ളവർ തന്നെയാണ് ഇന്നും ഇസ്ലാം മത പണ്ഡിതന്മാർ

    • @shangshsi7977
      @shangshsi7977 2 года назад +2

      Rayan muhammad
      അവൻ മനപ്പൂർവം തന്നെയാണ് ആ കാപ്‌ഷൻ ഇട്ടത്, യുട്യൂബ് വരുമാനം ലക്ഷ്യം

    • @rejigeorge7204
      @rejigeorge7204 2 года назад +3

      Not all usthad, Munir usthad the legend.

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 2 года назад +2

      എല്ലാരും lla😂😂😂

    • @kvn388
      @kvn388 2 года назад

      അതെ, ഒരു ലക്ഷത്തിൽ ഒരാൾ കാണും..!!? 🙄

    • @Jino_Vlog
      @Jino_Vlog 2 года назад

      Not all..

  • @khadermogral2276
    @khadermogral2276 2 года назад +34

    ഹൃദയം തൊട്ട പ്രഭാഷണം. 🌹👍🤝മാഷാ അല്ലാഹ്

  • @kabeerte6
    @kabeerte6 2 года назад +21

    നല്ല ഒരു സ്പീച് വളരെ നാളുകൾക്കു ശേഷം കേട്ടു സൂപ്പർ 🌹👍

  • @fathahudeen.mmohammedhanee4206
    @fathahudeen.mmohammedhanee4206 2 года назад +42

    കാലോചിതമായ അവതരണം പരിസ്ഥിതി സംരക്ഷിക്കാനും വൃക്ഷങ്ങളെ സംരക്ഷിക്കാനും പ്രവാചകൻ പഠിപ്പിക്കുന്നു. അത് സംരക്ഷിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.

  • @yasirarafath4536
    @yasirarafath4536 2 года назад +5

    വളരെയേറെ മഹത്വവും ആദരവും ബഹുമാനവും നിറഞ്ഞ ഈ സദസ്സിനെ ബർക്കത്ത് കൊണ്ട് അമ്പിയാക്കളുടെ യും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെ യും മഹാന്മാരുടെയും ബർക്കത്ത് കൊണ്ടും എൻറെ ഭാര്യയെ തിരിച്ചുകിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @kadertahngalthodi7700
    @kadertahngalthodi7700 2 года назад +33

    ഇത്രയും അറിവ് ഇദ്ദേഹത്തിന് ഉണ്ടെന്ന ഒരു ആഹങ്കാരവും ഈ മനുഷ്യനിൽ ഇത് വരെ കണ്ടിട്ടില്ല വളാഞ്ചേരി ജുമാ മസ്ജിദിൽ ഇദ്ദേഹം ഒരു പാട് കാലമായി ഇമാമിന്റെ ജോലിയിൽ

  • @noushadtp2131
    @noushadtp2131 2 года назад +17

    അ ള്ളാഹു നമ്മൾക്ക് നൽകിയ അനുഗ്രഹീ ക മുത്ത്
    വിനയം ഉസ്താദിൻ്റെ മുഖമുദ്ര

    • @suhara3321
      @suhara3321 2 года назад

      Hafilinu admishan undo

  • @ajnabi1648
    @ajnabi1648 2 года назад +48

    അസ്‌കർ അലിമാർ അറിയുന്നുണ്ടോ ഇത് പോലെ ഹുദവിമാർ ഉള്ളത് ♥️👍

    • @sherbanasherin4988
      @sherbanasherin4988 2 года назад +2

      മുനീർ ഹുദവി, സിംസാറുൽ ഹഖ് ഹുദവി....
      ഇങ്ങനെ പോകുന്നു ആ നിര... അല്ലാതെ ചാവി തൊട്ത്തു വിട്ട പാവയായ പഠിക്കാത്ത ഗുരുത്തം കിട്ടാത്ത അസ്‌കർ അലൈമാരല്ല.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад +24

    40കൊലം മുമ്പ് ശരരാന്തൽ പാട് റേഡിയോവിൽ. കേൾക്കുമ്പോൾ എന്റെ ഉമ്മ റേഡിയോ. Ofcheythu. വഴക് പറഞ്ഞു. Epozhan. ആ വരികളുടെ. അർത്ഥം. മനസിലായത്
    പ്രകൃതയിലൂടെപ്രബഞ്ച. നാഥനെ. അരിഞ്ച കവികൾ

  • @thanunami5045
    @thanunami5045 2 года назад +2

    ഈ പ്രഭാഷണം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞാൽ കുഞ്ഞുങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാവും എന്നത് തീർച്ച. യഥാർത്ഥ പ്രബഞ്ചവും ജീവിജാലങ്ങളും എന്താണെന്നും അവയെ എങ്ങിനെ സ്നേഹിക്കണമെന്നും പഠിക്കാൻ പറ്റും.. സുന്ദരമായ കവിതകളും- അത് രചിച്ച കവികളെ അറിയാനും സമാനതകളില്ലാത്ത മലയാള വാക്കുകളും അതിലുപരി ആർക്കും മനസ്സിലാവുന്ന പ്രഭാഷണവും.. 👍👍👌🥰

  • @BloggerBechikka3510
    @BloggerBechikka3510 Год назад +1

    😍 കവിതയുടെ ഭംഗി ഞാൻ ആവോളം ആസ്വദിച്ചു സോദരാ 🙏🏽

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 2 года назад +7

    മാഷാ അള്ളാഹ് വളരെ നല്ല പ്രഭാഷണം 👏👏👏

  • @AtoZ76411
    @AtoZ76411 2 года назад +42

    വാക്കുകൾ ഒഴുക്കുകയാണ് നമ്മുടെ മനസ്സിലൂടെ, 👍

  • @Jino_Vlog
    @Jino_Vlog 2 года назад +3

    His speech always I like to watch.. Brilliant.. Malayalam every Words he speech very clearly..

  • @thasneemkv571
    @thasneemkv571 2 года назад +29

    മാഷാ അല്ലാഹ് 🌹🌹
    ഒരു മത പണ്ഡിതനേ ഇങ്ങനെ ഒക്കെ പറയാൻ പറ്റൂ
    അള്ളാഹു ഇനിയും ഒരുപാടു കാര്യങ്ങൾ നമുക്ക് പഠിപ്പിച്ചു തരാൻ അദ്ദേഹതിന് ആയുസ്സും ആരോഗ്യവും നല്കട്ടെ ആമീൻ 🤲🤲

  • @maheshp9098
    @maheshp9098 2 года назад +11

    വെറും മത പണ്ഡിതൻ അല്ല, മാനവികതയുടെ പണ്ഡിതൻ, ഇദ്ദേഹത്തിന് കേന്ദ്രം ശ്രദ്ദിക്കണം, govt ശമ്പളവും കൊടുക്കണം,may the light of purity illuminate your lives

  • @niyasv8425
    @niyasv8425 2 года назад +17

    ഫലം തരുന്ന വൃക്ഷം പോലെ ❤️വാക്കുകൾ

  • @pmoidupmoidu7605
    @pmoidupmoidu7605 2 года назад +4

    അല്ലാഹുദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ. "!!!!!!!!. ആമീൻ...

  • @kabir1578
    @kabir1578 2 года назад +42

    എന്റെ പ്രവാചകൻ (സ അ) പഠിപ്പിച്ചതെല്ലാം നന്മ മാത്രമാണെന്ന് ഉസ്താദുമാരിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവർ അറിയട്ടെ.

  • @RappisMagic
    @RappisMagic 2 года назад +20

    ഇതും ഒരു ഹുദവി 😍😍...... അഷ്‌കർ അലിയൊക്കെ കണ്ട് പഠിക്കട്ടെ

  • @itubesmedia3163
    @itubesmedia3163 2 года назад +13

    Wow wow..... എന്തൊരു വാക്കുകൾ....❤️❤️❤️❤️❤️

  • @mrk6637
    @mrk6637 2 года назад +18

    അസ്കർ അലി മഴ പെയ്തു പോയ പോലെ അസ്തമിച്ചുകൊണ്ടിരിക്കുന്നു.
    എന്നാൽ മുനീർ ഹുദവി ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു🤍.

    • @hamzathalikkunnath5132
      @hamzathalikkunnath5132 2 года назад

      മതം മാത്രം പറയുന്ന കാലം പണ്ഡിതന്മാർ മാറ്റി പറയുന്നു നാട്ടുകാർക്ക് മനസ്സിലാക്കാൻ നല്ലതാണ്

  • @basheervaliyaveettilkasim1230
    @basheervaliyaveettilkasim1230 2 года назад +6

    മാഷാഅല്ലാഹ്‌, good speech

  • @fathimanajiya7044
    @fathimanajiya7044 2 года назад +6

    വാക്കുകളില്ല 👍👍👍👍👍

  • @mriyascp
    @mriyascp 2 года назад +17

    മാഷാഅല്ലാഹ്‌ ഉസ്താദ് 💪💪💪

  • @haneefam5920
    @haneefam5920 2 года назад +13

    ബെസ്റ്റ് സ്‌പീച്.. അൽഹംദുലില്ലാഹ്

  • @vahidmaj2078
    @vahidmaj2078 Год назад

    ജൂനിയർ സമാധാനി സാഹിബ്, ബാറക്കല്ലാഹ് 🌹❤️❤️❤️🌹🌹🌹

  • @ebrahimt6320
    @ebrahimt6320 2 года назад +21

    അറിവിന്റെ നിറ കുടം 👌👌🌹🌹

  • @keralagreengarden8059
    @keralagreengarden8059 2 года назад +6

    വളരെയധികം ഇഷ്ട്ടപ്പെട്ടു

  • @nsd40444
    @nsd40444 2 года назад +17

    Amazing speech - ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണ് ! ശരറാന്തൽ തിരി താണു മുകിലിൽ കുടിലിൽ - ഇപ്പോളാണ് കവി എന്താണ് ആ വരികളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അർത്ഥം മനസിലായതു

  • @Samad_Kurikade
    @Samad_Kurikade 2 года назад +5

    The way of presentation is superb, very informative, appreciated Mr. Munir hudavi.

  • @nazarbeerali1137
    @nazarbeerali1137 Месяц назад

    അസ്സലാമുഅലൈക്കും, very nice speech 🤝

  • @abdullatheefc8430
    @abdullatheefc8430 2 года назад +10

    ധാറുൽ ഹുദാ 🙏🙏🙏🙏🙏🙏🙏

  • @kunhip6820
    @kunhip6820 2 года назад +2

    എന്ത് നല്ല പ്രഭാഷണം🤗💓

  • @jafarali8250
    @jafarali8250 2 года назад +4

    സുന്ദരം, ഗംഭീരം, ഗഹനം 👍

  • @saleemkc9968
    @saleemkc9968 2 года назад +7

    What a speach really heart touching...Love environment, Love each other 🙏❤️ spread love to the world🙌Jai Hind

    • @yoonus.salimbabu6554
      @yoonus.salimbabu6554 2 года назад

      ഇതെങ്കിലും മലയാളത്തിൽ അയച്ചൂടെ

    • @saleemkc9968
      @saleemkc9968 2 года назад

      @@yoonus.salimbabu6554 im from karanataka not from Kerala buddy.. i can understand Malayalam...i hope u got it👍🏾

  • @Yousuf75264
    @Yousuf75264 2 года назад +6

    ഇങ്ങിനെ ആയിരിക്കണം
    ഓരോ പണ്ഡിത പ്രഭാഷകരും,
    മലയാളം എത്ര മനോഹര മായ നമ്മുടേ മാതൃഭാഷ
    Pls :keep it up &good
    Forword thsnks Toomuch
    Assalamualaikum.

  • @rafeesworld5903
    @rafeesworld5903 2 года назад +23

    ദാറുൽ ഹുദയിൽ നിന്നും പഠിച്ചിറങ്ങിയതിന്റെ ഗുണം ആണ്.. അള്ളാഹുവേ ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നാലകണെ അള്ളാ...

  • @abdullatheef7549
    @abdullatheef7549 2 года назад +5

    മഹാ പണ്ഡിതൻ അസ്‌കർ അലി ഹുദവിക്ക് സമർപ്പിക്കുന്നു.

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад +2

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @stepup1761
    @stepup1761 2 года назад +13

    എന്തൊരു ഒഴുക്ക്
    മലയാളത്തിൻ്റെ തനിമ ❤️

  • @sambasivanb4274
    @sambasivanb4274 2 года назад +1

    വളരെ നന്നായിട്ടുണ്ട് നന്ദി

  • @adhilk6781
    @adhilk6781 2 года назад +1

    എത്ര ഭംഗിയുള്ള വാക്കുകൾ

  • @muahammadirity4158
    @muahammadirity4158 Год назад +1

    Muhammed..iritty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Faiza-fgy
    @Faiza-fgy 8 месяцев назад

    മാഷാ അല്ലാഹ് തബാറക്കല്ലാഹ് 🤲🤲🤲

  • @alshaanfashionworld1548
    @alshaanfashionworld1548 2 года назад +27

    മുനീർ ഹുദവി ഉസ്താദ്.
    കാഴ്ചപ്പാടിന്റെ നവീനകാല യുഗപുരുഷൻ. വിക്ജ്ഞാനം,വിനയം,വിസ്മയം
    എല്ലാം ഒത്തിണങ്ങിയ പണ്ഡിതൻ..
    കേട്ടു നോക്കു നഷ്ടമാവില്ല

  • @inshadibrahim7111
    @inshadibrahim7111 2 года назад +13

    ഞാനാണ് എല്ലാം എന്ന് അഹങ്കരിച്ചു നടക്കുന്ന കുറെ എണ്ണം ഉണ്ട്... അവരൊക്കെ തീർച്ചയായും കേൾക്കണം... (അവർക്കതി നെവിടുന്നാ നേരം )....

  • @shajilap8286
    @shajilap8286 2 года назад +9

    supper dupper speech in muneer hudavi 🤲🏾🤲🏾🤲🏾

  • @mujeebudheenc.k1149
    @mujeebudheenc.k1149 2 года назад +3

    Great......
    Really resouceful and thoughtful.....
    Deear Muneer Hudavi, I thought you are a Ph.D holder or Research
    Scholar on the same topic in Malayalam. You do deserve the same and it is really great and enough to get conferred the same. A magnificent oration.
    A big Salute to you.....
    Keep it up
    Jazakallah.... Barakallah....
    Ma assalam.....

  • @balagopanpp6048
    @balagopanpp6048 Год назад

    Very good usthad nice kavitha

  • @rameshanu9438
    @rameshanu9438 2 года назад +1

    Truth always. One u carry on

  • @sureshkpsuresh8638
    @sureshkpsuresh8638 2 года назад +3

    🌹🌹🌹🌹ഇഷ്ടം

  • @sirajudheenka7264
    @sirajudheenka7264 2 года назад

    Mashallah allahuakber love you myallahu iamproudofmyislam yarasoolallah good speech usthadallahuanugrahikatte

  • @muhammedmanaf9375
    @muhammedmanaf9375 2 года назад +1

    ഇത്തരത്തിലുള്ള പ്രഭാഷണ ശൈലി...
    പൊതു ഇടങ്ങളിൽ ഏതൊരാൾക്കും.. സ്വീകാര്യതയും.. കൂടുതൽ ശ്രവിക്കാനുള്ള ആഗ്രഹവും.. ഉണ്ടാകുന്നതായി കാണാം.
    സമൂഹത്തിൽ.. നന്മകൾ ആഗ്രഹിക്കുന്ന... എല്ലാ തരത്തിലുള്ള വിശ്വാസികൾക്കും.. അവിശ്വാസികൾക്കും ..പൊതു നന്മ ലക്ഷ്യം വെക്കുന്ന ഇങ്ങനെയുള്ള സംഭാഷണ രീതികൾ.... ഏതൊരു പണ്ഡിതനെയും.. ജനങ്ങളുടെ ഹൃദയത്തിൽ.. ഇടം പിടിക്കുന്നതായി കാണാം....
    ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥയിൽ ഇത്തരത്തിലുള്ള പൊതു വിജ്ഞാനികളായ കൂടുതൽ പണ്ഡിതരുടെ ആവിർഭാവം ഉടലെടുക്കട്ടെ...സർവശക്തൻ അനുഗ്രഹിക്കട്ടെ...

  • @navana0
    @navana0 2 года назад +18

    Very meaningful speech,very appreciable but try not to forget the great poets who narrated the soul of earth, our mother,nature.

  • @shoukathmaitheen752
    @shoukathmaitheen752 2 года назад +4

    ഗംഭീരം 👍🏻

  • @shajilap8286
    @shajilap8286 2 года назад +23

    മാഷാ അല്ലഹാ 👍👍👍ബാറക്കല്ലഹാ 🤲🏾🤲🏾🤲🏾
    ഇത് മലയാള ഫ്രാഫുസറോ ❓️അതോ മുസ്ലിം മതപണ്ഡിതനോ ❓️.... അള്ളാഹു അദ്ദേഹത്തെന്റ് വിഞ്ചനത്തെ നിലനിർത്തി കൊടുക്കട്ടെ.. അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിച്ചവരുടെ കൂടെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🏾.... ആമീൻ

    • @mufabc8946
      @mufabc8946 2 года назад +1

      Muneer Hudawikk(MA Malayalam) und

    • @shangshsi7977
      @shangshsi7977 2 года назад

      1)ഫ്രഫസർ,
      2)വിജ്ഞാനം

    • @abdulsalam-iw8jv
      @abdulsalam-iw8jv 2 года назад

      ഇതെന്തു മലയാളമാണ് എഴുതിയിരിക്കുന്നത്?

  • @badarudheennc4229
    @badarudheennc4229 2 года назад +17

    ദാറുൽ ഹുദയുടെ മുത്ത്

  • @sahidasalim1754
    @sahidasalim1754 2 года назад

    Super.Alhamdulillah.ITHU THANNEYANISLAM ENNUKOODI USTHADU VEENDUM THELIYICHU.YAH ALLAH.